കണ്ണിനും മനസ്സിനും നല്ല ഒരു കാഴ്ച്ച......... Realy nice.........👌👍
@lovebirds9823 жыл бұрын
❤❤
@ammuk22603 жыл бұрын
very nice..😍
@arunganeshan91773 жыл бұрын
😍
@vijayakumar6143 жыл бұрын
കുറച്ച് ബ്ലാക്ക് മൂളി കൂടി വേണം അതിന്റെ ഭംഗി വേറെതന്നെയാണ് 😍👌
@vintageflowerbyalaka89033 жыл бұрын
Wow 😍
@cutebirdsanimalsclub92533 жыл бұрын
Very relaxing da.. bgm um nannayitund..
@umsakeer36303 жыл бұрын
Hi , എങ്ങനെയാണ് വെള്ളം നല്ല ക്ലിയർ ആയി നിർത്തുന്നത്.വീട്ടിലെ കുളത്തിൽ പെട്ടെന്ന് ചളി നിറയുന്നു.ചെടികൾ ഒന്നുമില്ല.നേരത്തെ കുളത്തിൽ നിന്ന് കിട്ടുന്ന പായൽ ചെടികൾ ഉണ്ടായിരുന്നു.
@finchforum64663 жыл бұрын
ഇവിടെ ഒന്നും ചെയ്യുന്നില്ല. ഇതിൽ കാണുന്ന വാട്ടർ പ്ലാൻ്റ്സ് ഉം ചെറിയ ഒച്ചുകളും ഉണ്ട് ( fresh water snails 🐌 ).. ഒച്ചുകൾ ആണ് ക്ലീനിംഗ് ഇത്രേം ചെയ്യുന്നത്. സിമൻ്റ് വാളിൽ വളരുന്ന എല്ലാ പായലും ബാക്കി വരുന്ന ഫിഷ് ഫുഡ് അവശിഷ്ടങ്ങളും അവർ തന്നെയാണു വൃത്തിയാക്കുന്നത്. Water change അതികം ഒന്നും ചെയ്യാറില്ല. വെള്ളം വെയിൽ കൊണ്ട് വറ്റിപോകുമ്പോൾ നിറക്കാറുണ്ട്.
@umsakeer36303 жыл бұрын
@@finchforum6466 Thank you!❤️ ഈ ഒച്ചുകൾ വെള്ളത്തിൽ തനിയെ ഉണ്ടാവുന്നതല്ലേ,ചെടികൾ ഏതൊക്കെയാണ് ഉള്ളത്
@finchforum64663 жыл бұрын
@@umsakeer3630 വയലിൽ നിന്നും കിട്ടിയ വാട്ടർ ലില്ലി ചെടിയിൽ ഉണ്ടായിരുന്ന egg ൽ നിന്നും ഉണ്ടായ ഒച്ചുകൾ ആണ്. കുളവഴ , വാട്ടർ ക്യാബേജ്, ആഫ്രിക്കൻ പായൽ (Salvinia molesta) ,Waterthyme (Hydrilla verticillata) ഇവയോക്കെ ആണ് plants. വെള്ളം എപ്പോഴും ക്ലീൻ ആയി ഇരിക്കും. പ്രത്യേക ക്ലീനിംഗ് ൻ്റെയോ വാട്ടർ change ൻ്റെയോ ആവശ്യം ഇല്ല.