LDC 2024 പോരാട്ടം തുടങ്ങുന്നു🔥ടെൻഷൻ ഉണ്ടോ? | Preparation Tips ✅ The Final Lap | Motivation | aliSays

  Рет қаралды 16,246

aliSays by Alisha

aliSays by Alisha

Күн бұрын

2024 LDC അവസാന ദിവസങ്ങളിലേക്ക്.
എങ്ങനെ പോകുന്നു പഠനം 🔥
ഇനി preparation എങ്ങനെ?
ആവേശത്തോടെ പഠിക്കാം .
Let's make it together.
Best wishes dears ❤
Join me on Telegram :
t.me/aliSaysby...
PYQ with SOURCE PLAYLIST :
• PSC PYQ SERIES
Thank You,
Alisha
#ldc2024examdate #ldcexamdate #psccalendar #ldchottopics#ldc2024 #ldcsyllabus #syllabuswise #detailedanalysis #analysis #focusarea #important #rankmaker #topper #ldcpreparation #mustwatch #ldc2024_preparation #syllabus #clerk #mostimportantquestions #hottopics #trendingtopics #50topics #keralapsc #economics #constitution #kalakayikam #currentaffairs #keralahistory #geography #importantlaws #supradhananiyamangal #ldcstudyplan #motivation #psctips #psctipsandtricks

Пікірлер: 140
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
PSC PYQ SERIES kzbin.info/aero/PLV4QhEr4DwQImDxIAueAGzBv4AEOUT7ts
@GirishKumar-tl6me
@GirishKumar-tl6me 2 ай бұрын
ടെൻഷൻ ഉണ്ടായിരിക്കാം പക്ഷേ അത് മൈൻഡ് ചെയ്യുന്നില്ല എക്സാം മികച്ച രീതിയിൽ എഴുതുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം 🎉
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@GirishKumar-tl6me Best wishes dear 🤗
@Itsme-s7q
@Itsme-s7q 2 ай бұрын
Good😊
@aarshamohandas2499
@aarshamohandas2499 2 ай бұрын
Super
@harinandankraj188
@harinandankraj188 2 ай бұрын
നല്ല ടെൻഷൻ ഉണ്ട് miss....but അതും വച്ച് നിന്നാൽ എവിടെയും എത്തില്ലെന്നറിയാം......So വരുന്നത് വരട്ടെ..... be Positive only .....😊😊😊
@prasanthremya7777
@prasanthremya7777 2 ай бұрын
Inn advice vangi ee video kanunna njan❤
@chinnuzz6966
@chinnuzz6966 2 ай бұрын
Dept?
@prasanthremya7777
@prasanthremya7777 2 ай бұрын
@@chinnuzz6966 land revenue
@prasanthremya7777
@prasanthremya7777 2 ай бұрын
Land revenue
@Skvlogxz
@Skvlogxz 2 ай бұрын
ഇപ്പൊ ഒട്ടും പഠിക്കാൻ തോന്നുന്നില്ല ഭയങ്കര മടി 😐😐
@Lazy123-k1x
@Lazy123-k1x 2 ай бұрын
ഒരു ലക്ഷത്തിൽ നിന്ന് 800 ലേക്ക് ചുരുങ്ങാൻ പോവുക ആണ്.. ഓരോ marathon class youtube il eppo ഒരു ലക്ഷം വ്യൂസ് മോളിൽ പോവുക ആണ് അപ്പൊ തന്നെ അറിയാം എത്രമാത്രം ആളുകൾ psc ke vendi മാത്രം ജീവിതം മാറ്റിവെച്ചിട്ടുണ്ടെന്നു... ഇനി exam ne തെറ്റ് വരാതെ ആരാണ് കൂടുതൽ അറ്റൻഡ് ചെയുന്നത് അവർക്കു ജോലി.. ഇനി godhayil കാണാം 🔥🔥🔥🔥
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@Lazy123-k1x 🔥🔥🔥
@Unni678
@Unni678 2 ай бұрын
Athu ennum angne annu listil 1000 Pere varu
@aravind-ct7gp
@aravind-ct7gp 2 ай бұрын
pyq series revise cheythu kaanunund. orupadu useful aanu madam
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@karunyananu4150
@karunyananu4150 2 ай бұрын
Tvm guys... All the best ellarum padichathinte best kanikuka💕💕💕💕💕💕💕💕💕💕💕💕💕
@SuljithaS-u4h
@SuljithaS-u4h 2 ай бұрын
ഒക്ടോബർ 26 നു exam പ്രതീക്ഷിച്ചിരുന്നഞാൻ ഒക്ടോബർ 5 നാണു exam എന്നറിഞ്ഞപ്പോൾ 😢
@VineethaVineetha-ps7rb
@VineethaVineetha-ps7rb 2 ай бұрын
Fst phase allallo🙂 cool ayit padik kittum😍
@shahidatt6142
@shahidatt6142 2 ай бұрын
Oct.19 allee
@Kavitha-i7t
@Kavitha-i7t 2 ай бұрын
മിസ്സ് എൽഡിസി എക്സാമിന് വേണ്ടി ക്ലാസ്സ് ചെയ്യണം.. മിസ്സിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.. എന്തെല്ലാമാണ് ഇനി പഠിക്കേണ്ടത് എന്നെല്ലാം പറഞ്ഞ് ഒരു വീഡിയോ കൂടെ ചെയ്യണേ
@Brainy_gaming
@Brainy_gaming 2 ай бұрын
October il aan.. Exam tension onnum illa.. ENGILUM CHERIYA ORU 😂😂..
@amalendhums8636
@amalendhums8636 2 ай бұрын
Mam, tvm ldc question paper related factor um source um include cheyithu oru video cheyaamo..... Mam nte vdo bhayankara helpful aanu 🥰 wait cheyanu vdok vendi
@adarshekm
@adarshekm 2 ай бұрын
പേടി കാരണം ഒന്നും പഠിച്ചില്ല എന്ന തോന്നൽ
@ridhinandn.r9579
@ridhinandn.r9579 2 ай бұрын
Mam lp exam ന് xposat ന്റെ question ഉണ്ടായിരുന്നു mam ന്റെ class ഇൽ നിന്നാണ് എനിക്ക് അതിന് ആൻസർ ചെയ്യാൻ പറ്റിയത് thank you somuch dear ❤❤❤
@krishnapriyaj6
@krishnapriyaj6 2 ай бұрын
❤❤❤ Question paper discussion venam miss.... Munae 2019 LDC cheythapolae..... Waiting......🎉🎉🎉
@ponnuajesh1757
@ponnuajesh1757 2 ай бұрын
കഴിഞ്ഞ up ടീച്ചർ പരീക്ഷക്ക് 61 മാർക്ക്‌ കിട്ടിയ ആൾ ആണ് ഞാൻ.. Ldc എനിക്ക് ഒക്ടോബർ 5 നു ആണ്.. ഇന്ന് പഠിക്കാൻ തുടങ്ങിയെ ഒള്ളൂ... എനിക്ക് ldc വയനാട് 150 റാങ്ക് ൽ വരാൻ കഴിയുമോ... റിപ്ലൈ തരണേ അലിഷ pls...
@amjithdev2204
@amjithdev2204 2 ай бұрын
Saturday exam ulla frnds All the best frnds.❤️ ആത്മാർത്ഥമായി പഠിച്ചവർക്കൊക്കെ പഠിച്ചതൊക്കെ examil വരാൻ സാധിക്കട്ടെ... 👍🏼🔥
@jayarajvirat18vm88
@jayarajvirat18vm88 2 ай бұрын
അലിഷ LDC കഴിഞ്ഞാൽ analysis വീഡിയോ ചെയ്യണേ 🙏.....
@anjuk523
@anjuk523 2 ай бұрын
Evde poylum chettane kanallo.... Chettan padanm nothyi.... Ldc evde ezhuthunne
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
bro 😅
@pscaspirant81
@pscaspirant81 2 ай бұрын
Jayaraj etha district
@jayarajvirat18vm88
@jayarajvirat18vm88 2 ай бұрын
​@@pscaspirant81 പാലക്കാട്‌ 🔥
@rahularangot92
@rahularangot92 2 ай бұрын
Mam english kurach weak ആണ്... കൂടുതൽ ഇംഗ്ലീഷ് ക്ലാസുകൾ video ചെയ്യാമോ
@nit_yaah
@nit_yaah 2 ай бұрын
Hi Alisha , എനിക്ക് പഠിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വലിയ ടെൻഷൻ ഇല്ല ഞാൻ വൃത്തി ആയി പഠിക്കുന്നുണ്ട് . But enik ente exam hall le performance ആലോചിച്ച് നല്ല tension und . Ente case l njan sadanara പെട്ടെന്ന് exam attend cheyth കഴിയാറുണ്ട് pinne ulla aa free tim l njan negative attend cheyth തകർക്കും . Exam hall l engane time വിനിയോഗിക്കണം and etra vare questions l chance edukkam enn onn paranj tharo. I know its a subjective question but ath alochich aan enik ipozhe tension 😢
@sabnas5885
@sabnas5885 2 ай бұрын
2023-2024 വിയോഗങ്ങൾ വീഡിയോ ചെയ്യുമോ.. Pls
@CrazyBoyzzz2016.
@CrazyBoyzzz2016. 2 ай бұрын
Mam... TVM LDC question paper discussion video cheyyumo
@SreaNi-jc1vq
@SreaNi-jc1vq 2 ай бұрын
എങ്ങനെ ആണ് സൈറ്റിന്ന് എടുത്ത് examinu പഠിക്കുക അത് എങ്ങനെ ആണ് എടുക്കുക ജോലി കിട്ടിയവരുടെ ഇന്റർവ്യൂവിൽ ഒക്കെ സൈറ്റിൽ നിന്ന് പഠിക്കണം എന്ന് പറയുണ്ട് എങ്ങനെ ആണ് കിട്ടുക
@trendytrends7066_7
@trendytrends7066_7 2 ай бұрын
Mam enikk ethokke examinu aanu prelims and mains ullathennu ariyilla.... 10th level examinu okke prelims mains undo... Appo 7/8 th standard jobinu mains mathrame ulloo....
@bakku143
@bakku143 2 ай бұрын
Tension venda ambane padikka ezhutha Kitiyillel next 😎 🔥 Always remember exam alla jeevitham It's just a part of jeevitham
@Soorajfcb
@Soorajfcb 2 ай бұрын
Thank you🙂🙂 epo ithiri confidence vann💪🏻🙏🏻✍️
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@Soorajfcb 🤗
@DhanyaAjesh-c4s
@DhanyaAjesh-c4s 2 ай бұрын
Highcourt office attendant details egene padikkanom edoke focus please upload
@Aannyy408
@Aannyy408 2 ай бұрын
Guys ethrayokke padichalum exam hall nn perform cheyyunna pole ndaavm... Nallom padich fear kond ezhthaan pataathavar ndavm... 1. Sure aaytt ariyunnath aadhyam attent cheyya 2. Option cutting lude answer ileek ethuka.... 3. Oru ideayum illaatha qns not attend... 4.Kayyilulla resources Revise, Revise Revise....
@durga845
@durga845 2 ай бұрын
August 17 nu exm tensione illa athan ente tension 😢
@ammuunnikrishnan910
@ammuunnikrishnan910 2 ай бұрын
LDC Ernakulam 2024 Exam HallTicket എപ്പോൾ available ആകും..?
@jishnukvkv1276
@jishnukvkv1276 2 ай бұрын
Tension und..urakkam kittunilla .. early morning 5 ayittum urakkam varunnilla.7.15 am nu exam center il report cheyanam..aa time nu urakkam varumo ennanu ake ulla pedi.. August 12 nanu exam..hsst history..
@jassmineraj90
@jassmineraj90 2 ай бұрын
Hallticket vano Hsst history
@josephgeorge8382
@josephgeorge8382 2 ай бұрын
ഒരു സംശയം ചോദിക്കട്ടെ.. Secreteriat assistant notification നവംബറിൽ ആണ് വരുന്നത് എങ്കിൽ njan 2024 ഇൽ ആണോ ews certificate എടുക്കേണ്ടത്..
@sree7682
@sree7682 2 ай бұрын
Hii... Tvm ld ആയിരുന്നു... അത് കഴിഞ്ഞു... ഇനി sec അസിസ്റ്റന്റ് ആണ് നന്നായിട്ട് നോക്കാൻ പോകുന്നത്.. അതിന് വേണ്ടി ഒരു class എടുക്കുമോ??? എന്തൊക്കെ നോക്കണം... എന്നൊക്കെ ഉള്ള ഒരു വീഡിയോ.... 🙏🏻🙏🏻🙏🏻.. പിന്നെ pyq ചെയ്തു നോക്കുമ്പോൾ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് കൂടി പറയുമോ.....????
@anshiizanshi5122
@anshiizanshi5122 2 ай бұрын
Psc coaching n best aaytulla oru online class ethil kittum?
@anoopur4852
@anoopur4852 2 ай бұрын
Mam various LGs nu vendi ethu poley thudagumo
@ansilmhmd86
@ansilmhmd86 2 ай бұрын
നന്നായി നടക്കുന്നു exam date oct 19 ആണ്. ടെൻഷൻ ഒന്നും ഇല്ല വരുന്ന ദിവസങ്ങൾ ഉഷാറാക്കണം inshaallah 😊
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@ansilmhmd86 Insha Allah 🤗
@Itsme-s7q
@Itsme-s7q 2 ай бұрын
Time ind nannay prepare cheyyu.. Just remember time poyaal oru nimisham polum nammuk thirich pidikkaan patilla so maximum utilise cheyyu
@Shalus56562
@Shalus56562 2 ай бұрын
Missee tvm ld connected facts cheyuoo.. Aug l exm undd...
@Dingan33
@Dingan33 2 ай бұрын
Ma'am related facts venam pls. Next exam aanu
@divyasreee8728
@divyasreee8728 2 ай бұрын
Lgs class tharumo please
@JishnuGireesh-rt4nb
@JishnuGireesh-rt4nb 2 ай бұрын
Inn kaynga examinta source details idaamo?
@nimishaadarsh475
@nimishaadarsh475 2 ай бұрын
Thank you❤❤❤️
@jobinamary3337
@jobinamary3337 2 ай бұрын
കുറെ divasayallo കണ്ടിട്ട് ചേച്ചിയെ
@rajesh6143
@rajesh6143 2 ай бұрын
All the best for Trivandrum ldc candidates. ❤❤❤❤
@adhithyarajendran
@adhithyarajendran 2 ай бұрын
Malappuram.innale muthal tension keri
@shahmanu303
@shahmanu303 2 ай бұрын
Sathyam, ഇപ്പം നോക്കിയ പ്പോൾ 2 month ഉള്ളൂ
@adhithyarajendran
@adhithyarajendran 2 ай бұрын
@@shahmanu303 😪😪
@haritham1317
@haritham1317 2 ай бұрын
Alisha mam ❤
@vimaladeci8106
@vimaladeci8106 2 ай бұрын
LDC hot topics Patti vedio cheyumo
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
Cheythittundalo
@thaznifathima9709
@thaznifathima9709 2 ай бұрын
Ur classes and topic selection are really awesome ❤thanq u
@sojiyaadarshsoja3265
@sojiyaadarshsoja3265 2 ай бұрын
Lgs nteyum cheyyamo mam
@arundhathydileesh2453
@arundhathydileesh2453 2 ай бұрын
ഇപ്പോൾ ഓരോരുത്തരും വേവേറെ രീതിയിൽ ആണ് പഠിക്കുന്നത്, ഒരാൾ റാങ്ക് ഫയൽ നോക്കി പഠിച്ചാൽ മറ്റൊരാൾ pyq മാത്രം നോക്കും വേറെ ചിലർ pdf മാത്രം നോക്കും, ഞാനും ഇതിൽ ഒന്നിൽ പെടുന്ന ഒരാളാണ്, പക്ഷെ എക്സാം അടുക്കുമ്പോൾ ബിന്ദുപണിക്കരുടെ അതെ അവസ്ഥ വരും, ഇത്‌ വരാതെ ഇരിക്കാൻ ഒരു വീഡിയോ ചെയ്യുമോ, pls🙏🏻
@jobinamary3337
@jobinamary3337 2 ай бұрын
ബിന്ദു പണിക്കരുടെ അവസ്ഥ 😂.
@arundhathydileesh2453
@arundhathydileesh2453 2 ай бұрын
@@jobinamary3337 ☹️🫢
@sheejalatheef1117
@sheejalatheef1117 2 ай бұрын
Ningaludea samsaram kealkunnathu thannea tention free anu❤❤❤❤❤❤❤ Tvm
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@sheejalatheef1117 🥰🥰🥰
@thasnibadhusha4775
@thasnibadhusha4775 2 ай бұрын
Thank you so much mam...Your channel is reallyy helpful❤❤❤❤
@anamika7549
@anamika7549 2 ай бұрын
Thank you mam eppo tension adichu padikkarnu mam entho valarea stresed anu entho deshyam okke undu ella control cheyyandu
@Avni-c5r
@Avni-c5r 2 ай бұрын
Da inn exam indayirunno
@alfiyaajmal7176
@alfiyaajmal7176 2 ай бұрын
August 17 njn enik exam enik eni padichal kitulla beginer anee enuu thonale karnm padikn thonunila
@sarathttm9219
@sarathttm9219 2 ай бұрын
Same enikum 17.padiku.
@anandhannta
@anandhannta 2 ай бұрын
Thanku so much. pyq very very help ful😊
@srjr_369
@srjr_369 2 ай бұрын
എന്റെ അമ്മയോട് പറഞ്ഞാൽ തുടങ്ങും, പരിഹാസം,പിണറായിക്ക് കുറ്റം പറയൽ,പിൻവാതിൽ നിയമനം etc. എന്ന ജോലി കിട്ടിയാലോ ശമ്പളം അവർക്ക് avakashappettatha. ഞങ്ങളല്ലേ നിന്നെ പഠിപ്പിച്ചത്, വളർത്തിയത്😅
@praveenapriya1277
@praveenapriya1277 2 ай бұрын
Same 😬
@anjurenjith8870
@anjurenjith8870 2 ай бұрын
Alisha മിസ്സിനെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി
@Rahima-oz6hk
@Rahima-oz6hk 2 ай бұрын
Chechi science il important ayit pafikkenda topics paranj tharo
@gayathridevi3151
@gayathridevi3151 2 ай бұрын
Ini exam mattilla allea😢 enne arum negative ennu paranju vazhakk parayaruth
@merinroy9880
@merinroy9880 2 ай бұрын
Maatilla
@arathigm99
@arathigm99 2 ай бұрын
❤❤❤
@abhijithch1955
@abhijithch1955 2 ай бұрын
Mam various lgs topicwise cls indavo
@sebinchacko6420
@sebinchacko6420 2 ай бұрын
Enthann ariyilla.chodyam mansilayalum exam hallil irikkumbol odukkathe Kai verayal ahnn🫠
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@sebinchacko6420 ബ്രോ... കൂൾ ആയി ചെയ്യാൻ ശ്രമിക്കൂ... പറ്റും.. best wishes 🤗
@bipinbipin3543
@bipinbipin3543 2 ай бұрын
മിസ് ഒക്ടോംബർ 5 നു ആണ് എക്സാം,നല്ല ടെൻഷൻ ഉണ്ട്
@sebinchacko6420
@sebinchacko6420 2 ай бұрын
@@aliSaysbyAlisha 🥰
@neenumol9612
@neenumol9612 2 ай бұрын
Idduki ldc annanu october 5 ano❤
@mahithams5098
@mahithams5098 2 ай бұрын
Ente chechii urakkam varunnillaa... Saturday exam ethii... Tension keri keri ponu😢😢
@Itsme-s7q
@Itsme-s7q 2 ай бұрын
Don't worry nammukk cheyyan illath cheyyuka.. Results negative anelum saaramilla bcs nammal sremichu athinte result vennillenki ath nammude thet alla... So tholkkum enn vjaarch irikkunnathin pakaram enne kond cheyyan patunnath njn chythu...enn vijaarch dayryamaay irukku... All the best
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@mahithams5098 tension ഒന്നിനും ഒരു പരിഹാരമല്ല... be cool... Best wishes dear 🤗
@afsal-theaspirant2727
@afsal-theaspirant2727 2 ай бұрын
❤😇
@Kavitha-i7t
@Kavitha-i7t 2 ай бұрын
ക്ലാസ്സ്‌ ഇടണേ please 😭😭
@Nevergivup9722
@Nevergivup9722 2 ай бұрын
Maths ottum arillaaaaa😩😩
@shahanack
@shahanack 2 ай бұрын
എനിക്കും. മാത്‍സ് ഒട്ടും ഇഷ്ടമില്ല പഠിക്കാനും പറ്റുന്നില്ല. Xylem ക്ലാസ്സ്‌ വല്ലപ്പോഴും കാണും. ബാക്കി ടോപിക്സ് ഒക്കെ almost കവർ ചെയ്തു. മാത്‍സ് മാത്രം നീങ്ങുന്നില്ല 😢
@Nevergivup9722
@Nevergivup9722 2 ай бұрын
@@shahanack nthchyyum chechii😩
@greeshmajacob3725
@greeshmajacob3725 2 ай бұрын
​@@Nevergivup9722Enikkum maths nalla tough arunnu.. Maximum workout cheyyuka.. Set aayikkolum.. Trig turn kandu oro topicum chaithu padikku.. Aadhyam okke padai thonnum athu base illathakonda.. Enikum angane arunnu.. Pathie base set aavutto..
@VineethaVineetha-ps7rb
@VineethaVineetha-ps7rb 2 ай бұрын
​@@Nevergivup9722issu maths channel pyq long vdo help akunnonnu nokkeda
@amalhs9338
@amalhs9338 2 ай бұрын
ചേച്ചി ക്ക് അഡ്വൈസ vannaarunno
@athirahari1574
@athirahari1574 2 ай бұрын
𝐋𝐏𝐒𝐀 𝐄𝐱𝐚𝐦 കഴിഞ്ഞതോടെ പഠിക്കാൻ തോന്നുന്നേയില്ല
@LalluzSijo
@LalluzSijo 2 ай бұрын
Agane erunit kaarym illlaa. Njnum aake thallarnnu poyathaa. Pakshe ldc engillum ezhuthy edukkuka. Padichallum padichillegillum ath nammale maathrame badhikku. Try cheyydaa. Orikkallum thallarnnu pokaruth
@thaznifathima9709
@thaznifathima9709 2 ай бұрын
Ethra mark undayrnu
@RakhiKu-yh7ti
@RakhiKu-yh7ti 2 ай бұрын
Thanku miss 🥹❤️
@sru1651
@sru1651 2 ай бұрын
Miss ezhuthitundo?? Eth district aanu miss
@drisya14
@drisya14 2 ай бұрын
ടെൻഷൻ ഒന്നുമില്ല എന്നാലും ചെറിയൊരു പേടി 😌🙊
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
😂
@agni7060
@agni7060 2 ай бұрын
ഭയം വേണ്ട ജാഗ്രത മതി 🥲
@drisya14
@drisya14 2 ай бұрын
@@agni7060 😌👍🏻
@remadevi868
@remadevi868 2 ай бұрын
Last chance 😊 Munnott
@aarshamohandas2499
@aarshamohandas2499 2 ай бұрын
Age ethra undu
@bumblebee3880
@bumblebee3880 2 ай бұрын
Alisha personal msg cheyyan vazhiyundo
@rinshazzrinu1049
@rinshazzrinu1049 2 ай бұрын
Malappuram aan Nnalum tension Ente first psc exam aan ith
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
😅
@subin6
@subin6 2 ай бұрын
IT yil Oru job cheythukond thanne government exams oke ezhuthaan pattumo atho resign cheyyendi varumo
@rosmibaburosmibabu6151
@rosmibaburosmibabu6151 2 ай бұрын
Adich keri poooo
@sudhaa6063
@sudhaa6063 2 ай бұрын
Exm sep 7 aa
@anjuk523
@anjuk523 2 ай бұрын
Enikum
@klingoplingo9996
@klingoplingo9996 2 ай бұрын
Alappey aano
@pramodkumarm4452
@pramodkumarm4452 2 ай бұрын
2011 മുതൽ എഴുതുന്ന ഞാൻ, Last LD... 😢😢😢😢😢
@remyakrishnan5824
@remyakrishnan5824 2 ай бұрын
Next ldc yenna
@donbosco1236
@donbosco1236 2 ай бұрын
Alisha chechi ethra age und
@samkv95
@samkv95 2 ай бұрын
Alysha instagramil message cheytitund exam related.onnu reply cheyyamo
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@samkv95 നോക്കംടോ
@samkv95
@samkv95 2 ай бұрын
@@aliSaysbyAlisha thankyou somuch Alysha for the reply🥰🥰
@salihakv8294
@salihakv8294 2 ай бұрын
Thank you ❤
@nadiyaa3704
@nadiyaa3704 2 ай бұрын
❤❤❤
@rafsimirsha8564
@rafsimirsha8564 2 ай бұрын
Thank uuu❤
@anjuvs167
@anjuvs167 2 ай бұрын
@looooo-vh4vd
@looooo-vh4vd 2 ай бұрын
❤❤❤❤
@ANUSREEK-x8i
@ANUSREEK-x8i 2 ай бұрын
Thank you❤
@vishnuvenu2682
@vishnuvenu2682 2 ай бұрын
❤❤
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
@@vishnuvenu2682 Best wishes dear 🤗
@vishnuvenu2682
@vishnuvenu2682 2 ай бұрын
@@aliSaysbyAlisha thankyou my dear💓
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 23 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 23 МЛН