അനീഷേട്ടാ സൂപ്പർ നിങ്ങളുടെ ഒരു കട്ട സപ്പോർട്ടർ ആണ് ചെറുപ്പം മുതലേ God bless you
@Gkm-6 жыл бұрын
Cleetoന്റെ ചിരി ഫള്കസിൽ😁👌
@Us-eagle16 жыл бұрын
❤️ക്ളീറ്റോ ചേട്ടൻ അടിപൊളിയെ ...ആ ഫ്ലെക്സ് ഫോട്ടൊ കണ്ടാൽ നല്ല പുന്നെല്ലു കണ്ട എലി പോലെ തന്നെയുണ്ട് ❤️😃😃😂😂
@MJ98.6 жыл бұрын
മഴ sheriya😂😂😂😂
@mpaul87946 жыл бұрын
വളരെ ശെരിയാണ്. ആ ചിരി അൺസഹിക്കബിൾ😂😂😂😂
@Us-eagle16 жыл бұрын
Melvyn Joseph 😍
@Us-eagle16 жыл бұрын
M Paul hehe teacher
@mpaul87946 жыл бұрын
@@Us-eagle1 😁😁😁😁
@subairsubairibrahim16996 жыл бұрын
ഇന്നത്തെ നമ്മുടെ ലൈക്ക്.. Cleeto വീടിനു മുന്നിൽ നിന്ന നടരാജൻ പ്രധാന മന്ത്രിയുടെ ആ നില്പിനു് ആയിക്കോട്ടെ
@lajiphilip51754 жыл бұрын
Nc
@lajiphilip51754 жыл бұрын
Gdljgj
@aparnasnair80086 жыл бұрын
😂😂😂😂cleetto chettane oru episode enkikum oru hero aakkarnam..
@mujeebrahman89765 жыл бұрын
എഴുത്തും വായനയും അറിയാത്ത 2 പേരും.... കിടു....
@നടരാജൻഫാൻസ്വ്ളാതങ്കരാ6 жыл бұрын
നടരാജയണ്ണന്റെ പുതിയ ശിഷ്യനായി ചാർജെടുത്ത ബാബുക്കുട്ടന് അഭിവാദ്യങ്ങൾ ✌
@marneer3812 жыл бұрын
🤣👌🏻
@samuelmathai17593 жыл бұрын
നിങ്ങളില്‍ ആരെങ്കിലും പോയിട്ടുണ്ടോ?? ഈ സീരിയൽ shoot ചെയുന്ന location il??? എനിക്ക് ഭയങ്കര ആഗ്രഹം തോന്നുന്നു. സമ്മതിക്കുമോ അവിടെ പോകാന്‍???
@yasinmr-d7k2 жыл бұрын
Pangode
@samuelmathai17592 жыл бұрын
@@yasinmr-d7k thank you. Njangal kudumbaayi avidekku poyi, and we saw all these things...it was a really exciting experience. Jeevithathil.orikkalum.marakoola
@SimiSebastian-z3t Жыл бұрын
@@samuelmathai1759i
@johnxavier58426 жыл бұрын
ക്ളീറ്റോയുടെ ഫോട്ടോ കണ്ട് ഒരുപാട് ചിരിച്ചു മനോഹരമായ എപ്പിസോഡ് കനാകനും തങ്കവും തമ്മിൽ ഉണ്ടായിരുന്ന ആ സ്നേഹത്തോടെ ഉള്ള അടുപ്പം പുതിയ കനാകാനും തങ്കവും തമ്മിലും ഉണ്ട് എന്തായാലും കനകന്റെ സെലെക്ഷൻ ഉചിതം ആയിരുന്നു ജമന്തി ഒന്ന് കൂടി കഥാപാത്ര ത്തിലേക്ക ഇറങ്ങി ചെല്ലണം ഇന്ന് നന്നയിരുന്നെങ്കിലും പലപ്പോഴും പകച്ചു നില്കുന്നത് പോലെ തോന്നും പഴയ ജമന്തിക്ക് ഇവരോടൊക്കെ ഭയങ്കര അടുപ്പം ആയിരുന്നു ആ അടുപ്പം ഇപ്പൊ ഫീൽ ചെയ്യുന്നില്ല ്
@jayaprakash73936 жыл бұрын
Jamanthi is beautiful without make up... naturally beautiful girl. Good
@n.d.antonyn.d.antonygreatj71763 жыл бұрын
Yes you are right
@ushaprakash23633 жыл бұрын
Yes
@samuelmathai17593 жыл бұрын
That is because she is portrayed in the serial as a lady with financial stability whereas thankam is portrayed as a lady who is having a terrible time in her life because of a naanam ketta Cleeto. The characters are so beautifully picturised that we tend to ignore the underdog and side with the Victor's. That is normal. Manju Pathrose in real life is definitely much more beautiful that Saumya. But as they say Beauty lies in the eyes of the beholder
@roshmapeter27864 жыл бұрын
Nice episode. Nd highlight was manju Chechi nd her delhi
@epmmchefkitchenworld35406 жыл бұрын
സൂപ്പർ😂😂😍😘 എപ്പിസോഡ് പാർട്ടി വിട്ടു പോയവരെ തിരിച്ചെടുത്തത് ക്ളീറ്റസിനു ബല്യ തലവേദന ആണല്ലോ😂😂😂
@muralie7534 жыл бұрын
Thakarthu. Enikithil kooduthal eshtamayathu Anish and Ammaan.Natural acting
മാലിനി ഇന്ന് എപ്പിസോഡ് നേരത്തെ വന്നു കണ്ടുകൊണ്ടാണ് msg ഇടുന്നത് ഇപ്പൊ തിരക്കാണ്
@vinupp30026 жыл бұрын
Malus ഇന്നലെ തന്നെ എപ്പിസോഡ് കണ്ടിട്ടു കമെന്റ് ഇടാൻ റെഡി ആയി നിൽക്കുകയായിരുന്നു അല്ലെ😂😄
@malinis95586 жыл бұрын
@@vinupp3002 😂 athe bro 😍 kidukkachi episode alle 😂
@samuelmathai17593 жыл бұрын
Next time I am in Kerala can I go to Pangodu Military camp Area and see this tharavad...nere poyal oru fruits kada kaanum, athinte aduthu oru neela gate ind...thazottu poyaal mathi...cleetode veeda!!! :)
@marneer3816 жыл бұрын
Kanakan super acting
@rayanmon75633 жыл бұрын
Kanakansupper👍👍👍
@arunnair42216 жыл бұрын
ഇടക്കൊക്കെ ക്ലാര ചേച്ചിയേയും ഉൾപ്പെടുത്താൻ ഡയറക്ടർ ശ്രദ്ധിക്കുക.. അവരും വളരെ natural ആയുള്ള അഭിനയമാണ്...
@deenarautoparts29246 жыл бұрын
Cleeto ന്റെ ഫ്ലെക്സിലെ ഹോട്ടയിൽ അടിപൊളി
@vanishaju37006 жыл бұрын
ക്‌ളീറ്റയുടെ ഫോട്ടോ കലക്കി.. എന്താ ചിരി.. ക്ലോസപ്പ് പരസ്യത്തിന് പറ്റും
@sudheeshpulamanthole47176 жыл бұрын
Great 7.18 onwards... BGM is remake of " Erupatham noottandu"
@mpaul87946 жыл бұрын
ആflex മാത്രം കണ്ടാൽ മതി ഒരാഴ്ച്ച ഓർത്തോർത്ത് ചിരിക്കാൻ. എന്താ ഭാവാഭിനയം. എൻ്റെ ക്ലീറ്റോച്ചേട്ടോ... സമ്മതിക്കുന്നു.
@johnxavier58426 жыл бұрын
ഇവിടെ ഉണ്ടല്ലേ
@mpaul87946 жыл бұрын
@@johnxavier5842 കാണാനില്ലല്ലോ? ഇതെവ്ടാ?
@johnxavier58426 жыл бұрын
@@mpaul8794 പകൽ കാണൽ നടക്കുന്നില്ല പണി ത്തിരക്കാണ് ടീച്ചറും പഴേ പോലെ വരുന്നില്ലലോ സുഖമല്ലേ
@mpaul87946 жыл бұрын
@@johnxavier5842 .. ഞാൻ എന്നും വൈകിയിണെങ്കിലും episode കാണുന്നുണ്ട്. Comment box ഇൽ നമ്മടെ മിക്ക friends നേം കാണുന്നില്ല. എല്ലാവരും വന്നു പോയിക്കാണും.
ഹ ഹ ഹ...., ;;പാർട്ടി ആപീഎസോ ഇത് വീടിന്റെ പിന്നാംപുറമല്ലേ 😃😂😆😆
@shijusb0076 жыл бұрын
തങ്കത്തിനെ ഈയിടെയായി ഓവർ മന്ദബുദ്ധിയാക്കുന്ന പോലെ :..അല്ലേ?
@n.d.antonyn.d.antonygreatj71763 жыл бұрын
Athe you are right
@thomaskt86155 жыл бұрын
Super episode thank you so much God bless you all
@user-em9jy3bb5c6 жыл бұрын
Kanakanu ee model t shirt ella colorum undallo...oru aliyan poothu thalirtha shirt veroru aliyan ore model t shirt eppozhum.., kollallo aliyans...pachuvum kovalanum
@bashirpandiyath47476 жыл бұрын
മിനി സ്ക്രീനില്‍ ഒരു ജഗതിയണ്ണന്‍ ഉണ്ടെങ്കില്‍ അത് മ്മടെ " റിയാസ് ഇക്ക " തന്നെ,,, എസ്പ്രഷന്‍ മുഖത്ത് വാരി വിതറു വല്ലേ ക്ലീറ്റോ............
Thankathinne oru vivaravumilla. Oh cleoto de aa fluxile chiri😂
@jyothishv88366 жыл бұрын
ഉണ്ടകണ്ണൻ ക്ളീറ്റോ.. സ്വന്തം ഭർത്താവിനെ കുറ്റം പറയുമ്പോൾ തങ്കത്തിന്റെ മുഖം ശ്രദ്ധിച്ചോ.. അങ്ങു പിടിക്കുന്നില്ല....
@artphotos6 жыл бұрын
1:44 .... ഇതെന്തിനാ ...പുഴുങ്ങിത്തിന്നാനോ ..... തങ്കത്തിന്റെ ഓരോ ഡയലോഗുകള്‍ ...
@Shyammattakkara756 жыл бұрын
കൊള്ളാം 👌👌👌
@shabushabu61686 жыл бұрын
Eee. Nadaraajante muduk sherikkum valanjittundo
@sureshkumarp26 жыл бұрын
ഇടയ്ക്കു, പഴയ എപ്പിസോഡിൽ. അന്നത്തെ കനകനെയും ജമന്തിയെയും കാണുമ്പോൾ......... ജമന്തിയുടെ ആ വിഡ്‌ഡി ചിരിയും കനകന്റെ ആരെയും കൂസാത്ത ഭാവവും നല്ലൊരു അനുഭവമായിരുന്നു
@ramshadmuhammed12986 жыл бұрын
നടരാജന് ശിഷ്യനായി നമ്മുടെ ബാബുക്കുട്ടൻ എത്തി
@swathistar44396 жыл бұрын
Ahha nerathe vannallo ....Thanks
@remakrish78843 жыл бұрын
എന്റമ്മോ എന്താ അഭിനയം kanakante
@aswathyshibu45073 жыл бұрын
Eth mulakuruvinde parasyathinu adutha photo alle
@bishopdrshajipk91624 жыл бұрын
Cleeto acting is great
@snehalathais31963 жыл бұрын
തങ്കം പൊട്ടിയും ലില്ലി പൊട്ടിയും. ക്‌ളീറ്റോയെ കണ്ടാലും മതി ആരും പിടിച്ചു പ്രസിഡണ്ടാക്കും
@user-em9jy3bb5c6 жыл бұрын
Climaxile cleetode chammiya face expression ennum ore pole...
@PriyanshiS022 жыл бұрын
kanakan super...dat buzzing on phone.hmmm.hmmm
@sajimathai46866 жыл бұрын
Good morning 😍😍😍
@AmritaTVArchives6 жыл бұрын
Morning..!!
@sajimathai46866 жыл бұрын
@@AmritaTVArchives 😍😍😍💓💓💓💓
@shajic36884 жыл бұрын
Cleeto. Kalakki
@jintumanu01236 жыл бұрын
Nethave illaatha jeevitham,enikke uppillaatha kanji poleyaane_ Nadarajan😆....Thakkilimol aevide
@gotohellwelcometohell76176 жыл бұрын
Thankam Chechi niteyude kazhuthe onnu sredhikane
@VV82676 жыл бұрын
Good Morning..
@myyoutubtyu27296 жыл бұрын
ക്ലാര ചേച്ചീ എവിടെ 🤔🤔 ക്ളാരചേച്ചി ഇസ്‌തം 😍😝😝😝
@Am_Happy_Panda6 жыл бұрын
കൂറ.. അല്ല ഓറ 😂😂
@shansha4836 жыл бұрын
Were biding evide ullaa alukalum adipolinalla sneham ullavar
@radhikaprasad90576 жыл бұрын
Any Natarajan Fans here
@anuanutj44916 жыл бұрын
Amooo chrichu marichu super super
@ratheeshgratheeshg31095 жыл бұрын
ippozhum jeevich irippundo?
@sarangmanoharmanohar31142 жыл бұрын
Cleettoonte flex le photo kamd chirichitt Dosa idathondayil poooy 🤣🤣🤣🤣🤣🤣🙏
@eldosyriac6 жыл бұрын
1st ആണോ അല്ലെങ്കിൽ കിട്ടിയതായി അളിയൻ നേരത്തേ വന്നേ എവിടെ എല്ലാവരും?