പടച്ചവനേ ഞങ്ങൾക്ക് ഹൃദയംഗമായ ഭാഷയിൽ വിജ്ഞാനം നുകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണമല്ലാഹ
@shaheennellaya21352 жыл бұрын
Ameen 🤲
@ahammedfaseelk61152 жыл бұрын
അമീൻ
@noushadsbasicclassrooms15562 жыл бұрын
Pl l0
@rineeshmuhammed33892 жыл бұрын
Ameen... Ya rabbal alameen
@musthafapm3337 Жыл бұрын
Aameen
@shanshasha72852 жыл бұрын
എനിക്കെന്നും സങ്കടമാണ്.... ജീവിതത്തിൽ ഇന്ന് വരെ സന്തോഷം അനുഭവിച്ചിട്ടില്ല... ഇനി അതുണ്ടാകുമെന്നു തോന്നുന്നില്ല.... എങ്കിലും എന്റെ റബ്ബിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടു പോകുന്നു.... വിധി ഇതായിരിക്കും.... എന്റെ റബ്ബിന്റെ ഇഷ്ട്ടമാണ് ഇതെങ്കിൽ എനിക്കും അതിൽ സന്തോഷമാണ്.... 👍
@alfurqan49912 жыл бұрын
Allahu eluppam pradhanam cheyyatte..ameen
@shaheennellaya21352 жыл бұрын
Ameen 🤲
@abinaabdulsalam96512 жыл бұрын
oriklal nirasha pederuth ivode allankil aakiram be happy
@noise_toast2 жыл бұрын
ഈമാൻ മുറുക്കി പിടിച് സൽകർമ്മം ചെയ്തു മുന്നോട്ടു പോകൂ. അള്ളാഹു അവന്റെ കാരുണ്യമായ സ്വർഗ്ഗം നല്കാതിരിൽകില്ല . സഹോദരിയുടെ ഇരു ലോകവും അള്ളാഹു ശാന്തി നൽകട്ടെ അമീൻ .
@shaheennellaya21352 жыл бұрын
@@noise_toast ameen 🤲
@HyderAli-wx5ml4 жыл бұрын
മുമ്പ് 4 തവണ കേട്ടതായിരുന്നു. അഞ്ചാം തവണ കേട്ടപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്നാണെന്ന് തോന്നി. വെള്ളിയാഴ്ചയിലെ ആ ദുആക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയം കിട്ടാനായി انشاء الله ഇനി മുതൽ നിരന്തരം പരിശ്രമിക്കണമെന്ന വലിയ ആഗ്രഹം ഇന്നാണ് മനസ്സിൽ കുടിയേറിയത്. 20 ഷെയർ ചെയ്തു. ആറാം തവണ കേൾക്കാനും നോട്ടെഴുതാനും തുടങ്ങി. അള്ളാഹു താങ്കളേയും ഞങ്ങളേയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ - ആമീൻ.
@ahammedfaseelk61152 жыл бұрын
Ameen
@shaheennellaya21352 жыл бұрын
Ameen 🤲
@musthafapm3337 Жыл бұрын
Aameen
@LoveMachine-q9z Жыл бұрын
ഏതാണ് ആ സമയം
@sharafiyamariyam26 күн бұрын
കേൾക്കുമ്പോൾ തന്നെ എത്രയോ സ്വാലാത്തുകൾ ആണ് റസൂലുല്ലാക്ക് (s) എത്തുന്നത്. ☺️❤
@ashiqukm59056 жыл бұрын
Nabi ( s )സമ്പൂർണ്ണ ചരിത്രം al furqan ചാനലിലൂടെ ഞങ്ങൾക്ക് കേൾക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ... ... امين
@azb-du8cx6 жыл бұрын
امين يا رب...
@nithinshanf5286 жыл бұрын
Ameen
@amansiddique50596 жыл бұрын
Aameen
@amansiddique50596 жыл бұрын
👍
@martialartworldwide69476 жыл бұрын
Ameen
@swabar57104 жыл бұрын
മദീനയിൽ ഒന്നുകൂടി പോകാനും ചരിത്രങ്ങളിലൂടെ--- എല്ലാം കൺകുളിർക്കെ കാണാനും തൗഫീഖ് നൽകണേ യാ റബ്ബേ.
