അൽഹംദുലില്ലാഹ് ..പ്രിയ സഹോദരാ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ !.. ഇവിടെ പറയപ്പെടുന്ന കാര്യങ്ങൾ സ്വാധീനിക്കപ്പെടുന്നുവെങ്കിൽ അല്ലാഹുവിനോട് ഞാനും നന്ദി പറയുന്നു . കാരണം നിങ്ങളിലേക്ക് ഒരല്പം വിജ്ഞാനം എത്തിക്കാൻ നിമിത്തമായി മാറാൻ അല്ലാഹു എന്നെ അനുഗ്രഹിച്ചതിൽ !. നാഥൻ നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ (ആമീൻ) ..താങ്കളെപോലുള്ളവരുടെ വിലയേറിയ പ്രാർത്ഥനകളിൽ എനിക്ക് അറിവ് പകർന്നു നൽകുന്നവരെയും സഹായിക്കുന്നവരെയും എന്നെയും ഉൾപ്പെടുത്തുക . നാഥൻ നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ( ആമീൻ)
@arunmkarun65706 жыл бұрын
Al Furqan sooryneyum chandraneyum,kurichulla class kettapozhe...Sathyathil tharichupoyi...Athinu sesham akasatheyum chandraneyum noki ninn...ascharyapettupoyi...Manasil..Vallathoru kulirma.....
@nishafaisal30945 жыл бұрын
Al Furqan aameeen allaaaaahh
@haneefamallam12223 жыл бұрын
Aameen 🤲
@shailanasar38243 жыл бұрын
Aameen🤲
@sahiribrahim68485 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ ❤💟🫂
@sabithakalarickal31024 жыл бұрын
Allahu anugrahikkatte Aameen
@binshabasheer40593 жыл бұрын
MaShaAllah very good talk👌👌🤲🤲
@faisalbabu22494 жыл бұрын
Masha Allah nalla oru ariv kitti
@binshabasheer40593 жыл бұрын
Alhumdulillah 👌👌👍🤲
@farhadfighter1658 ай бұрын
❤❤❤അൽഹംദുലില്ലാഹ്
@sadikhhindhana97996 жыл бұрын
الحمد لله و الصلاة و السلام على رسول لله ؛ و كل انبياء والمرسلين : و كل صلف الصالحين و تابعين.... تابعين ..... പ്രിയപ്പെട്ട ഗുരുനാഥാ, നിങ്ങൾക്കും ഞങ്ങൾക്കും, നമ്മുടെയെല്ലാവരുടെയും മാതാപിതാക്കൾക്കും, റഹ്‌മാനായ റബ്ബ് ഇരുലോകത്തും ഉന്നതമായ വിജയം നൽകുമാറാകട്ടെ... ആമ്മീൻ.. അഗാധമായ ആദ്ധ്യാത്മിക അറിവിന്റെ കുറവ്, നമ്മുടെ സഹോദരസമുദായത്തിലെ അംഗങ്ങൾക്കുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. എന്നാൽ അടിവരയിട്ടു പറയേണ്ട ഒരു വസ്തുത- ബഹുഭൂരിഭാഗം ഇതര സമുദായ അംഗങ്ങൾക്കും അവരുടെ കൈകളിലുള്ള ; റബ്ബിൽ നിന്നും മുന്നേവന്ന വേദഗ്രന്ഥങ്ങളിൽ, പ്രക്ഷിപ്തങ്ങൾ ധാരാളം ഉണ്ടെന്നു പൂർണ്ണ ബോധ്യമുള്ളവരാണ്. നമ്മുടെ കൈകളിലുള്ള പരിശുദ്ധ ഖുർആനിനെയും: നബി ചര്യയെയും മനുഷ്യ കൈകളാൽ മലിനമാക്കാൻ കഴിയുകയില്ലെന്നും ; മലിനമാക്കപ്പെട്ടിട്ടില്ലെന്നു അനുഭവം കൊണ്ട് ബോധ്യപ്പെട്ടവരായ നമ്മൾ- പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട നിങ്ങളെപ്പോലെയുള്ള ഗുരുനാഥന്മാർ ഇത്ര മനോഹരമായി റബ്ബിന്റെ വചനങ്ങളെ - റസൂൽ (സ്വ ) യുടെ ഹദീസുകൾ കൊണ്ടും ; ശാസ്ത്രീയമായി പഠനങ്ങൾ നടത്തിക്കൊണ്ടും ഞങ്ങളിലേക്ക് റബ്ബിന്റെ അപാരമായ കാരുണ്യം കൊണ്ട് എത്തിച്ചു തരുമ്പോൾ, അത് ഞങ്ങൾക്കും, എത്താത്ത ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുവാൻ -ഞങ്ങളെയും കാരണക്കാരാക്കിത്തീർക്കുവാൻ സർവ്വലോകങ്ങളുടെയും രക്ഷിതാവായ റബ്ബിനോട് നിങ്ങളും പ്രാർത്ഥിക്കണം. റബ്ബ് അനുഗ്രഹിക്കട്ടെ.... ആമ്മീൻ
