Aliveni Enthu Cheyvu - Gaanam Movie Video Song HD

  Рет қаралды 36,675

SreekumaranThampiRagamalika

SreekumaranThampiRagamalika

Күн бұрын

Пікірлер: 38
@SanthoshKumar-ik2pj
@SanthoshKumar-ik2pj 9 ай бұрын
എന്താ ഒരു രസം കേട്ടിരിക്കാൻ. സുശീലാമ്മ ❤❤❤❤
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഗംഭീരം,സുന്ദരം സുശീലാമ്മയ്ക്കുംഗാനശില്പികൾക്കും പാദപ്രണാമം
@thampikumarvt4302
@thampikumarvt4302 5 ай бұрын
സുശീലാമ്മയുടെ സ്വർഗ്ഗീയ നാദം !! 2024 !! മലയാള സിനിമയെ ഏതോ Propaganda വിഴുങ്ങിയ ഈ കാലഘട്ടത്തിൽ ഇതുപോലൊരു ഗാനം മലയാളികൾക്ക് അന്യം !!
@gourisp7528
@gourisp7528 2 жыл бұрын
എന്റെ ഇഷ്ടനായിക മാരിൽ ഒരാളാണ് പൂർണിമ
@shravkumar55
@shravkumar55 5 жыл бұрын
Only Susheelamma... Classic renditions
@venkateshsthanusubramanian5576
@venkateshsthanusubramanian5576 4 жыл бұрын
Absolutely heavenly treat to the ears... Though purnima Jayaram is horrible in dancing
@christyjoseph7229
@christyjoseph7229 5 жыл бұрын
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ...... നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ... നളിനമിഴീ ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ... നളിനമിഴീ.... ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ... അളിവേണീ എന്തു ചെയ്‌വൂ...... ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും... ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും... മന്ദമാരുതനും ചാരുമലയജാലേപനവും കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ ലോകസുന്ദരന്‍ വരാഞ്ഞാലയേ..... സുന്ദരന്‍ വരാഞ്ഞാലയേ... ചൊല്‍ക കിം മേ പ്രയോജനം.... അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ..
@mridulam4544
@mridulam4544 3 жыл бұрын
Thanks for the lyrics. 🙏
@rejeshraphael
@rejeshraphael 4 жыл бұрын
Ithra pazhaya cinema aanekilum valare nalla group choreography.. Poornima Jayaram ithra nannayi nrittam cheyyum ennathum athishayam thanne!!
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Done by kalamandalam sathyabhama teacher
@shaijushaiju213
@shaijushaiju213 Жыл бұрын
ശ്രീകുമാരൻ തമ്പിയുടെ മികച്ച സിനിമ
@chitradevan7084
@chitradevan7084 2 жыл бұрын
Beautiful ❤️
@ourawesometraditions4764
@ourawesometraditions4764 6 жыл бұрын
മനോഹരം
@artnandhakids4447
@artnandhakids4447 7 жыл бұрын
Beautiful.. Many frames are classics
@sarojaramaswamy3888
@sarojaramaswamy3888 3 жыл бұрын
🙏🙏🙏
@surendransuresh1019
@surendransuresh1019 8 ай бұрын
Amezing song
@lathamaheswari990
@lathamaheswari990 4 жыл бұрын
My favourite one
@sanjupb5710
@sanjupb5710 6 жыл бұрын
thank u
@rajeshsmusical
@rajeshsmusical 3 жыл бұрын
Gaana Saraswathi Susheelamma
@artistratheesht4623
@artistratheesht4623 6 жыл бұрын
Super
@ggnair143
@ggnair143 4 жыл бұрын
2020il kelkunna arelum indo😎😉
@venkateshsthanusubramanian5576
@venkateshsthanusubramanian5576 4 жыл бұрын
Njaan... 👍👍❤️❤️❤️😁😁
@sahanaraghavan2503
@sahanaraghavan2503 4 жыл бұрын
Njanum
@ashaunni8833
@ashaunni8833 2 жыл бұрын
2022 il
@Giridhar12394
@Giridhar12394 2 жыл бұрын
2022
@seetharamankv883
@seetharamankv883 6 жыл бұрын
Wonderful and song For
@omanakuttanomanakuttan2888
@omanakuttanomanakuttan2888 5 жыл бұрын
Very good song
@arabhipremachandran5400
@arabhipremachandran5400 4 жыл бұрын
❤️❤️❤️
@swathykallungal284
@swathykallungal284 9 ай бұрын
Ee song choreography cheythirikkunnathu veluthamma sathyabhamayanu 😂
@vijayram4963
@vijayram4963 5 жыл бұрын
Beautiful dance.who is the actress.
@deepapvpsy
@deepapvpsy 5 жыл бұрын
poornima bhagyaraj
@unnikrishnanm.g7965
@unnikrishnanm.g7965 5 жыл бұрын
Knowing most as poornima jayaram
@dinar2623
@dinar2623 4 жыл бұрын
Poornima Jayaram
@aaryavartsolutions5359
@aaryavartsolutions5359 5 ай бұрын
What ragam is this?
@dr.santhoshg
@dr.santhoshg 5 ай бұрын
Yadukula kamboji
@shibuvk8575
@shibuvk8575 5 жыл бұрын
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ...... നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ... നളിനമിഴീ ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ... നളിനമിഴീ.... ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ.... അളിവേണീ എന്തു ചെയ്‌വൂ...... ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും... ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും... മന്ദമാരുതനും ചാരുമലയജാലേപനവും കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ....(2) കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ ലോകസുന്ദരന്‍ വരാഞ്ഞാലയേ..... സുന്ദരന്‍ വരാഞ്ഞാലയേ... ചൊല്‍ക കിം മേ പ്രയോജനം.... അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്‌വൂ.
@mridulam4544
@mridulam4544 3 жыл бұрын
Thanks for the lyrics. 🙏
@padipurakumaresh1570
@padipurakumaresh1570 2 жыл бұрын
❣️
Adri Sudhavara - Ganam Movie Video Song HD, Dr. Balamuralikrishna
11:43
SreekumaranThampiRagamalika
Рет қаралды 39 М.
Radhikaa Krishnaa - Superhit classical video Song , HD | Movie : Mohiniyattam
4:28
SreekumaranThampiRagamalika
Рет қаралды 90 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Yaramitha Vanamalina - Gaanam Movie Video Song HD
4:21
SreekumaranThampiRagamalika
Рет қаралды 51 М.
Thenmazhayo Poomazhayo | Daisy | Hareesh | Sonia - Shyam Hits
4:18
Aliveni Enthu Chaivoo | Swetha Ashok | Kurinji | Swathi Thirunal
6:26
Carnatic Classical Manorama Music
Рет қаралды 3,7 М.
Ponveyil Manikacha | Nrithasaala(1972) | K.J Yesudas | Sreekumaran Thambi | V Dakshinamoorthy
4:05
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН