No video

പ്രവാചക ജീവചരിത്രം-Part-90/ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം- Part -2/ The Slander of Aisha RA

  Рет қаралды 32,233

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-90/ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം- Part -2/ The Slander of Aisha RA

Пікірлер: 180
@alfurqan4991
@alfurqan4991 9 ай бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@shailanasar3824
@shailanasar3824 9 ай бұрын
Alhamdulillah🤲
@muhammedmohideen7707
@muhammedmohideen7707 9 ай бұрын
ഇത് ഒന്ന് മുതൽ 89 വരെയുള്ളത് കേൾക്കാൻ ഭാഗ്യമുണ്ടായി الحمدإلله
@rubeenariyass8120
@rubeenariyass8120 9 ай бұрын
Aameen yaa rabbal aalameen 🤲🏻
@shamsuddeenkadavath
@shamsuddeenkadavath 9 ай бұрын
Ameen
@muhammedamanp2989
@muhammedamanp2989 9 ай бұрын
@manutm9170
@manutm9170 9 ай бұрын
അല്ലഹുവെ നീ ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീര്ഘയിസ് നൽകുകയും ഖൈറും ബറകത്തും സമാധാനവും നൽകേണമേ .اللهم أمين
@shailanasar3824
@shailanasar3824 9 ай бұрын
Aameen🤲
@nisheetharahman519
@nisheetharahman519 9 ай бұрын
Ameen
@rafeenaashkar9362
@rafeenaashkar9362 9 ай бұрын
امين
@ashrafapp9368
@ashrafapp9368 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedamanp2989
@muhammedamanp2989 9 ай бұрын
Allahumma ameen
@peipleee
@peipleee 9 ай бұрын
Nabi(s) സീറ എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകും
@NisarNisar-th1wv
@NisarNisar-th1wv 9 ай бұрын
അൽഹംദുലില്ലാഹ്.... ഈ സീറ മൂന്നാമത്തെ റൗണ്ട് ആണ് ഞാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.... ഇത് മുഴുവനും പൂർത്തിയാക്കാൻ ഉസ്താദ് ന് അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
@thasniajith8753
@thasniajith8753 9 ай бұрын
Aameen
@shihabea6607
@shihabea6607 9 ай бұрын
ആമീൻ.. കേൾക്കാൻ നമുക്കും...
@santhoshrbabu100
@santhoshrbabu100 9 ай бұрын
Aameen
@sylantsooner6844
@sylantsooner6844 9 ай бұрын
Ameen
@thahaabdulrahman9795
@thahaabdulrahman9795 7 ай бұрын
Masha Allah❤
@muneeraluva6506
@muneeraluva6506 9 ай бұрын
@senumehrin
@senumehrin 9 ай бұрын
അൽഹംദുലില്ലാഹ്
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 9 ай бұрын
Masah Alla, Nalla, Nasihath
@AbdulGafoor-sv8lw
@AbdulGafoor-sv8lw 9 ай бұрын
و عليكم السلام ورحمة الله وبركاته
@bushrahameed8905
@bushrahameed8905 9 ай бұрын
Njan Karanju
@parimovies9390
@parimovies9390 9 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു Subhanallah എൻറെ കണ്ണുകൾ അറിയാതെ നിരജ്പോയി ഉസ്താദിൻറെ ഓരോ ക്ലാസുകളും എൻറെ ജീവിതം തന്നെ മാറ്റി ഖുർആൻ അർത്ഥം അറിഞ്ഞു വയിച്ചുതുടാഗി. എൻറെ റസൂലിനെ ഒരുപാട് സ്നേഹിച്ചു തുടങ്ങി റബ്ബ് സുബ്ഹാനവുതാല ജീവിതാവസാനം വരെ ഇത് നിലനിർത്താൻ തൗഫീഖ് നൽകട്ടെ.
@sabikabdulkader4179
@sabikabdulkader4179 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hassanpulikkal5316
@hassanpulikkal5316 9 ай бұрын
നല്ല ക്ലാസ്സ്
@nafeesaabdulla3462
@nafeesaabdulla3462 9 ай бұрын
ماشاءالله الحمدلله
@rishadmm7709
@rishadmm7709 9 ай бұрын
❤️❤️
@musthafam9529
@musthafam9529 9 ай бұрын
الحمدالله
@rafeenaashkar9362
@rafeenaashkar9362 9 ай бұрын
جزاك الله خيرا كثيرا
@rawtherrawther8744
@rawtherrawther8744 9 ай бұрын
وعليكم السلام ورحمة الله وبركاته امين يارب العالمين
@Dawahtorightway
@Dawahtorightway 9 ай бұрын
👍
@AJMALABDULLA
@AJMALABDULLA 9 ай бұрын
അൽഹംദുലില്ലാഹ്... ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ പരമ്പര.. ഒരു വട്ടം മുഴുവൻ കണ്ടു. രണ്ടാം റൗണ്ട് തുടങ്ങി. നോട്ട് ഒക്കെ എഴുതി വെച്ച് ആണ് കേൾക്കുന്നത്. ജീവിതം തന്നെ മാറി ഇത് കാണാൻ തുടങ്ങിയത് മുതൽ. ഉസ്താദിന് അല്ലാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ. ഫലസ്തീൻ ജനതക്ക് അല്ലാഹു സംരക്ഷണം നൽകട്ടെ. വിജയം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@tpmuhammadashrafashraf8099
@tpmuhammadashrafashraf8099 9 ай бұрын
Alhamdulillah
@abdulsamad4068
@abdulsamad4068 9 ай бұрын
ആമീന്‍
@noushadvadayil8826
@noushadvadayil8826 9 ай бұрын
വ അലൈക്കും മൂസ്സലാം മാഷാ അള്ളാഹ
@muhammedanazt.a4353
@muhammedanazt.a4353 9 ай бұрын
وعليكم السلام ورحمة الله وبركاته جزاكلله خير بارك الله فيك حياك الله
@user-jt4ps5bf4u
@user-jt4ps5bf4u 9 ай бұрын
jazakallahhh
@shabnafasal8387
@shabnafasal8387 9 ай бұрын
Alhamdulillah🎉 Barakallahu fee
@semmi7450
@semmi7450 9 ай бұрын
Jazakallah khair
@kingstarmalayalam1517
@kingstarmalayalam1517 9 ай бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@efx_Asif
@efx_Asif 9 ай бұрын
Njan pudiya bhakam varumbol munpathe part veendum kettadinu sheshamanu pudiya part kelkarullad. Allaahu ustadinu aafiyathulla deergaayuss nalkatte ameen...
@manurashumanurashu6353
@manurashumanurashu6353 9 ай бұрын
Allahuvinte aparamaya karunyamkond mathraman ningalude classukal sravikankazhiyunnath Allahuve....ithiloode labikuna samadananam aathma samthripthi vere oridattuninum labichittilla parayan vakukalkumavilla Naada uthamaprathiphalam nalki nee anugrahikane..
@abdulnasar369
@abdulnasar369 9 ай бұрын
ماشاء الله....
@manurashumanurashu6353
@manurashumanurashu6353 9 ай бұрын
maasha Allah lakuvatha illabilla.jazakumullah ghair...
@ramlabinthhydress
@ramlabinthhydress 9 ай бұрын
Wa alaikumussalam va rahmathullahi vabarakathuhu
@rafeeqmakki6089
@rafeeqmakki6089 9 ай бұрын
അൽ ഹംദുലില്ലാഹ്
@mohammedaslam126
@mohammedaslam126 9 ай бұрын
Va alaikumussalam
@ramlathirshad238
@ramlathirshad238 9 ай бұрын
അൽഹംദുലില്ലാഹ് 🤲
@sihabchenoth2469
@sihabchenoth2469 9 ай бұрын
‏جزاكم الله خير
@farhadfighter165
@farhadfighter165 9 ай бұрын
Al Hamdu Lillah 😍😍😍👍👍👍
@abubakkarmusliyar5773
@abubakkarmusliyar5773 9 ай бұрын
VAALAIKUMSSALAAM
@naseerkt3403
@naseerkt3403 9 ай бұрын
Masha Allah
@feminaysha7237
@feminaysha7237 9 ай бұрын
assalamualaikum Daily check cheyum, video vannoo ennu Alhamdulillah
@nazeernazeer1286
@nazeernazeer1286 9 ай бұрын
Va alikum salam rahum mashallah allhuakbar
@azadazeez2410
@azadazeez2410 9 ай бұрын
ഒരു ആഴ്ചയിൽ ഒരു എപ്പിസോഡ് എങ്കിലും അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും... 🥰❤️അള്ളാഹു തൗഫീഖ് നൽകട്ടെ...
@newmaharathalbahar4164
@newmaharathalbahar4164 9 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്നു തക്ക പ്രതിഫലം നൽകണേ റബ്ബേ..ആമീൻ
@shailanasar3824
@shailanasar3824 9 ай бұрын
Aameen🤲
@hashimhashim964
@hashimhashim964 9 ай бұрын
Ameen yaa rbal alameen.. Va. Alaikkum sa. Ra.. Va.. Barakathuhu...
@sathsab9931
@sathsab9931 9 ай бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@RBB_Media
@RBB_Media 9 ай бұрын
അല്ലാഹു എന്റെ നിരപരാതിത്വം തെളിയിക്കും 🔥 الله اكبر
@naseerashafeeq8639
@naseerashafeeq8639 9 ай бұрын
Alhamdulilah..
@shahinshajahan2309
@shahinshajahan2309 9 ай бұрын
Ma Sha Allah waiting aayirunnu
@ibrahimpmibru5064
@ibrahimpmibru5064 9 ай бұрын
Va alaikkumma ssalaam
@fasalu.k7383
@fasalu.k7383 9 ай бұрын
എത്ര നാളത്തെ കാത്തിരിപ്പാണ് അൽഹംദുലില്ലാഹ്
@rahyanarafeek6984
@rahyanarafeek6984 9 ай бұрын
Ameen
@muhammadriyas5907
@muhammadriyas5907 9 ай бұрын
Walikum musalam
@SahadmuthuMuthu
@SahadmuthuMuthu 9 ай бұрын
2018 നവംബർ ന്നു ശേഷം ഉസ്താദ് ന്റെ സ്പീച് കേൾക്കാത്ത ഒരു ദിവസം പോലു ഉണ്ടാവില്ല. ഉസ്താദ് ന്നു അല്ലാഹ് ഒരുപാട് അറിവ് നൽകി അനുഗ്രഹിക്കട്ടെ
@MuhammadAli-mu3hf
@MuhammadAli-mu3hf 9 ай бұрын
ആമീൻ ആമീൻ ആമീൻ
@ismailkannur778
@ismailkannur778 9 ай бұрын
Va alikimsalam❤❤
@farismohammad4227
@farismohammad4227 9 ай бұрын
Wa alaikumusalaam va rahmathullahi va barakathuhu
@SakeerHussain-pn4eo
@SakeerHussain-pn4eo 9 ай бұрын
wa alikum assalam wa rahmathullahi ea barakathuhu
@mohamedyoonus9851
@mohamedyoonus9851 9 ай бұрын
Waalaikkumussalam Aameen yaarabbal aalameen
@poplees9976
@poplees9976 9 ай бұрын
🤲🤲🤲
@mohammedalipothuvachola8716
@mohammedalipothuvachola8716 9 ай бұрын
Congratulations
@ashrafmohdhaneefa5913
@ashrafmohdhaneefa5913 9 ай бұрын
BARAKALLAH.. JAZAKALLAHU HAIR...
@fidhajasimpp765
@fidhajasimpp765 9 ай бұрын
MashaAllah...Alhamdulillah
@ussainkeelath3091
@ussainkeelath3091 9 ай бұрын
Al hamdulillah
@happyfamilylife5687
@happyfamilylife5687 9 ай бұрын
പ്രവാചക ചരിത്രം പഠിക്കാൻ വളരെ ഉപകാരപ്രദമായ ചാനലാണ് ഇത്. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
@sherlyagnes.3
@sherlyagnes.3 9 ай бұрын
Aameen..
@Abm-jw5lo
@Abm-jw5lo 9 ай бұрын
എല്ലാ ആഴ്ചയിലും ഓരോ ഭാഗം ഇറക്കിയിരുന്നെങ്കിൽ എത്ര നന്നാവുമായിരുന്നു. ദയവായി എല്ലാ ആഴ്ചയിലും ഓരോ ഭാഗം ഇറക്കുക❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-iu5dt6kn6u
@user-iu5dt6kn6u 9 ай бұрын
ആമീൻ
@samieh3158
@samieh3158 9 ай бұрын
Repeat cheythu veendum kettukondirikkunnu. . In Sha Allah
@ameenjasir
@ameenjasir 9 ай бұрын
سبحان الله ഈ സീറയുടെ പ്രതേകത ചരിത്രം മാത്രമല്ല ആ ചരിത്രത്തിൽ നമുക്കുള്ള പാഠങ്ങളും പറഞ്ഞ് മനസിലാക്കി തരുന്നു എന്നുള്ളതാണ് بارك الله فيك
@nishadpalakazhi9960
@nishadpalakazhi9960 9 ай бұрын
Valaikkum salam varahmathullahi vabarakathuhu
@ISafrin
@ISafrin 9 ай бұрын
Allahumma in swurna fi filastien 🤲🤲🤲
@comewithmejafar3362
@comewithmejafar3362 9 ай бұрын
മാഷല്ലാഹ് ❤️
@Abm-jw5lo
@Abm-jw5lo 9 ай бұрын
Allahu akbar
@rafeenaashkar9362
@rafeenaashkar9362 9 ай бұрын
അൽഹംദുലില്ലാഹ് . കാത്തിരിപ്പിനു വിരാമം. അല്ലാഹു പ്രിയപ്പെട്ട ഉസ്താദിനെയും കുടുംബത്തിനെയും അനുഗഹിക്കുമാകട്ടെ.
@thasniajith8753
@thasniajith8753 9 ай бұрын
Aameen
@faisykk5693
@faisykk5693 9 ай бұрын
ആമീൻ ആമീൻ ameen🤲🤲 വ അലൈകും സലാം വ റഹ്മത്തുള്ള
@musthafakamalmusthafakamal428
@musthafakamalmusthafakamal428 9 ай бұрын
Assalamu alaikum Jazakallah khair Alhamdulillah ❤❤❤❤❤❤❤❤❤❤❤❤❤❤❤
@parappablog1751
@parappablog1751 9 ай бұрын
mashallah
@raeefmontmv4532
@raeefmontmv4532 9 ай бұрын
Alhamdulillaaa ❤❤❤❤
@lailamajeed4448
@lailamajeed4448 9 ай бұрын
Mashallah👌👌
@bukhari9610
@bukhari9610 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@habnasunaina5228
@habnasunaina5228 9 ай бұрын
Alhamdulillah👍👍👍❤❤❤
@ibrahimkp100
@ibrahimkp100 9 ай бұрын
അൽഹംദുലില്ലാഹ്, അല്ലാഹു ഉസ്താദിൻ ആരോഗ്യമുള്ള ആഫിയത് നൽകട്ടെ 🤲. പ്രവാചക ചരിത്രം കേട്ടുകഥ കൾ ഇല്ലാത്ത ഖുർആൻ basic ആക്കി എത്ര കേട്ടാലും മതിവരാത്ത രീതിയിൽ ഇസ്ലാമിക ചരിത്രം പഠിക്കാൻ ഏറ്റവും അനുയോജ്യം. ഇത് പുസ്തക രൂപത്തിൽ ആക്കാൻ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲.
