അനീഷ് രവി.... പറഞ്ഞ നല്ലറു മെസ്സേജ് ഉണ്ട് ... പാവം പ്രവാസികളോട്... നമുക്കായി നമ്മൾ കരുതണം...Thank you Aneesh Ravi bro
@mvbaby62499 күн бұрын
കനകാ ഈ ഒറിജിനാലിറ്റിക്കു ഒരു ബിഗ് സലൂട്ട്.
@vinodkunjupanikkan83139 күн бұрын
❤❤❤ ❤❤❤❤
@MrJoy88889 күн бұрын
നന്നായി കനകാ.... വിഗ് ഇല്ലാതെ അഭിനയിച്ചതിനു അഭിനന്ദനങ്ങൾ.... എന്താ ഈ വേഷത്തിന് കുഴപ്പം?❤❤❤ റൊണാൾടെ... രണ്ടറ്റവും കത്തിക്കുന്ന ഏർപ്പാട് ഒന്ന് കുറച്ചൊട്ടോ 😂😂😂😂
@FrancisAntony-yg3im9 күн бұрын
ഇന്നലത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നുട്ടോ താങ്കൾ ചേച്ചിയുടെ അഭിനയം നല്ല അടിപൊളി ഒറിജിനൽ ഒരാൾ എങ്ങനെ വീണു കിടക്കുമ്പോൾ നമ്മൾക്ക് ഉണ്ടാകുന്ന ടെൻഷൻ ഒരു വെപ്രാളം എല്ലാം നല്ല അടിപൊളി അവതരിപ്പിച്ചിട്ടുണ്ട് സൂപ്പർ ചേച്ചി
ക്രിസ്തുമസിന്റെ എപ്പിസോഡുകളിൽ എല്ലാവരും വേണം തങ്കം മുത്ത് റൊണാൾഡ് കനകം പിന്നെ നമ്മുടെ കൊറോണ വല്യമ്മ വലിയച്ഛൻ എല്ലാവരും വേണുട്ടോ ❤❤❤❤❤🙏🙏🥰🥰
@bencyraphy90249 күн бұрын
അയ്യോ കൊറോണ അമ്മച്ചി വേണ്ട
@kalathilhouse15629 күн бұрын
റോസ്മേരി വേണം
@selinvarghese63208 күн бұрын
അമ്മാവനും അമ്മായിയും തീർച്ചയായും വേണം
@kvs20148 күн бұрын
@@bencyraphy9024അമ്മച്ചി വേണ്ടെങ്കിലും റോസ് മേരി തീർച്ചയായും വേണം...😉
@SainuDheen-k8j8 күн бұрын
അമ്മാവനും അമ്മായിയും വേണം
@Itzclaftcorner9 күн бұрын
അടിപൊളി എപ്പിസോഡ് അമ്മയെയും തങ്കച്ചേടത്തിയെയും വല്ലാതെ മിസ് ചെയ്തു❤❤
@Suresh-tu3sw9 күн бұрын
👏🏻👏🏻ബീഫ് പുളുത്തിയത്.. അതെവിടെ കിട്ടും 😄😄😄അളിയൻമാര് സൂപ്പർ 👏🏻👏🏻നമ്മുടെ അൻസാർ ഇക്കാക്കും നടരാജൻ ചേട്ടനും വേണ്ടി ഒരു കിടുക്കൻ സ്ക്രിപ്റ്റ് എഴുതണേ റൊണാൾഡ് മച്ചമ്പീ 😊😊
@rekhano16139 күн бұрын
Super 😍 👌
@prakashgopalan91289 күн бұрын
സൂപ്പർ ❤️ അരുൺ bro കൊള്ളാം ട്ടോ നമുക്കും ഒരു സന്തോഷം ഒക്കെ വേണ്ടേ 👌❤️❤️❤️
@arunpunalur778 күн бұрын
😉😉
@harsha.0929 күн бұрын
കഴിഞ്ഞ എപ്പിസോഡ് കുറച്ചുകൂടെ ഭംഗി ആയിരുന്നു.. ഈ പാര വെയ്ക്കുന്നത് കോമഡി ആണെങ്കിലും കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടില്ല... നന്മ ഉള്ള characters ആയി ഇവരെ എല്ലാവരെയും already മനസ്സിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞിരിക്കുന്നു . കഴിഞ്ഞ എപ്പിസോഡ് ഇന്നും ഓർമ വന്നു.. തങ്കത്തിന്റെ അഭിനയവും.. ആദ്യം ഇതിൽ എനിക്ക് ഇഷ്ടം ഉണ്ടായിരുന്ന character ക്ലീറ്റ്സ് ആയിരുന്നു.. നല്ല അഭിനയം ആയിരുന്നു, ഇപ്പോൾ എന്നാൽ കുറച്ചു പുറകോട്ടു പോയത് പോലെ, സ്ക്രിപ്റ്റ് ന്റെയും ആകാം, തിരക്കുകൾ കാരണവും ആകാം. . ഇതിൽ ഒരു ബെസ്റ്റ് ആക്ടർ അവാർഡ് ഉണ്ടെങ്കിൽ അത് നിസംശയം മഞ്ജുവിന് നൽകാം. . മഞ്ജു ഇതിൽ ജീവിക്കുകയാണ്.. പിന്നെ അമ്മാവൻ വരുമ്പോഴും എപ്പിസോഡ് ഒന്ന് ഉഷാറാകാറുണ്ട് . എന്നിരുന്നാലും, ഇവർ എല്ലാവരും ഇല്ലെങ്കിൽ കാണാൻ ഉള്ള രസം കുറയും.. എല്ലാ characters ഉം അത്രയും contribute ചെയ്യുന്നുണ്ട്.. എല്ലാവരും ഉണ്ടെങ്കിലേ അളിയൻസ് , Aliyans ആകുകയുള്ളു... ആരുടെയേലും കുറവ് വന്നാൽ എപ്പോഴും എതെങ്കിലും ഗസ്റ്റ്നെ കൊണ്ടുവന്നു അതിനെ ചുറ്റി പറ്റി കഥ ഉണ്ടാക്കി എപ്പിസോഡ് തീർക്കലാണ് പതിവ്. .. പ്രേക്ഷകർക്കു അതിലും ഇഷ്ടം ഈ ഫാമിലി ഉം അതിലെ ആളുകളും, പിന്നെ അവരുടെ കഥയുമാണ്... ഗസ്റ്സ് നെ കൊണ്ടുവന്നു ഇവരുടെ സ്ക്രീൻ സ്പേസ് കുറക്കുന്നത് aliyans നു അത്ര ഗുണകരമാകുമെന്ന് തോനുന്നില്ല . നല്ല ഒരു സ്ക്രിപ്റ്റ് writer ന്റെ കുറവും aliyans മിക്കവാറും ചൂണ്ടി കാണിക്കാറുണ്ട്. . എല്ലാവരും ഉള്ള എപ്പിസോഡ്കളും നല്ല സ്ക്രിപ്റ്റ്കളും കൂടുതലായി പ്രതീക്ഷിക്കുന്നു. .
@Anufebin65449 күн бұрын
പറയാൻ ഈസി ആണ്.
@Zorox-20189 күн бұрын
L
@harsha.0929 күн бұрын
@@Anufebin6544 എല്ലാത്തിനും എന്നും അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. . എന്നാലും നമ്മൾ ചെയ്യുന്ന ജോലി അതു എന്ത് ആണെങ്കിലും മനോഹരമായി ചെയ്യാൻ നമ്മൾ ശ്രമിക്കും. . കഴിവുള്ള കുട്ടിയോടല്ലേ ഫുൾ മാർക്സ് വാങ്ങാൻ പറയാൻ പറ്റുകയുള്ളൂ, കഴിവില്ലാത്തവരോട് പാസ്സ് മാർക്ക് വാങ്ങനെ പറയുകയുള്ളു. ഇവിടെ aliyans അത്രക്കും potential ഉള്ള artists ഉള്ള ഒരു വേദി ആണ്. ഇവിടെ script മാത്രം കുറച്ചു ശ്രദ്ധിച്ചാൽ aliyans നു ഒരു വിമർശനവും ലഭികുകയില്ല എന്നെ ഉദ്ദേശിച്ചുള്ളൂ.. ഇത് ഒരു പോസിറ്റീവ് criticizm മാത്രം ആണ്. കഴിവുള്ള കുട്ടിക്ക് പ്രോത്സഹനവും വിമർശനവും ഒരുപോലെ ആവശ്യമാണ്.. അല്ലാതെ അവനോടു നിന്റെ സാഹചര്യം ഞാൻ മനസിലാക്കുന്നു, നീ പാസ്സ് ആയല്ലോ അതുമതി എന്ന് പറഞ്ഞാൽ അതിൽ പ്രോത്സാഹനം ഇല്ല , കഴിവുള്ളവർ എന്നും ഉയർന്നു തന്നെ നിൽക്കണം, എല്ലാം ഒരു കോമ്പറ്റിഷൻ ഉം ഇതെല്ലാം കഴിവ് തെളിയിക്കാനുള്ള ഒരു വേദിയും, അല്ലാതെ തട്ടി മുട്ടി പോയാൽ മതി എന്നത് കലയിൽ സാധ്യമല്ല, ഒരു യഥാർത്ഥ കലാകാരൻ improve ആയികൊണ്ടേ ഇരിക്കണം. . അല്ലാതെ പുറകോട്ടു പോകരുത്. Script ഉണ്ടാക്കൽ പാടാണെങ്കിൽ creativity ഉള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ചാൽ അതൊരിക്കലും ഒരു പാടല്ല. Friends എന്ന worlds best comedy sitcom 10 വർഷം ആണ് ഓടിയത് 5 പേരെ വെച്ചുകൊണ്ട്. അതിന്റെ ഒരേപ്പിസോഡ്പോലും ബോറിങ് അല്ല.. അതു നിർത്തിയത് script തീർന്നു പോയിട്ടല്ല, അതിലെ characters ഒക്കെ ഓൾഡ് ആയി പോയതുകൊണ്ടാണ്.. നല്ല അഭിനയതാകളോട് ഉള്ള നീതി ആണ് നല്ല script. . മലയാളികൾ കഴിവുള്ളവരാണ്, പക്ഷെ എല്ലാത്തിനും ഒരു ഉത്സാഹവും ആത്മാർത്ഥതയും സമയ ലഭ്യതയും വേണം എന്ന് മാത്രം.
@ivygeorge93868 күн бұрын
@@harsha.092 Tangam N Lilly both are equal in this serial.both are deserve the same Trophy 🏆🎖️🏆
@indian63469 күн бұрын
സൂപ്പർ ആയിട്ടുണ്ട്. സന്തോഷമുള്ള എപ്പിസോഡ്
@ibrahimfaz83138 күн бұрын
Amma rathnammayum thankam enna Manchu പത്രോസും അഭിനയിക്കുക എല്ലാ ജീവിക്കുകയാണ്.ഇപ്പോഴത്തെ സിനിമയിലെ അഭിനേതാക്കൾ ഇവരെയൊക്കെ കണ്ട് പഠിക്കട്ടെ....🎉🎉🎉
@devikram70659 күн бұрын
കനകന് ചേട്ടാ തൊപ്പി മാറ്റിയത് സൂപ്പർ ❤
@SiyadSherfi9 күн бұрын
ഇനി രണ്ടു ദിവസം വെയിറ്റ് ചെയ്യണമെന്ന് ആലോചിക്കുമ്പോൾ വല്ലാത്തൊരു സങ്കടം
@Libzz_shamanic9 күн бұрын
🤘🏻😅
@arunsadasivan56829 күн бұрын
ക്ലീറ്റോക്ക് വീട്ടിൽ ഇടാൻ ഷർട്ട് മാറ്റി കൊടുക്കണം. വീട്ടിലും വെളിയിയിലിയും ഒരേ കളർ 😄😊
@Fairoosafairu-v3b9 күн бұрын
തങ്കം ഇല്ലങ്കിൽ കാണാൻ ഒരു രസവും ഇല്ല
@shamnachinnu67079 күн бұрын
ഓപ്പൺ ആക്കിയപ്പോൾ തന്നെ ഈ മെസ്സേജ് തങ്കം ഇല്ലന്ന് അറിഞ്ഞപ്പോൾ....
