21 വയസുള്ള ആരങ്കിലും ഇതുപോലുള്ള ഗാനങ്ങൾ ഇപ്പോൾ കേൾക്കുന്നുണ്ടോ?/ഇഷ്ടപ്പെടുന്നുണ്ടോ?
@sachinramesh7593 жыл бұрын
Ishtam pole undu broo👍
@susheelasusheela5203 жыл бұрын
Njan
@gineeshvg38353 жыл бұрын
കുറവാണ്,,,
@anjana.m.s20013 жыл бұрын
Theerchayayum♥️
@lusialimna74063 жыл бұрын
Yes njn
@Arjun-ej7fj2 жыл бұрын
1960സിൽ voice qualityil സുശീലമാക് തുല്യം ആയിട്ട് ഒരു ഗായിക പോലും ദക്ഷിണ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല!❤️
@afa2512 жыл бұрын
തീർച്ചയായും 100% ഇതുപോലൊരു പാട്ട് ഇനി ഒരിക്കലും കേൾക്കാൻ പറ്റില്ല അത്രയ്ക്കും മനോഹരമാണ് ഈ പാട്ട്
@manjuprasannanprasannan7563 жыл бұрын
വയലാർ -ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട്, അവരുടെ ഇഷ്ടഗായിക സുശീലാമ്മ. ഷീലാമ്മയ്ക്ക് വേണ്ടി കൂടുതലും പാടിയത് സുശീലാമ്മയാണ്.
@thenutcracker11373 жыл бұрын
എത്ര മനോഹരമായ വരികൾ. എത്ര മനോഹരമായ സംഗീതം. എത്ര കേട്ടാലും മതിവരില്ല. കവിതയും ഗാനവും ഒരുമിച്ചുള്ളവയാണ് പണ്ടത്തെ പാട്ടുകൾ. ചിലപ്പോൾ അതുകൊണ്ടാകും അവയെല്ലാം നിത്യഹരിതമായി നിലനിൽക്കുന്നത്.
@neerajrenjith57613 жыл бұрын
💯😍
@valsa154811 ай бұрын
PpFL up
@devanappu35262 ай бұрын
👍👌
@devanappu35262 ай бұрын
@@valsa1548😅
@monitk45294 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ. വയലാർ ദേവരാജൻ p. Suseelamma. കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനങ്ങൾ.... കാലങ്ങൾക്കു atheethamayi... ഹാ എത്ര മനോഹരം
@aslampk22033 жыл бұрын
അമ്മ അസുഖ ബാധിതയായി കിടക്കുന്ന വിവരമറിഞ്ഞ് അതിൻറെ ആധിയും ടെൻഷനും മനസ്സിലൊതുക്കിയാണ് താൻ ഈ ഗാനരംഗം അഭിനയിച്ചതെന്ന് ഷീല ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു.
ട്യൂബ് ലൈറ്റ് കണ്ട ഈയാംപാറ്റകളെ പോലെ ഗാനാസ്വാദകർ ഒന്നടങ്കം "വിവാഹപൂർവ്വ രാത്രികളുടെ രോമാഞ്ചം" നുകരാൻ സുശീലാമ്മയുടെ പിന്നാലെ പോയി.... വയലാറും ,ദേവരാജൻമാഷും വെറും കാഴ്ചക്കാരായി.... സുശീലാമ്മയെകൊണ്ട് പാടിച്ചപ്പോൾ ഓർക്കണമായിരുന്നു...!
@jayaprakashpadavath17764 ай бұрын
അത് ദേവരാജന്‍ മാസ്റ്റര്‍ ക്ക് അറിയാമായിരുന്നു!!
@vijayantv11702 жыл бұрын
സുശീലമയെ നമിക്കുന്നു🙏🙏🙏❤❤❤
@SURESHKUMAR-ce2nv2 жыл бұрын
Can't imagine any other combination than Sheelamma & Suseelamma for this song. And also Vylar-Devarajan duo.
@angrymanwithsillymoustasche4 жыл бұрын
പഴയ USHA യുടെ തയ്യൽ മെഷീൻ ♥️ എന്റെ വീട്ടിൽ ഉണ്ട് അമ്മ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു.
@vinodrlalsalam46994 жыл бұрын
Wonder ful filim & thankyou Vayalar sir because super song,
@newsteps284 жыл бұрын
മനോഹരമായൊരു ഗാനം ..-വയലാർ -ദേവരാജൻ - പി.സുശീല.... മഹത്തായ കൂട്ടുകെട്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👌👌👌
ഏതു കാലത്തെ ആസ്വാദക ഹൃദയവും നദിയിൽ ശംഖെന്ന പോലെ ഈ ഗാനത്തിൽ മുഴുകിപ്പോവും.
@Ponnunni-ge9gc4 жыл бұрын
P0P P0PAP0PL""L P0P0WW2
@babugeorge54803 жыл бұрын
Such a beautiful, meaningful & melodious song very rare to come out. We are lucky to listen such a song even now. After seeing the movie, one can enjoy this song more.
@sureshamega3 жыл бұрын
@@Ponnunni-ge9gc 66666677o❤
@ninjaxgamer98803 жыл бұрын
@@Ponnunni-ge9gc 👍
@jameschacko10173 жыл бұрын
ഹൃദയഹാരിയായ സുശീലാമ്മ യുടെ മനോഹരഗാനം
@rkparambuveettil46034 жыл бұрын
ഏഴു സുന്ദര രാത്രികള്‍... ഏകാന്ത സുന്ദര രാത്രികള്‍.... വികാര തരളിത ഗാത്രികള്‍...... വിവാഹ പൂര്‍വ്വ രാത്രികള്‍-ഇനി.... ഏഴു സുന്ദര രാത്രികള്‍... മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാള കന്യകളേ മനോഹരാംഗികളേ നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം.. വാസര സ്വപ്നം ചിറകുകള് നല്കിയ വസന്ത ദൂതികളേ വിരുന്നുകാരികളേ നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം...
@vinodrlalsalam46994 жыл бұрын
Super song Lalsalam Vayalar sir, thank's,
@vinodrlalsalam46994 жыл бұрын
What a song wonderful all seasons,
@gopinathansamassya17653 жыл бұрын
അശ്വമേധം സിനമയിലെ ഒരു മധുരമനോഹരഗാനം
@rassik1422 жыл бұрын
What Devarajan Master felt in his mind that exactly reproduced by Susheelamma through her beautiful voice. Vayalar & Devarajan Master 🙏
@saransurya944 жыл бұрын
മലയാളം rendition ഇത്ര നന്നായി ചെയ്ത ഗായിക 🙏(അന്നത്തെ കാലത്ത് )
@jayakumarpr4953Күн бұрын
ഒരു മഹാമാരിക്ക് (കുഷ്ടരോഗം )എതിരെ ഉള്ള വലിയൊരു സന്ദേശം.
@induraj85583 жыл бұрын
Tha Real feelings of a girl who going to marry soon is expressed well by Great P.SUSHEELA. This song is a golden gift from Heaven through G.DEVARAJAN, P.SUSHEEA & VAYALAR
@varietychannel76324 жыл бұрын
സുശീലാമ്മ...ഈപാട്ട് ഇത്രയും മനോഹരമായി ഒരു ഗായികക്കും പാടാൻ സാധിക്കില്ല...
@bathribathri15002 жыл бұрын
Super song mesmerizing voice of Susheelamma and gorgeous acting and expressions by Chemeen Shellamma pranams to Devarajan Master and Vayalar the lyricist
@venkatramans76794 жыл бұрын
Sheela looks very beautiful. So is the sweet voice of Susheelamma.
@ലിനിമലയാളം2 жыл бұрын
മലയാളി യുവാക്കളുടെ മനം കവർന്ന ഷീല എന്ന അപ്സര സുന്ദരിക്ക് പിറന്നാൾ ആശംസകൾ
@aboobackert.s25052 жыл бұрын
Suseelamma what a voice...!!!
@ramachandrannair69904 жыл бұрын
Ramachandran Nair, a Beautiful song in the combination of vayalar, Devarajan, and susheelamma bring me fifty years back, this song still lives in so many minds.
@വിഷ്ണുചാലക്കുടി3 жыл бұрын
വോയിസ് and ലിറിക് ക്ലാരിറ്റി.. 🥰🥰👌👌
@satishkumarnedungadi25943 жыл бұрын
A very beautiful Malayalam song reminding us of old cinematic experience. Unforgettable song. Mesmerizing rendition by P.Susheela
@nhvenkitachalam95554 жыл бұрын
In the very first few words of Susheela in the beginning of song is incomparable.
@saralagovind16994 жыл бұрын
Beautiful song in the combination of vayalar, devarajan and susheelamma beautiful sheelamma also ever green unforgettable song 🙏🙏🙏🌹🌹🌹🌹
@muralip55784 жыл бұрын
This is real acting perfomace, super facial expression
@muralip55784 жыл бұрын
ഈ മനോഹരമായ വശ്യ ചാരുതമായ മുഖഭാവം 🤔🤔❤🤔🤔
@vijayakumargovindaraj18172 жыл бұрын
Vijaya nagaram born susilamma's honey soaked voice ketkum pol enthoru sugam .ahaa .. yes.
Sir...incomparable song from Susheelamma ,Vayalar-Devarajan team
@p.k.rajagopalnair21254 жыл бұрын
The strong bondage between a Lyricist and a music composer in the form of Late Shri. Vayalar and late Shri. Devarajan Master , is clearly evident here , as the song makes every one feeling young as most of the listeners may recall their days as newly- weds. Unforgettable and indelible days . The scene has been beautifully picturised as well. Young Sheela looks gorgeous and P. Susheela's voice equally matching with her beauty. An energising song which makes the listener happy and cheerful.
@vinodrlalsalam46994 жыл бұрын
Vahyalar's songs are 24'ct' gold, thankyou sir, great job,
@mohananak88563 жыл бұрын
താളാത്മകാ ശബ്ദസൗന്ദര്യമുള്ള ഭാഷയാണ് മലയാളം. ലോകഭാഷയായ ഇംഗ്ലീഷ് ഇത്രയും ശബ്ദസൗന്ദര്യം ഉണ്ട് എന്നു തോന്നുന്നില്ല.
@vinayaka11793 жыл бұрын
ഫ്യൂഡൽ ഭാഷകൾക്കെല്ലാം പൊതുവേ വൻ സൌന്ദര്യം ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഫ്രഞ്ച് ഭാഷയും വൻ സൌന്ദര്യമുള്ളതാണ് എന്ന് ഇംഗ്ലീഷുകാർ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. സംസ്കൃതവാക്കുകൾ ചേർത്തിട്ടുള്ള എല്ലാ ഭാഷകളിലും മലയാളത്തിലുള്ള അതേ സൌന്ദര്യം ഉണ്ട് എന്നാണ് തോന്നുന്നത്. ഉദാഹരണതതിന് ഹിന്ദി. ഇംഗ്ലീഷിനോടുള്ള പ്രതിപത്തി, അത് ഒരു ഫ്യൂഡൽ ഭാഷ അല്ലാ എന്നുള്ളത് ആവാം. അത് മറ്റൊരു തരം സൌന്ദര്യമാണ്. ഫ്യൂഡൽ ഭാഷകൾക്കുള്ള സൌന്ദര്യം ഇംഗ്ലീഷിന് ലഭിക്കില്ല.
@nizarb41543 жыл бұрын
By uhb
@nizarb41543 жыл бұрын
MalYText you copy will automatically show hereText you copy will automatically show hereText you copy will automatically show here
@prasannanpillai87263 жыл бұрын
Vayalar + Devarajan + Suseelaamma. We can not detach any of them.
@thirumanarchunan69984 жыл бұрын
Such a beautiful voice of Susheela!!!🙏🏻. Graceful action by Sheela
@meezansa4 жыл бұрын
മൂവി 📽:-അശ്വമേധം.... (1967) ഗാനരചന ✍ :- വയലാര്‍ രാമവർമ്മ ഈണം 🎹🎼 :-ജി ദേവരാജൻ രാഗം🎼:- മോഹനം ആലാപനം 🎤:-പി സുശീല 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ഏഴു സുന്ദര രാത്രികള്‍... ഏകാന്ത സുന്ദര രാത്രികള്‍.... വികാര തരളിത ഗാത്രികള്‍...... വിവാഹ പൂര്‍വ്വ രാത്രികള്‍-ഇനി.... ഏഴു സുന്ദര രാത്രികള്‍... മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാള കന്യകളേ മനോഹരാംഗികളേ നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം (എഴു സുന്ദര..........) വാസര സ്വപ്നം ചിറകുകള് നല്കിയ വസന്ത ദൂതികളേ വിരുന്നുകാരികളേ നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം (എഴു സുന്ദര..............)
@avaesthetic-r4r4 жыл бұрын
Ith susheelammayalle padiyath
@gkn68214 жыл бұрын
Actress Sheela REMAINS the most beautiful still in Malsyslam movies. This song is made beautiful by Smt. Susheelamma. THISE WERE THE. GOLDEN TIME OF MALAYALAM CINEMA with Sathyan, Madhu, Prem Nazir, Kottarakkara, Ummar, coupled with. Sheeka, Sharada, Ragini, Ambika etc. etc.
@vinodrlalsalam46994 жыл бұрын
Malayalis never for get Vayalar& the song also, thankyou sir,
@abbasnh60854 жыл бұрын
ഗതകാല സ്മരണകളിലേക്കു അറിയാതെ നയിക്കപ്പെടുന്നു
@thirumanarchunan69984 жыл бұрын
ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍ വികാര തരളിത ഗാത്രികള്‍ വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി ഏഴു സുന്ദര രാത്രികള്‍ മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാളകന്യകളേ - മനോഹരാംഗികളേ നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം (എഴു സുന്ദര... ) വാസര സ്വപ്നം ചിറകുകള് നല്കിയ വസന്ത ദൂതികളേ - വിരുന്നുകാരികളേ നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍ വികാര തരളിത ഗാത്രികള്‍ വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി ഏഴു സുന്ദര രാത്രികള്‍
@vinodrlalsalam46994 жыл бұрын
Marvalous song, thankyou sir,
@balasubramaniankn2597 Жыл бұрын
Suseelammayude Padalur sheelammayude abhinayavum super the superlative jeevanulla Pattie super actum marakkilla balanmash
@sin2k4 жыл бұрын
As kalathu Gulfil poya malalayalikalkku Orikkalum marakkaan pattatha ganam..... Swapnagalum santhoshangalum ellam vittu poya oru generation..... Avarudethanu ee Pattu🙏
@chandrasekharannair34553 жыл бұрын
ഇൻഡ്യൻ നഠബർ ഒൺസിനിമാ പിന്നണി ഗായിക.സൂപ്പർ സാഠഗ്.കെ.ചന്രശേഖരൻ നായർ
Suseelammayude Pandiya song very sweet and pretty sheelamma acted very beautifully and very marvellously sheelammakku pakaram vekkan verse actors malayslathil Kuravanu balanmash
@rknair995 Жыл бұрын
Thanks super song in ashwamedham cinema nice to hear though tragic