എല്ലാവരും സൂപ്പർ തങ്കം അതിലേറേ സൂപ്പർ അഭിനയം തങ്കത്തിന് സങ്കടപ്പെടാൻ പഠിപ്പിക്കണ്ട അറിയാതെ കണ്ണ് നിറഞ്ഞ് പോകും ഒരോ ഡയലോഗും സൂപ്പർ ആക്കും അളിയൻസ് Vs അളിയൻ്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദങ്ങൾ
@emiljoe20125 жыл бұрын
ഇന്നത്തെ എപ്പിസോഡ് കുഴപ്പില്ലാതെ പോയി...അങ്ങിനെ ക്ളീറ്റോയുടെ കളികൾ വീണ്ടും പാളി.... ക്ലൈമാക്സിൽ സത്യമായും ഞാൻ മണിയൻപിള്ള രാജു ചേട്ടനെ ഓർത്തുപോയി......മല... മല.... Ha.. Ha...
@sreelethakrishnankutty96934 жыл бұрын
പാവം ജമന്തി . എന്തൊരു സ്നേഹമാ കുഞ്ഞിനോട് 😍😍😍
@shana_sufi93793 жыл бұрын
_കുഞ്ഞില്ലാതെ ഒരു കുഞ്ഞു ഉണ്ടായാൽ ഇല്ലേ പിന്നെ ഒന്നും പറയണ്ട ♥️♥️♥️👍_
@ammua63592 жыл бұрын
😍😍😍
@masoodaasif Жыл бұрын
2023 l kanunnavar undoo
@aadhilm94275 жыл бұрын
കനകനും ജമന്തിക്കും കുഞ്ഞിനെ കിട്ടിയപ്പോൾ അവരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടായി.... അത് പോലെ അമ്മാവന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാൽ അതും കിടുക്കൂല്ലേ?? നമ്മുടെ പൊന്നമ്മ ചേച്ചി ആ റോളിൽ വന്നാൽ ഒന്നൂടെ പൊളിക്കും അളിയൻസ്...
@noorathakwt51655 жыл бұрын
Aadhil M
@sajubabu49045 жыл бұрын
സത്യം തന്നെ ആണ്
@ameenajaseem5 жыл бұрын
who is ponnamma chechi
@aadhilm94275 жыл бұрын
@@ameenajaseem artist പൊന്നമ്മ ബാബു... ജഗതിച്ചേട്ടന്റെ ജോഡി ആയി കുറേ പടങ്ങളിൽ ഉണ്ട്...
@ashs86362 жыл бұрын
Eth ponnamma kaviyoor ponnammayo
@shellipangil5 жыл бұрын
തകർത്തു........ എല്ലാരുടെയും സന്തോഷത്തിനിടയിലും ക്ളീറ്റോയുടെ ഈ പാര വെപ്പാണ് ഇതിന്റെ ഒരു രസം. ഇനിയും ഇതുപോലുള്ള ക്ളീറ്റോയുടെ ഉഡായിപ്പുകളുമായി ഇനിയുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@saikamalsnair5 жыл бұрын
കിടിലൻ എപ്പിസോഡ്.. 👌 ക്ലീറ്റോയ്ക്ക് ഇടയ്ക്കിടെ ഇങ്ങനെ നല്ല രണ്ടെണ്ണം കിട്ടണം .. എന്റെ കനകൻ ഇന്നെങ്കിലും സന്തോഷിച്ച് കണ്ടല്ലോ.. അത് മതി 😃👌 അമ്മാവൻ പൊളിച്ചു 👌
@snehanilav26525 жыл бұрын
Reshmi Chandran sugano?
@saikamalsnair5 жыл бұрын
@@snehanilav2652 yes. very fine.. pinne... namude name enthaa ??? name ith vare paranjillalo
@snehanilav26525 жыл бұрын
Shamseer
@MrVkm15 жыл бұрын
ഇവരുടെ കൂടെയിരിക്കാന്‍ തോന്നുന്നു .... കണ്ണും മനസ്സും നിറഞ്ഞു ....
@malludurbar69975 жыл бұрын
സുഹൃത്തെ .... ചിലർ ചൂണ്ടിക്കാട്ടിയ പോരായ്മകൾ ശരിയാണ് " സെന്റി " അല്പം കൂടി പോയി. അതും കോമഡി സീരിയലിൽ.അത് കഥയിൽ ഉണ്ടായ ഒരു മാറ്റമാണ് .അതിന്റെ പേരിൽ അഭിപ്രായങ്ങൾ പറഞ്ഞു കഴിഞ്ഞു.... അതെല്ലാം ഞങ്ങൾ അംഗീകരിച്ചു - "നല്ലുമോളെ " സ്വീകരിച്ച നിങ്ങൾക്ക് ഞങ്ങൾ നൽകുന്ന ഒരു ഉറപ്പ് - ഇനി വരാൻ പോകുന്ന മികച്ച എപ്പിസോഡുകളിലെ തമാശകൾ കണ്ട് നമുക്കീ പരിഭവങ്ങൾ മാറ്റാം... ഒത്തൊരുമയോടെ നമുക്ക് മുമ്പോട്ട് പോകാം അളിയൻ v/s അളിയൻ ഇനിയും കൂടുതൽ മികച്ച താകും. അതിന് നാം ഓരോരുത്തരുടെ അനുഗ്രഹവും പ്രോൽസാഹനവും വേണം .ഉണ്ടാകില്ലേ....
@abygeorgeg5 жыл бұрын
തീർച്ചയായും
@rajeshlikhina40175 жыл бұрын
എന്നും അളിയൻസിനൊപ്പം ഉണ്ടാകും
@al-vn5kz5 жыл бұрын
Undakam. But cleetto ye nalla oru aanayi kanik. Ith orumathiri aaninte oru sofavam ila. 9 kale pole che
@amutharaj9975 жыл бұрын
Sure
@deepaskurup175 жыл бұрын
Yes teerchayayum undavum always with this aliyan vs Aliyan 😍😍😍
@seenajoy15945 жыл бұрын
തക്ലി മോളെ Nallu വാവേ 😘😍
@asakshaya19795 жыл бұрын
Entho😍😍😍
@ahameddilshad24744 жыл бұрын
AS akshaya 🥰
@alihidaayath5 жыл бұрын
കൊച്ചിന്റെ മുടി കെട്ടി വെക്കുന്നതാണ് ഭംഗി.... തക്കിളി മോളെ പോലെ മുടി കെട്ടി വെക്ക് നല്ലുവിന്റെയും
@vanthana36763 жыл бұрын
🌄
@manojpallickal36455 жыл бұрын
നല്ലൂ.. തകര്‍ത്തൂ..♥♥♥
@ammua63592 жыл бұрын
♥️♥️♥️
@2001jifry5 жыл бұрын
നമ്മുടെ cleeto, അമ്മാവൻ pinne തങ്കം, ഇവരെയൊക്കെ മലയാള സിനിമ സംവിധായകർ ശ്രദ്ധിക്കട്ടെ... വലിയ സ്‌ക്രീനിൽ ഇവരുടെയൊക്കെ മികച്ച കഥാപാത്രങ്ങൾ വരട്ടെ... ആശംസകൾ
@karthikaak29435 жыл бұрын
മിന്നാരം കോമഡി ഉപയോഗിച്ചു പക്ഷെ കുഴപ്പമില്ല.... ദത്തു edukunathu ഇപ്പോഴും സമൂഹം accept ചെയ്‌തിട്ടില്ല.. അതേ cleetoyum ചെയ്തുള്ളു... പിന്നെ ഒരു അച്ഛന്റെ selfishness അതും പണി എടുക്കാതെ നടക്കുന്ന ഒരുത്തൻ ഇങ്ങനെയേ ചിന്തിക്കൂ.... എപ്പോഴും കോമഡി ആയാലും ബോറടിക്കും.. ജീവിതവും അങ്ങനല്ലേ... Always അളിയൻ vs അളിയൻ fan... Ethre നാച്ചുറൽ ആക്ടിങ് വേറെ ഏതു സീരിയൽ ആക്ടര്സിനു ഉണ്ട്.... Hats ഓഫ് team aliyan
@manjukuttyk.r69405 ай бұрын
2024 il kanunnavar like adi❤❤
@sherinrajuraju26595 жыл бұрын
Thirumala Chandran chetta nigade kuravukoodiye undayirunnullu.... polikkum eni ulla episodes😍😍😍😍
@ammua63592 жыл бұрын
😍😍😍😍
@artphotos5 жыл бұрын
സന്തോഷം നിറഞ്ഞ എപ്പിസോഡ് , ഞാന്‍ ഒടിയന്‍ കാണാന്‍ വന്നതല്ല ... അതുകൊണ്ട് പ്രതീക്ഷ തെറ്റിയില്ല
@Shibnu53 жыл бұрын
2021 കാണുന്നവർ ഉണ്ടോ
@chikkuchikkuz86742 жыл бұрын
2022
@snehalathanair427 Жыл бұрын
This man.Cleto will do anything.for money
@lijibijubiju5929 Жыл бұрын
2023
@jainvalappil5 жыл бұрын
Writer ക്ക് ക്ളീറ്റൊയോട് എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ.. ഉണ്ടെങ്കിൽ ഒന്നു ക്ഷെമിച്ചു കൂടെ
@Karthimundot5 жыл бұрын
എന്നാലും എന്റെ നല്ലു മോളെ അമ്മാവനെ അപ്പുപ്പാ. എന്നു വിളികേണ്ടയിരുന്നു പാവം ചെറുപ്പക്കാരൻ
@abygeorgeg5 жыл бұрын
പാവം അമ്മാവൻ 😂😂
@bashirpandiyath47475 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോള്‍ മിന്നാരം സിനിമ ഓര്‍മ്മ വന്നത് എനിക്ക് മാത്രമാണോ... ?
@seenajoy15945 жыл бұрын
ക്ലിട്ടോ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു... ഇപ്പോൾ ഒരു അച്ഛന്റെ യഥാർത്ഥ സ്വഭാവം കാണിക്കുന്നു സ്വാർത്ഥ യുള്ള ഒരു അച്ഛൻ എനിക്കു അങ്ങനെ ആണ് തോന്നുന്നത്...
@kiranbchandran73085 жыл бұрын
Thakli & nallu's are very gud combination
@sujeshhari5 жыл бұрын
❤️❤️
@asakshaya19795 жыл бұрын
😍😍😍😍😍thank u
@alihidaayath5 жыл бұрын
എത്ര നേരം ആയി wait ചെയുന്നു 😏😏😏
@miscellaneousmix94995 жыл бұрын
g
@prasanthisanthi66355 жыл бұрын
ഒട്ടും നിലവാരം ഇല്ല. അടുത്ത episodum നോക്കും... ഇല്ലെങ്കില്‍ വിടും...... പക്കാ പരാജയം ആകുന്നു.
Maavum chaari oru plaave nilkkunna nookke😀...puthiya kuttyy👍😍👌
@sasidharan.m88704 жыл бұрын
അമ്മാവനെ സോപ്പിട്ടു നടക്കുക യല്ലാതെ അമ്മാവൻ ഒരു വിവാഹം കഴിക്കുന്നതിൽ ആർക്കും യോജി പ്പില്ല. അമ്മാവന്റെ സ്വത്തിലാണ് എല്ലാവ രുടേയും നോട്ടം
@anjaipradeep86875 жыл бұрын
അനീഷേട്ടൻ അടിപൊളിയാ......
@praveenkv99605 жыл бұрын
ഒടിയന്റെ അതേ അവസ്‌ഥ ആയല്ലോ ഇന്നത്തെ അളിയൻ എപ്പിസോഡിനും.പക്ഷെ ഒടിയന്റെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാൻ ഇല്ല.പക്ഷെ അളിയൻ ശക്തമായി തിരിച്ചു വരും.വരില്ലേ?പറയു
@shaymadas5 жыл бұрын
നിങ്ങൾ ഇനിയൊരിക്കലും ആ പഴയ പ്രതാപത്തിലേക്ക് വരാൻ പോകുന്നില്ല മാഷേ ഞങ്ങൾ വെറുതെ കാത്തിരിക്കുകയാണ് 5 എപ്പിസോഡ് ഞാൻ വെയിറ്റ് ചെയ്തു ഇനിയൊറിക്കലും ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല ഞങ്ങൾ പരിപാടി കാണൽ നിർത്തി
@Mm-fn1mh5 жыл бұрын
shaymasas😂എവിടെ ആയിരുന്നു ഇത്രയും കാലം.ഇന്ന് കൂട്ടത്തോടെ തലപൊക്കിയോ എല്ലാരും കുടെ
@Mm-fn1mh5 жыл бұрын
നിങ്ങൾ യൂട്യൂബിൽ 500 നെഗറ്റീവ് കമെന്റ് ഇട്ടാലും ഈ പ്രോഗ്രാമിന് ഒരു ചുക്കും സംഭവിക്കില്ല.ടീവിയിൽ കാണുന്നവർ ഇതൊന്നും അറിയുന്നില്ല
@shafibigb7865 жыл бұрын
സുഹൃത്തെ .... ചിലർ ചൂണ്ടിക്കാട്ടിയ പോരായ്മകൾ ശരിയാണ് " സെന്റി " അല്പം കൂടി പോയി. അതും കോമഡി സീരിയലിൽ.അത് കഥയിൽ ഉണ്ടായ ഒരു മാറ്റമാണ് .അതിന്റെ പേരിൽ അഭിപ്രായങ്ങൾ പറഞ്ഞു കഴിഞ്ഞു.... അതെല്ലാം ഞങ്ങൾ അംഗീകരിച്ചു - "നല്ലുമോളെ " സ്വീകരിച്ച നിങ്ങൾക്ക് ഞങ്ങൾ നൽകുന്ന ഒരു ഉറപ്പ് - ഇനി വരാൻ പോകുന്ന മികച്ച എപ്പിസോഡുകളിലെ തമാശകൾ കണ്ട് നമുക്കീ പരിഭവങ്ങൾ മാറ്റാം... ഒത്തൊരുമയോടെ നമുക്ക് മുമ്പോട്ട് പോകാം അളിയൻ v/s അളിയൻ ഇനിയും കൂടുതൽ മികച്ച താകും. അതിന് നാം ഓരോരുത്തരുടെ അനുഗ്രഹവും പ്രോൽസാഹനവും വേണം .ഉണ്ടാകില്ലേ.... - സുകുകിള്ളിപ്പാലം
നല്ലുമോളും തക്കിളി മോളും കൂടി മുറ്റത്ത് കൂടി കളിക്കുന്ന ഒരു സീൻ വേണമായിരുന്നു...
@cadinuchandranr78355 жыл бұрын
Good one .. Especially nallu was awesome ❤️
@ammua63592 жыл бұрын
❤️
@abygeorgeg5 жыл бұрын
കുട്ടീടെ പേര് മല 😂😂 ഇതാണ് ഞാൻ അന്നേരം ഓർത്തത്.....
@sujeshhari5 жыл бұрын
😀😀
@safanazsafsafanazsaf96405 жыл бұрын
Njaanum
@oachirasreekumar11895 жыл бұрын
ഇത്രയും നാളും കനകനും,ജമന്തിക്കും ഒരു കുഞ്ഞു പിറന്നില്ല.ആയതിനാൽ അവർ ചുന്ദരി വാവയെ ദത്തെടുത്തു. കനകനും,ജമന്തിയും ആ കുഞ്ഞിനെ താലോലിച്ചൊന്നു കണ്ടില്ല.ഒരു കുഞ്ഞു കുടുംബത്തിലേക്കെത്തിയപ്പോൾ കനകന്റേയും,ജമന്തിയുടേയും സന്തോഷം ആ കുഞ്ഞിനോടൊപ്പം ഈ എപ്പിസോഡിൽ കാണിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഇവിടെ അമ്മയും,അമ്മാവനുമൊക്കെ പറയുന്നുണ്ടു ജമന്തിക്കാണ് എല്ലാവരേക്കാളും സന്തോഷം കൂടുതലെന്നു.പക്ഷേ എന്തോ ജമന്തിയുടെ മുഖത്തു പറയുന്നതു പോലെ അതൊന്നും കാണുന്നില്ല. ക്ലീറ്റോ ഏതു വിധേനയും ആ കുട്ടിയെ അവിടുന്നു പുറത്താക്കാനുളള കളി കളിക്കും.കാരണം അദ്ദേഹത്തിന്റെ കഥാപാത്രം അതാണല്ലോ. അലക്സ് സാറിന്റെ കൈയ്യിൽ നിന്നും ക്ലീറ്റോയിക്കു ഒന്നു കിട്ടിയപ്പോൾ സമാധാനമായി. എന്തായാലും ...... ടീമിനു ,ആശംസകൾ അഭിനന്ദനങ്ങൾ ........
@ramshadmohammed75165 жыл бұрын
ഏത് നല്ല പരിപാടിയായാലും അതിലും വരുo നെഗറ്റീവ് കമാൻഡുകൾ ഉദാഹരണത്തിന് പറയാണെങ്കിൽ നമ്മുടെ ഒരു മനുഷ്യസ്നേഹി ഉണ്ടല്ലോ ഫിറോസ് കുന്നുംപറമ്പിൽ അവൻറെ ഏത് നല്ല ലൈവ് പരിപാടിയിലും വരുന്നുണ്ടല്ലോ നെഗറ്റീവ് കമാൻഡുകൾ നെഗറ്റീവ് comment ഇടുന്നവരെ UN ലൈക് ചെയ്യുക നമ്മുടെ അളിയൻ വിഎസ് അളിയൻ ഒരുപാട് മുൻപന്തിയിൽ ആണ് നിൽക്കുന്നത്
@foodiesvlogbythazneem9555 жыл бұрын
Kanank climaxil paranja pole otum puthuma ellayrunu Minnaram film le dialogue kond veendum comedy undakkan nokkyathaan ettavum veliya twist Nalla episodes pratheekshikunu
Mavum chari nikkumma plav.. Atjanu ee eposd nte kidu rockz mass.. Katta poli... 💪...
@ammua63592 жыл бұрын
💪
@Akbarshabhrs5 жыл бұрын
തിരുമല ചന്ദ്രന്‍... കൗണ്ടറുകളുടെ രാജാവ്..
@suvarnasatish92415 жыл бұрын
അയ്യയ്യേ... എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. ഒരു കുട്ടിയേയും വെച്ച്.. ആദ്യമൊക്ക കുറച്ചു reality feel ചെയ്തിരുന്ന ഒരു നല്ല സീരിയൽ ആയിരുന്നു.. ഇപ്പൊ വെറും തട്ടിക്കൂട്ട് ആയി 😕😕
@sanjusajan82545 жыл бұрын
Ente ponnu director sire last 3 episode Oru sukham ellayirunnu ...pinne climax aneeshettan paranjapole Oru puthumaellayirunnu athe nammukkum parayan ullu ..kunjine kitty eni e kadha onnu Matty pidii
@arunkrishnanms5 жыл бұрын
നല്ലുമോൾ നന്നായിട്ടുണ്ട്
@sajubabu49045 жыл бұрын
ക്ലീറ്റസ് ഇനി എങ്കിലും ദുഷ്പ്രയോഗം നിർത്തി സ്നേഹം നിറഞ്ഞ മനസ്സ് വരുതു അമ്മയുടെ അഛൻെറയും സ്നേഹം പ്രസവം തീൽ മാത്രം അല്ല ഇങ്ങനെയും ഉണ്ട് പരമനറീ
@linexustjk60615 жыл бұрын
സ്ഥിരം കണ്ണീർ സീരിയൽ പോലെ ആയി വരുന്നുണ്ട്
@Padmini17122 жыл бұрын
Kanakande chirippu- kekekekekeke- car enginey poley😁😆😁😆🤣
@Padmini17122 жыл бұрын
" Idhu Thaklidey veedu thanney. Ella sothum Thakliyinu venam"- Cleito
@malludurbar69975 жыл бұрын
എല്ലാവരും വായോ ഞാൻ സെക്കന്റ് അടിച്ചേ 😍😍😍💕💕💕
@ramzanhassan17985 жыл бұрын
Jibi Kottarakara ജിബി അപ്ലോഡർ മൈ. താണ്ടിയോട് മര്യാദക്ക് നടന്നോളാൻ പറ
@anithamol77265 жыл бұрын
കൊച്ചു വന്നാൽ എങ്കിലും നിലവാരം കൂടും എന്ന് വിചാരിച്ചിരുന്നു ഇത് പിന്നെപ്പിന്നെ താഴോട്ട് തന്നെയാണല്ലോ ഇനിയെങ്കിലും നിർത്തിക്കൂടെ മൈ താണ്ടികളെ
@anithamol77265 жыл бұрын
നീ തന്നെ ചാംവിടനം ചെയ്‌ത് നീ തന്നെ അങ്ങിനെ ഉണ്ടാക്ക് jibi മൈ മോനെ
@aliyansaliyans14715 жыл бұрын
@@anithamol7726 ഒരു ലേഡി അകൗണ്ടിൽ വന്നു മറ്റുള്ളവരെ എന്തിനാ വെറുതെ ചൊറിയുന്നത് ഇനി അതെ നാണയത്തിൽ വേറെ അകൗണ്ടിൽ വന്നു നിങ്ങളെ പറയാൻ അറിയാഞ്ഞിട്ടല്ല മാന്യത അനുവദിക്കുന്നില്ല
@aliyansaliyans14715 жыл бұрын
@@ramzanhassan1798 ടൈപ്പിങ്ങിൽ കുറച്ചു മാന്യത കാണിക്കൂ അളിയൻസ് ടീം ടോട്ടൽ ആയി ഹസ്സൻ നെ പോലെ ഉള്ള വ്യക്തികളെ വളെരെ മാന്യമായാണ് കണ്ടിരുന്നത് വിമർശിച്ചോളൂ ഉള്ള ബഹുമാനം കളയരുത് ramzan 😥😥😘😘😘
@savekerala20415 жыл бұрын
അവസാനത്തെ ഡയലോഗ് കലക്കി....ഒട്ടും പുതുമയില്ല.... കണ്ടുകൊണ്ടു മടുത്തു.....പിന്നെ ഒരണ്ണം കിട്ടിയത് അതും കലക്കി
@GVJ-0075 жыл бұрын
Director, its becoming very boring episode now a days. You are killing cleetos character and also the story line is very bad. Viewers are not clowns to believe these kind of stories. AVA is now a sinking ship. Its glad to say that Manikandan pattambi escaped from this ship.
@jessys73775 жыл бұрын
Gimmy James സത്യം
@ganganmullassery99025 жыл бұрын
കഥാകൃത്ത് ശ്രദ്ധിക്കുക.... നല്ല നിലവാരം ഉണ്ടായിരുന്ന സീരിയലായിരുന്നു ഇത് .... ഇതിപ്പോ മിന്നാരം സിനിമയുടെ സ്റ്റയിലിലേക്ക് പോകുന്നു ഈ എപ്പിസോഡ്.....
@ShienDiaries1235 жыл бұрын
Nan nirthi ...pazhaya episodukal kandolam..
@pushparajaila17965 жыл бұрын
Firste😃😃😃👍👍 Mavin chari oru plav😃😃😃 Ende cleetooo👍👍🙏
@shamlakamal72875 жыл бұрын
👏👏
@pushparajaila17965 жыл бұрын
@@shamlakamal7287 🙏
@shaansharaf54835 жыл бұрын
പ്രേക്ഷകർക്ക് ഇഷ്ടപെട്ട ഒരു സീരിയൽ ആണിത് അതിനെ കൂടുതൽ ചളി എപ്പിസോഡുകൾ ആക്കരുത് പ്ലീസ്..
@padminip12282 жыл бұрын
ഇങ്ങിനത്തെ ദുരാഗ്രഹികൾ നാട്ടിൽ നമുക്ക് ചുറ്റിലും ണ്ട്
സംവിധായകനോട് ഒന്നേ.പറയാനൊള്ളു.. ഇത്രയും നാള്.. ക്ലീറ്റോ എന്ന .റിയാസിനെ വച്ചു. നിലവാരമില്ലാത്ത എപ്പിസോഡ് എടുക്കാൻ .ഇനിയെങ്കിലും ഈ റോളിലേക്ക് വേറെ ആരെങ്കിലും കൊണ്ട് വരണം: .. കാരണം എല്ലാ എപ്പിസോഡിലും ഇവൻ ഉടായിപ്പുമായിട്ടാണ്.. ഇവന്റ് നല്ലൊരു .ആളായിട്ടുള്ള .. ഒരു എപ്പിസോഡ് പ്രതീക്ഷിച്ചതാണ്. ഇനി കാണാൻ താൽപര്യം ഇല്ല
@miscellaneousmix94995 жыл бұрын
n
@NSLKnow5 жыл бұрын
മിന്നാരം സിനിമയിലെ കോമഡി രംഗത്തിന്റെ തനിയാവർത്തനം ആയത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് നിറം മങ്ങിയതായി.ക്ളീറ്റോയെ പോലൊരു കുടില ബുദ്ധിക്കാരൻ കുട്ടി ആണോ പെണ്ണോ എന്ന് പോലും പറയാതെ ഒരാളെ കൊണ്ട് വരും എന്നത് ലോജിക്കിന് നിരക്കുന്നതല്ല.കഴിഞ്ഞ കുറെ എപ്പിസോഡുകളായി കുട്ടിയെ ചുറ്റി പറ്റിയുള്ള വിഷയങ്ങൾ മാത്രം ആകുന്നത് അരോചകം ആയി വരുന്നുണ്ട്. ഒരു ചെയ്ഞ്ചിന് വേണ്ടി തങ്കത്തെ വില്ലത്തി ആക്കി പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
@lovelylove135 жыл бұрын
Odiyan kandu moonji poya enikku aliyan vs aliyan enna comedy program കണ്ടതോടെ ഒടിയൻ കണ്ട ക്ഷീണം അങ്ങ് മാറിക്കിട്ടി 😍😍😎😁
Keep going. The serial continues its magical journey. All the best.
@rathimenon86704 ай бұрын
A typical antagonistic attitude towards adoption in our God's Own Country. Through the character of Cleeto, you have deftly portrayed it.
@swathistar44395 жыл бұрын
Ethipo episode tudangumbozhe manasilakum cleeto vallate verupikumennu ...Please story mattipidiku
@abygeorgeg5 жыл бұрын
ഇതിൽ മനപ്പൂർവം ആരോ കളിക്കുന്നുണ്ട് ഇതിൽ ഫേക്ക് ID ഉപയോഗിച്ച് ഒരുസമയത് തന്നെ പല കോമെന്റ്കൾ വരുന്നു എല്ലാ കമെന്റും പഴയ kanan സൂപ്പറാണ് 200 നു മുൻപുള്ള എപ്പിസോഡ് കാണണം മറിമായം കാണണം കാണണം എന്ന് പറഞ്ഞു കൊണ്ടുള്ള കമെന്റ് ആണ്. അതിൽ നിന്നും മനസിലാക്കൻ സാധിക്കും അളിയനെ ഇല്ലാതാക്കനുള്ള മൂവ്മെന്റ് ആണെന്ന്. നെഗറ്റീവ് കമെന്റ് വരുന്നത് ഫേക്ക് id നിന്നിം ചില ചെറിയ യൂട്യൂബ് പേജിൽ നിന്നും ആണ്. നെഗറ്റീവ് കമെന്റ് വരുന്നു ഒർജിനൽ പേരുകൾക്ക് സ്വന്തമായി പ്രൊഫൈൽ പിക്ചർ പോലുമില്ല. ഈ നെഗറ്റീവ് കമെന്റുകളുടെ പിതാവ് ആരാണ് എന്ന് വ്യക്തമായി അറിയാം മറ്റുള്ളവരുടെ കഞ്ഞി മണ്ണ് വാരിയിട്ടിട് നിനക്ക് എന്ത് നേടാനാണ് സഹോദര.... ✋😔 ഒരാളുതന്നെ ഇതിനു കമെന്റ് ഇട്ടു ട്രെൻഡിങ്ങിൽ വരുത്തരുത് ദയവായി.....
@ramshadmohammed75165 жыл бұрын
സത്യം
@Karthimundot5 жыл бұрын
Aby George ശരിയാണ് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. വ്യാജ ഐ ഡി ഉപയോഗിച്ച് ആണ് അതികം ആൾക്കാരും.. നെഗറ്റീവ് കമൻറ് ഇടുന്നത്.....
@abygeorgeg5 жыл бұрын
@@Karthimundot മറിമായം സൂപ്പർ ആണ് 200 എപ്പിസോഡിന് മുന്പുള്ളത് കാണു എന്നൊക്കെ പറയുമ്പോൾ മനസിലാകുമല്ലോ. സീരിയൽ നന്നായപ്പോൾ ഇട്ടിട്ടുപോയവർക്കു സഹിക്കാൻ കഴിയില്ലാരിക്കും..
@johnxavier58425 жыл бұрын
@@abygeorgeg ശരിയാ
@sandeepsudhakar42235 жыл бұрын
ഒരു സീരിയൽ അതിന്റെ രീതിക്ക് വിടാതെ അതിനു fake negative comments ഇടുന്നത് കൊണ്ട് നമ്മൾക്ക് ഒന്ന് ഉറപ്പ് വരുത്താം ..ഇൗ സീരിയൽ right ട്രാക്കിലാണ് പോകുന്നത്... ഇത്ര ഭയക്കേണ്ട സുഹൃത്തെ...ഇൗ സീരിയൽ അങ്ങിനെ പോകട്ടെ..പ്ല enjoy the programme...
@josethomasu5 жыл бұрын
ക്ളീറ്റോച്ചായാ നിങ്ങള് പെട്ടെന്നു നന്നാവാനോറ്റോ പാലക്കാർക്കു ചീത്തപ്പേരുണ്ടാക്കരുത്
@sajeenasajisajeena5323 жыл бұрын
Cleettoike orennam kittithe enike ishettayy love youu nalluseee
പണ്ടൊക്കെ ബാലരമ , പൂമ്പാറ്റ എന്നിവയിലെ കഥകൾ വായിച്ച് രസിക്കുമായിരുന്നു ഇപ്പോഴത്തെ കുട്ടികൾക്ക് ഡോറ പോലുളള ചാനൽ ഉള്ള കൊച്ചു ടി വി യും ഈ എപ്പിസോഡ് കൊച്ചു ടി വി യിൽ കൊടുത്താൽ നല്ല റേറ്റിങ് കിട്ടും
@RKO84465 жыл бұрын
the new kid is so cute
@sujeshhari5 жыл бұрын
❤️❤️
@Anna-j5l9c5 ай бұрын
മുത്ത് കലക്കി❤❤❤🌹🌹🌹
@dipinkv32695 жыл бұрын
Minnaram comedy remake cheyyanulla sramam failure aaaayippoyi.. But kuttikalde acting super anu ttooo.. Nallu mol thakarkkunnund 😍😘.. Expecting improved episode next time
@ammua63592 жыл бұрын
😍😘
@salmanfasi58363 жыл бұрын
Adi polichu....ath venam 😀😀😀
@shajeelsetu54605 жыл бұрын
എന്തൊക്കെയോ കാട്ടികൂട്ടൽ , ആശയ ദാരിദ്ര്യത്തിൽ ആറാടുന്ന കാഴ്ച കാണുമ്പോ വിഷമം തോന്നുന്നു 😫😫😫
"""""കനകാ എടാ ഈ ആടിനു എ൯െറ ബാപ്പ൯െറ പേരാണെകിലു൦ മോറു ഇവളുടെ ബാപ്പാ൯െറയാ""""".😁😁😁😁😁 """"ങേ ജമന്തിക്കു ഞണ്ടു കറി വെയ്ക്കാനറിയാമോ??? ഇവളു എന്തൂള നായരാണ്.""""😁😁😁😁😁😁 എ൯െ സലീമിക്ക നിങ്ങളെയൊക്കെ എത്ര miss ചെയ്യുന്നു.💔💔💔
@aravindbiju4452 жыл бұрын
Nalluvinakanan enthu beautiful anu
@deepamohan21724 жыл бұрын
Super show.
@shanmughammurugan45243 жыл бұрын
Clitonte mughathekku oru padakkam pora . malapadakkam thanne venamayirunnu. 😊
@janijanish89145 жыл бұрын
Mavum chari oru plavnikkunnu🤣🤣🤣
@valibhasangham77315 жыл бұрын
നല്ല എപ്പിസോഡുകൾ വരുമ്പോൾ ആർക്കും ലൈകും വേണ്ട കമെന്റ് വേണ്ട അല്ലെങ്കിൽ പ്രോഗ്രാം ടീമിനെ പൊങ്കാല ഇടാൻ വരുന്ന ഈ പു.,......ന്നരകൽ ഇപ്പോ എവിടെയാണോ എന്തോ 😥😥😥
@jamsheedmusthafa61635 жыл бұрын
പണി അറിയില്ലെങ്കിൽ ഒന്നുനിർത്തി പോകാൻ നോക്കു മക്കളെ.. കൊച്ചു വന്നലെങ്കിലും നല്ലൊരു പ്രതീക്ഷയുണ്ടായിരുന്നു അതും ഇല്ലാതാക്കിയില്ലേ.... ഞാൻ ഈ പ്രോഗ്രാം എൻറെ കൂട്ടുകാരെ പോലെ തന്നെ കാണൽ നിർത്തി
@Mm-fn1mh5 жыл бұрын
കൂട്ടുകാർ എന്ന് ഉദശിച്ചത് ഇന്ന് ഇവിടെ കണ്ട fake ഐഡിക്കാർ ആണോ😂
@saneeshsanu67145 жыл бұрын
Biju M V ....Hello Mr Biju MV.... njangale polulla kure nalla prekshakar undu... kathayile poraymakal aanu njangale polullavar choondi kanikkunnathu.... so athinellam thankal enthina ingane Negative reply idunnathu.... Valare kashtam... Aliyan Vs Aliyan ingane bore aakkaruthu.......
@Mm-fn1mh5 жыл бұрын
@@saneeshsanu6714വിമർശങ്ങൾ നല്ലത് തന്നെ.പക്ഷെ അത് നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ എല്ലാവരും സ്വാഗതം ചെയ്‌യും.പക്ഷെ ഇന്ന് ഇവിടെ കണ്ട പല നെഗറ്റീവ് കമെന്റുകളും എന്തോ ടാർജറ്റ് ചെയ്‌തത് പോലെ തോന്നി.അതുകൊണ്ടു പറഞ്ഞതാണ്.വിമർശനങ്ങൾ ആവാം.പക്ഷെ വ്യക്തിപരമായി വേദനിപ്പിക്കാത്ത വിധത്തിൽ ആയാൽ നന്ന്
@saneeshsanu67145 жыл бұрын
Biju M V njangale polulla nalla prekshakar aareyum vyekthiparamayi vedhanippikkilla......we support our aliyansssss .....