No video

പ്രവാചക ജീവചരിത്രം-Part-12/ഖദീജ(റ)യുമായുള്ള വിവാഹം-Life History Of Prophet ﷺ

  Рет қаралды 88,698

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-12/ഖദീജ(റ)യുമായുള്ള വിവാഹം-Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
• പ്രവാചക ജീവചരിത്രം

Пікірлер: 128
@JasmineAlthwaf
@JasmineAlthwaf 6 ай бұрын
ഉസ്താദേ ഇത്രയും മനോഹരമായി പ്രവാചക ചരിത്രം കേൾക്കാൻ കഴിയും എന്ന് കരുതിയില്ല അൽഹംദുലില്ലാഹ് ജസകല്ലാഹ് ഉസ്താദ് അല്ലാഹ് എന്നെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ
@abdulfatah5133
@abdulfatah5133 5 жыл бұрын
നീരീശ്വരവാദത്തിലേക്കും യുക്തിവാദത്തിലേക്കും പോയി കൊണ്ടിരിക്കുന്ന സഹോദരന്മാർക്ക് ഈ പരമ്പ ര എത്തിച്ച് അവർക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടേ .ആമീൻ
@muhammedharis7222
@muhammedharis7222 5 жыл бұрын
റസൂലിനെ പോലെ ഒരു വ്യക്തിത്വമാവാൻ നമ്മുക്ക് ശ്രമിക്കാം ഇൻഷാ അള്ളാ..
@Salafi_men
@Salafi_men Жыл бұрын
Insha Allah
@NoushuAAS
@NoushuAAS 5 жыл бұрын
താങ്കളുടെ ക്ലാസിൻ്റെ കൂടെ ഞാൻ മുഹമ്മദ് ഹുസൈൻ ഹൈക്കലിൻ്റെ ഹയാത്ത് മുഹമ്മദ് ൻ്റെ മലയാളം വായിക്കുന്നുണ്ട്-' But അതിലൊന്നും ഇത്രയും വ്യക്തമായ അവതരണമില്ല, ഇത്രയും നല്ല അവതരണം അത് ഏത് സബ്ജക്റ്റ് ആയാലും എൻ്റെ അനുഭവത്തിലില്ല. Great- (ഉസ്താദ് എന്ന് വിളിക്കാത്തത് താങ്കൾ അത് താൽപര്യപ്പെടുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ്)...
@alifatih377
@alifatih377 4 жыл бұрын
സത്യം... മാഷാ അല്ലാഹ്.
@ameenjasir
@ameenjasir Жыл бұрын
True ❤️
@riyazmohammad5364
@riyazmohammad5364 11 ай бұрын
Ma sha ALLAH ❤❤❤ അവർണനീയം❤❤❤ ആശ്ചര്യം ഈ പ്രവാചകൻ❤❤❤
@liyakathali8744
@liyakathali8744 5 жыл бұрын
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..
@noshadkasim6477
@noshadkasim6477 5 жыл бұрын
അഹലൈക്കു മുസ്വലാം! ഈ ഭാഗത്തിന്റെ ആദ്യത്തിൽ സന്തോഷിപ്പിക്കുകയും അവസാന ഭാഗത്ത് കരയിപ്പിക്കുകയും ചൈതല്ലോ! ഇത്രയും കൃത്യതയോടെയും വിശദമായും പ്രവാചക ചരിത്രം വിശ്വാസികൾക്കും വിശ്വാസിനികൾക്കും ഇത്രയേറെ താങ്കളുടെ ബുദ്ധിമുട്ടിയും താങ്കളുടെ വിലപ്പെട്ട സമയം ഉപയോഗപെടുത്തിയും വിശദീകരിച്ച് തരുവാനുള്ള സന്മനസും ക്ഷമയും താങ്കളിൽ നിക്ഷേപിച്ച :അള്ളാഹു (സു) യോട് അങ്ങേയറ്റം വഴിപ്പെടുന്ന തോടൊപ്പം! താങ്കളുടെ ഈ ഉദ്ധ്യമം അള്ളാഹു (സു) സ്വാലിഹായ അമലാക്കി സ്വീകരിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു! അള്ളാഹു (സു) നമ്മെ ല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
@alfurqan4991
@alfurqan4991 5 жыл бұрын
اللهم امين
@abdullahabdullahsidhik6030
@abdullahabdullahsidhik6030 5 жыл бұрын
ആമീൻ
@rahnahuzain7015
@rahnahuzain7015 4 жыл бұрын
Ameeeen
@ahammedfaseelk6115
@ahammedfaseelk6115 9 ай бұрын
Alhamdulillah ❤......! Jazakallah Khairren 🤝
@akbarshahk7993
@akbarshahk7993 2 жыл бұрын
ലോകത്തിന്റെ നേതാവ്....
@AbdulAzeez-wl7uf
@AbdulAzeez-wl7uf 5 жыл бұрын
Alhamdulilla
@user-cx7qc6og1g
@user-cx7qc6og1g 7 ай бұрын
Alhamdulillah
@shanikizhisseryepkd2806
@shanikizhisseryepkd2806 9 ай бұрын
മാഷാഅല്ലാഹ്‌ ❤❤
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله... جزاكم الله خير...
@ashrafbabuashraf9549
@ashrafbabuashraf9549 5 жыл бұрын
വ അലൈകും സലാം റഹ്‌മത്തുള്ള ആമീൻ
@nithinshanf528
@nithinshanf528 5 жыл бұрын
Allhamdullih usthadine afiyathodu koodiulla arogyam nalkane ya allah ameeen
@abdulrahmankc5599
@abdulrahmankc5599 5 жыл бұрын
അൽഹംദുലില്ലാഹ്
@abubacker6162
@abubacker6162 5 жыл бұрын
Alhamdulillah a llahu usthadin samayam adikarippichu kodukkattey
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ആമീന്‍
@haleemayahiya4120
@haleemayahiya4120 Жыл бұрын
Barakallah feek❤
@sainulabidpulikalakth3300
@sainulabidpulikalakth3300 2 жыл бұрын
ലോകത്തിന് വെളിച്ചമായ ലോകത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി [സ ]
@ShanilShani-t4j
@ShanilShani-t4j Ай бұрын
@AtheefAbdurahman
@AtheefAbdurahman 6 ай бұрын
👍
@MrMohammadriyaz
@MrMohammadriyaz 5 жыл бұрын
جزاك الله خير
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً
@adheensworld6827
@adheensworld6827 6 ай бұрын
Jazakallah Khair
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ.... അൽഹംദുലില്ലാ...ഹ്റ്ദയസ്പർഷിയായ പ്രഭാഷണം..
@jaffmhd
@jaffmhd 5 жыл бұрын
ماشاالله... جزاك الله خيرًا
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@sirajudeenp1049
@sirajudeenp1049 9 ай бұрын
❤❤❤❤❤❤
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Jazzakalla qair
@sadeerjaan1911
@sadeerjaan1911 Жыл бұрын
ٱلْحَمْدُ لِلَّٰهِ allahu thankalkku dheergayussun afiyathu nalkatte
@user-cx7qc6og1g
@user-cx7qc6og1g 7 ай бұрын
Subhanallah 😢😢😢😢😢
@SahadmuthuMuthu
@SahadmuthuMuthu 3 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ameen ya rabbala'alameen. May Allah give thoufeeque. Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good. MashahAllah. May Allah bless you, families of the concerned team immensely at both places. Jazakallah khair va Barakallahufeekum insha'Allah khair
@azb-du8cx
@azb-du8cx 5 жыл бұрын
Jazakallahu khair
@salmanfarisy8680
@salmanfarisy8680 5 жыл бұрын
Maasha Allah,
@rasheedsha100
@rasheedsha100 Ай бұрын
Jazakallah hairu
@AnshadPallipaden
@AnshadPallipaden 2 ай бұрын
ആമീൻ
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
جزاك الله خيرا كثيرا
@mahinmahiya7491
@mahinmahiya7491 5 жыл бұрын
Jazakallah khair. Allahu anugrahikette nigale.. Ameen Etra pattanna 51 minit Kazhinjad. .. InshaAllah waiting....
@faizalceendakath2118
@faizalceendakath2118 5 жыл бұрын
Ameen
@asifasal1543
@asifasal1543 5 жыл бұрын
Al hamdulillha. Adyamait sarvasakthanaya allahuvin sthudi. Ningal itthare pettan new. Bagam upload cheyyumenn karuthilla. Al hamdulillaha. Allahu ningalk aafiyathulla dergais nalgatte
@moideenkallatra2456
@moideenkallatra2456 5 жыл бұрын
Masha Allah Waiting for next
@sayedaboobaker
@sayedaboobaker 5 жыл бұрын
Jazaak Allah qair
@abdulrahmankc5599
@abdulrahmankc5599 5 жыл бұрын
ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.............
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
وعليكم السلام ورحمه الله وبركاته
@lightoftheworld2742
@lightoftheworld2742 2 жыл бұрын
ഉസ്താദ് അസ്സലാമു അലൈക്കും ഞാൻ രണ്ടാമത് തുടങ്ങി കേൾക്കാൻ...എനിക്കും തോന്നുന്നത് ഖദീജ റ വിവാഹപ്രായം 28 ആണെന്നാണ്...കാരണം അബ്ദുല്ല ജനിക്കുന്നത് നുബൂവത്തിന് ശേഷം...അപ്പൊ നബി സ അന്ന് 25 അപ്പൊ 25+15 ഖദീജ റ വോഫാത് ആകുന്നത് 50 അപ്പൊ 28+15=43 മറിച്ച് വിവാഹ പ്രായം 40 ആണെങ്കിൽ 40+15=55 ആകണ്ടെ ... നുബുവതിന് ശേഷവും കുറച്ചു നാൾ നമ്മുടെ ഉമ്മ ജീവിച്ചിരിപ്പുണ്ട് ... കൂടുതൽ അറിയുന്നവൻ അല്ലാഹ് ആണ്.... 73 ന് വേണ്ടി കാത്തിരിക്കുന്നു...ഇൻശാ അല്ലാഹ്....
@ajmalahamed1991
@ajmalahamed1991 3 жыл бұрын
Masha allah, great 👌
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤
@hamsavp
@hamsavp 4 жыл бұрын
Masha allah
@abdulhameedhameed2750
@abdulhameedhameed2750 4 жыл бұрын
Thaangale allahu anugrahikatte
@remyakrishna88
@remyakrishna88 Ай бұрын
🙏
@JasmineAlthwaf
@JasmineAlthwaf 6 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@Abdulla2215
@Abdulla2215 3 ай бұрын
❤2
@shailanasar9904
@shailanasar9904 5 жыл бұрын
Aameen
@justalayman61
@justalayman61 3 жыл бұрын
جزاك الله خيرا 👍🌸
@hassanshihab8785
@hassanshihab8785 3 жыл бұрын
Insha allah rasool s snehikan njanglkum thaufip tharane allah
@aneeshali6292
@aneeshali6292 2 жыл бұрын
Kadeeja beeviyude randam vivahathile makkal avarude pilkala jeevitha charithram enthayirunnu??
@fingertip6816
@fingertip6816 Жыл бұрын
ആദ്യ വിവാഹം
@shihabshihab2027
@shihabshihab2027 10 ай бұрын
അൽഹംദുലില്ലാഹ്❤
@vaheedaajmal6331
@vaheedaajmal6331 4 жыл бұрын
Alhomdhulillah
@muhammednafih3934
@muhammednafih3934 5 жыл бұрын
😍😍😍
@mohammedali6775
@mohammedali6775 9 ай бұрын
Alhamdulillha ❤❤❤❤❤❤❤❤❤❤❤
@ayabaysh7084
@ayabaysh7084 3 жыл бұрын
Rasoolullah😍😭💝
@abidhvahab8612
@abidhvahab8612 4 жыл бұрын
റസൂലുല്ലാഹ് ആൺ സന്താനങ്ങളിലൂടെ റസൂലുല്ലാഹ് പാരമ്പര്യം ഭൂമിയിൽ ഉണ്ടാകില്ല അറിയുമ്പോൾ റസൂലുല്ലാഹ് വിരോധികൾ പരിഹസിക ഉണ്ടാകും..
