No video

പ്രവാചക ജീവചരിത്രം-Part-54/സാമ്പത്തിക പരിഷ്കരണങ്ങൾ/Life History Of Prophet ﷺ

  Рет қаралды 51,750

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-54/സാമ്പത്തിക പരിഷ്കരണങ്ങൾ/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 191
@ameerthuppathil174
@ameerthuppathil174 2 жыл бұрын
ചരിത്രം പറയുന്ന ഉസ്താദിനെയും ഇത് കേൾക്കുന്ന ഞങ്ങളെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ ( ആമീൻ )
@AbubakarabuAbubakarabu
@AbubakarabuAbubakarabu 4 ай бұрын
Ameen
@cnparappanangadi9041
@cnparappanangadi9041 4 жыл бұрын
ഇതു പോലെ കാത്തിരുന്ന് കേള്‍ക്കാന്‍ ആഗ്രഹീക്കുന്ന മറ്റൊരു ചാനലും ഇല്ല.
@swabar5710
@swabar5710 3 жыл бұрын
മനുഷ്യർക്കിടയിൽ ഇത്രയും നീതിയും സമത്വവും നടപ്പിലാക്കിയ ഒരു നേതാവ് ലോകചരിത്രത്തിലുണ്ടോ!!! യാ റബ്ബ്
@reminder5716
@reminder5716 4 жыл бұрын
ഉസ്താദ് ആഴ്ചയിലൊരിക്കലെങ്കിലും ക്ലാസ് Upload ചെയ്യണം . ഹൃദയത്തിന് എന്തൊ ഒരു കുളിര് പോലെ ഇതൊക്കെ കേൾക്കുമ്പോ . കുറച്ച് ദിവസം ക്ലാസ് ഇല്ലാത്തതിന്റ feel ശരിക്കും അനുഭവിച്ചു. നിർത്തരുത് جزاك الله خىر
@shahidparedath8886
@shahidparedath8886 4 жыл бұрын
ശരിയാണ്👍
@manuakk5066
@manuakk5066 4 жыл бұрын
ശരിയാ
@shareefmv5837
@shareefmv5837 4 жыл бұрын
ഒരുപാട് അറിവുകൾ ഇത് കേൾക്കുമ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് തുടർന്നും ഇതുപോലുള്ള ക്ലാസ്സ് എടുക്കാനും അറിവുകൾ ഞങ്ങളിലേക്ക് പകർന്ന് തരുവാനും റബ്ബ് ആരോഗ്യവും ദീർഗ്ഗആയുസും തരട്ടെ.. ആമീൻ
@liyakathali8744
@liyakathali8744 4 жыл бұрын
അള്ളാഹു..ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൾകട്ടേ.... ആമീന്‍
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
Allahummaameen
@shoukathmoitheen4974
@shoukathmoitheen4974 2 жыл бұрын
ആമീൻ 🤲
@AbubakarabuAbubakarabu
@AbubakarabuAbubakarabu 4 ай бұрын
Ameen
@smak8433
@smak8433 4 жыл бұрын
ഈ പ്രതിസന്ധി ഘട്ടത്തിലും ഈ ചരിത്രം ഞങ്ങളില്‍ എത്തിക്കുന്നതിന് പിന്നിലുള്ള പ്രയത്നവും ,പഠനവും ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട് . ഖാലിക്കായ റബ്ബ് ഇതിനുള്ള പ്രതിഫലം തരട്ടെ എന്ന് ദുആ ചെയ്യുന്നു
@ubaispothiyil3482
@ubaispothiyil3482 4 жыл бұрын
ജുമുഅ ഇല്ലാത്ത ഈ വെള്ളിയാഴ്ച ഇതൊരു ഖുതുബ ആയി സ്വീകരിക്കട്ടെ... അള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@salmanfarisy8680
@salmanfarisy8680 4 жыл бұрын
എത്രയും പെട്ടന്ന് ജുമുഅക്ക്‌ കൂടുവാൻ അല്ലാഹു (സു) ത്വഫീഖ് ചെയ്യട്ടെ എന്ന് നാൻ ആഗ്രഹിക്കുന്നു..
@ubaispothiyil3482
@ubaispothiyil3482 4 жыл бұрын
@@salmanfarisy8680 ഇവിടെ പള്ളികൾ തുറന്നിട്ടില്ല ഇതുവരെ
@salmanfarisy8680
@salmanfarisy8680 4 жыл бұрын
@@ubaispothiyil3482 നമ്മുടെ നാട്ടിലെ ഈ പകർച്ചവ്യാതി പടച്ചവൻ മാറ്റി തരട്ടെ.. വേറെ പ്രയാസങ്ങൾ അതിന് തടസമാകാതിരികട്ടെ Insha Allah..
@naseermakool1583
@naseermakool1583 4 жыл бұрын
മാഷാ അല്ലാഹ് തുടർച്ചയായി മുത്ത് നബി(സ)യുടെ ജീവചരിത്രം, കേൾക്കണമെന്ന, അധിയായ ആഗ്രഹമുണ്ട് നാഥൻ തൗഫീഖ് നൽകട്ടെ ബഹു ഉസ്താദിൻ്റെ പരമാവധി എല്ലാ വിഷയങ്ങളും കേൾക്കാൻ സൃമിക്കുന്ന ആളാണ്, നാഥാ നേരിൽ കാണാത്ത പേര് അറിയാത്ത, നമുക്ക് വ്യക്തമായ ഭാഷയിൽ അറിവ് പറഞ്ഞ് തരുന്ന ആ വലിയ മനുഷ്യന് നീ അർഹിച്ച പ്രതിഫലം നൽകണെ, അല്ലാഹ് , മുത്ത് റസൂൽ(സ) ജീവചരിത്രം പൂർത്തികരിക്കാം തൗഫീഖ് നൽകണെ,അല്ലാഹ്, ആത്മാർത്തമായി പ്രാർത്ഥിക്കുന്നു, ആമീൻ
@aircondskoduvally7645
@aircondskoduvally7645 4 жыл бұрын
ആമീൻ യ റബ്ബൽ ആലമീൻ
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
Ameen
@mangomini3543
@mangomini3543 4 жыл бұрын
അൽഹംദുലില്ലാഹ് റബ്ബ് ഉസ്താദിനും ഇതു കേള്കുന്നവർക്കും ,ആഫിയത്തോടു കൂടിയ ദീർഖായു സ്സ് നൽകട്ടെ
@jalaludheenpp
@jalaludheenpp 4 жыл бұрын
every friday എങ്കിലും ഒരു പോസ്റ്റ് ഉണ്ടെങ്കിൽ വളരെ സന്തോഷം
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
السلام عليكم ورحمة الله ... സ്തുതികൾ അഖിലവും കാരുണ്യക്കടലാമെൻ തമ്പുരാന്‌.. ബ്രഹ്‌മാണ്ഡ മാനവമഖിലത്തിന്റെയും ജീവിത വിജയത്തിന്റെ നേർരേഖ ജീവിതത്തിലൂടെ കാണിച്ചുതന്ന പുണ്യ റസൂലിനും ശിഷ്യഗണങ്ങൾക്കും ദയാപരന്റെ കാരുണ്യവും ഐശ്വര്യവും സദാ വർഷിക്കുമാറാകട്ടെ.. اللهم امين പ്രിയപ്പെട്ട ഗുരുനാഥന്റെ ശാന്ത ഗംഭീരമായ അധ്യാപന പരമ്പരയുടെ തുടർച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.. الحمد لله
@jasirvzk2770
@jasirvzk2770 4 жыл бұрын
Masha Allah
@kerala8818
@kerala8818 4 жыл бұрын
കാലഘട്ടത്തിൻ്റെ ആവിശ്യമാണ് ഈ പരമ്പരരയാണ് ഇത്.
@abidhvahab8612
@abidhvahab8612 4 жыл бұрын
വാ അലൈക്കും അസ്‌ലം മൂന്നാം ഹലീഫ ഉസ്മാൻ ഇബ്നു ആഫ്‌വാൻ (റ) ഒരുപാട് പള്ളിയുടെ കാര്യങ്ങളിൽ സാമ്പത്തികമായി ഒരുപാട് സഹായിച്ചതായിട്ട് കേട്ടിട്ടുണ്ട് .
@yakoobottayil402
@yakoobottayil402 4 жыл бұрын
You're giving beautiful Islamic lecture by Serra . We're close to Quran by your words.Our life style become the follower of Rasool & Sahabees.Insha Allah expecting more & more unknown Islamic knowledge from you. Jazaka Allah Khair.
@illyasmon4359
@illyasmon4359 4 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@mazinmashood3854
@mazinmashood3854 4 жыл бұрын
അൽഹംദുലില്ലാഹ് waiting ആയിരുന്നു ☺️
@aircondskoduvally7645
@aircondskoduvally7645 4 жыл бұрын
അസ്സലാമു അലയ്ക്കും...വെള്ളി ആഴ്ചകളിൽ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു..പ്രത്യക വിഷയവും ആയി മുന്നോട്ടു പോകുമ്പോൾ അതു ഒരാഴ്ചകൊണ്ടു ചിലപ്പോ പൂർതീകരിക്കാൻ പ്രയാസം ഉണ്ടാവും എന്നറിയാം...എന്നാലും aanukalikam ആയ എന്തെകിലും വിഷയം ഒരു അഞ്ചു minuit എങ്കിലും ആഴ്ചയിൽ വന്നാൽ നന്നായിരുന്നു.. കാരണം ജുമുഅ പോലും ഇല്ലാത്ത ഈ അവസ്ഥ യിൽ അതൊരു നന്മയാണ്..ഒരു ഊർജം ആണ്..ഒരു ബൂസ്റ്റിംഗ് ഇല്ലാതെ നിര്ജീവമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ഹൃത്തായങ്ങൾക്കു..ഉസ്താദ് പരിഗണിക്കും എന്ന പ്രതീക്ഷയിൽ കഴിയട്ടെ...പ്രബഞ്ച നാഥൻ അനുഗ്രഹിക്കട്ടെ..
@jrjvibes4143
@jrjvibes4143 4 жыл бұрын
Masha allha
@ayanikkal
@ayanikkal 4 жыл бұрын
വ അലൈക്കു മുസ്സലാം വ റഹ്മത്തുല്ലാ ദിവസവും ഒരു 3 പ്രാവശ്യമെങ്കിലും ചാനൽ പരിശോധിക്കും ക്ലാസ് അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഈ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ താങ്കളുടെ ക്ലാസ് വല്ലാത്ത ഒരു ആശ്വാസമാണ്
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@nusrathkt2144
@nusrathkt2144 3 жыл бұрын
Mashaallah Alhamdulillah
@azisponakudy2185
@azisponakudy2185 4 жыл бұрын
🤲
@mahfoosec5744
@mahfoosec5744 4 жыл бұрын
السلام عليكم ورحمة الله وبركاته മേൽ പറഞ്ഞ സലാം ആത്മാർത്ഥമായി പറഞ്ഞതാണ് എന്ന് ആദ്യം പറഞ്ഞു കൊള്ളട്ടെ. രണ്ടാമതായി നിങ്ങളുടെ പ്രയത്നം നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതലായി പലരിലും എത്തുന്നുണ്ട്. ചിന്തിച്ചു തുടങ്ങേണ്ട പല കാര്യങ്ങളും നിങ്ങൾ പഠിപ്പിച്ചു. ٱلْحَمْدُ لِلَّٰهِ
@rauoofkakkattu6563
@rauoofkakkattu6563 4 жыл бұрын
Va alaykumussalaam varahmathullah
@alfurqan4991
@alfurqan4991 4 жыл бұрын
وعليكم السلام ورحمة الله وبركاته...ٱلْحَمْدُ لِلَّٰهِ
@safwan1737
@safwan1737 3 жыл бұрын
@@alfurqan4991 ഉസ്താദേ. ലോക അവസാനതെ കുറിച്ച് കൃത്യമായ പരമ്പര ഇറക്കണം
@nissarudeen381
@nissarudeen381 4 жыл бұрын
وعليكم السلام ورحمة الله وبركاته. ماشاء الله. جزاك الله خيرا.
@safvansafu9224
@safvansafu9224 Жыл бұрын
Spiritual development Economic polict and political and defensive development
@kabeerc6269
@kabeerc6269 4 жыл бұрын
ഇന്നത്തെ കാലഘട്ടത്തിലെ പലിശയെ കുറിച് മാത്രം ഒരു വിഡിയോ ചെയ്യാമോ
@bashirbawa554
@bashirbawa554 4 жыл бұрын
കാത്തിരിക്കുകയായിരുന്നു ... അൽഹംദുലില്ലാഹ് ❤❤
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@basheeredamanakkuzhi5835
@basheeredamanakkuzhi5835 4 жыл бұрын
جزاكم الله خيرا خير الجزاء
@nummarnkneelukavil1281
@nummarnkneelukavil1281 3 жыл бұрын
Alhamdulillah
@abdulazeezambbalasuveettil9733
@abdulazeezambbalasuveettil9733 4 жыл бұрын
Jazakallh
@haneefanavas421
@haneefanavas421 4 жыл бұрын
ജസാക്കുമുള്ളാഹ് ഖൈർ
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@calpetinfo4031
@calpetinfo4031 Жыл бұрын
يمحق الله الربا ويربى الصدقات this single version of holy quran will create equality economically in this world . Well said my brother
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... جزاكم الله خير الجزاء...
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@user-sq8np4vi1r
@user-sq8np4vi1r 4 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താതിന്റെ ക്ലാസ്സ്‌ മനസ്സിൽ ആഴ്ന്നിറങ്ങുന്നു.
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Wa alaikumussalaam wa rahmatulla
@faizalkp4219
@faizalkp4219 2 жыл бұрын
Mashaallah
@abdulazeeznk
@abdulazeeznk 4 жыл бұрын
Jazakallah khair
@ShihabtpgmailcomShihabtpshanib
@ShihabtpgmailcomShihabtpshanib 4 жыл бұрын
ആമീൻ
@hadihaju3446
@hadihaju3446 2 жыл бұрын
Wa aliekumussalam va varahmathullah
@sharafsharf7546
@sharafsharf7546 4 жыл бұрын
MASHA ALLAH
@fayiz8482
@fayiz8482 4 жыл бұрын
Alhamdulillah 😍
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
Wa alaikumussalam warahmathullah wabarakathuhu Jazakkallah Allah Khair
@user-nb5ye1tx3p
@user-nb5ye1tx3p 4 жыл бұрын
❤️❤️❤️❤️❤️👍
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
مشاء الله تبارك الله
@rasiyarasiya9040
@rasiyarasiya9040 4 жыл бұрын
അള്ളാഹുവിന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടാവട്ടെ
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍
@faizalceendakath2118
@faizalceendakath2118 4 жыл бұрын
Ameen
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤
@nasarmoozhikkal4474
@nasarmoozhikkal4474 4 жыл бұрын
അൽഹംദു ലില്ലാഹ്.. اللهم وفقك
@iloveindia1516
@iloveindia1516 3 жыл бұрын
*നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ജീവിച്ചു , ലോക ജനതക്ക് തന്നെ മാതൃക ജീവിതം കാണിച്ചു കൊണ്ട് സ്നേഹത്തിന്റെയും, സഹനത്തിന്റെയും , കാരുണ്യത്തിന്റെയും, ക്ഷമകളുടെയും , പ്രാർത്ഥനകളുടെയും..* *അങ്ങിനെ വലിയ പ്രതിഫലങ്ങളോടെ ലഭിക്കാൻ പോകുന്ന പരലോക വിജയങ്ങളുടെ അനുഗ്രഹീത പ്രതീക്ഷകയുടേയും ... ജീവിതം എന്താണന്ന് ജനങ്ങൾക്കിടയിൽ ജീവിച്ചു മരണപ്പെട്ടു പോയ മഹാനായ റസൂലുള്ളയുടെ സംഭവ ബഹുലമായ ചരിത്ര സംഭവങ്ങളും, ചരിത്ര സത്യങ്ങളും .. നല്ല ആധികാരികതയോടും , ഭയഭക്തിയോടു കൂടിയും .. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ..* ഈ പരമ്പരയുടെ ഓരോ ഭാഗങ്ങളും കേട്ടു തുടരുമ്പോൾ , പ്രവാചകനെ കുറിച്ച് കൂടുതൽ അടുത്ത് അറിയാനും , മനസ്സിലാക്കാനും .. വലിയ ആഗ്രഹങ്ങളും , ജിജ്ഞാസകളും അനുദിനം വർധിച്ചു വരികയാണ് . ഇത്ര ആധികാരികതയോടും, സത്യ സന്ധതയോടും.. മലയാളത്തിലെ ആദ്യ സംരംഭമാണിതന്ന് തോന്നുന്നു... ഉസ്താദ് അവതരിപ്പിച്ച പ്രവാചകന്റെ അനുഗ്രഹീത ചരിത്ര പ്രഭാഷണങ്ങൾ തീർച്ചയായും ജന ഹൃദയങ്ങളെ നല്ലതു പോലെ സ്വാധീനിക്കുകയും , അവരെ നന്മകളിലേക്ക് കൊണ്ടു വരാനും , ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങളും , നന്മകളും സൃഷ്ടിച്ചെടുക്കാനും ഈ പ്രഭാഷണങ്ങൾ കൊണ്ട് വളരെയധികം ഉപകരിക്കുക തന്നെ ചെയ്യും .. തീർച്ച . *ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വലിയ അധ്വാനങ്ങൾക്കും, പ്രയത്നങ്ങൾക്കും .. അല്ലാഹു ഉസ്താദിന് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ .* *നമ്മെ എല്ലാവരേയും സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ .*
@salmanfarisy8680
@salmanfarisy8680 4 жыл бұрын
Alhamdulillah..
@salambateensalam7489
@salambateensalam7489 3 жыл бұрын
Al Hamdulilaa
@haneefachengotteri4364
@haneefachengotteri4364 4 жыл бұрын
അൽഹംമ്തു ലില്ലാഹ് ആമീൻ
@safwankp1239
@safwankp1239 4 жыл бұрын
Ma sha allaah.
@manukrd
@manukrd 4 жыл бұрын
وعليكم السلام ماشاءالله تبارك 😍💐💞🌴💖🌷
@lefinyemeen9499
@lefinyemeen9499 4 жыл бұрын
va alikm salam
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Insha'Allah.ameen ameen ya rabbil a'alameen. Wa'alaikkummussalam warahmathullahi wabarakathuhu May Allah bless you family and the people concerned their families immensely and reward at both the places. Jazakallah khair va barakallahfeekkum Insha'Allah khair
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
Mashaallah.subahanallah.allahummaameen
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ്
@RBB_Media
@RBB_Media Жыл бұрын
Aameen
@mr7591
@mr7591 3 жыл бұрын
👌
@mij9621
@mij9621 4 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അമ്പത്തിനാലാം ഭാഗം കേട്ടു
@ameenjasir
@ameenjasir 4 жыл бұрын
ماشاء الله കാത്തിരിക്കുകയായിരുന്നു
@janzzrjan
@janzzrjan 4 жыл бұрын
Mashalla ❤️
@salim922
@salim922 4 жыл бұрын
Masha Allah 🌹
@minnumaanu1765
@minnumaanu1765 4 жыл бұрын
Al hamthulillah
@mubashirmuslim9221
@mubashirmuslim9221 4 жыл бұрын
👌👌👌
@farisveluthodath4692
@farisveluthodath4692 4 жыл бұрын
Masha Allah. Alhamdulillah. Waiting aayirunnu Wa Alaikumusalaam Va Rahmathullahi va Barakaathuhu Jazaak Allah khair
@muhammedkutty3824
@muhammedkutty3824 4 жыл бұрын
വ അലൈക്കുമുസ്സലാം
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
Alhamdulillah 💟🥰💞😍
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
MASHAA ALLAH.... JAZAKKALLAHU HAIR....
@azimshafishafi8457
@azimshafishafi8457 4 жыл бұрын
ان شاء الله
@afsalup9102
@afsalup9102 4 жыл бұрын
Subhanallah 😍❣️
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah khair
@shameertk9843
@shameertk9843 4 жыл бұрын
Alhamdulilla
@yakoobottayil402
@yakoobottayil402 4 жыл бұрын
Alhamdulillah Ya Rabbul Halameen
@hilarmarooj9862
@hilarmarooj9862 4 жыл бұрын
Masha Allah Thanks
@muhsinamee5757
@muhsinamee5757 4 жыл бұрын
alhamdulillah pravachak jeeva charithram ella episodum ketu kore padangal padichu alhamdulillah
@rafik5952
@rafik5952 4 жыл бұрын
Masha Allah 👍👍👍
@ahmedramee8884
@ahmedramee8884 4 жыл бұрын
👍👍👍👍👍
@jaffsz
@jaffsz Жыл бұрын
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Valaikkum Salam varahmathulla hi vabarakathuhu
@shahidparedath8886
@shahidparedath8886 4 жыл бұрын
ما شاء الله مبروك
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@azimshafishafi8457
@azimshafishafi8457 4 жыл бұрын
امين امين يا رب العالمين
@hamdankp6834
@hamdankp6834 4 жыл бұрын
ماشاالله
@atmosphere1376
@atmosphere1376 4 жыл бұрын
Alhamdulillah allahu akber lahilaha illalla
@Nizamtk22
@Nizamtk22 4 жыл бұрын
Started from episode 1.. Ma sha allah..
@azharputhiyaloth9520
@azharputhiyaloth9520 4 жыл бұрын
Done with all except 52
@shahidparedath8886
@shahidparedath8886 4 жыл бұрын
شكرا جزاكم الله خيرا
@azadazeez2410
@azadazeez2410 3 жыл бұрын
🥰😍
@Thingmakebetter
@Thingmakebetter 4 жыл бұрын
ഉസ്ദാത് നിങ്ങളുടെ പേര് ? നല്ല അവതരണം - ദൈവം അനുഗ്രഹിക്കട്ടെ - ആമീൻ
@fahad5263
@fahad5263 4 жыл бұрын
الحمد لله..الحمد لله
@Ibrahim-zd2nm
@Ibrahim-zd2nm 4 жыл бұрын
السلام عليكم
@nazeernazeer1286
@nazeernazeer1286 4 жыл бұрын
Ameen inshallah
@sahlasherin7996
@sahlasherin7996 4 жыл бұрын
Alhamdulillah MashaaAllah Very good
@lefinyemeen9499
@lefinyemeen9499 4 жыл бұрын
alhumdulillah
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
NEWS @ 1 PM | 07-09-24 | Amrita News
Amrita News
Рет қаралды 446
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН