Algo trading in IIFL. ആശാന്റെ പുതിയ അടവു.

  Рет қаралды 7,055

Algo Trader

Algo Trader

Күн бұрын

#shariquesamsudheen #nifty#tradetron#Banknifty#Options#swingtrading#Algotrading#zerodha #sharemarket#malayalam
Join Us
t.me/nikidaytr...
WhatsApp +91 9890235052
You can use the following strategy for Algo trading.
Best swing trading strategy for Nifty and Bank Nifty in 15 minutes. Backtested for 10 years.
It will buy today and sell tomorrow strategy. (BTST)
AI NIFTY (Swing Trading)
tradetron.tech...
AI BANKNIFTY (Swing Trading)
tradetron.tech...
RAI NIFTY (Swing Trading)
tradetron.tech...
RAI BANKNIFTY (Swing Trading)
tradetron.tech...
AI SENSEX (Swing Trading)
tradetron.tech...
AI BANKEX (Swing Trading)
tradetron.tech...
AI FINNIFTY (Swing Trading)
tradetron.tech...
Best scalping strategy for nifty and Bank nifty in 1 Min time frame. Backtested for 10 years.
It is purely an intraday strategy.
SC NIFTY (Scalping)
tradetron.tech...
SC BANKNIFTY (Scalping)
tradetron.tech...

Пікірлер: 135
@ani-ani926
@ani-ani926 4 ай бұрын
ആശാൻ പറ്റിക്കുകയോ പറ്റിക്കതിരിക്കുകയോ ചെയ്യട്ടെ, എന്നെ പോലെയുള്ളവരെ ഷെയര് മാർക്കറ്റ് പഠിപ്പിച്ചത് ആശനാണ്
@user-mj3nj1tm1f
@user-mj3nj1tm1f 4 ай бұрын
താങ്കളുടെ ഈ വീഡിയോയ്ക്ക് ഒരു പാട് തെറി കമൻറ് പ്രതീക്ഷിക്കാം. ആശാൻ വോൾഡ് പ്രൊമോട്ട് ചെയ്തു കുറെ പേരെ ഊമ്പിച്ചു. ഇനി ട്രേഡിങിൽ കൂടെ ഉള്ള ഊംബിര് ഏതു സമയവും പ്രതീക്ഷിക്കാം ആ ഊമ്പീർ ഉണ്ടാകുന്നതു വരെ ആരൊക്കെ ഇങ്ങനെ സത്യം തുറന്നു കാണിച്ചു കൊടുത്താലും ആളുകൾ ഉൾക്കൊള്ളുകയില്ല. തട്ടിപ്പിന്റെ അഗാധ ഗർത്തത്തിലേക്ക്, സ്വന്തം പോക്കറ്റിൽ കിടന്ന കാശ് എടുത്തു ഇട്ടു കൊടുത്ത , ഇൻവെസ്റ്റെർസ് നെ ആശാൻ വലിച്ചെടുക്കുന്ന , അതി വിദൂരതയിൽ അല്ലാതെ ആ ദിവസം ആളുകൾ സത്യം തിരിച്ചറിയും. പക്ഷേ അപ്പോഴതെക്കും വൈകി പോയിരിക്കും , ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത കയത്തിൽ നിങ്ങൾ ശ്വാസത്തിനായി കൈ-കാൽ ഇട്ട് അടിച്ചുകൊണ്ടേ ഇരിക്കും. വോൾഡിൽ ഇട്ട് കാശ് നഷ്ടപ്പെടുത്താൻ യോഗം ലഭിച്ചവരെ പ്പോലെ
@algotrader9997
@algotrader9997 4 ай бұрын
ആശാൻ നാളെ പൊട്ടക്കിണറ്റിൽ ചാടാൻ പറഞ്ഞാലും ചാടുമായിരിക്കും😂😂
@raveendran_e_
@raveendran_e_ 3 ай бұрын
But his words are contradictory and misleading. Jnan mathram nall trader, that is what he says
@sandeep89ms
@sandeep89ms 3 ай бұрын
Are you profitable?
@raveendran_e_
@raveendran_e_ 3 ай бұрын
@@sandeep89ms yes, no day trading, only long term
@thefactor3052
@thefactor3052 3 ай бұрын
നല്ല സങ്കടം ഉണ്ടല്ലേ 😂 സാരല്ല്യ കഴിവുള്ളർ അങ്ങിനെയാണ്... ഇല്ലാത്തവർ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കും 😂😂😂
@algotrader9997
@algotrader9997 3 ай бұрын
ശെരിയാണ് അതു പോലെ തന്നെ പൊട്ടൻമാർ പിന്നേം പറ്റിക്കപ്പെട്ടുംകൊണ്ടും ഇരിക്കും
@SuhaibkuttippuramSuhaibk-fn5go
@SuhaibkuttippuramSuhaibk-fn5go 3 ай бұрын
Erunu oobiko
@algotrader9997
@algotrader9997 3 ай бұрын
@@SuhaibkuttippuramSuhaibk-fn5go veetil ithayirikkum daily Pani alle
@sharonsaji3643
@sharonsaji3643 Ай бұрын
💯💯😂😂
@thomsonjacob470
@thomsonjacob470 3 ай бұрын
Ashan is very genuine. I study trading from ashan classes.
@algotrader9997
@algotrader9997 3 ай бұрын
Congratulations to a profitable trader.
@jithinjithin2062
@jithinjithin2062 3 ай бұрын
ഞാൻ ഉൾപ്പടെ പടിച്ച് മാസ്റ്റർ ആയിട്ടുണ്ട് .. കെട്ടപ്പോലെ കാശ് ഉണ്ടായോ എന്നതാണ് ചോദ്യം ..
@journeywithjosephansal
@journeywithjosephansal 3 ай бұрын
Sharique atleast pullida capital um P&L um naatkare kanichit thanne aanu video cheyyunnath. e video cheyyunna thangalkum angane cheyyamo ? Just pullida Photo Thumbnail itt Reach kuttanulla video aayit aanu enik thonniyath. atleast photo engilum ozhivakarnallo bro thangalk
@ahamedkabeer446
@ahamedkabeer446 3 ай бұрын
താങ്കൾക്ക് ഉള്ള അറിവിനേക്കാൾ അദ്ദേഹത്തിനുണ്ടെന്ന് വിശ്വാസിക്കാൻ കാരണം ഞാൻ ഈ മേഘലയിൽ നാലഞ്ച് വർഷമായി ട്രേഡ് ചെയ്യുന്ന വ്യക്തിയാണ് . തുടക്കത്തിൽ തന്നെ എല്ലാവരേ പോലെയും ട്രേഡിനെ കുറിച്ച് അറിയുന്നതിന് വേണ്ടി യൂട്യൂബിൽ സെർച്ച് ചെയ്യുമ്പോൾ വളരെയധികം നല്ല നല്ല അറിവുകൾ ഇദ്ദേഹത്തിൻ്റെ വീഡിയോയിൽ നിന്ന് മറ്റുള്ളവർക്കും കിട്ടിയ പോലെ എനിക്കും കിട്ടിയിട്ടുണ്ട് . അയാളുടെ എല്ലാ വീഡിയോയിലും പറയുന്ന കാര്യം നല്ല പോലെ പഠിക്കുക എന്നാണ് . ആരേയും ഇന്ന ഇൻറ്റികേറ്റർ ഉപയോഗിക്കണമെന്നോ ഈ സ്റ്റാറ്റർജി പ്രയോഗിക്കണമെന്നോ പറയുന്നില്ലല്ലോ . അറിവുകൾ നേടുന്നതും പറഞ്ഞ് കൊടുക്കുന്നതും പലരും വ്യത്യസ്ഥ രീതിയിലെല്ലേ . പിന്നെ എന്തിനാണ് ഉഡായിപ്പ് എന്ന് പറഞ്ഞ് സ്വയം ചെറുതാവുന്നത്
@SreejithEdamuttath
@SreejithEdamuttath 3 ай бұрын
അതൊക്കെ ആശാൻ്റെ നമ്പർ അല്ലെ,20000 രൂപ ഒക്കെ ഫീസ് ആയി ആശാൻ വാങ്ങിയിരുന്നു,
@jithinjithin2062
@jithinjithin2062 3 ай бұрын
എന്നിട്ട് താങ്കൾ കോടീശ്വരൻ ആയോ ?.. 4% monthly റിട്ടേൺ 40% ആന്യുവൽ റിട്ടേൺ എന്ന് അന്ന് പറഞ്ഞിരുന്നേൽ ആരെങ്കിലും ആ vidios കാണുമായിരുന്നോ ?...ഈ perscentage കിട്ടാൻ തക്ക "investment " (ലോസ്സ്) അല്ല വീഡിയോസ് കണ്ടവർ "പടിക്കാനായി" ചെയ്തിട്ടുള്ളത്
@ahamedkabeer446
@ahamedkabeer446 29 күн бұрын
@@jithinjithin2062 കോടീശ്വരൻ ആയിട്ടില്ലെങ്കിലും ആർഭാടില്ലാതെ ജീവിക്കാൻ ഉള്ളത് കിട്ടുന്നുണ്ട് . അത് തന്നെ ഇദ്ദേഹത്തിൽ നിന്നുള്ള അറിവ് വെച്ച് കൊണ്ടാണ്
@ajay_krishna
@ajay_krishna 10 сағат бұрын
You got good editing skills..and good memory...I hope you can put it to good use. On ashan matter, yes there are many contradictions in what he had said vs saying now, but most of them can be attributed to gained knowledge in the space over time and fastly changing technology that enables somethings that we were not able to do so easily earlier. But i'll keep in mind the high brokerage of iifl.
@techdude8424
@techdude8424 3 ай бұрын
എന്ത് പറ്റിക്കൽ അദ്ദേഹമാണ് മലയാളികളെ ഷെയർ മാർക്കെറ്റ് പഠിപ്പിച്ചത്, അദ്ദേഹം ഒരു ബിസിനസ് മാൻ ആണ്. നിലവിൽ എല്ലാ ഹെഡ്ജ് ഫണ്ടുകളും ഓട്ടോമാറ്റിക് ട്രേഡിങ് ആണ് ഉപയോഗിക്കുന്നത് എന്നത് ഉള്ളതാണ് അദ്ദേഹം പറഞ്ഞതിൽ എന്തു പറ്റിക്കലാണ് നീ കാണുന്നത്
@bachikuwait2843
@bachikuwait2843 4 ай бұрын
നിൻ്റെയൊക്കെ വീഡിയോ ആരെങ്കിലും കാനന്മേകിൽ ശരിക്കിൻ്റെ pic ഇടേണ്ടി വരുനെല്ലോ അതു തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയം
@rashidch8376
@rashidch8376 4 ай бұрын
👍🏻
@chaseyourdreams4670
@chaseyourdreams4670 4 ай бұрын
ആശാന്റെ മോൻ 😂
@ashrafop8013
@ashrafop8013 4 ай бұрын
ഒരു റൂമിൽ ഒരു മൂലയിൽ ഇരുന്ന് വീഡിയോ ഉണ്ടാക്കി അതിൽ നിന്ന് ക്യാഷ് ഉണ്ടാക്കുക... അതിന് കുറച്ചു ഫോള്ളോവെർസ് ഉള്ള ഒരാളെ കരി വാരിത്തേയ്ക്കുക.. ഇവനൊന്നും ഈ റൂമിൽ നിന്നും എവിടേം എത്താൻ പോണില്ല
@algotrader9997
@algotrader9997 4 ай бұрын
@@ashrafop8013 asan udayippanu ennu njan alla paranje. Asan thanne thante video yil pasayumnath aanu ingane ullavar udayippanu ennu
@user-mj3nj1tm1f
@user-mj3nj1tm1f 4 ай бұрын
താങ്കളുടെ ഈ വീഡിയോയ്ക്ക് ഒരു പാട് തെറി കമൻറ് പ്രതീക്ഷിക്കാം. ആശാൻ വോൾഡ് പ്രൊമോട്ട് ചെയ്തു കുറെ പേരെ ഊമ്പിച്ചു. ഇനി ട്രേഡിങിൽ കൂടെ ഉള്ള ഊംബിര് ഏതു സമയവും പ്രതീക്ഷിക്കാം ആ ഊമ്പീർ ഉണ്ടാകുന്നതു വരെ ആരൊക്കെ ഇങ്ങനെ സത്യം തുറന്നു കാണിച്ചു കൊടുത്താലും ആളുകൾ ഉൾക്കൊള്ളുകയില്ല. തട്ടിപ്പിന്റെ അഗാധ ഗർത്തത്തിലേക്ക്, സ്വന്തം പോക്കറ്റിൽ കിടന്ന കാശ് എടുത്തു ഇട്ടു കൊടുത്ത , ഇൻവെസ്റ്റെർസ് നെ ആശാൻ വലിച്ചെടുക്കുന്ന , അതി വിദൂരതയിൽ അല്ലാതെ ആ ദിവസം ആളുകൾ സത്യം തിരിച്ചറിയും. പക്ഷേ അപ്പോഴതെക്കും വൈകി പോയിരിക്കും , ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത കയത്തിൽ നിങ്ങൾ ശ്വാസത്തിനായി കൈ-കാൽ ഇട്ട് അടിച്ചുകൊണ്ടേ ഇരിക്കും. വോൾഡിൽ ഇട്ട് കാശ് നഷ്ടപ്പെടുത്താൻ യോഗം ലഭിച്ചവരെ പ്പോലെ
@nidhinbabu6471
@nidhinbabu6471 4 ай бұрын
I'm not a part of algo traiding by aashan. I follow the channel. Eee IIFL ile commission ne kurichu aashan thanne munne vdo yil parayunnundu...
@Brucelez
@Brucelez 4 ай бұрын
ഓഹരി പഠനം മലയാളം by നിഖിൽ.... Superb ✌🏻
@shahulrahman5825
@shahulrahman5825 4 ай бұрын
Yes💪
@MindBeliever
@MindBeliever 3 ай бұрын
@rajeshcr4696
@rajeshcr4696 3 ай бұрын
Iifl ozhike baki ella brokers nte yum api integration nu oru problem und. Initial login via avarude webpahe il otp vazhi daily once cheyyanam token kittan. Means api integration cheythal client once everyday morning login cheythillel trades api vazhi execute alilla. Iifl il 2 per lot aanu charges. All other brokers it is 20 per lot. Pinne far otm sell alla. Almost 2% target cheyyunna iron condor thanne aanu
@nizarmanu
@nizarmanu 3 ай бұрын
ashane chorinju ashanakanulla strategy aano ith
@fazil2369
@fazil2369 4 ай бұрын
Well-done man
@SalinBabu9181
@SalinBabu9181 3 ай бұрын
എന്റെ നിഖില്ന് നല്ല രീതിയിൽ ആ ആശാനോട് ദ്യേഷ്യം കാണും " കാരണം ആ ആശാന്റെ പേര് ഷാരിക് ശംസുദ്ധീൻ എന്നാണ് അല്ലാതെ നിഖിൽ കുമാർ എന്നോ നിഖിലജോർജ് എന്നോ അല്ല പിന്നെ എങ്ങിനെ ദ്യേഷ്യം വരാതിരിക്കും അല്ലേ നിഖിൽ മോനെ??" 🤔🤔🤔🤔 ഇനി മേൽ പറഞ്ഞ പേര് ഉള്ളവനാണേൽ എനിക്ക് ഒരു പ്രശ്നവും ഇല്ല അല്ലേ നിഖിലെ..??? ഇവിടെ ഉള്ളവരൊക്കെ പൊട്ടന്മാരാണ് നിഖിലെ ഇവന്മാർക്ക് നിഖിലിനെ കുറിച്ച് അറിയില്ലന്നെ അതുകൊണ്ട് നിഖിൽ അതങ്ങ് മറന്നേക്ക് ആ shaariq മോൻ എവിടെങ്കിലും പോയി തുലയട്ടെ നമ്മൾ അത് അന്വേഷിക്കേണ്ട അപ്പോൾ ഞാൻ പോട്ടെ നിഖിൽ സാറെ റ്റാറ്റാ റ്റാറ്റാ by by 🏃🏃🏃‍♂️🏃‍♂️
@thomsonjacob470
@thomsonjacob470 3 ай бұрын
Nalla asooya undalle kashttam..
@algotrader9997
@algotrader9997 3 ай бұрын
ട്രേഡ് ചെയ്തു ക്യാഷ് ഉണ്ടാക്കുന്നവരോട് തീർച്ചയായും ഉണ്ട്. ട്രെയിനിങ് നടത്തിയും ആളെ പറ്റിച്ചും ഉണ്ടക്കുന്നവരോട് ഇല്ല. മനസിലാക്കാൻ കഴിവില്ലാത്ത പല്കുപ്പികളോട് സഹതാപം മാത്രം
@shajimp-wj1jq
@shajimp-wj1jq 4 ай бұрын
ആശാനാണ് മാർക്കറ്റ് പഠിപ്പിച്ചത് അസൂയ പാടില്ല
@algotrader9997
@algotrader9997 3 ай бұрын
ആയിക്കോട്ടെ
@mccp6544
@mccp6544 3 ай бұрын
തുടക്ക കാലത്ത് എല്ലാവർക്കും അങ്ങനെ തന്നെ അല്ലേ ഭായ്. നല്ല വിഷമം ഉണ്ടല്ലേ
@algotrader9997
@algotrader9997 3 ай бұрын
ചോറ് കഴിച്ചാൽ മതി വിവരം വച്ചോളും
@Ahydo
@Ahydo 3 ай бұрын
എന്നിട്ടും നിങ്ങള്ക്ക് അതു വെച്ചില്ലല്ലോ bro. So sad. Reveal your p&l, if u have.......... 🤣
@algotrader9997
@algotrader9997 3 ай бұрын
@@Ahydo എനിക്ക് course onnum vilkan Illa mone p&l kaanikkan
@Ahydo
@Ahydo 3 ай бұрын
@@algotrader9997 course വിൽക്കാൻ അല്ല, but youtube reach കിട്ടാൻ ആണല്ലോ ഇതില് വന്നു ഇങ്ങനെ കരയുന്നത്. 🤣
@abhishekkrishna7756
@abhishekkrishna7756 3 ай бұрын
@@algotrader9997 course vilkkan trading ariyanam , ath cheyyan patathondalle succesfull tradare content aaaki jeevikunne😂, verthe Anna algo trading start cheythe , Ivan trade cheyyan onnum avoola ,
@manu_g_66
@manu_g_66 4 ай бұрын
after 1 year, mr.algo : appa ningakkum kodeeshwaran aakan njan oru free course provide cbeyyunnathaanu verum 1999 roopakk, njan youtube thendi aanelum ninneyokke kodeswaran aakkitte njan adangoo
@jithinjithin2062
@jithinjithin2062 3 ай бұрын
എനിക്കു കിട്ടിയിട്ടുണ്ട് ഒരു മാസം 50 k അടുത്ത മാസം 30 k .. but മൂന്നാം മാസം എല്ലാം പോയി .. ബ്രോക്കറേജ് കഴിച്ചു ലോസ്സ് മാത്രം ..
@akashr6602
@akashr6602 3 ай бұрын
Capital parayunund chetta , pullide company sell chaythitt athi te 1cr + capital use cheyunnund covid time il,
@polka-_-Dott
@polka-_-Dott 4 ай бұрын
The people who makes money in stock market are the one's who are selling courses
@arunpv4200
@arunpv4200 4 ай бұрын
Eanthuvane.. sir eallathinum kuttam paranja eanganayaa... Pulli padipichathe Pola stock market arelum malayali padipikkoo... Cool bro...
@algotrader9997
@algotrader9997 4 ай бұрын
Padippichu ennu karuthi pattikkanam ennillalo
@ShajahanNC
@ShajahanNC 4 ай бұрын
Ivan udayippenel cash poya arelum parayende Angine indayindo
@Ahydo
@Ahydo 3 ай бұрын
OTM option sell ചെയ്താൽ candle നോക്കണ്ട എന്നു നിങ്ങൾ എന്തു basis ഇൽ ആണ് പറയുന്നത്. ഇപ്പോ ഉള്ള market movements വെച്ച് നിങ്ങൾ OTM ആണെന്നും പറഞ്ഞു ഇരുന്നാൽ, capital കാലി ആകും. ചുമ്മാ ഒരു വ്യക്തിയെ കുറ്റം പറഞ്ഞു views കൂട്ടാൻ വേണ്ടി മാത്രം video ചെയ്യാതെ. Grow up bro.
@algotrader9997
@algotrader9997 3 ай бұрын
Puthiya video kanda mathi ashan strategy padippichu tharunnund
@vineethcmohan
@vineethcmohan 4 ай бұрын
powlichu adukieee....😀😀serikum oru growthum illa... enulathanu sathyam.... Ithilum valiya bhooloka udayipu oralu undu , puliyae veliyil konduvaranam athrakku alavil athi anu. UWAM TRADERS OR POLICE TRADER. BHOOLOKA UDAYIPANU. INYENGILUM ARUM PATIKAPEDARUTHU
@balachandranv8500
@balachandranv8500 4 ай бұрын
Really correct anubavasthan....
@samveemboor
@samveemboor 2 ай бұрын
സഹിക്കുന്നില്ല അല്ലെ സാരമില്ല ട്ടോ 😂😂😂😂😂
@aflahpalara7217
@aflahpalara7217 4 ай бұрын
What’s your point? I couldn’t understand. If they are getting commission or not, how it’s gonna affect the clients?
@niki-algo-trader
@niki-algo-trader 4 ай бұрын
"Most traders may already have a broker. They would have to open another account, spending 200 RS, to trade with Marketfeed algo, which can easily be automated in any broker. By compelling their clients to open an account with IIFL, they are deceiving their clients."
@user-mj3nj1tm1f
@user-mj3nj1tm1f 4 ай бұрын
താങ്കളുടെ ഈ വീഡിയോയ്ക്ക് ഒരു പാട് തെറി കമൻറ് പ്രതീക്ഷിക്കാം. ആശാൻ വോൾഡ് പ്രൊമോട്ട് ചെയ്തു കുറെ പേരെ ഊമ്പിച്ചു. ഇനി ട്രേഡിങിൽ കൂടെ ഉള്ള ഊംബിര് ഏതു സമയവും പ്രതീക്ഷിക്കാം ആ ഊമ്പീർ ഉണ്ടാകുന്നതു വരെ ആരൊക്കെ ഇങ്ങനെ സത്യം തുറന്നു കാണിച്ചു കൊടുത്താലും ആളുകൾ ഉൾക്കൊള്ളുകയില്ല. തട്ടിപ്പിന്റെ അഗാധ ഗർത്തത്തിലേക്ക്, സ്വന്തം പോക്കറ്റിൽ കിടന്ന കാശ് എടുത്തു ഇട്ടു കൊടുത്ത , ഇൻവെസ്റ്റെർസ് നെ ആശാൻ വലിച്ചെടുക്കുന്ന , അതി വിദൂരതയിൽ അല്ലാതെ ആ ദിവസം ആളുകൾ സത്യം തിരിച്ചറിയും. പക്ഷേ അപ്പോഴതെക്കും വൈകി പോയിരിക്കും , ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത കയത്തിൽ നിങ്ങൾ ശ്വാസത്തിനായി കൈ-കാൽ ഇട്ട് അടിച്ചുകൊണ്ടേ ഇരിക്കും. വോൾഡിൽ ഇട്ട് കാശ് നഷ്ടപ്പെടുത്താൻ യോഗം ലഭിച്ചവരെ പ്പോലെ
@akhil_k91
@akhil_k91 4 ай бұрын
Business...... He knows how to do business.
@mshajihan
@mshajihan 3 ай бұрын
ഇന്ന് ആശാനാണെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ താങ്കളും ഇതെക്കെ തന്നെ പറയുമായിരിക്കാം.
@algotrader9997
@algotrader9997 3 ай бұрын
നമ്മുക്ക് നോക്കാം
@anandradhakrishnan1302
@anandradhakrishnan1302 4 ай бұрын
His option strategy made huge losses when foreign institutions started sudden money injections in day trade.
@CREATOROLI
@CREATOROLI 2 ай бұрын
ബ്രോക്ക് പുള്ളിടെന്ന് നല്ല പണി കിട്ടി എന്ന് തോനുന്നു 😂
@navaspakkada
@navaspakkada 3 ай бұрын
ആശാൻ ഉള്ളത് കൊണ്ട് മാത്രം ആണ് trading ൽ വന്നത്.
@algotrader9997
@algotrader9997 3 ай бұрын
Trading il vannu ennathu kond unnum illa profitable aano ennullathilaanu kaaryam.
@jithinjithin2062
@jithinjithin2062 3 ай бұрын
എല്ലാം ഒരു തോന്നൽ മാത്രം ആണെന്ന് ഇപ്പൊൾ പറയുന്നു ..2% weekly 4%monthly എന്നൊക്കെ .. അതാണ് കലിപ്പിന് കാരണം .. മീൻ കച്ചവടം പോലും എത്ര daily profit തരും എന്നാലോചിച്ച മതി
@sabeermp2510
@sabeermp2510 4 ай бұрын
Manager മിഥുന്റെ IIFL കോപ്പി ട്രെഡിങ്ങിനെകുറിച്ചുള്ള അഭിപ്രായമെന്താണ്
@algotrader9997
@algotrader9997 3 ай бұрын
Kanditilla nokittu parayam.
@Anand_mew
@Anand_mew 3 ай бұрын
Bro instagram or telegram ID tharumo.
@jithinjithin2062
@jithinjithin2062 3 ай бұрын
you hav to pay before testing anything .. അതാണ് പ്രശനം .. if u r profitable or not never matters.. they will always be profitable...
@Anand_mew
@Anand_mew 3 ай бұрын
Njan avarude performance nokki, Shariq ine kaalum profit undu avarkku. Around 4 to 5 % more compared to Shariq's market feed
@Harigovind8129
@Harigovind8129 4 ай бұрын
Aashante algo trading working alla ennathinu brode adth proof undoo...?
@salusworld2027
@salusworld2027 4 ай бұрын
Working alla ennu evidem parayunnillalo
@vineethcmohan
@vineethcmohan 3 ай бұрын
Working anenu ulla proof undo....enikaryavunavrku arkum valiya reethiyil ula profit onnum illa , comission charge ellam kaxhinju nakapicha kittum athu kondu onnum nadakkilla.....
@Ahydo
@Ahydo 3 ай бұрын
Atleast അതു profit ആണല്ലോ bro. നിങ്ങൾ സ്വന്തം ആയി trade ചെയ്തിട്ട് ഒരു month ഒന്ന് profit ഉണ്ടാക്കി കാണിക്കു. എന്നിട്ട് ഡയലോഗ് അടിക്കു.
@vineethcmohan
@vineethcmohan 3 ай бұрын
@@Ahydo bro ethrayum cheriya profit kittiyitu enthu cheyananu...swing trade cheyithal sugamayitu 40% - 50% kittualo....without any tension.... optionilae trade cheyanam ennu oru nirbandavum illalo.... njanum ashanatae kooda 2 year trade cheyithathu thanae athum adya batch muthal ...algo , breakout group okae thudangunathinu mubae njan ullathu thane anu athu kondu ,, dialogue adikan eniku avakashm undu..
@GaganNair-q4b
@GaganNair-q4b 3 ай бұрын
Bro *art of option trading* avdeyum onn nokatoo Kora thallugal avdennum undenn thonunn
@docndom
@docndom 4 ай бұрын
aashane nambi vauld il invest cheytha aarenkilum undo 🤣🤣🤣
@midhumohan06
@midhumohan06 4 ай бұрын
Just 2k poyi.. 🤣
@docndom
@docndom 4 ай бұрын
@@midhumohan06 aah enik 25k
@sijoj22
@sijoj22 15 күн бұрын
Njn unde 🥴
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 25 күн бұрын
Shareeq took from me 10000/-Rs for 5 days course (far out of the money selling)he made more than 15 Cr those days as a fee …still he has his army in comment box 😂😂
@KiranRajtcr
@KiranRajtcr 10 күн бұрын
Ningal automated trade lu account eduthot undo ? Last 2 years ayi nannayi work cheyunundu. For those dont trust these kind of the fake videos.
@raveendran_e_
@raveendran_e_ 3 ай бұрын
Ask him to produce his/his company's IT returns
@Tony_fx_sm
@Tony_fx_sm 3 ай бұрын
13:30 😂😂😂
@jestinthattil159
@jestinthattil159 3 ай бұрын
👍
@arjunr7
@arjunr7 4 ай бұрын
👏👏
@richumathew2020
@richumathew2020 4 ай бұрын
ഇപ്പോൾ trending ആയി വരുന്ന വേറെ ഒരു ഫ്രോഡ് ഉണ്ട് കേരളത്തിൽ... ഇപ്പൊ പിള്ളേരെല്ലാം അവന്റെ പുറകെ ആണ്... അവൻ p and l കാണിക്കില്ല... ചോതിച്ചാൽ പറയും അത് മാർക്കറ്റ് ഉം ഞാനും തമ്മിലുള്ള ബന്ധം ആണെന്ന്...
@algotrader9997
@algotrader9997 4 ай бұрын
Athaaraanu?
@richumathew2020
@richumathew2020 4 ай бұрын
​@@algotrader9997 ഉണ്ട് ബ്രോ... KZbin channel ഉണ്ട്... Daily analysis ഉണ്ട്... ഇപ്പൊ പിള്ളേരെല്ലാം പുള്ളിയുടെ പുറകെ ആണ്... മാസത്തിൽ 2 batch course... ഒരു ബാച്ചിൽ minimum 100 പേര്... Course fees 8000.. 8000×100= 800000/- ഒരു ബാച്ചിൽ നിന്നുള്ള വരുമാനം... Course നു ബില്ല് ഇല്ല... പുള്ളിയുടെ referal link ഇൽ account open ചെയ്താൽ live support എന്നാണ് offer.. ഇന്ത്യൻ മാർക്കറ്റ കൂടാതെ ഇപ്പൊ forex ഉണ്ട്... P and L ഇത് വരെ കാണിച്ചിട്ടില്ല... Almost 3 years ആയി തുടങ്ങിയിട്ട്...
@Dhijinchandran
@Dhijinchandran 3 ай бұрын
Matrix ano😅
@AbdulGafoor-ho5dl
@AbdulGafoor-ho5dl 3 ай бұрын
അസൂയ
@algotrader9997
@algotrader9997 3 ай бұрын
ആയിക്കോട്ടെ
@vksageer2356
@vksageer2356 3 ай бұрын
ഇ മൈ ...അസൂയയാ
@algotrader9997
@algotrader9997 3 ай бұрын
Andh bhakth
@algotrader9997
@algotrader9997 3 ай бұрын
ഈ മൈ ആരാ മോൻ്റെ അച്ഛനാ
@subinmathew3894
@subinmathew3894 4 ай бұрын
Ningal parayum pole alla....ethu GOVT. approved aya programme anu...ninakum enikum athu cheyyanariyillenkil athu nammude kuttam mathramanu....allathe vere arkum patilla ennaalla....Ningal parayunnathu vachanenkil Ranjan Jumjunvalayum thattippu ayirikumallo....onnu pode.....
