ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@9199-k1m2 жыл бұрын
നിങ്ങളുടെ നമ്പർ തരുമോ?
@9199-k1m2 жыл бұрын
പുസ്തകത്തിന്റെ പേര് പറഞ്ഞു തരുമോ?
@shailanasar38242 жыл бұрын
Assalamu Alikkum Usthad🤲🏻🤲🏻
@shabnafasal83872 жыл бұрын
Alhamdulillah മുഴുവൻ ഭാഗവും കേട്ടിട്ടുണ്ട്.മുഹമ്മദ് നബി(സ) യെ കുറിച്ചും swahabath കൾ തമ്മിൽ ഉള്ള ബന്ധതെ കുറിച്ചും നന്നായി മനസ്സിലായി.in sha Allah ഒന്നു കൂടി ആദ്യം മുതൽ കേൾക്കണം എന്ന് കരുതുന്നുണ്ട്. Jazakallah Khair ആമീൻ
@bsnlsim4832 жыл бұрын
ബിസ്മില്ലാഹ്..അസ്സലാമുഅലൈക്കും ഉസ്താതെ പറ്റുമെങ്കിൽ നിങ്ങൾ ഇമാം മഹ്ദിയുടെ വരവിനു മുമ്പുള്ള സൂചനകളെ കുറിച്ചും അതിന് ശേഷമുള്ള 10 വലിയ അടയാളങ്ങളെ കുറിച്ചും ഇത് പോലെ വിശദമായി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരുന്നു... ഈ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഇതിനെ കുറിച്ച് വിവരിക്കുന്നത് ഉപകാരപ്പെടും...
@village934316 күн бұрын
പ്രവാചക ജീവചരിത്രം 78 വരെ കേട്ടു. എത്ര കേട്ടാലും മതിയാകുന്നില്ല. പറയാൻ വാക്കുകളില്ല.ഉസ്താദ് നല്ല രീതിയിൽ ക്ലാസുകൾ avatarilpichu. അള്ളാഹു നമുക്കെല്ലാം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲
@naseermakool15832 жыл бұрын
അത്ഭുതമാണ് അൽഫുർഖാൻ ചാനൽ, അത്ഭുതമാണ് നമ്മുടെ ഇസ്താദ്, നാഥാ, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ, നാഥാ
@shailanasar38242 жыл бұрын
Aameen🤲
@ansarakbarmanzilhaneefaraw91972 жыл бұрын
ആമീൻ 🤲
@JasminJasu-se3ii Жыл бұрын
Ameen
@sayyidameen1842 Жыл бұрын
സ്വഹാബത്തിന്റെ ഈമാനിന്റെ ഒരു അംശം യെങ്കിലും അള്ളാഹു നമ്മുക്ക് ഒക്കെ നൽകട്ടെ 😪🤲🤲🤲
@ameerthuppathil1742 жыл бұрын
പ്രവാചക ചരിത്രം കേൾക്കുന്ന നമ്മളെയും പറയുന്ന ഉസ്താദിനെയും റസൂലിന്റെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ( ആമീൻ )
@riyaskcmadinakozhikode33602 жыл бұрын
آمين
@CheriyaKoyachekkillam2 жыл бұрын
ആമീൻ
@salmanfarisy86802 жыл бұрын
ആമീൻ
@ibrahimmadayil45852 жыл бұрын
Aameen
@ibrahimmukkunath44502 жыл бұрын
ആമീൻ..
@mariyamjisha8217 Жыл бұрын
Subhanallah... Usthadhinu rabb tharum ... Ee sramathinu... Ameeen Ameeen 🤲🏻
السلام عليكم ورحمه الله وبركاته സീറ ഓരോ ക്ലാസ് കേൾക്കുമ്പോൾ എന്നോടൊപ്പം എന്റെ പ്രവാചകനുള്ളത് പോലെ...! ഈ സീറോയുടെ അവസാനം ഞാൻ വിതുമ്പും എന്നുള്ളത് ഉറപ്പാണ് താങ്കളിലൂടെ നമ്മുടെ പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ അന്ത്യ നിമിഷങ്ങൾ എങ്ങനെ ഞാൻ കേൾക്കും 😔 നബിയോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേർക്കണേ റബ്ബേ 🤲 മറ്റാരുടെ ക്ലാസ്സ് കേൾക്കുമ്പോഴും ഇല്ലാത്ത എന്തോ ഒന്ന് ഉസ്താദിന്റെ ഓരോ ക്ലാസിലും അനുഭവപ്പെടുന്നു ഉപമകൾ കൊണ്ട് പ്രത്യേക ഘടനയിലാണ് ഓരോ വിഷയവും അവതരിപ്പിക്കുന്നത് ശരിക്കും ഹൃദയത്തിൽ ആണികൊണ്ട് ചിത്രം വരയ്ക്കുന്നത് പോലെ (മറക്കാൻ പറ്റാത്ത ഒരു അനുഭവം സമ്മാനിക്കുന്നു ) മനോഹരമായ അവതരണം അല്ലാഹു താങ്കളുടെ നിസ്വാർത്ഥ പരിശ്രമം സ്വാലിഹായ കർമ്മമായി സ്വീകരിച്ച് നമ്മളെ എല്ലാവരെയും അല്ലാഹുവിൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കട്ടെ 🤲 സ്വർഗ്ഗത്തിൽ വച്ച് താങ്കളെ കാണാനുള്ള ഭാഗ്യം ്യം എനിക്കും അല്ലാഹു നൽകട്ടെ جزاك الله خير
@shailanasar38242 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@illyaskwtillyas64052 жыл бұрын
آمين يارب العالمين🤲🤲😥😥😥
@vineethanazir21262 жыл бұрын
Aameen ya rahmathika ya arhmurahimeen enikkum. Nanum kathirikkunnu....
@soopymayyeeri86442 жыл бұрын
അസലാമു അലൈക്കും താങ്കളുടെ ഈ പ്രയതനത്തിന് അല്ലാ ഹു തക്കതായ പ്രതിഫലം നൽകട്ടെ സൂറത്ത് അൽ കഹ്ഫിന്റെ 3 ഭാഗത്തിന്ന്കാതിരിക്കുന്നു അല്ലാഹു അതിന് തൗഫിക്ക്നൽകട്ടെ ആമീൻ
@sirajudheenmohammed760 Жыл бұрын
പ്രിയ ഉസ്താദിന്റെ ആഫിയത്തിനും ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യുന്നു.
@ISafrin Жыл бұрын
Hasbana Allahu ni'mal wakeel
@ashfakarshad662410 ай бұрын
امين جزاك اللهُ خيراً
@uvaistgi23442 жыл бұрын
ആഴ്ചയിൽ ഒരു ക്ലാസ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ഉസ്താദെ.....
@mohammedali677510 ай бұрын
Alhamdulillha 😢🎉❤😮😢❤😮😢❤
@naseermakool15832 жыл бұрын
അൽഹംദുലില്ലാഹ്, കാത്തിരിപ്പിന് വിരാമം,, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ, അല്ലാഹ്, സീറ കുറച്ച് വൈകിപ്പോയി,, പവിത്രമായ സീറ പൂർത്തീകരിക്കാം കാരുണ്യവാനായ റബ് തൗഫീഖ് ചെയ്യട്ടെ, അല്ലാഹുമ്മ ആമീൻ,, ഞാനടക്കമുള്ള ശ്രോദ്ധാക്കൾ പര മാവധി ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കുക, അത്ഭുതമാണ് അൽഫുർഖാൻ ചാനൽ, അത്ഭുതമാണ് അവതരണം, നാഥാ ആ മഹൽ വ്യക്തിത്തത്തിന് അർഹിച്ച പ്രതിഫലം നൽകണെ, നമുക്ക് ആത്മാർത്തമായി കാരുണ്യവാനായ റബ്ബിനോട് പ്രാർത്ഥിക്കാം
@darusalam56192 жыл бұрын
Ameen
@najeedkalariyil29762 жыл бұрын
ആമീൻ
@salamma94922 жыл бұрын
അൽഹംദുലില്ലാഹ്.. അല്ലാഹു അവൻ തൃപ്തിപ്പെട്ടവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തുമാറാകട്ടെ. . ആമീൻ...
@shailanasar38242 жыл бұрын
Aameen🤲
@aneeschulliyil423411 ай бұрын
ഇന്ന് ഫലസ്തീൻ ജനതയും പറയുന്നത് ഹസ്ബുനല്ലാഹ് നിഹ്മ ൽ വകീൽ എന്ന് തന്നെയാണ്. മാഷാ അല്ലാഹ് 🤲🤲
@hadihaju34462 жыл бұрын
Wa aliekumussalam varahmathullahi va barakkatuhu
@user-iu5dt6kn6u2 жыл бұрын
ആമീൻ. ഉഹദിൽ പരാജയം ഇല്ല മറീച്ച് വലിയ പാഠം ഉണ്ട്. തുടർന്നുള്ള ഭാഗങ്ങൾക്ക് ആ ഗ്രഹത്തോടെ കാത്തിരിക്കുന്നു. പ്രവാചകനും സ്വഹാബത്തും അവരുടെ ജീവിതവും കൺ മുമ്പിൽ കാണും പോലെ യാണ് ഈ പരമ്പര. വിശുദ്ധ ഖുർആനും ഈ നബി ചരിത്രവും ആണ് ഇന്ന് ഹൃദയത്തീൽ. നാഥൻ അനുഗ്രഹിക്കട്ടെ.
@shailanasar38242 жыл бұрын
Sathiam
@nafeesaabdulla34622 жыл бұрын
അല്ഹമ്ദുലില്ല ഉസ്താദിന് االله ആയുസും ആഫിയത്തും കൊടുക്കട്ടെ 🤲 ഉസ്താദിന്റെ പ്രവാചക ജീവ ചരിത്രം wattsupp ഗ്രൂപ് തന്നെയുണ്ട് 3ആഴ്ച മുൻപ് മരണപ്പെട്ട എന്റെ ഉപ്പാക് വളരെ ഇഷ്ടമായിന്നു എന്റെ ഉപ്പാക്കും നമ്മളിൽ നിന്ന് മരണപ്പെട്ട് പോയവർക്കും വേണ്ടി ദുആ ചെയ്യണെ
@alfurqan49912 жыл бұрын
കേൾക്കുന്നതിൽ വിഷമമുണ്ട് ...തീർച്ചയായും ദുആയിൽ ഉണ്ടാകും ... അല്ലാഹു ഉപ്പാക്ക് പൊറുത്ത് കൊടുത്ത് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )
@nafeesaabdulla34622 жыл бұрын
@@alfurqan4991 امين امين يا رب العالمين
@shailanasar38242 жыл бұрын
🤲🏻🤲🏻
@P.Shabeebudheen2 жыл бұрын
🤲
@iloveAllah-pk8iz2 жыл бұрын
♥️നന്മതിന്മകളുടെ ത്രാസിൽ ഏറ്റവും കനം തൂങ്ങ പ്പെടുന്നത് ഈ പ്രവർത്തനം തന്നെ ആകും💚
@Oraetlabora19822 жыл бұрын
അസ്സലാമുഅലൈക്കും, വളരെ യാഥർച്ഛികമായാണ് ഞാൻ ഈ ചാനലിൽ എത്തിപ്പെട്ടത്. ഇത്ര കാലത്തിനിടക്ക് എനിക്ക് ഇത്രയും ഉപകാരപ്പെട്ട മറ്റൊരു ചാനൽ ഇല്ല. ഒരുപാട് പ്രഭാഷണങ്ങളും ഖുതുബകളും കേൾക്കുകയും ചരിത്രപുസ്തകങ്ങൾ വായിക്കുകയും ചെയ്തിട്ടും ഈ ചാനലിൽ കേട്ട ചരിത്രം പോലെ എന്റെ മനസ്സിൽ ആയത്തിൽ പതിഞ്ഞ മറ്റൊന്നും ഉണ്ടായിട്ടില്ല.റസൂലിന്റെയും സ്വഹാബത്തിന്റെയും ചരിത്രം കേൾക്കുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞുപോയിട്ടുണ്ട്. അധികവും ഞാൻ ഇത് കേട്ടത് ഒറ്റക്കുള്ള യാത്രയിൽ ആയിരുന്നു. ഏകദേശം ഒരു മാസം എടുത്തിട്ടാണ് ഞാൻ ഇത് വരെയുള്ള ചരിത്രം കേട്ട് തീർത്തത്. അതിനു ശേഷം ഞാൻ പല വാട്സ്ആപ്പ് ഗ്രൂപ്പിലും വ്യക്തികൾക്കും ഈ ചാനലിന്റെ ലിങ്ക് നൽകിയിട്ടുണ്ട്. ഞാൻ അറിഞ്ഞ ചരിത്രം എല്ലാർക്കും എത്തിക്കണം എന്ന് ആഗ്രഹിക്കുന്നു. അതിനാണ് അങ്ങനെ ചെയ്തത്. എന്നെ ഈ പ്രഭാഷണത്തിൽ ഏറ്റവും ആകർഷിച്ച കാര്യം കെട്ട് കഥകൾ ഇല്ലാത്ത ഖുർആനും സ്വഹീഹ് ഹദീസും ആസ്പധമാക്കി ചരിത്രം പറയാൻ ശ്രമിക്കുന്നു എന്നത് തന്നെ. ഇപ്പോ ഖുർആൻ ഓതുമ്പോ പലപ്പോഴും ചരിത്രവും ആ സന്നർഭവും അറിയാതെ മനസ്സിൽ ഓടി എത്തുന്നു. അൽഹംദുലില്ലാഹ്.... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ... ആമീൻ...
@mnizam842 жыл бұрын
امين
@ranimunavar26162 жыл бұрын
Padachavan angeku ella anugrahangalum nalkattaey .Ameen.
@kunjunnirafeeque73632 жыл бұрын
കാത്തിരിക്കുകയായിരുന്നു
@shahulp42 жыл бұрын
പെട്ടെന്നു വീഡിയോ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@pareedum74022 жыл бұрын
Doctor aaya thangalkku ithrayum aayathil ithu padichu ithra bhangiyaayi avatharippikkuvaan thoufeequ nalkiya Allahuvinu ethra sthudichaalum madiyakukayilla. Allahu Doctor nte ee karmam athinarhikkunna prathibhalam thannu anugrahikkatte, aameen
@annaviju32442 жыл бұрын
Evidyanu idhehathinte veedu
@ashrafvalapan74072 жыл бұрын
Which Dr? PHD /Medical
@ashrafvalapan74072 жыл бұрын
How u knew about him
@rahimmarakkar6862 жыл бұрын
@pareed, why you spread the news he is doctor. Be him a doctor or scholar, he never mentioned it. He never revealed his identity, then why are you going to assumptions. One can understand that he have wast knowledge. That's it.
@nazeemmoosa2853 Жыл бұрын
ALLAHU AKBAR .🤔😭🤲🕋
@travelshorts99612 жыл бұрын
Baarakallah feek 💕
@hadihaju34462 жыл бұрын
Jazakkalahumma qair
@iloveindia15162 жыл бұрын
മാഷാ അല്ലാഹ്...👌 നീണ്ട കാത്തിരിപ്പിന് ശേഷം കേൾക്കാൻ പറ്റിയത്തിൽ സന്തോഷിക്കുന്നു
وعليكم اسلام ورحمة الله وبركاته. الحمد لله. جزاك الله خيرا. بارك الله فيك ,,🤲
@sulaikhappayatt26332 жыл бұрын
അൽഹംദു ലില്ലാഹ് മാഷാ അല്ലാഹ്
@hameedalipk2 жыл бұрын
الحمد لله بارك الله فيك
@Musthafa_Kadavath2 жыл бұрын
Allahumma Ameen 🤲🏻
@shameerkottappuram95392 жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@AdilTkAdilomer2 жыл бұрын
Waiting for the next episode
@muhammedshafeeqkaithakath7090 Жыл бұрын
❤❤❤❤❤🎉🎉🎉🎉
@Shareefekmdl2 жыл бұрын
Msha allah Waiting ayirunnu Dutyil anu Insha allah free ayt kelkanam😊 Nammude ellavarudeyum imaaninine allahu subhanahu thahala dhrdamaaki tharatte🤲🏻
@shailanasar38242 жыл бұрын
Aameen🤲
@Musthafa_Kadavath2 жыл бұрын
𝙼𝚊𝚊 𝚂𝚑𝚊𝚊 𝙰𝚕𝚕𝚊𝚑...
@mohammedazhar69072 жыл бұрын
Wa alaikum salam wa rahmathullahi wa barakaathu hu
@koyamampad33352 жыл бұрын
വ അലൈകും സലാം ഡോക്ടർ ഹോസ്പിറ്റലിലെ തിരക്കിനിടയിലും എല്ലാ വിധ പോയിന്റുകളും ഉൾപ്പെടുത്തി മുത്ത് നബി തങ്ങളെ സീറ ഞങ്ങൾക്ക് വിവരിച്ചു തരുന്ന ഡോക്ടർ ഉസ്താദിന് അള്ളാഹു മികച്ചതിൽ മികച്ച പ്രതിഫലം നൽകട്ടെ,, ആമീൻ യാറബ്ബ്
Most excited to study the 78 th part ,after a break ,posted on the first week of Safar as you mentioned ,same month Prophet (SWS) visited UHAD . We know it is a difficult task but Allah’s blessings will be always with you Very informative,, A large no of believers awaiting to listen , Jazhakkumallah hairan Assalaamualaikkum warahmattullahi wabarakkattu 🤲🤲
@rizwanm12 жыл бұрын
جزاك اللهُ خيرًا brother
@naseemalikunju83832 жыл бұрын
The comment by Janab Shababudeen really praise worth , Really my opinion you wrote 👌👌👌
@rasheedpoonoor1922 жыл бұрын
aameen
@jasirvzk27702 жыл бұрын
Alhamdulillah
@illyaskwtillyas64052 жыл бұрын
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير آمين يارب العالمين🤲🤲
ചരിത്രവിവരണത്തിൽ ഭാഷാപരമായ തെറ്റുണ്ട് - അല്ലാഹു പൊറുക്കപ്പെടുക എന്ന പ്രയോഗം തെറ്റാണ് അല്ലാഹു പൊറുത്തു കൊടുക്കുന്നു എന്നിങ്ങനെയാണ് ശരി ഭാഗം: 45 ൽ
@mohamedshareef2952 жыл бұрын
Jazakallakhair
@lightoftheworld1442 жыл бұрын
Alhamdulillah.... jazakallah khair
@kareemkak43462 жыл бұрын
Masha Allah
@ishackm12362 жыл бұрын
I started to listen the seerah from 1st episode in the month Ramadan and just completed the 78th one….it was a wonderful experience and helped lot to understand the history.May Allahu swt grant him and us jannah….From now onwards, i will also have to eagerly wait for the next episode to come