ഈ ജീവജാലങ്ങൾക് എല്ലാം മാർഗദർശനം നൽകുന്ന അള്ളാഹു എത്ര parishuddan അൽഹംദുലില്ലാഹ്
@riyazmohammad5364 Жыл бұрын
Assalamualaikum ❤ പ്രിയ ശ്രോതാക്കളെ... ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക. ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം.. ❤❤❤❤❤❤👍 In sha ALLAH ❤
@rasheedsha1005 ай бұрын
Inshaallah
@zeenathmajeed1290 Жыл бұрын
മാഷാ അല്ലാഹ്....ഇനിയും കൂടുതൽ വിവരങ്ങൾ ഇവർക്ക് പറയുവാനും അത് കേട്ട് മനസ്സിലാക്കാൻ പടച്ചവൻ നമ്മളെയും അനുഗ്രഹിക്കുമാറാകട്ടെ...,❤ ആമീൻ
@abdulrasheedkaruppamveetti1552 Жыл бұрын
ماشاء الله ♥الله اكبر എത്ര എത്ര ഖുർആനിലേ പുതിയ അറിവുകൾ ഞങ്ങളിലേക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്വന്തം ഉസ്താത്തിന് അള്ളാഹു ഒരായിരം നന്മകൾ എഴുതി ചേർക്കുമാറാകട്ടെ,امين يارب العالمين.
@dhavathmedia45862 жыл бұрын
അൽ furqan ചാനൽ ... എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ അൽഹംദുലില്ലാഹ്........
@fansofyoutubers86772 жыл бұрын
എന്റയും
@shabnafasal83872 жыл бұрын
എൻ്റെഴും
@ameenjasir2 жыл бұрын
Me also 😘
@kadheejahameed19462 жыл бұрын
Enteyum
@nishamnisham462 жыл бұрын
Me too
@fansofyoutubers86772 жыл бұрын
ഇത് പോലെ നൂതനമായ അറിവുകൾ നൽകാൻ ഉസ്താദിനും കേൾക്കാൻ നമ്മൾക്കും റബ്ബ് തൗഫീഖ് നൽകട്ടെ
@najeedkalariyil29762 жыл бұрын
ആമീൻ
@muhammednishan9913 Жыл бұрын
Aameen
@Shamnadkp2 жыл бұрын
ഓരോ സൃഷ്‌ടിയേയും അള്ളാഹു എത്ര വ്യവസ്ഥാപിതമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നതിന്റെ വലിയൊരു ഉദാഹരണം 👌 ഈ ചെറിയ ജീവിയിൽ നിന്നും മനുഷ്യർക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങൾ... സുബ്ഹാനള്ളാ
@AnsiRashi03 Жыл бұрын
Alhamdhulillah, 👍🏻👍🏻👍🏻🌐jazakkallahu khiran 👌🏻
@sirajudeen28652 жыл бұрын
"മാഷല്ലാഹ് " അല്ലാഹു ഉസ്താദിനെ ദീർഘ ആയുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ..
@abdulazeez37753 ай бұрын
subanaAllahAlhamdhulillah
@Saidalavi-qe8no5 ай бұрын
Masha allah❤
@ajmalsha73742 жыл бұрын
ഇ ചാനലും, Zakir Naik ന്റെ Speeches ഉം എനിക്ക് ഒരുപാട് ഉപകരിച്ചിട്ടുണ്ട്💗💘
@nachusbay2 жыл бұрын
സംഘടന ഏതാണ് എന്ന് നോക്കാതെ യഥാർത്ത ദീൻ പറയുന്ന പ്രഭാഷണങ്ങൾ ലഭിക്കാൻ താൽപര്യം ഉള്ളവർ എന്റെ ചാനൽ സന്ദര്‍ശിക്കുക പടച്ചറബ് യഥാർത്ത ദീൻ അനുസരിച്ചു ജീവിക്കാനുള്ള തൗഫീഖ് നമുക്ക് എല്ലാവർക്കും ചെയ്യട്ടെ 🤲🏻ആമീൻ🤲🏻
@user-iu5dt6kn6u2 жыл бұрын
ആമീന്‍. ഇതൊരു നല്ല അറിവാണ്. ഉറുമ്പില്‍ നിന്നും നമുക്ക് ഒരു പാട് പഠിക്കാനുണ്ട്.
@ahmedk1092 Жыл бұрын
സർവ്വ ശക്തനായ ഏകപരാശക്തിയായ ,അല്ലാഹു വിനാണ് സർവ്വ സ്തുദിയും
@najla8592 жыл бұрын
ഉസ്താദിന്റെ ഓരോ വിവരണവും വളരെ വിലപ്പെട്ടതാണ്
@MuhammadMinhaj-p8q5 ай бұрын
Ameen
@fighter29642 жыл бұрын
ഉറുമ്പുകൾ പരസ്പരം കണ്ടാൽ സലാം പറയുംപോലെ തോന്നിയിട്ടുണ്ട്...
Mashallah good message Subhanallhi vabhihamdhihi subhanallhil alim ❤️
@Ganeshvettackal2 жыл бұрын
❤️❤️❤️❤️❤️
@sabithapm31892 жыл бұрын
سبحان الله العظيم
@sanastudio50412 жыл бұрын
അൽഹംദുലില്ലാഹ്
@sirajudeen28652 жыл бұрын
കഴിയുന്നതും ഇത് ശ്രവിക്കുന്നവർ മറ്റുള്ളവരിലേക്ക് മാക്സിമം ഷെയർ ചെയ്യുക. കാരണം ഈ ചാനലിനെക്കുറിച്ചു അറിയാത്തവർ ധാരാളം ഉണ്ട്.
@sherlyagnes.32 жыл бұрын
🐜 ameen
@salaudeenph96997 ай бұрын
❤❤❤❤❤❤❤❤❤❤❤
@sanaanas96342 жыл бұрын
الله اكبر இறைவனின் அத்தாட்சிகள் எப்போதும் பிரமிக்க வைக்கின்றன. இன்னு அறிவு பெற இறைவன் அருள் செய்வானாக.
@shailanasar38242 жыл бұрын
Aameen🤲
@shameerpilatheth8420 Жыл бұрын
Aameen
@salaudeenph96997 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sharafsharf75462 жыл бұрын
Masha Allah
@RaazBalaya4 ай бұрын
Sub'haanallah❤
@sathsab99312 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
@jazzijizza77152 жыл бұрын
أمين يرابال العلمين
@beevijaashraf17552 жыл бұрын
masha allah
@rasniyarasniyarahmath52912 жыл бұрын
Subhanalla
@AminaAmina-tm6ne2 жыл бұрын
Subhanallah alhamdulillah allahu akber
@razeensidhik80112 жыл бұрын
I am a research scholar of wildlife. But I never think about ants in these perspective. I been ur regular viewer since last two years , as I happened to listen prophet's series.
@nazeernazeer12862 жыл бұрын
Alhamdulilla vaaliykumsalam
@comewithmejafar33622 жыл бұрын
മാഷല്ലാഹ് 🌹👍
@illyaskwtillyas64052 жыл бұрын
سبحان الله الحمد لله لا إله إلا الله الله أكبر الحمد الله الحمد الله الحمد الله جزاك الله خير✅✅👍🏻👍🏻 ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ നീ എത്ര മഹോന്നതൻ!!!!! ഞങ്ങൾ മനുഷ്യൻ എത്ര നിസ്സാരൻ!!!
@noormuhamed22942 жыл бұрын
റസുലുള്ള രാത്രി ഉറങ്ങുന്നതിനു മുൻപ് എല്ലാ ജീവജാലങ്ങൾക്കുവേണ്ടിയും റബ്ബിനോട് പ്രാർത്ഥിച്ചിരുന്നു.
സംഘടന ഏതാണ് എന്ന് നോക്കാതെ യഥാർത്ത ദീൻ പറയുന്ന പ്രഭാഷണങ്ങൾ ലഭിക്കാൻ താൽപര്യം ഉള്ളവർ എന്റെ ചാനൽ സന്ദര്‍ശിക്കുക പടച്ചറബ് യഥാർത്ത ദീൻ അനുസരിച്ചു ജീവിക്കാനുള്ള തൗഫീഖ് നമുക്ക് എല്ലാവർക്കും ചെയ്യട്ടെ 🤲🏻ആമീൻ🤲🏻