@user-mj3nj1tm1f
@user-mj3nj1tm1f 4 ай бұрын
താങ്കളുടെ ഈ വീഡിയോയ്ക്ക് ഒരു പാട് തെറി കമൻറ് പ്രതീക്ഷിക്കാം. ആശാൻ വോൾഡ് പ്രൊമോട്ട് ചെയ്തു കുറെ പേരെ ഊമ്പിച്ചു. ഇനി ട്രേഡിങിൽ കൂടെ ഉള്ള ഊംബിര് ഏതു സമയവും പ്രതീക്ഷിക്കാം ആ ഊമ്പീർ ഉണ്ടാകുന്നതു വരെ ആരൊക്കെ ഇങ്ങനെ സത്യം തുറന്നു കാണിച്ചു കൊടുത്താലും ആളുകൾ ഉൾക്കൊള്ളുകയില്ല. തട്ടിപ്പിന്റെ അഗാധ ഗർത്തത്തിലേക്ക്, സ്വന്തം പോക്കറ്റിൽ കിടന്ന കാശ് എടുത്തു ഇട്ടു കൊടുത്ത , ഇൻവെസ്റ്റെർസ് നെ ആശാൻ വലിച്ചെടുക്കുന്ന , അതി വിദൂരതയിൽ അല്ലാതെ ആ ദിവസം ആളുകൾ സത്യം തിരിച്ചറിയും. പക്ഷേ അപ്പോഴതെക്കും വൈകി പോയിരിക്കും , ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത കയത്തിൽ നിങ്ങൾ ശ്വാസത്തിനായി കൈ-കാൽ ഇട്ട് അടിച്ചുകൊണ്ടേ ഇരിക്കും. വോൾഡിൽ ഇട്ട് കാശ് നഷ്ടപ്പെടുത്താൻ യോഗം ലഭിച്ചവരെ പ്പോലെ
@user-vk5er5hq9o
@user-vk5er5hq9o 4 ай бұрын
Ashan ashante benefit mathram nokkullu😂😂😂😂
@HarigovindA-pk6ow
@HarigovindA-pk6ow 4 ай бұрын
Jm bilaline pattiyum oru video prathikshikkunnu .... bilal ithilum valya m@#$ aan
@algotrader9997
@algotrader9997 4 ай бұрын
Theerchayayum undavum
@adarshshibu7563
@adarshshibu7563 4 ай бұрын
Num one fraud of Kerala Sharique Only shijumon anatony is genuine trader in kerala
@ajmalhusain5555
@ajmalhusain5555 4 ай бұрын
Your channel name🤣🤣🤣
@algotrader9997
@algotrader9997 4 ай бұрын
"I am not against algo trading; it's more about broker commissions and referrals."
@user-eu8oo1fs8l
@user-eu8oo1fs8l 4 ай бұрын
A mayiran loka udayapa
@woodsnbricks4078
@woodsnbricks4078 6 күн бұрын
Another fraud
@sreejithktda2591
@sreejithktda2591 3 ай бұрын
👎
@algotrader9997
@algotrader9997 3 ай бұрын
👍
@vibgyortele5615
@vibgyortele5615 3 ай бұрын
poda chekka
@algotrader9997
@algotrader9997 3 ай бұрын
Ok kelava
@vibgyortele5615
@vibgyortele5615 3 ай бұрын
@@algotrader9997 വ്യൂസിന് വേണ്ടി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല പോട്ട ശരീഖിനെ കൊണ്ട് നമുക്കൊന്നും ഉപകാരമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ല അവന്റെ ഒരു കണ്ടുപിടുത്തം
@Peaky_blinder34
@Peaky_blinder34 9 күн бұрын
Ezheech poda😂
Шок. Никокадо Авокадо похудел на 110 кг
00:44
Je peux le faire
00:13
Daniil le Russe
Рет қаралды 15 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Episode 1 | Einstein's 8th Wonder of the World - Power of Compounding
7:54
ICICI Prudential Mutual Fund
Рет қаралды 571
Шок. Никокадо Авокадо похудел на 110 кг
00:44