No video

പ്രവാചക ജീവചരിത്രം-Part-57/ബദര്‍ യുദ്ധം-1/Life History Of Prophet ﷺ

  Рет қаралды 69,714

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-57/ബദര്‍ യുദ്ധം-1/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 301
@siyadabdulsamad
@siyadabdulsamad 4 жыл бұрын
ഞാൻ ആദ്യമായ് ആണ് ഈ channel കേൾക്കുന്നത്. വല്ലാത്ത ഒരു addiction .insha allah എല്ലാം കേൾക്കണം
@ismailakm1362
@ismailakm1362 3 жыл бұрын
അൽ ഹംദുലില്ലാഹ്
@hillwayrider
@hillwayrider Жыл бұрын
Same
@beenaanwar943
@beenaanwar943 Жыл бұрын
Correct
@thahirc4434
@thahirc4434 7 ай бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻
@salonhairstyles4164
@salonhairstyles4164 5 ай бұрын
ഞാൻ കേട്ടു കൊടിരിക്കുന്നു 1-57 വരെ.. ബാക്കി കേൾക്കണം ഇന്ഷാ alha.. 🤲🏽
@liyakathali8744
@liyakathali8744 4 жыл бұрын
യാ റബ്ബേ... ഞങ്ങളുടെ ഉസ്താദ്നും കുടുംബത്തിനും മാതാപിതാക്കള്‍ക്കും നീ എല്ലാ അനുഗ്രഹങ്ങളും നൽകണേ നാഥാ... പ്രവാചക ചരിത്രം പൂര്‍ണമായും ഞങ്ങള്‍ക്ക് കേൾക്കാനും ഉസ്താദ്ന് ഈ ചരിത്രം പൂർത്തിയാക്കാനും നീ തൗഫീഖ് നൽകണേ... ഞങ്ങളുടെ പുന്നാര നബി സ. അ. യുടെ ജീവ ചരിത്രം കേൾക്കുന്നതോടൊപ്പം പ്രവാചക ജീവിതം ഞങ്ങളില്‍ പകർത്താൻ നീ തൗഫീഖ് ചെയ്യണേ നാഥാ.... ഈ ചരിത്രം കേൾക്കുന്ന സഹോദങ്ങൾ ഇൻഷാ അള്ളാ... ഫജർ മുതല്‍ ഇഷാ വരെ കൃത്യമായി നമസ്കരിച്ച് നമ്മുടെ ഉസ്താദ്ന് വേണ്ടി ദുആ ചെയ്യുക... അള്ളാഹു അനുഗ്രഹിക്കട്ടേ.. ആമീന്‍
@avengers3213
@avengers3213 3 жыл бұрын
ചരിത്രസംഭവങ്ങളെ നേരിൽ കാണും പോലെ അവതരിപ്പിച്ചു തരുന്ന താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 жыл бұрын
ബദർ ഒരുപാട് ഉസ്ഥാദുമാർ പറയുന്നത് കേട്ടിട്ടുണ്ട്...വളരെ അലഷ്യമായി പാതി മയക്കത്തിൽ ഇങ്ങനെ കേട്ടിരിക്കും പക്ഷേ സാഹിബിന്റെ ഈ ബദർ വിവരണം അക്ഷരാർത്ഥത്തിൽ നമ്മൾ അവിടെ സന്നിഹിതനായിരുനാനോ എന്ന അനുഭവമായിരുന്നു ഒാരോ സെക്കന്റിലും വളരെ ക്രിത്യമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു ..മാഷാ അള്ളാഹ്..
@abdullatheef1677
@abdullatheef1677 4 жыл бұрын
AlHamdu Lillah
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
വാ അലൈകുമുസ്സലാം ദുആ പരസ്യപ്പെടുത്താൻ ഉദ്ദേശിച്ചില്ലെങ്കിലും ഉസ്താദിനെയും ഞങ്ങളെയും അല്ലാഹു തൃപ്തിപെട്ട ദാസൻമാരെ കൂട്ടത്തിൽ ചേർത്തി അനുഗ്രഹിക്കുമാറാകട്ടെ ആവശ്യ പെട്ട ചില വിഷയങ്ങൾ upload ചെയ്യുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@sajeedrasheedvarkala2590
@sajeedrasheedvarkala2590 4 жыл бұрын
ആമീൻ
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
ആമീൻ അല്ലാഹുമ്മ ആമീൻ
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
Allahummaameen
@sreejithamuriyanal2064
@sreejithamuriyanal2064 4 жыл бұрын
അൽഹംദുലില്ലാഹ് ഈ ഒരു മണിക്കൂറിൽ തന്നെ ഇത്രയും അധികം അറിവുകൾ പകർന്നു തരാൻ ഉസ്താദിനു മാത്രേ കഴിയൂ.... കൂടുതൽ വിജ്ഞാനവും ഉന്നതമായ സ്വർഗ്ഗവും നൽകി ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇൻ ഷാ അല്ലാഹ് അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു...
@anulami8285
@anulami8285 3 жыл бұрын
Aameen
@MuhammadAli-mu3hf
@MuhammadAli-mu3hf 5 ай бұрын
ആമീൻ
@ayshalulu1989
@ayshalulu1989 4 жыл бұрын
ബഹുമാനപ്പെട്ട ഉസ്താദ് എത്രയോ ദിവസമായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു..... ഉസ്താദിന് എന്തെങ്കിലുംഅസുഖം ഉള്ളത് കൊണ്ടാണോ എന്ന് ഭയപ്പെട്ടു.. ഏതായാലും രാവിലെ ക്ലാസ്സ്‌ കണ്ടപ്പോൾ സമാധാനമായി ...... Alhamdullillah ഉസ്താദിന്റെ ആയുസിനും ആരോഗ്യത്തിനും ആയി പ്രാർത്ഥിക്കുന്
@lionofjudah9856
@lionofjudah9856 4 жыл бұрын
അസഹിഷ്ണുത ആർക്കാണ് ? ബുദ്ധർ + ഹിന്ദു = സമാധാനം ഹിന്ദു + കൃസ്ത്യൻ =സമാധാനം കൃസ്ത്യൻ + ഷിന്റോസ് =സമാധാനം ഷിന്റോസ് + കൺഫ്യൂഷ്യസ് =സമാധാനം കൺഫ്യൂഷസ് + ബഹായി =സമാധാനം ബഹായി + ജൂതർ =സമാധാനം ജൂതർ + നീരീശ്വരർ =സമാധാനം നിരീശ്വരർ + ബുദ്ധർ = സമാധാനം ബുദ്ധർ + സിഖ് =സമാധാനം സിഖ് + ഹിന്ദു =സമാധാനം ഹിന്ദു + ബഹായി =സമാധാനം ബഹായി + കൃസ്ത്യൻ =സമാധാനം കൃസ്ത്യൻ + ജൂതർ =സമാധാനം ജൂതർ + ബുദ്ധർ =സമാധാനം ബുദ്ധർ + ഷിന്റോസ് =സമാധാനം ഷിന്റോസ് + നിരീശ്വരർ =സമാധാനം മുസ്ലീം + കൃസ്ത്യൻ = പ്രശ്നം മുസ്ലീം + ജൂതർ = പ്രശ്നം മുസ്ലിം + ഹിന്ദു = പ്രശ്നം മുസ്ലീം + ബുദ്ധർ = പ്രശ്നം മുസ്ലീം + ഷിന്റോസ് = പ്രശ്നം മുസ്ലിം + ബഹായി = പ്രശ്നം മുസ്ലിം + കൺഫ്യൂഷ്യസ് = പ്രശ്നം മുസ്ലിം + സിഖ് = പ്രശ്നം മുസ്ലിം + നിരീശ്വരർ = പ്രശ്നം മുസ്ലീം + മുസ്ലീം = കലാപം.
@lionofjudah9856
@lionofjudah9856 4 жыл бұрын
@@aslave.9433 *കോമൺ സെൻസ് ഇല്ലാത്ത കാര്യങ്ങളൊക്കെ പ്രമാണങ്ങൾ ആയി കൊണ്ട് നടക്കാം* ,, മുഹമ്മദിന് *56, വയസുള്ള 6 വയസുള്ള കൊച്ചിനെ കെട്ടി 9 വയസിൽ ബന്ധപ്പെടാം* *വളർത്തു മകന്റെ ഭാര്യയെ കണ്ടു ആസക്തി കേറി ആയത്തിറക്കി കേട്ടം* . ഇത്തരം തലക്കു വെളിവില്ലാത്ത *നോൺസെൻസ് ഇല്ലാത്ത* കാര്യങ്ങളൊക്കെ മുഹമ്മദിന് ചെയ്യാം. *ഞങൾ പറയുബോൾ ആണ് കുറ്റം* 🤭 *നിങളുടെമതഗ്രന്ധത്തിലും പ്രാമാണിക ഗ്രന്ദങളിലും ഉള്ള കാര്യങൾ ഞങൾ പറയുംബൊൾ* *അതു അവഹേളനം ആയി തൊന്നുന്നു എങ്കിൽ* അതു *ഞങളുടെ കുഴപ്പമാണൊ അതൊ നിങളൂടെ ഗ്രന്ദങളൂടെ കുഴപ്പമാണൊ??*
@Ansaakka
@Ansaakka 4 жыл бұрын
@@lionofjudah9856 സഹോദരന് നന്മകൾ നേരുന്നു..
@yoosafalipa31
@yoosafalipa31 4 жыл бұрын
@@lionofjudah9856 ആ കാലത്തെ വിവാഹ ജീവിതം ഇപ്പോഴത്തത് വെച്ച് അലക്കേണ്ട. ആദ്യമായി സ്ത്രീകൾക് സ്വത്തവകാശം നെൽകിയത് ആരാ. പരിഷഗ്രിത അമേരിക്കയിൽ എന്നു ആ അവകാശം നിലവിൽ വന്നു. മുസ്‌ലിംകളെ നിങ്ങൾ പിഡിപ്പിച്ചോള്ളൂ നാളെയാണ് ഞങ്ങളുടെ ദിവസം വരാനിരിക്കുന്നത്. ഒരു കുഴപ്പമില്ല
@lionofjudah9856
@lionofjudah9856 4 жыл бұрын
@@Ansaakka Thank u Thank u
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 4 жыл бұрын
അൽഹംദുലില്ലാഹ്..... എല്ലാ ദിവസവും വളരെ പ്രദീക്ഷയോടെയാണ് കാത്തിരുന്നത്....
@ihsanphudafathima55
@ihsanphudafathima55 3 жыл бұрын
Super
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ ജങ്ങളെ ദുഹാഹീല് ഉൾപെടുത്തുക
@illyasmon4359
@illyasmon4359 3 жыл бұрын
അളളാഹു മഗ്ഫിറത്തും മര്‍ഹ്മത്തും നല്‍കി പരിശുദ്ധമായ ജന്നാത്തുല്‍ ഫിര്‍ദൗസ്സില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ..! ആമീന്‍🤲🤲
@wesolveeasy9011
@wesolveeasy9011 3 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു ഒരായിരം നന്ദി ❤️❤️❤️
@nettooraan9613
@nettooraan9613 4 жыл бұрын
അല്ലാഹു താങ്കൾക്കും ഈ ഉദ്യമം തുടരാൻ അനുഗ്രഹം ചൊരിയട്ടെ ......അല്ലഹുമ്മ ആമീന്.! 🤲🏻
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@sherlyagnes.3
@sherlyagnes.3 4 жыл бұрын
❤️ നേരായ മാർഗത്തിലേക് വെളിച്ചം ലഭിക്കാൻ പ്രാർത്ഥിക്കണേ.. ആമേൻ...
@shamjaz
@shamjaz 3 жыл бұрын
Allahumma aameen
@ramlaam5898
@ramlaam5898 3 жыл бұрын
Aameen
@absalp
@absalp 3 жыл бұрын
Ameen
@mohamedsadikummat5682
@mohamedsadikummat5682 3 ай бұрын
Aameen
@krafeek3863
@krafeek3863 4 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു കാത്തിരിക്കുകയായിരുന്നു ഇന്നലെ രാത്രി വരെ എന്തേ ഇത്ര താമസം വേഗം അപ്‌ലോഡ് ചെയ്യും എന്ന് രണ്ടാഴ്ച മുന്നേ കണ്ടിരുന്നു ഇൻഷാ അള്ളാ ഇപ്പോൾ എത്തിയല്ലോ അൽഹംദുലില്ല ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ ഉസ്താദിനെ നമ്മൾ വിചാരിച്ചത് പോലെ പുസ്തകരൂപത്തിൽ എത്രയും പെട്ടെന്ന് ആയി അതൊരു വൻ വിജയമാക്കി അല്ലാഹു സുബ്ഹാനഹു വ തആല സ്വീകരിക്കുമാറാകട്ടെ.. പ്രാർത്ഥനാ വസിയ്യത്തോടെ കൂടി ഷാർജയിൽ നിന്നും റഫീഖ്
@usamacvr
@usamacvr 3 жыл бұрын
40:00 Usama (R)
@zeenathsalim528
@zeenathsalim528 3 жыл бұрын
അൽഹംദുലില്ലാഹ്
@naseermakool1583
@naseermakool1583 4 жыл бұрын
മാഷാ അല്ലാഹ്, എത്ര ദിവസമായി കാത്തിരിക്കുകയാണ്.നാഥാ ഉസ്താദിനും കുടുംബത്തിനും ബർക്കത്ത് ചെയ്യണെ അല്ലാഹ്
@ihsanphudafathima55
@ihsanphudafathima55 3 жыл бұрын
Ameen
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@uvaistgi2344
@uvaistgi2344 4 жыл бұрын
അൽഹംദുലില്ലാഹ്. ലോക രക്ഷിതാവ് താങ്കൾക്ക് ഇത് പൂർണ്ണമായും പൂർത്തിയാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... അത് പൂർണമായും കേൾക്കാൻ ഞങ്ങൾക്കും കാരുണ്യവാനായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ അർഹമു റാഹിമീൻ... യാറബ്ബൽ ആലമീൻ.
@azimshafishafi8457
@azimshafishafi8457 4 жыл бұрын
Aameen
@akbersha130
@akbersha130 4 жыл бұрын
Aameen
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@alfurqan4991
@alfurqan4991 3 жыл бұрын
ameen
@absalp
@absalp 3 жыл бұрын
Ameen
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤
@afsalazeez2916
@afsalazeez2916 3 жыл бұрын
അള്ളാഹു (swt) ഉസ്താദിന് ദീർക്കായുസ് പ്രധാനം ചെയ്യട്ടെ.. ഉസ്താദിനെ പോലുള്ളവരെ ആണ് ഇന്ന് ഈ കൗമിന് ആവശ്യം...
@islamicvlog1413
@islamicvlog1413 4 жыл бұрын
ഞാൻ എല്ലാ ഭാഗവും ഘട്ടം ഘട്ടമായി കാണുന്നുണ്ട്. ഇപ്പോൾ 5പാർട്ട്‌ കണ്ടു വരികയാണ്. നല്ല അവതരണം. മാഷാ അല്ലാഹ്..
@rashidrash5075
@rashidrash5075 4 жыл бұрын
Masha allah. ഞാനും
@rasheedthaniyil5289
@rasheedthaniyil5289 3 жыл бұрын
അസ്സലാമു അലൈക്കും, ഈ കുടുംബത്തിലെ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു. കഴിഞ്ഞ റമദാനിലാണ് ആദ്യമായി അൽ ഫുർക്വാൻ ചാനലിനെപ്പറ്റി അറിയുന്നതും പ്രവാചക ചരിത്രം ശ്രദ്ധയിൽ പെട്ടതും. ഉസ്താദിന്റെ മികച്ച അവതരണവും ശബ്ദ ഗാംഭീര്യവും വിഷയ ഗൗരവവും ഒത്തു വന്നപ്പോൾ പ്ര. ച പഠിക്കാനുള്ള സുവർണ്ണാവസരം കൈവന്നതിലുള്ള സന്തോഷം ഇവിടെ പങ്ക് വെക്കുന്നു. പലപ്പോഴും ഉണ്ടായിട്ടുള്ള സംശയങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ആയിരുന്നു ഓരോ എപ്പിസോഡിലും കിട്ടികൊണ്ടിരുന്നത്. ഒരുപാട് അറിവുകളും. അൽഹംദുലില്ലാഹ്. ഈ മഹത്തായ കർമത്തിന് ആത്മാർഥമായി പരിശ്രമിക്കുന്ന നമ്മുടെ സ്വന്തം ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രഥാനം ചെയ്യട്ടെ. വളരെ ഭംഗിയായി യാതൊരു പ്രയാസവും കൂടാതെ പ്ര. ച വിജയകരമായി പൂർത്തീകരിക്കാൻ ഉസ്താദിനും പഠിക്കാൻ പഠിതാക്കൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. പ്ര. ച കേട്ടു തുടങ്ങിയ മുതൽ എന്റെ മുന്നിൽ ക്ലാസുകൾ pending ഉണ്ടായിരുന്നു. ഇന്നലെ അമ്പത്തേഴാം ഭാഗം പൂർത്തിയായപ്പോൾ , കാത്തിരിക്കുന്ന ആയിങ്ങളുടെ കൂട്ടത്തിൽ കാത്തിരിക്കുന്നു ഞാനും ബദറിന്റെ ചരിത്രം കേൾക്കാൻ.... അസ്സലാമു അലൈക്കും.
@abdulrazakthoombath9622
@abdulrazakthoombath9622 3 жыл бұрын
Assalamualikkum ഞാനിത് ഒരുപാട് പേർക്ക് ഫോർവേഡ് ചെയ്തു കൊടുത്തു എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത് ഉസ്താദിൻറെ പേര് ഒന്ന് അറിയിക്കുമോ സ്ഥലവും ഉസ്താദിനെ അള്ളാഹു ആരോഗ്യവുമായി മരണംവരെ സ്വാലിഹായ സൽ കർമം ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഫലസ്തീൻ ചരിത്രം കേട്ടപ്പോൾ മസ്ജിദുൽ അഖ്സയിൽ പോകാൻ ആഗ്രഹം ഉണ്ട് എല്ലാവരോടും ദുആ യിൽ ഉൾപ്പെടുത്തുക അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദിന് ദീര്ഗായുസ്സു നൽകട്ടേ ആമീൻ
@apmohammedpareed9003
@apmohammedpareed9003 4 жыл бұрын
അൽഹംദുലില്ലാ എത്ര ദിവസമായി കാത്തിരിക്കുന്നു
@alfurqan4991
@alfurqan4991 4 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@sajeedrasheedvarkala2590
@sajeedrasheedvarkala2590 4 жыл бұрын
വ അലൈകും അസ്സലാം
@shareefmv5837
@shareefmv5837 4 жыл бұрын
Jazaakallah khair
@lionofjudah9856
@lionofjudah9856 4 жыл бұрын
@@sajeedrasheedvarkala2590 അസഹിഷ്ണുത ആർക്കാണ് ? ബുദ്ധർ + ഹിന്ദു = സമാധാനം ഹിന്ദു + കൃസ്ത്യൻ =സമാധാനം കൃസ്ത്യൻ + ഷിന്റോസ് =സമാധാനം ഷിന്റോസ് + കൺഫ്യൂഷ്യസ് =സമാധാനം കൺഫ്യൂഷസ് + ബഹായി =സമാധാനം ബഹായി + ജൂതർ =സമാധാനം ജൂതർ + നീരീശ്വരർ =സമാധാനം നിരീശ്വരർ + ബുദ്ധർ = സമാധാനം ബുദ്ധർ + സിഖ് =സമാധാനം സിഖ് + ഹിന്ദു =സമാധാനം ഹിന്ദു + ബഹായി =സമാധാനം ബഹായി + കൃസ്ത്യൻ =സമാധാനം കൃസ്ത്യൻ + ജൂതർ =സമാധാനം ജൂതർ + ബുദ്ധർ =സമാധാനം ബുദ്ധർ + ഷിന്റോസ് =സമാധാനം ഷിന്റോസ് + നിരീശ്വരർ =സമാധാനം മുസ്ലീം + കൃസ്ത്യൻ = പ്രശ്നം മുസ്ലീം + ജൂതർ = പ്രശ്നം മുസ്ലിം + ഹിന്ദു = പ്രശ്നം മുസ്ലീം + ബുദ്ധർ = പ്രശ്നം മുസ്ലീം + ഷിന്റോസ് = പ്രശ്നം മുസ്ലിം + ബഹായി = പ്രശ്നം മുസ്ലിം + കൺഫ്യൂഷ്യസ് = പ്രശ്നം മുസ്ലിം + സിഖ് = പ്രശ്നം മുസ്ലിം + നിരീശ്വരർ = പ്രശ്നം മുസ്ലീം + മുസ്ലീം = കലാപം.
@ummatheed.
@ummatheed. 4 жыл бұрын
From where I can get the audios
@alfurqan4991
@alfurqan4991 4 жыл бұрын
@@ummatheed. which audio?
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Insha'Allah, Ameen Ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu Awaiting for next episodes. Jazakallah khair va barakallahfeekkum Insha'Allah khair
@sumayyafazil349
@sumayyafazil349 4 жыл бұрын
Thangalude prabhashanagal paramavathi mattullavarilekku ethikananu eppo ente shramam.. Ethinekal valuthe enthanu ullathu mattullavarilekku kodukkan..... Ellarum share cheyyuka Logam motham parakkatte ee arivinte prakaasham..... Athengilum cheyyan kazhiyunnundallo enikku alhamdulillah👍👍👍👍 Masha allah
@shuhaibshuhaib7858
@shuhaibshuhaib7858 3 жыл бұрын
Alhamdu lillah .... ippol madheenayil job .. ivide ninnum usthadhinde clas kett orupad padikkan patti ... Ella sthalavum ziyarath cheidhu. Alhmdulillah
@saheerkottoor567
@saheerkottoor567 3 жыл бұрын
പ്രഭാഷകൻ ആരാ നല്ല അവ ധരണം മാഷാ അള്ളാ നാഥൻ ഉപകാരപ്രദമായ ഇൽമ് തരണേ
@illyasmon4359
@illyasmon4359 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് യൂട്യൂബിൽ ബദർ ചരിത്രം ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഒരുപാട് പണ്ഡിതന്മാർ പല രീതിയിലാണ് ബദർ ചരിത്രം വിശദീകരിച്ചിരിക്കുന്നത് അതുകൊണ്ട് ഉസ്താദിന്റെ പ്രഭാഷണത്തിനായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്ന അല്ലാഹു എല്ലാവർക്കും അതൊക്കെ കേൾക്കുവാനും അത് പഠിക്കുവാനും അതുപോലെ പ്രാബല്യത്തിൽ കൊണ്ടുവരാനും അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ,,,, ആമീൻ 🤲🤲🤲.... ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേട്ടപ്പോഴാണ് ഒരുപാട് സത്യങ്ങൾ മനസ്സിലായത്,,,,,, പിന്നെ ഉഹദ് യുദ്ധം ചരിത്രം അതു നല്ലൊരു വിശദീകരണം ആയിരുന്നു അതുപോലെ ഇതും പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാ അള്ളാഹു വലിയവനാണ്
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
അൽഹംദുലില്ലാഹ്. ലോക രക്ഷിതാവ് താങ്കൾക്ക് ഇത് പൂർണ്ണമായും പൂർത്തിയാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ....
@ameenjasir
@ameenjasir 4 жыл бұрын
ماشاء الله വളരെ നല്ല വിശദീകരണം
@alburuj2421
@alburuj2421 4 жыл бұрын
❤️❤️ ماشاء الله
@muhammedfaizan7582
@muhammedfaizan7582 3 жыл бұрын
ആമീൻ
@mazinmashood3854
@mazinmashood3854 4 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰
@azimshafishafi8457
@azimshafishafi8457 4 жыл бұрын
امين امين يا رب العالمين
@ABGFRPK
@ABGFRPK 4 жыл бұрын
جزاك اللهُ خيرًا 😍
@sayyidameen1842
@sayyidameen1842 4 жыл бұрын
👌👌👌👍
@malayalimaman4329
@malayalimaman4329 4 жыл бұрын
മാഷാ അല്ലാഹ്.
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഈ ഭാഗം കുറച്ചു വൈകി അല്ലേ സാരമില്ല ഇപ്പോൾ സന്തോഷം ആയി അൽഹംദുലില്ലാഹ് വഅലൈകും അസ്സലാം
@ishkemadeenarmmedia9569
@ishkemadeenarmmedia9569 4 жыл бұрын
അല്ഹമ്ദുലില്ലാഹ്..... കാത്തിരിപ്പിന് വിരാമം
@abdulnasar369
@abdulnasar369 4 жыл бұрын
Mashaa Allah....
@Fazaparapro9054
@Fazaparapro9054 4 жыл бұрын
മാഷാഅളളാ
@muhsinamee5757
@muhsinamee5757 4 жыл бұрын
sallalhahu ala muhammed sallalhahu alaihiva sallam
@muhammedjasir2193
@muhammedjasir2193 4 жыл бұрын
Alhamdulilla waitingilayirunnu
@fwazmohammad779
@fwazmohammad779 3 жыл бұрын
Alhamdulillah
@bashirbawa554
@bashirbawa554 4 жыл бұрын
അൽഹംദുലില്ലാഹ്... ❤❤❤
@muhammedsafeer2550
@muhammedsafeer2550 3 жыл бұрын
💐💐💐
@Saajjihh_
@Saajjihh_ 4 жыл бұрын
👌👌👌👌👌
@RBB_Media
@RBB_Media Жыл бұрын
What a thriller !!!🔥 Allahu Akbar
@zainabamohammed3773
@zainabamohammed3773 4 жыл бұрын
Walaikum salam
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 4 жыл бұрын
അല്ലാഹു എല്ലാവിധ ബർകതും അനുഗ്രഹവും താങ്കൾക് നൽകുമാറാകട്ടെ ആമീൻ
@salam540
@salam540 4 жыл бұрын
Nice
@jeleelpk
@jeleelpk 3 жыл бұрын
താങ്കളോട് എനിക്ക് അസൂയ തോന്നുന്നു.. അള്ളാഹു അനുഗ്രഹിക്കട്ടെ
@nusrathkt2144
@nusrathkt2144 3 жыл бұрын
Va alaikumussalam varahmathullahi... Alhamdulillah..
@jalaludheenpp
@jalaludheenpp 4 жыл бұрын
അൽഹംദുലില്ലാഹ് 57👍
@raheesrahe2128
@raheesrahe2128 3 жыл бұрын
അസ്മാഹ്ൽഹുസ്‌ന ഓരോ നാമങ്ങളും ഓരോ മണിക്കൂർ വീതം വിവരിക്കാമോ അള്ളാഹു അനുഗ്രഹിക്കട്ടെ
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Ma Sha Allah, May Allah bless you
@shadiyaabdulla1854
@shadiyaabdulla1854 4 жыл бұрын
Alhamdulilah
@amanvillan7479
@amanvillan7479 4 жыл бұрын
Masha allah
@shanshan5368
@shanshan5368 4 жыл бұрын
Jannatul firdousil rasoolinteyum swahabathinteyum koode orumich koodan allahu namuk thoufeeq nalkumaravate
@muneebmuthu
@muneebmuthu 4 жыл бұрын
Mashaa allaah
@ranimunavar2616
@ranimunavar2616 3 жыл бұрын
Alhamdulillah.Padachavan thangalku deerhayussum nalla argyavum tharattey.Ameen.
@namshadt6480
@namshadt6480 4 жыл бұрын
Alhamduliaha
@basheeredamanakkuzhi5835
@basheeredamanakkuzhi5835 4 жыл бұрын
الحمد لله جزاك الله خيرا،،💖
@muhammedhashim7963
@muhammedhashim7963 4 жыл бұрын
Alhamdulillah Jazak Allah khair💖👍
@zinegirlscookingandcrafts5732
@zinegirlscookingandcrafts5732 4 жыл бұрын
الحمد لله
@hgtbadaru5810
@hgtbadaru5810 4 жыл бұрын
ماشاءالله تبارك الله
@shameermod1940
@shameermod1940 3 жыл бұрын
Ameen Ameen Ameen
@muhammedshareef7545
@muhammedshareef7545 3 жыл бұрын
وعليكم السلام ورحمة الله وبركاته آمين آمين آمين يارب العالمين
@salihamanath1947
@salihamanath1947 4 жыл бұрын
Alhamdulillah wait cheyth erik ayirunu 🥰
@minnumaanu1765
@minnumaanu1765 4 жыл бұрын
Wa alikkumussalaam
@mubashirmuslim9221
@mubashirmuslim9221 4 жыл бұрын
👌👌👌👌👌👌👌👌👌
@mercifulreminder2106
@mercifulreminder2106 4 жыл бұрын
Masha Allah... Jazak Allah
@nra634
@nra634 2 жыл бұрын
Ma sha allah 👍🏿
@zubairmaysloon7023
@zubairmaysloon7023 4 жыл бұрын
Al hamdulilla
@moideenkuttymanningal1297
@moideenkuttymanningal1297 4 жыл бұрын
Mashahallah
@raheesrahe2128
@raheesrahe2128 4 жыл бұрын
അൽഹംദുലില്ലാഹ് പണ്ഡിതന്മാർ ഉദ്ധരിക്കുന്ന എല്ലാം ഉദ്ധരണികളും സൂചിപ്പിക്കുന്നത് സംശയങ്ങൾ ഇല്ലാതാകുന്നു അൽഹംദുലില്ലാഹ് സൂറത്ത് യൂസഫ് 13കാത്തിരിക്കുകയാണ്
@ramlabinthhydress
@ramlabinthhydress 4 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@rafeenaashkar9362
@rafeenaashkar9362 11 ай бұрын
جزاك الله خيرا كثيرا
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen
@tpmuhammadashrafashraf8099
@tpmuhammadashrafashraf8099 9 ай бұрын
Alhamdulillah Allahu Akbar
@muhammedrayees3718
@muhammedrayees3718 4 жыл бұрын
Usthadinu dheergayuss kodukkane Allah
@Thingmakebetter
@Thingmakebetter 3 жыл бұрын
I have never heard a detailed and wonderful speach about prophet like this .. congrats.. Great efforts..God may bless you
@Akombanshots
@Akombanshots 3 жыл бұрын
മാഷാ അള്ളാ
@jaleelmalaya9713
@jaleelmalaya9713 3 жыл бұрын
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി താങ്കളെ അനുഗ്രഹിക്കട്ടെ... ആമീൻ
@muhammedmkmuhammedmk7219
@muhammedmkmuhammedmk7219 4 жыл бұрын
Ammen
@fathimafaisal6919
@fathimafaisal6919 3 жыл бұрын
Samadana mayittulla speachukal.veendum veendum kelkkan pattum.well explained.presentatuon is good
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@uvaismogral9415
@uvaismogral9415 4 жыл бұрын
Nxt part nu waiting aan usthaade,, 😃😃😃 upload soon,,,,
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء.....
@ahmedramee8884
@ahmedramee8884 3 жыл бұрын
👍
@nissarudeen381
@nissarudeen381 4 жыл бұрын
وعليكم السلام ورحمة الله وبركاته. الحمد لله. بارك الله فيكم. 👍
@Abdul-zw4ut
@Abdul-zw4ut 3 жыл бұрын
جزاكم لله خيرًا
@mohammedfalel1801
@mohammedfalel1801 4 жыл бұрын
masha allah
@yAAkKkK
@yAAkKkK 3 жыл бұрын
Waiting for next part
@farisveluthodath4692
@farisveluthodath4692 4 жыл бұрын
Wa alaikumusalaam Alhamdulillah
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
الله يجزيك خير
@jafartanur3557
@jafartanur3557 4 жыл бұрын
Mabrook
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 68 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 10 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 68 МЛН