@user-gh7oh4om9l
@user-gh7oh4om9l 9 ай бұрын
Masha.allah alhamdulilla ❤❤❤
@noushadmallisseri7827
@noushadmallisseri7827 9 ай бұрын
Mashaallah ❤
@user-tv7ig6rq7v
@user-tv7ig6rq7v 9 ай бұрын
Jazakallah khair❤ Allahumma barikk❤
@mohamedshareef295
@mohamedshareef295 9 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ജസാക്കല്ലാഹ് ഖൈർ
@muhammedkutty3824
@muhammedkutty3824 9 ай бұрын
ഇത് കേൾക്കുന്നവർ എല്ലാവരും ലൈക്ക് ചെയൂ
@raheesrahees1977
@raheesrahees1977 9 ай бұрын
Allahu qabool cheyyatey ameen
@abidmonabid6395
@abidmonabid6395 9 ай бұрын
God bless you🤲🤲
@mohamedyoonus9851
@mohamedyoonus9851 9 ай бұрын
Waalaikkumussalam Aameen yaarabbal aalameen ❤
@fromearth7454
@fromearth7454 9 ай бұрын
Mashaallah ❤️ alhamdulillah
@ashfakarshad6624
@ashfakarshad6624 9 ай бұрын
امين
@aneeschulliyil4234
@aneeschulliyil4234 9 ай бұрын
ഇന്ഷാ അല്ലാഹ് നീണ്ട രണ്ടു മാസ കാലം കേട്ടിരുന്നു 90 ആം ഭാഗം എത്തി. ഇന്ഷാ അല്ലാഹ് മറ്റുള്ളവരെ പോലെ ഞാനും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ആളായി മാറി. അള്ളാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ക്ഷമയോടെ കേട്ട് നിന്ന ഞങ്ങൾക്കും പരലോകത്തു വലിയ ഒരു പ്രതിഫലമായി കണക്കാക്കുകയും സ്വർഗത്തിൽ ഒരുമിച്ചു കാണാനുള്ള ഭാഗ്യവും ഉണ്ടാക്കി തരണേ 🤲🤲👍
@NizharNizhar-yf9oy
@NizharNizhar-yf9oy 9 ай бұрын
❤subahanallah❤assalamualaikayarasulullah❤
@shareefsk3209
@shareefsk3209 9 ай бұрын
Masha Allah kayinna varsham thottaan ith kelkaan thudangiyath.. pakuthi episode aayapoyaan kelkaan pattiyath .. ippo ella episodum kandu.. continue aayitt follow cheyyunnu ❤ Thaankalude effort 🤲
@jafarca9621
@jafarca9621 9 ай бұрын
🥰🥰alhamdulillah
@abidmonabid6395
@abidmonabid6395 9 ай бұрын
Ameen yarabb😩😩🤲
@azimmohammed3326
@azimmohammed3326 9 ай бұрын
Aameen Aameen Aameen🤲🤲🤲
@Musthafa_Kadavath
@Musthafa_Kadavath 9 ай бұрын
وعليكم السلام ورحمة الله وبركاته
@ABGFRPK
@ABGFRPK 9 ай бұрын
جَزَاكَ اللهُ خَيْرًا كَثِيرًا
@askmedia6274
@askmedia6274 9 ай бұрын
Subhanallah al hamdulillah Allah Akbar
@sharafsharf7546
@sharafsharf7546 9 ай бұрын
Masha Allah 👍🏻
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
The Battle for New York
12:20
NEXTA Live
Рет қаралды 186 М.
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН