കോക്കിനെ വീഴ്ത്തിയോ കോക്കര്‍? | Siyad Koker initiates action against Aswanth Kok | Out Of Focus

  Рет қаралды 151,778

MediaoneTV Live

MediaoneTV Live

16 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 545
@Dravidian-Secularism
@Dravidian-Secularism 14 күн бұрын
കോക് - കേരളത്തിലെ സിനിമ വ്യവസായത്തെ എത്രത്തോളം മാറ്റി എന്ന് വരും തലമുറ ചിന്ദിക്കും , ചാപ് ചവർ പടം ഇറക്കി ജനങ്ങളെ പറ്റിക്കാൻ ഇനി നോക്കണ്ട , ഈ വിഷയത്തിൽ കേരളം കൊക്കിനൊപ്പം ❤
@user-ch7rg9jr8e
@user-ch7rg9jr8e 13 күн бұрын
അത് സത്യമാണ് കോക്ക് വന്നതിനുശേഷം തന്നെ സിനിമയിലെ മദ്യപാനവും മയക്കുമരുന്നും അച്ഛനമ്മമാരെ അനുസരിക്കാത്ത സിനിമയിൽ ഗുരുനാഥനെ പ്രേമിക്കുന്ന സിനിമയിൽ അടിക്കുന്ന സിനിമയും റോഡിലിട്ട് ആളുകളെ തല്ലിക്കൊല്ലും സിനിമയൊക്കെ വന്നത് സത്യമായ കാര്യം
@JGeorge_c
@JGeorge_c 12 күн бұрын
Keralam motham 😂 enu koode parayu. Politically incorrect 😂
@riyaraju7642
@riyaraju7642 12 күн бұрын
@Shaluvlogs123
@Shaluvlogs123 12 күн бұрын
കേരളത്തിൽ ബ്ലോക്ക്‌ ബസ്റ്റർ ആയ പടത്തിന്റെ റിവ്യൂ വീഡിയോ thumbnail പോലും അയാൾ പടം പോരാ എന്ന രീതിയിൽ ആണ് ഇടുന്നത്.. ഇത് വേറെ കളി ആണ് കോക്ക് ന്റെ പുറകിൽ ആരൊക്കെയോ ഉണ്ട്.. കരണം അടിച്ചു പൊട്ടിച്ചു ഒരു വിഗ് അവനു വെക്കുക
@Sudharsan.482
@Sudharsan.482 11 күн бұрын
പൈസ ചിലവാക്കി തമാശക്ക് വേണ്ടി ഇണ്ടാക്കി പറ്റിക്കുകയല്ലേ.. എടൊ നല്ലതായാൽ കാണും ഇല്ല എങ്കിൽ ഇല്ല.
@rajeshr.v4479
@rajeshr.v4479 14 күн бұрын
ഇങ്ങനെ ഒരു പടം ഇറങ്ങിയെന്ന് അറിഞ്ഞത് kok ൻ്റെ review വന്നപ്പോഴാണ്
@aswin._jp
@aswin._jp 14 күн бұрын
Sathym …
@SJ_Drives
@SJ_Drives 14 күн бұрын
കോക്ക് ൻ്റെ review കാണൽ , "മലൈകോട്ടൈ വാലിബൻ - ഓടെ നിറുത്തി. ഈ അടുത്തിടെ കുഴലൂത്ത് നടത്തിയ "വർഷങ്ങൾക്ക് ശേഷം" നല്ല അറു ബോർ പടമായിരുന്നു. കോക്ക് ൻ്റെ പൊക്കിയടി review തീരെ മോശവുമായിരുന്നു.
@khaleelps7
@khaleelps7 14 күн бұрын
​@@SJ_Drivesലാലപ്പന്റെ പടം ഊള പടം ആയിട്ടും അങ്ങനെ പറഞ്ഞതിൽ വിഷമം ഉണ്ട് ലെ, ചവർ പടങ്ങൾ അയാൾ ചവർ എന്ന് തന്നെ പറയും, പിന്നെ വർഷങ്ങൾക്ക് ശേഷം തനിക്ക് ഇഷ്ടമല്ലെന്ന് കരുതി അത്യാവശ്യം നല്ല കളക്ഷൻ നേടിയ പടമാണ്, അത് ഇഷ്ടപ്പെടാതെ മലൈക്കോട്ടെ വാലിബൻ ഇഷ്ടപ്പെട്ടെന്ന് താൻ പറയുമ്പോൾ... ഹൗ...😂😂😂
@Seekingtruth239
@Seekingtruth239 13 күн бұрын
@@SJ_Drives njaanum anganethanne. Malaikottai njaan nannaayi aaswadiychathaanu. Varshangalkkushesham kandittilla.
@someonelikeyou6138
@someonelikeyou6138 12 күн бұрын
​@@SJ_Drivesvaliban preshnam padam promote cheytha reethiyaanu .pinne ath bhayangara sambhavam cinema aayi onnum thonnilla.
@ebrahimKutty-mm3pd
@ebrahimKutty-mm3pd 14 күн бұрын
എൻ്റെ എത്രയോ കാശ് ഈ അശ്വന്ത് Bro Save ചെയ്ത് തന്നിട്ടുണ്ട്. സിനിമക്ക് പോവാൻ കുളിച്ച് കുപ്പായമിട്ട് സുഹൃത്തിനെ കാത്തിരിക്കുമ്പോൾ വെറുതെ കാണാൻ ഉദ്ദേശിച്ച സിനിമയെ പറ്റി കോക്ക് പറയുന്നത് കേട്ട് കാണൽ Cancel ചെയ്തിട്ടുണ്ട്. അതെല്ലാം എട്ട് നിലയിൽ പൊട്ടിയിട്ടുമുണ്ട്. നന്ദി അശ്വന്ത് Bro
@vinoopfredy
@vinoopfredy 13 күн бұрын
Satyam para kokerinte aalalle 😂
@moviefond6964
@moviefond6964 14 күн бұрын
മലങ്കൾട്ട് എന്ന വാക്ക് കോക്ക് മലയാള ഭാഷക്ക് നൽകിയ സംഭാവനയാണ്
@amalkumar2775
@amalkumar2775 14 күн бұрын
മലങ്കൾട്ട് ഒക്കെ ഫേസ്‌ബുക്ക് തുടങ്ങിയ കാലം മുതൽ ആളുകൾ ഉപയോഗിക്കുന്ന വാക്കാണ് സഹോ...
@JohnyLaw
@JohnyLaw 14 күн бұрын
@@amalkumar2775 അല്ല സഹോ FFC ഇൽ ഇണ്ടായ വാക്ക് ആൺ അത്
@gojo9571
@gojo9571 14 күн бұрын
​@@JohnyLawFFC founder kok anu bro
@yousufsajid9333
@yousufsajid9333 13 күн бұрын
മലങ്ങൾട് meaning എന്താ bro 🤔
@rahulkv3645
@rahulkv3645 13 күн бұрын
മലങ്കൾട്ട് ഒക്കെ 2011-2012 കാലഘട്ടം മുതൽ സിപിസി പോലുള്ള സിനിമാ ഗ്രൂപ്പുകളിൽ സ്ഥിരം ഉപയോഗിച്ചിരുന്നതാണ്...കോക്ക് ആ ഗ്രൂപ്പിലൊക്കെ ഉണ്ടായിരുന്നു.. ffc തുടങ്ങിയത് 2015-2016 കാലത്താണ്.
@agila156
@agila156 13 күн бұрын
കോക്കിനെക്കളേറെ മലയാള സിനിമക്ക് ഭീഷണി ഹൈഡ്രോളി ആണ് എന്നാണ് എൻ്റെ അഭിപ്രായം.
@hoaxen7fs268
@hoaxen7fs268 11 күн бұрын
Athu Ara 😂
@Provider189
@Provider189 14 күн бұрын
നല്ല സിനിമകൾ ചെയ്താൽ തല്ലാൻ ഇറങ്ങേണ്ടി വരില്ല...
@SreerajTecH
@SreerajTecH 14 күн бұрын
പടം വിജയിക്കുമ്പോൾ ഒരുത്തനും കുഴപ്പമില്ല പടം പൊട്ടിത്തുടങ്ങുമ്പോൾ തുടങ്ങും റിവ്യു ചെയ്യുന്നവന്റെ നെഞ്ചത്തേക്ക്..നല്ല സിനിമ ആണെങ്കിൽ ഇവിടെ കിടന്നു മോങ്ങേണ്ടി വരില്ല
@shihab.1462
@shihab.1462 14 күн бұрын
👍👍👍
@mrdubboli
@mrdubboli 10 күн бұрын
Review പറയുന്നത് അവരവരുടെ ഇഷ്ടം എന്ന് പറയുന്നവരോട്. 150 രൂപ കണക്ക പറയുന്നവരോട്😂. പണ്ട് hridayam movie ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ couples നെ എല്ലാവരും കൂടി ട്രോളി. അതെന്താ കുറച്ച് വിഭാഗം ആളുകൾ ചെയ്യുന്ന films നു മാത്രമേ നല്ല അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ. എല്ലാവരും cash കൊടുത്താണ് movie കാണുന്നത്
@lijomundankunneljohny8521
@lijomundankunneljohny8521 10 күн бұрын
അതെ
@rayinri
@rayinri 14 күн бұрын
മലയാള സിനിമ നന്നായിട്ടുണ്ടെങ്കിൽ അതിൽ കൊക്കിന് നല്ല റോൾ ഉണ്ട്.
@Njr45678
@Njr45678 9 күн бұрын
എന്റെ പൊന്നോ 🚀
@AkshayRahulPT45
@AkshayRahulPT45 8 күн бұрын
Enthu rol
@RejectmasculinitycringeEmbrace
@RejectmasculinitycringeEmbrace 14 күн бұрын
അടിത്തറ ഇല്ലാത്ത ഗോപുരങ്ങൾ തകർന്നു വീഴും.. അത് മാരിവില്ല് കൊണ്ട് ഉണ്ടാക്കിയാലും ശെരി അമ്പുജ സിമെന്റ് കൊണ്ട് ഉണ്ടാക്കിയാലും ശെരി.. KOK ❤️
@BinuMadhav.NetWork
@BinuMadhav.NetWork 12 күн бұрын
@tajaymohan
@tajaymohan 10 күн бұрын
Correct😂
@kozhikkodebeach5084
@kozhikkodebeach5084 14 күн бұрын
ജനങ്ങൾക്ക് ഇഷ്ട്ടപെടുന്ന സിനിമ ആണെകിൽ മാത്രമേ പ്രേക്ഷകർ കുടുംബസമേതം തിയേറ്ററിൽ കയറൂ.. അതിന് ഉദാഹരണം ആണ്.പ്രേമലു,ആട് ജീവിതം,ആവേശം,മഞ്ഞുമ്മൽ ബോയ്സ്,എന്നിവയൊക്കെ 💯😍
@ashrafkavvayi3497
@ashrafkavvayi3497 14 күн бұрын
ആവേശം‌ കാണാന്‍ കുടുംബ സമേതം കയറുമോ??
@mathewjose6987
@mathewjose6987 14 күн бұрын
Vrudha tharangale maduthu. Ipol pillerude Padam kanananu preshakar kaathirikkunnathu.
@vaasmontenegro1401
@vaasmontenegro1401 13 күн бұрын
Athil aavesham ozhivkkende mone? Ration card marann mannenna vangeno?
@kozhikkodebeach5084
@kozhikkodebeach5084 13 күн бұрын
@@ashrafkavvayi3497 ആവേശത്തിലെ പാട്ട് ഒക്കെ ട്രെൻഡ് ആണ്..വെക്കേഷൻ ആയത് കൊണ്ട് തന്നെ കുട്ടികളും ഫാമിലിയും നന്നായിട്ട് കയറിയിട്ടുണ്ട്..150 കോടി അടിച്ചത് ചുമ്മാതല്ല.
@kozhikkodebeach5084
@kozhikkodebeach5084 13 күн бұрын
@@vaasmontenegro1401 ആവേശം ഒരു ആവേശം ആയിരുന്നു 💯.
@Anti-climax
@Anti-climax 14 күн бұрын
അവിഞ്ഞ പടം ഇറക്കി സാധാരണക്കാരന്റെ 150 രൂപയും സമയവും മോഷ്ടിച്ചാൽ, മോശമായ രീതിയിൽ തന്നെ പറയണം..!
@anilraghu8687
@anilraghu8687 13 күн бұрын
Reduce ticket price to 100 and we will watch all' movies without considering review.
@imthiyazaliimthiyaz7622
@imthiyazaliimthiyaz7622 13 күн бұрын
​@@anilraghu8687No, still 100 valuable
@mrdubboli
@mrdubboli 10 күн бұрын
Review പറയുന്നത് അവരവരുടെ ഇഷ്ടം എന്ന് പറയുന്നവരോട്. 150 രൂപ കണക്ക് പറയുന്നവരോട്😂. പണ്ട് hridayam movie ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ couples നെ എല്ലാവരും കൂടി ട്രോളി. അതെന്താ കുറച്ച് വിഭാഗം ആളുകൾ ചെയ്യുന്ന films നു മാത്രമേ നല്ല അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ. എല്ലാവരും cash കൊടുത്താണ് movie കാണുന്നത്
@Anti-climax
@Anti-climax 9 күн бұрын
@@mrdubboli റിവ്യൂ പറയുന്നത് അവരവരുടെ ഇഷ്ടം ആണ്. ഞാൻ 150 രൂപ കണക്ക് പറയും, എന്റെ സമയം പോയ കണക്ക് പറയും. ഹൃദയം ഫിലിം ഇഷ്ടപെടാത്ത കപ്പിൾസിനെ ഞാൻ ട്രോളിട്ടില്ല. അത് കൊണ്ട് നീ ഈ കമന്റ്‌ വേറെ എവിടേലും കൊണ്ട് ഇട്..!
@RichuMathew-et8um
@RichuMathew-et8um 8 күн бұрын
ആളുകളുടെ സമയവും പണവും മോഷ്ടിച്ചു എന്ന് പറയുന്നതിൽ ആണ് യുക്തി ഇല്ലായിമ. അവർ അവരുടെ aesthetics ന് അംഗീകരിക്കാൻ കഴിയുന്ന സിനിമ മറ്റുള്ളവർക്കും ഇഷ്ടപെടും എന്ന വിശ്വാസത്തിൽ നിർമ്മിച്ചു പ്രദർശിപ്പിക്കുന്നു. അവിടെ ആളുകൾക്ക് ഇഷ്ട പെട്ടില്ല എങ്കിൽ അത് പറയാം പക്ഷെ മോശമായി അവരോട് പെരുമാറണം എന്ന് പറയുന്നത് വിവരകേട് ആണ് കാരണം ആർക്കും ഒരു സിനിമയുടെ വിധി എന്താണ് എന്ന് പ്രവചിക്കാൻ കഴിയില്ല. അവർ അതിൽ വിശ്വാസിച്ചു അത് തെറ്റി പോയി ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലലോ അവർ അത് ചെയ്തത്.
@suhailabdulla6879
@suhailabdulla6879 14 күн бұрын
പൊട്ട പടം എടുത്ത് വച്ചാൽ ജനം തിരസ്കരിക്കും,, ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് ഇതൊക്ക കണ്ട് വിജയിപ്പിച്ച അതേ പ്രേക്ഷകർ തന്നെയാണ് ഇപ്പോഴും ഇവിടെ ഉള്ളത്
@dileepdoha6105
@dileepdoha6105 14 күн бұрын
ആയിക്കോട്ടെ .......പക്ഷേ കോക്ക് വ്യക്തിപരമായി എല്ലാവരേയും അധിക്ഷേപിക്കും...😂 ഇടക്ക് ഇങ്ങനെ കിട്ടുന്നത് നല്ലതാ ..... കോക്കും നന്നാകട്ടെ
@oni654
@oni654 14 күн бұрын
​@@dileepdoha6105Vyakthikaleyalla characters ine aan, difference manasilakku
@nezneennizar8413
@nezneennizar8413 12 күн бұрын
​@@dileepdoha6105ayaalde review kandt paray bro.. ee Kokker case kodtha review aarem parihasichtla.. bt vimarshichtund.. potta padam edthaal vimarshanam undavm... Sadha janangalk oru voice um illalo.. so reviewers nte vaaya koodi moodi kettanda
@RR-tc1se
@RR-tc1se 11 күн бұрын
​@@nezneennizar8413 eth മൂവിയാണ് ഇഷ്യൂ ആയെ ഇപ്പൊ?
@nezneennizar8413
@nezneennizar8413 11 күн бұрын
@@RR-tc1se maarivillin gopurangal..
@haneefahaneefa237
@haneefahaneefa237 14 күн бұрын
കോക്ക് ൻ്റെ റിവ്യികൊണ്ട് ഈ വർഷം 4 സിനിമയാണ് 100.150 വാരിക്കൂട്ടിയത് അയാളെ പോടിച്ച് മലയാള സിനിമ നന്നായി പോയി അപ്പോഴാണ് തല്ലി പൊളി പടമായി വരുന്നത് ഇത് കെണ്ട് ന്നും കോക്കിനെ തകർക്കാൻ പറ്റില്ല
@amith1224
@amith1224 14 күн бұрын
Adich hospital il aaki 😂
@mrdubboli
@mrdubboli 10 күн бұрын
വർഷങ്ങൾക്ക് ശേഷം😂
@cbshajeer
@cbshajeer 14 күн бұрын
Genuine Reviewer Ashwanth Kok❤
@LessPegasus
@LessPegasus 14 күн бұрын
Satyam... Secret agent big bossil keraan vendi vaalibanu positive paranjath aanennu thonnunnu 😂
@athuldasma134
@athuldasma134 14 күн бұрын
ചീത്ത സിനിമയെ ആർക്കും തകർക്കേണ്ടി വരില്ല അതൊക്കെ തകര്നോളും
@lijinsebastian5865
@lijinsebastian5865 14 күн бұрын
ഒരു നല്ല സിനിമയെ മനപൂർവം റിവ്യൂ ചെയ്ത് കൊക്ക് തകർക്കുന്നു എന്ന് ഞാൻ കരുതുന്നില്ല! ഒന്ന് ആലോചിക്കൂ, നമ്മൾ ഒരു സുഹൃത്തിനോട് സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ പറയാറില്ലേ "എന്ത് കൂറ സിനിമയാടാ അത് എന്ന്, ഇന്ന ഇന്ന ആൾകാർ എന്ത് പൊട്ട അഭിനയം ആയിരുന്നു, പാട്ടുകളൊക്കെ വെറും മോശമായിരുന്നു" എന്നൊക്കെ. അത്രേ ഉള്ളു കോക്കിന്റെ റിവ്യൂവും. സിനിമ പ്രമോ‌ശൻസിൽ സിനിമാക്കാർ എന്തൊക്കെയാണ് അവരുടെ സിനിമയെ കുറിച്ച് പറയുന്നത്, അത് കണ്ട് നമ്മൾ സിനിമക്ക് പോയിട്ട് എത്ര മോശം അനുഭവങ്ങൾ നമുക്ക് ഉണ്ടാകുന്നുണ്ട്, എന്ന് കരുതി പ്രമോ‌ഷൻസ് ചെയ്യാൻ പാടില്ല എന്ന് നമുക്ക് പറയാൻ കഴിയുമോ? അതുപോലെ അല്ലെ ഉള്ളു കോക്കിന്റെ റിവ്യൂവും?
@farshana3631
@farshana3631 14 күн бұрын
correct.......
@Bony726
@Bony726 14 күн бұрын
പെരുമാനി എന്നൊരു പടം വന്നിട്ടുണ്ട് അത്യാവശ്യം നല്ല പടമാണെന്നാണ് കേട്ടത് എത്ര പേര് റിവ്യൂ ചെയ്തു... കാരണം അവര് ആ പടത്തിന് അതികം പ്രൊമോഷൻ ചെയ്യുന്നില്ല അതുകൊണ്ട് തന്നെ റിവ്യൂ വും ഇല്ലാ... ഭൂരിപക്ഷം പേരും പൈസ വാങ്ങിയാണ് റിവ്യൂ ചെയ്യുന്നേ. കിട്ടിയില്ല അതുകൊണ്ട് ചെയ്യുന്നു ഇല്ലാ. മാത്രമല്ല നാളെ വേറെ പ്രധാന നടമാരുടെ സിനിമ വരുന്നുണ്ട് ഇത് നല്ലതാണെന്നു പറഞ്ഞാൽ അതിന്റെ ശ്രെദ്ധ പോകും അത്ര തന്നെ..ആ പടത്തിന്റെ ഒക്കെ റിവ്യൂ ഉച്ച ആകുമ്പോഴേക്കും വരും
@nabeel9020
@nabeel9020 14 күн бұрын
മലൈകൊട്ടൈ വാലിബൻ തകർത്തതിൽ കൊക്കിന് പങ്കു ഇല്ലേ ? കാതൽ ഉറക്ക ഗുളിക എന്നല്ലേ കൊക്ക് പറഞ്ഞത് ? കൊക്കിനു സിനിമകൾ കണ്ട് പരിചയം ഇല്ല. അയാൾക്ക് തോന്നുന്നത് വിളിച്ച് പറയുന്നു. അത് തെറ്റും ആവുന്നുണ്ട്. ഒരു പക്ഷെ ആ സിനിമ ആസ്വദിക്കാൻ സാധ്യത ഉള്ള പ്രേക്ഷകനെ തീയേറ്ററിൽ പോകുന്നതിൽ നിന്ന് കൊക്ക് പിന്തിരിപ്പിക്കുന്നുണ്ട്. നല്ല സിനിമകളെ കൊക്കിൻ്റെ അഭിപ്രായം നശിപ്പിക്കുന്നത് ശെരി ആണെന്ന് തോന്നുന്നില്ല. കൊക്ക് ചെയ്യുന്നത് കാഷ് കിട്ടാൻ അല്ലെ ? സിനിമാ പ്രൊഡ്യൂസറും കാഷ് കിട്ടാൻ അല്ലെ സിനിമ എടുക്കുന്നത് ? അപ്പോള് കോക്കിന് കാഷ് കിട്ടാൻ തോന്നുന്നത് വിളിച്ച് പറഞ്ഞ് ഒരു വ്യവസായം തകർക്കുന്നത് ശെരി അല്ല
@mohammedrejil6720
@mohammedrejil6720 14 күн бұрын
Ella padavum ellarkum isthapedanam enn illa .. for example . Oru veettil thanne . Prayam aayavark kgf polathe film isthapedanam enn illa .. Cheriya kuttigal undengil avark aveshathinekaalum istham pavi caretaker aayirikkum … majority theatre crowd youth aayadh kond avesham romancham polathe films odunnu… pakshe slow movies enjoy cheyyunnavarum und . Let people decide their choice .. kok eppozhum parayum naan 150 Rupa koduthittanu padam kaanunnadh.. thirich chodhichal kok mosham paranna oru film , naan theatre il poyi kandilla.. aa film ottyil vannapol enik istham aayi .. appo kok thirich. Aa film theatre il erakki tharumo???? … oru neutral review aanu nalladh. Malayalam KZbin cinema review start cheydhadh monsoon media aanu .. angere aarum onnum parayunnillallo ??? Kaaranam pullik standard und ..
@oni654
@oni654 14 күн бұрын
​@@mohammedrejil6720Athin vyakthik swantham choices edukkanulla agency ille? Oru cinema kananam ennu thonniya poyi kaanunathinnu aara stop cheyunne? Kokinte opinion mathram alle avante review? Ath ayalude swanthanthram alle.
@highway7672
@highway7672 14 күн бұрын
കൊക്ക് അണ്ണൻ ഒപ്പം ❤❤..കൊക്കിനെ തൊട്ടാൽ മലയാള സിനിമ കാണുന്നത് നിർത്തും
@iammilan1963
@iammilan1963 14 күн бұрын
😂😂😂😂
@baburaj592
@baburaj592 14 күн бұрын
😄😄😄😄
@sheriabbas411
@sheriabbas411 14 күн бұрын
Telegram 🤣🤣
@SalmanfariskpSalman
@SalmanfariskpSalman 14 күн бұрын
Ott uyir😂
@highway7672
@highway7672 14 күн бұрын
@@iammilan1963 ചവർ പോലെ high quality കൊറിയൻ ചൈനീസ് റ്റുർകിഷ് content irangunnund appol ano petti kada wood
@Happy_Hours
@Happy_Hours 14 күн бұрын
പട൦ വളിപ്പാണെങ്കിൽ അതു പറയാൻ ആർക്കും അവകാശമുണ്ട്
@athuldasma134
@athuldasma134 14 күн бұрын
Kok remove ചെയ്തത് മോശം ആയി പോയി അത് റിപോസ്റ് ചെയ്യണം
@belkoof791
@belkoof791 12 күн бұрын
OTT vannittu ningal kandu swayam review paranjo enna line aayirikkum
@Pradeepkylm
@Pradeepkylm 14 күн бұрын
മോശം സിനിമകൾ ചെയ്തിട്ട് അഭിപ്രായം പറഞ്ഞാൽ തല്ലി കൊല്ലുമെന്നൊക്ക പറയാൻ ഇയാളാര്
@comeflywithus128
@comeflywithus128 13 күн бұрын
അധികം കാലം ഇല്ല കിളവന്റെ ഓരോ പൂതി കണ്ടാൽ കരണം അടിച്ചു പൊട്ടിക്കാൻ തോന്നി പോവും അയാളാരാ ഗുണ്ടായോ
@FRQ.lovebeal
@FRQ.lovebeal 14 күн бұрын
*kok ഇനീം റിവ്യൂ cheym അത് ലക്ഷങ്ങൾ കാണുകയും ചെയ്യും 😂🔥പടം നല്ലത് ഇറക്കിയ ജനങ്ങൾ കാണും അല്ലാണ്ട് kokine പറഞ്ഞിട്ട് കാര്യല്ല*
@soorajthampy5220
@soorajthampy5220 14 күн бұрын
Kok sir നെ എന്തെങ്കിലും ചെയ്താൽ മലയാള പടത്തിനു പോകില്ല 👍 kok sir ❤️fans Association 😍
@iammilan1963
@iammilan1963 14 күн бұрын
😂😂😂😂
@rrr8161
@rrr8161 14 күн бұрын
Jai ffc
@AkshayRahulPT45
@AkshayRahulPT45 8 күн бұрын
Enthonda thayoli
@Rithin_Das
@Rithin_Das 12 күн бұрын
Kok പറഞ്ഞാലും ഇല്ലെങ്കിലും ആ പടം പൊട്ടും എന്ന് കണ്ടവർക്ക് അറിയാം😂
@maneeshdevms9488
@maneeshdevms9488 3 күн бұрын
💯
@ALBERT39778
@ALBERT39778 14 күн бұрын
Moderae ചെയ്യുന്ന lady, Aswin kok എന്നാണ് പറഞ്ഞത്. അശ്വന്ത് kok എന്ന് പോലും പേര് അറിയാതെ അദ്ദേഹത്തെ review ചെയ്യാൻ വന്നിരിക്കുന്ന വൈരുദ്യം ഇന്നത്തെ മാധ്യമലോകത്തെ മൂല്യ തകർച്ച തന്നെയാണ്.
@etbedtalksAOH
@etbedtalksAOH 14 күн бұрын
Aswanth എന്നാണ് പറഞ്ഞത്. ഒന്നുടെ ശ്രദ്ധിച്ചു കേൾക്കു
@babur4392
@babur4392 12 күн бұрын
സിയാദ് കോക്കറെ പറ്റി സഫാരിചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഒരാൾ പറഞ്ഞത്.. കഥ തൊട്ട് ഇടപെടുന്ന ആൾ എന്നാണ്.... അദ്ദേഹം കണ്ണട മാറ്റാൻ സമയം കഴിഞ്ഞു....ഇവരുടെ സിനിമ കാണുന്നതിനേക്കാൾ ഹാപ്പി ആണ് കോക്കണ്ണന്റെ റിവ്യൂ....
@NSK1127
@NSK1127 14 күн бұрын
റാവുത്തർ ആണ്ണാ ഈ ഹെയർ സ്റ്റൈൽ താങ്കൾക്ക് കൊള്ളില്ല😂😂
@RyuLongRHOG
@RyuLongRHOG 10 күн бұрын
'The Truth' hairstyle is fitting here, bcoz they are speaking the truth.
@karanavar
@karanavar 8 күн бұрын
ഇങ്ങനെ വിമർശിക്കാനും ഈ സമൂഹത്തിൽ ഒരാൾ വേണം kok
@infokites3994
@infokites3994 14 күн бұрын
ആക്ഷേപഹാസ്യം എന്ന് പറയാതെ അജിംസ് കഷ്ടിച്ച് രക്ഷപ്പെട്ടു, കാരണം ആക്ഷേപഹാസ്യം എന്ന ഒരു കലാരൂപം തന്നെ എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ട്, അത്രയേ കോക്കും ചെയ്യുന്നുള്ളൂ
@shafreenashafreena4113
@shafreenashafreena4113 14 күн бұрын
Kokk റിവ്യൂ ഇഷ്ടം 👍🏻
@user-su4vi
@user-su4vi 14 күн бұрын
ഒരാളുടെ അഭിപ്രായം പറയുക എന്നുള്ളത് അയാളുടെ അവകാശമാണ്..അതിനി സിനിമാക്കാര് എത്ര കരഞ്ഞിട്ടും കാര്യമില്ല..just make movies and move on ..അതും ആർക്കും ഒരു നിർബന്ധവുമില്ല..വേണമെങ്കിൽ മാത്രം സിനിമ ചെയ്യുക..
@mrdubboli
@mrdubboli 10 күн бұрын
Review പറയുന്നത് അവരവരുടെ ഇഷ്ടം എന്ന് പറയുന്നവരോട്. 150 രൂപ കണക്ക് പറയുന്നവരോട്😂. പണ്ട് hridayam movie ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ couples നെ എല്ലാവരും കൂടി ട്രോളി. അതെന്താ കുറച്ച് വിഭാഗം ആളുകൾ ചെയ്യുന്ന films നു മാത്രമേ നല്ല അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ. എല്ലാവരും cash കൊടുത്താണ് movie കാണുന്നത്
@BinuMadhav.NetWork
@BinuMadhav.NetWork 12 күн бұрын
റിവ്യൂ കളെ പേടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോൾ മലയാള സിനിമ നിലനിന്നു പോകുന്നത്. ഇത്രയും കാശ് നടൻമാർക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന നിർമ്മാതാക്കൾ, പ്രേക്ഷകരോടും കലയോടും കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം.
@anoopkumar9006
@anoopkumar9006 8 күн бұрын
മറ്റു ഇൻഡസ്ട്രി നോക്കൂ വർഷത്തിൽ ഒന്ന് ഒരു നടൻ ചെയ്യും അതിന് മിനിമം കളക്ഷൻ കിട്ടും. ഇവിടത്തെ പോലെ 4 മാസം കൂടുമ്പോൾ ഇറക്കിയാൽ ഒരു ഗുണവും ഇല്ലാതെ ആയി പോകും
@BharathLove24
@BharathLove24 14 күн бұрын
Kok നെ തൊട്ടാൽ കോക്കർ വിവരമറിയും.
@prajeethakuriakose6127
@prajeethakuriakose6127 14 күн бұрын
വരുന്നു ടർബോ കൂടെ മമ്മൂക്കയും തകർത്ത് വാരും.. 🔥❤❤
@martinsam8787
@martinsam8787 14 күн бұрын
Mamokka fundede turbo will be an indult for malayalam cinema . Traileril table idich pottich sonnwr chuttiga okke the rich vezhunu enthonedei🥴🥴
@ArifperuvambaArifperuvam-hl4fx
@ArifperuvambaArifperuvam-hl4fx 13 күн бұрын
​@@martinsam8787jailer engne und🤣
@athulkrishna6087
@athulkrishna6087 14 күн бұрын
യുവ നടൻ haiderl ali aka hydroli ആണ് 🔥 manjumal boys aavesham vk aadujeevitham hit ആയതു kok ന്റെ positive review കൊണ്ടല്ല പക്ഷെ മാറിവില്ലിന്റെ ഗോപുരം പൊട്ടിയത് kok negative പറഞ്ഞത് കൊണ്ട് 😂😂logic Kok review പറഞ്ഞില്ലയുരിന്നു എങ്കിൽ അടുത്ത 100കോടി ആവേണ്ട item
@RAAZSULTAN-zu4tm
@RAAZSULTAN-zu4tm 14 күн бұрын
Kok❤💥💯
@ishaqbp9807
@ishaqbp9807 14 күн бұрын
അടിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും Kok ആ റിവ്യൂ അപ്‌ലോേഡ് ചെയ്യേണ്ടതാണ്
@vaishakk594
@vaishakk594 14 күн бұрын
അയാള് ഒരു സാധാരണക്കാരൻ ആണ്.. മീഡിയയിൽ വന്നിട്ട് കൊല്ലും എന്ന് പറയാൻ കൊക്കർക്ക് ധൈര്യം ഉണ്ടെങ്കിൽ, പിന്നിൽ നിന്ന് എന്തൊക്കെ നടത്തി കാണും ഈ കോക്കർ.. പേടി ഉണ്ടാവുമായിരിക്കും..
