Aliyan vs Aliyan | Comedy Serial | Amrita TV | Ep : 365 | " പത്രം " [2018]

  Рет қаралды 494,812

Amrita TV Archives

Amrita TV Archives

Күн бұрын

Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 377
@കേരളംഫാൻസ്
@കേരളംഫാൻസ് 6 жыл бұрын
നല്ലൊരു തിരക്കഥ ആദ്യം വിചാരിച്ചു ഇന്നതെ വിഷയം ലോട്ടറി ആകും എന്ന് കരുതി വഴുതി പത്രത്തിൽ എത്തി വളെരെ സിംപിൾ സ്റ്റോറി പക്ഷെ വെറുപ്പിക്കൽ ഇല്ലാത്ത നല്ലൊരു direction 😍😍😍
@artphotos
@artphotos 6 жыл бұрын
കാണാന്‍ ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ... കാര്യം നിസ്സാരം നിര്‍ത്തിയപ്പോള്‍ മിസ്‌ ചെയ്തിരുന്ന അനീഷ്‌ ഇതിലുണ്ട് ... മറിമായം കണ്ടു ഇഷ്ടമായ എല്ലാ താരങ്ങളും ഇതിലുണ്ട് ... എന്തുകൊണ്ടും കുടുമ്പത്തിലിരുന്നു കാണാന്‍ പറ്റുന്ന വളരെ നല്ല പ്രോഗ്രാം . ജമന്തി ട്രാക്കില്‍ കയറി ... കഴിഞ്ഞ ഭാഗം പോലെ ഇതിലും ഉഗ്രന്‍ . ക്ലീറ്റസും തങ്കവും അമ്മാവനും വേറെ ലെവല്‍ ആണ് ... അവരുടെ ഡയലോഗ് വളരെ രസകരം ...
@aneeshravi
@aneeshravi 6 жыл бұрын
VKM online Thank you dear
@USA-forever-i4l
@USA-forever-i4l 6 жыл бұрын
ക്ളീറ്റോചേട്ടന്റെ ഷർട്ട് കണ്ടിട്ട് എനിക്ക്‌ പയറ് തോരൻ ഓർമ്മ വന്നു 🤪
@abygeorgeg
@abygeorgeg 6 жыл бұрын
😃😂😂😂😅
@mpaul8794
@mpaul8794 6 жыл бұрын
അത് കലക്കി. Cleetto കേൾക്കണ്ട
@USA-forever-i4l
@USA-forever-i4l 6 жыл бұрын
Aby George ഹുഹു
@USA-forever-i4l
@USA-forever-i4l 6 жыл бұрын
M Paul ഇനി ചെറുപയർ തോരൻ തേങ്ങയൊക്കെ ഇട്ട് ഉണ്ടാകുബൊൽ ശരിക്കൊന്നു നോക്കിക്കൊ
@vinupp3002
@vinupp3002 6 жыл бұрын
@@USA-forever-i4l 😄😆😆
@prasanthisanthi6635
@prasanthisanthi6635 6 жыл бұрын
ഉപ്പും മുളകിന് മുകളില്‍ എത്തി ഇപ്പോൾ ഇ പരിപാടി. അടിപൊളി episode. അമ്മാവന്‍ എന്ത് അവസര വാദി ആണ്‌. രാവിലെ ഇത്തരം എപ്പിസോഡ് കണ്ടാൽ അന്ന് ഒരു എനർജി ആണ്‌. തങ്കം.. Kanakan.. Cleetto.. Jamanthi.. Uncle... All the best.
@vinupp3002
@vinupp3002 6 жыл бұрын
അമ്മാവൻ ആണ് ഏറ്റവും സ്മാർട്ട്😄
@noorathakwt5165
@noorathakwt5165 6 жыл бұрын
Prasanthi Santhi
@vipinpp5219
@vipinpp5219 6 жыл бұрын
Ithu nan mube parajathanu appol kure upum mulakanmar parju allennu aliyan nammude kuttikalthe pole veedu aa oru life style oru nostalgic moment aanu uppum mulakum athundo ennu vachu mosam parunilla love aliyan
@vinupp3002
@vinupp3002 6 жыл бұрын
@@vipinpp5219 UM&AvA 2ഉം 2 ആണ്.രണ്ടും തമ്മിൽ compare ചെയ്‌താൽ അത് അടിയിൽ അവസാനിക്കും.മമ്മൂട്ടിയെയും മോഹൻലാലിനെയും compare ചെയ്യുന്നത് പോലെ.2 നേയും 2 ആയി കണ്ടാൽ മതി😊
@prasanthisanthi6635
@prasanthisanthi6635 6 жыл бұрын
@@vinupp3002 അതിന്റെ അത്ര views ഇതിന്‌ കിട്ടുന്നില്ല എന്ന സങ്കടം ഉണ്ട്. ഞാൻ എല്ലാ പരിപാടിയും കാണാറുണ്ട്. ഇപ്പോൾ ഇതും മറിമായം ആണ്‌ മുന്‍പില്‍
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
രാവിലെ പത്രം കാത്തിരിക്കുന്ന പോലെ തന്നെയാണ് ഞാൻ യു ട്യൂബില്‍ അളിയൻസ് കാത്തിരിക്കുന്നത്.അളിയൻസും കണ്ട് ഒരു ചായയും കുടിച്ചാൽ ഒരു എനർജിയായി..കനകനും ജമന്തിയും പഴയതിലും ഉഷാറായി.തങ്കവും ക്ളീറ്റോയും അമ്മാവനും പണ്ടേ ഉഷാറായിരുന്നു...
@johnxavier5842
@johnxavier5842 6 жыл бұрын
അതെ സത്യം നമ്മൾ പ്രവാസികൾക്ക് ഇത് ഒരു അശാസം ആണ്
@mpaul8794
@mpaul8794 6 жыл бұрын
ഭാഗ്യവാൻ. ഞാൻ വൈകുന്നേരം മരെ Wait ചെയ്യണം.
@artphotos
@artphotos 6 жыл бұрын
സത്യം ഇനി രണ്ടു ദിവസം കാത്ത്രിക്കണം
@vinupp3002
@vinupp3002 6 жыл бұрын
കനകൻ "പ്ലിങ്"ആവുന്ന അപൂർവം എപ്പിസോഡുകളിൽ ഒന്ന്.😅😄
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
കർഷക ഭൂമി ചേന കൃഷി pwd റോഡ് നേതാവ് പൊളിച്ചു😂😂😂😂
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
എപ്പിസോഡ് നന്നായിരുന്നു. രചന എഴുതിയ സുജേഷ് ഹരി സാറിന് അഭിനന്ദനങ്ങൾ. കനകൻ ചേട്ടൻ ചമ്മിയത് കാണാൻ നന്നായിട്ടുണ്ട്. പാവം ക്ലീറ്റോ ചേട്ടനെ എല്ലാരും തെറ്റിദ്ധരിച്ചു. എന്നാലും അമ്മാവാ ഇടയ്ക്കിടെ ഇങ്ങനെ വാക്കു മാറ്റി പറയരുത്. തങ്കം ചേച്ചിയും ജമന്തി ചേച്ചിയും നന്നായിരുന്നു. അമ്മയേയും തക്കിളിയേയും കണ്ടില്ലല്ലോ. ക്ലീറ്റോ ചേട്ടന്റെ ഷർട്ട് സൂപ്പറായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന ഒരു കളർ.
@sujeshhari
@sujeshhari 6 жыл бұрын
Thanks a lot
@abygeorgeg
@abygeorgeg 6 жыл бұрын
സുജീഷ് ഹരി നല്ല കഥ ഇനിയും പോരട്ടെ ഇതുപോലുള്ള വ്യത്യസ്ത ഉള്ള നാടൻ കഥകൾ
@USA-forever-i4l
@USA-forever-i4l 6 жыл бұрын
Aby George അതെ
@sujeshhari
@sujeshhari 6 жыл бұрын
Thanks brother
@vipinvinay3136
@vipinvinay3136 6 жыл бұрын
Jamandhi chechii nthoru bhangiyaa kaanan..evidaarnnu ithra nall..😍😍😍😍😍😍😍
@sinixavierk3262
@sinixavierk3262 4 жыл бұрын
Athrakku venno???😅😅😅
@vinupp3002
@vinupp3002 6 жыл бұрын
ചെറിയ ഒരു വിഷയം ആയിരുന്നു എങ്കിലും വളരെ മനോഹരമായ അവതരണം.Cleeto യുടെ എന്തെങ്കിലും ഉടായിപ്പ് പ്രതീക്ഷിച്ചപോൾ കനകൻ ശശി ആയ അപൂർവ കാഴ്ച്ച.