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@oottupurarestaurant2264
@oottupurarestaurant2264 4 жыл бұрын
Usthad paranja hadeeja bheeviyude vayass 28 aanennanu thonunnad. Karanam usthad paranju hadeeja bheevi 50 vayassil maranapedunnundennu.rasoolinu nubuvvathinu sheshamalle hadeeja bheevi maranapedunnad.rasoolinu 40vayassilalle nubuvvath kittunne.aah kallyanavum nubuvathum thammil thanne 15 years different und.hadeeja beevi 50 vayassil maranapettadengil ah 15 years different nokiyal thanne hadeeja bheevikku 35 vayasse ullu appol usthad paranjad pole hadeeja bheevikku 28 age aanennanu thonunnad
@shabeer8373
@shabeer8373 5 жыл бұрын
💐💐💐
@haleemamambelli2184
@haleemamambelli2184 5 жыл бұрын
السلام عليكم ورحمة الله وبركاته ماشاءالله
@alfurqan4991
@alfurqan4991 5 жыл бұрын
وعليكم السلام ورحمة الله
@shoukathalishamsu5457
@shoukathalishamsu5457 5 жыл бұрын
ആയിഷ ബീവിയുമായുള്ള വിവാഹത്തെ കുറിച് വയസ്സിനെ കുറിച്ചും ഉസ്താദേ ഒരു വിശദീകരണം തരു
@sadiyac88
@sadiyac88 3 жыл бұрын
1.75x speedel kettal vegam kettu kaziyum.
@irshadkavarodi3413
@irshadkavarodi3413 2 жыл бұрын
How ?
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Apol Charitram padickaan patoola... Kazhkumbol athum nammal padhuke kazhkannam
@anvarpkanu
@anvarpkanu 5 жыл бұрын
🥰🥰
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
Assalamu alaikum
@alfurqan4991
@alfurqan4991 5 жыл бұрын
وعليكم السلام ورحمة الله وبركاته
@riyaseriyatt4567
@riyaseriyatt4567 5 жыл бұрын
￰മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്ണ്യ നാട്ടിൽ വിലസിടും നാരീ
@selimkhan9554
@selimkhan9554 2 жыл бұрын
Usthaade kadeeja beeviyude age 28 aakananu kooduthal saadhyatha...kaaranam rasoolinu nubuvvath 40 age lalle... Aa samayathu kadeeja beevi koode indallo
@AbdulGafoor-sv8lw
@AbdulGafoor-sv8lw 5 жыл бұрын
Assalaamu alaikum i cant found history of Ali -bin Abu-talib After part 2 Please
@abdulrahimanahmed8792
@abdulrahimanahmed8792 3 жыл бұрын
റസൂലിന്റെ (സ രണ്ടു പെൺ മക്കളായ റുക്കിയ റ ഉമ്മുകുത്സു റ ഇവരെ ആദ്യം വിവാഹം ചെയ്തത് അബൂലഹബിന്റെ രണ്ട് മക്കായിരുന്നു. പ്രവാചകൻ പ്ര ബോധനം തുടങ്ങിയ അവസരത്തിൽ നിർബന്ധ മായി തലാക്ക് ചെയ്യിച്ചു. പിന്നീടാണു ഉസ്മാൻ റ. വിവാഹം ചെയ്തതു് ആദ്യം റുക്കിയേയും അവരുടെ മരണശേഷം ഉമ്മു കുൽസുവിയേയും വിവാഹം ചെയ്തു.
@Sulu-bl7zf
@Sulu-bl7zf Жыл бұрын
Oru kalakattattil.kadeejabeevikk 40 vayasayirunnu nabiye sw.. Ketumbol.. 2000 aandil adil ad 28 aayo.. Makkayile oru pandithante speechil parayunnadayi ketitund.. Nabithangalk 25 vayasullapol kadeeja beevikk 40 vayasum, avar vidavayumayirunenn.. Soundarya raani aayad kondan ee prayatilum nabi tangal avare sweekarichenn, addehattinte speechil vyaktamayi parayunnadayi ketirunnu
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Nabi ck 25 um, Kadheeja bv ka 40 um aayirunu.. Athanu Correct
@abidpattambi7677
@abidpattambi7677 3 жыл бұрын
നബി (സ) കച്ചവടത്തിന് പോയത് ഏത് മാസം? തിയ്യതി?