@nisharnishar92586 жыл бұрын
👍
@ajmalaju82413 жыл бұрын
In sha allah 🤲❤️
@jassimalkhalifa21366 жыл бұрын
I like it. Marshall
@illyasmon43594 жыл бұрын
ആരാണ് അല്ലാഹു? (☝🏻അല്ലഹ് ☝🏻) ✅💐💐💐✅ സകല തിന്‍മകള്‍ക്കും അലസതക്കും പിന്നിലുളള യാഥാര്‍ഥ കാരണം ലക്ഷ്യബോധം ഇല്ലാത്തതാണ്. അതില്‍ നിന്നും ഉത്ഭവിക്കുന്നതാണ് മദ്യപാനവും വ്യഭിചാരവും ആത്മഹത്യയുമെല്ലാം. ഈ അടിസ്ഥാന വിഷയം മറന്ന് കൊണ്ട് ഓരോ തിന്‍മകളെയും നിര്‍മാര്‍ജ്ജനം ചെയ്യാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിനായി നിരവധി സംഘടനകളും പദ്ധതികളും രൂപം കൊളളുന്നു.മനുഷ്യന്റെ ഒരു പ്രശ്നം പരിഹരിക്കുമ്പോള്‍ പുതിയ പത്തെണ്ണം ഉണ്ടാകുന്നു. മാത്രമല്ല ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത രോഗങ്ങളും ബന്ധുക്കളുടെ ആകസ്മിക മരണങ്ങളും മനുഷ്യനെ വിഷാദരോഗിയാക്കുന്നു.അങ്ങനെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവന്‍ മരിച്ചവനെ പോലെയാകുന്നു. ആര്‍ക്കും അവനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒക്കെയാണോ നമ്മള്‍ ജീവിക്കേണ്ടത് . ആര്‍ക്കാണ് നമ്മുക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ സാധിക്കുക. അതേ,ഈ ചോദ്യത്തിന് ഒരു ഉത്തരമേയുളളൂ. നമ്മളെ ഭൂമിയിലേക്ക് നിയോഗിച്ച ദൈവം തന്നെ അത് നമ്മുക്ക് പറഞ്ഞു തരണം. എല്ലാ സൃഷ്ട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായ കഴിവുകള്‍ നല്‍കി അനുഗ്രഹിച്ച ദൈവം മനുഷ്യരെ മാത്രം പരിഗണിക്കാതിരിക്കുമോ !!! മറ്റുളള സൃഷ്ട്ടികളില്‍ നിന്ന് വ്യത്യസ്തമായി കര്‍മ്മങ്ങളില്‍ സ്വാതന്ത്ര്യവും തീരുമാനാധികാരവും ഉളള മനുഷ്യന്‍ തന്നിഷ്ട്ടപ്രകാരം ജീവിച്ചാല്‍ ലോകത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. എങ്ങനെ വേണം ഭൂമിയില്‍ ജീവിക്കേണ്ടതെന്നും അതിനുളള പ്രതിഫലം എന്താണന്നും അവന്‍ അറിയണം. മനുഷ്യന്‍ എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് തിരികെ പോകുന്നുവെന്നും ബോധ്യം ഉണ്ടാവണം. ഭൂമിയിലെ ജീവിത സുഖം ലക്ഷ്യമല്ല മറിച്ച് ശാശ്വത ജീവിതത്തിലേക്ക് സമ്പാദിക്കാനുളള കര്‍മ്മമണ്ഡലം ആണന്ന് തിരിച്ചറിയണം. ജീവിത പ്രയാസങ്ങള്‍ പരീക്ഷണം മാത്രമാണന്നും അവ ജീവിതത്തിന്റെ ജയപരാജയങ്ങളെ വിലയിരുത്താനുളള അളവുകോല്‍ അല്ലായെന്നും മനസ്സിലാക്കണം. ഇങ്ങനെ മനുഷ്യനിലെ പ്രത്യാശകളെ ജ്വലിപ്പിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കുകയുളളു. അതുകൊണ്ട് നമ്മള്‍ അറിയണം യഥാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന ഏകനായ ദൈവത്തെ കുറിച്ച്. ആ ദൈവത്തെ അറബി ഭാഷയില്‍ പറയുന്ന നാമമാണ് ' *അല്ലാഹ്* ' (☝🏻അല്ലഹ് ☝🏻) ✅💐💐💐✅
@muhammedanazt.a43538 ай бұрын
وعليكم السلام ورحمة الله وبركاته بارك الله فيك جزاكلله خير
@jazzijizza77152 жыл бұрын
മാഷാ അല്ലാഹ് 🤲
@moideenkutty31932 жыл бұрын
അൽഹംദുലില്ലാഹ്
@rafeenaashkar936211 ай бұрын
جزاك الله خيرا كثيرا
@AbdulAziz-jn9lr5 жыл бұрын
Allahumma Aameen ya rabbil Aalameen
@shifak42002 жыл бұрын
Ma shaa Allah ♥️
@fathimathulrukhsanap6944 жыл бұрын
Jazakallahu hair
@nisharnishar92586 жыл бұрын
masha Allha
@semmi745010 ай бұрын
Jazakallah khair
@abdulnasir7599 Жыл бұрын
ما شاء الله تبارك الله اللهم ارحم والديك
@SAFADKP2 жыл бұрын
Parasyamillatha Channel ❤
@ibrahimkk24746 жыл бұрын
Very useful
@hassanshihab87854 жыл бұрын
Alhamdulillah
@shamila67493 жыл бұрын
Insha enn peridan pattumo. athinte artham uddesham ennano
@hassanshihab87854 жыл бұрын
Ameen
@harisrahman16226 жыл бұрын
Subhanallah
@arunmkarun65706 жыл бұрын
Oru request und..mihraj yaathra,moosa nabi {alaihi salam} firaun .Ithine kurich oru class edukan patumo?
@sharafsharf75466 жыл бұрын
AL HAMDHU LILLAH 🏰🏭
@alfurqan49916 жыл бұрын
പ്രവാചക ജീവചരിത്രം സമ്പൂർണ്ണമായി പറയാനുള്ള ഒരുക്കത്തിലാണ് ..ഇൻഷാ അല്ലാഹ് ..അതിൽ ഇതെല്ലാം വിശദമായി ഉൾപ്പെടുത്താം ..പ്രാർത്ഥിക്കുക .
@arunmkarun65706 жыл бұрын
Al Furqan theerchayayum....Prarthikam.....
@harisrahman16226 жыл бұрын
.. Inshaallah
@MuhammadAli-mu3hf Жыл бұрын
ആമീൻ
@alittlepieceofme45936 жыл бұрын
Masha allha
@farookfarook72875 жыл бұрын
Ee cllas edukunth arane
@shahala88795 жыл бұрын
Masha allah
@rizwansha23672 жыл бұрын
MASHALLAH
@medianews1233 жыл бұрын
قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِن شَاءَ اللَّهُ لَمُهْتَدُونَ (Sura 2 : Aya 70) ആയത്ത് പറയുമ്പോൾ തെറ്റ് പറ്റിയിട്ടുണ്ട്.. ശ്രദ്ധിക്കണം...
@hassanshihab87854 жыл бұрын
Subuhanallah
@vpnaseef95906 жыл бұрын
ബിസ്മി പറയുന്നതിനെ കുറിച്ച് അല്പം വിശതീകരിക്കണം
@yoonusyusuf77024 жыл бұрын
Asslamualikum are you ok
@vpnaseef95906 жыл бұрын
Alhandulilla
@rafeenaashkar936211 ай бұрын
وعليكم السلام ورحمه الله وبركاته
@faizalceendakath21185 жыл бұрын
ആയത്തുൽ കുർസിയുടെയും ബകറ യിലെ അവസാന രണ്ടു ആയത്തുകളെ കുറിച്ചും ഒരു ക്ലാസ്സ് തരുമോ ഉസ്താദേ
@nazeemmoosa2853 Жыл бұрын
👌🤲
@ahmadburhan65413 жыл бұрын
💕💕💕💓💖💖
@azadazeez2410 Жыл бұрын
❤
@salaudeenph96998 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@sajeevabooshahuman66996 жыл бұрын
അസ്സലാമു അലയ്ക്കും ' ഇമാം ബുഖാരി(റഹ്) യുടെ ചരിത്രം പ്രതീക്ഷിക്കാമോ?
@sharafsharf75466 жыл бұрын
JAZAAKU MULLAHU KHAIRA
@AmizzzworldAmi3 жыл бұрын
ഇതേ വിഷയത്തിൽ കൂടുതൽ വീഡിയോ ചെയ്യാമോ.. അറിയാൻ താല്പര്യമുണ്ട് 🙂
@aadhucreatione2552 жыл бұрын
സത്യം പറയാമല്ലോ നിക്കും unde
@aadhucreatione2552 жыл бұрын
എനിക്കും 😭😀😂❤️🔥🙏🏼👍🏻
@faisalpachu33956 жыл бұрын
Aaameen
@shafishafi48885 жыл бұрын
ماشاء الله
@divyakv-wh8nx Жыл бұрын
Insha allah ഇതിന്റെ അർത്ഥം എന്താ അറിയതോണ്ടാ... 🙂
@habnasunaina52287 ай бұрын
👍😥👍❤❤❤
@psy3252 жыл бұрын
Inshallah}ന്താണ് അർത്ഥം Mashalla}ന്താണ് അർത്ഥം
@r.smedia.91552 жыл бұрын
Insha allah അള്ളാഹു ഉദ്ദേശിച്ചാൽ....
@muhammadnoufalnoufal1195 Жыл бұрын
കഹ്‌ഫിലെ 97 ആം വചനം പാരായണം ചെയ്തതിൽ തെറ്റുണ്ട്
@fathimathulrukhsanap6944 жыл бұрын
യഅജൂജ് മഅജൂജ് മനുഷ്യ വർഗ്ഗമാണോ?
@rightvision00723 жыл бұрын
സത്യനിഷേധികൾ നിങ്ങളുദ്ദേശിക്കുന്നത് ആരെയാണ്
@CBBuv3yb5gn4k2 жыл бұрын
യങ്ങ് ജൂജ് മങ്ങ് ജൂജ് ന്റെ കഥ പറഞ്ഞപ്പോൾ ഓതിയ ആയത്ത് തെറ്റിയിട്ടുണ്ട്
Dr. assaĺamu alaikum,.... .wife&me ,99% recognised you, from ur article published in a Malayalam weekly in it's 2nd wk of Feb.2019.In one of ur speach,we understood that u dislike to expose ur self, being for the benefits of "HereAfter & Here". so we like NOT to give any clues about you inshallah.As all of your well wisher students over the world, & as you taught us about the good people in "Heaven" who eagerly wait to see "The Face Of Allah" ,we also wait & pray to meet you soon. If possible me (a naturopathic degree dr.67yr) inshallah wish to discuss about "OUR duty" to study & do research in "TREATMENTS OF DISEASES " in PRESENT days in the straight & strict view points from Qur'an and Hadees.Almost all of the very very very needy Islamic speaches came & come from ur humble heart daily. YOU are a new timely needy&valuable gift from Allah to all of us to study ""Qur'an + Hadees"" through " you tube." we pray for you to protect you Allah from Iblees/shaithan & to put u in Jannah with Rasool (s a s) & Avvaleen. I expect calls from you or only from ur secretary to ' 9020774802 '.assalamualaikum.
@alfurqan49915 жыл бұрын
وعليكم السلام ورحمة الله Sir.. Sorry for late reply..جزا الله خير May Allah accept from usامين You can contact me -alfurqandawacenter@gmail.com
@siddeequek9024 Жыл бұрын
ഇവിടെ ഒരു സംശയം യഅ്ജൂജ് മഅ്ജൂജ് നാശകാരികൾ അല്ലെ എന്നിട്ടും അവർക്ക് ഇൻ ഷാ അള്ളാ എന്ന് പറഞ്ഞാൽ ഫലിക്കുമോ കാരണം ആ മതിൽ അവർ തുരക്കന്നത് ഒരു ജനതക്ക് നാശമുണ്ടാക്കാൻ അല്ലെ അപ്പോൾ അകമ കാരികൾ ഇൻ ഷാ അള്ളാ എന്ന് പറഞ്ഞാൽ ഫലിക്കുമോ