@Renjith_Ravindran
@Renjith_Ravindran 6 жыл бұрын
TOM and Jerry pole... angottum ingottum pani... chilappo bhayangara snehavum.... adipoly..:)
@vinupp3002
@vinupp3002 6 жыл бұрын
വേലയും കൂലിയും ഇല്ലാത്ത Cleeto യ്ക്കു ഇങ്ങനെ മാറി മാറി ഇടാൻ ഉള്ള കളർഫുൾ ഷർട്ട് വാങ്ങാൻ ഉള്ള കാശ് എവിടുന്ന് കിട്ടുന്നു😅😄
@artphotos
@artphotos 6 жыл бұрын
തങ്കം നൈറ്റി തൈക്കാന്‍ വെച്ചത് .... അല്ലാതെ എവിടുന്ന
@vinupp3002
@vinupp3002 6 жыл бұрын
@@artphotos 😁😂😄
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Pothu pravathanathinu..kittunnatha
@sareenaaaa
@sareenaaaa 4 жыл бұрын
😄😄
@abidaabi5197
@abidaabi5197 3 жыл бұрын
Nte cleeeto enn thangam vilikkunnath keelkkaan nalla rasam und 😀💞
@deepthishivakumar7774
@deepthishivakumar7774 6 жыл бұрын
പഴയ actors ലും നന്നായിട്ടുണ്ട് പുതിയ കനകനും ജമന്തിയും
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Orikkalumavilla
@nithinkumar607
@nithinkumar607 6 жыл бұрын
Athe eppozhathe anu nallath.......
@unnitp30
@unnitp30 6 жыл бұрын
No. You are wrong.
@greeshmagreesh9237
@greeshmagreesh9237 6 жыл бұрын
endho egane
@greeshmagreesh9237
@greeshmagreesh9237 6 жыл бұрын
pazhaya kakkanade aduth e kanakan verum zearo
@linexustjk6061
@linexustjk6061 6 жыл бұрын
മൊബൈൽ വീണ അന്നും പത്രം വീണപ്പോഴും മാത്രം കിണറിന്റെ മൂടി ഇല്ലല്ലോ.🙄 😏
@TheWonderfultree
@TheWonderfultree 6 жыл бұрын
Costume director for cleeto is worthy of PadmAbhushan
@induprakash01
@induprakash01 4 жыл бұрын
രണ്ടുകാല് അവിടെത്തന്നെയുണ്ടല്ലോ, പോയെങ്ങെടുക്ക്.. ഈ തങ്കം എത്ര കിട്ടിയാലും പഠിക്കില്ല 😄
@sreerag128
@sreerag128 3 жыл бұрын
Hi
@vanishaju3700
@vanishaju3700 6 жыл бұрын
എപ്പോളും ക്ളീറ്റോ ആണ് പ്രതി ആകുന്നത്. പക്ഷെ ഇന്ന് അതിൽ നിന്നൊക്കെ ഒരു വ്യത്യാസം തോന്നി.... ഇടക്കൊക്കെ ക്ളീറ്റോയ്ക്ക് പോസിറ്റീവ് characters കൊടുക്ക്
@jyothishv8836
@jyothishv8836 6 жыл бұрын
തങ്കം അമ്മാവനോട്: ദെന്താ എന്നെ നോക്ക്ണ്..
@entertoentertainment
@entertoentertainment 6 жыл бұрын
ഇവിടെ മരത്തിന്റെ മേലെനിന്നു വരെ പത്രം കിട്ടിയിട്ടുണ്ട് 😁😂😂
@prakashk5790
@prakashk5790 3 ай бұрын
എനിക്ക് ഉറക്കം കിട്ടാതെ വരുമ്പോൾ അളിയൻ വച്ച് ഉറങ്ങാൻ കിടക്കും
@Karthimundot
@Karthimundot 6 жыл бұрын
ഈ പത്രക്കാരുടെ സ്വഭാവമാണ് എറിയുക എന്നത്. ഇതു എറിയുന്നവർ. ചിന്തിച്ചിട്ടുണ്ടോ ഇത് ലക്ഷ്യ് സ്ഥാനത്ത് ആണോ ചെന്നു പതിക്കുന്നത് എന്നു.....
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്, സ്ഥിരം പരിപാടി ആണ് അത്
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
കൊള്ളാം രസകരമായ എപ്പിസോഡ്...
@jinufebin5090
@jinufebin5090 6 жыл бұрын
👍 Cleeto chettante shirt kidu.. 😅😅😅
@Peaceloveandprayer
@Peaceloveandprayer 2 жыл бұрын
Superb🎉
@anjalimathew9035
@anjalimathew9035 6 жыл бұрын
Cleeto chetta, ee shirts evidunnanu vaggikunnathu? You are awesome!
@TheWonderfultree
@TheWonderfultree 6 жыл бұрын
Kanakam is like the Golden trophy for this sitcom
@Karthimundot
@Karthimundot 6 жыл бұрын
cleeto ചില കള്ളത്തരങ്ങൾ കാട്ടി കൂട്ടാറുണ്ട് പക്ഷെ. തൊട്ടതിനും വെച്ചതിനും cleetto യെ പഴിചാരരുത്
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Njangal cleeto fans angu varum keto
@swathistar4439
@swathistar4439 6 жыл бұрын
Nalla episode
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
നല്ലൊരു എപ്പിസോഡ് സുജേഷ് ഹരി Keep on going 😘😘😘😍 Nice എപ്പിസോഡ്
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
@Songs of Sujesh Hari ഇനിയും ഇത് പോലെ നല്ല നല്ല മുഹൂർത്തങ്ങൾ അളിയൻസിനു സമ്മാനിക്കുമെന്ന് കരുതുന്നു
@sujeshhari
@sujeshhari 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep Sure
@sureshkumar-mm5ho
@sureshkumar-mm5ho 6 жыл бұрын
3:27 ..Chleeto polichu ....
@myyoutubtyu2729
@myyoutubtyu2729 6 жыл бұрын
ക്‌ളാര ചേച്ചിയെ കാണണം .. ക്ലാര ചേച്ചീ ഇസ്‌തം 😍😍😍😋😋
@SruthiJayan-t3k
@SruthiJayan-t3k 3 ай бұрын
Ee parayunnaaa kanakanu poi nokkiii eduthoodeee saadhangal ellam kayyil Kondu kodukkan am
@anishagireesh3974
@anishagireesh3974 6 жыл бұрын
Ellavarum super performance
@moon2323
@moon2323 6 жыл бұрын
Nallu ur superb 😘😘👌
@ashamarythomas9741
@ashamarythomas9741 6 жыл бұрын
പിന്നെ അകത്തിരുന്നു റബർ വെട്ടാൻ പറ്റ്വോ lol👌
@aneeshravi
@aneeshravi 6 жыл бұрын
Ist
@vinupp3002
@vinupp3002 6 жыл бұрын
ആഹാ😃😍👍
@Anakhaanjaney
@Anakhaanjaney 6 жыл бұрын
😊😊
@ahri7571
@ahri7571 6 жыл бұрын
😬😬
@USA-forever-i4l
@USA-forever-i4l 6 жыл бұрын
Congrats
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
അനീഷും സൌമ്യയും കിടുക്കാച്ചിയായി....
@samahkb2019
@samahkb2019 4 жыл бұрын
കിണറിനു മൂടി ഇല്ലാത്തത് കൊണ്ട് ആണ് പത്രം കിണറ്റിൽ ആ പയ്യൻ ഇട്ടപ്പോൾ പോയത് എന്നിട്ട് ആ പാവം ക്ളീറ്റോ ചേട്ടനെ എല്ലാരും കുറ്റപ്പെടുത്തി
@sreenaks5115
@sreenaks5115 6 жыл бұрын
Super prgrm.. Keep going on
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Thakkili mole miss cheyyunu...
@kannanmohan3984
@kannanmohan3984 6 жыл бұрын
Super episode
@jafferstar1047
@jafferstar1047 6 жыл бұрын
Super nice
@abygeorgeg
@abygeorgeg 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് നമ്പർ കണ്ടോ 365. ഒരു വർഷം 365 ദിവസം
@alexusha2329
@alexusha2329 9 ай бұрын
Ayine?? 🤔
@manchukarayil3835
@manchukarayil3835 6 жыл бұрын
365 days 365 episodes
@ramzanhassan1798
@ramzanhassan1798 6 жыл бұрын
manchu karayil അതെങ്ങനെ ശനിയും ഞായറും ഇല്ലല്ലോ
@johnxavier5842
@johnxavier5842 6 жыл бұрын
അത് വേണം
@krupasamuel6346
@krupasamuel6346 3 жыл бұрын
Pavam cleeto
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
പാവം തങ്കത്തിന് അടുക്കള പണിക്കു കൂടി ഒരു സഹായം ചെയ്യാൻ വയ്യ ക്ലിറ്റോ വിന് പിന്നെ തങ്കം പറഞ്ഞ കേൾക്കുമോ പാവം തങ്കം
@malinis9558
@malinis9558 6 жыл бұрын
😊 😊 😊 😊 😊 Adipoli episode 👌 ellavarum super ayi 👌
@vinupp3002
@vinupp3002 6 жыл бұрын
🙋
@malinis9558
@malinis9558 6 жыл бұрын
@@vinupp3002 ☺ 😀
@sajimathai4686
@sajimathai4686 6 жыл бұрын
@@vinupp3002 🙌🙌🙌
@sajimathai4686
@sajimathai4686 6 жыл бұрын
@@malinis9558 😊😊😊😊
@johnxavier5842
@johnxavier5842 6 жыл бұрын
ഹായ് മാലിനി ഗുഡ് morning
@harilal369
@harilal369 3 жыл бұрын
Super🥰
@kaliyugammalayalam8813
@kaliyugammalayalam8813 6 жыл бұрын
അമ്പോ കിടിലം .....
@sherinmathew6742
@sherinmathew6742 6 жыл бұрын
Cherupayer thoran 😁😀😁shirt.. Pavvvvvam clettttto 😆😆chetten😅
@deepthishivakumar7774
@deepthishivakumar7774 6 жыл бұрын
റിയാസിക്ക എന്നും superb
@artphotos
@artphotos 6 жыл бұрын
നമുക്ക് നിസ്സാരമെന്നു തോന്നും ... എന്നാലും .. കഥാപാത്രം ആവാന്‍ നല്ല മിടുക്കുള്ളവരാ രണ്ടു പേരും . riyas manju
@jacobvarughese4462
@jacobvarughese4462 6 жыл бұрын
Good acting by all,Cletus & Manju are they brother& sister? Keep it up,we enjoy Aliyan& Aliyan
@Padmini1712
@Padmini1712 2 жыл бұрын
Both are Frauds
@jessandevasia4426
@jessandevasia4426 6 жыл бұрын
ഞാനും വന്നു മഞ്ജുചേച്ചി ഉമ്മ
@honeysanthosh2008
@honeysanthosh2008 4 жыл бұрын
Manju super acting 😊😊😊😊
@savekerala2041
@savekerala2041 6 жыл бұрын
മഞ്ജുച്ചേച്ചി തടി വീണ്ടും കൂടി കേട്ടോ...
@artphotos
@artphotos 6 жыл бұрын
മീന്‍ കറി കിട്ടിയാല്‍ നല്ല അടി അടിക്കും ...
@mpaul8794
@mpaul8794 6 жыл бұрын
പോട്ടെ പാവം. അതിനെ tension അടിപ്പിക്കണ്ട.
@faisalnsf6440
@faisalnsf6440 6 жыл бұрын
ഇപ്പ്രാവശ്യം ഈ അളിയൻക്ക് ആണ് പണി കിട്ടിയത്
@jixonjixon701
@jixonjixon701 4 жыл бұрын
Super video
@rathishkbv3013
@rathishkbv3013 6 жыл бұрын
Super
@sunishpv4239
@sunishpv4239 6 жыл бұрын
cleto ചേട്ടാ അടിപൊളി ഷർട്ട്...
@rahmathrasheed2192
@rahmathrasheed2192 6 жыл бұрын
Super episode
@krupasanammathav1398
@krupasanammathav1398 6 жыл бұрын
)
@bintokv2051
@bintokv2051 6 жыл бұрын
Sowmya orange nightiyil sooooo beautiful
@jintumanu0123
@jintumanu0123 6 жыл бұрын
Aahha...cleetto innenkilum shirt maareelooo....😆
@ramshadmohammed7516
@ramshadmohammed7516 6 жыл бұрын
News pepper polichu
@user-em9jy3bb5c
@user-em9jy3bb5c 6 жыл бұрын
Cleeto chettan nannayi melinjallo👍👍👍ini vayar koodi kurachal 👌👌
@Padmini1712
@Padmini1712 2 жыл бұрын
Vayar 8 maasam
@kiransamthomas
@kiransamthomas 6 жыл бұрын
Cleetus vannu vannu kidilam abhinayama
@കേരളം_1
@കേരളം_1 6 жыл бұрын
ഇന്നത്തെ എപ്പിസോഡിലെങ്കിലും ഒരു മാറ്റം വന്നത്‌ നന്നായി അല്ലെങ്കിൽ എന്നും ക്ളീറ്റോ അല്ലെ തോൽക്കുന്നത്
@chachi1988d29
@chachi1988d29 6 жыл бұрын
DUTY TIME il pwd office l vilicha ph arum edukar illa, appazha cleeto neram velupan kalath pwd office l vilikunnathu
@pushparajaila1796
@pushparajaila1796 6 жыл бұрын
Cleetonde shirt👍😃😃
@Asha_Nair
@Asha_Nair 6 жыл бұрын
Ee pookal ulla shirt evidunnu kittunnu cleetochettanu🤔
@ansarabdul3974
@ansarabdul3974 6 жыл бұрын
Rajan textiles..
@deepthishivakumar7774
@deepthishivakumar7774 6 жыл бұрын
Adipoli
@shakirchoolakal5436
@shakirchoolakal5436 6 жыл бұрын
Great story ......
@whamwham6504
@whamwham6504 6 жыл бұрын
More good stories should be there.
@muhammedjiyad
@muhammedjiyad 6 жыл бұрын
ഉപ്പും മുളകും ഇപ്പൊ കാണാറേയില്ല
@namithasarosh9901
@namithasarosh9901 6 жыл бұрын
MUHAMMED JIYAD.P njanum
@entertoentertainment
@entertoentertainment 6 жыл бұрын
സത്യം . ഇപ്പോൾ ഉപ്പും മുളകും കൂട്ടാനേ തോന്നുന്നില്ല 😉😁
@ajitha3931
@ajitha3931 6 жыл бұрын
Kinattil ninnu kittiyapole manasilayi pathrakkaran erinju kinattil poyennu
@aneeshravi
@aneeshravi 6 жыл бұрын
Njaanum
@ramzanhassan1798
@ramzanhassan1798 6 жыл бұрын
Aneesh Ravi Hi അനീഷേട്ടാ
@prasanthisanthi6635
@prasanthisanthi6635 6 жыл бұрын
ലൈന്‍ മാൻ ആയാലും.... Village officer ആയാലും government ജോലി ചെയ്യുന്ന ആള്‍ക്ക് ഒരു ഒതുക്കം ഉണ്ട്. അനീഷ് Ettan കലക്കി. എപ്പോഴും
@ramzanhassan1798
@ramzanhassan1798 6 жыл бұрын
Aneesh Ravi Nombr തരുമോ
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Njanippo
@shoukathali3067
@shoukathali3067 6 жыл бұрын
😃😃😃😃
@artphotos
@artphotos 6 жыл бұрын
പുതിയത് വന്നില്ല ... എന്താണോ
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Thakli moleeeeeeeeeeeeeeeee.....ennaaaa und........sughaaaanoooooo
@remakrish7884
@remakrish7884 3 жыл бұрын
പയറുതോരൻ 🤣🤣
@sidheequekt5065
@sidheequekt5065 6 жыл бұрын
പ്രമുഖൻ എവിടുന്നാണ് പുതിയ പുതിയ ഷർട്ടുകൾ കിട്ടുന്നത്
@ansarabdul3974
@ansarabdul3974 6 жыл бұрын
Rajan textiles
@shareefmuhammad7446
@shareefmuhammad7446 3 жыл бұрын
ഈ വീട് crrct എവിടാ സ്ഥലം
@abygeorgeg
@abygeorgeg 6 жыл бұрын
എല്ലാവർക്കും നമസ്കാരം
@johnxavier5842
@johnxavier5842 6 жыл бұрын
Namskaaaaaaaram
@krishnakumarkrishnakumar440
@krishnakumarkrishnakumar440 6 жыл бұрын
ക്‌ളീറ്റയോടെ... പതിവ് ഉടായിപ്പു ഈ എപ്പിസോഡിൽ ഇല്ലാത്തതു കൊണ്ടു ഒരു സന്തോഷം... തങ്കം പറഞ്ഞതാ ശരി...ക്ലിറ്റോ. സാധു...
@jrmgmanalan3691
@jrmgmanalan3691 5 жыл бұрын
Cute
@aneethig3662
@aneethig3662 6 жыл бұрын
Ethonnu oru pathrathinu adiyoooo
@VV8267
@VV8267 6 жыл бұрын
Good Morning
@saikamalsnair
@saikamalsnair 6 жыл бұрын
Pavam kanakan aa cleetoyude munnil nanamkettupoyallo.. inn 😢 enthayalum kollam nalla otu episode aayirunnu inn.
@fr.dr.antonythomas7707
@fr.dr.antonythomas7707 4 жыл бұрын
Kanakan endh thenditharam cheithalum positive. ... Cleeto endh cheithalum negative... Directork cleetoyod endhelum pinakam undo
@mpaul8794
@mpaul8794 6 жыл бұрын
എല്ലാവരും ഓടി വായോ John Xaviour അച്ചായൻ വന്നിട്ടുണ്ടേ.. പയ്യെ മുങ്ങാൻ നോക്കുവാ, നമുക്ക് ചാക്കിട്ട് പിടിച്ച് കെട്ടിയിടാം.
@vinupp3002
@vinupp3002 6 жыл бұрын
അച്ചായൻ പിടികിട്ടാപ്പുള്ളി ആണോ😄
@mpaul8794
@mpaul8794 6 жыл бұрын
@@vinupp3002 ആള് തിരക്കിലാണന്നു തോന്നുന്നു. ഇന്നിപ്പം നമ്മള് free ആണ്. അതുകൊണ്ട് എല്ലാവരേം കാണാൻ പറ്റണമെന്നല്ലേ നമ്മുടെ ആഗ്രഹം. മിക്കവരും busy ആണ്. Comment ചെയ്യുന്നില്ലെങ്കിലും എല്ലാരും episode കാണുന്നുണ്ട്.
@vinupp3002
@vinupp3002 6 жыл бұрын
@@mpaul8794 അതേ ഞാനും ഇന്ന് ഫ്രീ ആണ്. മിസ്രിയ ഇപ്പോൾ വിളിക്കാറുണ്ടോ?
@mpaul8794
@mpaul8794 6 жыл бұрын
@@vinupp3002 അവൾടെ phone വർക്ക് ചെയ്യുന്നില്ലന്ന് തോന്നുന്നു.
@sangeethapn4909
@sangeethapn4909 6 жыл бұрын
👌👌👌
@jintumanu0123
@jintumanu0123 6 жыл бұрын
Pinne akathirunne rubber vettan pattuo😀
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
First
@vinupp3002
@vinupp3002 6 жыл бұрын
മിടുക്കൻ
@johnxavier5842
@johnxavier5842 6 жыл бұрын
അനീഷ് രവിയും ഫസ്റ്റ് എന്ന് പറയുന്നു എന്റെ കർത്താവെ ഞാൻ ആരെ വിശ്വസിക്കും 😁
@chakkijss
@chakkijss 6 жыл бұрын
Manjuchechi മുത്താണ്
@Foxtale24
@Foxtale24 6 жыл бұрын
പാവം ക്ളീറ്റോ ,കനകൻ ഉഗ്രനാവുന്നുണ്ട്
@athiraprakash8426
@athiraprakash8426 6 жыл бұрын
Pazhaya kanakanem jamanthiyem enthinna replace cheythennarkenkilum ariyuo?😒
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
തക്കിളി മോളെ എവിടെ
@uthamank.bbhavani4008
@uthamank.bbhavani4008 3 жыл бұрын
Negative comments illlatha episode
@ramzanhassan1798
@ramzanhassan1798 6 жыл бұрын
ഇന്ന് നേരത്തെ ആണല്ലോ
@fahadshareekhchelattayakot7108
@fahadshareekhchelattayakot7108 6 жыл бұрын
Super
@akshayas3185
@akshayas3185 6 жыл бұрын
Uppum mulakinu oru competition ayi varunnundu
@mobilemaxwireless
@mobilemaxwireless 6 жыл бұрын
adipoli ,
@noushadkerala8583
@noushadkerala8583 6 жыл бұрын
Idakkokke oru tour okke povande
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 142 М.
Кому ты в больнице нужен? | 9 серия | Скорая
28:13
Анаконда келін 2 | Шешімі бар
45:55
Телеканал Алматы / Almaty TV
Рет қаралды 234 М.
аптека этажом ниже панин
0:48
Shorts Master
Рет қаралды 3,3 МЛН