Aliyan vs Aliyan | Comedy Serial by Amrita TV | Ep : 263 | Vachu Vilambanoralu

  Рет қаралды 589,828

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 418
@jorlyabrahamabraham4755
@jorlyabrahamabraham4755 6 жыл бұрын
ഇ സീരിയലിന്റ സംവിധായകന് ഒരു Big Salute 💚💜💙💓💟❤
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Jorly Abraham Abraham tnq
@megmeg8995
@megmeg8995 6 жыл бұрын
Rakhi chechi yude acting thakarthu. .soo natural
@nissarmeppurath4575
@nissarmeppurath4575 4 жыл бұрын
തങ്കമൊക്കെ ജീവിക്കുകയാ എന്തൊരു റിയാലിറ്റിയാ തങ്കം കട്ട ഫാൻ
@dilsha5356
@dilsha5356 2 жыл бұрын
Njanum
@jessijaydenjude7427
@jessijaydenjude7427 6 жыл бұрын
Thakam chechide..karachil...abharum..originalty....👏👏👏 thakarthu ..thakali sooper acting..
@johnxavier5842
@johnxavier5842 6 жыл бұрын
Jessi jayden Jude ജെസ്സി മഞ്ജുവിന്റെ കരച്ചിൽ കാണണം എങ്കിൽ മറിമായം 311 കണ്ടാൽ മതി മനസിൽ നിന്ന് പോകില്ല
@jessijaydenjude7427
@jessijaydenjude7427 6 жыл бұрын
John Xavier 😊 ok chetta
@crackitjokeit
@crackitjokeit 6 жыл бұрын
തങ്കത്തിന്ടെ കരച്ചിൽ കണ്ടിട്ടു വിഷമം വരുന്നു ... തകളി മോളെ ഇങ്ങനെ കരയല്ലേ 😢😥😢😥
@hakeenshaju5360
@hakeenshaju5360 6 жыл бұрын
M Ganga 🙋🙋🙋
@nicsilvestroni9221
@nicsilvestroni9221 6 жыл бұрын
M Ganga : athanu real gifted acting !!
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
M Ganga 😘😘😘😘😘
@thelhathusman7367
@thelhathusman7367 5 жыл бұрын
Ippozhum thankathinte karachil kand vishamam undo?
@abdulvahab6241
@abdulvahab6241 6 жыл бұрын
രാഖിയും ഈ ടീമിന് ചേരും.. നല്ല അഭിനയം..." '!
@kshamakrishna09
@kshamakrishna09 6 жыл бұрын
Abdul Vahab Thank u 😃
@songmania5163
@songmania5163 6 жыл бұрын
Abdul Vahab രാഖി കൊച്ച ജീവിക്കാൻ തുടങ്ങി ഇനി പിടിച്ചാൽ കിട്ടില്ല .
@fahadvirat6567
@fahadvirat6567 4 ай бұрын
super episode ❤❤❤
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Thankam...oru rekshayumilla...😱abhinayamano sathyathil ithu ennu samshayamundu...jeevikkukayanu ororutharum..👌Cleto Thakkili thakarkukayanu..Rakhi good acting...Nalla episode aayirunnu 👏
@kshamakrishna09
@kshamakrishna09 6 жыл бұрын
Reshmi chithra Thank u reshmi ☺
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
Reshmi chithra ഹായ് ചേച്ചി
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Akshaya muth Thakli Hi molee😘
@mariammashaji7548
@mariammashaji7548 3 жыл бұрын
Jeevikkunna kure katha pathrangal. Super serial 👍👍👍👍
@Padmini1712
@Padmini1712 2 жыл бұрын
3:0- Kanakande kaiyum kaalum odachaalu Kanakanu kittum pension. Cleeto Kanakande irunnu thalli kaashu medikkuo?? Enthanu parayunnathu,udaypu Motta kannan kallan? Illogical script.
@chachi1988d29
@chachi1988d29 6 жыл бұрын
rakhi is improving lot, adhyam kanda rakhi il ninnu orupadu improve aayit undu, keep going.........
@cheriachanria51
@cheriachanria51 6 жыл бұрын
Manju chechi sundari ayitundallo😘😘😘
@songmania5163
@songmania5163 6 жыл бұрын
Riakutty മഞ്ചു ഫാൻ 👍✋🏽✋🏽✋🏽✋🏽✋🏽✋🏽✋🏽✋🏽✋🏽 ചേച്ചി നല്ല സുന്ദരി ആ. പിന്നെ എനിക്ക് ചേച്ചി ഒത്തിരി മേക്കപ്പ് ഇടത്താത്ത ഇഷ്ട്ടം . നല്ല നടൻ രീതിയിൽ ജീവിക്കുന്ന മഞ്ചു കൊച്ച
@bijusisupalan1921
@bijusisupalan1921 6 жыл бұрын
സാമ്പാറിന് ബ്ലോക്കാണോ എന്നു ചോദിക്കാനാ വന്നത് 😂🤣
@songmania5163
@songmania5163 6 жыл бұрын
പൊളിച്ചു 💪🏼💪🏼👍👍💪🏼💪🏼👍👍💪🏼💪🏼💪🏼💪🏼👍👍 ഇന്നത്തെ എപ്പിസോഡ് ക്‌ളീറ്റച്ചനും തങ്കക്കൊച്ചും തക്ലിയും അമ്പളിയേട്ടനും രാഖി ചേച്ചിയും പിന്നെ നമ്മുടെ ക്‌ളാര ചേച്ചിയും മാത്രം ആയപ്പോൾ എന്ത് രസമരുന്നു . ബാക്കി ഉള്ളവരും നല്ലതാണു ബട്ട് avar just വന്ന് guest role cheyyumbol ആണ് കൂടുതൽ സൂപ്പർ akunath . ഇന്ന് ഞാൻ sherikum enjy ചെയ്തു എപ്പിസോഡ് 😘😘😘😘😘😘😘💪🏼💪🏼 അളിയൻസ് big fan 👍👍👍👍👍👍
@nishabiju6767
@nishabiju6767 4 жыл бұрын
എകൊപിൽ ഹ്ഹക്ക്കൂപ്പല്ല് എകൊപിൽ
@nishabiju6767
@nishabiju6767 4 жыл бұрын
9207312436
@songmania5163
@songmania5163 4 жыл бұрын
Nisha Biju hello
@songmania5163
@songmania5163 4 жыл бұрын
Antha paripadi onnum manasilakunilla
@hassankvhassankv1238
@hassankvhassankv1238 6 жыл бұрын
അടിപൊളി' മോൾ നാന്നായി ഇട്ടു് ഉണ്ട്
@raamkol6931
@raamkol6931 6 жыл бұрын
ഇതിലെ താരം തങ്കം തന്നെയാണ് തങ്കത്തിന്റെ കരച്ചിൽ കണ്ടാൽ അത് അഭിനയമാണെന്ന് ആരും പറയില്ല. ടൈറ്റിൽ സോങ്ങിൽ ക്ലീറ്റസ് തെങ്ങിൻ നിന്നും ഊർന്നിറങ്ങി നിലത്ത് എത്തുമ്പോൾ രണ്ട് ഭാഗത്തായി രണ്ട് തേങ്ങാ വീഴുന്നത് കാണാം . പക്ഷെ അതിൽ ഒരു തേങ്ങ ക്ലീറ്റസിന്റെ തലയിൽ വീഴുന്നതായിരുന്നെങ്കിൽ സൂപ്പർ ആയേനെ
@songmania5163
@songmania5163 6 жыл бұрын
Raam Kol പ്രേമുകനെ പറ്റി ഇങ്ങനെ ഒക്കെ പറയാമോ 🤣😂🤣😅🤣
@nishabiju6767
@nishabiju6767 4 жыл бұрын
ങ്കോപ്ൾ റെയ്‌കോ
@sreyas.p.sajeesh2544
@sreyas.p.sajeesh2544 4 жыл бұрын
Sd
@minoosworld1494
@minoosworld1494 4 жыл бұрын
Thalayil thanneya veezhunne
@sumachandran4969
@sumachandran4969 4 жыл бұрын
Ithu enthu naanavum maanavumillaatha oru saadhanam? Kleetto
@CrazyMiddleSchooler
@CrazyMiddleSchooler 6 жыл бұрын
Climax kidukki 😀
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli adipoli my lovely serial
@nostalgicmemories3789
@nostalgicmemories3789 6 жыл бұрын
Ingane uluppillathonte koode engana thangam jeevikkunne. Serial anelum chorinjuvannu☺️
@abubecker2736
@abubecker2736 6 жыл бұрын
Please bring them.. Amma, kanakan, jamanthi and ammaavan otherwise i dont want to see this serial without them...
@thameemthameem413
@thameemthameem413 2 жыл бұрын
Super super super super super super super super super super super super
@afnashihab7605
@afnashihab7605 6 жыл бұрын
Vacation aayapo thakkilikutty ichiri vannam vechoooo....kunju unni vayaru okke vechitundallo😚😚😚
@bijusisupalan1921
@bijusisupalan1921 6 жыл бұрын
Afna Shihab അത് ശരിയാണ് 😜 എന്റെ മോളും നല്ലതുപോലെ വണ്ണം വെച്ചു. അടുത്ത മാസം മുതൽ ലോഡിങ് തൊഴിലാളികൾ ( പുസ്തകകെട്ടു ചുമട് ) മെലിഞ്ഞുകൊള്ളും 🤡
@songmania5163
@songmania5163 6 жыл бұрын
Afna Shihab 🤣😂
@muhammedmusthafa218
@muhammedmusthafa218 4 жыл бұрын
സൂപ്പർ 👍👍
@Us-eagle1
@Us-eagle1 6 жыл бұрын
തക്കിളിയും തങ്കവും കരഞ്ഞപ്പോൾ സങ്കടം വന്നു ..
