രാജേഷ് സാർ... നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല... ഓരോ കഥയും ഇത്രയും മനോഹരം ആക്കുന്ന നിങ്ങൾ ഞങ്ങൾ പ്രേക്ഷരുടെ ഹൃദയത്തിൽ തൊട്ടു ഒരായിരം നന്ദി.... ഇതിലെ കഥാപാത്രങ്ങൾക്കും 😍😍😍😍
@bashirpandiyath47476 жыл бұрын
ഈ പ്രോഗ്രാം തുടക്കത്തിൽ സ്ഥിരമായി കണ്ടിരുന്നു. പിന്നീട് ഒഴിവാക്കി... ഇപ്പൊ ഒന്നു രണ്ടു എപ്പിസോഡുകൾ കണ്ടപ്പോൾ ഒരു പാട് മെച്ചപ്പെട്ട്... ഇനി ഒരെപ്പിസോഡും വിടില്ല 👍
@nadusmon78446 жыл бұрын
റിയാസിക്കയുടെ മനോഹരമായ രചന, തലച്ചിറയുടെ പഴുതടച്ച direction, മഞ്ജുവും, മുത്തും, റിയാസിക്കയും, കുട്ടപ്പനും കയ്യടക്കത്തോടെ കഥാപാത്രങ്ങളെ പകർന്നാടിയ എപ്പിസോഡ്. സംഭാഷണവും, ആക്ഷനും കൊണ്ട് നിറഞ്ഞാടി മഞ്ജുവും, റിയാസിക്കയും. ശരിക്കും കണ്ടിരുന്നു ആ നിമിഷങ്ങൾ. പൊട്ടിച്ചിരിക്കാൻ മടിയുള്ളവർക്ക്, ആദ്യാന്ത്യം ചെറു ചിരി ചുണ്ടിലൂറിച്ച നിമിഷങ്ങൾ ഒത്തിരിയുണ്ടായിരുന്നു. സരസമായ നിമിഷങ്ങളിൽ, ക്ലൈമാക്സിലേക്ക് എത്താനുള്ള ധൃതി കൊണ്ട്, എപ്പിസോഡിന്റെ ദൈർക്യം പോലും അറിഞ്ഞില്ല. പരസ്യം കൂടി ഒഴിവായപ്പോൾ, ആസ്വദിച്ചു കാണാൻ പറ്റിയ നിമിഷങ്ങൾ... അളിയൻസിന്റെ എല്ലാപേരോടും നിറഞ്ഞ സ്നേഹത്തോടെ, ഇന്നത്തെ എന്റെ സല്യൂട്ട് റിയാസിക്കക്കു നൽകി കൊണ്ട്....... സസ്നേഹം..... നിങ്ങളുടെ നന്ദൂസ്....
Nadus Mon നന്ദു ചേട്ടന്റെ റിവ്യു കണ്ടാലേ അത് വായിക്കാൻ പ്രേതെക സുഖമാണ്
@hakeenshaju53606 жыл бұрын
ആളു കുട്ടപ്പനാണെങ്കിലും.. കാശിന്റെ കാര്യത്തിൽ വളരേ ഡീസന്റാ.. കുട്ടപ്പൻ ചേട്ടന്റെ ഫാര്യേ.. ചേട്ടനോട് ഞങ്ങടെ അന്വേഷണം പറയൂ.. 😂😂
@johnxavier58426 жыл бұрын
hakeen shaju ഈ സ്ത്രീ ആണോ ആ ശവത്തിന്റെ കൂടെ കരഞ്ഞു കൊണ്ട് ഇരുന്നത്
@hakeenshaju53606 жыл бұрын
Xavierichaya.. aaanennu thonunnu Sharikkum Ariyanam Ennunde GanGa Yodu Chothikkanam Avaraanu E vaka Kaaryagal Srikkum Nireeksikkunna Allu ,, 😂😂
@crackitjokeit6 жыл бұрын
hakeen shaju 😡😡😡 ini njan onnum parayilla..
@hakeenshaju53606 жыл бұрын
Ayyoh "" Pinangalle.. E vaka Karyagalokke Nokkan Evde Ninne kazhinje ullu Baaki. Athond Paranjatha.. ithu NinakkuMatram Saathikkunna Karyagalaa. Athod ithuNinakkavakaashaPettathaa.. Neeyaanu E prgrminte Nireekshaka 😂😂
@anu1982sumitha6 жыл бұрын
ആ ഫാര്യ അല്ല ഈ ഫാര്യ....അത് വേ, ഇത് റേ ശവത്തിന്റെ കൂടെ ഇരുന്ന് കരഞ്ഞത് ഒരിക്കൽ നടരാജന്റെ wife ആണെന്നും പറഞ്ഞു ഒരിക്കൽ കാണിച്ച സ്ത്രീ... കുട്ടപ്പൻ ചേട്ടന്റെ wife വേറെ ആളാ...അല്ലെ ഗംഗേ
@Priya_x_Sana4 жыл бұрын
3:07 cleetto kuttappan enn paranjenu shesham veraro kuttappan enn paranjathu kettavar likee
@nithin846 жыл бұрын
2:20 Thakkli molude aa nishkalnka bhavam nokku....he he he
@hakeenshaju53606 жыл бұрын
Dislike അടിച്ച 10 പേരും.. Hollywood actors ആയിരിക്കും.. 😂😂😂
@epmmchefkitchenworld35406 жыл бұрын
hakeen shaju ശരിയാ
@swathichithran10885 жыл бұрын
hakeen shaju 😂😂😂😂
@achusachu18964 жыл бұрын
Bf.ആക്ടർ 😀
@annarahul92574 жыл бұрын
😂😂😂😂😂😂
@Gkm-6 жыл бұрын
ശരിയാണ് ആ പറഞ്ഞത് 18 വയസ് ആയിട്ട് പത്രം വായിക്കുന്നതാ നല്ലത് മുഴുവൻ വൃത്തികെട്ട വാർത്തകൾ ആണല്ലോ
@786nishal11 ай бұрын
2024 കാണുന്നവർ ഉണ്ടോ
@suvarnasatish92416 жыл бұрын
കുട്ടപ്പന്റെ ഭാര്യ thankathinte സാരി uduthirikkunnu.. 😁
@shamlakamal72876 жыл бұрын
Cleetto, thankam&thakkilikutti ellavarum super 👌👌👌💕💕💕nannayirikkunnu. ..
@TheAlphaBeast0074 жыл бұрын
20:50 Thakkili mol thug life 😎 🤣🤣
@epmmchefkitchenworld35406 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും സൂപ്പർ എല്ലാവരും ഒന്നിനൊന്ന് മെച്ചം
എപ്പിസോഡ് കലക്കി. ക്ലീറ്റോ ചേട്ടന്റെ ഫ്രണ്ട് കുട്ടപ്പൻ ചേട്ടൻ കടം വാങ്ങിയ പൈസ തിരിച്ച് കൊടുത്ത് ക്ലീറ്റോ ചേട്ടനെ ഞെട്ടിപ്പിച്ചു... തക്കിളി മോളെ പിന്നെ കാണിച്ചില്ല. അമ്മാവൻ പോയോ?
@swathistar44396 жыл бұрын
Super ...
@nithin846 жыл бұрын
ആളുകളെ മേലാൽ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് ക്ളീറ്റോ...എല്ലാരും തന്നെപോലെ ആകണമെന്നില്ല...
@johnxavier58426 жыл бұрын
Nithin Thulasi ഇന്നത്തെ സ്ക്രിപ്റ്റ് ക്ളീറ്റോ തന്നെ ആണ്
@bijusisupalan19216 жыл бұрын
നിതിൻ തുളസി എല്ലാപേർക്കുമായുള്ള ഒരു നല്ല ഗുണപാഠമാണത്
@hassanpk5416 жыл бұрын
രചന ..റിയാസ് നർമ്മകല
@Suresh-tu3sw6 жыл бұрын
Thakli moleeeeee😊😊😊😊😊
@shajishaji89664 жыл бұрын
💕💕💕💕💕💕💕💕
@shajishaji89664 жыл бұрын
🌹🌹🌹
@johnxavier58426 жыл бұрын
ക്ളീറ്റോ യുടെ രചനയും അഭിനയവും നസ്‌നായിരുന്നു ലാസ്റ്റ് സീനിൽ തങ്കത്തെ നോക്കുന്ന സീൻ കുറച്ചു അഭിനയം പോലെ തോന്നി (സാദാരണ ജീവിക്കുകയാണല്ലോ ) പിന്നെ എല്ലാവരും നന്നായിരുന്നു അമ്പിളി നന്നാകുന്നുണ്ട് മഞ്ജു തക്ളി as usual പെർഫെക്റ്റ് രാജേഷ് സാറിന് ഒരു നമസ്‍കാരം പിന്നെ എല്ലാ കമന്റ് ബോക്സിൽ ഉള്ളവർക്കും
@hakeenshaju53606 жыл бұрын
ആ.. Xavierichayo.. ഇവിടെ ഇരുന്നോ.. ഞാൻ കുറേ നേരായി നോക്കുന്നു ഇവിടെ എത്താൻ ലേറ്റായി.. 😄
@hakeenshaju53606 жыл бұрын
Xavierichaya.. മ്മടെ ടീച്ചറേ കാണുന്നില്ല എവിടെപ്പോയി... ടീച്ചറേ... 📣📣 ഓടിവായോ..🔊🔊 പിന്നെ മിസിക്കുട്ടനേം കാണുന്നില്ല. 😐😐
@mpaul87946 жыл бұрын
Appidi mazha...ennittum holiday illa😭
@mpaul87946 жыл бұрын
Kooi.... holiday declare cheytheee😂😂😂😂😂😂😂😂😂
@hakeenshaju53606 жыл бұрын
M Paul chechiii.... Hoi Hoi Hoii.. 😂😂😂 ടീച്ചറേ എത്ര ദിവസം ഉണ്ട് " അടിച്ചു പൊളിക്ക്.. കുട്ടികളേക്കാളും കഷ്ടമായൊരു ടീച്ചർ " ഇതെന്തൊരു ടീച്ചറാ.. 😂😂😂
@bijusisupalan19216 жыл бұрын
ഞാൻ അടുത്തകാലത്തായാണ് ഈ പ്രോഗ്രാം കണ്ടുതുടങ്ങിയത് നല്ല പ്രോഗ്രാമായതുകൊണ്ടു ഇഷ്ട്ടപ്പെട്ടു. ഇതിന്റെ നന്മ്മക്കായി ഇഷ്ടകൂടുതൽ ഉള്ളതുകൊണ്ടും മനസ്സുതുറന്നു സ്‌പഷ്ടമായി അഭിപ്രായങ്ങൾ പറയുമായിരുന്നു പക്ഷേ ഇപ്പോൾ അഭിപ്രായങ്ങൾ പറയാൻ ഒരു മടി നല്ലതിനെമാത്രം നല്ലതെന്നും മോശമാണെങ്കിൽ അത് തുറന്നുപറഞ്ഞും ശീലിച്ചുപോയി . തലർത്താനല്ല വളർത്താനുള്ള മനസ്സുള്ളതുകൊണ്ടാണ് . ഇത്തരത്തിലുള്ള തിരിച്ചറിവില്ലാത്ത അഡിക്ഷൻ ഉല്ല ചിലരുടെ ( ആരോട് എന്ത് എപ്പോൾ എങ്ങനെ പറയണമെന്ന് അറിയാത്തവർ ) ഇടപെടൽ ഇഷ്ടപ്പെടുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻
@sharmilasherin84636 жыл бұрын
Biju Sisupalan ew
@epmmchefkitchenworld35406 жыл бұрын
Biju Sisupalan നിങ്ങൾ പറഞ്ഞോ ഭായ് നിങ്ങൾ പറഞ്ഞ നല്ല വിമർശനം അത് പോലെ ഉൾക്കൊള്ളും പ്രോഗ്രാം വിട്ടു പോയവരെയോ മറ്റുള്ള പ്രോഗ്രാമിനെയോ വിമര്ശിക്കരുത് പ്രോഗ്രാം വിട്ടുപോയ കുറെ ആളുകൾ അവരെ കൊണ്ടുവാ ഇവരെ കൊണ്ടുവാ എന്ന് പറഞ്ഞു വരുന്നവർ ഉണ്ട് വിട്ടുപോയവരെ കെട്ടിയിട്ട് കൊണ്ട്വരാൻ പറ്റില്ലല്ലോ അതാകും നിങ്ങൾക് തന്ന മറുപടി
@johnxavier58426 жыл бұрын
ഇവിടെ എല്ലാവരും ഒന്നല്ലേ അനാവശ്യമായ വിമര്ശനങ്ങ്ൾ പറയുന്നവരെ മാത്രമെ ഇവിടെ എല്ലാവരും കൂടി ആക്രമിക്കാറുള്ളൂ ആരോഗ്യകരമായ വിമര്ശനങ്ങ്ൾ പ്രോഗ്രാം കുറച്ചുകൂടി നന്നാക്കാൻ ഉപകരിക്കും വിമര്ശനങ്ങ്ൾ ഒരിക്കലും ഒരാൾക്കു വേദന ആകരുത് മറിച്ചു അത് അവരെ തീര്ത്തുവാൻ പ്രേരിപ്പിക്കുന്നത് ആകണം
@hakeenshaju53606 жыл бұрын
Xavierichaya..👏👏👏
@bijusisupalan19216 жыл бұрын
SHARMILA SHERIN ew ???
@jayasajeev88176 жыл бұрын
അസ്സലായി. അമ്മാവന്‍ പോയോ? കല്ല്യാണക്കാര്യം എന്തായോ എന്തോ? രാഖി പെണ്ണിനോട് സംസാരിക്കാന്‍ ഫോണെടുക്കുന്നത് കണ്ടു. ഈ സീരിയല്‍ കാണുമ്പോള്‍ മനസ്സ് റിലാക്സ് ചെയ്യുന്നത് എത്ര പെട്ടെന്നാണ്. കഥാപാത്രങളേയും സംവിധായകനേയും പറ്റി ഒന്നും പറയാനില്ല.അത്ര perfect ആണ്. ആ ചുറ്റുപാടുകള്‍,വീടും പരിസരവും കാണുമ്പോള്‍ തന്നെ അതീവ സന്തോഷം തോന്നുന്നു.ചായകുടിക്കുന്നത് കാണുമ്പോള്‍ ഒരു ചായ കുടിക്കാന്‍ നമുക്കു തോന്നും. ഒരപേക്ഷ... 15 -ാം episode തൊട്ടേ കാണുന്നുള്ളൂ. 1 to 14 episodes അപ് ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ വളരെ സന്തോഷം
@jibitolove6 жыл бұрын
😍😍😘😘 ഞാനും ഉണ്ടേ...
@nithin846 жыл бұрын
Innu nadarajan polichu...
@sujeshptsujeshpt35156 жыл бұрын
Nithin Thulasi
@dreamzzzhappy22646 жыл бұрын
Nannayirunnu 👍👍🌷
@sharafunaseer20965 жыл бұрын
നാടൻ. സ്റ്റോറി. സൂപ്പർ. സൂപ്പർ
@ShabithaAkbar-mg6wo Жыл бұрын
തിരിച്ചു കൊടുക്കാനുള്ളത് തങ്കത്തിന്റെ കയ്യിൽ കൊടുത്താൽ പോരെ......
@lovelylove136 жыл бұрын
ഞാനും എത്തി.. ലേറ്റ് ആയി 😢
@jintumanu01236 жыл бұрын
Paavam kuttappan chettan😌
@shamsudheen10403 жыл бұрын
Hai thitta padaram thakili
@vipinpp52196 жыл бұрын
Rajesh sir kankaneyum jamnthi yeum facilineyum eganeyegilum kondu varanam plese sir