ഫലസ്തീൻ അന്വേഷിച്ചു വന്ന് അതിൽ തുടങ്ങി ദിനേന ഓരോന്നായി കേൾക്കാൻ തുടങ്ങി. വല്ലാത്ത സന്തോഷം.
@rumana76603 жыл бұрын
Njanum😄👍njan nombin thudangi kelkkan
@faijapful3 жыл бұрын
Jhanum Alhamdulillah
@muhammednoushad2 жыл бұрын
ഞാനും
@bishirmohammed1294 Жыл бұрын
Sathyam
@shabirayoosaf324 Жыл бұрын
Njnmm😂😂
@rizanamajeed9470Ай бұрын
Oh no words about this Al Furqan. I have a different dimensions on religion after listening his Pravachaka seera 98 episodes.
@abdulgafoorm53413 жыл бұрын
അള്ളാഹു താങ്കളെയും ഞങ്ങളെയും മുഴുവൻ വിശ്വാസികളെയും അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
@rafeekbasheer68365 ай бұрын
പ്രവാചകനു ശേഷവും പിന്നീടുള്ള ഇന്നേ വരെയുള്ള എല്ലാ കാലഘട്ടങ്ങളിലും ദുനിയാവിന്റെ വ്യത്യസ്ത ഭാഷ സമൂഹങ്ങളിലും ദീൻ എത്തിച്ചു നൽകുവാൻ ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരെ പടച്ചവൻ നിയോഗിച്ചട്ടുണ്ട്. ഈ പണ്ഡിതന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.ആമീൻ
@muhammedzakariya67344 ай бұрын
Hbbb
@irfanmuhammad67263 жыл бұрын
ഹൃദയത്തെ കീഴടക്കും വിധം വളരെ മനോഹരമായി ചരിത്രം പറയുന്ന നിങ്ങൾ അല്ലാത്ത ഒരാളെയും എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല
@iloveindia15163 жыл бұрын
താങ്കളെ പോലെ എനിക്കും ഇതേ അനുഭവം... പ്രഭാഷകന് അല്ലാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ
@shamsudeen6463 жыл бұрын
അല്ലാഹു നിങ്ങൾക്ക് വളരേ വലിയാ കഴിവ് തന്നിട്ടുണ്ട്.. അള്ളാഹു അതിൽ ബറകത് ചെയ്യട്ടേ.
@abooaamilanizam24553 жыл бұрын
و عليكم السلام ورحمة الله وبركاته മാഷ്ഷാ അല്ലാഹ് മബ്റൂഖ്, വലിച്ചു നീട്ടമില്ലാതെ അതി ഗംഭീരമായി അവതരിപ്പിച്ചു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ പറ്റിയ പ്രഭാഷണം. 🌹♥️❤️💚👍
അദ്ധേഹം ( നബിയ്യുനാ ഈസ)വീണ്ടും വരുമ്പോൾ കാണാൻ - ആ രിസാലത്തിൻ്റെ കൈകൾ ചുംബിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@abdulkabeer87373 жыл бұрын
ഇത്ര നന്നായി വിശദീകരിക്കുന്ന ഉസ്താദിന് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ (ആമീൻ) ഉസ്താദിൻ്റെ പേരെന്താണന്ന് അറിയാൻ താൽപര്യം?
@subairvc6167 ай бұрын
Proudly can say Al furqan channel is ma drugs. Daily 2 chapters it leads to deeper knowledge of what logically contains in Islam. Proving that the Islam is the best religion to choose any mankind..
@sajanbasherr75295 жыл бұрын
Ustad once again proved his expertise in presenting the matter simply but effectively
MashahAllah. Subhanallahiwabihamdihi very useful and interesting information. Considering the efforts you might have taken, may Allah bless you and the concerned team and their families immensely and accept as good deed as well. Insha'Allah khair va Barakallahufeekum insha'Allah
@Shareefekmdl2 жыл бұрын
Al hamdulillah
@jassimalkhalifa21365 жыл бұрын
Marshall
@muthumapoovathiummer8681 Жыл бұрын
🤲🌹 മാഷാ അള്ളാ
@haneefakaladi5 жыл бұрын
ഈ വാക്കുകൾ ക്രിസ്ത്യൻ വിശ്വാസി യിലേക്ക് എത്തിക്കാൻ നമുക്ക് ശ്രമിക്കാം
@@IandMyFatherareOne oo കൃസങ്കികളൊക്കെ ഇവിടെ ഉണ്ടല്ലേ 😂
@hafsalhafsal84332 жыл бұрын
@@IandMyFatherareOne നിങ്ങൾ ഇനി യേശുവിൻറെ പിൻഗാമികൾ അല്ലല്ലോ അത് നിങ്ങൾ പറയല്ലേ നിങ്ങൾ പൗലോസിന്റെയും പിന്നെ മറ്റുള്ളവരുടെ ഒക്കെ കേട്ട് നടന്നില്ല വിശ്വാസികൾ അല്ലേ
@shamseehistory72935 жыл бұрын
Masha Allah👌 consice and precise
@hamzun.v57264 жыл бұрын
Great speech
@asadullacchulliyil24215 жыл бұрын
masha allah
@rukiyamohammed57265 жыл бұрын
Alhamdullilah good class pls reduces the speed
@alfurqan49915 жыл бұрын
Jazakallahu khair for feedback.. ان شاء الله
@Shabeeralipali-b5p2 ай бұрын
nabimare story good
@Shabeeralipali-b5p2 ай бұрын
subhanallah
@myhappiness86984 жыл бұрын
MashaAllah 👍👍😭😭
@liyakathali87443 жыл бұрын
و عليكم السلام ورحمة الله وبركاته
@ameenmuhammed6735 Жыл бұрын
Allahu sweekarikkatte. Class valare upakaaramavunnundu❤
@mohammedkoya84605 жыл бұрын
എല്ലാ പ്രവാചകൻമാരേയും ഒരു പോലെ കാണുന്ന മുസ്ലിംകൾ എന്തുകൊണ്ട് മുഹമ്മത് നബിക്ക് മാത്രം പ്രാധാന്യം നൽകുന്നു .തീർച്ചയായും താങ്കളുടെ ഈ അവതരണത്തിന് നന്ദി .
@saidalavit22965 жыл бұрын
Mohammed Koya avasanapravajaganaayadkond
@althusmuhammed92104 жыл бұрын
Mohammed koya......muslimingal Ella pravajakanmarkkum thulya pradanyam thaneyanu koduthitullathu.....but sreshta padavi labicha anju pravajakanmaril petta easa Muhammed nabi avarokke etrayo unnathiyilanu....matramalla avasana pravajakaranu.....ini lokam avasanikumbolum ivarilude athu purthiyakullu
@r7gaiming706 Жыл бұрын
ഈ കാലഘട്ടത്തിൽ മുഹമ്മദ് നബി(സ )യുടെ കാലഘട്ടം ആണ് ഇനി ഒരു പ്രവാചകൻ വരണില്ല അവസാന കാലം വരേക്കും മറ്റു പ്രവചകൻ മാർ എല്ലാം ഓരോ സമുദാത്തിലേക് ആ കാലത്തേക്ക് മാത്രം നിയോഗിക്ക പെട്ടവരായിരുന്നു
@muhammedhisham6274 Жыл бұрын
Alhamdulillah,,, ennum ee class kelakathe oru divasam kazinju pokarilla
@samieh3158 Жыл бұрын
Valare satyam.. Alhamdulillah
@abubakr86894 жыл бұрын
Good Work Dear Brother
@salahkk43952 жыл бұрын
nanum
@rafeenaashkar93629 ай бұрын
وعليكم السلام ورحمه الله وبركاته
@HyderAli-wx5ml4 жыл бұрын
ഏതു് പ്രഭാഷണവും എത്ര റിപ്പീറ്റ് ചെയ്യുന്നുവോ അപ്പോഴെല്ലാം , ഒരു മടുപ്പുമില്ലാതെ ചരിത്രം കൂടുതൽ മനസ്സിക്കാൻ കഴിയുന്നു. ദീൻ ഉൾക്കൊണ്ട്, ഈമാൻ കൂടി , "ത്വഖ് വ "കൂടിയവരുടെ എണ്ണമെത്രയെന്ന് കമൻസുകൾ മാത്രം പറയുന്നുണ്ടല്ലോ. അതിനാൽ ,(1): ""ഉസ്താതിന്റെ ഈ അൽ ഫുർഖാൻ സംഭാഷണ പരമ്പര മുഴുവനായിട്ട് തന്നെ , കമ്പ്യൂട്ടറിന്റെ സഹായത്തോടെ പുസ്തക പരമ്പര യായിട്ട് നിർമിക്കാനും, അതോടൊപ്പം , (2): ഈ അൽ ഫുർഖാൻ സംഭാഷണ പരമ്പര മുഴുവനായും ഉസ്താദിന്റെ സ്വരമാധുര്യത്തിൽ തന്നെ നമുക്കും, വരും തലമുറക്കും വളരെ ഉപയോഗപ്പെടും വിധം വിലപ്പെട്ട ഒരു ദീനീ പഠന സംരംഭമായി വളർത്താനും, വേണ്ടി , പെൻ ഡ്രൈവ്, മൈക്രോ ചിപ്പ്, മറ്റ് അത്യാധുനിക ഉപകരണങ്ങൾ, എന്നിവയിലൂടെ ലഭ്യമാക്കാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്ന് ഉണർത്തുന്നു. (3): ശ്രോദ്ധാക്കൾ ഇൻഷാ അള്ളാഹ്
@ahmedramee88845 жыл бұрын
👍
@rafimadathodi82055 жыл бұрын
Good
@uvaistgi23444 жыл бұрын
👍👍👍❤️ ❤️
@jafarkoovalloor41964 жыл бұрын
ജസാക്ക് മുള്ള ഖൈർ
@manithan94852 жыл бұрын
അസ്സലാമു അലൈക്കും പ്രിയ ഉസ്താദേ സൂറ: നസ്റ് ഒന്ന് വിവരിക്കാമോ
@ZainZain-gq6un2 жыл бұрын
ᴍashaᴀllah
@turkıyexlover4 жыл бұрын
❤️👍
@bazomedia204810 ай бұрын
Can u pls make a series of all prophet's.from Adam (a) to Muhammad (s)
@Believersa18 күн бұрын
Share this to Christians
@Bob-yt4cn6 күн бұрын
ഏക സത്യാ ദൈവം ആണ് യേശു ക്രിസ്തു. ഒരിക്കലും ഒരു പ്രവാചകൻ അല്ല.
@riyazkadavath3654 жыл бұрын
Moosa nabi (a)yude charithram parayamo
@nithinshanf5285 жыл бұрын
Baki
@rasheesqatar37585 жыл бұрын
oru വിഡിയോക് ഉസ്താദിന്റെ ഫോട്ടോ വെക്കണം pls
@anwarmalappuram41675 жыл бұрын
ഭൗതികമായി യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ വിഞ്ജാനം പകരുന്ന അദ്ദേഹത്തിന്....നാഥൻ...അനുഗ്രഹങ്ങൾ കോരിച്ചൊരിയട്ടെ......
സുലൈമാൻ നബിയുടെ കാലശേഷം രണ്ടായി വേർതിരിഞ്ഞ ജനത ജൂത രജ്യമായും ഇസ്രയേൽ രാജ്യം ആയും മാറി. പിന്നീട് രണ്ടു വ്യത്യസ്ത സമയങ്ങളിൽ ആയി അവരെ ഗ്രീക്ക് കാരും റോമക്കാരും കീഴ്പ്പെടുത്തി. അപ്പൊൾ ഈ രണ്ടു രജ്യത്തിലുമായി കലഹിച്ചു നടന്ന ജൂതന്മാർ എപ്പോഴാണ് ജൂത/ഇസ്രയേൽ രാജ്യം ഉപേക്ഷിച്ച് ഒന്നായത്? ഈസാ നബി വരുമ്പോൾ ചിത്രത്തിൽ ഉള്ളത് ആത്മീയത നഷ്ടപെട്ട രാഷ്ട്രീയ ജൂതന്മാരും 100 ഓളം വരുന്ന യഥാർത്ഥ തൗറാത്ത് അനുയായികളും ആണ്. അതിനാൽ അത് കൂടി ഒന്ന് വ്യക്തമാക്കി പറയാമോ? ഈസാ നബിയെ കുരിശിലേറ്റന്നത് ജൂതന്മാർ ആണെന്ന് പറയുന്നു അങ്ങിനെയെങ്കിൽ റോമക്കരുടെ കീഴിൽ വിശ്വാസ സ്വാതന്ത്രം പോലും ഇല്ലാതെ കഴിയുന്ന ഒരു ജനതക്ക് എങ്ങിനെയാണ് ഇത്തരത്തിൽ ഒരു തീരുമാനം ഏടുക്കാൻ കഴിയുക? ചരിത്രം ഇന്നോളം ക്രിസ്തീയ ജനത പറയുന്നത് ജൂതന്മാർ ആണ് അവരുടെ ദൈവ പുത്രനായ യേശുവിനെ കുരിശിൽ തറച്ചത് എന്ന്. ഇവിടെ യുള്ള പൊരുത്തകേട് ഒന്ന് തീർത്തു തരാൻ പറ്റുമോ?
@sajeerbabu175 жыл бұрын
ഉസ്താദിന്റെ പേര്അറിയാൻ താൽപ്പര്യമുണ്ട്
@anwarmalappuram41675 жыл бұрын
പേര് വെളിപ്പെടുത്തി പ്രശസ്തി നേടാൻ അദ്ദേഹത്തിന് ആഗ്രഹമില്ലായിരിക്കാം.....
@sajeerbabu175 жыл бұрын
ഇത്രയും നല്ല ചാനലായിട്ടും വ്യൂവേഴ്സ് വളരെ കുറവാണ്
@anwarmalappuram41675 жыл бұрын
@@sajeerbabu17 ഈ ചാനലിലേക് ഞാൻ ഒരുപാട് പേരെ ക്ഷണിച്ചിട്ടുണ്ട്...നമ്മൾ തന്നെയാണ്..ഇതിലേക് ക്ഷണിക്കേണ്ടത്....ശരിയല്ലേ??
@shuhaibkanjirathingal15 жыл бұрын
പേര് പറയുന്നില്ലെങ്കിൽ വെണ്ട ഇദ്ദേഹത്തിന്റെ അഖ്‌ഈദ പറയാതെ ഒരാൾക്ക് അയക്കുന്നത് എങ്ങിനെയാണ് പേര് വെളിപ്പെടുത്താത്തതോ ഇഹ്‌ലാസ് കൊണ്ടാവാം പക്ഷെ ഇദ്ദേഹം ഏത് വിശ്വാസക്കാരൻ ആണെന്ന് അറിയാതെ എങ്ങിനെ ചെവികൊടുക്കും
السلام عليكم ഓരോ നൂറു വർഷം കഴിയുംതോറും മുജദ്ദിദ് വന്ന് ചേരും എന്ന് പറഞ്ഞല്ലോ , ഒന്ന് മനസിലാക്കിത്തരുമോ?
@muhammedhisham6274 Жыл бұрын
Quranil nabisallallahu alaihivasallamayude per 4thavana vannu enn paranjirunnu oru classil. Ithil 5 thavana ennan. Marippoyathano. Vimarshikkukayalla samshayam theerkanayirunnu
@mdpal71667 ай бұрын
രണ്ടും ശരിയാണ് മുഹമ്മദ് എന്ന് നാലു പ്രാവശ്യവും മറ്റൊരു പേരായ അഹ് മദ് എന്നൊരു പ്രാവശ്യവും. അലൈഹി സലാത്തു വസലാം.
@Rafeeq-e7m2 ай бұрын
പ്രവാചക ചരിത്രം98
@rafeekbasheer68365 ай бұрын
ഉസ്താദേ സീറയിൽ പറയുന്നത് ഭാഗം 52:09 മുസാനബി (അ ) പിതാവിനും ഇമ്രാൻ എന്നുള്ള മകൾ ഉണ്ടായിരുന്നു. മുസാനബി (അ )സഹോദരിയുടെ പേരും ഇമ്രാൻ എന്നായിരുന്നു.. ഇതിൽ തിരുത്തില്ലേ.