മൗല മുത്തെ...❣️ |MAULA MUTHE...|KKS |Alibava Karakunnu

  Рет қаралды 24,333

Alibava Karakunnu Official

Alibava Karakunnu Official

Күн бұрын

Maula Muradee.. (സൂഫി ഗാനം)
രചന: KKS
ആലാപനം: അലി ബാവ കാരക്കുന്ന്
Feedback :9633 542 519
👇👇👇👇👇👇👇👇👇👇
അലിബാവ കാരക്കുന്ന് ആലപിച്ച ശംസുൽ ഉലമ മാലപ്പാട്ട്
• ശംസുൽ ഉലമ മാലപ്പാട്ട്....
• ശംസുൽ ഉലമ മാലപ്പാട്ട്....
🌹🌹🌹🌹🌹🌹🌹🌹🌹
കേട്ടു നോക്കൂ....
ഇനിയും കേൾക്കാത്തവരിലേക്കായ് ഷെയർ ചെയ്യൂ...😊🤝🏻
_________________________________________
[മൗലാ മുറാദീ ] വരികൾ:-
നഫ്സിൽ റൂഹെ അടക്കിവെച്ച്
നജസിൽ വീഴാതുടച്ചു വാർത്ത്
നഖാഅ" നൽകി വിഖായത്തേകും മൗല മുത്തെ... - 2
നിഅ'മത്തേകി ഫള്ല് നൽകി
നിലയാലുയർ പദവി നൽകി - 2
നദ്മ് വരാതബ്ദായ് തീർക്കും മൗല മുത്തെ... - 2
( - )
നാസൂത്തിൻ സ്വുൽത്ത്വാനാ മേനി
നാസിൽ ഹാദിയായ് വന്നഭിമാനി - 2
നാമം മൂര്യാടൊളി ഖ്യാതീ - 2
നാഥനാദരിച്ചംബര ജ്യോതീ
നനഞ്ഞ മണ്ണായ് ഹൃദയം വാർത്ത്..
തെളിഞ്ഞ ഹയ്യുൽ ഖയ്യൂമിൻ വിത്ത്
നനച്ചു ശജറായുയർത്തി കാക്കും മൗല മുത്തെ
നിജമെൻ മുൻജി മധുരമൗല
നിറ നൂറാം മൂര്യാട് മൗല - 2
നഫ്സിൽ അൻഫാസ് അമല് നൽകും മൗല മുത്തെ
( - )
ജംഹൂത്തിലുത്തമ സ്ഥാനി
ജാഹ് ജാംഗലനിൽ നൽകും ജ്ഞാനി
ഇല്ല ജലാലിൽ ഹാ ഫാനി - 3
ജൗദ നൽകി വാഴും തിരുമേനി
ജഗം പുകൈഴുത്തന്നഖിലകനീ - 2
ജനന റൂഹായ് അരുളും തണി
ജഗ പരിപാലകനിൽ വാണ മൗല മുത്തെ
ജയ ജയ രാജതിഥി മൗല
ജബലുന്നൂറിലതിഥി മൗല
ജനനം റൂഹാൽ ത്വഹുർ വന്ന മൗല മുത്തെ
( - )
തന്നെത്തിരിയണം തോനെ
തന്നെ താനെ തിരിയില്ല മോനെ - 2
തന്നെ നൽക് തരമാലെ - 3
തണി മൗല മുറബ്ബി മൂര്യാടെ
തനിമ റൂഹിന്നരുളും തണീ
തണലാണുലകിലരുമക്കനി
തപാത മനമിൽ കുളിരു മേഘമാം മൗല മുത്തെ
തെളിക്കുമാത്മ സരണി മൗല
തരുണം പോലതുയർത്തും മൗല
തഴുകിയൊഴുകി തണലരുളും മൗല മുത്തെ
( - )
മണ്ണിൽ മാലോകർ പുകഴ്ത്തും
മാനത്തംലാക്ക് വാഴ്'വുകൾ പാടും - 2
മാറ്റാൽപുകൾ പെറ്റ റൂട്ടും - 3
മണ്ണ് മണിയറ പരുവമായ് തീർക്കും
മധുര മലർ പഴകലിമ
മഹിതമാൽ വളർത്തിടുമുണ്മ
മള്ഹറു റബ്ബ ജബ് മൂര്യാടുപ്പ തന്നെ
മജ്ദ് മനാബിഉൽ അസ്റാർ
മലിക്കുൽ ജബ്ബാറരുളി കമാൽ
മരണം ഖദമിൽ തരണം കെ കെ എസ്സിലിന്നേ...
( - )
🔴🟠🟡🟢🔵🟣🟤⚫⚪
----------------------------------------------------------------
1- നൊമ്പരപ്പൂക്കൾ - • VAYASSENNA KALAM.. |MA...
2- 😷 "കരതേടി
😷 അലയുന്ന
😷 ലോകം"
(കോവിഡെന്ന മഹാമാരിയെക്കുറിച്ച് )
• എന്ന് തീരും ഈ മഹാമാരി....
3- ശംസുൽ ഉലമ മാലപ്പാട്ട്📖
• ശംസുൽ ഉലമ മാലപ്പാട്ട്....
4- പ്രളയം തീർത്ത പ്രണയം - • പ്രളയം തീർത്ത പ്രണയം.....
5- മദ്ഹ് ഗാനം
"വ്യഥയാൽ ഇവരും
നബിയെ...ﷺ"
• വ്യഥയാൽ ഇവരും നബിയെ......
6- അലി (റ)&ഫാത്വിമ മംഗല്യഗാനം..
• SUROOR..🎶 |അലി(റ), ഫാത...
7- അടിമയും ഉടമയും(മുസ്ലിം ഭക്തിഗാനം)
• അടിമയും ഉടമയും |Devoti...
8- "മണിയറയിൽ നിന്നും മണ്ണറയിലേക്ക്.."_🎶
(മരണത്തെക്കുറിച്ചൊരു ഗാനം )
• aradi mann..|naseeb ka...
9- 💔 ഉപ്പയെക്കുറിച്ചൊരു ഗാനം...🎙️🎶
• ഉപ്പയെക്കുറിച്ച് എത്ര ...
10- റൂഹിൻ മടക്കം...😢
(മരണത്തെക്കുറിച്ച് നിയാസ് പന്നിപ്പാറ പാടുന്നു.. )
• റൂഹിൻ മടക്കം|Roohin Ma...
facebook page
/ ali-bava-karakunnu-421...
instagram
www.instagram....
#moula_muthe
#alibava_karakunnu_official
#mooryad_Maula_Songs
#sufi_songs
#maula_muradee
#KKS
#adamiyaya_koottinullil
#adamiyaya
#k_h_thanur
#Imam_majboor
#Shameer_binzi
#Thwaha_thangal
#Nafsil_roohe
#Nafsil_roohe_adakki_vech
#Kanyala_moula
#Sufi_ganangal
#soofi_songs
#sufi_songs_malayalam top_sufi_songs
#heart_toucing_sufi_songs
#sufi_songs_download
#sufi_songs_meaning
#old_Sufi_songs
#sufi_songs_youtube
#hit_sufi_songs
#maula_song_lyrics
#Maula
#maula_song_video
#moula_songs
#moula
#Mooryad_usthad_anusmarana_ganam
#Mooryad_usthad_songs
#Maula_muthe
#Maula_muthe_song
#mappilapattu
#traditional_mappilapattu
#moyinkutty_vaidhyar
#Om_karuvarakkund
#a_to_z_mappilapattukal
#padappattu
#qissappattu
#kissappattu
#തനത്_മാപ്പിളപ്പാട്ടുകൾ
#ഖിസ്സപ്പാട്ടുകൾ
#മാപ്പിളപ്പാട്ടുകൾ

Пікірлер: 115
@shihabareekode
@shihabareekode 3 жыл бұрын
ഇഷ്ട ഗായകൻ.. പ്രിയ അനിയൻ അലിബാവ...❤ "ശംസുൽ ഉലമ മാല" പോലെ ഈ സമ്മാനവും ഹൃദയത്തോട് ചേർത്തുവെക്കുന്നു....💖
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ഷിഹാബ്ക്കാ... ഒത്തിരി നല്ല വാക്കുകൾക്ക് നന്ദി.🤍 ഈ സ്നേഹം എന്നും നിൽക്കട്ടെ...🤲🏻🥰
@jamsheerkku3504
@jamsheerkku3504 3 жыл бұрын
👍
@glister3596
@glister3596 3 жыл бұрын
ما شاء الله
@hamzaarippayil1267
@hamzaarippayil1267 3 жыл бұрын
മൗലാ മുറാദി K KS ൻ്റെ മനോഹരമായ വരികൾ ഏത് വരികളും നല്ല ശുദ്ധമായ / ശരിയായ വോയ്സ് ക്ളാരിറ്റിയൊടെ പാടാൻ കഴിവുള്ള സ്വഭാവ ഗായകൻ അലി ബാവ കാരക്കുന്ന് നല്ല വൃത്തിയായിട്ട് തന്നെ ആലപിച്ചു കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു ഉസ്താദിൻ്റെ ഹൃദയസ്പർശിയായ വരികൾ മൂര്യാട് ചരിത്രം വിളിച്ചോതുന്ന ഹൃദ്യമാണ് അഭിനന്ദനങ്ങൾ
@aslutkd6461
@aslutkd6461 3 жыл бұрын
ആശിഖിൻ്റെ ഹൃദയാന്തരങ്ങളിൽ മൗലാപ്രണയത്തിൻ്റെ വിചിന്തന സീമകൾ കോരിയിടുന്ന KKS ഉസ്താദിൻ്റെ വരികൾക്ക് പ്രിയ മിത്രം ബാവയുടെ ശബ്ദ സൗകുമാര്യതയും ചേർന്നൊരു ഇശൽ വിരുന്നിന് വല്ലാത്തൊരു ഫീൽ,,, നാഥൻ ഇരുവർക്കും അർഹമായതെന്തും നൽകി അനുഗ്രഹിക്കട്ടെ
@sayyidhusainpm771
@sayyidhusainpm771 3 жыл бұрын
Ushaar
@mehfilmediamehfilmedia700
@mehfilmediamehfilmedia700 3 жыл бұрын
മാഷാ അല്ലാഹ് പ്രിയ അലി ഭാവ മാഷിന്റെ മൗലയെ കുറിച്ചുള്ള ഗാനം സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു സുധീർ മാഷ്
@mumtazhamza1977
@mumtazhamza1977 3 жыл бұрын
മാഷാഅല്ലഹ സൂപ്പർ നല്ല വരികൾ നല്ല ആലാപനം 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹
@99614168
@99614168 3 жыл бұрын
يا مولي 🖤🖤🖤
@abbaskt7915
@abbaskt7915 3 жыл бұрын
മാഷാ അള്ളാഹ്. അടിപൊളി. എൻ്റെ മൂര്യാട് മൗലാ... ദറജ ഉയർത്തണേ നാഥാ
@noushuvision5113
@noushuvision5113 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@davoodkkudavoo7307
@davoodkkudavoo7307 3 жыл бұрын
Super
@binshadc1625
@binshadc1625 3 жыл бұрын
❤️❤️❤️❤️
@chmedia2516
@chmedia2516 3 жыл бұрын
Super super excellent
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Thankyou CH
@hamzahamza-tw7xr
@hamzahamza-tw7xr 3 жыл бұрын
അത്ഭുതം... ഈ സ്വര മാധുര്യം... അടിപൊളി മൗല song
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
മാഷാ അള്ളാ...🤍🤲🏻🤲🏻🤲🏻
@junaidquadriofficial418
@junaidquadriofficial418 3 жыл бұрын
Good..
@shareefak396
@shareefak396 3 жыл бұрын
Masha Allah
@shadulishamsu9166
@shadulishamsu9166 3 жыл бұрын
♥️👍🏻
@rifuschannel6295
@rifuschannel6295 3 жыл бұрын
അടിപൊളി 👍👍
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Masha allah. Thankyou
@sufiworld4444
@sufiworld4444 3 жыл бұрын
🖤💚♥️💛
@Jigerblack
@Jigerblack 3 жыл бұрын
🤝🤝🤝🤝🤝❤️
@cochinsheriefvm4031
@cochinsheriefvm4031 3 жыл бұрын
ما شاء الله ..... سوبر .... انشدت هذه الأنشودة جيدا جدا ... الف مبروك ..... بارك الله لك .... 👍🏼👍🏼👍🏼🌹🌹🌹
@rafikarakunnu7422
@rafikarakunnu7422 3 жыл бұрын
Masha allah adipoli
@ibrahimp1039
@ibrahimp1039 3 жыл бұрын
❣️👍😍
@saeedfaizyvellila6978
@saeedfaizyvellila6978 3 жыл бұрын
മൗലാ യുടെ വിലായത്ത് വരികളിലൂടെ വരച്ചുകാട്ടുന്ന വ്യതിരക്തമായ വരികൾ . അലി ബാവയുടെ അവതരണം അവാച്യമായ അനുഭൂതിയും .
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ഫൈസീ... ഞങ്ങളെപോലോത്ത എളിയ ഗായകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ് നിങ്ങളെപ്പോലോത്ത (ശംസുൽ ഉലമ മാലപ്പാട്ട്) രചയിതാക്കൾ. അത്തരം മികച്ച വരികൾ വർഷങ്ങൾ കഴിഞ്ഞാലും ജനമനസ്സുകളിൽ മായാതെ നിൽക്കും...🥰🤝👍
@fayismuhammed8123
@fayismuhammed8123 3 жыл бұрын
Good work bro
@luqmanmelethil4402
@luqmanmelethil4402 3 жыл бұрын
Mashah Allah….
@shadilmachingal2150
@shadilmachingal2150 3 жыл бұрын
Masha allah 🥰🥰
@cvcv6242
@cvcv6242 3 жыл бұрын
Masha allah🌹🌹🌹
@riyasali6577
@riyasali6577 3 жыл бұрын
💖
@rashadnelliparamban4413
@rashadnelliparamban4413 3 жыл бұрын
Mashallah🥰
@musthafakallankunnan8791
@musthafakallankunnan8791 3 жыл бұрын
മോനെ സൂപ്പർ ഗംഭീരമായിട്ടുണ്ട് അഭിനന്ദനങ്ങൾ
@anaskottayi3217
@anaskottayi3217 3 жыл бұрын
👍👍
@Aneeskarakkunnu
@Aneeskarakkunnu 3 жыл бұрын
👌👌👌👌
@നിസ്സാരമനുഷ്യൻ
@നിസ്സാരമനുഷ്യൻ 3 жыл бұрын
Thanks...
@fouzan_n_
@fouzan_n_ 3 жыл бұрын
മാഷാഅല്ലാഹ്‌ എത്ര മാനേഹഹരമായ അലാഭനം 💯💯😍🥰
@sudheerqtr9508
@sudheerqtr9508 3 жыл бұрын
Mashaaallha..bro..polichadikki 💕💕💕💕💕💕
@saifudheensaifudheen4990
@saifudheensaifudheen4990 3 жыл бұрын
👍👍super
@nadeerabanu1610
@nadeerabanu1610 3 жыл бұрын
പ്രിയ kks ഉസ്താദ്ന്റെ വരികളും അലി ബാവ കാരക്കുന്നിന്റെ സംഗീതവും മൗലാന്റെ അടുത്തേക്ക് കൂടുതൽ അടുപ്പിക്കുകയും മൗലാനോട് ഇഷ്ടം വർധിപ്പിക്കുകയും ചെയ്യുന്നു. മാഷാ അല്ലഹ് ❤❤
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Thankyou🤲🏻😊
@nadeerabanu1610
@nadeerabanu1610 3 жыл бұрын
@@alibavakarakunnuofficial7659 tnx
@nadeerabanu1610
@nadeerabanu1610 3 жыл бұрын
എന്താണ്ന്ന് അറിയൂല ഈ പാട്ടിനോട് വല്ലാത്ത ഹുബ്ബ്‌, മനസ്സിക്ക് വല്ലാത്ത ഫീൽ. നിങ്ങളുടെ സൗണ്ടിൽ കേൾക്കാൻ വല്ലാത്ത ഭംഗി. കൊറേ പ്രാവശ്യം കേട്ടു,മാഷാഅല്ലഹ്, അള്ളാഹു ഇനിയും ഉയരത്തിൽ എത്തിക്കട്ടെ, മൗലാന്റെ ധരജ ഉയർത്തട്ടെ
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ആമീൻ... മാഷാ അള്ളാ...പെരുത്ത് സന്തോഷായി😊🤲🏻
@nadeerabanu1610
@nadeerabanu1610 3 жыл бұрын
മൗലാന്റെ പാട്ടുകൾ ഇനിയും പാടണം, ഞമ്മളെ എല്ലാ വിധ സപ്പോർട്ടും comnentum ഇനിയും ഇനിയും ധാരാളം ഉണ്ടാകും
@abidabid7591
@abidabid7591 3 жыл бұрын
Masha allha Onnum parayan illa poli🥰🥰🥰😍😍😍
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Masha allah... 🥰🤲🏻
@shoukkathalithonikkara9307
@shoukkathalithonikkara9307 3 жыл бұрын
മാഷാ അല്ലാഹ് , നല്ല വരികളും നല്ല ആലാപനവും , അഭിനന്ദനങ്ങൾ💚💚💚💚
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Thankyou.. 🥰
@shareefelambilakode1316
@shareefelambilakode1316 3 жыл бұрын
ബാവേ.... ഹൃദയത്തിലേക്ക് കുളിർ മഴ പോലെ ആഴ്ന്നിറങ്ങുന്ന ആലാപനം... നല്ല വരികൾ... പുതുമയുള്ള പദങ്ങളാൽ അലങ്കരിച്ചു... മൂര്യാട് ഔലിയയുടെ മദ്ഹുകൾ കോർത്തിണക്കിയ ഈ ഗാന ശാഖ അത്യുന്നതങ്ങളിൽ എത്തട്ടെ... ഒരായിരം ആശംസകൾ നേരുന്നു.. 👍👍👍🌹
@raihanathshafeeq9411
@raihanathshafeeq9411 3 жыл бұрын
Masha allaha ....സൂപ്പർ
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Thankyou😊🤝
@muneerarafi593
@muneerarafi593 3 жыл бұрын
Adipoli
@ishaqdarimi2920
@ishaqdarimi2920 3 жыл бұрын
Alibaava super allahu aafiyathum deergayussum nalkatye .جَزَاكَ اللهُ خَيْرًا كَثِيرًا ا
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Aameen ya rabbal alameen... 🤲🏻
@muhammedshakirkmajeedi6742
@muhammedshakirkmajeedi6742 3 жыл бұрын
വരികൾ.. മാഷാ അല്ലാഹ്... എഴുത്തുകാരനും പാട്ടുകാരനും ഭാവുകങ്ങൾ... നല്ലവരികളിൽ കൂടുതൽ സൂഫി & മദ്ഹ് ഗാനങ്ങൾ വരട്ടെ.....
@jannajabeenkp4217
@jannajabeenkp4217 3 жыл бұрын
Cords ഉണ്ടോ 😍😍
@latheffanu
@latheffanu 3 жыл бұрын
എല്ലാം അല്ലാഹുവിന്റെ അനുഗ്രം.. അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ.. മാഷാഅല്ലാഹ്‌ thabarakallha..
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Aameen 🤲🏻🤲🏻🤝❣️
@moossapc7651
@moossapc7651 3 жыл бұрын
Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Aameen ya rabbal alameen... 🤲🏻🥰
@sufairamannar7181
@sufairamannar7181 3 жыл бұрын
Super👍👍👍👍
@muhammedshibil3912
@muhammedshibil3912 3 жыл бұрын
സൂപ്പർ പൊളിച്ചു
@safeerasafee9004
@safeerasafee9004 3 жыл бұрын
Masha Allah.. മാഷേ സൂപ്പർ.. നല്ല സോങ്ങ് ഒരുപാട് ഇഷ്ടമായി അഭിനന്ദനങ്ങൾ.. അശ്മൽ കൈപ്പിനി.. 👍👍👌👌❤️❤️🥰🥰🥰
@thayizthachu698
@thayizthachu698 3 жыл бұрын
മാഷാ അല്ലാഹ്.... ആലിബാവ... ജ്ജ് പാടുമ്പോൾ തന്നെ വല്ലാത്ത ഫീൽ ആണ്. മനോഹരമായ ഗാനം. വരികൾ... സംഗീതം... എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ സൂഫീ ഗാനം വലിയ വിജയമാവും.... തീർച്ച!! നാഥൻ അനുഗ്രഹിക്കട്ടെ ♥♥
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Masha allah. thayizooo... Big thanks 🥰🥰🥰🤲🏻Aameen ya rabbal alameen.
@chakkittas
@chakkittas 3 жыл бұрын
മികച്ച ആലാപനം മേന്മയുള്ള ഒഴുക്കുള്ള വരികൾ കേട്ടിരുന്നു പോകും അത്രയും മനോഹരമായി ആലപിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@Ypp498
@Ypp498 3 жыл бұрын
Mashaallah
@ghjghjbbb6769
@ghjghjbbb6769 3 жыл бұрын
😍👍
@rashidarashi4265
@rashidarashi4265 3 жыл бұрын
Masha allah👍super
@fasalumt2759
@fasalumt2759 3 жыл бұрын
Masha allah അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു ❤
@ahrafpallm8882
@ahrafpallm8882 3 жыл бұрын
MashaAllah💕💕👍👍🤲🤲🤲
@yoosephuvais9140
@yoosephuvais9140 3 жыл бұрын
മാഷാ അല്ലാഹ് ബാവക്കാ..... പടച്ചോൻ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ....... Hafeell Balussery
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Aameen ya rabbal alameen 🤲🏻🤍
@rinunajiya189
@rinunajiya189 3 жыл бұрын
Masha Allah 💯❤
@anasvenmenad8694
@anasvenmenad8694 3 жыл бұрын
Mashaallah❤❤
@gazalmusic8326
@gazalmusic8326 3 жыл бұрын
സൂപ്പർ
@frkgroupoffrk6778
@frkgroupoffrk6778 3 жыл бұрын
Poli tto
@sameerakksameerakk8923
@sameerakksameerakk8923 3 жыл бұрын
🌹🌹👍👍mashaallah
@rukkiyanilabur5582
@rukkiyanilabur5582 3 жыл бұрын
👍👍👌👌
@misri7865
@misri7865 3 жыл бұрын
മാഷാ അല്ലാഹ്..😍😍പൊളിച്ചു അലിബാവ 🔥🔥
@shubaibhat1885
@shubaibhat1885 3 жыл бұрын
Super brother ...masha allah,🥰🥰
@shameerhirahira9454
@shameerhirahira9454 3 жыл бұрын
😓😓😓
@shareefkarakkunnu7134
@shareefkarakkunnu7134 3 жыл бұрын
ماشاء الله
@irfanulhaque6865
@irfanulhaque6865 3 жыл бұрын
👍
@yoonusv484
@yoonusv484 3 жыл бұрын
Masha allah
@rashidnellipparambu8788
@rashidnellipparambu8788 3 жыл бұрын
👍👍
@MueenudheenMueeni
@MueenudheenMueeni 3 жыл бұрын
👍👌
@muhammedalthaf6605
@muhammedalthaf6605 3 жыл бұрын
❤️❤️❤️
@diyak9976
@diyak9976 3 жыл бұрын
Super
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Thanks🤍
@fayistkd4452
@fayistkd4452 3 жыл бұрын
💚💚💚
@makelayoor3468
@makelayoor3468 3 жыл бұрын
Masha Allah ❤️❤️❤️
@riyasvp1774
@riyasvp1774 3 жыл бұрын
Adipoli👍👍👍
@basithpulikkal9656
@basithpulikkal9656 3 жыл бұрын
❤️
@muhammedzayyan8233
@muhammedzayyan8233 3 жыл бұрын
❤❤❤
@naseeranaseeraa3721
@naseeranaseeraa3721 3 жыл бұрын
Masha allah
@rahmankarakunnu589
@rahmankarakunnu589 3 жыл бұрын
Masha allah
@shihab743
@shihab743 3 жыл бұрын
👍👍👍
@AbdulGafoor-rw7mu
@AbdulGafoor-rw7mu 3 жыл бұрын
❤️
@aneempe687
@aneempe687 3 жыл бұрын
👍🏻👍🏻
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
❤️
@fayisfayis5155
@fayisfayis5155 3 жыл бұрын
👍
@alikoyaphi193
@alikoyaphi193 3 жыл бұрын
Very super...... ആശംസകൾ...
@Fahis_8395
@Fahis_8395 3 жыл бұрын
Adipoli 👌👌👌
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
Thank you 🤍🥰
MOULA MADH SONG
28:46
ISLAMIC TECH
Рет қаралды 84 М.
മൗല മുത്തെ..2 |sufi_song..|Alibava Karakunnu |KKS
8:33
Alibava Karakunnu Official
Рет қаралды 8 М.
MOULA NOOROLI||മൗലാ നൂറൊളി||MOULA MADH SONG
13:09
KHWAJA CREATIONS
Рет қаралды 42 М.