Good morning friends Thank you for your real support..... Ini....veendum chiriyude dinangal...
@abygeorgeg5 жыл бұрын
അനീഷ് ചേട്ടാ നമസ്കാരം
@Karthimundot5 жыл бұрын
full suport
@saikamalsnair5 жыл бұрын
Good morning ettaaaa ente kanakante sankadam maariyallo.... enikk ath mathram mathi... ini karayaan paadilla ketto.. aneeshettante chiricha face aanu enikk eppozhum kaanandath.. namukk ini thakarkkanam. 👍👍 by saikamal
@pratyush445 жыл бұрын
Nalla cute mol..
@ramshadmohammed75165 жыл бұрын
കട്ടക്ക് കട്ടക്ക് സപ്പോർട്ട് ഉണ്ട് ധൈര്യമായി മുന്നോട്ടു പോകുക
@KH-dl7td4 жыл бұрын
ശരിക്കും കരഞ്ഞു പോയി. കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവുകയൊള്ളു. വേദന തിന്നു നീറി പൊകഞ്ഞു കഴിയുകയാവും..... എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ....
@riyasmohammed37935 жыл бұрын
എൻറ ചങ്കുകളെ ഈ ക്ലീറ്റോയെ നിങ്ങളാരും വെറുക്കരുത്, ഞാൻ ഉടനെ തന്നെ നന്നാകും സത്യം അമ്മയാണെ സത്യം
@malludurbar69975 жыл бұрын
റിയാസ് ഇക്ക... അതു കേട്ടാൽ മതി ഞങ്ങൾ ഉണ്ട് കൂടെ 😍😍😍😍
@abygeorgeg5 жыл бұрын
റിയാസ് ഇക്ക നമസ്കാരം ഞങ്ങൾ എന്നുമുണ്ട് കൂടെ 🌹👏😡😍🤗
@krishnakumarkrishnakumar4405 жыл бұрын
Riyaskka..... Hi..
@ratheeshkumar66085 жыл бұрын
ha ha
@sau.jiddha5 жыл бұрын
😀😀
@malludurbar69975 жыл бұрын
ഇന്ന് നമ്മുടെ പുതുതായി എത്തിയ കുഞ്ഞു മോൾക്ക് ഇരിക്കട്ടെ ലൈക്ക് 😍😍😍💕👍👍
@coldstart47955 жыл бұрын
U asst director ?
@malludurbar69975 жыл бұрын
@@coldstart4795 നോ
@Americaneagle-c5b5 жыл бұрын
😍
@johnxavier58425 жыл бұрын
ഉം
@ramzanhassan17985 жыл бұрын
ജിബി എന്താണ് കുട്ടിയുടെ ഒർജിനൽ പേര്. തക്ലിയുടെ അനിയത്തി ആണോ
@AjithKumar-gc7ov5 жыл бұрын
സത്യമായിട്ടും നമ്പർ 1എപ്പിസോഡ്.. അവസാനത്തെ രംഗം സന്തോഷംകൊണ്ടു കണ്ണുനിറഞ്ഞുപോയി... മഞ്ചു ചേച്ചിയെപ്പോലെ ഒരു സഹോദരി എനിക്കുണ്ടായിരുനെങ്കിൽ ! സത്യത്തിൽ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുകയാണ് അവർ........
@ManiMani-so5hc5 жыл бұрын
ഞാൻ അഴകേശനമ്മാവൻ ഇന്നത്തെ എപ്പിസോഡ് നന്നായി എന്ന് ഒരു പാട് പേർ പറഞ്ഞു സന്തോഷം എല്ലാവരും ഞങ്ങളേ സപോർട്ട് ചെയ്യണ്ണം
@sandhyarohit96335 жыл бұрын
Haiii ammmava...innathe ennalla Ella episodilum ammavan kalakkunnund.nalla originalityund.😍😍
@anvermh67555 жыл бұрын
മണിചേട്ടോ സൂപ്പർ ആക്ടിങ് ആണ് നിങ്ങൾ ഒരുപാടിഷ്ടം
@abygeorgeg5 жыл бұрын
അമ്മാവൻ മുത്തല്ലേ
@sowmyamadhu72545 жыл бұрын
Ammavan super
@saikamalsnair5 жыл бұрын
ammavaaaa ummaaaa.. sherikkum aadmarthamayi parayatte.... njan ee serial kaanunnath thanne ammavaneyum new kanakaneyum kaanaan aanu. enikk ithil ellareyum ishttam aanenkil polum ammavaneyum new kanakaneyum ( aneesh ettan) aanu enikk orupaad orupaad ishtam. 😍😍 ammavante samsarashyili enth resamaa... ammavan oru rekshayumilla.... adipoli... 👌👌👌👌👌
@manjupathroseofficial41495 жыл бұрын
Ellavarkum episode ishtamayo.. Ini namuk kannuneer illa.. Ini full chiri mathi namuk.. Alle
@abygeorgeg5 жыл бұрын
ഇഷ്ടമായി മഞ്ജുച്ചേച്ചി പുതിയ കുട്ടികളികൾക്കായി കണ്ണുംനട്ട് കാത്തിരിക്കുന്നു 😍🤗
Cletus purathu ottraki poyal mikkavarum public cletovine thallum ..... Be careful...... athra thushtathanam cleto kaanikinnu.......
@Suresh-tu3sw5 жыл бұрын
തകർത്തു..👏👏👏
@emiljoe20125 жыл бұрын
ഇനിയങ്ങോട്ട് ക്ളീറ്റോയുടെ കളികൾ എന്തൊക്കെയാവും? .. ഏതായാലും ഈ എപ്പിസോഡ് തകർത്തു...ഇനിയങ്ങോട്ട് വരാനിരിക്കുന്ന കിടിലൻ സംഭവങ്ങൾക്കായി കാത്തിരിക്കുന്നു...ഒന്നുകൂടി, ക്ളീറ്റോയുടെ അവസാനത്തെ ആ ടിപ്പിക്കൽ expression... !!!പൊളിച്ചു!!!
@soumyaprasidhsoumyaprasidh96175 жыл бұрын
പുതിയ കുഞ്ഞിനെ എല്ലാവർക്കും ഇഷ്ടപെട്ടെന്നു കരുതുന്നു. ഇനി ഒരുപാട് രസകളുണ്ട് എല്ലാവരും കൂടെ ഉണ്ടാവണം
@abygeorgeg5 жыл бұрын
തീർച്ചയായും ✋😍
@johnxavier58425 жыл бұрын
ഇഷ്ടമായി സൗമ്യ കാറിൽ നിന്ന് വാ എന്ന് കുഞ്ഞിനെ വിളിക്കുന്ന സീൻ സൂപ്പർ ആയിരുന്നു സൗമ്യയുടെ ജമന്തി ആകാനുള്ള ആ അറപ്പൊക്കെ മാറി ഇപ്പോൾ തോന്നുന്നു സൗമ്യ ആണ് സൂപ്പർ എന്ന്
@sharmivinu60355 жыл бұрын
Hai soumya
@shukoorshukoor52185 жыл бұрын
Hai
@sooryakanthipookal95782 ай бұрын
Excellent actor❤❤❤🎉🎉
@jorlyabrahamabraham47555 жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് .കനകനും ജമന്തിയും യാത്രയ്ക്കു ഇറങ്ങുന്ന സീനിൽ തങ്കത്തിന്റെ കരച്ചിൽ ഒറിജിനലിനെ വെല്ലുന്ന അഭിനയം... പുതിയതായി രംഗ പ്രവേശം ചെയ്ത കുട്ടിക്ക് എല്ലാവിധ ആശംസകളും ...👌👍👍
@shabanashabashabanashaba11102 жыл бұрын
Mk
@rehinaassees86255 жыл бұрын
Cleeto ആ ഉണ്ട കണ്ണില്‍ മുഴുവനും അത്യാഗ്രഹം ആണല്ലോ 😀..... New member like an angel... 👍👍👍👍👍
@Americaneagle-c5b5 жыл бұрын
തക്കിളിക്ക് അനിയത്തി ഇല്ല എന്ന പരാതി തീർന്നല്ലോ 😝🤩 പുതിയ കുട്ടിക്ക് അളിയൻ കുടുംബത്തിലെക്കു സ്വാഗതം🥰🥰
@johnxavier58425 жыл бұрын
അതെ
@suryapg40153 жыл бұрын
Yes
@adholokam40565 жыл бұрын
പുഞ്ചിരിക്കുന്ന കുഞ്ഞു മാലാഖ..... വന്നതോടുകൂടി അളിയൻ vs അളിയൻ വളരെ മനോഹരമായി..
@lijisn84485 жыл бұрын
Ente manju chechi ingane jeevichu kanikkalle... Kannu niranjupoyi... Puthiya molu enthoru sundarikuttyaa 😘 Climax gave a chill... Goosebumps vannu kandapol ♥️
@rajeshlikhina40175 жыл бұрын
നല്ല സൂപ്പർ എപ്പിസോഡ്... പാവം തങ്കം ചേച്ചി.. കനകൻ ചേട്ടൻ പോയപ്പോഴുള്ള കരച്ചിൽ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.. എന്നാലും ക്ലൈമാക്സിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഇനിയെന്നും ഈ സന്തോഷം നിലനിൽക്കട്ടെ. കനകൻ ചേട്ടനും ജമന്തിച്ചേച്ചിക്കും പുതിയ ഒരനുഭൂതി ആയിരിക്കും ഒരച്ഛനും അമ്മയും ആയ സന്തോഷം. അമ്മയ്ക്കും അമ്മാവനും അതിലേറെ സന്തോഷമായിരിക്കും. തക്കിളിക്കുട്ടിക്ക് കൂട്ടായി ഒരു കുഞ്ഞുമോളും വന്നു. ക്ലീറ്റോ ചേട്ടനും നമ്മുടെ കുഞ്ഞുമോളെ ഇഷ്ടമാവും. ഈ കുടുംബത്തിലെ നല്ല ഒരു പാടു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
@artphotos5 жыл бұрын
ഇനി ഞങ്ങ പൊളിക്കും ....സന്തോഷത്തിന്റെ നാളുകള്‍ സമ്മാനിക്കുന്ന പുതിയ എപ്പിസോഡുകള്‍ക്ക് തുടക്കമായി ...ഇനി ഈ പുഞ്ചിരി മായില്ല ഓരോ മനസ്സില്‍ നിന്നും ....കുട്ടിക്ക് ഇന്ന് ഞങ്ങളുടെ ലൈക്
@MrVkm15 жыл бұрын
ഉഗ്രന്‍ ഷോര്‍ട്ട് .... ക്യാമറ പൊളിച്ചു .... ഇനി അവര്‍ക്കും പ്രേക്ഷകര്‍ക്കും സന്തോഷത്തിന്റെ നാളുകള്‍ .... ഇവിടെ എത്തിക്കാന്‍ ഒരുപാട് പഴികേട്ട രാജേഷ് അളിയാ ബിഗ് സല്യൂട്ട് .... പതറാതെ നിന്നതിനു ....കൂടെയുണ്ട് ഞങ്ങള്‍
പുതിയ കുട്ടിയെ കണ്ടാൽ തക്ലിയുടെ അനുജത്തിയാണെന്നേ തോന്നൂ !
@fananaizy5 жыл бұрын
sss
@johnxavier58425 жыл бұрын
ശെരിയാണ്
@jyothishv88365 жыл бұрын
ഇനി അങ്ങനെയാണോ
@jibinsebastian77585 жыл бұрын
@@jyothishv8836 അല്ല
@johnxavier58425 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ തങ്കം കരഞ്ഞപ്പോൾ എന്തൊരു ഒറിജിനാലിറ്റി പിന്നെ ജമതിയുടെ വാ എന്നു ള്ള വിളി സൂപ്പർ ഒരുപാട് നേരത്തെ കാത്തിരിപ്പ് വിഫലം ആയില്ല കുട്ടി സൂപ്പർ തക്ലിയുടെ അനിയത്തി പോലെ ഉണ്ട്
@abygeorgeg5 жыл бұрын
ആ കണ്ണീർ ചാലുകൾ വ്യക്തമായിരുന്നു അല്ലെ 😟
@johnxavier58425 жыл бұрын
@@abygeorgeg അതെ
@sreelekshmysreelu38535 жыл бұрын
അങ്ങനെ കനകന്റെ ഒരു വിഷമം മാറിക്കിട്ടി.. ഇനിയുള്ള എപ്പിസോഡുകൾ കൂടുതൽ രസകരമാകുമെന്നു പ്രതീക്ഷിക്കുന്നു.. Waiting for that..
@shafeenshamsudeen88485 жыл бұрын
ഹവീൽദാറുടെ കുടൂംത്തിലെ ദുഖത്തിലും സന്തോഷത്തിലും ഞങ്ങളും പങ്ക്ചേരുന്നു......എല്ലാരം നിലവാരം നിലനിർത്തി സഹോദരന്റെ ദുഖത്തിലും നിസഹയായിനിന്ന സഹോദരി സ്വത്ത് എല്ലാം കീട്ടുമെന്ന മോഹം കൊണ്ട് നടക്കുന്ന കിളീറ്റോ .സുപ്പർ.......
@സഞ്ചാരി-ള9പ5 жыл бұрын
റിയാസ് &മഞ്ജു അഭിനയകലയിൽ ഇവരെ വെല്ലാൻ ആരും ഇല്ലെന്നാ എന്റെ അഭിപ്രായം
@ullasshohanaullas73515 жыл бұрын
സൂപ്പർ..... ക്ലീറ്റോ ചേട്ടാ കൊച്ചിനെ കെട്ടിച്ചുവിടണേൽ വല്ല പണിക്കും പോ....... പിന്നെ പുതിയ അഥിതി സുന്ദരിക്കുട്ടിയ.......
@bashirpandiyath47475 жыл бұрын
ശരിക്കും ഒരു സിനിമ കാണുന്നൊരു ഫീല്‍. ഇടക്ക് കണ്ണീരിലും, ഇടക്ക് നല്ല രസികന്‍ തമാശകളുമായി നമ്മുടെ ടീം അളിയന്‍സ് കുതിക്കുന്നു... പുതിയ മോള്‍ക്ക് അളിയന്‍സ് കുടുംബത്തിലേക്ക് സ്നേഹ സ്വാഗതം.......
@Karthimundot5 жыл бұрын
പുഞ്ചിരിച്ചു കൊണ്ട് അവൾ വന്നു ഒരു കൊച്ചു മാലാഖ കുട്ടി... ഇനി കനകനും ജമാന്തിക്കും സന്തോഷത്തിന്റെ നാളുകൾ
@ammamukesh33454 жыл бұрын
karthi mundot ssfhjm UFC ICC NV IP vivian production s0
@oachirasreekumar11895 жыл бұрын
മനോഹരമായൊരു എപ്പിസോഡ് ... തങ്കത്തിനെ ആരും അഭിനയം പഠിപ്പിക്കണ്ടാ എന്നതിന്റെ വ്യക്തമായ തെളിവാണ് ആ കരച്ചിൽ സീൻ.ഇനി മുൻപോട്ടുളള ഒാരോ എപ്പിസോഡും ആ കുഞ്ഞിനെ ബേസ് ചെയ്തിട്ടുളളതായിരിക്കും.പക്ഷേ എന്റെ ഒരേ ഒരു പേടി കുഞ്ഞിനെ ക്ലീറ്റോ തട്ടിക്കൊണ്ടു പോകുമോ എന്നുളളതാണ്. ടീമിനു,ആശംസകൾ ,അഭിനന്ദനങ്ങൾ. മികച്ച രചന കാഴ്ച വെക്കുന്ന രാജീവ് കരുമാടിക്കു പ്രത്യേക അഭിനന്ദനങ്ങൾ !!!
ഭയങ്കര സാമ്യമാണ് അവർ തമ്മിൽ. നല്ല cute ആയിട്ടുണ്ട്.. നമ്മുടെ പുതിയ അഥിതി
@shajeelsetu54605 жыл бұрын
ദിവസം കൂടുന്തോറും പ്രേക്ഷകർ കുറയുന്ന ഒരേയൊരു പരിപാടിയായി അളിയൻ VS അളിയൻ വളർന്നിരിക്കുന്നു congrats 👌🤭
@rajeshthalchira94795 жыл бұрын
Shajeel Setu kuranja graph 🤔?
@manjupathroseofficial41495 жыл бұрын
Manasilayilla..
@manjupathroseofficial41495 жыл бұрын
Viewers Koodiyitteyullu..
@shajeelsetu54605 жыл бұрын
Rajesh thalchira സർ വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാ , ആദ്യത്തെ പോലെ തമാശ നിറഞ്ഞ ക്‌ളീറ്റയും തങ്കവും കനകനും ഫാസിലും ഒക്കെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിച്ചോട്ടെ thnk uu
@shajeelsetu54605 жыл бұрын
Manju Pathrose നമ്മുടെ പരിപാടിയുടെ മാറ്റ് കൂട്ടാൻ ശ്രമിക്ക് ചേച്ചീ , പ്രേക്ഷക ലക്ഷങ്ങൾ ഉണ്ട് കൂടെ
@deepaskurup175 жыл бұрын
Valare manoharamaya episode 👌👌💕💕💕kanakan chettanum jamandikkum oru kunju venamennu ellarum agrahichirunnu...swandamayittu kunjungal undavilla ennu urappullavar cleetoye polulla swarthamatikalkku swathu kodukkate oru anadha kunjinu jeevitam kodukkan kanakanum jamandiye pole tayarayal etra jeevitangal rekshepedum kudumbangalil sandoshavum varum...dukhichirikkate...oru jeevanu jeevitam kodukkan anganeyulla dembadikalkku itu oru prejodanam akatte alkel akumennu...akanamennu preteekshikkunnu ..prarthikkunnu💕💕lovely episode...kannum niranju manassum niranju😍💕💕💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹cleetoye polulla alugal ee samuhathil dharalam undu avarkku itoru tirichadiyai maratte Ee episode👌👌drector sirinum producerkkum Ella crew membersinum congrats..ellavarum manoharamayi ee episode kaykaryam cheytu💕💕💕💐💐💐💐💐
@pthomas83273 жыл бұрын
ദുഖത്തിൻ്റെ വിശാലമായ ഈ മരുഭൂമിയിൽ വളരെ ദുർലഭം ആയി കാണുന്ന ഒരു മരീചിക മാത്രമാണു് സന്തോഷം.
@AbdulKalam-pm1bf3 жыл бұрын
റിയസ്ക നിങ്ങളെ ഈ ഒരു ടെലിഫിലിം മാത്രം കാണുന്നതല്ല അറിയാം മറിമായത്തിൽ നിങ്ങൾ ഏതെല്ലാം വേഷം നിങ്ങൾ കൈകാര്യo ചെയ്യുന്നുണ്ട് നിങ്ങൾ ഒരു മെത്തേട് ആക്ടർ ആണ് ഏത് റോളിൽ എങ്ങനെ അഭിനയിക്കണമെന്ന് നിങ്ങൾക്ക് അറിയാം നല്ലവനായി ചേട്ടായി ആയി അനിയൻ ആയി പോലീസ് അച്ഛൻ വേഷംഎല്ലാം സൂപ്പർ ഫെർഫോമൻസ് കാഴിച്ച വെച്ച നിങ്ങൾ ഒരു സംഭവം തന്നെ കൂടുതൽ ഒന്നും നിങ്ങളെ കുറിച്ച് പറയണ്ട പിന്നെ അമ്മവനും ഒരു അസാധ്യ അഭിനയം കാഴിച്ച വെച്ച വ്യക്തിയാണ് 👌👌🙏🙏🙏
@Americaneagle-c5b5 жыл бұрын
ആ യാത്ര പറയുന്ന രംഗമൊക്കെ അതിമനോഹരം. രാജേഷ് സർ🙏🙏🙏
@shajeernagaroor92525 жыл бұрын
umiya seriyal
@ramshadmohammed75165 жыл бұрын
നമ്മുടെ കുഞ്ഞുവാവക്ക് എൻറെ ചക്കര ഉമ്മ ഇത് ഒരു വെറൈറ്റി എപ്പിസോഡ് ആയിരുന്നു അടിപൊളി
@sidheek41945 жыл бұрын
അമ്മ വന്നൂലേ സന്തോഷം, മോൾ വന്നപ്പോൾ അതിലേറെ സന്തോഷം😍😍😍😍
@muralie7534 жыл бұрын
Cleto ninghal enno cinima yil varenda aalanu. You're a good actor
@arunkrishnanms5 жыл бұрын
ദത്തെടുത്ത് കൊണ്ടുവന്ന കുഞ്ഞുമോളുടെ ചിരി കൊള്ളാമല്ലോ
@abygeorgeg5 жыл бұрын
അളിയനിലേക്കു കുഞ്ഞുവാവക്ക് സ്വാഗതം🌹🌹🌹😍🤗😍
@johnxavier58425 жыл бұрын
Yes
@Karthimundot5 жыл бұрын
സ്വാഗതം
@Karthimundot5 жыл бұрын
ഒരു കുട്ടിക്ക് ഉള്ള കാത്തിരിപ്പിന് വിരാമം. കുഞ്ഞു വന്നു...
@jvc3535 жыл бұрын
തങ്കം പൊളിച്ചു !!! എപ്പിസോഡ് കുറെ പേരെ കൊണ്ട് കമന്റ് ഇടീപ്പിച്ചാൽ നന്നാവില്ല :) നന്നായാൽ നിങ്ങൾക്ക് കൊള്ളാം ...
അരങ്ങിലുള്ളവർ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ മാനിക്കുന്നു മറുപടികൊടുക്കുന്നു , ഇതെല്ലാം കാണിക്കുന്നത് ഈ പ്രോഗ്രാമിനോടുള്ള നിങ്ങളുടെ ആത്മാർഥത. അതാണ് പരിപാടിയുടെ വിജയം റിയാസ് പറയുന്നു ഇനി നന്നാകാമെന്ന് - ആൾക്കാർ ഇത്രയും ക്‌ളീറ്റോയെ വെറുക്കുകയും ശപിക്കുകയും ചെയ്തെങ്കിൽ ആ കഥാപാത്രത്തോട് റിയാസ് അത്രയ്ക്ക് നീതിപുലർത്തുന്നു എന്നതാണ് 👍🏻 കനകനും ജമന്തിയും - പുതുതായി വന്നവരെ ആദ്യം പൊങ്കാലയുടെ അഭിഷേകം ആയിരുന്നു, ഇപ്പോൾ ആ കഥാപാത്രങ്ങൾ മുൻപെത്തെക്കാൽ നന്നായി . നേരെത്തെ കൈകാര്യം ചെയ്തിരുന്നവർക്കു ഒരു നഷ്ട്ടം തന്നെയായിരിക്കും അമ്മാവൻ അഭിനയിക്കുകയാണെന്നു തോന്നാറില്ല, അപാരം തക്ലിയുടെ ചേഷ്ടകൾ എല്ലാപേരും ശ്രദ്ധിക്കാറുണ്ടോ, ഡയലോഗിന്റെ ആവശ്യം ഇല്ല, മികവുറ്റ ഒരു അഭിനേത്രി ആകും ഉറപ്പ് മഞ്ജു ഞാൻ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല- കമന്റ് ബോക്സിൽ കൂടുതലും അത് തന്നല്ലോ ഇപ്പോൾ മഞ്ജുവിചാരിക്കും ഇയാൾ എന്താ ഇങ്ങനെ - ചിലപ്പോൾ നല്ലതു പറയും ചിലപ്പോൾ വളരേ മോശമായ നിരൂപണം തെറ്റുകൾ കണ്ടാൽ ഇനിയും അതുണ്ടാകും, ഈ പ്രോഗ്രാമിനെയും അതിലെ ഒരോ അംഗത്തിനെയും അത്രയധികം ഇഷ്ട്ടമാണ് , ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നു
@ayahoouserall77705 жыл бұрын
കഴിഞ്ഞ എപ്പിസോഡുകളില്‍ ഉണ്ടായ വിമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് സര്‍ ഇത് ... അതിനുള്ള തുടക്കം ആണിന്നു ...ഈ ചിരി ഇനി മായില്ല .... രസകരമായ കളികള്‍ ഇനി കാണാന്‍ കിടക്കുന്നു ... പാവം ക്ലീട്ടോ ഈ കാന്താരിയുടെ .... കളിയില്‍ മുട്ട് കുത്തും .....
@kiranbchandran73085 жыл бұрын
njangalude manasu nirakan vanna puthiya vavaku.... Nirajna santhishathode ulla oru padu asamsakal..... All the very best😍😍😘
@nitheesh21615 жыл бұрын
മോളൂസ് വന്നേ ഇനി നാളത്തെ എപ്പിസോഡ് വേണ്ടി കാത്തിരിക്കുകയാണ് ആരാണെന്നും പേരെന്താണെന്ന് എല്ലാം അറിയാൻ വേണ്ടി
@sahadnujumudeen22995 жыл бұрын
😍😍😍😍😍😍😍 Ethinte Story klum comedy yekalum Orupad ishttam Realistic ayittulla kore moment Undakarund.....athu kanumpl ethokee real anannu thonny pokum😃
@nelsonjosethiruthanathil38365 жыл бұрын
ഇ എപ്പിസോഡ് നന്നായിട്ടുണ്ട്.By the way കുട്ടികലാകാരി കിടുക്കിട്ടുണ്ട്.
@sooryakanthipookal95782 ай бұрын
Manju pathros❤❤❤🙏🏾🙏🏾
@angelram23785 жыл бұрын
Ethu kalakki..anganae ningaludae kudumbathil mathramalla njagalkum oru kunju jamanthiyae kudi kitty..love you all wd love from Angel n Ram
@noushadtpnoushad95155 жыл бұрын
നമ്മുടെ പുതിയ തക്കിളി മോൾക്ക് ആശംസകൾ നേര്ന്നു👍👏👏👏🌺🌺🌺👩👩👧👧💐💐
ക്യാമറ സമ്മതിച്ചേ മതിയാകൂ ...എത്ര മനോഹരമായി ഒപ്പിയെടുത്തു ....
@santhoshkumarponani5 жыл бұрын
ജമന്തിയുടെ സ്വന്തം കുട്ടിയാണോ അതെ മുഖഛായ എന്തായാലും സൂപ്പർ
@saikamalsnair5 жыл бұрын
first veendum emotional ayi poyenkilum last scene moleyum kondulla kanakante mass entry takarthuu.. 👌👌👌 enth paranjalum oru vaka thrivum illatha cleetoyod ingane thanne venam.. ini kanakan.santhoshikkum.enikkathanu kaanandathum
@rajithapradeeprajithaprade17584 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ കണ്ണു നിറഞ്ഞു
@bijuks34395 жыл бұрын
കിടു ക്ലൈമാക്സ്..തങ്കം ഓസ്കാർ വാങ്ങും..👍😁
@manohasajeev80595 жыл бұрын
Karyyam nissarathile village officer mohanan sir ethil kalakki... jamanthium okke aanu. Thankam nalla orginalitty tharunnund.
@pranavpradeep7035 жыл бұрын
പുതുതായി വന്ന ഞങ്ങടെ നീലുക്കുട്ടി Super
@athulsree22045 жыл бұрын
പുതിയ അതിഥി ഞങ്ങളുടെ നല്ലൂ മോൾ💪💪
@akshaychandrasekharan22525 жыл бұрын
Kidu episode 😍😍17:50👩⚕️👩⚕️👩⚕️
@MrVkm15 жыл бұрын
ഇനി പൊളിക്കും .... വിമര്‍ശിക്കുന്നവരെക്കൊണ്ട് കയ്യടിപ്പിക്കും രാജേഷ് അളിയന്‍
@manohasajeev80595 жыл бұрын
Marriage kazhinjathano
@manohasajeev80595 жыл бұрын
Enthanu real name
@manohasajeev80595 жыл бұрын
Ethilekku egana varunnee
@manohasajeev80595 жыл бұрын
Ethilekku egana entry
@sujeshhari5 жыл бұрын
Sure
@irshadvayad5 жыл бұрын
ക്ളീറ്റോന്റെ ദുഷ്ട വർത്തമാനം ഞാൻ മാത്രമാണോ forward ചെയ്ത് കണ്ടത്
Cleettoooo nannayittu thante character cheuunnund.... kazhinja episodil njan comment cheythirunnu cleettokku oru kuttiye koodi agu koduthekkan.... athupole cleetto thankathodu vishayam avatharippikkunnud.
@sandeepchamakkala85855 жыл бұрын
പുതിയ കുട്ടി സൂപ്പർ
@rajeshthalchira94795 жыл бұрын
Arum cleeto ye theri vilikaruthu 🙏nammude cleeto pavalle 😁innu theri vilichavar next week mati parayum.ini kunju karanam cleeto ku pattunna abadhangal anu varan pokunnathu 😜👌cleeto ye nannakkan ini puthiya kunjine pattu. .....pls wait and see 😘😘😘❤️
@manjupathroseofficial41495 жыл бұрын
Yes..
@irshadvayad5 жыл бұрын
Eagerly waiting
@irshadvayad5 жыл бұрын
Thakli molude real sister alle ith
@abygeorgeg5 жыл бұрын
ഇതു തകർക്കും കട്ട വെയ്റ്റിംഗ് രാജേഷ് സാർ നിങ്ങളിൽ ഞങ്ങൾക്ക് 100% വിശ്വസം ഉണ്ട്
@statusworld59785 жыл бұрын
oru directorm ith pole cmmntl vnn viewers ishtanishtngl nokki avrod smsrch kndittlla.theerchyaym ninglil ninnm oru cnema pratheekshikunnu.atr originl aan ee serial.
@elizabethvarghese5511 Жыл бұрын
ക്ലീറ്റോയുടെ മുഖഭാവങ്ങൾ excellent 👌
@ayahoouserall77705 жыл бұрын
ini സന്തോഷത്തിന്റെ നാളുകള്‍ ആവും ...ല്ലേ
@manjupathroseofficial41495 жыл бұрын
Theerchsyayum
@Abhinav-tc1uo3 жыл бұрын
അളിയൻസ് enna serial kaumudy tv eragiyittu e video kannunavarundo
തുടങ്ങിയ കാലം മുതൽ കാണുന്ന പ്രേക്ഷകനെന്നെ നിലയ്ക്ക് ദുഖത്തോടെ പറയുകയാണ്. ക്ളീറ്റോന്റെ കഥാപാത്രത്തെ നിങ്ങൾ നശിപ്പിച്ചു. ഇനിയുള്ള എപ്പിസോഡുകൾ നന്നായാലും, ഈ കഥാപാത്രത്തിന് വ്യക്തിത്വമില്ലാതായിരിക്കുന്നു എന്ന് എഴുത്തുകാരൻ തിരിച്ചറിയണം. കൂടുതലൊന്നും പറയാനില്ല.