ഈ മഹാന്റെ ബറക്കത് കൊണ്ട് എത്രയും പെട്ടെന്ന് ഒരു വീടായിക്കിട്ടണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@finoosworld-no3hiАй бұрын
ഉപ്പപ്പന്റെ ബർക്കത്ത് കെട്ട്അല്ലഹു എന്റെ ശ്വശ്യം മുട്ടൽ സി ഫാഹ്‌നൽകട്ടെ ഞങ്ങളിൽ നിന്നും മരണ പ്പ്യൂ പോയവർക്ക് മഹ്ഫിറത്തും മർഹത്തും നകി അന്യക്യഹികട്ടെ ആമീൻ
@assainarassainar9918 Жыл бұрын
ഈമആൻനഓടഎ മരിക്കാൻ എല്ലാ മഖആമഇലഉം ദുആ ചെയ്യണേ. കടങ്ങൾ വീടാനും
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@madeenarahees97332 жыл бұрын
അസ്സലാമു അലൈകും കണ്ണിന് കായ്ച്ച കിട്ടാൻ കടംവീടാൻ ജോലിയിൽ ബാർക്കത്തുണ്ടാവാൻ വീടുണ്ടാവാൻ ഉപ്പാക്ക് ജോലിയുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@callmeshibil2 жыл бұрын
തങ്ങളുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്കും മറ്റു വീട് ഇല്ലാത്ത വർക്ക് വീട് നൽകേണമേ ആമീൻ 🤲🤲🤲🤲🤲
@mohammadgoya53692 жыл бұрын
P 9i
@sherinthoyyiba2 жыл бұрын
Aammeen
@muhammadpc10642 жыл бұрын
Aameen
@shareefck47612 жыл бұрын
Aameen
@oasisexpo51722 жыл бұрын
AAmeen
@kfmkomban6501 Жыл бұрын
ഈ മഹാന്റെ ഹക്ക് കൊണ്ട് ഞങ്ങളുടെ അസുഖം ശിഫ യാക്കണേ അള്ളാ 🤲🤲🤲
@safasfoodbook6632 жыл бұрын
എന്നെയും കുടുംബത്തിന്റെയും duayil ulpeduthane. ഞാന്‍ 8 മാസം ഗര്‍ഭിണിയാnu ഒരു ബുദ്ധിമുട്ടും ഇല്ലാതെ എന്റെ കുഞ്ഞിനെ എനിക്ക് കിട്ടാന്‍ dua cheyyane usthade.
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safasfoodbook6632 жыл бұрын
Aameen Aameen ya rabbal alameen
@Soofisadi11 ай бұрын
വീട് പൂർത്തിയായി കിട്ടാനുഠ അതികം വഴികാതെ വീട്ടിൽ താമസിക്കുവാനും ദുഹാ ചെയ്യണേ
@alziyarah11 ай бұрын
ഇൻശാ അല്ലാഹ്
@KunjalKunjal-ks7vr11 ай бұрын
Aameen❤❤❤❤❤❤❤❤
@suharachuzali6199 Жыл бұрын
അല്ലാഹുവെ തങ്ങളുടെ ബർ ക്ക ത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും അള്ളാഹു താലാ ഷിഫയാക്കി ത്തരട്ടെ
@alziyarah Жыл бұрын
ആമീൻ
@Muhammadshareef-kj7ro7 күн бұрын
Aameen
@zoumarmh14392 жыл бұрын
ഒരു സ്വാലിഹായ സന്താനത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ...
@harisksharisrichu317816 күн бұрын
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@youtubesupportchannel31152 жыл бұрын
എല്ലാ ഹലാലായ ഹലാലായ ഉദ്ദേശങ്ങളും നിറവേറൻ ദുഹായിൽ ഉൾപെടുത്തണെ
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@salamashrafi7935Ай бұрын
എനിക്കും കുടുംബത്തിനും വേണ്ടി എല്ലാമഖ്‌ബറകളിലും ദുആ ചെയ്യണം
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@ayishashihana18822 жыл бұрын
മകൻ ഇരു ലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മകൻ ഞ്ഞ വാനും എല്ലാ ശറ്റിനെ തൊട്ടും കാവലിനും മകനു ഖൈറായ ജോലി റെഡിയാ ഖാനും വീട്ടിലേക്ക് വിളിക്കാനും വരാനും മതാപിതാക്കളെ സ്നേഹിക്കുന്ന മകൻ ആവാനും ദുആ ചെയ്യു ണേ...
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@HaseenaKuithal-vd6iu2 ай бұрын
എനിക്ക് സഹായം ചെയ്യാൻ ഉമ്മാ യും ഉമ്മാക് ഞാനും ഉള്ളദ് ഉമ്മാകും എനിക്കും ആരോഗ്യം ആഫിയത്തും ഉള്ള ദിർഗായുസ് കിട്ടാൻ ദുആ ചെയ്യൂ ഉസ്താദ് ഉപ്പാ പ്പാന്റെ കറാമ ത്ത് കൊണ്ട് സുഖം ആവാൻ ദുആ ചെയ്യൂ നിങ്ങൾ ഹസീന
@alziyarah2 ай бұрын
ഇൻശാ അല്ലാഹ്
@നൗഫൽ.അഫ്സൽ2 жыл бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും എന്റെ മകൾ ആലിമീങ്ങൾ ആയി പഠിച്ചതാ ഞാൻ ദുആ ചെയ്യണേ ഉസ്താദ്
@kfmkomban6501 Жыл бұрын
മക്കൾ സോലി ഹീങ്ങളാവാൻ ദുആ ചെയ്യണേ 🤲🤲🤲
@fantasticdua2 жыл бұрын
അൽഹംദുലില്ലാഹ് വലിയ ഉപകാരം ആണ് നിങ്ങളുടെ ചാനൽ... ഞങ്ങൾക്ക് ഇത് കാണുമ്പോൾ അവിടെ വന്ന് സിയാറത്ത് ചെയ്യുന്ന ഒരു ഫീൽ വരുന്നുണ്ട്.... നിങ്ങളുടെ ദുആയിൽ എല്ലാം ഞങ്ങളെ ഉൾപ്പെടുത്തണം....
@alziyarah2 жыл бұрын
അൽഹംദുലില്ലാഹ് ഇൻഷാഅള്ളാഹ്
@sajeerak68327 ай бұрын
Ente vivaham nadakkan dua cheyyane
@alziyarah7 ай бұрын
ഇൻശാ അല്ലാഹ്
@harisksharisrichu317816 күн бұрын
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@muhammadrazi859210 ай бұрын
മഗളുടെ സിഹ്റിൻ്റെ ബുദ്ധിമുട്ട്ഷി ഫആവാനും ചെറിയമഗൻ സാലിഹാ വാനും പഠികാനും പരീക്ഷയിൽ വിജയം കിട്ടാനും എല്ലാ ഹലാലായ മുറാദ് ഹാസിലാവാന്യംഹാഖിബത് ന = ന്നായി കിട്ടാനും ഹാ ഖിബത് നന്നായി കിട്ടാനും അവസാനം ഈമാൻ കിട്ടി മരികാനും ദുആ ചെയ്യണം
@alziyarah10 ай бұрын
ഇൻശാ അല്ലാഹ്
@HaseenaKuithal-vd6iu2 ай бұрын
എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എനിക്ക് സുഖമില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞപ്പോൾ വീണ്ടും ബോധം പോയി ബാത്‌റൂമിൽ വീണു സുഖമില്ല തായി ശരീരം ഫുള്ളും വേദനിക്കുന്നു ഉച്ചക്ക് വീണ ദ് തല വേദനിക്കുന്നു നിങ്ങൾ ദുആ ചെയ്യൂ ഉപ്പാപ്പ ന്റെ കറാമ ത്തു കൊണ്ട് സുഖം ആവാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന
@alziyarah2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എന്റെ മകന് ഹൈറായ ജോലി കിട്ടാനും പത്താം ക്ലാസിൽ പഠിക്കുന്ന മകന് പഠിക്കാനുള്ള മനസ്സു കൊടുക്കാനു ദുആ ചെയ്യണേ
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@rak09052 жыл бұрын
നല്ല ജോലി ശരിയാക്കാൻ ദുആ ചെയ്യുക ഉസ്താദേ...
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@thahaabdurahman53902 жыл бұрын
Ameen
@aboobackerpulllooni15932 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഉസ്താദേ. ഞാൻ ഒരുപാട് കടത്തിലാണ്. ചെറുതും വലുതുമായ എല്ലാ കടത്തിൽ നിന്നും എത്രയും പെട്ടെന്ന് ഖൈറായ പരിപൂർണ്ണ മോചനം കിട്ടാൻ എനിക്കുവേണ്ടി ഉസ്താദ് മാർ എത്തിപ്പെടുന്ന എല്ലാ മഖ്ബറകളിലും പ്രത്യേകം ദുആ ചെയ്യണമെന്ന്. വിനീതമായി അഭ്യർത്ഥിക്കുന്നു. അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
പ്രാർത്ഥനയും സഹായം ചോദിക്കലും അല്ലാഹുവിനോട് മാത്രം. അല്ലാഹുവിലേക് പങ്കു ചേർക്കാൻ പാടില്ല. ശിർക്കിനെ സൂക്ഷിക്കുക.
@habeeburahman4362 жыл бұрын
إنما وليكم الله و رسوله والذين آمنوا
@maharajairulam31852 жыл бұрын
@@habeeburahman436 മനസ്സിലായില്ല
@sirajpksiraj16212 жыл бұрын
@@habeeburahman436 ee aayeth irengiya sandherbam koodi ninte musliyaakenmaarod chodhich manassilaakkuga.
@anasanask50152 жыл бұрын
ഉസ്താതെ സാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@harisksharisrichu317816 күн бұрын
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@Shyma-u1d2 ай бұрын
രോഗം മാറാൻ ഉസ്താദ് ദുഅ ചെയ്യണേ
@alziyarah2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Shaulhammeed Жыл бұрын
കടങ്ങൾ വേടൻവേണ്ടി ദുഹാ ചെയ്യണം 🤲🤲🤲
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@fathimairfana87162 жыл бұрын
എല്ലാം രോഗങ്ങൾ മാറാനും അവിടെതെ ബറകത്ത് കൊണ്ട് എനിക് +2 പരീക്ഷയിൽ നല്ല ഉന്നത വിജയം ഉണ്ടാകാൻ ദുഹാ ചെയ്യണം
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Yasirkunjolvlogs2 жыл бұрын
Mark ethra
@Yasirkunjolvlogs2 жыл бұрын
Inkkum dua cheyyane
@munnaap35542 жыл бұрын
Inte manassile ella halalaya muradukalum hasilakan duha cheyyaney usthadumarey
@anzaryafzal12356 ай бұрын
E mahante barakath kondu ente ellam agrahamgalum poorthi aakane
@alsalamedappalam11162 жыл бұрын
വീടെന്ന സ്വപ്നം സഫലമാവാൻ ദുആ ചെയ്യണേ
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nijusvlog38612 жыл бұрын
ഈ മഹാൻ്റെ സർക്കത്ത് കൊണ് എൻ്റെ മോൻ്റെ വിവാഹം ഒന്ന് ശരിയായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഞാൻ ഒരു മൂന്ന് യാസീൻ അവരുടെ ഹ ള്റത്തിലേക്ക് ഓതാൻ നേർച്ചയാക്കീട്ടുണ്ട് | അള്ളാ നീ എൻ്റെ പ്രാർതന സ്വീകരിക്കണേ
@Mohamed-dp4ho10 ай бұрын
അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക ആമീൻ
@hussainmukkan77382 жыл бұрын
ഉസ്താദ് ഞാൻ കുറേ കടങ്ങൾ കൊണ്ട് കുടിങ്ങിഇരിക്കുന്നു.. ഇപ്പോൾ എന്റെ വീട് വിളിക്കാം പോവാ ഇത് എല്ലാം പെട്ടന്ന് ശരി യവൻ ദുഹാ ചെയ്യുക 😭😭😭🤲🤲.. എല്ലാം ശരി അയൽ ഈ ചാനൽ നു സിയാറത്തു ചെയ്യാൻ പോവാൻ വേണ്ട സഹായം ചെയ്യാം 🤲🤲🤝🤝🤝👍
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@hussainmukkan77382 жыл бұрын
@@alziyarah ആമീൻ 🤲🤲
@shameemasaleem76002 жыл бұрын
തങ്ങളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാഅഭാഗടങ്കലിൽ നിന്നും കാത്തു രക്ഷിക്കണേ അള്ളാഹ
@alziyarah2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@manzoork87332 жыл бұрын
Ee channel positive energy tharunnu 😍 kannium manassinum kulirma tharunnu Ella muradum hasilavan pratagam dua cheyyane
@alziyarah2 жыл бұрын
Alhamdulillah
@huaweiy9s3532 жыл бұрын
ജോലി ശരി യാവാൻ ദുആ ചെയ്യു ഉസ്താദ്
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@thameemtwaha15882 жыл бұрын
Yante nattile makam Ma sha allhh ... Duha yil ulpeduthannnaeee
@b4bright382 жыл бұрын
എൻ്റെ നാട്ടിലെ മഖാം..😍😍കുഞു നാള് തൊട്ട് കേട്ടറിഞ ചരിത്രങ്ങൾ..
@Madeenayodmoham. Жыл бұрын
മുറാദുകള്‍ ഹാസിലായാൽ ഒരുചാക്ക് അരിയും ചന്ദനതിരിയും നിയ്യത്ത് ഉണ്ട് അല്ലാഹുതൗഫീഖ്നല്‍കട്ടെ ആമീന്‍
🤲🤲 സലാം അലൈകും വറഹ്മതുള്ളാഹിവബറകാതുഹു പാപ്പാന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെല്ലാം
@malappuramkuttiriderbyanu8802 Жыл бұрын
സയ്യിദ് മുഹമ്മദുൽ മദാനി കാട്ടിലെ തങ്ങൾ ഉപ്പുപ്പാ
@siddhikshasiddhiksha84522 жыл бұрын
ഉസ്താദ് ദുആ വസിയതൊടേ തിരുവനന്തപുരം സഹൊദരി.. കാലിൽ കാൻസർ ആണ്. ഇപ്പൊ കാലുമിറിചിരിക്കുവ..8ദിവസം ആയി...10 ലക്ഷതിൽ ഒരാൽക്ക് വരുന്ന് കാൻസർ രൊഗമ ഉസ്താദ് എനിക് വന്നിരുന്നദ്...😭😭😭😭
നിങ്ങൾക്കെല്ലാം ഹിദായത്ത് നൽകട്ടെ എന്ന് പ്റാർത്ഥന നടത്തുകയല്ലാതെ ഞങ്ങൾക്ക് ഒരു വഴിയുമില്ല നിങ്ങളെ നന്നാക്കാൻ
@abumuhsinamuhsina77402 жыл бұрын
❓🤣
@safooramp55162 жыл бұрын
സാലിഹത്തായഭർത്താവിനെകിട്ടാൻദുഹാചെയ്യണം
@mariyammaliyakkal97192 жыл бұрын
@@safooramp5516 നിനക്ക് വേറെ പണിയില്ലേ.മതത്തെ വില്ക്കുന്നവരല്ല. നീ അഞ്ചുനേരം നിസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുക ..തൊഴില്‍ ചെയ്യുക.ഫാഷന്‍ കുറയ്ക്കുക....ദീനി വരും.
@musthafanalakath31802 жыл бұрын
@@safooramp5516 അവനവൻ്റെ പ്രാർത്ഥന ആത്മാർത്ഥമായി ആണെങ്കിൽ വേറേ ആളുകളെകൊണ്ട് ദുആ ചെയ്യിക്കേണ്ട ആവശ്യം ഇല്ല
@farshumon68712 жыл бұрын
നീ പ്രാർത്തിക്കണ്ട നിനക്ക് വേണ്ടി പ്രാർത്ഥിക്ക്
@miduvlogmalayalam65902 жыл бұрын
ദുആയിൽ. ഉൾപെടുത്താൻ. Usthade
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@muthubeevi61802 жыл бұрын
Njan ee mahante kudumba manu. Lakkdiyil aanu
@harisksharisrichu317816 күн бұрын
ദുഹാ ചെയ്യണേ 😭😭😭😔😔😔ജീവിതം വഴി മുട്ടി നിക്കാൻ വീടില്ല ഉമ്മാക്ക് മനസിക ഉപ്പാ വേറെ പോയി എനിക്ക് നല്ല ജീവിതം കിട്ടണം നിങ്ങൾക് ദുഹാ ചെയ്തു തരണം
@fara_faaz.2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ 🤲
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@AsiyaThuvakkadAsiyaThuva-tu2dq Жыл бұрын
അവിടെത്തെ തങ്ങൾ പാപാന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാ വിഷമങ്ങളും മാറാനും സിഹ്ർ ബാത്തിലാവാനും ദുഹാ ചെയ്യണേ
@alziyarah Жыл бұрын
ആമീൻ
@ridhafathimarft2 жыл бұрын
Allahu hidayath nalgatte aameen
@NahasMuhammed-ug3nm8 ай бұрын
ENTE SHATHURUNE KOBAM KODUKkne😭🤲🤝💥
@naseemahamsa93432 жыл бұрын
ദുആയിൽ ഉൾപെടുതനെ ഉസ്താതെ
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@asoorahasan99902 жыл бұрын
അസ്സലാമു അലൈകും ഉസ്താദ് ഹലാൽ ലാ ല മ് റാ ത് ഹസ്സ്ലക്കൻ ദുആ ചയ്യന്ൻ നമ് 🤲🤲🤲🤲വസ് ജ് ത്ത് 🤲🤲🤲🤲🤲
@abumishal99532 жыл бұрын
ഇത് ഏത് കാട്ടിലെ ഭാഷയാണ്?
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