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Rain is the most romantic expression of nature 🙋🙋🙋
@songmania5163
@songmania5163 6 жыл бұрын
Rain is the most romantic expression of nature സത്യം ഇനതെ episode കണ്ടപ്പോൾ vallatha ഒരു ഫീൽ . തങ്കം ക്ളീറ്റോ തകർത്തു ......
@mpaul8794
@mpaul8794 6 жыл бұрын
Rain is the most romantic expression of nature ..Avaru ippom nammade swanthom aanu. Athukondaaa
@Us-eagle1
@Us-eagle1 6 жыл бұрын
M Paul അതെ അത്‌ ശരിയാണ്
@Us-eagle1
@Us-eagle1 6 жыл бұрын
Bibin Babu എവിടാരുന്നു ?
@mohandasdas8792
@mohandasdas8792 Жыл бұрын
നാണം മാനം. ഇല്ലാത്ത ഒരുത്തൻ കളിറ്റോ ഇതിലും നല്ല ത്. തോർത്ത് വിരിച്ചു ഇരിക്കുന്നു തിണി
@praveenabraham3148
@praveenabraham3148 4 жыл бұрын
എനിക്ക് പൈസ വരാനുണ്ട്, അടിപൊളി ഡയലോഗ്
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Thakli mole.... 😊💐
@jerry-qz9bm
@jerry-qz9bm 4 жыл бұрын
❤❤❤❤
@lijisuresh9217
@lijisuresh9217 4 жыл бұрын
ഒരു സാധാരണ ജീവിതം പോലെ തന്നെ ഈ സീരിയൽ. തങ്കം പറയുന്ന കാര്യങ്ങൾ സാധാരണ സ്ത്രീ പറയുന്ന കാര്യങ്ങൾ തന്നെ
@Padmini1712
@Padmini1712 2 жыл бұрын
No woman will give her mother's pension to her Wayward Kalla Udaypu Barthaavu. Only Thangam with her Over-Acting will give.
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
Nice program
@Vayalum_Veedum
@Vayalum_Veedum 6 жыл бұрын
Kiduvee 😍😍😍
@songmania5163
@songmania5163 6 жыл бұрын
Vivek Balakrishnan 👍👍👍👍👍👍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
തക്കിളി മോനേ... 😘😘😘😘😘
@songmania5163
@songmania5163 6 жыл бұрын
hakeen shaju 🍀🍀🌱🌱🌱🍄🍁🍁🌴🍀🍀🌱🌱🌱🌱🌱 തക്ലി ഫാൻ 🍄🍄🍁🍁🍄☘️🎍🌲🎍🍄🍁🎄🍀🍀🌱🌱🍁🍁🍁🍁🍄☘️☘️🎍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Bibin Babu 😛😛😛
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
സുഖമാണോ
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Akshaya muth Thakli Mone sugam Molkum sugaano.?? 😄😄😄
@moideenmoideenk.k.moideenk5096
@moideenmoideenk.k.moideenk5096 3 жыл бұрын
@@akshayamuththakli6868 Sugam
@thameemthameem413
@thameemthameem413 2 жыл бұрын
My lovely thangam ❤️
@Rajijineesh1
@Rajijineesh1 6 жыл бұрын
ക്‌ളീട്ടോയെ പോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ ദൈവമേ പാവം തങ്കം .
@songmania5163
@songmania5163 6 жыл бұрын
Rachu Raj ക്ളീറ്റോ യെപൊലെ oral ഉണ്ടെങ്ങിൽ 24 manikurum kand kond ഇരിക്കലൊ 😜😜😜😜😜 നല്ലതല്ലെ
@Rajijineesh1
@Rajijineesh1 6 жыл бұрын
Bibin Babu athra nallathonnum alla. 😁
@songmania5163
@songmania5163 6 жыл бұрын
Rachu Raj 😂😂🤣🤣🤣😂
@K_anza_vlog
@K_anza_vlog 6 жыл бұрын
Rachu Raj 😆😆😆😆
@azadpi7272
@azadpi7272 4 жыл бұрын
Ee episodil tankam enta look
@mubarakh4345
@mubarakh4345 6 жыл бұрын
ഇങ്ങനെ ഒര് നാണോം മാനോം ഇല്ലാത്ത ക്ലീറ്റസ്,,😄😄😄
@eapendaniel9158
@eapendaniel9158 4 жыл бұрын
What is the Producer and Writer of this story is informing the public.
@kl47er60
@kl47er60 6 жыл бұрын
Polichu super super 😍
@josekmcmi
@josekmcmi 6 жыл бұрын
We foolishly think the grass is green on the other side... all are great actors. Rakhi, like Thakkili mol, is beautiful, smart, and talented
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
രാഖിയുടെ 750 ഗോവിന്ദ 😝😝
@tgeorge3916
@tgeorge3916 6 жыл бұрын
Climax polichu
@johnxavier5842
@johnxavier5842 6 жыл бұрын
നല്ലൊരു എപ്പിസോഡ് എല്ലാവരും നന്നായിരുന്നു
@yehyatangal6224
@yehyatangal6224 6 жыл бұрын
Good
@Riyaskhan11
@Riyaskhan11 6 жыл бұрын
തക്കിളി ഫാൻസ്‌ ഉണ്ടോ ഇവിടെ?
@songmania5163
@songmania5163 6 жыл бұрын
Riyas Koombra ഉണ്ടേ ✋🏽✋🏽✋🏽
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
Riyas Koombra hai എല്ലാവർക്കും സുഖമാണോ
@songmania5163
@songmania5163 6 жыл бұрын
Akshaya muth Thakli sugam mole. Najngal wait cheyyuva next episode .
@Riyaskhan11
@Riyaskhan11 6 жыл бұрын
Akshaya muth Thakli സുഖം ആണ്‌ തക്കിളി മോളെ... അവിടെ എല്ലാവർക്കും സുഖമാണോ.. എല്ലാവരോടും അന്വേഷണം പറയണേ...
@ratheeshkumar6158
@ratheeshkumar6158 5 жыл бұрын
ഇല്ലാ
@navasmalariyadksanavasmala3165
@navasmalariyadksanavasmala3165 6 жыл бұрын
Sooper rakhi
@mpaul8794
@mpaul8794 6 жыл бұрын
Climax kalakkki
@songmania5163
@songmania5163 6 жыл бұрын
M Paul മൊത്തത്തിൽ കലക്കി 😘👍👍👍😘
@mpaul8794
@mpaul8794 6 жыл бұрын
Bibin Babu ...Cleetode climax le expression athyugran.
@renjithmp3555
@renjithmp3555 Жыл бұрын
താക്കിള്ളി സൂപ്പർ
@hakeenshaju5360
@hakeenshaju5360 6 жыл бұрын
മഞ്ചു ചേച്ചീ...... 😄😄😄
@songmania5163
@songmania5163 6 жыл бұрын
hakeen shaju മഞ്ചു കൊച്ചിനെ ഇപ്പം കാണാൻ ഇല്ലാലോ ഇവിടെങ്ങും 😢
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Bibin Babu bzy..😏😏
@aaschannel8315
@aaschannel8315 3 жыл бұрын
Hai thakkam chechi
@drmathewthomas352
@drmathewthomas352 6 жыл бұрын
No fun without aliyan
@irshadvayad
@irshadvayad 6 жыл бұрын
ഹിറ്റാകുന്ന റിയലിസ്റ്റിക്‌ സീരിയലിലൊക്കെ നായകൻ ജോലിക്ക്‌ പോകാൻ പാടില്ല അല്ലെ തട്ടീം മുട്ടീം, ഉപ്പും മുളകും, അളിയൻ vs അളിയൻ except M 80 മൂസ
@crackitjokeit
@crackitjokeit 6 жыл бұрын
Irshad Vayad akkara kazhachakal also
@songmania5163
@songmania5163 6 жыл бұрын
M Ganga athil അദ്ദേഹം ഇൻഷുറൻസ് ഏജന്റ് ആ
@crackitjokeit
@crackitjokeit 6 жыл бұрын
Bibin Babu yes I forgot that 😀
@songmania5163
@songmania5163 6 жыл бұрын
M Ganga 😜😜 ath nalla program arunu. Ippam undo . ??
@crackitjokeit
@crackitjokeit 6 жыл бұрын
Bibin Babu no ippo illa .. only 50 episodes were there ... they released a movie also .. serial aayirunnu best , njan ippozhum idakku kanarundu.😀
@anupshoranur
@anupshoranur 6 жыл бұрын
A thakkili fan
@ourlittleworld5946
@ourlittleworld5946 6 жыл бұрын
Thakkiliiiiiiiiiiiiii😘😘😘😘
@songmania5163
@songmania5163 6 жыл бұрын
god my lord തക്ലി പൊളിക്കുവല്ലേ ഓരോ ദിവസവും . nammude മുത്താണ് തക്ളി 😍😍😍😍😘😘
@ourlittleworld5946
@ourlittleworld5946 6 жыл бұрын
Bibin Babu Ysssssssssssss. Mmade muthaaaanu thakliiiiiiiii
@songmania5163
@songmania5163 6 жыл бұрын
god my lord 💪🏼💪🏼💪🏼💪🏼👍👍👍👍💪🏼💪🏼💪🏼💪🏼
@akshayamuththakli6868
@akshayamuththakli6868 6 жыл бұрын
Thanks 😘😘😘😘😘😘
@CrazyMiddleSchooler
@CrazyMiddleSchooler 6 жыл бұрын
Paavam thankam chechi ingane karayippikkale cleeto chetta ragiyude tension enikku thanne tension aayi paavam
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
കുറച്ച് നാളായിട്ട് കണി കാണുന്നത് A VS A ആണ്.. പാങ്‌ച്ച്വാലിറ്റി ഉള്ള അപ്‌ലോഡർ ക്ക് നന്ദി...
