ഒരു കാലത്തു വല്ലാതെ തെറ്റിദ്ധരിച്ച ആൾ ആണ് അദ്ദേഹം.. ഇന്ത്യയുടെ ഇന്നത്തെ മുന്നേറ്റത്തിന്റെ അടിത്തറ ഇട്ടതു റാവുവിന്റെ നയങ്ങൾ ആയിരുന്നു.❤ആ ഒരുപാട് അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
@noble_kochithara83125 ай бұрын
അടിയന്തരാവസ്ഥക്ക് ശേഷം വീണുപോയ ഇന്ത്യയെ വളര്‍ച്ചയുടെ കരയിലേക്ക് കൈപിടിച്ചു ഉയർത്തിയ റിയൽ ഹീറോ ❤️🔥റാവു❤️
@melvin83215 ай бұрын
ബിജെപിയുടെ ആദ്യ പ്രധാന മന്ത്രി റാവു 😄
@shahidahamed63205 ай бұрын
21:20 21:20
@shahidahamed63205 ай бұрын
21:20
@abhilashs94005 ай бұрын
Manmohan...ji ❤❤❤
@Hgf3965 ай бұрын
ഈ കേട്ടതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം. കോൺഗ്രസ് നല്ല പരാജയം ആയിരുന്നു. അത്കൊണ്ട് ആണ് നരസിംഹ rao പോലെ ഉള്ളവർ തഴയപ്പെട്ടത്. സോണിയ ആണ് കോൺഗ്രസ് ഇത്രയും നശിപ്പിച്ചത് 😢anyway ഇനിപ്പോ പ്രതിപക്ഷത് ഇരിക്കാം അറിയാവുന്നവർ ഭരിച്ചു കാണിക്കട്ടെ.
@ashwinprabha27825 ай бұрын
Best prime minister ❤ കടക്കെണി ിൽ നിന്നും ഇന്ത്യയെ രക്ഷിച്ച മഹാൻ❤❤
@sagivekumarmachad6019Ай бұрын
റാവു ആണ് കോണ്ഗ്രസ്സിന്റെ ഏറ്റവും മികച്ച pm, ഇന്ദിര, വെറും രണ്ടാമത് മാത്രം 👍
@anoopvv90255 ай бұрын
മൻമോഹനെ പോലെ റബ്ബർ സ്റ്റാമ്പ് ആകാൻ റാവുവിനെ കിട്ടിയില്ല. അതാണ് നെഹ്‌റു കുടുംബത്തിന് റാവുവിനോട് വിരോധം
@humbledimple40255 ай бұрын
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം വെറുക്കപ്പെട്ട ആദ്യപ്രധാനമന്ത്രി ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡി ആയിരുന്നില്ല, രഥയാത്രകൾ നടത്തി അയോദ്ധ്യയിലെ ബാബരിമസ്‌ജിദ് തകർത്ത ആർ എസ് എസ് നേതാവ് അദ്വാനിക്ക് എല്ലാവിധ പിന്തുണയും നൽകിയ സാക്ഷാൽ നരസിംഹ റാവു ആയിരുന്നു. 14 ഭാഷകൾ അറിയുമായിരുന്ന റാവു അന്ന് ബാബരി മസ് ജിദ് തകർക്കാൻ വന്ന ഹിന്ദുത്വ കർസ്സേവകർക്ക് കാവൽ നിന്ന പട്ടാളക്കാരോട് പൊളിക്കുന്നത് തടയാൻ ഒരു വാക്കുകൊണ്ട് പോലും ശ്രമിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട നുണപ്രചരണങ്ങളിലൂടെ ഹിന്ദുവികാരങ്ങളെ ആവേശം കൊള്ളിച്ച് അദ്വാനി നടത്തിയ രഥയാത്രയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടപ്പോൾ നിസ്സംഗനായി നോക്കി നിന്ന ഭരണാധികാരിയിൽ നിന്നും മറ്റൊന്ന് പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല. പള്ളി പൊളിക്കുന്നതിനിടെ അതിന്റെ ഇഷ്ടിക വീണു ചത്തുപോയ കർസ്സേവകർക്ക് സർക്കാർ ആനുകൂല്യം കൊടുക്കാൻ യാതൊരു മടിയും കാണിക്കാതിരുന്ന റാവു കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു രൂപയുടെ നഷ്ടപരിഹാരം കൊടുത്തില്ല. പക്ഷെ ഒന്ന് സംഭവിച്ചു - ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയെ ആദ്യമായി അധികാരത്തിൽ നിന്നുമിറക്കാൻ റാവുവിന്റെ നിസ്സംഗത നിമിത്തമായി. 'തകർത്ത പള്ളി ഉടൻ പുനർ നിർമ്മിക്കും' എന്ന് പറഞ്ഞ് റാവു ന്യൂനപക്ഷങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോംബെയുടെ തെരുവുകൾ ന്യൂനപക്ഷങ്ങളുടെ ചോരപുരണ്ട് വികൃതമാകുമ്പോൾ റാവുവും പതുക്കെ ജനങ്ങളിൽ നിന്നും ഇല്ലാതായിക്കൊണ്ടിരുന്നു. കോൺഗ്രസ് ഇതര സർക്കാറുകൾ വന്നു, റാവു ഒരു വാക്ക് കൊണ്ട് ഒരിടത്തും ഓർമ്മിക്കപ്പെടാതെ പോയി. കോൺഗ്രസ് റാവുവിനെ തള്ളിക്കളഞ്ഞ് തങ്ങളുടെ ചോരക്കൈകൾ കഴുകാൻ ശ്രമിച്ചു. റാവു മരണം ഏറ്റുവാങ്ങുമ്പോഴാണു വീണ്ടും വാർത്തകളിൽ പോലും വന്നത്. മൃതദേഹം ചിതയിൽ കത്തിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അപ്രതീക്ഷിതമായി പെയ്ത മഴയിൽ തീയണഞ്ഞതായി വാർത്തകൾ വന്നിരുന്നു. ദു:ഖാചരണം രണ്ടുമൂന്നുദിവസം നീണ്ടില്ല, മറ്റൊരു പ്രകൃതി ദുരന്തം വന്ന് മാധ്യമങ്ങളിൽ നിന്നു നിഷ്കാസിതനായി. ഒരു സമൂഹത്തിന്റെ മുഴുവൻ ശാപമേറ്റുവാങ്ങിയ റാവു അർഹിക്കുന്ന ശിഷ്ടകാലവും നിന്ദ്യതയുമേറ്റി വാങ്ങിയത് ഒരുപക്ഷെ യാദൃശ്ചികം മാത്രമാവാം. രാജ് ഘട്ടിൽ റാവുവിനൊരു സ്മാരകം ഉയർന്നതു പോലും പത്ത് വർഷങ്ങൾ കഴിഞ്ഞാണു. രണ്ടുമാസം മുൻപ് മോഡിസർക്കാരും റാവുവിനു മികച്ചൊരു സ്മാരകം പണിയാൻ തീരുമാനിച്ചത് പറയുന്നുണ്ട്. റാവു അർഹിക്കുന്നതും മോഡിയുടെ ആദരം തന്നെയാണു - അതാണു കാവ്യനീതിയും !
@sjay23455 ай бұрын
@@humbledimple4025 എന്നിട്ട് .... വർഷങ്ങൾ നോർത്ത് ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് ശരി എന്നാണോ😅
@johnsonpl42645 ай бұрын
@@humbledimple4025 It was a wise mask to cover up India's economic crisis during that time. If Indians were not fighting over religion during that time, India was sure to disintegrate like USSR. it was the greatest cover up in Indian history and only very few people are aware of it
@sayooj37164 ай бұрын
@@humbledimple4025 only sudus talk like this
@FathimaSherin-n5pАй бұрын
😢
@JayamohanSoman5 ай бұрын
സോമാലിയ ആകേണ്ട ഇന്ത്യയുടെ രക്ഷകൻ... റാവു ❤️.
@jamsheersaidalavi83265 ай бұрын
മൻമോഹൻ സിങ്
@AKJH5AM5 ай бұрын
@@jamsheersaidalavi8326. Not just him it’s a team. Narasimha Rao lead the team
@jometmathew43515 ай бұрын
Pakistan ആകേണ്ട ഇന്ത്യ എന്ന് പറയൂ
@shhnsl5 ай бұрын
Manmohan Singh
@AKJH5AM5 ай бұрын
@@shhnsl not him actually it's PVR
@mahasagaram5 ай бұрын
ചില ഗ്രേ തലങ്ങൾ ഉണ്ടെങ്കിലും രാജ്യം കണ്ട മഹാനായ നേതാവും ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയും കഠിനാദ്ധ്വാനിയായ കോൺഗ്രസ്സ് നേതാവുമാണ് റാവു.
@Oberoy2485 ай бұрын
ഗാന്ധി കുടുംബത്തെ നിലക്ക് നിർത്താൻ ധൈര്യവും ശേഷിയും ഉണ്ടായിരുന്ന ഒരേ ഒരു കോൺഗ്രസ് നേതാവ്❤
@philiposekp0075 ай бұрын
ഗാന്ധി കുടുംബം അല്ല, നെഹ്‌റു കുടുംബം
@noahnishanth97665 ай бұрын
ആ ബെസ്റ്റ്... എവിടം കൊണ്ടാ ഇതുമൊത്തം കേട്ടത്😂
@അരുന്ധതിക്രീയേഷൻസ്5 ай бұрын
മൻമോഹൻ സിംഗ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനാൻസ് മിനിസ്റ്റർ 👍🏼❤️
@Hgf3965 ай бұрын
ഇനി ഇല്ല ആഹ്ഹ കാലം കഴിഞ്ഞു 👍
@krishnakumar-oy3ur5 ай бұрын
😂😂😂
@nazistar96385 ай бұрын
മികച്ച ധനമന്ത്രിയും മോശം PM ഉം
@knowsofhistoricaltravel5 ай бұрын
ഇന്നത്തെ ഇന്ത്യയുടെ നായമാറ്റങ്ങളുടെ ശില്പി, 91 ൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ ഇന്നത്തെ ഇന്ത്യയുടെ തുടക്കം 🔥
one of the best prime ministers of our great nation
@shaji71155 ай бұрын
ആധുനിക ഇന്ത്യയുടെ ശിൽപി നരസിംഹ റാവു
@John_6355 ай бұрын
It's Jawaharlal nehru ji✌️
@shaji71155 ай бұрын
@@John_635 നെഹ്രുവിന്റെ സോഷ്യലിസവും കൊണ്ട് നടന്നങ്കിൽ ഇന്ത്യ ഉത്തര കൊറിയ ആയേനെ
@joyaljoseph36405 ай бұрын
@@John_635ചാച്ചാജിയുടെ🤭 ചോച്ചിലിസവും😤കെട്ടിപിടിച്ചോണ്ട് ഇരുന്നിരുന്നെങ്കിൽ നിനക്ക് ഇന്ന് ഇങ്ങനെ യൂട്യൂബിൽ കമെന്റ് ഇടാൻ പോലും പറ്റില്ലാരുന്നു അത് അറിയാവോ മണ്ടാ☝️Globalistation&പുത്തൻ വലതുപക്ഷ സാമ്പത്തിക നയം(നമുക്ക് എല്ലാ ബ്രാന്റ്കളുടെയും smart phone നമ്മുടെ തൊട്ട് അടുത്ത കവലയിൽ കിട്ടുന്നതിന്റെ തന്നെ അടിസ്ഥാനം ആണ് globalisation)ഇന്ത്യയിൽ കൊണ്ട് വന്ന ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശില്പി റാവു❤️
@Arun-pu3yx5 ай бұрын
@@shaji7115ഉത്തര കൊറിയ അല്ല സൊമാലിയ.
@dasjr82115 ай бұрын
@@John_635 he loves Cuban model
@johnkurichiyanil80835 ай бұрын
Good efforts by Babu Ramachandran in compiling the details & documenting the same in a well compacted way. Deserves good commendation 👏🏽👏🏽
@MuhammadMubarak-bw1ui5 ай бұрын
നെഹ്‌റുവിന് ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി. പിവി നരസിംഹ rao um മൻമോഹൻ സിങ്ങും ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു രാജ്യത്തിന്റെ അവസ്ഥ. പക്ഷെ അദ്ദേഹത്തോട് കോൺഗ്രസ്സും നെഹ്‌റു കുടുംബവും ഇന്ത്യയിലെ ജനങ്ങളും ചെയ്തത് നന്ദി കേടാണ്. പിന്നെ ബാബരി മസ്ജിദിന്റെ തകർക്കലിൽ നിന്ന് നരസിംഹ rao ന് ഒഴിഞ്ഞു നിൽക്കാനും കഴിയില്ല. എന്നിരുന്നാലും അദ്ദേഹത്തെ അതിൽ മാത്രമായി തളച്ചിടാനും കഴിയില്ല. ഇന്നും നന്ദിയോടെയും അല്പം വിഷമത്തോടെയും ഓർക്കുന്നു. രാജ്യത്തിന്റെ രണ്ടാമത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിക് എന്റെ പ്രണാമം 😢❤😊
@Vibes34385 ай бұрын
Rao was Right on Ram Mandir issue🇮🇳🇮🇱👍
@MuhammadMubarak-bw1ui5 ай бұрын
@@Vibes3438 ഒരിക്കലും അല്ല. രാജ്യത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ആരാധനാലയം മറ്റൊരു വിഭാഗത്തിലെ തീവ്രനിലപാടുകാർ തച്ചുതകർക്കുമ്പോൾ അത് നോക്കി നിൽക്കലല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്. നിങ്ങൾക് അത് തോന്നുന്നത് ഒരു പക്ഷെ നിങ്ങളുടെ ഉള്ളിലുള്ള അന്ധമായ മുസ്ലിം വിരോധം കൊണ്ടാകാം. ഇതിന് സമാനമായ സംഭവങ്ങൾ ഇന്ത്യയുടെ ചരിത്രത്തിൽ മുൻപും പിൻപും ഉണ്ടായിട്ടുണ്ട്.. മണിപ്പൂരിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് എന്തൊക്കെയാ നടന്നതെന്ന് നാം കണ്ടു അവിടേക്ക് ഒന്ന് ചെല്ലാനോ അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാനോ നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ല ശ്രമിക്കുന്നില്ല അത് പോലെ 1984ഇൽ ഡൽഹി യിൽ നടന്ന സിഖ് കൂട്ടക്കൊല,അതിനെ പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ശ്രമിച്ചിരുന്നില്ല. ഇത് പോലെ എത്ര എത്ര സംഭവങ്ങൾ ഭരണാധികാരികളുടെ നിശബ്ദത കൊണ്ട് രാജ്യം കത്തി അമർന്നിട്ടുണ്ട്. ഈ ഭരണാധികാരികൾ ചെയ്യുന്ന പ്രവർത്തികൾ ചോദ്യം ചെയ്യാൻ ജനങ്ങളായ നമുക്ക് കഴിയുന്നില്ല. നാം ഇന്ത്യക്കാർ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നു, അല്ല നമ്മളെ തല്ലിക്കുന്നു. ആര്? ആർക്കാണ് ഇതിന്റെ ലാഭം ഇവിടത്തെ രാഷ്ട്രീയക്കാർക്കും മതനേതാക്കന്മാർക്കും ജാതിനേതാക്കന്മാർക്കും. അവരുടെ മക്കൾക്കോ കുടുംബത്തിനോ ഭൂരിഭാഗം അവസരങ്ങളിലും ഒന്നും സംഭവിക്കില്ല എന്നും ബലിയാടാ ക്കപ്പെടുന്നത് സാധാരണ ജനങ്ങൾ മാത്രമാണ് അന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവർക്കും അവരുടെ ഭാര്യമാർക്കും മക്കൾക്കും കുടുംബത്തിനും മാത്രം. ജനങ്ങൾ അനുദിനം അകന്നു കൊണ്ടേ ഇരിക്കുന്നു. ഗുഹയിലും കാടുകളിലും താമസിച്ചിരുന്ന മനുഷ്യൻ ഇന്ന് പ്രപഞ്ച രഹസ്യങ്ങളെ കണ്ടത്തെന്നു. മനുഷ്യന്റെ കൈ പിടിയിൽ ഇന്ന് എന്തും ലഭ്യമാണ്. ഇതെങ്ങനെ സംഭവിച്ചു? മനുഷ്യൻ അവന്റെ തലച്ചോർ കൊണ്ട് ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്തപ്പോൾ. ആ തലച്ചോർ വെച്ച് ചിന്തിക്കൂ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഇതിന്റെ ഒക്കെയും നേതാക്കന്മാരുടെയും കയ്യിലെ കള്ളിപ്പാവ ആണോ ഞാൻ എന്ന് ചിന്തിക്കു. മദ്യവും മയക്കുമരുന്ന് പോലെ ഉള്ള ലഹരി വസ്തു തന്നെയാണ് മതവും രാഷ്ട്രീയവും. അതിന്റെ വില്പനക്കാരൻ നേട്ടങ്ങൾ കൊയ്യുന്നു അതിന്റെ നിത്യ ഉപയോഗക്കാരൻ സർവ്വ വിനാശവും. എന്ന് കൗമാരത്തിൽ നിന്ന് ഇരുപതുകളിലേക്ക് കാലെടുത്തുവെച്ച ഒരു ഇന്ത്യക്കാരൻ ഭാരതീയൻ 🙏🇮🇳❤
@Yathrastatusworld4 ай бұрын
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങിയ പേര് നരസിംഹ റാവു 1992
@sanoopsanu45835 ай бұрын
റാവു... The Indian 🔥🔥🔥
@roygeorge93864 ай бұрын
He is the builder of modern developing India
@PRESSMAX5 ай бұрын
"Time itself is the solution to all problems" - PV.Narasimha Rao -
@ManojKumar-nh8gw5 ай бұрын
@BasheerPallam-ob4ub...pidikkilla....
@rajeshgeorge5405 ай бұрын
സോണിയയുടെ താളത്തിന് ഒപ്പം തുള്ളിയില്ല എന്ന ഒരേഒരു കാരണം കൊണ്ട്, മരിച്ചിട്ടും വൈരാഗ്യം തീരാതെ പ്രതികാരം ചെയ്ത ഈ സോണിയ ആണ്, സ്വന്തം കെട്ടിയോനെ കൊന്ന LTTE നളിനിയോടും മറ്റും ക്ഷമിച്ചത്..... തമിഴ്നാടിന്റെയും ഭാരതത്തിന്റെ മുഴുവൻ സഹതാപവും വോട്ടും കിട്ടാൻ ആ സ്ത്രീ കാണിച്ച ഏറ്റവും വലിയ നാടകം. ഒരിക്കലും വിശ്വസിക്കില്ല ആ സ്ത്രീയെയും അവരുടെ മക്കളെയും.
@jibythomas43825 ай бұрын
സത്യം അന്നവിടെ കൊല്ലപ്പെട്ടത് രാജീവ് മാത്രമല്ല... അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ മാപ്പ് കൊടുത്തോ... ഇല്ലാ പക്ഷെ അവരുടെ ശബ്ദം ആര് കേൾക്കാൻ...😢😢
" *When I don't make a decision,it is not that I don't think about it.I think about it and make a decision not to make a decision* " - *PV.Narasimha Rao* -
@nairbhup5 ай бұрын
ആധുനിക ഇന്ത്യയുടെ പിതാവ്
@shone15715 ай бұрын
ആധുനിക ഇന്ത്യയുടെ അടിത്തറയിട്ട ദക്ഷിണേന്ത്യക്കാരനും പണ്ഡിതനും ആയ ഗണ്ടി കുടുംബത്തിൽപ്പെടാത്ത കോൺഗ്രസ് പ്രധാനമന്ത്രി - നരസിംഹ റാവു
@arshadarshad12005 ай бұрын
Real hero of india
@vipinvenu42865 ай бұрын
അനശ്വര നടൻ ജയനെ കുറിച് ഒരു എപ്പിസോഡ് ചെയ്യു 👍🏼
@anoop7775 ай бұрын
👏
@sharafupalayi17565 ай бұрын
എന്തിനു
@vipinvenu42865 ай бұрын
@@sharafupalayi1756 അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ 👍🏼
@ananthapadmanabhan63405 ай бұрын
Fr
@masas9165 ай бұрын
ജയനെക്കുറിച്ചൊക്കെ എന്തറിയാൻ? ഒരു സിനിമ നടൻ. അഭിനയിക്കുമ്പോൾ അപകടത്തിൽ മരണപ്പെട്ട നടൻ. അത്ര തന്നെ.
@mohandaskallammakkel75015 ай бұрын
പാർട്ടി എന്നു പറഞ്ഞാൽ ഒരു കൂടുംബത്തെ അടിസ്ഥാനമാക്കി പ്രവർതിക്കേണ്ടതല്ലായെന്നും രാഷ്ട്രതസമ്പത്ത് എങ്ങനെ വർദ്ധിപ്പിക്കാമെന്നും അറിഞ്ഞിരുന്ന ഒരു രാജ്യസ്നേഹി
@opedsk5 ай бұрын
മദാമ്മയുടെ നന്മ 😅
@pvshanker5 ай бұрын
A superb brilliant presentation about Rao. Lots of unknown and unheard off facts shared. In fact he was the reason for indias sucess today indpite of some other major faults. The way congress msnaged his funeral caused millions of people like me to hate the congress and shift permanently to bjp
@theawkwardcurrypot95564 ай бұрын
സോഷ്യലിസ്റ് ദുർഭൂതത്തിൽ നിന്നും, ഭാരതത്തെ രക്ഷിച്ച ഇതിഹാസം
@SKondooran5 ай бұрын
ഇന്ത്യയുടെ വികസനത്തിന് അടിത്തറയിട്ട പ്രധാനമന്ത്രി
@vijudevassy22735 ай бұрын
ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഇദ്ദേഹമാണ്
@laljeevan61025 ай бұрын
ഇന്ത്യ കണ്ടതിൽ മികച്ച പ്രധാനമന്ത്രി❤❤
@abhisrt184263 ай бұрын
വല്ലാത്തൊരു കഥ...❤
@suhailtk12485 ай бұрын
നേരത്തെ പറഞ്ഞ ആ ബാബരി വിഷയം തന്നെയാണ് റാവുവിനു കിട്ടാതെ പോയ പരിഗണനകൾക്ക് കാരണം 👍🏻 അത് ഒരിക്കലും പൊറുക്കാനും മറക്കാനും സാധിക്കാത്ത തെറ്റ് തന്നെയാണ് 😡 Thanks for the video ❤️
@Rayyanriyas52025 ай бұрын
Iam a big fan of vallathorukadha
@sureshkochattil5 ай бұрын
22:58: BJP's C Janga Reddy defeated Narasimha Rao in the 1984 Lok Sabha elections from Hanmakonda. Those who are doing research for Vallathoru Kadha should be careful. In fact one of the two seats that BJP won in 1984 was Hanmakonda and the other was Aakaar Patel from Mehsana in Gujarat. Another error, Hanmakonda is in Warangal dist and not in Hyderabad.
@babu_ramachandran5 ай бұрын
Corrected
@sebinanto3145 ай бұрын
@@babu_ramachandranനിങ്ങൾ ഇവിടെ കറങ്ങി നടക്കാതെ അടുത്ത പരിപാടി സെറ്റ് ആക്കു.
@vivarevolution35275 ай бұрын
തരതമ്യനെ കഴിവ് കുറഞ്ഞ നേതാവായ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അവസാന വാക്കാകാൻ കാരണം , കോൺഗ്രസിൽ ഗാന്ധി കുടുംബത്തിൻ്റെ കുടുംമ്പാതിപത്യമാണ്
@Reus...4 ай бұрын
Ayal pm ayi varum don't woryy
@vivarevolution35274 ай бұрын
@@Reus... ആയികോട്ടെ🤣
@tyagarajakinkara5 ай бұрын
The greatest prime minister of indian polity. ❤ true Bharat Ratna!
@romeofoodandtravel20235 ай бұрын
P. V Narasimha rao Architect of Globalisation, privitisation and libarilisation of indian economy. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajendrans-i6m3 ай бұрын
7+ mnts for an intro👏🏻
@binujohn88705 ай бұрын
ആധൂനിക ഇന്ത്യയുടെ ശില്പി. പ്രണാമം
@melvin83215 ай бұрын
@@binujohn8870 ബിജെപിയുടെ ആദ്യ പിഎം റാവു 🤣🤣
@jamesvplathodathil7985 ай бұрын
ആധുനിക ഇന്ത്യയുടെ ശില്പി, ജവഹർ ലാൽ നെഹ്രുവാണ്.
@SajiniSasi-s4c5 ай бұрын
Shilpiyo enthu shilpi
@sivadasanMONI5 ай бұрын
നല്ലെരു എപ്പിസോഡ്
@sreejithsatheesan86135 ай бұрын
ചുരുക്കം പറഞ്ഞാൽ ഗണ്ടി കുടുംബത്തിന്റെ അടിമകൾ അല്ലാത്ത ദേശ സ്നേഹികളായ പ്രവർത്തകരോട് മതാമ്മയുടെ "ഹൈ കമാൻഡ് "നു ഒരു താല്പര്യവും ഇല്ല.രാജീവ് ഗാന്ധി ഈ "ഹൈ കമാൻഡ് "നു എതിരെ നിന്ന് രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ചു, പിന്നെ ലാൽ ബഹദൂർ ശാസ്ത്രി, നരസിംഹ റാവു ഇവർക്കൊക്കെ സംഭവിച്ചത് എന്താണെന്ന് ലോകം കണ്ടു.! ഇപ്പോഴും ഈ ഹൈ കമാൻഡ് നെ ചുമക്കുന്ന കുറെ നേരം വെളുക്കാത്ത നേതാക്കളും.!
@AbdulKhadar-lx2ue5 ай бұрын
ബാബു സർ ❤️❤️❤️
@ALLIANCECHEMICAL-oq6ew5 ай бұрын
The man who built indian economy
@sreejithkallada5 ай бұрын
റാവു 🔥🔥
@ramankuttyma59035 ай бұрын
The greatest Indian Prime Minister.The Legend. Indian leader who made present India.
@jesmotorsangola52575 ай бұрын
Superaayittundu 🎉🎉🎉🎉
@mathewkrobin5 ай бұрын
Dr..PC Alexander was not a congress member.He was an IAS officer.
@muhammedsaleemsaleem66675 ай бұрын
Great ❤👍🏻
@melvin83215 ай бұрын
@@muhammedsaleemsaleem6667 ബിജെപിയുടെ ആദ്യ പിഎം റാവു 🤣🤣
@chaplin16695 ай бұрын
@@melvin8321 എഴുന്നേറ്റു പൊടെ
@alappuzha95 ай бұрын
PVNR is more professional than NaMo… great man who pulled out India from financial chaos and anarchy .. my humble pranamas to him
@riyassubair34633 ай бұрын
ഇത് ഇത്രയും കേട്ടപ്പോൾ എനിക്ക് മനസിലായത് റാവു ബുദ്ധിമനായ രാഷ്ട്രിയ നേതാവ് ആയിരുന്നു...... . . റാവു എന്ന മഹാൻ അയാളുടെ ലോക പരീക്ഞാനം അദ്ദേഹത്തിന്റെ അടങ്ങാത്ത അറിവ് ഷേകരിക്കാനുള്ള ആസക്തിയും ആയിരുന്നു..... . . അതുകൊണ്ട് തന്നെ ആ ബുദ്ധി ഉപയോഗിച്ച് റാവുവിനെ തടയാൻ വന്നവരെ എല്ലാം തന്നെ ഉന്മൂലനം ചെയ്തതാവം....... . . റാവു പല ഏരിയ യിൽ നേതാവായി ഇരുന്നത് കൊണ്ട് തന്നെ റാവു പറഞ്ഞാൽ കേൾക്കുന്ന പലരും സ്വന്തം പാർട്ടിയിൽ ഉണ്ടായിരുന്നു റാവു ചെയ്ത മോശം കാര്യങ്ങൾ ഇപ്പഴും ആരും അറിയാതെ നിൽക്കുന്നു......
@jamesvplathodathil7985 ай бұрын
സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, Sri. Nara Simha Rao നെ ഓർമ്മിച്ചത് ഏറ്റവും ഉചിതമായി, അഭിനന്ദനങ്ങൾ . Sri. Man Mohan Singh നേക്കുറിച്ച് കൂടി, ഒരു episode ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു .
@master-tn2kd5 ай бұрын
Pavada kadha ano
@gokulmenon38975 ай бұрын
Visionary Leader ❤️🌹
@shyamprasad10395 ай бұрын
സോണിയ കൃത്യമായി മനസിലാക്കിയിരിന്നു നരസിംഹ റാവുവിനെ ഡൽഹിയിൽ അടക്കിയാൽ തന്റെ കുടുംബധിപത്യം നഷ്ടപ്പെടും എന്ന് വെള്ളകാരി എന്നും കൊള്ളകാരി തന്നെ 😂😂😂😂😂
@sreejith_kottarakkara5 ай бұрын
പേരിൽ മാത്രമായിരുന്നില്ല 'നരസിംഹം'
@aruncv205 ай бұрын
കോണ്ഗ്രസ് കാണിച്ചു കൂട്ടിയതിനൊക്കെ ഇപ്പൊ കിട്ടിക്കൊണ്ടേ ഇരിക്കുന്നു ❤
@winstanchurchil1286Ай бұрын
Ippo bharikkinnavarkkum ulla oru paadamaanu😂
@aruncv20Ай бұрын
@winstanchurchil1286 അവരും ഒരു 60 വർഷം ഭരിക്കട്ടെ.. എന്നിട്ട് വിലയിരുത്താം 😁
@jeromeantony5 ай бұрын
താങ്ക്സ് for the വീഡിയോ
@achueth005 ай бұрын
The Greatest PM of India! Without doubt...
@csfrancis46755 ай бұрын
It is a fitting tribute to Sri. Rao! He was a 'muni' among the Indian politicians. He observed 'mounam' (silence) when people around him accused him of corruption and incompetence. His silence and the apparent inaction as the 'rath yathra' led by Advani was culminating in the demolition of Babri Masjid was both philosophical and pragmatic. The choices before him were two. Either dismiss the Kalyan Singh govt and send the troops to protect the structure. That would have been suicidal for the cogress party as well as to him. The belligerent crowd would have forced the troops to fire. The rest would have been unimaginable. The other option was to show faith in the assurance given to the Supreme Court by Kalyan Singh govt that it would protect the Masjid. This was a tricky situation. Had he dismissed the UP govt, it would have given a whip to the BJP to attack Congress for ages, arguing that it would have protected the structure and Kalyan Singh would have played the martyr. That was exactly what the BJP leadership wanted at that point. Moreover, the pragmatist in Rao knew that as long as the structure stood there the BJP had a rallying point. Once that was gone the BJP would have no more bone (of contention) to whip up the emotions in their rank and file and mobilize hindu votes. Had he done any of these steps then, BJP would have come to power in the very next election. But for his detractors in Congress, he would have been called one of the greatest leaders of this country. Footnote: Politics is a domain of dynamic social action where what is RIGHT is determined by the circumstances. It is relative and contextual.
@tresajessygeorge2105 ай бұрын
നന്ദി... സർ...!!!
@RnKao715 ай бұрын
ഒരു പ്രത്യേക വിഭാഗം ആളുകളുടെ തനി സ്വഭാവം കമെന്റ് ബോക്സിൽ വന്ന് തുടങ്ങിയിട്ടുണ്ട് 😂
@Anna-mr6xq5 ай бұрын
ഒരു പ്രത്യേക സംസ്കാരമുള്ളവർക്ക് ഇന്ത്യ ഇന്നും ഒരു ഹിന്ദുമതം ആക്കാൻ കഴിഞ്ഞില്ല 😂💩🐂💣
@bacardibacardi58665 ай бұрын
പറയാൻ ഒരു നല്ല നേതാവ് ഇല്ലാത്ത,സ്വാതന്ത്ര്യ സമര കാലത്ത് പഴ തൊലി ചവിട്ടി വീണു മരിച്ചെന്നു പറയാൻ പോലും ഒരു രക്ത സാക്ഷി ഇല്ലാത്ത,സ്വതന്ത്ര സമര കാലത്ത് ഒരു പ്രത്യേക വിഭാഗത്തോട് "പ്രിയപ്പെട്ട ഹിന്ദുസ്, നിങ്ങൾ നിങ്ങളുടെ ഊർജം ബ്രിട്ടീഷ് സർക്കാരിന് എതിരെ ഉപയോഗിക്കാതെ നിങ്ങളുടെ ആഭ്യന്തര ശത്രുക്കൾ ആയ, മുസ്ലിംകൾ, ക്രിസ്ത്യൻസ് , കമ്മ്യൂണിസ്റ്റ് കാർ എന്നിവരോട് പോരാടാൻ വേണ്ടി വിനിയോഗിക്കുക എന്ന് പറഞ്ഞു ബ്രിട്ടീഷുകാരന്റെ പെൻഷൻ വാങ്ങി, സായിപ്പിന്റെ ഷൂവും നക്കി നടന്ന ചില തീട്ട കാവി കോണക പ്രത്യേക വിഭാഗത്തിന് മരിക്കുമ്പോൾ കോൺഗ്രസ് ആയിരുന്നു പട്ടേലിനെയും, റാവുവിനെയും തന്തമാരുടെ സ്ഥാനത് പ്രതിഷ്ടിക്കാൻ ഉള്ള സംഘം ചേർന്നുണ്ടായ സംഘ പുത്രന്മാരുടെ ഉളുപ്പ് ഇല്ലായ്മ അപാരം തന്നെയാണ്...
@ManojKumar-nh8gw5 ай бұрын
Methamaar alle..angu thurannnu para mashe..
@sharilm15 ай бұрын
poda polaya
@padmanabhankapoorthodi97585 ай бұрын
ആധുനിക ഇന്ത്യയുടെ ശില്പി.....
@jaleelrahman99785 ай бұрын
ബാബരി മസ്ജിദ് തകർക്കാൻ സംഘപരിവാറിന് മൗനനുവാദം നൽകിയ കോൺഗ്രസ് പ്രധാനമന്ത്രി...😮
ലക്ഷകണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ച ടീം ന്റെ ഒരു ആരാധനാലയം അല്ലെ പോയുള്ളു കാക്കേ, അത് അങ്ങട് ക്ഷെമിച്ചാളി.! 1921 ലു കാട്ടിക്കൂട്ടിയ അക്രമത്തിന്റെ അത്രയൊന്നും വ്യാപ്തിയിൽ ആരും പകരം ചോദിക്കാൻ ഇറങ്ങാത്തത് കഴിവുകേടയിട് കാണരുത്, ക്ഷെമിച്ചും സഹിച്ചും മുന്നോട്ട് പോകുന്നതാണ് വരും തലമുറക്ക് നല്ലത് 👍🏽
@Hgf3965 ай бұрын
ആഹ്ഹ് മലപ്പുറത്തേക്ക് ഒന്ന് സമയം കിട്ടുമ്പോ ഒന്ന് പോയി നോക്കണേ 90 അമ്പലം പൊളിച്ചു കലഞ്ഞും, ദേവസ്വം ബോർഡ് സ്ഥലത്ത് ഒക്കെ ആണ് ഉള്ള മുസ്ലിം പള്ളികൾ പണിത് കൂട്ടിരിക്കുന്നത്. അതിനു ഒരു ഉത്തരം പറയൂ. അത് അങ്ങ് delhi വരെ ഒന്നും പോകണ്ട. 👍
@Ameer_Ovr5 ай бұрын
@@sreejithsatheesan8613 നൂറ്റാണ്ടുകൾ പഴക്കമുളള പള്ളികൾക്കടിയിൽ ലിംഗം തെരെയാ൯ മാത്രമുള്ള ഉപകരണങ്ങൾ....കർണ്ണാടകത്തിലെ മണ്ണിനടിയിൽ പെട്ടുപോയ ഒരു മനുഷ്യനെ വീണ്ടെടുക്കാൻ ഇതുവരെ കഴിഞഞോ....ഇല്ലല്ലോ ...എന്നാൽ പിന്നെ മിണ്ടാതെ ഇരുന്നോ..
@ajj82125 ай бұрын
Babarikku munne avde enthayirunnu
@prasobhsobhanan68065 ай бұрын
Jai Babu❤
@noonu75 ай бұрын
കോൺഗ്രസിന്റെ സർവ നാശത്തിന്റെ തുടക്കം വിതച്ച ....പ്രതിഭ സാമ്പത്തിക മുന്നേറ്റം എല്ലാം മൻമോഹന്റെ ബുദ്ധി കൂര്മതയും ദീർഘ വീക്ഷണവും ആണ് അതിനു തെളിവ് ആണ് മൻമോഹൻ എന്ന. മഹാ പ്രതിഭയുടെ പേരിൽ യുകെ യിലെ യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ സ്‌കൊളാഷിപ് ...
@historyfromarchivestolimel86625 ай бұрын
Manmohan was nothing without Narasimha Rao. Even Singh understand that
കോൺഗ്രസ്സിൽ അപൂർവമായിമാത്രം കള്ളന്മാരല്ലാത്തവർ ഉണ്ട്. തരികിടകളായ ഗാന്ധികുടുംബത്തിന്റെ കളിപ്പാവകൾ മാത്രമാണ് കോൺഗ്രസ്സുകാർ. അവർക്ക് ഇന്ത്യ എന്നാൽ രാഷ്ട്രീയം കളിക്കാനും സമ്പത്തുണ്ടാക്കാനും മാത്രമുള്ള കളിത്തട്ട് മാത്രം. ബി.ജെ.പി ക്ക് ഭാരതമാതാവും. അതാണ് വ്യത്യാസം.
@SivaramanKM5 ай бұрын
😮tragedyy😢
@shajudheens29925 ай бұрын
PV Narasimha Rao great School have fluent in 17 Language
@saimadhavan55245 ай бұрын
GREAT LEADER
@guruji11105 ай бұрын
ബാബ്ബർ മസ്ജിദ് പൊളിച്ചു ഇങ്ങേർ ഭരിക്കുന്ന സമയം.
@nasaari15 күн бұрын
അധികാരത്തിൽ ഇരുന്നുകൊണ്ട് ആർഎസ്എസ് സംഘപരിവാർ ശക്തികൾക്ക് ഒളിഞ്ഞിരുന്നു കൊണ്ട് സകല സഹായങ്ങളും ചെയ്തുകൊടുത്ത മഹാ മനസ്കൻ
@unnikrishnan424310 күн бұрын
👌👌👌
@masas9165 ай бұрын
നെൽസൺ മണ്ടെലയെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@shajudheens29925 ай бұрын
PV Narashima Rao was a good Prime Minister of india
@Seedi.kasaragod5 ай бұрын
8:54 ഇത് ബംഗ്ലാദേശ് ദേശീയ വിരുദ്ധ സേനയാണ്, വസാകീർ
@dasjr82115 ай бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഇന്ത്യൻ പൊളിറ്റീഷൻ ആൻഡ് ലോ മേക്കർ . നട്ടെല്ല് ഉണ്ടെന്നു തെളിയിച്ച ആൾ ഒരു ക്യൂബൻ മോഡലിൽ പോയിരുന്നുആ ഇന്ത്യയെ മാർക്കറ്റ് ഇക്കോണമി ആക്കി ലക്ഷകണക്കിന് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് 5 വര്ഷം കൊണ്ട് മനയമായ ശമ്പളം കിട്ടുന്ന ജോലി ലഭ്യത ഉറപ്പാക്കിയ മഹാൻ (മൻമോഹൻ സിങ്ങിനെയും ഇത്തരുണത്തിൽ ഓർക്കുന്നു ) ചുവപ്പു നടയിൽ നിന്നും ബാങ്കിങ് / ഇൻഷുറൻസ് / ടെലികോം / മാനുഫാക്ചട്യൂറിങ് എന്നീ മേഖലകളെ ഒഴിവാക്കി ഓപ്പൺ സിസ്റ്റം കൊണ്ടുവന്നു , ഇന്നതെ ഇന്ത്യയുടെ ശില്പി , നമിക്കുന്നു സർ
@Future-Things-20255 ай бұрын
ഇന്ത്യയെ വർഗ്ഗീയമാക്കുന്നതിൽ അധ്വാനിക്കൊപ്പം അധ്വാനിച്ച മഹാൻ തേനിനൊപ്പം വിഷവും കുടിപ്പിച്ചു ഇന്ത്യൻ ജനതയെ ഈ വിദ്വാൻ 😢
@vvvvv8805 ай бұрын
അധ്വാനിയും rao കാരണം അല്ല മോനെ ലോകം തന്നെ വർഗ്ഗീയതയുടെ പിടിയിൽ ആയത വർഗ്ഗിയവാദവും തീവ്രവാദവും മാത്രം കൊണ്ട് നടക്കുന്ന ഒരു മതം കാരണം ആണിത്
@Govinda-Mamukoya5 ай бұрын
മന്തി വെന്തില്ലാഹ്😂😂
@heavenofframez89195 ай бұрын
ഇന്ത്യയെ വർഗ്ഗിയം ആക്കിയെങ്കിൽ നിൻ്റെ കൊതസ്ഥർ ഭാരതം വെട്ടി മുറിച്ചു മുസ്ലിം രാഷ്ട്രം ഉണ്ടാക്കി ഇന്ത്യയെ വിഭജിച്ചില്ലെ അതിൽ പിന്നെ ആണ് കോയ
@Future-Things-20255 ай бұрын
@@Govinda-Mamukoya പരാജയം
@josemd62025 ай бұрын
പത്തുകൊല്ലം കൊണ്ട് കോൺഗ്രസിനെ ഇല്ലാതാക്കിയ മഹാൻ
@nandakumart23315 ай бұрын
Invisible hand of modern India.
@bijuvarghese61705 ай бұрын
The Greatest P.M of India.
@AhammedKabeer-d4l5 ай бұрын
16ഭാഷകളിൽ പാണ്ടിത്യമുള്ള നരസിംഹറാവു ഒരു ഭാഷയിൽ പോലും ബാബരി മസ്ജിത് തകർക്കുന്നതിന്ന് എതിർ പറഞ്ഞില്ല.
@varuneby5 ай бұрын
This entire episode is based on "Half lion". If the author is biased, then the whole narrative becomes biased. That's why research should not be based on one single source. I'm a regular viewer of "Vallathoru Katha", I can accept things if the narrative is against my own views reg. your topics, but building the lion-share of your entire story based on a single book is of amusement to me. It is because of such trends our media houses hold a special nickname. You need to be careful because you are one of the few HISTORY BOOKS some of this new malayali generation reads.
@deepakjames80925 ай бұрын
കമ്മ്യൂണിസ്റ്റ്. ...സോഷ്യലിസ്റ്റ്..... കെട്ടി മാറാപ്പ് കളിൽ നിന്നും നാടിനെ രക്ഷിച്ച ❤️. The Rao and Manmohan 👌. The syndicate. .. Capitalism ❤️
@kesavanrajeev12245 ай бұрын
super 🙏🙏🙏❤️❤️❤️
@hussainhussain48914 ай бұрын
പ്രഭാകര
@VIP-jr5iu5 ай бұрын
ഞാൻ അദ്ദേഹത്തെ underestimate ചെയ്തു
@akhilviswanath35645 ай бұрын
രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിട്ട പ്രധാനമന്ത്രി ❤
@akp59805 ай бұрын
നെഹ്റു ഫാമിലി ഇകഴ്തപ്പെടേണ്ട കുടുംബമാണ്.എത്ര വെള്ള പൂശിയാലും അവരുടെ കൊള്ളാരുതായ്മകൾ വെളിവായി വരും.
@georgekurian74085 ай бұрын
35:02 epic
@shradhanediyedath92085 ай бұрын
Your presentation is great, no doubt about it but it would have been better if you could have explored a bit more about the innovative stances and public policies he adopted during his tenure, rather than excessively focusing on political dramas & power struggles he had been through. Totally understand the need to grab attention of the crowd by dropping sensational pieces ;) but this can make it a little more informative.
@Oberoy2485 ай бұрын
ഗാന്ധി കുടുംബത്തെ നിലക്ക് നിർത്താൻ ധൈര്യവും ശേഷിയും ഉണ്ടായിരുന്ന ഒരേ ഒരു കോൺഗ്രസ് നേതാവ്❤