എന്തിന് കേരളം കൂടി കുട്ടിച്ചോർ ആക്കാനോ. ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
എന്തിനാ കേരളം കൂടി കുട്ടി ച്ചോർ ആക്കാനാണോ? ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@babuvlog76512 жыл бұрын
ശശി സാറിനും അലിയാർ ഉസ്താദിനും ഒരു ബിഗ് സല്യൂട്ട്
@naseemamubaraka84764 жыл бұрын
അല്ലാഹുവെ ,നിനക്ക് സ്തുതി. ഇതു പോലെയുള്ള പണ്ഡിതൻമാരാൽ ഞങ്ങളെ നീ അനുഗ്രഹിക്കേണമേ. അദ്ദേഹത്തിന് നീ തക്കതായ പ്രതിഫലം നല്കേണമേ' ഞങ്ങൾ മനുഷ്യർക്കിടയിൽ സ്നേഹവും സമാധാനവും നല്ലേണ്ട മേ
@shafeeqckp25503 жыл бұрын
Aameen
@swalihasali96553 жыл бұрын
Aameen
@ikikik64643 жыл бұрын
@@swalihasali9655 Hi
@muhammedameen5661 Жыл бұрын
എന്തിനാ കേരളം കൂടി കുട്ടി ച്ചോർ ആക്കാനാണോ? ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@MuhammedAli-de4rv4 жыл бұрын
14നുറ്റാണ്ടിനു മുൻപ് ജനിച്ച മുഹമ്മദ് നബി. സ. ഇപ്പൊഴും ലോകത്ത് എല്ലാമേഖലകളിലും ഒന്നാംസ്ഥാനം
@reference76914 жыл бұрын
*കുണ്ടനടി വീരൻ മുത്ത്*
@basheerabdul86824 жыл бұрын
@@reference7691 dog
@ഇന്ത്യൻപൗരൻ-വ3ദ4 жыл бұрын
@@reference7691 നീ വിശ്വസിക്കുന്ന ആത്മീയ ആചാര്യന്മാരെ ഞങ്ങൾ വിമർശിക്കും എന്ന് മോൻ സ്വപ്നം കാണണ്ട ഒരു മുസ്ലിമും ഒരു നല്ല സഹോദര മതസ്ഥനും അത് ചെയ്യില്ല പറയില്ല കാരണം അതാണ് മതം പഠിപ്പിക്കുന്നത് നീ ഈ കുറ്റം പറയുന്ന നബിയും പടിപ്പിച്ചിട്ടുള്ളത് അതാണ് പിന്നെ നീ നല്ലൊരു വിശ്വാസിയല്ല വിശ്വാസിയാണെങ്കിൽ നീ മത ഗ്രന്ഥങ്ങൾ വായിക്കും ആരെങ്കിലും വിമർശിക്കാൻ പടചുവെച്ചിട്ടുള്ളതല്ല യഥാര്ത മത ഗ്രന്ഥങ്ങൾ വായിക്കുകയും അത് മനസ്സിലാക്കി മറ്റുള്ളവരോട് പെരുമാറുകയും ചെയ്യും ... ഒരു ലേബൽ മാത്രം ഉള്ളത് കൊണ്ട് ഒരു വിശ്വാസിയാവുകയില്ല...
@latheef00024 жыл бұрын
@@reference7691 നിൻ്റെ അച്ചൻ
@sunanthatv9253 жыл бұрын
@@basheerabdul8682 MN ZX
@naseemapp17803 жыл бұрын
അലിയാർ ഉസ്താദ് ന് അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen
@muhammedameen5661 Жыл бұрын
എന്തിനാ കേരളം കൂടി കുട്ടി ച്ചോർ ആക്കാനാണോ? ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@backerbacker2180 Жыл бұрын
ഈ കാരുണ്ണ്യവും നന്മയുംസ്വന്തം ജീവിതത്തിൽ പകർത്തുകയും മാനവന് മാ തൃകയാവുകയുംചെയ്യുമ്പോഴാണ് അതിന് മൂല്ല്യമാകുന്നത്
@noushadgani70663 жыл бұрын
ഉസ്താദ് ഒരു നല്ലമനുഷ്യൻ ആണ് അതെഹം100 വർഷം ജീവിച്ചിരിക്കാൻ പടച്ചവൻ ദിർകായസ് കെടുകട്ടെ ആമീൻ
@kabeebush70703 жыл бұрын
Aameen
@asharafasharaf26743 жыл бұрын
Aammeen aammeen aammeen yarbbal alalameen
@yoyoo46532 жыл бұрын
ஆமீன்
@yoyoo46532 жыл бұрын
ആമീൻ
@abdurahman86364 жыл бұрын
ഉസ്താദിനെ അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@almadeenamaani28834 жыл бұрын
ആമീൻ
@saleemgulfdecor69234 жыл бұрын
ആമീൻ
@muhammedalmas14044 жыл бұрын
Aameen
@محمدرشان-ه9ص4 жыл бұрын
Ammen
@anarathbasheer4 жыл бұрын
ആമീൻ
@hamzaputhuparambil94853 жыл бұрын
ഈ ഉസ്താദിൻ്റെ പ്രസം ഗം എത്രയോ കേട്ടിരുന്നാലും മതിയാവുകയില്ല അരോഗ്യവും ദീർ ഗ്രയുസ്സും അള്ള ഹു അനുഗ്രഹീക്കട്ടെ? ആ മീൻ ആമീൻ യാ റമ്പുൽ ആലമീൻ
@starlatestislamicspeechinm64123 жыл бұрын
Àameen àameen 🤲
@muhammedameen5661 Жыл бұрын
ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@Safvan11-x7h Жыл бұрын
Aliyar musliyar qasimi മാഷ അല്ലാഹ ദുആ ചെയ്ത ❤❤✋️
@നാജീ-ശ5ഘ4 жыл бұрын
ഞാൻ കണ്ട കേരളത്തിലെ മുസ്ലീങ്ങളുടെ ഒരേ ഒരു നേതാവ് ഇയാൾ തന്നെയാണ് എനിക്ക് ഇയാളോട് ഇഷ്ടത്തിൽ കൂടുതൽ ജീവനാണ് മുഹമ്മദ് നബിയുടെ യഥാർത്ഥ അനുയായി ദീൻ പഠിപ്പിക്കാൻ ഇയാളെ കഴിഞ്ഞ് വേറെ ആളുകളൊള്ളൂ
@unnikrishnan.ppalat28053 жыл бұрын
ഒരുകോയ്പമുണ്ട് ഉയർന്നവയെല്ലാംഇസ്ലാമിന്റെ എന്ന് ഇടക്കിടെ വിളിച്ചുപറയും ഇവിറസ്റ്റ് പർവതം വരെയും ഇസ്ലാമിന്റെയാണെന്നുമ്മ അവിടെ ഒരുപള്ളി ഉണ്ടായിരുന്നു എന്നുംതള്ളി യിട്ടുണ്ട്, ആലിയാർ ആവശ്യമില്ലാതെ, സ്റ്റീഫൻ ഹവാകിൻസിനെ കൂട്ടുപിടിക്കും ഇസ്ലാമിനെ വെളുപ്പിക്കാൻ, കഷ്ടം ആലിയാർ ഉസ്താദ്!!!!
@@unnikrishnan.ppalat2805 വിഡ്ഢികളോട് പറഞ്ഞിട്ടുകാര്യമില്ല ഉണ്ടോ ? അതുകൊണ്ടുതന്നെ താങ്കളോട് പറഞ്ഞിട്ട് അർഥമില്ല എങ്കിലും പറയട്ടെ , നിങ്ങൾ ശ്വസിക്കുന്ന ഓക്സിജൻപോലും الله വിന്റെ അനുഗ്രഹങ്ങളിൽ പെട്ടവയിൽഒന്നാണ്. അതിനു കാരണമായതു اشرفل خلق نبينا رسول الله صلي الله عليه وسلم തങ്ങളാണ് . പഠിക്കാൻ മനസ്സുവേണം , അറിയാൻ താല്പര്യമുണ്ടാകണം . അല്ലാതെ كنا كونا എന്ന് സംസാരിച്ചിട്ട് കാര്യമില്ല.
@unnikrishnan.ppalat28053 жыл бұрын
കൊല്ലാന്നു മ നസുവെണം വ്യപിചാരിക്കാൻ മനസുവേണം, മറ്റുള്ളവരെ വെറുക്കാൻ മനസുവേണം,നുണപറയാൻ മനസുവേണം,6വയസുള്ളകുട്ടിയെ നികാഹ്ചെയ്യാൻ മനസുവേണം, കല്ലിനെ മുത്താൻ മനസ് വേണം......???അല്ലാഹുവിന്റെ ഓക്സിജൻ മുയുമനും നിങ്ങളെടുത്തോ, ഞമ്മക്കുവേണ്ട!!!!???
@SalmanKhan-cv4zb3 жыл бұрын
@@unnikrishnan.ppalat2805 അല്ലാഹു ഓക്സിജൻ ഒരു നാൾ അങ്ങെടുക്കും. അതോടെ നീ ശവമാകും. പിന്നെ എല്ലാം നേർക്കുനേർ കണ്ടോളും.. അഹങ്കാരത്തിനു വെറും ഒരു മിനിറ്റ് വായുവിന്റെ ആയുസ്സെയുള്ളൂ.
@sureshkumarn87333 жыл бұрын
I salute you Ustad.... A lot of respect and love to you and to the religion you represent....
@pkas47183 жыл бұрын
Masha Allah
@hamzaadhanusheri65253 жыл бұрын
Masha allah
@ajmalshajahan8983 жыл бұрын
❤️
@abdulsamadek71142 жыл бұрын
തീർച്ചയായും സുഹൃത്തേ യാഥാർഥ്യം അംഗീകരിക്കുക അത് ആരായാലും
@muneervachal68142 жыл бұрын
ബൈബിളിലും ഖുറാനിലും പറഞ്ഞ കുറച് സാമ്യതകൾ താഴെ കൊടുക്കുന്നു.. 🟥ഇസ്ലാം🟥ക്രിസ്തുമതം 📖ക്രൈസ്തവർക് പന്നി മാംസം നിഷിദ്ധം എന്ന് ബൈബിളിൽ👇🏻- "പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു". (ആവർത്തനം 14:8), (ലേവ്യപുസ്തകം 11:7) 📖ക്രൈസ്തവ സ്ത്രീകൾ തല മറക്കണം👇🏻 For if a woman does not cover her head, she might as well have her hair cut off; but if it is a disgrace for a woman to have her hair cut off or her head shaved, then she should cover her head (Corinthians-11:6) 📖ക്രൈസ്തവർക് മദ്യം നിഷിദ്ധം👇🏻 “Wine is a mocker, strong drink is raging; and whosoever is deceived thereby is not wise.” [Proverbs 20:1] [Ephesians 5:18] 📖ജീസസ് സുന്നത് കർമം ചെയ്തിരുന്നു👇🏻 "പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു" (Luke: chapter2, verse:21) (Gospel of john-7:22) (Acts chapter:7 verse:8) 🟥ഇനി വരാൻ പോകുന്ന പ്രവാചകൻ മുഹമ്മദ് നബി(സ)യെ പറ്റി ബൈബിളിൽ👇🏻 "ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ [*മുഹമ്മദ് (സ)] നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. അവൻ [*മുഹമ്മദ് (സ)] എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും". (gospel of john 16 12-14)
@sanmargp3 жыл бұрын
Very meaning full. A true scholar. Should be allow all schools and colleges.
@basheermedia63684 жыл бұрын
ആലിമുസ്ലിയാർ്ക് അള്ളാഹു ദീര്ഗായുസും ആഫിയറ്റും നൽകി അനുഗ്രഹിക്കട്ടെ ഗുരുദേവന് പരലോകത്തു് എല്ലാവിധ സുഖ സൗകര്യങ്ങളും ഉണ്ടാവട്ടെ
@Muslim-kb2gj4 жыл бұрын
അലിയാർ
@hamdullalakshadweep81623 жыл бұрын
മുത്ത് നബിയുടെ മഹത്വം ഈ രീതിതിയിൽ അവതരിപ്പിച്ച ഉസ്താദിന് നേരിൽ കാണാൻ വെമ്പൽ കൊള്ളുന്നു
ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@beevitt58633 жыл бұрын
അള്ളാഹു ഉസ്താദിന് ആഫിയത്തും ദീർഗായുസ് ഉം നൽകട്ടെ ആമ്മീൻ
@starlatestislamicspeechinm64123 жыл бұрын
Inshaallah
@muhammedameen5661 Жыл бұрын
എന്തിനാ കേരളം കൂടി കുട്ടി ച്ചോർ ആക്കാനാണോ? ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@shijuthomas46242 жыл бұрын
He is sucha brilliant man because he knows everything like Bible, Bhagavad Gita,etc really i like u r speech
@arogyapalanam90452 жыл бұрын
എല്ലാവർക്കും ഉള്ള സൂര്യൻ ചന്ദ്രൻ, ഭക്ഷണം, വെള്ളം, വായു എല്ലാം ഒന്ന് തന്നെ അതായത് ഈ പ്രപഞ്ചത്തിന് ഒരു രക്ഷിതാവ് മാത്രം........ എല്ലാ മതങ്ങളിലും പറഞ്ഞിട്ടുള്ളത് ഒരു സത്യം മാത്രം...... ഒരു രക്ഷിതാവ്.... അറബിയിൽ അല്ലാഹ്, മലയാളത്തിൽ ദൈവം, ഇഗ്ലീഷ് ഇൽ ഗോഡ്..... എല്ലാം ഒന്ന്
@noushadnoufalvkd64163 жыл бұрын
മത വെറി മൂത്ത് നടക്കുന്ന എല്ലാ മനുഷ്യർക്കും സമർപ്പിക്കുന്നു നമ്മുടെ സമൂഹം മത വെറി കൊണ്ടും സവർണതയും കൊണ്ട് മൂടപ്പെട്ട ഈ കാലത്ത് ഈ പ്രസംഗം വല്യ പ്രചോതനമാവട്ടെ
@fastmediaone7953 жыл бұрын
അലിയാർ മുസ്ലിയാരുടെ അവതരണം വളരെ സൂപ്പറായി നബിയെ കുറിച്ച് വസ്തുത യോടെ പറയാനുള്ള കഴിവ് സമ്മതിക്കുന്നു അലിയാർ മുസ്ലിയാർക്ക് എന്റെ ഈദ് ആശംസകൾ
വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്ദുസ്സമദ് സമദാനി തന്റെ പ്രഭാഷണത്തില്‍ ഈ വരികള്‍ ഉദ്ധരിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്. മതസൗഹാര്‍ദ്ദം പണ്ടൊക്കെ ഇങ്ങനെ ഇത്രയും ആത്മാര്‍ത്ഥമായി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയായിരുന്നു.
@mpmuhammadalikannurrajulasmaya3 жыл бұрын
ഉസ്താദിൻ്റെ നല്ല അവതരണം- റബ്ബ് ദീർഘായുസ് നൽകട്ടെ
@starlatestislamicspeechinm64123 жыл бұрын
Inshaallah
@latheefbinmohammadriswan5233 жыл бұрын
മാഷാ അല്ലാഹ് ചിന്തിക്കുന്നവർക്ക് ഒരുപാട് ദൃഷ്ട്ടാന്തങ്ങളുണ്ട്
@RahulRahul-dr9xj3 ай бұрын
2024 ഇത് കാണുമ്പോ... ചിരി വരുന്നു
@musthafamusthafa90994 жыл бұрын
ഉസ്താതിന് ദീർഘായുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲
@moosakolakkodan83584 жыл бұрын
നല്ല വിശകലനം, ശ്രേഷ്ടമായ ചിന്തകൾ.
@aluk.m5273 жыл бұрын
ഞങ്ങളുടെ നാട്ടിൽ മുസൽമാന്റെ ഈദ് നമസ്ക്കാരം നടത്താൻ സൗകര്യം ചെയ്തു തരാറുള്ളത് നല്ലവരായ ഈഴവ സഹോദരന്മാരുടെ സഭാ കേന്ദ്രത്തിലാണ്...
@abdulrasheedpc91122 жыл бұрын
ഉസ്താദ് നാടിന്റെ പുണ്യം...
@farazc.a.58394 жыл бұрын
പല ഉസ്താദുമാരും അവരുടെ നിരവധി പ്രസംഗങ്ങളിൽ നാരായണഗുരുവിന്റെ ഈ വരികൾ പരാമർശിച്ചിട്ടുണ്ട്.. പല പ്രസംഗങ്ങളിലും ഞാൻ കേട്ടിട്ടുണ്ട്...
അലിയാർ മുസ്ലിയാരുടെ ആയുസ്സ് അല്ലാഹു ഇനിയും നീട്ടി കൊടുക്ക.ട്ടെ
@abdulmanaf26783 жыл бұрын
നമ്മെ എല്ലാവരേയും ശിർഷിടിച്ച പടച്ചതബുരാൻ ദീർഗാ യുസും ആരോഗ്യവും സകല ഐശ്വര്യവും ഉസ്താ തിന് നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു
@muhammedameen5661 Жыл бұрын
എന്തിനാ കേരളം കൂടി കുട്ടി ച്ചോർ ആക്കാനാണോ? ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@itzgrandtwo31693 жыл бұрын
❤️❤️🌹🌹.. സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം..
@starlatestislamicspeechinm64123 жыл бұрын
Alhamdulillah
@ASK-nd3xw3 жыл бұрын
മടുപ്പ് ഇല്ലാതാ പ്രജരണം, പ്രഭോതനം ❤️❤️
@shibilinaha50552 жыл бұрын
Wa alaikumussalaam. We need learned people like ustad. May almighty bless the mankind
@raahiraahi32134 ай бұрын
ഉസ്താതെ എന്റെ മകനെ നല്ലോരു ജോലി കിട്ടാൻ ദുആ ചെയ്യണേ
@aboobakermk27602 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം ഏത് വർഗീയ മനുഷ്യർക്കും മനസ്സിലാക്കുന്നതാണ് മനസ്സിലാകാത്ത വൻ മനുഷ്യനല്ല
@muhammedameen5661 Жыл бұрын
ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@jainulabdeenks71603 жыл бұрын
ഗുഡ് മെസ്സേജ്. ഇദ്ദേഹം ഒരു യഥാർത്ഥ വിശ്വാസി. പ്രവാചകൻ പഠിപ്പിച്ചത് ഇദ്ദേഹം മറ്റുള്ളവർക് പറഞ്ഞു കൊടുക്കുന്നു. ദീനി ബോധം ശരിക്കും കാണാം. വിവിധ മത പുസ്തകം പഠിച്ച പണ്ഡിതൻ. പണ്ഡിതൻ എന്ന പദത്തിന് തികച്ചു അർഹൻ.
@noushunoushad48533 жыл бұрын
മതത്തിന്റെ പോരുളറിഞ്ഞ പ്രഭാഷകൻ .. 🌹
@ajmalthachanadi77083 жыл бұрын
😝😝
@MohammedAli-ze7pp2 жыл бұрын
എല്ലാമതക്കാർക്കും അഗീകരിക്കുന്ന പ്രസംഗം
@kkmampadkkmampadkkmampadkk2704 жыл бұрын
മാഷാ അല്ലാഹ് ഉസ്താദ് നിങ്ങക്ക് അല്ലാഹു ദീർഗായുസ് ആരോഗ്യം നൽകട്ടെ ആമീൻ
@muhammedameen5661 Жыл бұрын
എന്തിനാ കേരളം കൂടി കുട്ടി ച്ചോർ ആക്കാനാണോ? ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@sureshkumarn87333 жыл бұрын
Your voice is so charming....
@muhammedk.k99433 жыл бұрын
ഈ ഉസ്താദിന്റെ പ്രസംഗം ചില മനുഷ്യ വിഢികളെ ഇരുത്തി ചിന്തിപ്പിക്കുകയും ശേഷം അവർ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുമാറകട്ടെ......്
@pbasheer1112 Жыл бұрын
ആമീൻ 🤲
@muhammedameen5661 Жыл бұрын
ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@KasimKp-bz3gw Жыл бұрын
എന്റെ നബി ലോക പ്രവാചകൻ 🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍
@ADHILGURUVAYOOR Жыл бұрын
💕🙋♂️🙏🙏🙏🙏🙏👌 ആയുസ്സും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@radhakrishnankv334311 ай бұрын
നല്ല. പ്രഭാഷണം. 👌. 👌. 👌. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aminachungath9233 Жыл бұрын
🎉very good prasangam
@mohamedshafi19024 жыл бұрын
മുത്ത് മുഹമ്മദ് മുസ്തഫ സൊള്ളല്ലാഹു അലൈഹിവസല്ലം
@താലിബാൻ2 жыл бұрын
. ദൈവത്തിന്റെ പേരിൽ തല്ലുകൂടി മരിച്ചു പോകുന്ന എല്ലാവർക്കും എന്റെ ആദരാജ്ഞലികൾ.. എത്രയും വേഗം നിങ്ങൾ ലക്ഷ്യത്തിലെത്താൻ കഴിയുമാറാകട്ടെ.
@finaltruthjustice9857 Жыл бұрын
നിനക്ക് ആ ഭാഗ്യം ഉടൻ ലഭിക്കട്ടെ.
@sameersemi50482 жыл бұрын
Masha Allah ellavarkkum allahu hidayath nalkkatte 🤲🏻
@sureshkumarn87333 жыл бұрын
You are great VH.....
@healthytips79483 жыл бұрын
മുത്തുമുഹമ്മദ് സ്വല്ലള്ളാ ഹു അലയ്ഹി വസ്വല്ലിം
@latheef00024 жыл бұрын
ഗുരു ദേവനെ .ലോകത്തുള്ള.. മുഴുവൻ മുസ്ലീങ്ങൾക്കും .ബഹുമാനമാണ് ....... .....
@@reference7691 എല്ലാം അറിയുന്ന .ഗുരുദേവനോ ... ഒന്നും അറിയാത്ത .നീയോ .സത്യം.. '''
@latheef00024 жыл бұрын
@@reference7691 ഒരു നസ്രാണി മണം ...? ഹിന്ദുവിനെയും മുസ്ലീമിനെയും തമ്മിലടിപ്പിക്കാൻ നോക്കുന്നു ..?
@latheef00024 жыл бұрын
നീയും ഞാനുമല്ല .. ഗുരുദേവൻ .' അത്ര മനസ്സിലാക്ക് ...!
@mohammedfahadv91113 жыл бұрын
@@reference7691ഒരു ജാതി ഒരു മതം ഒരു ദൈവം ഇതന്നെല്ലേ ഇസ്ലാം പഠിപ്പിക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹ് സൃഷ്ട്ടാവ് അല്ലാതെ ഒരു ദൈവവും ഇല്ല. എല്ലാവർക്കും സത്യം മനസ്സിലാക്കാൻ ദൈവം അവസരം തരട്ടെ
@ashrafashraf94684 жыл бұрын
ഇവിടെ സൗഹൃദം മതാ ചാരൻമാർ പഠിപ്പിച്ചതാണ് അയ്യപ്പനും വാവരും മമ്പുറം തങ്ങളും കോന്തു നായരും കുഞ്ഞാലിമരയ്ക്കാരും സാമൂതിരിയും മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ലിയാരും അങ്ങനെ മതവിശ്വാസം ഉൾക്കൊണ്ട്് കൊണ്ട് അനേകായിരം വിശ്വാസികളും
@starlatestislamicspeechinm64124 жыл бұрын
Yes
@unnikrishnan.ppalat28053 жыл бұрын
അയ്യപ്പനും വാവരും എന്ത് സാഹോദര്യം? വാവർ അയ്യപ്പനോടുതോറ്റ ഒരു 👍മുസ്‌ലിം കൊള്ളക്കാരൻ മാത്ര മാത്ര മാ യിരു ന്നു,ജീവനിയാചിച്ചപ്പോൾ വിട്ടു അത്രമാത്രം,വാവരെപ്പറ്റി ഹിന്ദുപുരണങ്ങളിൽ ഒന്നും പരാമർശിച്ചിട്ടില്ല!!??
@varundasvtr56733 жыл бұрын
Superb speech....
@hariskadeparambilabdulgafo9874 Жыл бұрын
Masha Allah🤲🤲🤲
@kpsivadasan9574 Жыл бұрын
ഇതു പോലെ മറ്റു ദൈവത്തെ ഇവർ angekarikkumo🙏
@JafarvaAsharaf Жыл бұрын
ദൈവം ഒന്നേ ഉള്ളൂ. എന്നിട്ടും നിങ്ങൾ " മറ്റു ദൈവം " എന്ന് പറയുന്നത് എന്തിനാണ്?. സകല വേദ ഗ്രന്ഥങ്ങളും പറയുന്നത്, പഠിപ്പിക്കുന്നത് ഏക ദൈവത്തെ കുറിച്ചാണ്. 125000 ഇൽ പരം പ്രവാചകൻ മാർ ഈ ഭൂമിയിൽ വന്നു പോയിട്ടുണ്ട്. ലോക ചരിത്രത്തിൽ ഒരു സമുദായവും ഒരു മുന്നറിയിപ്പ് കാരന്റെ, അഥവാ ഒരു പ്രവാചകൻറെ നിയോഗം ഇല്ലാതെ കടന്ന് പോയിട്ടില്ല. അവർ എല്ലാം പറഞ്ഞതും പഠിപ്പിച്ചതും ഏക ദൈവത്തെ ആരാധിക്കാൻ ആണ്.
@MathewCvarghese-g4c Жыл бұрын
Ustad nalla arivullavananu pakshey aadiney pattiyakunavarulapol Kalla viswasangal pracharipokunu
@fastmediaone7953 жыл бұрын
എത്ര മതങ്ങൾ ഉണ്ടെങ്കിലും അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കുന്ന മതം ഇസ്ലാം മതം മാത്രമാണ്
@nandakumaranpp60142 жыл бұрын
നല്ല പ്രഭാഷണം. ഹൈന്ദവവേദങ്ങളില്‍ ലോകാഃ സമസ്ഥാഃ സുഖിനോ ഭവന്തുഃ എന്നാണല്ലോ സൂചിപ്പിക്കുന്നത് ആരേയും വെറുക്കാനല്ല. എന്നാലും ഭവിഷ്യല്‍പുരാണത്തില്‍ സൂചനകളുണ്ടു്.
@anwarozr82 Жыл бұрын
🙏🏻🥰
@KasimKp-bz3gw Жыл бұрын
ഉസ്താദ് 👍👍🙏🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏👍🙏👍👍🙏🙏
@kabeerte62 жыл бұрын
സൂപ്പർ ട്രൂ സ്പീച്
@TIRE-MEN3 жыл бұрын
Usthad ❤️♥️
@vkn82134 жыл бұрын
വളരെ നല്ല സമർതഥനം
@jouharsalman6904 жыл бұрын
صلى الله على محمد صلى الله عليه وسلم
@abjami76273 жыл бұрын
ഇത് പോലെയുള്ള പണ്ഡിതന്മാരെയാണ് ഇന്ന് ഇസ്ലാമിന് വേണ്ടത്. ഇതിനേക്കാൾ ഇസ്ലാമിക പ്രബോധനം ചെയ്യുന്ന വേറെ പണ്ഡിതന്മാർ ഉണ്ടോ കേരളത്തിൽ?
@koyahassankoyahassan1535 Жыл бұрын
ഇങ്ങിനെ പരസ്പരം പുകഴഞ്ഞുന്ന ഇവർക്ക് ഒന്നായി കൂടെ
@yesimurdad17182 жыл бұрын
ഉസ്താത് ഉയിരാണ്.🥰
@muhammedameen5661 Жыл бұрын
ഇവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി " ചിമ്പാൻസി " ഇവനെ വിശ്വാസികൾ സൂക്ഷിക്കുക.
@shanumoviesvlogs3 жыл бұрын
ഉസ്താദ് പുലിയാണ് കെട്ട...
@majimajida63692 жыл бұрын
This usthad is fantastic, as he understands the wide meaning of quran aayaths, while many. Man can, t understand even a single aayath of qurhan perfectly, and the speach of allah never ends, till the end of universe.then arises the value of jihad in islam as joe burden, american president praised prophet mohammed recent periods.quran aayath, va yabkha ojhu rabhika yadal jalali valekram, sankikal eppol gurunanakine padabhagangalil ninnum ozhivakkan nokkukayanu.
@yousephyouseph7264 жыл бұрын
Alhamdulillha allahu anugrahickattea ameen
@starlatestislamicspeechinm64124 жыл бұрын
Aameen yarabbal aalameen 🤲🤲
@shahidarasheed26284 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@latheefkhalid72073 жыл бұрын
Good advice....
@hussaintkkaathode49543 жыл бұрын
അറിവുകൾ തന്നതിനു നന്ദി
@starlatestislamicspeechinm64123 жыл бұрын
Masha Allah
@yoosufkottathara76664 жыл бұрын
Aameen Usttadinu Deergayuss Nalkatte Aameen Aameen Yarabbul Aalameen Masha Allah
@sarahofficesupplies1043 жыл бұрын
Ameen
@Wowwwmedia3 жыл бұрын
അൽഹംദുലില്ലാ അല്ലാഹു എന്ന മുസൽമാൻ ആക്കിയല്ലോ
@rafeekhaboobackerrainbow9040 Жыл бұрын
Unsteadiness deergayus nalkate aameen
@asharafmuhammadaly32624 жыл бұрын
നവോഥാന നായകന്മാരേയും ആത്മീയാചാര്യന്മാരേയും ഇന്ന് ചാതുർവർണ്യത്തെ ഉപസിക്കുന്ന ഹിന്ദുത്വവാദികൾ സ്വന്തമാക്കിയ കാഴ്ചയാണ് .
@vinodmm66813 жыл бұрын
ചാ തുർവർണ്യം ഉപനിശത്തിൽ ഇല്ല. അത് മനുഷ്യ സൃഷ്ടി യാണ്. സനാതന ധർമം എല്ലാവർക്കും വേണ്ടിയാണ്. അതിൽ ഈശ്വരൻ അരൂപിയാണ്. To worship formless god is difficult for ordinary people. So through worship of form to reach formless. Why muslims hate others?. Is it because of madrasa education? Too much of religious education is not good.
@divine_lover_33323 жыл бұрын
Aaru paranju?
@JafarvaAsharaf Жыл бұрын
@@vinodmm6681ഇസ്ലാം അന്യ മതങ്ങളെ വെറുക്കുന്നു എന്നത് താങ്കളുടെ വെറും തെറ്റിദ്ധാരണ ആണ്. താങ്കൾക്ക് അറിയാമോ മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന്?. അവിടെ ആദ്യമായി പഠിപ്പിക്കുന്നത് adhabun (മര്യാദ ) ആണ്. മറ്റുള്ളവരോട് മര്യാദയിൽ വർത്തിക്കാൻ ആണ് ഇസ്ലാം പറയുന്നത്, പഠിപ്പിക്കുന്നത്. So, holy islam is peace 😍❤️
@shamsushamsudheen54604 жыл бұрын
മാഷാഅല്ലാഹ് 👍❤
@hamzacelcom47353 жыл бұрын
ദീര്ഗായുഷ് നൽകട്ടെ
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲🤲
@manafthangal58703 жыл бұрын
Masha Allah 😍🤝
@starlatestislamicspeechinm64123 жыл бұрын
Alhamdulillah
@NajimaMahe-zg4co Жыл бұрын
Allahu akbar Masha Allah ❤
@Nafi2114 жыл бұрын
Usthade, loka janadakku veddi dua cheyyane. Ameen.