@sinansinu8673
@sinansinu8673 10 ай бұрын
Assalamu alaikum.
@farhasheji
@farhasheji 5 жыл бұрын
Asalamuvalikum Thank u
@dirardirar3915
@dirardirar3915 2 жыл бұрын
ഉസ്താദ് ഒരു കാര്യം പറഞ്ഞു തരുമോ ലിരാറുബുനു അസ്വർ എന്നവർ പ്രവാചകൻ നു മായി എന്തെങ്കിലും ബന്ധം ഉണ്ടോ
@alshamalcar6199
@alshamalcar6199 10 ай бұрын
നല്ല അവതരണം . ഇദ്ദേഹത്തിന്റ പേര് എന്താണ്
@mubeenashameem2004
@mubeenashameem2004 4 жыл бұрын
kettapol kannu niranju....nabiye kurich koodutal ariyan kazhinju..😥
@rayyanglobal4319
@rayyanglobal4319 Жыл бұрын
💚💚💚💚💚💚💚💚💚💚💚💚
@fouzeehkiltan2262
@fouzeehkiltan2262 Жыл бұрын
സുലൈമാൻ നബി(അ) മിന്റെ ചരിത്ര വിവരണം ഒന്ന് അവതരിപ്പിക്കാമോ
@muhammedfasil4168
@muhammedfasil4168 5 жыл бұрын
Halo assalamualaikum usthade ingalu evde pudhiya video onnum kananillalo nthenkilu Buddimutundavum le hm
@alavikuttypm7569
@alavikuttypm7569 6 ай бұрын
ബഹീറക്കല്ല മതിപ്പ് മറിച്ച് മയ്സറക്കാണ്.
@mohamedasker887
@mohamedasker887 5 жыл бұрын
Nabiyudea kudubam Keralathil undo video cheyamo
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Nabiyuday family onnum Evidayum illa..
@abdulrahmankc5599
@abdulrahmankc5599 5 жыл бұрын
പ്ലേയ്‌ലിസ്റിൽ 11, 12 ഭാഗങ്ങൾ ചേർത്തിട്ടില്ലല്ലോ 🤔🤔
@alfurqan4991
@alfurqan4991 5 жыл бұрын
Done
@abdulrahimanahmed8792
@abdulrahimanahmed8792 3 жыл бұрын
പ്രവാചകനും കദീജ ബീവിയും തമ്മിലുള്ള വിവാഹത്തിൽ ഹലീമ ബീവിപങ്കെടുത്തിരുന്നു. മറ്റൊരാൾ പറഞ്ഞ ചിത്രത്തിൽ നിന്നു കേട്ടതാണ്.
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Ayirikum.. Halima pravachakanthe Step Mother annu
@appoosakku8605
@appoosakku8605 4 жыл бұрын
Bharyayilallathe janikkunna kutty!!!!!!!what do you mean?clarify this
@ashiqukm5905
@ashiqukm5905 5 жыл бұрын
ماشاالله... جزاك الله خيرًا
@Firozkallai
@Firozkallai 5 ай бұрын
ആമീൻ
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
وعليكم السلام ورحمه الله وبركاته
@manurashumanurashu6353
@manurashumanurashu6353 Жыл бұрын
Ameen
@sanastudio5041
@sanastudio5041 5 жыл бұрын
جزاك الله خير
@thefailedtrader7861
@thefailedtrader7861 3 жыл бұрын
Alhamdulillah
@Abdulla2215
@Abdulla2215 3 ай бұрын
❤2
@bechuthach5439
@bechuthach5439 4 жыл бұрын
Masha allah
@ahmedramee8884
@ahmedramee8884 5 жыл бұрын
👍
@jaseemjain5467
@jaseemjain5467 5 жыл бұрын
Alhamdhulillah
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
MUHAMMAD: The Last Prophet (Animated Film)
1:35:16
Inteam Kids
Рет қаралды 1,2 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН