തങ്കം മുത്തേ പൊളിച്ചു നല്ലൊരു റിയൽ life എന്ന് തോന്നിപ്പിക്കുന്ന നല്ലൊരു സൂപ്പർ വീട്ടമ്മ 😍😍😘😘തങ്കം ഫാൻ ആയിപോയി 😍😍
@cookingandartbyjasmine21784 жыл бұрын
സൂപ്പർ😊
@prasantha57273 жыл бұрын
🐛🦠🐾🐛🦠🐾🐛🦠🐾🍊🐛🦠🐾🦠🐾🐛🦠🐾🐛🦠🐾🐛🦠🐾
@prasantha57273 жыл бұрын
🍟🍗🍔🌭🍳🍦🍭🍬🥛🍼🧂🍿🥤🧂🍿🥤🧂🍿🥤🧂🍿🥤
@oachirasreekumar11896 жыл бұрын
കളളൻ കപ്പലിൽ തന്നെ..... പിന്നെ പറയേണ്ട കാര്യമില്ലല്ലോ കളളൻ ആരാണെന്നു ..... എല്ലാവരും മികച്ച അഭിനയം കാഴ്ച വെക്കുന്നുണ്ടു.... ടീമിനു,ആശംസകൾ ,അഭിനന്ദനങ്ങൾ ....
Sneha Chechi ne kanum soumya Chechi ann poli....... 👌👌👌pashe Aneesh chetane kanum manikandan chetan ann super.......... 👌👌👌riyas ikka ne matale please....... 🙏🙏🙏
@epmmchefkitchenworld35406 жыл бұрын
cheff muhamed Epmm: ക്രൂവൽ ആയിപോകുന്നതാണ് സ്വന്തം മോൾക് കിട്ടേണ്ട സ്വത്തു ദത്തു എടുത്തു കൊണ്ടുവരുന്ന കുട്ടി കൊണ്ടുപോകുമോ എന്ന ഭയത്താൽ ക്ളീറ്റോ സ്വൽപ്പം ക്രൂരൻ ആയിപോയിപക്ഷെ പേടിക്കേണ്ട ക്ളീറ്റോ എത്ര ക്രൂരൻ ആയാലും തങ്കം മെരുക്കിയെടുത്തോളും 🙄 ഒരു കൂട്ടുകുടുംബം ഒട്ടുമിക്ക പ്രശ്നങ്ങളുടെയും തുടക്കം കുട്ടികൾ ആയിരിക്കും : കുട്ടികളിൽ തുടങ്ങി അമ്മമാരിൽ എത്തി അത് തലയിണ മന്ത്രത്തിലൂടെ അച്ഛൻമാരിൽ എത്തി എത്ര നല്ല കുടുംബക്കാർ ഇന്നും വാടക വീട്ടിൽ കഴിയുന്നു
@prasanthisanthi66356 жыл бұрын
പോര..... Jamanthi എന്ത് സുന്ദരിയാണ്.......ക്ലാര എന്താണ് വരാത്തത്... അവരെ കാണാന്‍ കൊതിയാവുന്നു
@jithashaji84856 жыл бұрын
കനകനും ജമന്തിയും ഒരു കൊച്ചിനെ ദത്തെടുക്കുന്നതാണ് എപ്പിസോഡ് നന്നാക്കാൻ നല്ലതെന്നാണ് എന്റെ ഒരു ഇത്.. അല്ലെങ്കി ഉപ്പും മുളകിൻറേം വേറൊരു വേർഷൻ ആക്കേണ്ടി വരും.. ഇപ്പൊ കുറച്ചു കരഞ്ഞാലും ആ കൊച്ചും കൂടി വന്നു കഴിയുമ്പോ ഇപ്പൊ ഉള്ള വിരസത ഒന്നു മാറി കിട്ടുമായിരിക്കും.. എന്തായാല്ലും എല്ലാവരും ഒന്നിനൊന്നു മെച്ചം 👌👌👌
@sijuthodupuzha61576 жыл бұрын
കനകന്റെ കൊച്ച് ഉടൻ വരും...
@bincyvarghese70346 жыл бұрын
ഹാ ഹാ അതെനിക്കിഷ്ടപ്പെട്ടു കുറേ ദിവസം കൊണ്ട് ഞാൻ വിചാരിക്കുവാ ഈ ക്ലീറ്റോക്കിട്ട് നാലെണ്ണം കൊടുക്കണം ന്ന് അതിന്ന് നടന്നു🤣🤣
@rihasrida35193 жыл бұрын
പൊളിച്ചു.. അടിപൊളി.. എന്റെ കൊച്ചിയുടെ തങ്കം...
@Padmini17122 жыл бұрын
First time Kanakaninu thesyam vannu. Allangillu konjiyttu umma vekkum😏🤭🤭🤭🤭🤗🤗
@saikamalsnair6 жыл бұрын
അടിപൊളി....ക്ലീറ്റോയ്ക്ക് കനകന്റെ കൈയ്യിലെ ചൂടറിയാതത്തിന്റെ കുഴപ്പമായിരുന്നു.. അതാ ക്ലീറ്റോ ഇത്രയും കിടന്ന് നെഗളിച്ചത്.. നന്നായി പോയി.. കനകൻ ഇത് നേരത്തെ ചെയ്യണ്ടതായിരുന്നു... 👍
@snehanilav26526 жыл бұрын
Reshmi Chandran Your correct
@ratheeshgratheeshg31095 жыл бұрын
pakshe parasyamayi adikkanamayirunnu...
@ratheeshgratheeshg31094 жыл бұрын
@Sithara Surumi correct
@AnoopKumar-yk8tt6 жыл бұрын
👏👏👏👏👏👏തങ്കത്തിൻ്റെ അസാധ്യ പെർഫോമൻസ് 👌👌👌👌👏👏👏👏👏👏👏👏👏👏👏 എല്ലാവരും അഭിനയിച്ച തകർത്ത ഒരു കിടിലോൽക്കിടിലൻ എപ്പിസോഡ് 👏👏👏👍👍👍👍👍👍👍👍
ജമന്തിയെ... ഞാനൊന്ന് കൃഷി ഓഫീസ് വരെ പോയി വരാം.. പുതിയൊരു വിത്ത് വന്നിട്ടുണ്ടത്രേ... അമ്മാവോ 😉😉😉
@ajm1991156 жыл бұрын
ഇടയ്ക് ഇടയ്ക് കഥയുടെ ടോണിൽ വരുന്ന ഈ ഒരു change ആണ് ഈ പരമ്പരയെ കൂടുതൽ മികച്ചത് ആക്കുന്നത്. എന്നും കോമഡി മാത്രമായാൽ രസം ഇല്ലല്ലോ. കുറെ നാളത്തേക്ക് നമ്മളെ ഒരുപാട് ചിരിപ്പിക്കാൻ ഉള്ള ഒരു മികച്ച ത്രെഡിലേക് ഉള്ള ബിൾഡ് അപ്പ് ആണിത് എന്നു വിശ്വസിക്കുന്നു. കാത്തിരിക്കുന്നു വരുമെന്ന് പറയുന്ന പുതിയ കഥാപാത്രത്തിനായി.
@aliyansaliyans14716 жыл бұрын
Yes Correct 😍😍😘
@jithashaji84856 жыл бұрын
I too think so..
@sidheequemarhaba48066 жыл бұрын
ഇനി മുതൽ ക്ലീറ്റോ നല്ല കുട്ടിയാവും.. എമ്മാതിരി ഇടിയാ കനകൻ ഇടിച്ചേ..😀
@അറിവ്തേടുന്നപ്രവാസി6 жыл бұрын
Program നിലവാരമില്ലാത്തതവുന്നു comedy Ella കണ്ണീർ searial പോലെ ആകുന്നു
@elsyprakkadan94516 жыл бұрын
True
@rajmohan1506 жыл бұрын
Sorry it’s becoming boring now
@shashuss91696 жыл бұрын
true
@sijuthodupuzha61576 жыл бұрын
കനകന്റെ കുഞ്ഞു വരുന്നതിന്‍റെ മുന്നോടിയാണ്...
@meharushemi50096 жыл бұрын
Cleetto aliyanil നിന്നും വില്ലനിലേക്കു മാറുകയാണോ? എങ്കിൽ ഇത് നിർത്തുന്നത് നന്നായിരിക്കും
കനകന്റെ കുഞ്ഞു വരുന്നതിന്റെ ഒരുക്കങ്ങളാണ്...ഏതാനും എപ്പിസോഡുകൾക്കുള്ളിൽ ശരിയാകും
@rizwanijju19236 жыл бұрын
ക്ലിറ്റോ ചേട്ടന്റെ ഷർട്ട് സെലക്ട് ചെയ്യുന്നവൻ എന്റെ ഒരു ലൈക്
@yesbili82136 жыл бұрын
എന്റെ കല്യാണത്തിന് പന്തൽ ക്ളീറ്റോ ഇട്ട ഷർട്ട് പോലത്തെ ആയിരുന്നു
@sabualias56546 жыл бұрын
നാളെ മുതൽ Cleeto നന്നാകുമായിരിക്കും... നന്നാകണം ഇല്ലെങ്കിൽ കനകാ ബാക്കി കൂടെ കൊടുത്തേക്കണം..
@rihasrida35193 жыл бұрын
ജമന്തി മാറി..ഇപ്പൊ ചമ്മന്തി ആയി
@bijojohnvlog24376 жыл бұрын
ഇന്നും ജമന്തി കരച്ചിൽ ആണല്ലോ ഫസ്റ്റ് comment
@pushparajaila17966 жыл бұрын
Last adikonda cleetoye kanikamayirunnu...😃😃😃😃😃
@vargheesemathew41582 жыл бұрын
Kanakan police or Lineman?
@darvinmathew44726 жыл бұрын
ഉടായിപ്പും പാരവെയ്പ്പും നിത്യതൊഴിലാക്കിയ ക്ലീറ്റോ ബോറായി തുടങ്ങി. വല്ലപ്പോഴും ചെറിയ മാറ്റങ്ങളൊക്കെ ആകാം.
@elsyprakkadan94516 жыл бұрын
Well said
@manilal88874 жыл бұрын
No
@satheeshkumarkp5704 жыл бұрын
I don't join this Cleeto should remain like this to entertain people
@majeedmajji45354 жыл бұрын
Noo
@jojuthonipurackal99844 жыл бұрын
കറക്റ്റ്
@AnoopKumar-yk8tt6 жыл бұрын
അമ്മാവൻ ഇതെന്തു ഭാവിച്ചാ രമണീന്ന് കേൾക്കുമ്പോ ഓടി 😂😂😂🤣🤣🤣🤣😂😂🤣🤣😂
@johnxavier58426 жыл бұрын
പാവം അമ്മാവൻ അങേരുടെ കല്യാണം കാണാൻ ഭാഗ്യം ഉണ്ടാകുമോ എന്തോ
@AmmuAmmu-jm5ms6 жыл бұрын
ജമന്തിയും കനകനും super jodi
@rejiabraham86054 жыл бұрын
ABCDEFGHIJ
@harshadkummilshamsudeenkml21352 жыл бұрын
Super padak thankkam
@shajithkarat43956 жыл бұрын
Jamathi nalla look und. Comedy kurayunu.
@bijusisupalan19216 жыл бұрын
തക്ലിയെ കൂടുതൽ ആയി കാണുന്നില്ലല്ലോ നല്ല കഴിവുള്ള കുട്ടിയാണ് മോളുടെ അഭിനയമികവ് പുറത്തുകൊണ്ടുവരുന്ന രീതിയിൽ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ഇപ്പോൾ സ്ഥിരമായി കാട്ടുന്ന ക്ലീറ്റോയുടെ ഉഡായിപ്പുകളുടെ ആവർത്തന വിരസത ഒഴിവാകുകയും ചെയ്യും
@abygeorgeg6 жыл бұрын
പരിക്ഷ ആയില്ലേ അതാരിക്കും
@bijusisupalan19216 жыл бұрын
Aby George പരീക്ഷ പ്രധാനം തന്നെ. ആ കുട്ടി ഒരു വാഗ്‌ദാനം ആണ്
@jklifeandliving6 жыл бұрын
ellavarum nalla super ayitt abhinayikkunnavaranu.. but enneppolulla pravasikal ee programmil ninnum ethonnum alla pratheekshikkunnnathu..404 episodum njan kandathanu. joli thrirakkil ninum alpam relief kittan vendiyanu ee programme kanunnathu. eeyideyayitt kanneer serial pole thonnunnu, nalla thamasakal ulkollichukondu script undakkan sradhikkanam. Njan manjuvinte katta aradhakananu. evarude oru nottam mathi thamasa undakan..director, camera man, editors...ningal onnu usharayal karyangal onnoode super akum.
@MrVkm16 жыл бұрын
അരയന്നങ്ങളുടെ വീട് ഫിലിമില്‍ മമ്മൂട്ടി സിധീക്കിനെ ഇടിക്കുന്ന സീന്‍ പോലെ ആയി ... കനകന്‍ വാതില്‍ തുറന്നു ഇറങ്ങി വന്നപ്പോള്‍ അതുപോലെ തോന്നി ...
@prabinraj1436 жыл бұрын
Nice episode
@jessijaydenjude74276 жыл бұрын
Haha.... Azhakaaaa...😂😂😂😂😂😂😂😂😂😂😂😂😂😂
@EdathittaGirish6 жыл бұрын
This is a tragedy not comedy . Do you think any body continue their relationship with a person like clito
@shajeelsetu54606 жыл бұрын
പ്രിയ നിർമാതാവ് അറിയാൻ വേണ്ടി പറയുവാ എത്ര നിലവാരമുള്ള ഒരു സീരിയൽ ആയിരുന്നു ഇത് , അത് ഒരു മാതിരി ഊമ്പിയ കണ്ണീർ സീരിയൽ ആക്കി മാറ്റിക്കളഞ്ഞല്ലോ സർ കഷ്ടം
@ullasshohanaullas73516 жыл бұрын
നല്ല നാല് തല്ലിന്റെ കുറവ് ഉണ്ടായിരുന്നു ക്ലീപ്പന്...... എത്ര കിട്ടിയാലും നന്നാവില്ല...... ഒരു പെണ്ണിന്റെ പേര് കേട്ട ഉടനെ അമ്മാവൻ പോയേക്കുവ ഇന്നാളും പറ്റിച്ചതല്ലേ ക്ലീറ്റോ.......
@kannanmohan39846 жыл бұрын
Super
@nishasunil80306 жыл бұрын
Adopt chaiyyenda😒😒 Avarude സ്വന്തംസ്വന്തം കുഞ്ഞു മതിയാരുന്നു 😔
@ansarigoodansari29894 жыл бұрын
ലാസ്റ്റ് ആക്ലിറ്റോയെ കനകൻ മുറ്റത്ത് ഇട്ട് അടിക്കണമായിരുന്നു അതായിരുന്നു നല്ലത്
@sajadabdeen92794 жыл бұрын
Kleetoyude thala advice pottikanam
@mkbiro6 жыл бұрын
Don’t need adoptions.. they need to go through the whole pregnancy.. you guys can make a lot of episodes ..
@hudaifmetro33326 жыл бұрын
Hai chechi
@jyothishv88366 жыл бұрын
ക്ളീറ്റോക്ക് നല്ല അസ്സല് കിഴി കിട്ടി...😊😊😊 പിന്നെ ഇത് തുടർപരമ്പര ആക്കരുത് ഇന്ന് കഴിഞ്ഞത് ഇന്നുകഴിഞ്ഞു നാളെ വേറെ... അങ്ങനെ പഴയ പോലെ മതി...
@nelsonjosethiruthanathil38366 жыл бұрын
Serial serious akunnu..കണ്ണീർ സീരിയൽ പോലെ..script has to be improved.
,serial tv l koodea kanatha jan but ee serial youtube Lea kanan start cheyuthu,, but eee kaneer serial polea akkaruthuu pls ,,uppum mulakum etum mathramea kanaruluu ,,,ataku natural Anu acting,,,but kanerr serial polea avunuu ,Aneeshravi's big fan anu Jan
Eppisodes മോശമായി വരുന്നുണ്ട് വെറുതെ cleeto എന്തിനാ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത് ഒന്നുകിൽ cleetoye വില്ലൻ ആക്കണം അല്ലെങ്കിൽ ഒരു മന്ദബുന്ധി (പൊട്ടൻ) ആക്കണം അല്ലാത്തൊരാൾ ഇങ്ങനെയൊക്കെ ചെയ്യോ
@marykutty57286 жыл бұрын
സെക്കന്റ് 😁😁😁
@pradeeppillai.s36626 жыл бұрын
polichuuuuuuuuuuuuuu
@jaffarhaneefa78973 жыл бұрын
മുത്തു മുഖത്ത് വലുതായിട്ട് മേക്കപ്പ് ഇടണ്ട കേട്ടോ മേക്കപ്പ് ഇല്ലാത്ത തങ്കതിനെയാണ് ഇഷ്ടം
@Gthomasdenmark6 жыл бұрын
Let us leave the story trail to the script writer. I am perfectly comfortable with this serial. Kanakan is my most favorite these days. All characters are simply living. This is the one and only serials I watch regularly from Denmark.
@0x-X-x03 жыл бұрын
do u still watch this show
@Gthomasdenmark3 жыл бұрын
@@0x-X-x0 Frankly, no is the answer.
@0x-X-x03 жыл бұрын
@@Gthomasdenmark oh
@Gthomasdenmark3 жыл бұрын
@@0x-X-x0 Are you on FaceBook? Do you want to connect? Where are you located in Kerala? I am based in Denmark.
@0x-X-x03 жыл бұрын
@@Gthomasdenmark im not on fb . im from thiruvalla . nice to meet you
@majeedmajji45354 жыл бұрын
Clito 😂😂😂
@brajivnair54454 жыл бұрын
Nice 👌
@chachi1988d296 жыл бұрын
cheriya cheriya para veippu mathram undayirunnollu cleto ku, ippam vallande dhurandham aayi marunnu, please kaneer serial le ammayi amma role akaruthu
@ajeeshs13166 жыл бұрын
രണ്ടു , മൂന്നു എപ്പിസോഡായിട്ട് ക്ലീറ്റസ് വൻ ദുരന്തം.
@gopinathankizhakkedathpadm53066 жыл бұрын
കോമഡി ഇല്ലാതാവുന്നു
@anilkumaranilkumar51126 жыл бұрын
ഇങ്ങനെ ക്‌ളീറ്റയോ സപ്പോർട്ട് ചെയ്യരുത്. ഭാര്യ എന്ന് പറയുന്ന ആ സ്ത്രീ കുറച്ചു ബോൾഡ് ആവാൻ നോക്ക്.
@irshadvayad6 жыл бұрын
Anilkumar Anilkumar #manjupathrose
@inatheaslittlekingdom81326 жыл бұрын
Ashayadaridryam?
@rhythikkishore54136 жыл бұрын
Ithu vannu vannu avasanam cleetoye oru villain kathapathram aakkum
@jvc3536 жыл бұрын
ക്ളീറ്റോയെ പറ്റെ താറടിച്ച് കുളമാക്കാൻ തുടങ്ങി ... ക്ളീറ്റോ ഫാൻസിനു പിടിക്കുന്നില്ലാട്ടോ ... കഥ വല്ലാണ്ട് സീരിയസ് ആവാതെ നോക്കുക ...
@Xyzzy_sss6 жыл бұрын
Thankam hair style z super
@specialsnew66806 жыл бұрын
Now it's become a sad Serial..and so boring ...pls add some comedy elements..
@MrVkm16 жыл бұрын
കാര്യങ്ങള്‍ നടക്കട്ടെ ..ഓട്ടം ആണല്ലോ ... അളിയന്‍ കറക്റ്റ് റൂട്ടില്‍ തന്നെയാണ് ...ജീവിതം അല്ലെ കണ്ണീര്‍ ഉണ്ടാവും തമാശയും സന്തോഷവും ഒക്കെ ഉണ്ടാവും ... .
Thankathinte ഹെയർ സ്റ്റൈൽ അകത്തു നിന്നും പുറത്തു വന്നു വിറക് വെട്ടുമ്പോ മാറി വീണ്ടും അകത്തു വന്നപ്പോൾ വീണ്ടും പഴയ ഹെയർ സ്റ്റൈൽ പഴയ ത് പോലെ
@krish.m68824 жыл бұрын
ക്ലീറ്റസ് ബോറായി തുടങ്ങി
@Anakhaanjaney6 жыл бұрын
Kleetone ithrem cruel aakkandaa please....
@hinahiba57096 жыл бұрын
veendum side curtain shirt...cleeto...😂😂
@TinkbikBik8 ай бұрын
Ithu polatha undakannan kallanmare adichu chekidu potikana... Ku
@bincybkennedy77566 жыл бұрын
Cleettoude swabhavam valare bored.
@elsyprakkadan94516 жыл бұрын
True
@rajmohan1506 жыл бұрын
True
@justanotherpoet1256 жыл бұрын
Ithu mathramanu sthiram kanana program. Ithile ella charactersum veetile members poleyanu. Oru divasam kandillengil sangadam varum. Please don’t convert it into a typical malayalam serial. We love watching it because it’s very natural and depicts the every day lives of people. Sangadam ithrem venda please.
@MrVkm16 жыл бұрын
കനകന്‍ മുത്താണ് .... വേഷം നന്നായി ചെയ്യുന്നു ...
@MrVkm16 жыл бұрын
കുഞ്ഞിനെ എളുപ്പം കൊണ്ടുവാ .... അമ്മയെ പെട്ടെന്ന് കാണുന്നില്ല ..ഇത്രയും പ്രശ്നം ഇവിടെ നടക്കുമ്പോള്‍ അമ്മയെ ഒഴിവാക്കല്ലേ ...അതുപോലെ തക്കിളിയും ..... ഇതെന്താ
@johnxavier58426 жыл бұрын
അവരുടെ മകൻ അത്യസാന്ന നിലയിൽ ആണ്
@shameemashareef28484 жыл бұрын
തങ്കം 🙂
@rishadrishu45816 жыл бұрын
Ammaven super
@abygeorgeg6 жыл бұрын
എനിക്ക് ഒരു ഉടുപ്പ് വേണം ഇതുപോലുള്ള ക്ലിറ്റോ.......