മനസ്സിൽ അള്ളാഹു (s)നോട് സ്നേഹം വർധിപ്പിക്കും വിധം. നിങ്ങൾ അള്ളാഹു (s)വിനെ കുറിച്ച് നടത്തിയ ഈ പ്രഭാഷണത്തിന് അള്ളാഹു (s) രണ്ടു ലോകത്തും അവൻ തൃപ്തി പെട്ട അനുഗ്രഹങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ. അല്ലാഹുമ്മ ആമീൻ
@fuadashraf48833 жыл бұрын
അള്ളാഹു നിങ്ങളുടെ ബുദ്ധിയും ഓർമ ശക്തിയും വർധിപ്പിക്കട്ടെ ആമീൻ.....
@firossufaidasufaidath72452 жыл бұрын
ആമീൻ 🤲🏻
@sathsab99312 жыл бұрын
ആമീൻ...
@ahammed.kabeerahammed80602 жыл бұрын
@@sathsab9931 k
@a.k.arakkal2955 Жыл бұрын
അൽഹംദുലില്ലാഹ്,, ഈ അറിവുകൾ അല്ലാഹുവിൽ നിന്നുള്ളതാണ്..
@najiyakp9420 Жыл бұрын
Aameen
@user-iu5dt6kn6u5 жыл бұрын
ആമീന്‍ ...ഉസ്താദ് പറഞ്ഞപോലെ ഖുര്‍ആനുമായുള്ള (ആശയങ്ങള്‍ മനസിലാക്കി) നിരന്തര ബന്ധത്തിലൂടെ യാണ് രക്ഷിതാവിനെ അറിയാനും സനേഹിക്കുവനും സാധ്യമാകുന്നത്. എന്‍റെ വീട്ടുകാരി ആയിരുന്നു ആദ്യം എന്നെ ഖുര്‍ആനിലേക്ക് അടുപ്പിച്ചത്. പിന്നീട് അല്‍ ഫുര്‍ക്വാന്‍ ചാനല്‍ സന്മാര്‍ഗ്ഗത്തിലേക്കുള്ള ഒരു ചൂണ്ടു പലകയായി. ഞാനും കുടുംബവും ഉസ്താദിന്‍റെ ക്ലാസ് ഏറെ ഇഷ്ടപ്പെടുന്നു.
@thanseerthan14765 жыл бұрын
Ma sha allah
@lifeinworldlife39615 жыл бұрын
We also
@alfurqan49915 жыл бұрын
الحمد لله...جزاك الله خير.. Allahu nammil ninnum sweekarikkatte..امين
@user-iu5dt6kn6u5 жыл бұрын
@@alfurqan4991 ameen
@turkıyexlover4 жыл бұрын
@@alfurqan4991ആമീൻ
@alfurqan49915 жыл бұрын
ക്ലാസ്സിൽ പറയപ്പെട്ട രണ്ട് പ്രാർത്ഥനകൾ 1) يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغيثُ أَصْلِحْ لِي شَأْنِيَ كُلَّهُ وَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ 2) اللهم إني أسألك حبك وحب من يحبك وحب عمل يقربني إلى حبك.
@sajidrahman38214 жыл бұрын
ഹർക്കത്തു കൊടുത്തു എഴുതിയാൽ സാധാരണ ജനങ്ങൾക്കും എളുപ്പം ആയേനെ
@minninopolitics79834 жыл бұрын
Al Furqan Jazakallah khair
@minninopolitics79834 жыл бұрын
Al Furqan Harkath ഇല്ലാതെ വായിക്കാൻ അറിയില്ല
@shaahym3 жыл бұрын
Allaahumma innee as'aluka hubbuka va hubbu man yuhibbuka va hubbu amalum yuqarribunee ilaa hubbika..
@moi_1858 ай бұрын
PLZ PIN ALLAHUMMA BARIK🤍🤍🤍
@liyakathali87445 жыл бұрын
അള്ളാഹു.... ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ.... ആമീൻ...
@a.k.arakkal2955 Жыл бұрын
ഈ ഉസ്താദിന്റെ ഇത്രയും നല്ല vedeo ശബ്ദം ഈ റംസാൻ മാസത്തിൽ PPMJ ഗ്രൂപ്പിൽ post ഇട്ടതിനു മുജാഹിദ് കാരന്റെ പ്രസംഗം ഇവിടെ വേണ്ട എന്ന് ഒരു ഭാഗ്യ ദോഷി മറുപടിയിട്ടിരുന്നു. 😢😢😢
@sulaimank.k547511 ай бұрын
സത്യം അത്ര പെട്ടെന്ന് ആർക്കും പിടികൂല. അള്ളാഹു അവർക്ക് സത്യം മനസിലാക്കാൻ തൗഫീഖ് ചെയ്യട്ടെ.
@noushadalavi7005 Жыл бұрын
നിങ്ങൾ മനോഹരമായ ഒരു ധർമ്മം നിർവഹിക്കുന്നു. സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഇത് മതിയാക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ...
@suhailpannur28544 жыл бұрын
അങ്ങ് നടത്തിയ പ്രഭാഷണങ്ങളിൽ ഏറ്റവും നല്ല വിഷയം. ഇഷ്ടം😘
@nabeesamuhammadnabeesa8817 Жыл бұрын
Ameen ameen yarabhal halameen
@Ansaakka5 жыл бұрын
ഉസ്താദിന്റെ വിശദീകരണം വളരെ ഉപകാരപ്രദമാണ്. അല്ലാഹു ഹൈർ ചെയ്യട്ടെ
@parimovies9390 Жыл бұрын
സുബ്ഹാനള്ളാ ഈ പ്രഭാഷണം കേട്ട് ഞാൻ കരഞ്ഞുപോയി
@MuthusMK-bn8mz3 ай бұрын
ശരിക്കും നിങ്ങൾ കരഞ്ഞിട്ടുണ്ടകിൽ നിങ്ങൾ ക്ക് ഉള്ളദ് ആണ് Alra mission എന്ന ചാനൽ ഞാൻ ഇങ്ങനെ കരഞ്ഞിരുന്നു ഒരു ദിവസം യാദൃശ്ചികമായിട്ടാണ് ഈ ചാനലിന് കണ്ടത് എനിക്കെന്താണ് കിട്ടേണ്ടത് അതിലേക്ക് ഞാൻ കാലെടുത്തുവെച്ച് കഴിഞ്ഞു
@mnizam843 ай бұрын
@@MuthusMK-bn8mzoho enkil ath kelkika
@الله_الله_الله_الله_الله_اللهАй бұрын
അത് സത്യം ആണോ...വേറെ വിഭാഗം ആണെന്ന് തോന്നുന്നു...@@MuthusMK-bn8mz
Mashaallah subhanallah la ilaha illallahu Allahu akbar
@shanumon23 жыл бұрын
അല്ലാഹുവിന്റെ മഹാന്മാരെ സ്നേഹിക്കുന്നതിലൂടെ അല്ലാഹുവിന്റെ സ്നേഹം ലഭിക്കും അഹ്‌ലു ബൈയതിനെ സ്നേഹിക്കുന്നതിലൂടെ ഹബീബിന്റെ സ്നേഹവും ഇന്ഷാ അള്ളാഹു ആമീൻ
@jasminec12825 ай бұрын
Jazakallahu khair🤲 Alhamdulillah Allaahu Akbar
@koyamonpoolora72724 ай бұрын
അസ്സലാമു അലൈക്കും വളരെ സത്യമാണ് ഉസ്താദ് എന്റെ ഒരു റൂമേറ്റ് ഉണ്ട് ലാറ്റിനമേരിക്കകാരന് ഉറങ്ങുവാണെങ്കിലും അവൻ പ്രകൃതിയുടെ ഒരു സൗണ്ട് കിളികൾ കേൾക്കാതെ അവർ ഉറങ്ങൂല . എന്ത് മനോഹരമാണ് അത് കേൾക്കാൻ എന്ന് അല്ലാഹു ഖൽബിൽ ഈമാൻ ഉറപ്പിച്ച് നൽകട്ടെ നമ്മൾ എല്ലാവരെയും സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ഹബീന്റെ കൂടെ .ആമീൻ🤲🤲
@MohammedIqbal-jn6nh2 жыл бұрын
അല്ലാഹു താങ്കളുടെ അറിവിലും ഈമാനിലും ബറക്കത്ത് ചെയ്യട്ടെ. അല്ലാഹുവിന് താങ്കളോടുള്ള സ്നേഹവും വർധിക്കട്ടെ.
പൊന്നു മൗലവീ അസ്സലാമുഅലൈക്കും, ..........ത്വർഫത ഐൻ(കണ്ണ് ഇമവെട്ടുന്നത്റ സമയം പോലും) എന്നവസാനിക്കുന്ന ഈ ദുആ അടക്കമുള്ള 5 ദുആകൾ ഞങ്ങളുടെ സ്ഥിരം പ്റാർത്ഥനകളിൾ ഉൾപ്പെടുന്നത് കൊണ്ട്----- താങ്കൾ തുടക്കത്തിൽ തന്നെ അത് ഓതി വിവരിക്കാൻ തുടങ്ങിയപ്പോൾ എന്തൊന്നില്ലാത്ത സന്തോഷം തോന്നുന്നു. ജസാകള്ളാഹ് ഖൈർ. താങ്കൾ വീണ്ടും വിഷയതെരച്ചിലിൽ Phd.നേടിയിരിക്കുന്നു. വളരെ വളരേ നന്ദി.
@salimhyderali5 жыл бұрын
بارك الله فيك...
@Think_and_Reflect5 жыл бұрын
ഏതു വിഷയത്തിൽ ആണ് താങ്കൾ PHD നേടിയത്?
@drhyderaliarimbra5835 жыл бұрын
ഇൻശാഅള്ളാ,ഈ വിഷയം ഒരു ,10 തവണയല്ല,പല തവണകൾ കേട്ടിട്ടും എന്റെ മനസ്സിലിത് രൂഢമായി പതിയുന്നില്ലെങ്കിൽ, ..... ആവർത്തിച്ചോതുന്ന ഫാത്വിഅയിലെ 7 ആയാതുകളെ പോലെ ഒരു മടുപ്പും കൂടാതെ വീണ്ടും വീണ്ടും കേൾക്കാൻ തന്നെ തീരൂമാനിച്ചു,(ഇ.അ). "എങ്ങിനെ"-അള്ളാനെ സ്നേഹിക്കണം; ..അവന്റെ ഔലിയ എങ്ങിനെയാകാം....എന്നിട്ടെങ്ങനെ സ്വർഗ്ഗം പ്റതീക്ഷിക്കാം; എന്നെല്ലാമാണ് ഇനിയുള്ള ചിന്തകൾ. താങ്കളുടെ വിലപ്പെട്ട ഒരു വിഷയം ഞാനടക്കമുള്ള ചിലയാളുകൾ വളരെ ഗൗരവമായിതന്നെ കാണുന്നുണ്ട്. ""അൻത മൗലാനാ" എന്ന അള്ളാഹു നമ്മുടെ വലിയ്യ്(=ഔലിയ)എന്ന വിഷയവും +റസൂൽ(സ) അടക്കമുള്ള മറ്റു ഔലിയാക്കളെ പോലെ എങ്ങിനെ ഈ തലമുറയിലെ സാധാരണക്കാരായ നമുക്ക് അള്ളാന്റെ ഔലിയാക്കളാകാം എന്ന വിഷയവും ""താങ്കളിൽ നിന്ന് കേൾക്കാൻ അതിയായി കൊതിക്കുന്നു. "തക്ക പ്റതിഫലം തന്നെ അള്ളാഹു നമുക്ക് തരട്ടേ.ആമീൻ.
@drhyderaliarimbra5835 жыл бұрын
@@Think_and_Reflect ;അ.അലൈക്കും. നമ്മുടെ ഉസ്താത് phd നേടിയോ എന്നത് ഉറച്ച് അറിയില്ല.islamic history യിൽ കുറേ phd കിട്ടിയത് പോലെയല്ലേ ഉസ്താതിന്റെ അറിവ്??
@Think_and_Reflect5 жыл бұрын
@@drhyderaliarimbra583 താങ്കളുടെ പേരിന്റെ കൂടെ dr എന്നു കണ്ടതും പിന്നെ PHD കൂടെ വായിച്ചപ്പോൾ താങ്കൾ doctorate എടുത്തിട്ടുണ്ടാകും എന്നു കരുതി. ഉസ്താദ് പറയുന്ന വിഷയങ്ങളെ കുറിച്ചാണ് എന്നു ഓർത്തില്ല. അല്ലാഹ് നമ്മൾ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ. ആമീൻ.