സ്പർശനത്തിൻറെ മനഃശാസ്ത്രം (The Psychology Of Touch)

  Рет қаралды 28,073

Al Furqan

Al Furqan

Жыл бұрын

സ്പർശനത്തിൻറെ മനഃശാസ്ത്രം (The Psychology Of Touch)
#സ്പർശനം#Touch#Alfurqan

Пікірлер: 148
@alfurqan4991
@alfurqan4991 Жыл бұрын
ഗന്ധത്തെ കുറിച്ച് മുമ്പ് നടത്തിയ പ്രഭാഷണം ഈ ലിങ്കിൽ ലഭ്യമാണ് kzbin.info/www/bejne/lXWbfZ59apKmZ5Y
@Anilabdulrahman
@Anilabdulrahman Жыл бұрын
സഹോദര വളരെയധികം നന്ദി താങ്കൾ ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ പ്രഭാഷണങ്ങളും കേട്ടു ഇ ദീനിൽ ഉറച്ചുനിൽക്കുവാൻ വളരെയധികം അത് സഹായിക്കുന്നുണ്ട് എന്റെ യാത്രകളിൽ ജോലികളിൽ എല്ലാം ഞാൻ കേൾക്കുന്നു പക്ഷേ കുറച്ചു ദിവസങ്ങളായി ശ്രദ്ധിക്കുന്നു ക്യു എച്ച് വോയിസ് എന്ന ഒരു ചാനൽ അവരുടേതായി താങ്കളുടെ പ്രഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യുന്നു താങ്കൾ അറിഞ്ഞുകൊണ്ടാണോ
@peaceever191
@peaceever191 Жыл бұрын
"നമസ്കാരത്തിന്റെ ആത്മാവ്" എന്ന പ്രഭാഷണത്തില്‍ 4:50 minute surah Ibrahim ലെ ആയത്ത് അല്ലെ അത്‌. Surah baqara എന്നാണ് കേൾക്കാൻ ഇടയായത്. അല്ലാഹു سبحانه وتعالى നമ്മുടെ കർമ്മങ്ങൾ എല്ലാം സ്വീകരിക്കുമാറാകട്ടെ. ആമീൻ.
@brasilserv1281
@brasilserv1281 Жыл бұрын
@@Anilabdulrahman ഈ പണ്ഡിതൻ റെ പേര് എന്താണ്,.,
@m.k.muhammedfazil2675
@m.k.muhammedfazil2675 10 ай бұрын
ഞാൻ കാഴിച്ചയില്ലാത്ത ആളാണ് ഞാൻ സ്പർശന ശേഷിയിലൂടെ ആണ് ഖുർആൻ വായിക്കുന്നത്. എനിക്ക് താങ്കളുടെ ഈ ക്ലാസ് വളരെ ഇഷ്ട്ടമാണ് അല്ലാഹു സ്വീകരിക്കട്ടെ.
@naseemnesilith9115
@naseemnesilith9115 Жыл бұрын
ഒരിക്കൽ കൂടി എന്റെ നാഥൻ എനിക്കു നൽകിയ ത്വക്ക് എന്നഅനുഗ്രഹം എനിക്ക് മനസ്സിലാക്കി തന്നെഉസ്താദിന്ഒരായിരം താങ്ക്സ്.... എന്നും ഇതുപോലുള്ള പ്രഭാഷണം നടത്തിഎല്ലാവർക്കും ഇതുപോലെ ഉള്ള അറിവ് പകർന്നു കൊടുക്കാൻ ഉസ്താദ്നും അതുൽകൊണ്ട് ജീവിക്കാൻ ഞങ്ങൾക്കുംകഴിയണേ എന്ന് പ്രാർത്ഥിക്കുന്നു... വാക്കുകൾ കൊണ്ട് മനസ്സിലെ കടപ്പാട് ഉസ്താദിനോട് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല.... അത്രയും നന്മ നിറഞ്ഞതാണ് ഓരോ പ്രഭാഷണവും....
@ameeraliameer6473
@ameeraliameer6473 Жыл бұрын
ഉസ്താദിന്റെ പ്രഭാഷണം തീരരുതെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കേൾക്കുന്ന ആയിരങ്ങളിൽ ഒരാളാണ് ഞാൻ .. ഉസ്താദിന് വളരെ കാലം പ്രഭാഷണം തുടരുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീൻ❤️
@anasmukri7182
@anasmukri7182 Жыл бұрын
ആമീൻ
@fitintailor4464
@fitintailor4464 Жыл бұрын
Aameen
@MohamedAli-tn6pk
@MohamedAli-tn6pk Жыл бұрын
Aameen
@naseermakool1583
@naseermakool1583 Жыл бұрын
സുബ്ഹാനല്ലാഹ്' അത്ഭുതത്തിൻ്റെ നിറക്കുടമാണ്, അൽഫുർഖാൻ ചാനൽ, അതിൻ്റെ അവതരണം അത്ഭുതമാണ്,, നാഥാ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ????
@ajmalsha7374
@ajmalsha7374 Жыл бұрын
ഈ പ്രഭാഷണം മാത്രം കേട്ടാൽ മതി.. നമ്മളെ സൃഷ്ടാവ് എത്ര complex ആയാണ് Design ചെയ്തത് എന്ന്... കുരങ്ങൻമാർ പറയും പോലെ നമ്മൾ താനെ ഉണ്ടായതല്ല.. ഒരു മൊട്ട് സൂചി പോലും തനിയെ ഉണ്ട വില്ല..
@ilove..5707
@ilove..5707 Жыл бұрын
എത്ര മനോഹരമായിട്ടാണ് ഒരു വിഷയം അവതരിപ്പിക്കുന്നത്
@quranenglishmalayalamtrans2601
@quranenglishmalayalamtrans2601 Жыл бұрын
നമ്മൾ വില കൽപിക്കാത്ത നമുക്ക് അല്ലാഹു തന്ന അനുഗ്രഹങ്ങൾ എണ്ണിയാൽ തീരില്ല. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️
@liyakathali8744
@liyakathali8744 Жыл бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ.....
@mujeebafrah7535
@mujeebafrah7535 Жыл бұрын
മാഷാ അല്ലാഹ്.... ഒരുപാട് പുതിയ അറിവുകൾ... ❤️🥰നാഥൻ്റെ അനുഗ്രഹം എപ്പോഴും താങ്കളിൽ വർഷിക്കട്ടെ...നാളെ ജന്നത്തിൽ ഒരുമിക്കാൻ നമ്മളെയെല്ലാം റബ്ബ് അനുഗ്രഹിക്കട്ടെ,...ആമീൻ
@kidsworld896
@kidsworld896 Жыл бұрын
മറ്റൊരു സംഘടനയെയും കുറ്റവും കുറവും വിളിച്ചു പറയാതെ ഈ കാലത്തിൽ ഞാൻ ആദ്യം ആയിട്ടാണ് ഇതു പോലെ മനോഹരം ആയി വർണിക്കുന്ന സ്പീച് കേൾക്കുന്നത് മാഷാ അല്ലാഹ്.... ഉസ്താതിന്റെ പേര് എന്താണ്
@rajisajeed1341
@rajisajeed1341 Жыл бұрын
റസൂൽ മകളെ ലാളികുന്നത് ഉസ്താദ് പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി......ഇത്രയും അറിവ് തരുന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@orangebonita1810
@orangebonita1810 Жыл бұрын
അറബികള്‍ ഇപ്പോഴും ചെയ്യാറുണ്ട് ഈ നല്ല കാര്യങ്ങൾ. എന്റെ boss,എന്നെ daily ഏതു സമയം കണ്ടാലും hug cheyyum...അതുപോലെ ഒരു സ്പര്‍ശനം എനിക്ക് വേറെ evde നിന്നും last 15 years kiteetilla...
@nishamnisham46
@nishamnisham46 Жыл бұрын
Ee channelinte notification kandal bayankara santhosham 🥰 جزاكم الله خيرا
@shailanasar3824
@shailanasar3824 Жыл бұрын
Sathiam🤲
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
ശുക് റൻ യാ ശൈഖ് ജസകല്ലാഹ് ഖൈർ
@fairoostvmuhammedmuhammed9317
@fairoostvmuhammedmuhammed9317 Жыл бұрын
നബിദിന അഗോഷത്തെ പറ്റി ഉസ്താദിൻ്റെ പ്രഭാഷണം ആഗ്രഹിക്കുന്നു
@mohamedshareef295
@mohamedshareef295 Жыл бұрын
വ അലൈക്കുമുസ്സലാം റഹ്മത്തുള്ള ജസാക്കല്ലാഹ് ഖൈർ
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 3 ай бұрын
നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. 14:34 അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ 16:18 പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും തന്നെ.
@yemeenp1478
@yemeenp1478 Жыл бұрын
سبحان الله..... Enne polulla alpanjanikal chinthichittu polumillatha vishayam.....جزاك الله خير
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@mallukadu9410
@mallukadu9410 Жыл бұрын
വ്യത്യസ്ഥമായ ഈ പ്രഭാഷണം ശാസ്രത്രത്തെയും സൈക്കോളജിയെയും, പരിശുദ്ധ ഖുർആനിനെയും നബിചര്യകളെയും കോർത്തിണക്കി ആർകും സിമ്പിളായി മനസിലാകുന്ന ശൈലിയിൽ വിവരിച്ചത് വളരെ ഉപകാര പ്രദവും പുതിയ അറിവുമാണ് നൽകിയത്. ജസാക്കുമുളളാഹു ഖൈർ.
@jasminnizar6670
@jasminnizar6670 Жыл бұрын
ഖുർആൻ ക്ലാസ്സ് മനോഹരം ആയി ഖുർആൻ പാരായണം ചെയ്ത് തുടങ്ങിക്കൂടെ അല്ലാഹു മനോഹരം ആയ പ്രാസ ഭംഗിയിൽ ഖുർആൻ ഇറക്കിയതിന്റെ ലക്ഷ്യം എന്ത് 👍👍👍
@sahlkalikav7095
@sahlkalikav7095 Жыл бұрын
പ്രസംഗത്തിൻ്റെ മുൻപ് ഓതാൻ ആണോ
@illyaskwtillyas6405
@illyaskwtillyas6405 Жыл бұрын
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير👍🏻👍🏻✅️
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Enik ettavum ishtapetu visadeekarikan. Vakkukalilla adunika science padichale 1400 varsham mumbu irakkiya quraninte vila nammul chinthikukayullu. Alhamdulillah many many congratulations
@mhmd2284
@mhmd2284 Жыл бұрын
بارك الله فيك
@raseen2004
@raseen2004 Жыл бұрын
മനോഹരമായ അവതരണം 🌹🌹
@illyasmon4359
@illyasmon4359 Жыл бұрын
سبحان الله الحمد لله لا إله إلا الله الله أكبر الحمد الله الحمد الله الحمد الله جزاك الله خير✅✅👍🏻👍🏻
@rizwanm1
@rizwanm1 Жыл бұрын
جزاك اللهُ خيرًا brother
@zinegirlscookingandcrafts5732
@zinegirlscookingandcrafts5732 Жыл бұрын
Masha allah 👍👍👍
@krishnaskrishnakumar2512
@krishnaskrishnakumar2512 Жыл бұрын
subhahanallah ❤️ nalla message . very good
@aslu650
@aslu650 Жыл бұрын
നിങ്ങൾ ഉസ്താദ് ആണോ എന്നൊന്നും അറിയില്ല കേൾക്കാൻ മടുപ്പില്ല അറിവും കിട്ടുന്നുണ്ട് ദുആ ചെയ്യണം
@atoz6011
@atoz6011 Жыл бұрын
Full of wisdoms!!!! Thanks a lot...jazakkallah khair
@justalayman61
@justalayman61 Жыл бұрын
ഗംഭീരമായ അറിവുകൾ جزاك الله خيرا
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@muhammedali6616
@muhammedali6616 Жыл бұрын
Va alaikkumussalaam Alhamdulillah. Great subject
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله .....جزاكم الله خيرا و جزاء.....
@noufalvk1699
@noufalvk1699 Жыл бұрын
Amazing Topic 😍
@naseemalikunju8383
@naseemalikunju8383 Жыл бұрын
A precious gift on Milad Sheriff from you , Jazhakkumallah hairan , Countless thanks , no words
@salvation625
@salvation625 Жыл бұрын
Nice
@mohammedabshart.b8607
@mohammedabshart.b8607 Жыл бұрын
جزاك الله خير. For all
@fahadiyash1812
@fahadiyash1812 Жыл бұрын
Alhamdulilah.....
@ruksanaruksana5681
@ruksanaruksana5681 Жыл бұрын
Maashaa allah Orupaad useful aayi ee class Alhamdulillah Alhamdulillah Thank u sir 👌🤝
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
Alhamdulillah Amazing Thank you Usthad We keep you Usthad in our Prayers and in our heart
@jebinzanazarudeen131
@jebinzanazarudeen131 Жыл бұрын
Alhmdhu lillah...
@hashimachummantakath7479
@hashimachummantakath7479 Жыл бұрын
Usthadinte per koodi mention cheyyamoo
@fouzmadala9326
@fouzmadala9326 Жыл бұрын
this touching speech is much heart touching..jazakallah khairan kadheeran...
@shanzathesnishanza1749
@shanzathesnishanza1749 Жыл бұрын
masha allah alhamdulillah
@jamalmuhsin9410
@jamalmuhsin9410 Жыл бұрын
ماشاءالله تبارك الله...جزاك الله خيرا الجزاء و تقبل الله منكم صالح الأعمال..آمين يارب العالمين
@ilove..5707
@ilove..5707 Жыл бұрын
💗നിങ്ങൾക്ക് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി കൂടെ ഒരുപാട് പേർ സമയം ചെലവഴിക്കുന്നത് ഫേസ്ബുക്കിൽ ആണ് അവിടെ നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്താൽ ഒരുപാട് ആൾക്കാർക്ക് ഈ അറിവുകൾ എത്താൻ ഉപകാരപ്പെടും
@nishamnisham46
@nishamnisham46 Жыл бұрын
Al furqan face book page undallo
@ilove..5707
@ilove..5707 Жыл бұрын
@@nishamnisham46 link tarumo
@ilove..5707
@ilove..5707 Жыл бұрын
@@nishamnisham46 evide
@alfurqan4991
@alfurqan4991 Жыл бұрын
Fb page und
@ilove..5707
@ilove..5707 Жыл бұрын
@@alfurqan4991 link tarumo
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
FATHABARAKKALLAHU AHSANUL HALIKEEN. SUBHANALLA
@sahalasiraj1770
@sahalasiraj1770 Жыл бұрын
Subhanallah subhanallah subhanallah
@nishadpalakazhi9960
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu
@simi9926
@simi9926 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@safarfriends3831
@safarfriends3831 Жыл бұрын
സുബ്ഹാനല്ലാഹ്
@ashifgafoor4138
@ashifgafoor4138 Жыл бұрын
❤Jazakallahu khaiR
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
സുബ്ഹാനല്ലാഹ് 💝🎉🌟😍
@abuhyderck9920
@abuhyderck9920 Жыл бұрын
Wa alaikumusslam varahmatullahi wabarakathuh
@sayedaboobaker
@sayedaboobaker Жыл бұрын
Jazaak Allah khair ❤
@abdullahvayalar
@abdullahvayalar Жыл бұрын
al Hamdulillah
@ashikka2736
@ashikka2736 Жыл бұрын
നബിയുടെ നമസ്കാരത്തിൻ്റെ മാതൃകയെ(തക്ബിരത്തുൽ ഇഹ്റാം,സുജൂദ്,രുകുഹ്...) കുറിച്ചും. നമസ്കാരത്തിൻ്റെ മുഴുവൻ കാര്യങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@zainudheenfortkochi9074
@zainudheenfortkochi9074 Жыл бұрын
മാഷാഅല്ലാഹ്‌.......
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@hamlanibnuazeeb5673
@hamlanibnuazeeb5673 Жыл бұрын
വ അലൈക്കും സലാം. . വ റഹ്മത്തുല്ല...🌹
@nideemnahmad5586
@nideemnahmad5586 Жыл бұрын
മനോഹരം💘
@comewithmejafar3362
@comewithmejafar3362 Жыл бұрын
സുബ്ഹാനല്ലാഹ്....
@fazeenab885
@fazeenab885 Жыл бұрын
Alhumdulillah Alhumdulillah 🤲🤲👍👍
@basheermi9286
@basheermi9286 5 ай бұрын
Jazakkallah...
@sherlyagnes.3
@sherlyagnes.3 Жыл бұрын
❤️ameen
@shifak4200
@shifak4200 Жыл бұрын
Ma Shaa Allah ♥️
@aneesbabu5672
@aneesbabu5672 Жыл бұрын
Al hamdulillah
@mushtaqmhmd5245
@mushtaqmhmd5245 Жыл бұрын
سبحان الله
@afsalkhanc
@afsalkhanc Жыл бұрын
good info
@fitintailor4464
@fitintailor4464 Жыл бұрын
Maasha allah
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
وعليكم السلام ورحمة الله وبركاته
@imbichipathummabin7817
@imbichipathummabin7817 Жыл бұрын
Ameenyarabbulalameen jazakallahair
@shabnafasal8387
@shabnafasal8387 Жыл бұрын
Va alaikum salam va rahmatullahi vabarakaath
@safvanvadakkethil8254
@safvanvadakkethil8254 Жыл бұрын
Alhamdulillah
@shereefeengari1297
@shereefeengari1297 Жыл бұрын
അൽഹംദുലില്ലാഹ് ❤️
@abdulnasar369
@abdulnasar369 Жыл бұрын
Mashaa Allah
@abdhulgafoorckabdulgafoorc9528
@abdhulgafoorckabdulgafoorc9528 Жыл бұрын
Real speach
@arshaqmuhammed1665
@arshaqmuhammed1665 5 ай бұрын
Subhanallah ❤
@hidayathullahmuhammed584
@hidayathullahmuhammed584 Жыл бұрын
QH voice channel usthadinteyano?
@alfurqan4991
@alfurqan4991 Жыл бұрын
No
@ummufathima5202
@ummufathima5202 Жыл бұрын
yaa allah سبحان الله
@faseelasageer9748
@faseelasageer9748 10 ай бұрын
❤ masha Allah
@habnasunaina5228
@habnasunaina5228 Жыл бұрын
Alhamdulillah👍👍👍❤❤❤
@hamdanbinshiraz5174
@hamdanbinshiraz5174 Жыл бұрын
ما شاء الله ❤
@nilafira576
@nilafira576 Жыл бұрын
Alhmdulillah
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah🤲
@abdulrahoofkavungal2548
@abdulrahoofkavungal2548 Жыл бұрын
👍🏻👍🏻
@peaceofmind4158
@peaceofmind4158 Жыл бұрын
അല്ലാഹു അക്ബർ ...🤲
@mohamedhussainsaitmohamedh1527
@mohamedhussainsaitmohamedh1527 Жыл бұрын
SubhanAllah
@sanapk5920
@sanapk5920 Жыл бұрын
👍👍surah yusuf please
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
,subahanallah.mshaallah.allahummaameen
@moideenkoyaveer4559
@moideenkoyaveer4559 Жыл бұрын
Subhanallah
@travelshorts9961
@travelshorts9961 Жыл бұрын
💕
@shafishafi4888
@shafishafi4888 Жыл бұрын
جزاك الله خير
@reshmahakeem7637
@reshmahakeem7637 Жыл бұрын
امين يا رحمن
@haziljrhaziljr7056
@haziljrhaziljr7056 Жыл бұрын
Eyee ustaadinte name onnee paraayuu
@rahmathsaidali8875
@rahmathsaidali8875 Жыл бұрын
Subhanalla🤲🤲🤲💚🌹👍👍
The Art of Listening
24:50
Al Furqan
Рет қаралды 21 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 77 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН