അമ്മാവാ(മണിയേട്ടാ),അമ്മാവനെ പ്രേക്ഷകർ എത്രമാത്രം സ്നേഹിക്കുന്നു എന്നു മനസിലാക്കാൻ പറ്റുന്നതാണ് ഇന്നത്തെ ഓരോ കമന്റും.ഈ എപ്പിസോഡ് അമ്മാവന്റേത് മാത്രം ആണ്.അമ്മാവൻ ആണ് ഇന്നത്തെ താരം.👌👏👏👏
@mpaul87946 жыл бұрын
Vinu PP .Vinu.. Nammade snehom Ammavan thiricharinju. Ini povilla.
@vinupp30026 жыл бұрын
M Paul..അതേ😊
@mizz30406 жыл бұрын
Vinu PP hi cheetta😊
@unnikrishnan31906 жыл бұрын
കാത്തിരിപ്പായിരുന്നു രണ്ടു ദിവസമായിട്ടു.അവസാനം അമ്മാവനും വന്നു.തകിളി സൂപ്പർ ആയിട്ടുണ്ട് ....അവസാനം ഹിമാലയൻ സാമി ഫ്ലാറ്റ് ആയി...സൂപ്പർ .
@samuelthomas21386 жыл бұрын
NAMMUDAY VS ACHUAMMAN ALWAYS CALL. KALLA SWAMIMAR......
@abrahamka40894 жыл бұрын
കാശ് എന്നു കേൾക്കുമ്പോൾ ക്ളീറ്റോയുടെ മുഖം..എലി പുന്നെല്ലു കണ്ടപോലെ 🤣🤣
@bijusisupalan19216 жыл бұрын
7:24 കണ്ടപ്പോൾ മനസ്സിനുണ്ടായ ഒരു സുഖം 🌧🌧🌧❄️❄️❄️ ഇനി കനകനും ജമന്തിയും വരാൻ വൈകിയാലും ആ ഫാസിലിനെ എങ്ങനെങ്കിലും കൊണ്ടുവരണം അമ്മാവന്റെയും ഫാസിലിന്റെയും കോമഡി പ്രസന്റേഷൻ 👍👍👍👍👍
@boomboom230236 жыл бұрын
Biju Sisupalan അതെ... അത് ഒരു ഒന്നൊന്നര രംഗങ്ങൾ തന്നെയാണ്.
@vinupp30026 жыл бұрын
കഥയ്ക്ക് പുതുമ ഒന്നും ഇല്ലെങ്കിലും അമ്മാവൻ വന്നത് മാത്രമാണ് ഈ എപ്പിസോഡിന്റെ പ്രത്യേകത.ക്ലൈമാക്സ് എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെ.ഇതുപോലെ ഒരു ക്ലൈമാക്സ് കുറെ എപ്പിസോഡുകൾക്ക് മുൻപ് കണ്ടിരുന്നു.നടരാജൻ കുടിച്ചു പാമ്പായി കിടന്ന ഒരു എപ്പിസോഡിൽ.അമ്മാവൻ വന്നതിനാൽ ഇനി കഥയ്ക് സ്കോപ് കൂടും. മികച്ച എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.👍👍👍
ആ മിലിട്ടറി കൊണ്ട് വന്ന ചെങ്ങായിയുടെ നമ്പര് തന്നെ ക്ളീറ്റോ... 😃😃😃😃
@90skidhere Жыл бұрын
2023 ൽ കാണുന്നവരുണ്ടൊ????
@mohamedkunhinalamvadukkal52026 жыл бұрын
😂😂😂😂😂😂 super. adipoli. Ammava don't go anywere.
@crackitjokeit6 жыл бұрын
അമ്മാവനെ കുറെ മിസ് ചെയ്തു .. സ്വന്തം അമ്മാവനെ കുറെ കാലത്തിനു ശേഷം കാണുന്ന പോലെ😍😍 .. ഇനി പോവല്ലേ അമ്മാവാ🙏 ... തിരിച്ചു വരാൻ കാണിച്ച മനസ്സിന് അമ്മാവന് ഒരുപാടു ഒരുപാടു നന്ദി ,അമ്മാവനെ തിരിച്ചു കൊണ്ട് വന്ന അണിയറ പ്രവർത്തകർക്കും നന്ദി ...👌👍
@mizz30406 жыл бұрын
M Ganga gangechiiii☺☺
@crackitjokeit6 жыл бұрын
MiZz ! Hi Mizzi perunnal okke adichu policho? 👼Ini ivide kanumllo😍
@mizz30406 жыл бұрын
M Ganga polich adukki😃 Ivde thanne undavum insha allah😊👍
സീരിയൽ കണ്ടില്ല, അതിനു മുൻപ് പറയുവാ. അമ്മാവാആആആആആ , ഒത്തിരി സന്തോഷം, ഈ തിരിച്ചു വരവിന്.
@shajeelsetu54606 жыл бұрын
കനകനും കൂടി എത്തിയാൽ 👍👍😍
@anishkumarpk62706 жыл бұрын
അമ്മാവൻ പൊളിച്ചു. ഇതുപോലെ ഒരു നാൾ കനകനും ഫാസിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷ മാത്രമായി പോകുമോ????
@boomboom230236 жыл бұрын
anish kumarpk
@Alappuzha26 жыл бұрын
Chirichu chirichu chathu...paavam ammaavan 😀😀
@abdulfasil21072 жыл бұрын
സുഗതൻ.....ഇഷ്ടം..... Rorshach ബാലൻ
@samviews92096 жыл бұрын
Vannallo nammude ammavan💪💪💪
@Raazmedia6 жыл бұрын
Shamnas S എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj
@hakeenshaju53606 жыл бұрын
Ammavanum vanne 😝😝😝😝
@sijusimon21386 жыл бұрын
അമ്മാവന്റെ തിരിച്ചു വരവ് ഉഷാറായി
@manafmanu1746 жыл бұрын
Ammavan I love you 😘😘
@mizz30406 жыл бұрын
അമ്മാവോ... welcome Back ഒരു പാട് സന്തോഷം☺😊😍
@kurianlukose92925 жыл бұрын
Hi
@jintugeorge11756 жыл бұрын
Thakkiliiii idea kalakkkiiii👍👌😆...climax😀😁
@99477693696 жыл бұрын
അമ്മാവൻ തകർത്തു ,
@mpaul87946 жыл бұрын
Dear Ammavaaa Veendum varuvan kaanicha dhayavinu nandhi. Njangade bhaagathu enthelum thettkal undenkil kshamikkuka. We need u here. Pls don't leave us again. Pls understand how much we love u all.
@thameemthameem73392 жыл бұрын
Super cleeto kanaga Thangam jamandi amma ammavan thaklli fasil natrajan Ansar abili kuta cheta ragi chechi super adipoli ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@rupa_2286 жыл бұрын
Ammavan vannallooo👍👍👍
@prathibharao68146 жыл бұрын
Wow Ammavane kanditt santhoshayi 😃😃😃😃😃👍👍👍 onnum koodi usharayi serial👌👌👌 Please include kanakan and jamanthi in some episodes
@songmania51636 жыл бұрын
Honeyrose 0287 👍👍👍💪🏼💪🏼💪🏼
@boomboom230236 жыл бұрын
Honeyrose 0287 അവരെയൊക്കെ തിരിച്ചു കൊണ്ട് വന്നാൽ അത് പൊളിക്കും...ആ പഴയ പ്രതാപത്തിലേക്ക് അളിയൻ ടീം എത്തുമെന്ന് പ്രതീക്ഷിക്കുന്നു...
Saji Mathai .I too have felt the same. Its very difficult to wait on weekends.
@bijusisupalan19216 жыл бұрын
മധുരം ധാരാളം കഴിക്കാൻ പാടില്ല
@lexminair88966 жыл бұрын
Welcome back ammava
@asifabdullah70972 жыл бұрын
Cleettoyude budhdhi apaaram tanne 😀😀😀
@heartbeat38776 жыл бұрын
അമ്മാവനെന്ന കഥാപാത്രം തിരികെ വന്നതിൽ പ്രേഷകരെല്ലാം ഒരുപോലെ സന്തോഷവാന്മാരാണ് ..ആ സന്തോഷം എന്താണെന്നു 10 : 05 to 10 : 09 വരെയുള്ള മുത്തുമോളുടെ expression കണ്ടാൽ മാത്രം മതി , ഇനി നമ്മുടെ ക്‌ളീറ്റസ് ആയി റിയാസിക്ക പൂർണ്ണ പരകായ പ്രവേശം ചെയ്യണമെങ്കിൽ അൽപ്പം കൂടി കാര്യങ്ങൾ ബാക്കിയുണ്ട്. എന്തായാലും അതൊക്കെ സംഭവിക്കട്ടെ ... എന്നിട്ട് എല്ലാ കഥാപാത്രങ്ങളെയും കൊണ്ട് പറക്കട്ടെ നമ്മുടെ Mr രാജേഷ് തലച്ചിറ ....... ..
സമാധാനം ആയി അമ്മാവൻ വന്നല്ലോ ഇനി കനഗനും ഫാസിലും വന്നാൽ ഉഷാറാവും
@ajithmrajappan82934 жыл бұрын
6:16 എന്താ ടൈമിംഗ്
@dreamzzzhappy22646 жыл бұрын
Good episode 👍💐
@mpaul87946 жыл бұрын
Kooooi...Ammaavan ethiyeeeeeee....
@sree_kutty15266 жыл бұрын
##ammavan😃👏👏
@sujathakoonath27036 жыл бұрын
Ammaaaaavvvaaa... Haaaaaiiii..... Santhosham....
@johnxavier58426 жыл бұрын
Sujatha Koonath നമ്മൾ പറഞ്ഞവരിൽ അമ്മാവൻ വന്നു ഇനി 3 പേരും കൂടി വരണം വരും വരാതെ എവിടെ പോകാൻ അല്ലെ
@hari40136 жыл бұрын
Thanks for timely upload. Happy to see you ammava after long gap.....😊😀
@sagarnaduvattam49566 жыл бұрын
Kidu
@saithsaju84196 жыл бұрын
Ammavan polich
@deepplusyou33186 жыл бұрын
കനകനും ജമന്തിയും കൂടി വന്നെങ്കിൽ കിടു ആയേനെ. അമ്മാവനും തങ്കനും പോയതിനു ശേഷം ഓടിച്ചിട്ടാരുന്നു കാണുന്നത്. ഇന്നു അമ്മാവൻ വന്നതുകൊണ്ട് ഫുള്ള് കണ്ടു. ഇവരെല്ലാരും ഉള്ളപ്പോഴുള്ള ആ കോമഡി ഇപ്പോൾ വരുന്നില്ല....
@shazashaa94826 жыл бұрын
Amavaa miss you
@johnxavier58426 жыл бұрын
അമ്മാവൻ വന്നു അമ്മയും കൂടി ഒരുമിച്ച് വന്നേ കുറച്ചു കൂടി നന്നായേനെ director സാറെ ഒരു അഭിപ്രായം പറഞ്ഞോട്ടെ അമ്പിളിയുടെ വീട് പണി വൈകും എന്ന് പറഞ്ഞു അവരെ ഈ ചെറിയ വീട്ടിലേക്ക് മാറ്റിയിട്ട് kanakan വരുന്നത് വരെ ക്ളീറ്റോ ഫാമിലി യെ ആ വലിയ വീട്ടിലേക്ക് മാറ്റിക്കൂടെ മുറ്റ വും വലിയ വീടും ഒക്കെ ആകുമ്പോൾ കുറച്ച കൂടി നന്നാവും അമ്മാവനോ അമ്മയോ ക്‌ളാര യോ ആര് വന്നാലും നിൽക്കാൻ സ്വാകാര്യമ് ഉണ്ടല്ലോ തകളിക് ഓടി കളിക്കാനും
@whatsappvideos66946 жыл бұрын
Hurrraayyyy , Ammavan is back. One of the best actor I have ever seen ...
@rajeshlikhina40176 жыл бұрын
Ammavane kandappol santhoshamayi.. Eni povaruth kto
@jameschakkaramakkilchakkar64436 жыл бұрын
Ammavan came back.very happy to see after a long time.again don't go
@aparnasok6 жыл бұрын
welcome back ammava 😘
@hafeesmajeed636 жыл бұрын
തകത്തിന് ശരി സൂപ്പർ
@arunnair42216 жыл бұрын
ഇപ്പോൾ ബേബി ചേച്ചിയേയും മേരിചേച്ചിയേയും കാണാനേയില്ലല്ലോ.. തൊഴിലുറപ്പ് പണിയൊന്നും ഇല്ലേ...?
@Saleem-li7lf6 жыл бұрын
അമ്മാവനെ ഇനി വിടല്ലേ അമ്മാവൻ ഇനി ക്ലിറ്റസിന്റെ കൂടെ ഒരുപാട് കാലം തമാസികട്ടെ,👍