@songmania5163
@songmania5163 6 жыл бұрын
Sarath G സത്യം ഇത്ര ഉത്തരവാദിത്തത്തോടെ uploade ചെയ്യുന്ന അനിൽ ഏട്ടൻ പുലിയല്ല പുപ്പുലിയാണ് 😘😘😘😘😘😘
@Padmini1712
@Padmini1712 2 жыл бұрын
3:54- Molinde munbu allay baaryayum barthaavum teenagers poley konji kulaavunathu. Pinne enthinu Molinay agathu povaan parayunnu? Naanam ketta achanum ammayum. Baghayam odaya molu. Kollaam.
@lalythomas7174
@lalythomas7174 3 жыл бұрын
Many people are like this.
@boomboom23023
@boomboom23023 6 жыл бұрын
ക്ളീറ്റോയുടെ കയ്യിൽ എപ്പോഴും നാല് കാശ് കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ..? കനകനും ഫാസിലും ഒന്നും ഇല്ലാത്തത് കൊണ്ട് പഴയത് പോലെ കാണാൻ ഒരു ഉഷാറില്ല.അവരൊക്കെ ഈയടുത്തെങ്ങാനും വരുമോ?
@sanjusajan8254
@sanjusajan8254 6 жыл бұрын
Kbr Rfy avarokke nirthy poyallo
@boomboom23023
@boomboom23023 6 жыл бұрын
Sanju Sajan ithinte director ath thelichu parayunnilla
@sanjusajan8254
@sanjusajan8254 6 жыл бұрын
Kbr Rfy manjuchechi Paranjallo kanakan nirthy poy atha ennu.. Kanakanonnum epolum ore story ayi pokan pattula nu.. Ingane njan Arinje sathyam anonnu ariyilla
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ആഹാ.. മിണ്ടാതെ വന്നാ അറിയൂല്ലാന്നു വിചാരിച്ചോ.. വിടൂല്ല ഹേ.. 😝😝😝😝
@malinis9558
@malinis9558 6 жыл бұрын
hakeen shaju 😂 😂 😂 😂
@johnxavier5842
@johnxavier5842 6 жыл бұрын
ആരെ വിടില്ല എന്നാണ് ഹകീം ഉദേശിച്ചത്😀😀😀😀😀
@hakeenshaju5360
@hakeenshaju5360 6 жыл бұрын
John Xavier onninem vidoolla ellathinem odikkum njaan AaaHaa Hallapinne "😂😂😂
@songmania5163
@songmania5163 6 жыл бұрын
hakeen shaju machane anna un vishesham
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Bibin Babu muthe...😂😂😂 Nee evidaayirunnu oru vivaravum illa enthu pattydaa
@Aishwarya-fm5uw
@Aishwarya-fm5uw 6 жыл бұрын
ingane oru climax pradeekshichilla..... super
@basheerraihan
@basheerraihan 6 жыл бұрын
Enik thonunnu malayala cinimayil ithrak natural aayi nadan veettamayayi abinayikunna manju chechik pakaram vekaaan vere oru actarum kanilla ..
@safu9932
@safu9932 5 жыл бұрын
Ragi super....very very natural
@gkmedia7115
@gkmedia7115 6 жыл бұрын
super എപ്പിസോഡ്
@songmania5163
@songmania5163 6 жыл бұрын
Uppum mulakum GCC Kuttaima 💪🏼💪🏼
@hpv292
@hpv292 6 жыл бұрын
Clara chechi ishtam😍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
😘😘😘😘😘
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 4 жыл бұрын
Kanakanum jamanthiyum okke evide Oru rasamila ippo
@Pinkili
@Pinkili 8 ай бұрын
ഇതുപോലുള്ള അലവലാതികളുടെ കൂടെ വേലി ചാടുമ്പോ ഓർക്കണം
@samviews9209
@samviews9209 6 жыл бұрын
ഗുഡ് മോണിംഗ്.. ഇന്ന് നോട്ടിഫിക്കേഷൻ വരാൻ ലേറ്റായി പോയി
@songmania5163
@songmania5163 6 жыл бұрын
Shamnas S ഗുഡ്‌ നെറ്റ്
@sujithpanirudhan3550
@sujithpanirudhan3550 6 жыл бұрын
Good Program... Keep it up..
@songmania5163
@songmania5163 6 жыл бұрын
SUJITH SUNNETWORK yeahhh they alwys keep the standard. Its very good program to watch with family. I like this program
@chandrashekarkcarts8952
@chandrashekarkcarts8952 4 жыл бұрын
Good.@@@@
@proogamer1313
@proogamer1313 4 жыл бұрын
പാവം തങ്കം 😔😔
@megmeg8995
@megmeg8995 6 жыл бұрын
Adipoli
@songmania5163
@songmania5163 6 жыл бұрын
meg meg 💪🏼💪🏼💪🏼💪🏼👍👍👍👍👍 aliyan fans 💪🏼💪🏼👍👍👍👍👍👍👍
@megmeg8995
@megmeg8995 6 жыл бұрын
Bibin Babu work ullathu kaaranan 1st 2nd onnum adikkan pattunnilla
@pthomas8327
@pthomas8327 3 жыл бұрын
ഒരിക്കലും ഒരു ഭാര്യയും ഭർത്താവും "" പോകുന്നത് കൊള്ളാം, ഇനി ഇങ്ങോട്ട് വരേണ്ട"" എന്ന് അറത്ത് മുറിച്ചു പറയരുത്...എന്നാണ് എൻ്റെ അഭിപ്രായം. യോജിക്കുന്നവർ ഇവിടെ like അടിക്ക്.
@prasanthisanthi6635
@prasanthisanthi6635 6 жыл бұрын
Manju... Super... Lady super star in Mini screen. Real acting.. Natural beauty
@muhammadmusthafa4951
@muhammadmusthafa4951 6 жыл бұрын
രാഖി നല്ല അഭിനയം സൂപ്പർ
@heartbeat3877
@heartbeat3877 6 жыл бұрын
Mr ..തലച്ചിറ ഇന്നത്തെ എപ്പിസോഡ് അങ്ങ് തന്നെയാണ് സംവിധാനം ചെയ്തത് എന്നതിൽ അൽപ്പം പോലും സംശയമില്ല . ഇന്നത്തെ എപ്പിസോഡിൽ ക്ഷേമയെ ( രാഖി ) പ്രശംസിക്കാതിരിക്കാൻ ഒരിക്കലും കഴിയില്ല . സത്യത്തിൽ ഇന്നത്തെ എന്റെ സല്യൂട്ട് ഷേമക്കു തന്നെയാണ് . നമ്മൾ പ്രതീഷിച്ചതിനപ്പുറം ഷേമ മാറിപ്പോയിരിക്കുന്നു . വളരെ വളരെ നന്നായിട്ടുണ്ട് ..അൽപ്പം സീരിയസ് ആയിരുന്ന എപ്പിസോഡിൽ മഞ്ജുവും , റിയാസിക്കയും , മുത്ത് മോളും തകർത്തു കളഞ്ഞു . മിക്കയിടങ്ങളും വളരെ ഹൃദയസ്പര്ശിയാക്കാൻ മൂന്നാളും ഒരുപോലെ ശ്രമിച്ചു എന്ന കാര്യത്തിൽ സംശയമേ വേണ്ട . ഇന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഈ എപ്പിസോഡ് കാണുന്നത് , അതുകൊണ്ടായിരിക്കാം മഞ്ജുവിന്റെ മുഖത്തുണ്ടായിരുന്ന ഭാവങ്ങൾ അതിന്റെ പൂർണ്ണതയിൽ തന്നെ ഉൾക്കൊള്ളാൻ പറ്റി . ഇതിൽ കൂടുതൽ ഒന്നും , ഒരൽപ്പംപോലും ചെയ്യാൻ പകരം ഏതു ആര്ടിസ്റ്റിനെ കൊണ്ട് നിർത്തിയാലും കഴിയുമെന്ന് വിശ്വാസമില്ല .ശരിക്കും ജീവിതാനുഭവങ്ങൾ അനുഭവിച്ചിട്ടുള്ള പോലെയായിരുന്നു മഞ്ജുവിന്റെ മാനറിസങ്ങൾ .അല്പംപോലും കൂടുതലോ കുറവോ ഇല്ലായിരുന്നു Actors search for rejection. If they don’t get it they reject themselves.” - Charlie Chaplin.അതുപോലെതന്നെ റിയാസിക്കയും ഒരു വ്യത്യസ്തത പുലർത്തിയിട്ടുണ്ട് ഇന്നത്തെ എപ്പിസോഡിൽ തുടക്കം മുതൽ ഒടുക്കം വരെയും ഒരു ആകാംഷ നിലനിർത്താൻ കഴിഞ്ഞു . ഒരിടത്തുപോലും ആ ഒഴുക്ക് മുറിഞ്ഞിട്ടില്ല .ഓട്ടോയിൽ വന്നിറങ്ങിയ ക്ലാരയെ കണ്ടപ്പോൾ മാത്രമാണ് കോമഡിയുടെ അൽപ്പം മേമ്പൊടി ഉണ്ടായിരുന്നത് . ക്ലാരയിൽ നിന്നും rs കിട്ടുമെന്ന് നമ്മൾ കരുതുന്ന സമയത്തു , fare കൊടുക്കാൻ ക്ലാര ക്‌ളീട്ടോയോടു പറയുന്നിടത്തു കോമഡി പൂർണ്ണമായി എന്നാൽ ആ കോമഡി മാത്രം മതിയായിരുന്നു , വളരെ മനോഹരമായ ഒരു ക്ലൈമാക്സ് ഒരുക്കാൻ .പിന്നെ എന്റെ മുത്തുമോള് ..എന്തൊരു കഴിവാണ് മോൾക്ക് ..ദൈവത്തിന്റെ കയ്യൊപ്പു കിട്ടിയ ജന്മം ..മോളെ കുറിച്ച് ഒരുവാക്കിൽ പറഞ്ഞാൽ ഫേമസ് ആക്ടറുടെ വാക്കുകൾ തെറ്റാണെന്നു മുത്ത് മോൾ തെളിയിച്ചു "'''' Thinking is easy, acting is difficult, and to put one's thoughts into action is the most difficult thing in the world.''''' Johann Wolfgang von Goetheപറഞ്ഞു നിർത്തുന്നതിനു മുൻപ് ഒരിക്കൽ കൂടി ഷേമക്കു ഒരു സല്യൂട്ട് ,,ഒപ്പം Mr തലച്ചിറക്കും ....സസ്നേഹം ....ഗോപു നന്ദു ( കുമ്പിടി ) അബുദാബി
@hakeenshaju5360
@hakeenshaju5360 6 жыл бұрын
gopu nanduse...🙋🙋🙋
@heartbeat3877
@heartbeat3877 6 жыл бұрын
Hi ,,,Hakkeen............
@hakeenshaju5360
@hakeenshaju5360 6 жыл бұрын
nanduse.. 😄😄😄
@johnxavier5842
@johnxavier5842 6 жыл бұрын
ഗോപു വിന് എഴുതാൻ കഴിവുണ്ടെന്ന് തോന്നുന്നു നല്ല എഴ്ഴ്ത്തുകൾ രാജേഷ് സർ ന് അയച്ചു കൊടുക്കൂ പുതുമ ഉള്ള എപ്പിസോഡുകൾ കിട്ടുമല്ലോ
@kshamakrishna09
@kshamakrishna09 6 жыл бұрын
gopu nandu Ohh thank u thank u thank u soo much gopu chetta.. 😇
@thameemthameem413
@thameemthameem413 2 жыл бұрын
❤️
@reenathomas3009
@reenathomas3009 3 жыл бұрын
Ayee enthoru character kleettoyudee..
@ashaanniegeorge2939
@ashaanniegeorge2939 4 жыл бұрын
Thankam is really my life clito is my husband
@renjupradeep3255
@renjupradeep3255 Жыл бұрын
What....
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Thangam ingane oru manushyante koode jeevikkano?
@വഴിയൊരകാഴ്ച്ചകൾ
@വഴിയൊരകാഴ്ച്ചകൾ 6 жыл бұрын
തക്കിളി മോൾ മുത്താണ്...
@minoosworld1494
@minoosworld1494 4 жыл бұрын
Yes new aliyansil muth ennakki name
@anoopkumar1371
@anoopkumar1371 6 жыл бұрын
Oru karyam parayaanundu uploadere Notification enthe varunnilla Ithu valare mosamaayippoyi Innenkilum first aavanamennu vichaarichu Nadathikkoolla alle 😢😢😢😢😢😜😜😜😜😜😜😜😜😜
@jomolancy
@jomolancy 6 жыл бұрын
53rd!😋 comment ഇട്ടു സ്ഥലം പിടിക്കാൻ വന്നതാ. ഇവിടെ പാതിരാത്രി ആയതു കൊണ്ട് രാവിലെ സമാധാനമായി കണ്ടോളാം. 😁
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Ancy Thomas" appo nigal evidaa..😱😱
@jomolancy
@jomolancy 6 жыл бұрын
hakeen shaju ഞാനും ഒരു പ്രവാസി 🙂
@hakeenshaju5360
@hakeenshaju5360 6 жыл бұрын
000H.. അപ്പോ ചേച്ചി എവിടെയാ.. ??
@jomolancy
@jomolancy 6 жыл бұрын
USA
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Ancy Thomas 😱😱😱
@reshmaarun5863
@reshmaarun5863 4 жыл бұрын
Hi
@Samyuktha369
@Samyuktha369 4 жыл бұрын
who is watching today......07.05.2020, this video posted on 24.05.2018
@henryjoseph115
@henryjoseph115 5 жыл бұрын
ക്ഷേമയെ ( രാഖി ) ഒരു നല്ല ഭാവിയുള്ള നടിയാണെന്ന് ശരിക്കും തെളിയിച്ചു.
@harshamannarkkad9831
@harshamannarkkad9831 4 жыл бұрын
മഞ്ജു നൈറ്റി കൾ സൂപ്പർ
@pannupannu9157
@pannupannu9157 4 жыл бұрын
തക്കാളിയും തങ്കവും കരഞ്ഞപ്പോൾ സങ്കടം നിൽക്കാൻ കഴിഞ്ഞില്ല
@sajimathai3520
@sajimathai3520 6 жыл бұрын
Notification vanilla Mr. Uploader😡😡
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Saji Mathai Athinu uploader enthu pizhachu 😂😂
@ramanikrishnan4087
@ramanikrishnan4087 9 ай бұрын
Thakkili too bad. Her father is insulting her mother but she is with her father
@antonylona6482
@antonylona6482 6 жыл бұрын
അളിയനിലെ, കനകനെയും , കൂട്ടുകാരനെയും, അമ്മാവൻ സുഗതനെയും ഒഴിവാക്കിയത് , ശരിയായില്ല. അവർ നന്നായി ചെയ്യുന്നുണ്ടായിരുന്നു.
@mohammedshereef2278
@mohammedshereef2278 6 жыл бұрын
👌👌👌
@muhammadmusthafa4951
@muhammadmusthafa4951 6 жыл бұрын
എന്താ ക്ലീറ്റൊ നന്നാവത്തെ
@swathymanoj3012
@swathymanoj3012 6 жыл бұрын
😍
@songmania5163
@songmania5163 6 жыл бұрын
Swathy Manoj 😇😘🙃
@KGmedia12
@KGmedia12 6 жыл бұрын
Apol 750 rs.nte karyam eanthayi...pavam Raghi..avidinnu shivarathri aayirikkum
@songmania5163
@songmania5163 6 жыл бұрын
Kannan Gopi 750 വെള്ളത്തിൽ കളഞ്ഞു എന്ന് കരുതിയാൽ മതി . ക്ളീറ്റോ അല്ലിയോ കൊണ്ട്പോയെ 😜😜😜😜😜
@jobykuriakose2075
@jobykuriakose2075 5 жыл бұрын
സൂപ്പർ കോമഡി
@sibythomas6084
@sibythomas6084 6 жыл бұрын
enna storey ith
@jenijenni1694
@jenijenni1694 6 жыл бұрын
മഞ്ജു അസാധ്യ അഭിനയം
@azadpi7272
@azadpi7272 4 жыл бұрын
Ee episodil adipoli lookkum
@manjushav5912
@manjushav5912 6 жыл бұрын
Thangam oru sambhavamanu... Ee pottan jolikke pokand... Pavam pottunn undallo....
@Vibin27
@Vibin27 6 жыл бұрын
പ പ പൈസ 😂
@kausalliaparmeswaran8470
@kausalliaparmeswaran8470 4 жыл бұрын
Thakli mol beautiful good girl
@noushadvadakekkara5976
@noushadvadakekkara5976 6 жыл бұрын
Kallaa cleetas
@AM-be5px
@AM-be5px 5 жыл бұрын
Thakli mol " is it a real mole of Thankam?
@ritzy-yj7bo
@ritzy-yj7bo 5 жыл бұрын
No..
@thasrifjahanjahan6589
@thasrifjahanjahan6589 3 жыл бұрын
👍
Spiteful Stuff
11:13
The People's Court
Рет қаралды 21 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 259 | Selfie
20:12
Amrita TV Archives
Рет қаралды 316 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
50 MUST-KNOW Phrasal Verbs in 30 minutes | Improve Your English INSTANTLY
35:11
Learn English with Harry
Рет қаралды 16 М.
A CBT Model of HEALTH ANXIETY (Hypochondriasis) | Dr. Rami Nader
13:56
Learn English quickly with podcast | English learning Conversation | Episode 1
18:01
English Podcast Zone
Рет қаралды 1,4 МЛН
Improve your English level with a Short Story
15:30
englii - Learn English with Claire
Рет қаралды 24 М.
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 296 | "മീൻ  "!!
21:06
14 Min. Conversation in Slow German | Super Easy German 264
13:55
Easy German
Рет қаралды 161 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 262 | Documentary
20:40
Amrita TV Archives
Рет қаралды 350 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН