ഈ പ്രഭാഷണം നടത്തുന്ന പണ്ഡിതനെ എനിക്ക് അറിയില്ല, എന്നാൽ ഞാൻ എപ്പോഴും കേൾക്കുന്ന ഈ ഉസ്താദിന്റെ പേരും ഫോട്ടോയും ഉണ്ടങ്കിൽ അറിയുന്നവർ comment ബോക്സിൽ അറിയിക്കുമോ? ഈ ഉസ്താദിനു അള്ളാഹു ഖൈറും ബർകതും നൽകി ആയുർ ആരോഗ്യം നൽകണേ റബ്ബേ 🤲🤲🤲
@koyamonpoolora72724 ай бұрын
ഉസ്താദിൻറെ പ്രസംഗം കേൾക്കുമ്പോഴും ഇതര ഉസ്താദ് മാരുടെ പ്രസംഗങ്ങൾ കേൾക്കുമ്പോഴും ഒരുപാട് വ്യത്യാസങ്ങളുണ്ട് ചില ഉസ്താദുമാരുടെ പ്രസംഗം കേട്ടാൽ അല്ലാഹു ഒരിക്കലും പൊറുത്തുതരികയില്ല അല്ലാഹു നരകത്തിലേക്ക് തന്നെ എന്നെ കൊണ്ടുപോകും എന്നൊക്കെ തോന്നിപ്പോകും നേരെമറിച്ച് ഉസ്താദിൻറെ പ്രസംഗം കേട്ടാൽ അല്ലാഹു കാരുണ്യത്തിന്റെ കവാടമാണ് കാരുണ്യമാണ് അല്ലാഹു എന്ന് നമ്മൾക്ക് തോന്നും ഞാൻ പറയുന്നത് ചില ഉസ്താദ് മാരാണ് ഉമ്മത്തീങ്ങളെ. ചില ഉസ്താദ് മാരുടെ പ്രസംഗം കേട്ടാൽ അവരാണ് ഉമ്മത്തീങ്ങളെ തെറ്റിലേക്ക് തന്നെ കൊണ്ടുപോകുന്നത്. അല്ലാഹുതആല നിങ്ങൾക്ക് ഇരുലോകത്തും ഹയറും ബർക്കത്തും തരട്ടെ അള്ളാഹു സന്മാർഗത്തിൽ ആകട്ടെ നിങ്ങൾ കേൾക്കുന്നവരെ എല്ലാവരെയും.. ആമീൻ🤲🤲
@rehanasulaiman11 ай бұрын
അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ. ആമീൻ
@vijisindhuviji66656 жыл бұрын
allahu parayunu Anne orrkuka apolthanne namude hrdhayam allahu vine kondu nirrayunu ...allahuakhber I love only allahu
@liyakathali87444 жыл бұрын
അള്ളാഹു...... ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ..... ആമീൻ
@muneerav8577 Жыл бұрын
സുബ്ഹാനള്ളാ...... ആശ്വാസം തോന്നുന്നു. ജീവനു തുല്യം സ്നേഹിച്ച ഭർത്താവ് അല്ലാഹുവിന്റെ അപാരമായ റഹ്മത്തിലേക്ക് യാത്രയായി. വല്ലാത്തൊരു മനോവേദനയിൽ ഇരിക്കുന്ന സമയത്താണ് ഈ പ്രഭാഷണം കേൾക്കുന്നത്. സുബ്ഹാനള്ളാ നാഥനെ എത്ര സ്മരിച്ചാലും മതി വരില്ല. അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതം വിജയപൂർണ്ണമാക്കാനും നാളെ ജന്നാതുൽ ഫിർദൗസിൽ വെച്ച് ഒരുമിച്ചു കൂടാനുംഎല്ലാവരും ദുആ ചെയ്യണം
@liyakathali8744 Жыл бұрын
@@muneerav8577 اللهم امين
@ansifali729811 ай бұрын
Ameen
@logicalanswers15592 ай бұрын
@@muneerav8577 ameen ✨
@muhammadrafeeq7655Ай бұрын
അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ 🤲🤲🤲
@shabeer83736 жыл бұрын
Masha Allah.. In this time especially giving lectures charging high fees we are living in. A person who is giving this much informations about Allah and Quran it is highly appreciated and his knowledge is unlimited, may Allah give this teacher all the blessings. Recently i started to following your channel like one month ago from that day until now no day passes with out hearing this channel it increased my knowledge about Allah .. The main appreciated thing is our teacher not over going from his topic that most of the other scholars still don't know .. All the prayers ... plz include me also in your prayers ✨
Masha allah/.നിങ്ങൾ എത്ര നല്ല പ്രവർത്തനമാണ് ചെയ്യുന്നത്
@fasilkm20122 жыл бұрын
Low of attraction
@EkNizar5 ай бұрын
അല്ലാഹു പറയുന്നു മനുഷ്യരെ നിങ്ങൾ എന്നിലേക്കു നടന്നടുത്താൽ ഞാൻ നിങ്ങളിലേക് ഓടി അടിക്കും. സൂറത്ത് Aeraf ൽ പറയുന്നു തൗ റാത്തിലും ഇഞ്ജീലിലും രേഖപെടുത്തപെട്ടതായി കാണാൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബി സ്. ആ.പ്രവാചകനെ നിങ്ങൾ പിൻപറ്റിയാൽ അല്ലാഹു മഹത്തയ കാരുണ്യം അവർക്ക് രേഖപ്പെടുത്തും. അല്ലാഹുവിനോട് പാപ മോചനം തേടിയാൽ അവൻ പൊറുത്തു തരും.