@amaljaimes1131
@amaljaimes1131 13 күн бұрын
Kokker murder case jail undayirunnun 80s ​@@vaishakk594
@user-np9fs9hr1w
@user-np9fs9hr1w 12 күн бұрын
ചവറു പടം ഇറക്കിയിട്ട് കുറ്റം ബാക്കിയുള്ളവർക്ക് 🤣🤣🤣
@highway7672
@highway7672 14 күн бұрын
Siyad നീ കളിക്കാൻ നിൽകല്ലെ മോനെ ...പോട്ട സിനിമ ഇരകിയിട്ട് കളിക്കാൻ നിൽകല്ലെ ...
@farisckd
@farisckd 11 күн бұрын
അശ്വന്ത് കൊക്ക് ന്റെ റിവ്യൂ 90% എനിക്ക് correct ആയിട്ടാണ് തോന്നിയിട്ടുള്ളത്
@user-ml9bi2vx9x
@user-ml9bi2vx9x 4 күн бұрын
Ente കുറെ പൈസ save ചെയ്ത ആളാണ് ashwanth kok❤❤❤
@themathewjacob
@themathewjacob 13 күн бұрын
Very very matured discussion ❤
@uprm4944
@uprm4944 13 күн бұрын
കോക്കിനെ തൊട്ടാൽ ജനങ്ങൾ വാരിയെല്ലുകൊണ്ട് ഗോപുരം പണിയും....😊
@sundarsundu243
@sundarsundu243 13 күн бұрын
ഞാൻ ഒരു സിനിമ കണ്ടിട്ട് എന്നോട് എന്റെ സുഹൃത്ത് അഭിപ്രായം ചോദിച്ചാൽ ആ പടം എനിക്ക് ഇഷ്ടപെട്ടിലെങ്കിൽ ഞാൻ പറയും അളിയാ തല്ലിപ്പൊളി പടം ആണ് അഞ്ചു പൈസക്ക് ഇല്ല, വെറുതെ പോയി തല വെക്കല്ലേ. മറിച്ചു ഇഷ്ടപെട്ടാൽ ഞാൻ പറയും അളിയാ സൂപ്പർ പടം ആണ് ഫാമിലി ആയിട്ട് പോയി കണ്ടോ കാശു മൊതലാവും.. ഇത് തന്നെയാണ് അശ്വന്ത് കൊക്ക് ഒരു പബ്ലിക് platformil പറയുന്നത്
@anudasdptrivandrumbro3905
@anudasdptrivandrumbro3905 14 күн бұрын
പേട്ടൻന്റെ പണി പോലെ ഉണ്ട്... പാവം... അതിജീവിതൻ... 👍🏻👍🏻👍🏻ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻പക്കാ റിവ്യൂ ആണ് 100 മാർക്ക്‌ ഫുൾ A+
@vipulragnor8095
@vipulragnor8095 13 күн бұрын
Aswanth kok oru genuine fellow aaahne
@meenumedia3303
@meenumedia3303 14 күн бұрын
പാവം സിയാദ് കൊക്കർ നെ പിരികെട്ടി വിട്ടതാണ്. മലയാള സിനിമയുടെ പുതിയ മുഖം ഹൈദർ അലി
@raoofnerul6559
@raoofnerul6559 9 күн бұрын
സിയാദ് ജോക്കർ 😊
@akku_tuhe2088
@akku_tuhe2088 14 күн бұрын
സത്യം. കോക്ക് nte മാക്സിമം വ്യൂ 12 lakhs ആണ് . Average 5 lakhs . Ivaru motham padam കന്നതിരുന്നലും 10/20 കോടിയെ കുറയുള്ളൂ. അതു കണ്ടവർ മ്പടം കണ്ടാൽ കിട്ടുന്നത് അത്ര തന്നെ. 100 kodi 150 കോടി അടിച്ച പടങ്ങള് മൂപരുടെ റിവ്യൂ കണ്ടിട്ടോ ആണോ പോകുന്നത്. അല്ല. കോക്ക് വീഡിയോ കണ്ണന്നത് . ബൂരിഭാഗം youngsters ആണ്. മറ്റു പ്രേക്ഷകർ reviews കണ്ടിട്ട് അല്ല പടം കാണാൻ പോകുന്നത്. പൊതുവെ എല്ലാവരും വാമൊഴിയായി പടം നല്ലതാണെന്ന് കേട്ടറിഞ്ഞ് പടം കാണാൻ പോകുന്നത്. 😢 ഒരു ആവറേജ് പടം ആവറേജ് ആണെന്ന് പറയുന്നവരെയൊക്കെ കൊക്കർ ജയിലിൽ അടയ്ക്കുവോ
@Abbe.y
@Abbe.y 9 күн бұрын
Dhanya mediates completely and satisfactorily... Kudos 👏🏽👏🏽👏🏽 Media One team. I wish and demand the 'Out of Focus' team to possess Dhanya in the discussion panel.
@muhammeddanishak6688
@muhammeddanishak6688 14 күн бұрын
സിയാദ് കോക്കറിനോട് പുച്ഛം മാത്രം.
@abhinavkj666
@abhinavkj666 11 күн бұрын
6:36 അതാണ്...
@shinemv9727
@shinemv9727 14 күн бұрын
"Ammavan Cinemakal"😂
@jennymjacob
@jennymjacob 14 күн бұрын
what does that mean. I did not understand , can you please explain . Thanks
@-humsafar
@-humsafar 14 күн бұрын
​@@jennymjacobbragging
@shinemv9727
@shinemv9727 14 күн бұрын
@jennymjacob it means out of trend films or films and film style of cliche old pattern
@mrdubboli
@mrdubboli 10 күн бұрын
അമ്മാവൻ സിനിമൾ. Jaya jaya he. Madhura manohara moham. Paalthu Janwar. Falimy. Varshangalkk sesham. Hridayam. Pookkalam. etc...
@user-zq3ro4vu3n
@user-zq3ro4vu3n 13 күн бұрын
കുറപടമെടുത്തിട്ട് അശ്വന്തിന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല.
@Vkp233
@Vkp233 14 күн бұрын
Kok pareyunna ella abiprayangalum ooro sadaranakkaaranum pareyunnath...full support❤
@pavanayiii5052
@pavanayiii5052 14 күн бұрын
Nice discussion, unbiased
@sagardasr3576
@sagardasr3576 14 күн бұрын
Poli❤
@chipghhj7554
@chipghhj7554 14 күн бұрын
Kok annan uyir 😌
@yasikhmt3312
@yasikhmt3312 13 күн бұрын
വയ്യ എന്ന് പറഞ്ഞു നിങ്ങളും ചിരിച്ചല്ലോ..
@dymonchattambi6517
@dymonchattambi6517 14 күн бұрын
സിയാദ് പൊക്കറിൻ്റെ വിമർശനം വന്നപ്പോൾ മീഡിയ വൺ ammaamanmaar മലക്കം മറിഞ്ഞല്ലോ 😂 അശ്വന്ത് kok is the best rewiewer in malayaalam ❤️
@LendrikKumar
@LendrikKumar 14 күн бұрын
Kok full support ❤❤❤
@jayakrishnanvettoor5711
@jayakrishnanvettoor5711 10 күн бұрын
കാശ് മുടക്കി ഉണ്ടാക്കുമ്പോൾ നല്ലതു ഉണ്ടാക്കണം. അശ്വന്ത് പറഞ്ഞതു കേൾക്കാതെ സിനിമക്കു കേറിയ എനിക്കു 200 പോയി
@mrdubboli
@mrdubboli 10 күн бұрын
Varshangalkk sesham ivante review kand poyathaanu 150rs poyi😢
@theworldisyourbookmark8318
@theworldisyourbookmark8318 14 күн бұрын
Kok genuine review aanu.. orupad perk athu feel cheythathu kondalle still ayalude reviews ellavarum kaanunnath.. nokku ee yr il etra malayalam movies 100 cr above collection kayari.. so nalla padam aanel aalu kayarum❤
@pradeeshkumar4550
@pradeeshkumar4550 11 күн бұрын
Katta support Aswanth kok
@sebastianpp6087
@sebastianpp6087 11 күн бұрын
നിലവാരമുള്ള ചർച്ച ❤
@sulfikar.asulfikar.9520
@sulfikar.asulfikar.9520 12 күн бұрын
ആദ്യം സിയാദ്‌കോക്കര് നല്ലൊരു സ്ക്രിപ്റ്റ് സെലക്ട് ചെയ്യട്ടെ .
@expirimentelfooddie1442
@expirimentelfooddie1442 14 күн бұрын
❤❤❤❤
@deepack4731
@deepack4731 14 күн бұрын
പടം review അല്ല അയാൾ ചെയ്യുന്നത്. ആക്ഷേപിക്കൽ ആണ്. ആരായാലും ഇങ്ങനെ വ്യക്തിപരമായും ഗോഷ്ടി കാട്ടിയും ഒക്കെ കളിയാക്കുന്നത് വല്ലാത്ത മോശം തന്നെ ആണ്. ഇവിടെ എല്ലാം തികഞ്ഞ ആരും ഇല്ല.
@rijub300587
@rijub300587 14 күн бұрын
ആക്ഷേപിക്കൽ ആണെങ്കിൽ അതിന്റെ ആക്ടർസ് പറയട്ടെ. അല്ലാതെ പ്രൊഡ്യൂസർ വന്നു പ്രശ്നമുണ്ടാകുന്നതെങ്കിലും അത് ക്യാഷ് തന്നെയാണ് വിഷയം.
@renjithparameswaran6585
@renjithparameswaran6585 14 күн бұрын
സിയാദ് ആയതുകൊണ്ട് ഒന്ന് ചർച്ച ചെയ്തേക്കാം.. മീഡിയ one വർഗീയതയാണോ എന്ന് ചോദിക്കുന്നില്ല
@snowdrops1465
@snowdrops1465 14 күн бұрын
ചില ഹിന്ദു നാമധാരികൾക്ക് മുസ്ലിം നാമം കേൾക്കുമ്പോൾ തന്നെ കൃമി കടിക്കും. ഒരുപാട് കാലം ആയിട്ട് കാണുന്നതാണ്. അത്ഭുതമില്ല
@iamfarooq8960
@iamfarooq8960 13 күн бұрын
Cok എന്തിന് video delete ആക്കി ???
@jithintp7
@jithintp7 14 күн бұрын
ആ last പോയിന്റ് 👏🏻👌🏻
@spectacularflower9663
@spectacularflower9663 14 күн бұрын
കോക്കിനെ ഈ പരട്ട സിനിമക്കാരെല്ലാം പേടിക്കുന്നുണ്ടെങ്കിൽ കോക്ക് പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലായി...
@user-eg5vx3zf9d
@user-eg5vx3zf9d 14 күн бұрын
Siyadh kokker inte purakil njammante ligament ikka aanu, King of Kotha yude prathikaarom.
@pradeepprasanth4837
@pradeepprasanth4837 14 күн бұрын
Annnannn keeee jayyyyy❤
@user-mk4ec3cj4m
@user-mk4ec3cj4m 11 күн бұрын
സിയാദിനേ പ്പോലെ ഒരാൾ ഇത്രയും തരംതാഴുമെന്ന് കരുതിയില്ല നല്ല സിനിമ ജനം കാണും. അത് ഏത് കൊക്കുപറഞ്ഞാലും കാണണെമെന്ന് തോന്നിയാൽ കാണും
@rajubai1468
@rajubai1468 12 күн бұрын
Ippol entha movie vijayachille
@IND-Mao
@IND-Mao 14 күн бұрын
We support kok
@rrr8161
@rrr8161 14 күн бұрын
Kok>>> whole malayalam industry
@roymammenjoseph1194
@roymammenjoseph1194 6 күн бұрын
Aswanth Kok is right, Siyad is a muthupazhu
@abhinavkj666
@abhinavkj666 11 күн бұрын
തന്ത vibe ✨😵‍💫
@midhungeorge3327
@midhungeorge3327 14 күн бұрын
I just came to know about this movie because of this issue.
@Cdamallu
@Cdamallu 14 күн бұрын
Kok is great ❤❤❤ He is good reviewer
@niyaspp
@niyaspp 12 күн бұрын
ഏതായാലും നിഷാദ് പറഞ്ഞ സ്ഥിതിക്ക് ബാ ണ്ട് റ ഒന്ന് പോസ്റ്ററെങ്കിലും ഒന്ന് കാണണം 😄😄
@noufalkammutty
@noufalkammutty 13 күн бұрын
ഭാദ്രയൊക്കെ ഓർത്തുവെക്ക്ണ നിഷാദ് സാധാണ നിഷാദല്ല അൽനിഷാദാണ് താങ്കൾ😂😂😂
@amarnathananth9304
@amarnathananth9304 14 күн бұрын
ഒരു സമയം കഴിഞ്ഞതിനുശേഷം റബ്ബർ കൃഷി നഷ്ടം വന്നപ്പോൾ സിനിമ എടുത്തേക്കാം എന്നും പറഞ്ഞ് കുറെ ആൾക്കാർ വന്നു. ഒരു അഞ്ചോ പത്തോ ലക്ഷം രൂപയ്ക്ക് സിനിമ ചെയ്തു ഒരു പത്ത് 30 ദിവസം ഓടിച്ച് ഒരു 5 10 കോടി കളക്ട് ചെയ്തു അങ്ങനെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന ഒരു നാറിയ സമ്പ്രദായം ആയിരുന്നു മലയാള സിനിമ (എല്ലാവരെയും അല്ല ഞാൻ ഉദ്ദേശിച്ചത്) ഇതിനൊരു മാറ്റം കൊണ്ടുവന്നത് ഓൺലൈൻ റിവ്യൂ ആണ് ആശാന്ത് കോക്കിനെ പോലെ ഉള്ള ഒരുപാട് ആൾക്കാർ ഇതേപോലെ റിവ്യൂ പറയാൻ തുടങ്ങിയതിനുശേഷം ആണ് ചവർപടങ്ങൾ തിരിച്ചറിഞ്ഞ് ആൾക്കാർ തള്ളാൻ തുടങ്ങിയത് പണ്ടത്തെപ്പോലെ നായകനെ അല്ല ആൾക്കാർ നോക്കുന്നത് ഇപ്പോൾ സംവിധായകനെയും തിരക്കഥാകൃത്തിനെയും സ്റ്റണ്ട് മാസ്റ്ററെയും മ്യൂസിക് ഇതൊക്കെ ആൾക്കാർ വളരെയധികം നോക്കുന്നുണ്ട് അതുകൊണ്ടുതന്നെ വരുംകാല സിനിമകളും വളരെയധികം മികച്ചതാക്കാൻ കുറച്ചൊക്കെ കഷ്ടപ്പെടേണ്ടി വരും അത് ജനങ്ങൾക്ക് ഉപകാരപ്പെടും അതൊരു വലിയ പ്രോത്സാഹനമായി മാറും പ്രത്യേകിച്ച് കലയെ സ്നേഹിക്കുന്നവർക്ക്
@roymammenjoseph1194
@roymammenjoseph1194 6 күн бұрын
We are the decision makers
@shirazkarim5482
@shirazkarim5482 6 сағат бұрын
അമ്മാവൻ എവിടെ, രണ്ടാഴ്ച കഴിഞ്ഞ്. കൊക്കആച്ചി ഇന്നലെയും വന്നിട്ട് പോയി.
@reneesh568
@reneesh568 14 күн бұрын
പ്രിത്വിരാജിന്റെ നിലപാട് ഇന്ദ്രജിത്തിന് ഉണ്ടാവണം. ആ സിയാദ് കൊക്കേറിനു പറഞ്ഞു മനസിലാക്കി കൊടുക്ക്
@mysteryworld2005
@mysteryworld2005 14 күн бұрын
Kok❤
@blacko7959
@blacko7959 9 күн бұрын
ചവറ് പടം എടുത്തിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നേ
@malavikaponnus
@malavikaponnus 13 күн бұрын
Kok 🔥🔥🔥🔥🔥🔥🔥🔥
@ma-cm6sn
@ma-cm6sn 11 күн бұрын
അന്യ ഭാഷ സിനിമ പ്രൊമോട്ടർ 😂😂ഇപ്പോൾ കുറച്ചു ട്രാക്ക് മാറ്റി 😂
@mosamaster
@mosamaster 8 күн бұрын
ഓഞ്ഞ പടങ്ങള്‍ പടച്ച് വിട്ട് പൈസകൊടുത്ത് കാണുന്നവരെ ഉളയാക്കുന്ന സിനിമാ നിര്‍മ്മാതക്കളും മാറി ചിന്തിക്കണം.
@rabinp8908
@rabinp8908 8 күн бұрын
Kokkinoppam ❤
@PravasaYugam
@PravasaYugam 14 күн бұрын
മലയാളിയുടെ മനഃശാസ്ത്രപ്രകാരം, ഒരാൾ ഉയർന്നുവരുന്നത് അയാളുടെ കഴിവ് കൊണ്ട് മാത്രമാണ് . അപ്പൂപ്പന്റെ ആനയുടെ തഴമ്പ് കൊണ്ട് കേരളത്തിൽ ആരും വളരില്ല. കൊക്കണ്ണൻ കഴിവുള്ള സിനിമ രൂപകൻ ആണ് അയാൾക്കെതിരെയുള്ള ഏതൊരു കുൽസിത പ്രവർത്തിയും സിനിമ വ്യവസായത്തെ നെഗറ്റീവ് ആയി ബാധിക്കും
@salminmuhammed
@salminmuhammed 10 күн бұрын
Well said @Nishad
@marymarysexactly
@marymarysexactly 11 күн бұрын
Kok പറയുന്നത് nuru ശതമാനം സത്യം ആണ്
@anwarfazalet
@anwarfazalet 11 күн бұрын
വ്യവസായങ്ങളും കച്ചവട സ്ഥാപനങ്ങളും തുടങ്ങുമ്പോൾ അവർ നൽകുന്ന ഉൽപന്നങ്ങളും സേവനങ്ങളും നല്ലതോ ചീത്തയോ ആവാം.. അതിനനുസൃതമായി അവർ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യും. സിനിമയും അത് പോലെ ഒരു വ്യവസായ ഉൽപന്നമാണ്. അത് കാണുകയോ കാണാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട്.. എന്നാൽ പ്രേക്ഷകനെ ആ വ്യവസായ ഉൽപന്നം കാണാതിരിപ്പിക്കാനുള്ള അവകാശം ആർക്കുമില്ല. ഉദാഹരണത്തിന് ഒരു ഉൽപന്നത്തിനെതിരെ യോ കച്ചവട സ്ഥാപനത്തിനെതിരെയോ ആരെങ്കിലും പ്രചാരണം നടത്തിയാൽ അതിനെതിരെ കേസെടുക്കാം. എന്നാൽ ഒരു വ്യവസായ ഉൽപന്നമായ സിനിമക്കെതിരെ ആദ്യ ഷോക്ക് തിയറ്ററിന് മുന്നിൽ വച്ച് പോലും റിവ്യൂ തോന്നിവാസം പറഞ്ഞ് എയറിൽ വിട്ട്, ഭൂരിഭാഗം സാധാരണ പ്രേക്ഷകരെ ആ ഉൽപന്നത്തിൽ നിന്ന് തടഞ്ഞ്, കോടികൾ മുടക്കിയ വ്യവസായിക്ക് പണം നഷ്ടപ്പെടുന്നു.. അതിനെതിരെ പ്രതികരിക്കുന്ന നിർമ്മാതാക്കളെ സിനിമയുടെ ക്വാളിറ്റിയും ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞ് എതിർക്കുന്നതിൽ ഒരർത്ഥവുമില്ല..
@komanakuttan7237
@komanakuttan7237 14 күн бұрын
FF is fantastic actor ❤
@Nazeer-wn9bc
@Nazeer-wn9bc 12 күн бұрын
Aswanth kok ithuvare paranja films ellam correct aayirunnu
@Nan.dhaaah
@Nan.dhaaah 10 күн бұрын
അയ്‌ശെരിയാണ് കൊക്ക് ഉണ്ടായ ശേഷമാണ് സിനിമ ഉണ്ടായതു..
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 2,2 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 3,8 МЛН