ഉസ്താതെ നിങ്ങളെ നേരിൽ കാണുന്നില്ലെങ്കിലും അള്ളാഹു (സു) മാർഗത്തിൽ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു....
@liyakathali87445 жыл бұрын
മാഷാ അള്ളാ... കേൾക്കാൻ ആഗ്രഹിച്ച ചരിത്രം.. അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@muhamedshafeeque17833 жыл бұрын
Q¹
@alioyemo87776 жыл бұрын
അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു ഉപകാരപ്രദമായ علم ഞങ്ങള്ക് എത്തിച്ചു തരുന്ന ഉസ്താദിനും ഞങ്ങള്ക് നൽകാനുള്ള സമ്മാനം وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
@aneesalich4895 жыл бұрын
great message
@HamdanMedia5 жыл бұрын
Who is the speaker
@shadiyasabaka-cv1df Жыл бұрын
ആഫ്രിക്കൻ studentinte സമ്മാനത്തിന്റെ കഥ കേട്ടപ്പോൾ മനസ്സൊന്നു കിടുങ്ങി.. അവരൊക്കെ എത്ര deep ആയിട്ടാണ് ചിന്തിക്കുന്നദ്!!alhamdulilah
@salmakp14467 ай бұрын
ജീവിതത്തിൽ സങ്കടങ്ങൾ മാത്രം പേറി ജീവിക്കുന്ന എനിക്ക് ഉസ്താദിന്റെ ഈ ഈ ആയത് ഓതി നിസ്കരിക്കുന്ന എനിക്ക് അറിയില്ലായിരുന്നു ഇത്രയും ആശ്വാസം എക്കുന്ന അർത്ഥം ഉണ്ടെന്നു മനസിലാക്കി തന്നു. അൽഹംദുലില്ലാഹ് ഉസ്താദിനു റബ്ബ് ആഫിയത് ഏകട്ടെ. ആമീൻ. ഇത് കേൾക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നുന്നു എല്ലാം വിഷമത്തിൽ നിന്നും 😔🤲🤲
@hameedap772 жыл бұрын
അല്ലാഹുവാണേ സത്യം താങ്കളെ അള്ളാഹു നിയോഗിച്ചതാണ് ഈ ഉത്തരവാദിത്വം..... അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ദീര്ഗായുസ്സു നൽകട്ടേ ആമീൻ..... ഞങ്ങളുടെ മക്കളിലേക്ക് ഇത് എത്തിക്ക്കാനും ഇൽമ് പഠിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 2022 റമളാൻ....26ന് ഇത് കേൾക്കു മ്പോൾ 39:09min നിങ്ങൾ കരയുന്നുണ്ടോ...
അല്ലാഹുവോട് ആഴത്തിൽ അടുക്കാൻ സാധിക്കുന്നു... Jazhakallahu khairan ഉസ്താ...
@murshidav48552 жыл бұрын
അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rineeshmuhammed33892 жыл бұрын
Ee usthad vikjanam pakarnnu tharunnath ee kalakattathile yuvakkalkk manassilavunna.. Ulkollan sadikkunna vidathilaan.. Addeham ee generation eh manassilakkunnu... Addehathinu iniyum unnathangalilethaan sarva niyandav anugrahikkumaravatte... Ameen...