@binukb12339 күн бұрын
തങ്കം ഇല്ലാ എന്തിനു കൊള്ളാം😏😏😏
@ronytjoseph9 күн бұрын
തങ്കം ഇല്ലാത്തത് ആണ് നല്ലത്
@vibinashibin81649 күн бұрын
Thankam illann msg kandapole back adichu ini kanunilla
@santhoshsandhu51779 күн бұрын
എന്നാ തല്ക്കാലം സ്വർണ്ണം വെച്ചു നോക്കൂ രസം 😂😂😂
@umajayan53619 күн бұрын
ഇന്നത്തെ എപ്പിസോഡ് കാണാൻ ഒരു രസവുമില്ല 😔
@anasraseena23429 күн бұрын
വർഗീസ് അച്ചായന്റെ അഭിനയം ഇഷ്ടമായവർ ഇതിൽ ലൈക്ചെയ്യൂ. ❤❤❤❤
@arunpunalur778 күн бұрын
😉😉😉
@princepriya809 күн бұрын
അരുൺ അണ്ണാ സൂപ്പർ നന്നായിട്ടുണ്ട് 💫💐❤❤
@90skidhere9 күн бұрын
പ്രവാസികൾ ഉണ്ടോ? Power കാണട്ടെ 👍❤
@radhakrishnankrishnan83279 күн бұрын
ഞാൻ ഹാജർ, സൗദിയിൽ നിന്നും ❤.
@shantythomas16289 күн бұрын
From Kuwait
@sindhupremkumar53119 күн бұрын
From saudi
@martintreesa30979 күн бұрын
Frm Dubai
@minisabu46967 күн бұрын
From Qatar
@memoriesneverdie8289 күн бұрын
Arun punlaroor നെ കണ്ടതിൽ സന്തോഷം...welcome back
@jameelatc77128 күн бұрын
താങ്ക്യൂ കനകാ എത്ര നാളായി പറയുന്നു വിഗ്ഗി ല്ലാതെ അഭിനയിക്കാൻ .ഇന്നു ശരി
@muralie7538 күн бұрын
Kanakanu natural aayi കാണുന്നതാണ് നല്ലത് ❤❤❤ ക്ലീറ്റസ് ജഗതി യെ ഓർമ വന്ന് 'ഡയലോഗ് ഡെലിവറി നന്നായിട്ടുണ്ട്❤❤❤
പ്രവാസിയുടെ കാര്യം പറഞ്ഞത് വളരെ സത്യമാണ് കനകൻ സാറിന് ബിഗ് സല്യൂട്ട്...
@ISEEDANCE9 күн бұрын
കണകൻ്റെ hair transplantation success ആയല്ലോ.
@Dadsgirl11119 күн бұрын
Kanakan Chetan vig maatti allo.. kolllam ❤
@kv.kv19909 күн бұрын
Kanakan looks smart even without a wig.
@jithinjithu51259 күн бұрын
റൊണാൾഡിനെ അടിച്ചു പുറത്താക്ക് .അവിടെ തിന്നാൻ കിട്ടുമ്പോൾ ഇവിടത്തെ കുറ്റം പറയും.ഇവിടെ തിന്നാൻ കിട്ടുമ്പോൾ അവിടത്തെ കുറ്റം പറയും .എന്ത് sobavama റൊണാൾഡിൻ്റെ
@jerinvjames27209 күн бұрын
അരുണ് ചേട്ടൻ പൊളി (വർക്കി)🔥🔥🔥
@faisalvp80089 күн бұрын
റൊണാൾഡോ ചേട്ടന്‍ ലില്ലിപ്പെണ്ണേ ആ വിളി സൂപ്പർ
@yadhukrishnan84129 күн бұрын
കോമാളിത്തരം ഇല്ലാത്ത നല്ലൊരു ഗുണപാഠം ഉള്ള എപ്പിസോഡ് 👍🥰🥰
@sheeba80019 күн бұрын
തങ്കം കൊച്ചമ്മിണിയുടെ റോൾ അഭിനയിക്കാൻ പോയിക്കാണും
@Pinkili6 күн бұрын
ഈ റൊണാൾഡ് കുടുംബം കലക്കി ആണ്
@melelgrace9 күн бұрын
അന്വേഷിക്കുന്നത് കനാകാനല്ലേ ക്‌ളീറ്റോക്ക് നക്കിയാൽ പോരെ ചെലവ് കനാകാനല്ലേ
@abhilashkerala2.09 күн бұрын
Aliyans ❤ Ronald ❤❤😂 Lilly ❤ New member❤
@lijophilip39978 күн бұрын
അരുൺ അണ്ണൻ, നമ്മുടെ സുഹൃഹത്ത്, നാട്ടുകാരൻ 😍😍
@sooryakanthipookal95789 күн бұрын
Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤
@JoneshomesForyou9 күн бұрын
അനീഷേട്ടൻ പൊളിയല്ലെ എന്ത് രസം കാണാൻ...😊❤
@rosyvarghese16139 күн бұрын
കുടുബം കലക്കി റൊണാൾഡ് 😂😂😂😂
@florancegeorge62239 күн бұрын
തങ്കവും റൊണാൾഡും ഉണ്ടെങ്കിലേ ഒരു രസമുള്ളു
@SasikumarMt-d6z8 күн бұрын
തിരുവനന്തപുരത്ത് എവിടെയാണ് ഇതിൻ്റെ ലൊക്കേഷൻ അറിയുന്നവർ പറയുമോ ഒന്ന് കാണാനാണ്
@Sunilkumar-nm6kw9 күн бұрын
മനോഹരം "💚💜💚💜💚
@sujamundaplackal51709 күн бұрын
ചുമ്മാതല്ല തങ്കം തലയ്ക്കു അടിച്ചത്.റൊണാൾഡിന്റ
@jubimathew31699 күн бұрын
So she gained some sympathy 😊m
@jalajas13768 күн бұрын
😂😂
@LathaManikkan8 күн бұрын
റൊണാൾഡ് വഴക്കുണ്ടാക്കാൻ മിടുക്കൻ ആണ്
@Cstmr-n8p9 күн бұрын
എന്നെ പ്രവാസികൾക്ക് , വളരെ വലിയൊരു മെസേജ്, ഇതിൽ ഉൾപ്പെടുത്തി... അത് തമശയായി കാണാൻ കഴിയില്ല..😢
@sanalkumar86328 күн бұрын
: പാര എന്നു പറഞ്ഞാൽ ഇതാണ് അപാരം റൊണാൾഡിന്റെ 😂വാളിനു🎉 ഇരുതലയല്ല മൂർച്ച😢 അടുത്തടുത്ത സ്വന്തം വീട്ടുകാരെ തമ്മിൽ അകറ്റാനും കൂട്ടിയടിപ്പിക്കാനും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ😮
@steephenp.m47679 күн бұрын
Ha.... ha ....... Ennalum ente Ronalde ..... 😄😆
@ഇന്ത്യഇസ്രായേൽ8 күн бұрын
അരുൺ പുനലൂർ.... ഞങ്ങളുടെ നാട്ടുകാരൻ ❤
@nowfelvaliyaveettil91679 күн бұрын
എടാ Ronald കുടുംബം കലക്കി
@AsifAbdullah-jo1eb9 күн бұрын
കനകൻ ഇപ്പോൾ അടിപൊളി ആയി
@aneeshphilip29948 күн бұрын
നമ്മുടെ അരുൺചേട്ടൻ 👍🏻
@riyasriyas80849 күн бұрын
കുറച്ചുനാളിനു ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു ഞാൻ പറഞ്ഞത് ശരിയോ തെറ്റോ അളിയൻ പ്രേക്ഷകരെ
@omanaachuthan75108 күн бұрын
Aiyee..Ronaldo. Chameee. Mr. RT, adipoli episode. Bring out such content 👍
@ibrahimfaz83138 күн бұрын
കഴിഞ്ഞ എപ്പിസോഡിൽ റൊണാൾഡ് മചമ്പിയുടെ തൽക്കിട്ട് തങ്കം കൊടുത്ത അടി ഒരു ഒന്നൊന്നര അടിയായിരുന്നു.റൊണാൾഡ് വീണത്തിനുശേഷം ഉള്ള തങ്കത്തിൻ്റെ അഭിനയം അതുക്കും മേലെ.😅😅😅😅😂
@actorstebin9 күн бұрын
അരുൺ പുനലൂർ ഫാൻസ് തിരോന്തോരം ഘടകം...
@arunpunalur778 күн бұрын
🚴♂️🤒🤒🤒
@vasanthajayaram2439 күн бұрын
Super🎉🎉🎉
@ivygeorge93869 күн бұрын
Very good 😊 Ronald deserve that...🤣😃😆🤩🤣
@aiswaryaunnithanath73519 күн бұрын
ഏതോ ഒരു വർഷം മൂന്നാളും കൂടെ പോയത് ഓർക്കുന്നു...😅 എന്നിട്ട് തങ്കം ബോധം കെട്ടത്...😂😂
@krishnans31679 күн бұрын
പൊതുവേ പ്രവാസികളുടെ സ്ഥിതി ഇതാണ്. തിരുച്ചു നാട്ടിൽ എത്തുമ്പോൾ ഇതാണ ഗതി.
@harsha.0929 күн бұрын
Wife നെ ഒറ്റയ്ക്ക് ഇട്ടിട്ടു എവിടെയും പോകാതിരിക്കുക.. Wife പിന്നെ ഒറ്റക് ജീവിച്ചു ശീലിക്കും, പൈസക്ക് അല്ലാതെ ഭർത്താവിന്റെ ആവശ്യം അവർ അറിയുകയില്ല... അവരെയും കുറ്റം പറയാൻ ആകില്ല.. നമ്മുടെ പ്രെസെൻസ് ലൂടെയേ അടുപ്പം സാധ്യമാവുകയുള്ളു. .
@rajumatthews22709 күн бұрын
കനകൻ എപ്പോഴും നല്ല നായകനെ അവതരിപ്പിക്കുന്നു. ഉഗ്രൻ എപ്പിസോഡ് !
@tajtaj48489 күн бұрын
ഒരു ദിവസം എങ്കിലും റൊണാൾഡിന്റെ workshop ഒന്ന് കാണാൻ പറ്റോ 😄😄
@GirijaLakshmi1239 күн бұрын
Ammavante cheera thottam super
@Sakeena-bk1vx9 күн бұрын
Funny episodes venam❤
@keerthanak32488 күн бұрын
Last episodente (കുറ്റബോധം)2nd part venam
@mujeebkottayam21479 күн бұрын
എന്റെ കാര്യവും ഇതൊക്കെ തന്നെ ഒരു ഗെതിയും ഇല്ല പര ഗെതിയുമില്ല
@Meenus10788 күн бұрын
Aneeshetta 👌🏻👌🏻👌🏻♥️♥️♥️
@smg98089 күн бұрын
ഞാൻ അളിയാൻ സിന്റെ ഫെൻ ആണ്
@aneeshphilip29948 күн бұрын
അരുൺ പുനലൂർ ❤️❤️❤️
@scsimnas9 күн бұрын
Arun bro 😍
@beenabeena17949 күн бұрын
പുതിയ കഥാപാത്രം നന്നായിട്ടുണ്ട് കനാകാനെന്തിനാണ് മൊട്ടയടിച്ചത് മുടിയുള്ളതനുനല്ലത്
@JALLUPAJJUJALLUPAJJU-br9kw9 күн бұрын
Ad aaan yadaarthathil Ulla vesham 😊
@sooryakanthipookal95788 күн бұрын
Rajesh sir... എൻ്റെ അക്കൗണ്ടിൽ നോക്കിയാൽ ഞാൻ last week, husband ന് wedding anniversary ക്ക് ഒരു gift കൊടുത്ത വീഡിയോ കാണാം... അതു നിങ്ങൾക്കു ഒരു content ആക്കി കൂടെ? എന്തായാലും ഇപ്പോൾ ഒരു 2 wheeler പോലും ഇല്ലാത്ത വീട് കുറവാണ്... അതും ഒരു പോലീസുകാരൻ...
@sobhanakumari12808 күн бұрын
Aliyansinte അണിയറ പ്രവർത്തകർക്ക് ആയിരം നന്ദി . എൻ്റെ marumakal അടുക്കളയിൽ aliyansinte പഴയ എപ്പിസോഡുകൾ കണ്ടാണ് കുക്ക് ചെയ്യുന്നത്. അതുകൊണ്ട് നല്ല ഭക്ഷണം കഴിക്കാൻ പട്ടുന്നു
@Dreams-jm7hl9 күн бұрын
സുകു ചേട്ടന്റെ സ്ക്രിപ്റ്റ് ആണെങ്കിൽ റൊണാൾഡിനെ വളരെ മോശക്കാരനാക്കി ചിത്രീകരിക്കും 😀 റൊണാൾഡ് ആണ് സ്ക്രിപ്റ്റ് എങ്കിൽ റൊണാൾഡ് നല്ലവൻ 😀 ഇന്നത്തെ റൊണാൾഡ് വളരെ മോശം തമ്മിൽ അടിപ്പിച്ച് ചോര കുടിക്കുന്നു...
ഇന്ന് ഇറങ്ങിയ മാർക്കോ കണ്ടവർ.. അളിയൻസ് ഫാൻസിലേക്ക് സ്വാഗതം 🔥
@Itzclaftcorner9 күн бұрын
സുലു ചേച്ചിയെം തമ്പിയണ്ണനെയും കാണുന്നേയില്ലല്ലോ
@Meimei__2439 күн бұрын
തൊപ്പി ഇല്ലാത്തത് നന്നായി ❤️❤️❤️
@annukurian58689 күн бұрын
Ee kalathu vigillathe vanna apara dairyam thanne
@beenao.x89869 күн бұрын
Kanakan സൂപ്പർ
@AISWARYALAKSHMI-z2u9 күн бұрын
നല്ല എപ്പിസോഡ്
@saraswathysiby11119 күн бұрын
റൊണാൾഡിന്റെ കുത്തിതിരിപ്പ് ഒന്ന് നിർത്താമോ.
@HaridasanMenon-y2m9 күн бұрын
ഈ റൊണാൾഡിന് വേറെ ജോലിയൊന്നും ഇല്ലാതെ കുടുംബത്തു കുത്തിത്തിരുപ്പു ഉണ്ടാക്കുന്ന പരിപാടി കുറച്ചു ആരോചകമാനു. ഇവനെ പറഞ്ഞു വിടണം
@souparnika-ds2ci9 күн бұрын
മറ്റുള്ളവർ എല്ലാം രാവിലെ പോയി അൻപതു തെങ്ങിന്റെ തടം എടുത്തു കഴിഞ്ഞല്ലേ അഭിനയിക്കാൻ വരുന്നത്...😮
@rajulakoovakada47519 күн бұрын
ഈ എപ്പിസോഡിന് ഫിലിം ഫെസ്റ്റിവൽ എന്ന് ഹെഡിങ് കൊടുക്കാതെ ഏഷണി എന്നോ മറ്റോ കൊടുത്താൽ മതിയായിരുന്നു. ..
@saralasomasundar99419 күн бұрын
സൂപ്പർ
@G-man5558 күн бұрын
ee place tvm il evda
@shajusivalayam33299 күн бұрын
അരുൺ പുനലൂർ അല്ലേ 😀😀
@vimalarajan88429 күн бұрын
പേര് റൊണാൾഡ്... കൈയിൽ അമ്പലത്തിലെ പൂജിച്ച ചരട്... സ്വഭാവം ശിഖണ്ഡിയുടേത്... എന്തോന്നാടെ ഇത് 😏😏😏 ഒരു സംവിധായകന്റെ പരാജയം. വന്ന് വന്ന്... 😄😄 ശ്രദ്ധിക്കേണ്ട അംബാനെ....
Not only thankam, all are like our own family members😊
@Vineeshkvijayan7 күн бұрын
തൊപ്പി ഒഴിവാക്കിയത് നന്നായി നട്ട മുടി നന്നായി വളരട്ടെ👍
@VJ-mz1sy9 күн бұрын
നന്നായിരുന്നു തുടക്കത്തിൽ paper clip നന്നാക്കിയശേഷം test ചെയ്യുന്ന Ronald ന്റെ കടിക്കുന്ന action നന്നായിരുന്നു . എനിയും മുതൽ കനകനെ ആ തൊപ്പിയില്ലാതെ കണ്ടാൽ മതി . ഒരേയൊരു കുറവ് തങ്കം ഇല്ലയിരുന്നു എന്നതാണ് . We miss you Thankam 🥰 പതിവുപോലെ കനകൻ സാറും ലില്ലിപ്പെണ്ണും നന്നായിരുന്നു .🙏
@balank55239 күн бұрын
ശെരിക്കും രാഷ്ട്രയകാരൻ ആകേണ്ടത് റൊണാൾഡ് ആണ്
@JaferChammala9 күн бұрын
ഹായ് ❤️
@Mekhalababu9 күн бұрын
വിചാരിച്ച അത്ര വൃത്തികേട് ഇല്ല കനകന്റെ തല. 👍👍
@keralamomsmagic-bymanjula94389 күн бұрын
We want thangam❤❤❤❤❤
@RajendranVayala-ig9se9 күн бұрын
ഈ സ്ഥിരം സെറ്റ് ഒന്നു മാറ്റി ചില എപ്പിസോഡുകൾ കാണിച്ചാൽ നന്നായിരിക്കില്ലേ?
@sooryakanthipookal95789 күн бұрын
അയ്യോ... വേണ്ട... സ്വന്തം വീട് പോലെയാ.... ഞങ്ങള് പ്രവാസികൾക്ക്...😊
@JagadeeswariammaJanardan-dn2fy8 күн бұрын
,😂❤😂😮
@ShameenaP-g7q9 күн бұрын
നിങ്ങൾ എല്ലാവരും കൂടി ഒരു ടൂർ പോകുന്ന എപ്പിസോഡ് ചെയ്യാമോ