ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടമായത് തക്കിളിയുടെ ക്യൂട്ട് പെർഫോമൻസ് തന്നെ.നല്ല രസത്തിൽ ആനയെപ്പറ്റി തക്കിളി ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോൾ cleeto യുടെ ദേഷ്യപെടൽ എല്ലാം നശിപ്പിച്ചു.അമ്മ വയ്യാതെ കിടക്കുമ്പോൾ മക്കൾ ഇങ്ങനെ ഉമ്മവച്ചു സ്നേഹിച്ചുകൊണ്ടെ ഇരിക്കാറുണ്ട്.അതൊക്കെ ഇതിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഒട്ടും ഓവർ ആവാതെ തക്കിളി സൂപ്പർ ആയി അഭിനയിച്ചു.Congratzz അക്ഷയമോൾ👏👏👏
@jpyoung38646 жыл бұрын
Vinu PP അക്ഷയ മോള് നമ്മളെ മുത്തല്ലേ
@vinupp30026 жыл бұрын
Jp young...അതേ😊😊😊
@songmania51636 жыл бұрын
താക്കളി rockzzzz . ഞാൻ വേറെയും ഒന്ന് രണ്ട് സീരിയൽ കാണാറുണ്ട് . എന്നാൽ അതിൽ എല്ലാം കൊച്ച പെൺകുട്ടികൾ പറയുന്ന വാക്കുകൾ ഒക്കെ ചിലപ്പോൾ oru തനി മലയാളി എന്നാ നിലക്ക് എനിക്ക് ചിലപ്പോൾ അത് അംഗീകരിക്കാം പറ്റില്ല . കാരണം ഡ്യലൗഗ് യെഴുതുന്ന ആരായാലും കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കാതെ സംസാരിക്കുന്നതും ഒക്കെ കാണുമ്പോൾ ഒരു സങ്കടം തോന്നാറുണ്ട് നമ്മുടെ സംസ്കാരം അവിടെ പോയ് നിൽക്കുന്നു എന്ന . എന്നാൽ ഈ അളിയൻ vs അളിയൻ തകളി ക്ക് കൊടുക്കുന്ന ത്യലോലൗഗ് ആൻഡ് തക്ലിയുടെ അഭിനയം തീർത്തും ഇന്നത്തെ തലമുറക്ക് കണ്ട പഠിക്കാൻ പറ്റും .
@vinupp30026 жыл бұрын
Song Mania...അതേ.. തക്കിളിയുടെ ആ തിരുവനന്തപുരം ശൈലി കേൾക്കാൻ വളരെ രസമാണ്.. ഇത്തവണ തക്കിളിക്ക് ഡയലോഗ് അധികം ഇല്ല.എന്നിട്ടും അവൾ തകർത്തു
@songmania51636 жыл бұрын
Vinu PP yeah ആ തക്ളി യെ കാണിച്ചാൽ തന്നെ കയ്യടി കിട്ടും 👍👍👍👍👍👍👍👍
@swathistar44396 жыл бұрын
💖💝💖💝💖💝💖ക്ലീറ്റോയ്‌ക് നല്ല പണി തന്നെ കിട്ടി... കനകനെയും ജമന്തിയെയും കാണാൻ കൊതിയാവുന്നു...
ഈ പ്രോഗ്രാമില്‍ ആരെങ്കിലും അഭിനയിക്കുണ്ടോന്നാണ് എന്‍റെ സംശയം..😍😍😍
@sidheek41946 жыл бұрын
ക്ലീറ്റോയുടെ പൂക്കൾ ഷർട്ട് ഒരു രക്ഷയുoഇല്ല സൂപ്പർ, തക്കിളി ഫാൻസ് ലൈക്ക്
@mohamedkunhinalamvadukkal52026 жыл бұрын
Super Cleetus Amma thangam thakli All done well.
@aydasojan47744 жыл бұрын
(≧∇≦)/(⌒▽⌒)“ψ(`∇´)ψ(^~^)(ToT)
@samviews92096 жыл бұрын
Present Sir.. ക്രീറ്റോച്ചായ എന്നാ കലിപ്പിലാണ്..എന്ത് ഗർജനമാണ്.. എന്നാലും കുടുംബത്തെ വിട്ടൊരു കളിയില്ല. പിന്നെ നമ്മുടെ തങ്കചേച്ചി പാവം, അത്രേ ഈ അവസരത്തിൽ പറയാനുള്ളൂ... പിന്നെ നമ്മുടെ തക്കിളി അടിപൊളി .. ആ ക്ലാസ്സെടുക്കലും പിന്നെ ഉള്ള പരിപാലനം👌👌😘😘.. പിന്നെ അമ്മ😍😍😍.. മൊത്തത്തിൽ ഇന്നത്തെ എപ്പിസോട് തകർത്തു🎉🎊🎊🎉🎊
@moviescutz19294 жыл бұрын
i Love you thakkali,
@binimanoj50445 жыл бұрын
Thakli mole kaanumpo ente mole ormavarum😍😍😍😍😍
@megmeg89956 жыл бұрын
Innu nyan varaan late aayippoyi ..episode ittu ennu kandappol thane oru santhosham
ambika chelampeta അവരെല്ലാം പോയത് തീരെ ഇടുങ്ങിയ ഒരു ചെറു വഴിയിലൂടെയാണ്. അതുകൊണ്ട് എല്ലാപേർക്കും കൂടി ഒരുമിച്ചു തിരിയാൻ പറ്റില്ല.. ഓരോരുത്തരായി തിരിഞ്ഞു നടക്കണം... പക്ഷേ നടന്നുപോയ വഴി അവർ മറന്നു.. ഇതിൽ ആരെങ്കിലും എവിടെയെങ്കിലും ഒരു അടയാളം വച്ചിട്ടുണ്ടെകിൽ, അത് കണ്ടുപിടിച്ചു... പതിയെ വരുമായിരിക്കും.... അവർ വഴിതെറ്റാതെ, പോയ വഴി ഓർത്തെടുത്തു തിരികെ വരണേ എന്ന് പ്രാർത്ഥിക്കൂ...
@umaparvathy64154 жыл бұрын
Very nice episode.thakkili mol kalakki
@anoopkumar13716 жыл бұрын
Super episode 👌👌👌👌👌👌👌👌👏👏👏👏👏👏👏👏👍👍👍👍👍
@lexminair88966 жыл бұрын
Adipoli episode
@fasilmon61934 жыл бұрын
തക്ളി സൂപ്പർ
@myfavourites90546 жыл бұрын
Nice episode!
@shazashaa94826 жыл бұрын
Innum last ufffff 😏😏😏😏
@megmeg89956 жыл бұрын
Good episode this time as well..
@AbdulKareem-zh3xl6 жыл бұрын
Fantastic episode Thakkili yude aanayude class polichu
@thameemthameem4132 жыл бұрын
Super 😂
@sujathakoonath27036 жыл бұрын
Ammene ini innu thanne odikkalle alapuzhak.. Ivde ninnote.. Ammak pblonnum illalo a vs a crewsinod.. Ammenem koode kanan nalla santhosham..
@vinupp30026 жыл бұрын
അമ്പിളി ചേട്ടനും രാഖിയും എവിടെ പോയി... നടരാജൻ,അൻസാർ ഇവരെയും മിസ് ചെയ്യുന്നു
@mariageorge53156 жыл бұрын
Vinu PP veezhcha kazhinjitu vende avare kanikan
@vinupp30026 жыл бұрын
maria george 😁😁😁
@mariageorge53156 жыл бұрын
Vinu PP 😃😃😃
@Vibin276 жыл бұрын
Episode poraa.. Missing old AvsA
@iamanupjoshi Жыл бұрын
Thudakkathil dressinte peril itreyum vazhak nadakunna timil thakkili avde irunn "ലോകത്തിലെ ഏറ്റവും വലിയ ജീവി ആന" 😂😂😂😂
Ente ponnoooo 🙊 pavam cleeto 😔 pavam thakkli teacher ☺ amma ksheenichu poi 😍
@jpyoung38646 жыл бұрын
Malini S ക്ളീറ്റോ ചേട്ടൻ പെട്ട് പോയി
@malinis95586 жыл бұрын
Jp young athe athe ini party meeting okke enthakuo entho 😂 nadarajan ellam nokkikolumarikum 😂
@jpyoung38646 жыл бұрын
Malini S നടരാജൻ തകർക്കും 👍👍👍👍
@malinis95586 жыл бұрын
Jp young ☺
@Anchu6766 жыл бұрын
Thaklise😍😘😘😘😘😘
@jpyoung38646 жыл бұрын
Anchu Anshaf 💚💚💚💚തക്ളി നമ്മുടെ മുത്താണ് 💛💜💜💜💓
@akshayamuththakli68686 жыл бұрын
😘😘😘😘😘😘😘😘
@akshayamuththakli68686 жыл бұрын
Anchu Anshaf hi സുഖമാണോ
@Anchu6766 жыл бұрын
Akshaya muth Thakli .suganallo muthe
@Anchu6766 жыл бұрын
Akshaya muth Thakli .😍😘😘😘😘😘
@AbdulRahman-yl3em4 жыл бұрын
Cleetochaya ingalu poliyanutto
@jpyoung38646 жыл бұрын
എല്ലാരും കേൾക്കാനായിട്ടു പറയട്ടെ ഇപ്പോൾ AvsA നെ സപ്പോർട് ചെയ്തുകൊണ്ട് മറിമായത്തിലും തട്ടീം മുട്ടി പ്രോഗ്രാമിലും ഒക്കെ comments ഇട്ട എല്ലാ നല്ല സുഹൃത്തുകൾക്കും ഈ അവസരത്തിൽ ഒരു കട്ട ഫാൻ എന്ന നിലയിലും ......ഒരു പ്രേഷകനെന്ന നിലയിലും നന്ദിയും സ്നേഹവും അറിയിക്കുന്നു ☺😊😊😊👍👍👍👌👌
Origami World enthu pattiyo Enikum vannilla Athukond njan vaiki poyi
@crackitjokeit6 жыл бұрын
Thakli nalloru molu 😍😍😍
@songmania51636 жыл бұрын
M Ganga താക്ളി ഇപ്പം കൂടുതൽ ഡയലോഗ് ഒക്കെ കിട്ടുന്നുണ്ട് എന്ന തോനുന്നു. നേരത്തെയും തക്ളി മോൾ ഉണ്ടാരുനെങ്കിലും ഇത്ര ഡയലോഗ് ഒന്നും കിട്ടാതെ ഒരു മൂലക്ക് ഒതുങ്ങി പോയതാ. ഇപ്പം ആ തക്ളി മോൾ ഫുൾ അഭിനയം പുറത്തു വരുന്നത് . അല്ലെങ്കിലും അത് കൊണ്ട പണ്ടുള്ളവർ പറയുന്നത് ചിലത് ചത്താൽ ചിലതിന് വളം ആകു എന്ന .
@crackitjokeit6 жыл бұрын
Song Mania athe athe thakli mol anu ippo thaaram😘
@songmania51636 жыл бұрын
M Ganga yes👍👍👍👍👍
@mariageorge53156 жыл бұрын
Song Mania athu seriyato
@mariageorge53156 жыл бұрын
M Ganga haiiiii
@sujathakoonath27036 жыл бұрын
Pavam amma.. Nalla kudumbam.. Enikokke missayi
@ENBEE952 жыл бұрын
പാവം തള്ള.. വേഗം ഒന്ന് തീർന്നേർന്നെങ്കി (Sorry.. ഓവർ ആയത് കൊണ്ടാണ് )
@Am_Happy_Panda6 жыл бұрын
ക്ളീറ്റോ ക്ക് വീണ്ടും പണി 😂
@Devika628263 жыл бұрын
😂😂😂
@nizamvk826 жыл бұрын
സൂപ്പർ എപ്പിസോഡ്
@shinojmknr80416 жыл бұрын
Super
@gouthamraj22126 жыл бұрын
Pollichu thaku
@kausalliaparmeswaran84704 жыл бұрын
Cleetto clear sneham
@shiyadkochukalingu16726 жыл бұрын
Thaniyavarthanam maduthu
@mariageorge53156 жыл бұрын
Ennum firstum secondum thirdum onnichu kondu pokunna song mania enthiye
@jpyoung38646 жыл бұрын
maria george പാവം ഞാൻ song മാനിയക് msg അയച്ചിട്ടുണ്ടാർന്നു ഇവിടെ എല്ലാരും അന്വേഷിക്കുന്നു . എന്ന്
@mariageorge53156 жыл бұрын
Jp young pavam thamasichu poy
@navasmalariyadksanavasmala31656 жыл бұрын
തങ്കം കലക്കി
@muralie7534 жыл бұрын
Excellent performance, script direction super
@faisalpiyappala27593 жыл бұрын
Goog 🎇🎇🎆🎆🎤🎤🎤
@cheriachanria516 жыл бұрын
Uploader 1 to 14 episodes koode upload cheyyamo
@bachuforever14196 жыл бұрын
കനകൻ ആലപ്പുഴ സ്ഥലം മാറി പോയി എന്നാലും ഈ കുടുംബവുമായി ബന്ധം പുലർത്തിയ ഫാസിൽ എവിടെ പോയി.. അടുത്ത എപ്പിസോഡ് ഫാസിൽ ക്ളീറ്റോയുടെ വീട്ടിൽ വരുന്നതായിക്കോട്ടെ എന്താ... 😃😃😎
Vinu PP Vinu PP ഞാൻ ഈ പ്രോഗ്രാമിന്റെ പുതിയ പ്രേക്ഷകൻ ആണ് കനകൻ, ജമന്തി ,ഫാസിൽ ഇവരെല്ലാം പിണങ്ങി പോയതാണോ ആദ്യത്തെ എപ്പിസോഡുകൾ (15 മുതൽ)കണ്ടുവരുന്നതേ ഉള്ളു
@rajimadhavanpillaimadhavan70236 жыл бұрын
Molu super nalla kutty
@Suresh-tu3sw6 жыл бұрын
Thakkili mole
@sreekumarinair95452 жыл бұрын
Collector alle thechuminukkipovan 😠
@ggfff48624 жыл бұрын
ഇഷ്ടം നടരാജൻ
@sajimathai35206 жыл бұрын
Cleettode pookal🌷🌷🌷 shirt ente ammooo oru reksheyum illa
@mariageorge53156 жыл бұрын
Saji Mathai cleeto ee shirt mararilla
@sajimathai35206 жыл бұрын
maria george rajan textilesil matram kittunna shirt anu😃😃
@jpyoung38646 жыл бұрын
രാജൻ ഷർട്ട് കട തിരുവനന്തപുരം
@vinupp30026 жыл бұрын
ഹലോ Song Maniya.... എവിടെ പോയി😢😢😢 Jp.. Hakkeen... Mizzi... Thanu..ആരും വന്നില്ലല്ലോ😥😥😥
ഇപ്പോൾ എല്ലാരും വീഴുവാണല്ലോ ....കഴിഞ്ഞ രണ്ടു ദിവസം മുൻപ് രാഖി ചേച്ചി ഇന്നിപ്പോൾ തങ്കം ചേച്ചി .......വേദനയൊക്കെ കുറവുണ്ടല്ലോ അല്ലെ .......ശ്രദ്ധിചു നടക്കണേ 😧😧😧😧😧😧😧😧കൂടാതെ അമ്മയും വീണു അമ്മെ ഇങ്ങനെ വീഴല്ലേ എല്ലാരും 😧😧😧😧😧
@vinupp30026 жыл бұрын
Jp young...അതേ..ഇപ്പോൾ തുടർച്ചയായി 3 പേര് വീണു.അവരെക്കാൾ ഇപ്പോൾ ഭേദം തക്കിളി കുട്ടി ആണ്.അവളെ കണ്ടു പഠിക്ക് നിങ്ങൾ...വീഴാതെ നടക്കാൻ
@rajeshlikhina40176 жыл бұрын
Njanum vannee....
@mariageorge53156 жыл бұрын
Rajesh Likhina kazhinja episodil firstinu vendi song maniayumayi vazhaku pidichitu innu enthu patti
Malini S എനിക്കും വന്നിലർന്നു അടുത്ത തവണ വരും കേട്ടോ
@songmania51636 жыл бұрын
എനിക്കും നോട്ടിഫിക്കേഷൻ വന്നില്ല . അറിഞ്ഞില്ല ഉണ്ണിയെ ആരും പറഞ്ഞില്ല അടുത്ത വീഡിയോ വന്നു എന്ന് എന്നോട് ആരും പറഞ്ഞില്ല. എല്ലാ ചപ്പു ചവറും നോട്ടിഫിക്കേഷൻ അയച്ച തരുന്ന യൂട്യൂബ് ഇന്ന് എന്റെ സൗന്തം പ്രോഗ്രാം മാത്രം അയച്ച തരാൻ മറന്നു .
@mariageorge53156 жыл бұрын
Song Mania innu njan aadhyam nokiyathu thangal first adichonna
@viralzzzsetn39516 жыл бұрын
Veezchaa ennu idan ullathayrunnu.
@Vibin276 жыл бұрын
Aarumille
@abhiesworld67316 жыл бұрын
Spr
@kalakalasali92414 жыл бұрын
🌹🌹🌹🌹🌹
@sweetypretty32394 жыл бұрын
New episod
@suvarnasatish92416 жыл бұрын
😂😂😂😂😂😂👌👌
@vinupp30026 жыл бұрын
വീട്ടിൽ ഹോം നഴ്സ്നെ വയ്ക്കുന്ന കാര്യത്തിൽ സാധാരണയായി ഭർത്താക്കന്മാർ ആണ് താൽപ്പര്യം കാണിക്കുന്നത്...അപ്പോൾ ഭാര്യമാർ എതിർക്കും..ഇവിടെ നേരെ തിരിച്ചാണ്..ഇക്കാര്യത്തിൽ cleetoye തങ്കത്തിന് 100% വിശ്വസിക്കാം.മറ്റുള്ള ഒരു പെണ്ണുങ്ങളെയും അടുപ്പിക്കില്ല😁😁അതുകൊണ്ടായിരിക്കാം ഇത്രയൊക്കെ ആയിട്ടും cleetoye തങ്കം ഇത്രയ്ക്കു സ്നേഹിക്കുന്നത്.
@jpyoung38646 жыл бұрын
Vinu PP സത്യം
@nam85826 жыл бұрын
Vinu PP ഹോം നേഴ്സ് ഒക്കെ പോയി.ഇപ്പൊ ഹോം ഡോക്ടർമാരാണ്. ഡോക്ടർ പറയുന്നത് വീട്ടിലുള്ളവരെല്ലാം അനുസരിച്ചു കൊള്ളണം. അല്ലെങ്കിൽ ചിലപ്പോൾ ഗൃഹനാഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെടാൻ ഒരു വകുപ്പ് ഉണ്ട്. എല്ലാവരും അങ്ങനെയല്ല
@vinupp30026 жыл бұрын
NA M 😁😁😁
@mpaul87946 жыл бұрын
Enthokke aayalum thankam n Cleetto nalla couple aanu. We shd learn from them..
@Matridavid11 ай бұрын
എല്ലാം എന്തൊരു ഓവർ ആണ്..... അഭിനേതാക്കളുടെ കുറ്റം ആണ്.... വിഷയ ദാരിദ്ര്യം..... എറണാകുളം സീരിയലിന്റെ പ്രശ്നം എന്ന് പറയുന്നത്.... ഇതിനു കൃത്യമായ ഒരു കഥയോ തിരക്കഥയോ ഇല്ലെന്നുള്ളതാണ്.... കഥയും ഡയലോഗും ഒക്കെ അഭിനയിക്കുന്നവർക്ക് വിട്ടു കൊടിത്തിരിക്കുകയാണ്.... അവർക്കു വായിൽ തോന്നുന്ന ഡയലോഗ് കൾ വിളിച്ച് പറയും.... മഞ്ജുവിന് ക്ളീറ്റോ എന്ന കഥാപാത്രം തങ്കം എന്ന കഥാപാത്രത്തെ അടിക്കുന്നതും, അടിമ പണി ചെയ്യിപ്പിക്കുന്നതും, ടൈക്സിക് കാണിക്കുന്നതും, വഴക്ക് പറയുകയും അത് ഭാര്യയായ തങ്കം സഹിക്കുകയും ഭർത്താവിന് വേണ്ടി അനുസരിക്കുകയും ചെയ്യുന്നത് ഭയങ്കര ഇഷ്ട്ടമാണ്... കാരണം മഞ്ജുവിന് പ്രേക്ഷകരുടെ സിമ്പതിയും സെന്റിയും പിടിച്ചു പറ്റാൻ വേണ്ടി.... ഇല്ലെങ്കിൽ ഒരു പണിക്കും കൂലിക്കും പോകാത്ത കുഴി മടിയനായ ക്ളീറ്റോ ഉടുപ്പ് തേച്ച് താടി എന്ന് പറയുമ്പോൾ വേണോങ്കി പോയി തേക്കടോ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ..... "ഹോ പറയുന്ന കേട്ടാൽ തോന്നും കൂടിയ കളക്ക്റ്റർ ഉദ്ദ്യോഗത്തിന് പോവേണന്നു" പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു..... ആദ്യം ശരീരം അനങ്ങി ജോലിക്ക് പോ ക്ളീറ്റോ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു..... പക്ഷേ തങ്കം അത് പറയില്ല... കാരണം ഇത് മുതലാക്കി മഞ്ജുവിന് പ്രേക്ഷകരയുടെ സെന്റി പിടിച്ച് പറ്റി വൈറൽ ആകണം അയിനാണ്. അല്ലാതെ തങ്കത്തിനെ പോലെ ഒരു ഭാര്യയും ഒരു ജോലിക്കും കൂലിക്കും പോകാത്ത ഒരുത്തന്റെ അടിമ ആയിട്ട് ഈ കാലഘട്ടത്തിൽ ജീവിക്കില്ല....
@dasankvk52566 жыл бұрын
ഈ പരുപാടിയുടെ എല്ലാ നിലവാരവുകളഞ്ഞു കുളിച്ചു
@nadusmon78446 жыл бұрын
Dasan Kvk നീ വന്നതിനപ്പുറം അത് തന്നെ സംഭവിക്കും....
@vinupp30026 жыл бұрын
Dasan Kvk...നീ ആദ്യം പോയി ഒന്നു കുളിച്ചിട്ടു വാ മോനെ..നീ വന്നപ്പോൾ എന്തോ ഒരു നാറ്റം
@dasankvk52566 жыл бұрын
മണക്കാൻ നടക്കൽ നീ ഇനിയ്യ നിർത്തിയില്ലെ കഷ്ടം
@heartbeat38776 жыл бұрын
1 . Cleetto എന്ന ഭർത്താവിന്റെ ടെൻഷൻ റിയാസിക്കയുടെ കൈകളിൽ ഭദ്രമായിരുന്നു തീർത്തും സ്വാഭാവികം തന്നെയായിരുന്നു ചില മാനറിസങ്ങൾ 2 . തങ്കത്തിന് നടുവേദനയുള്ള സമയങ്ങളിൽ ഷൂട്ടിംഗ് ഒഴിവാക്കുന്നത് നന്നായിരിക്കും ,കാരണം നടുവേദനയുള്ള ദിവസം ഷൂട്ടിംഗ് ഫിക്സ് ചെയ്താൽ തലച്ചിറ സാറിനോട് പറഞ്ഞു ഷൂട്ടിങ്ങിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുകഎത്ര അർജന്റ് എപ്പിസോഡ് ഷൂട്ട് ചെയ്യാനുണ്ടെങ്കിലും , ദയവായി ഈ അവസ്ഥ വച്ച് ഷൂട്ടിങ്ങിനു നിൽക്കരുത് 3 അമ്മമാർക്ക് എന്തേലും പറ്റിയാൽ , പെൺകുഞ്ഞുങ്ങൾ തക്ലിമോൾ ചെയ്തതിനപ്പുറം മറ്റൊന്നും ചെയ്യാനുണ്ടാവില്ല , എത്ര ഉമ്മ അമ്മമാർക്ക് കൊടുത്താലും അപ്പോൾ കുട്ടികൾക്ക് മതിയാകില്ല , മാത്രമല്ല അപ്പോൾ അവർ ഡോക്ടറേക്കാൾ അറിവും ശ്രദ്ധയും ഉള്ളവരായിരിക്കും 4 നാലോ , അഞ്ചോ ഇടങ്ങളിൽ മാത്രം ക്യാമറ വച്ച് ഒരു എപ്പിസോഡ് മനോഹരമായി ചെയ്തു തീർത്തു തലച്ചിറ................. ..........സസ്നേഹം ഗോപു ...അബുദാബി
@jpyoung38646 жыл бұрын
gopu nandu ഹായ് ഗോപു ചേട്ടാ
@heartbeat38776 жыл бұрын
Haaaiiiiiii.....JP ചെറുപ്പക്കാര
@jpyoung38646 жыл бұрын
gopu nandu 🙋🙋🙋🙋🙋
@vinupp30026 жыл бұрын
gopu nandu...ചേട്ടൻ കമെന്റ് ഇട്ടാൽ പിന്നെ വേറെ ആരും ഇടേണ്ട ആവശ്യം ഇല്ല.എപ്പിസോഡിനെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും അതിൽ ഉണ്ടായിരിക്കും👍👍👍