@naseersaithu39493 жыл бұрын
മാ ഷാ അല്ലാഹ്...സൂറത്തു ദ്ദുഹാ . ഖുർആനിൽ ഈയുള്ളവനെ ഏറ്റവും കൂടുതൽ ആകർഷിച്ച; ഞാൻ കൂടുതൽ പറയാനും പാരായണം ചെയ്യാനും ഇഷ്ട്ടപ്പെടുന്ന ; നമസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന സൂറത്തു. പ്രമുഖരായ പണ്ഡിതന്മാരുടെ പ്രതികരണം ഉസ്താദിൽ നിന്ന് കേട്ടപ്പോൾ വലിയ സന്തോഷം ...അൽഹംദുലില്ലാഹ്. താങ്കൾ പരാമർശിച്ച പണ്ഡിതൻ ആരാണ് എന്നറിയാൻ ആഗ്രഹമുണ്ട്; അദ്ദേഹത്തെ ആകർഷിച്ച ഘടകങ്ങളും. جزاك الله خيرا 🤲❤️
@AshrafK Жыл бұрын
Once Mufti Menk speaks about this beautiful Surah ❤
@mnmanaf29005 ай бұрын
Alhamdulillah alhamdulillah Allahu Akbar Allahu vinbe rakshyum nanmyuom uondakate
താങ്കൾ പറഞ്ഞല്ലോ " ചില തെറ്റുകളിൽ മുഴകി ജീവിക്കുന്ന ആളുകൾക്ക് ചില ആളുകൾ നിമിത്തം അവരുടെ ജീവിതം ആകെ മാറി നന്മയുടെ വാക്താക്കൾ ആയി മാറും " എന്റെ ജീവിതത്തിൽ നിമിത്തമായി വന്നത് താങ്കാണ് 🥰
@aksufairtmda7075 Жыл бұрын
ഞാനും അത്തരം ഒരാളാണ് muhammed hoblos എന്നയാളുടെ കുറച്ചു പ്രസംഗം മുസ്ലിം നാമധാരിയായ എന്നെ ഒരു യഥാർത്ഥ മിസ്ലീമായി ജീവിക്കാൻ പ്രേരിപ്പിച്ചു
@aminaamy47711 ай бұрын
എം എം അക്ബർ സാഹിബിന് അല്ലാഹു അതിനുള്ള പ്രതിഫലം കൊടുക്കട്ടെ
@kavungalkavungal88229 ай бұрын
@@aminaamy477ഇത് അക്ബർ സാഹിബ് അല്ല....
@azb-du8cx6 жыл бұрын
سبحان الله...جزاك الله خير
@mubeenapv34034 жыл бұрын
Subhanallah Idhehathinte classukal kelkukumpol enne padipicha marichupoya madanikkayude classukal orma varunnu.madanikkayum oro ayathukalum nannayi vishadeekarichu tharumayirunnu Allahu madanikkakum namukkum ellavarkum poruthu tharatte. Ameen from kannur
@AnesthesiaTechnologist7866 жыл бұрын
മാഷാ അള്ളാ
@salmakp14467 ай бұрын
സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലാഹ്
@ahammedfaseelk61152 жыл бұрын
Alhamdulillah....! Jazakallah Khairran 🤝
@fahadiyash18122 жыл бұрын
Subhanallah❤️يا مقلب القلوب ثبت قلبي علي دينك🤲😓
@doabdulnaser9051 Жыл бұрын
Allahumma inni asaelukkal jannathul firdaus 3times
@shihabperingodan81006 жыл бұрын
അൽഹംദുലില്ലാഹ്.
@thariqualsaleh20103 жыл бұрын
Mashaallah
@doabdulnaser9051 Жыл бұрын
Allahumma ajirnna min annar ameen 3 times
@freekyt23719 ай бұрын
എനിക്ക് നിങ്ങളുടെ ക്ലാസ് കേട്ട മുതലാണ് ഒരു പാട് മാറ്റം വന്നു അൽഹംദുലില്ലാഹ് ദുആ ചെയ്യണം
Allahumma Aameen ya rabbil Aalameen swallallahu ala Muhammad swallallahu alaihivasallam asthagfirullahil adheem ya rabb
@koyamonpoolora72724 ай бұрын
I 💚💚💚💚🤲🤲🤲🤲الله . اللهم ثبت الإيمان في قلب الرحمن. حياة برسخية لنا جميعًا، ولمستمعينا، وأستاذينا. الله يجمعنا مع رسول الحبيب في جنات النعيم .!! اغفر لنا يا رب.
@mohammadkunhi94615 жыл бұрын
Masha allaha very good translation to make understand
@muhammedak6044 Жыл бұрын
BarakAllahu feekum
@mumthasesha89774 жыл бұрын
Al hamdulillah🤲🏻🤲🏻🤲🏻♥️
@abdulazeezn4 жыл бұрын
മാഷാ അല്ലാഹ്
@kabeerc62694 жыл бұрын
അൽഹംദുലില്ലാഹ്
@AshrafMA-h8s8 ай бұрын
എനിക്ക് ഏററവും ഇഷ്ടം ഇ ഹ് ലാസ് ആണ് ഞാൻ നമസ്കരി ക്കുമ്പോൾ എന്തു സൂറത്ത് ഓതിയാലും ഇഹ് ലാ സ് ഓതാതെ നമസ്ക്കാരം പൂർത്തീകരിക്കാറില്ല അല്ലാതെയും ഇഹ്‌ലാസ് ഓതാറുണ്ട് കാരണം അല്ലാഹുവിന്റെ ഏകത്തത്തെയും അവന്റെ സിഫത്തുകളേയും വിളിച പറയുന്ന സൂറത്താണ് അത്.. മററല്ലാ സൂറത്തുകളും അഹദ് എന്ന സത്ത്യത്തിൽ നിന്നുള്ളതു തന്നെ ' നമുടെ ജീവിത ലക്ഷ്യം അല്ലാഹുവിലേക്ക് കുമാറട്ടെ' ലാ മഖ്സൂദ ഇല്ലല്ല..
ഈ പ്രസംഗം തീർന്ന് പോകാതിരുന്നെങ്കിൽ എന്ന് തോന്നി പോയി. സുബ്‌ഹാനള്ള.!
@liyakathali87445 жыл бұрын
ماشاء الله..... جزاكم الله خير....
@rashii869 Жыл бұрын
Duayil ulpeduthanam
@unicrone83997 ай бұрын
Alhamdulillah ❤❤
@sulaikam34952 жыл бұрын
Alhamdulillah🌹
@manurashumanurashu63532 жыл бұрын
Subhaanallaah.......!
@haseena98012 жыл бұрын
Barakallahu feekum
@kunjumuhamedUa Жыл бұрын
Alhamndulilla yarabbal alameen
@aldroobalhedaya98844 жыл бұрын
aameen
@nithinshanf5286 жыл бұрын
Subahanallah alhamdulillah allahuakbar
@habnasunaina52283 жыл бұрын
Alhamdulillah👍👍👍❤❤
@abdulnazerkottatharanalaka17474 жыл бұрын
Al Hamdu Lillahi Rabbil Aalameen
@sharafsharf75465 жыл бұрын
MASHA ALLAH
@shamnadabdulsalam29506 жыл бұрын
جزاك الله خيرا
@ckj69175 жыл бұрын
جَزاكَ اللهُ خيرا
@noushadmattathur26546 жыл бұрын
Masha Allah
@riyasgurukkal54922 жыл бұрын
Jazakallah khiran
@ashrafali-iq4rf4 жыл бұрын
Very informative.. jazakallah khair Hoping to hear more thafseer of quran from you
@Raifa-cl3um4 жыл бұрын
Subhanallah..
@sajassaju32644 жыл бұрын
Aameen
@UmmuAlan Жыл бұрын
Subhanallah ✨
@shoukathhussain94806 жыл бұрын
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. MashahAllah well explained and may Allah give thoufeeque to thank Him more and include us in His righteous and thankful slaves. Jazakallah khair va Barakallahufeekum insha'Allah khair
@Bluemorpho-ip1iz7 ай бұрын
അള്ളാഹു നബിയോട് പറഞ്ഞ കാര്യം പറയ്യമ്പോൾ നബിയെ നിനക്ക് എന്ന് ഉപയോഗിക്കരുത് അരോചകമാണ്. .ബാക്കി എല്ലാം കൊള്ളാം 👍
@sabirak73552 жыл бұрын
അല്ലാഹ്
@abdullatheef52816 ай бұрын
Subhahanallah
@flytravel79346 жыл бұрын
Nice explanation
@sherlyagnes.34 жыл бұрын
❤️Amen
@nishadpalakazhi99606 жыл бұрын
Alhamdulillah
@MohamedMansoor-c8y8 ай бұрын
ആമീൻ
@themommybookbynabeela5 жыл бұрын
Wish to hear about photography and videography in islam..pls upload about it.have gone through many fatwas about it.eagerly waiting for your opinion on it