Aliyan VS Aliyan | Comedy Serial by Amrita TV | Episode : 142 | Aey Auto

  Рет қаралды 353,208

Amrita TV Archives

Amrita TV Archives

Күн бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 142 | Aey Auto

Пікірлер: 196
@sudev2004
@sudev2004 6 жыл бұрын
ക്ലീറ്റോയുടെ അഭിനയം സൂപ്പറായതു കൊണ്ടാണു നമുക്ക് ആ കഥാപാത്രത്തിനോട് ദേഷ്യം വരുന്നത്.എല്ലാവരും സൂപ്പർ അഭിനയം.
@shahid68286
@shahid68286 4 жыл бұрын
എന്തോന്ന് അഭിനയം കൂതറ!! കാണുന്ന പ്രേക്ഷകരുടെ മനസ്സ്
@jennythomas5331
@jennythomas5331 4 жыл бұрын
shahid cv arengilum paranjoloo kanan
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Cleetto kallan aanu
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
@@uk2727 riyas narmakala
@shyjut9997
@shyjut9997 3 жыл бұрын
➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏
@jissks
@jissks 6 жыл бұрын
നേരം വെളുക്കുക പൂക്കളുടെ ഷർട്ട് ഇട്ടു പൂത്തു പുഷ്പ്പിച്ചു ഇവിടെ വന്നിരിക്കുക തങ്കം ചേച്ചി പൊളിച്ചു
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Pani ath cleettode Patti edukkum........ Cleettoss rockzzzzzzz🤣🤣🤣
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
ക്ലീറ്റോ വിനെ വെച്ച് പാവം തങ്കത്തിന് സഹി കെട്ടു തങ്കത്തിന്റെ കരച്ചിൽ കാണുബോൾ വല്ലാത്തൊരു സങ്കടം
@dilqasramees4544
@dilqasramees4544 5 жыл бұрын
cleetoyayuday mugathay expression sooper sooper
@jorlyabrahamabraham4755
@jorlyabrahamabraham4755 6 жыл бұрын
മനോഹരം, അതി മനോഹരം സൂപ്പർ സീരിയൽ എല്ലാവരും മൽസരിച്ച് അഭിനയിക്കുന്നു....
@prasantha5727
@prasantha5727 3 жыл бұрын
🤤🤤😴😴😢😢🤯🤯😷😷💩💩👽👽
@sidheek4194
@sidheek4194 6 жыл бұрын
വളരെ നല്ല പ്രോഗ്രാം എല്ലാവരും ജീവിക്കുകയാണ്
@vasudevanmannur7845
@vasudevanmannur7845 3 жыл бұрын
Superb acting by Manju.She excels even the best female actresses of our film industry.They have to learn what natural acting is from her.
@marycaroline7357
@marycaroline7357 4 жыл бұрын
ഈ പോങ്ങന്‍ ക്ളീറ്റോയെ സഹിച്ചു മട്ടുത്തു,,കനകാ വലിച്ചിറക്കിവിട്
@shibujosephvallikunnam1019
@shibujosephvallikunnam1019 4 жыл бұрын
Amma superb.Swantham maakkale ingane snehikkunna Amma.
@hakeenshaju5360
@hakeenshaju5360 6 жыл бұрын
പണി അത് ക്ലീറ്റോടെ പട്ടിയെടുക്കും 😂😂. ക്ലീറ്റോയെപ്പോലൊരു പ്രമുഖനു പറ്റിയ പണി എന്നു പറയുമ്പോ ..,, അത്..? 🤔🤔
@fazpa8963
@fazpa8963 4 жыл бұрын
വല്ലാത്തൊരു ക്ലീറ്റോ...ഹൗ ബല്ലാത്ത ജാതി.. ഹഹഹ
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
തക്ലി മോൾ 😘😘😍😍😍
@rajimadhavanpillaimadhavan7023
@rajimadhavanpillaimadhavan7023 5 жыл бұрын
Thankam super how humple good programme
@elizabethrajan8770
@elizabethrajan8770 3 жыл бұрын
It's beautiful. It's like difficulties faced in daily life
@shibujosephvallikunnam1019
@shibujosephvallikunnam1019 4 жыл бұрын
Amma fans like adichaattu...
@Priya_x_Sana
@Priya_x_Sana 3 жыл бұрын
20:20 paavam thankathinu arinjukoodallo thankathine cleetto pattikkaanenn
@Matridavid
@Matridavid 10 ай бұрын
കനകൻ ആ ക്ലിറ്റസിനെയും തങ്കത്തിനെയും പിടിച്ച് ഇറക്കി മുറ്റത്തു നിർത്തുക... എന്നിട്ട് രണ്ട് എണ്ണത്തിന്റെയും കവാലം പോളക്ക രണ്ടെണ്ണം പൊട്ടിക്കുക. എന്നിട്ട് അമ്മയോട് ഇനി മേലാൽ പെൻഷൻ കാശ് കൊടുക്കരുത് എന്ന് പറയണം. അതുപോലെ ആ കുട്ടിയുടെ വിവാഹ ചിലവും നടത്തി കൊടുക്കരുത് എന്നു പറയണം. അതുപോലെ അമ്മാവന്റടുത്തും ഒരു ചില്ലി കാശു ഇപ്പോഴായാലും വീതം വെയ്ക്കുമ്പോഴായാലും കൊടുക്കരുത്.. എന്നാൽ നാളെ മുതൽ രാവിലെ തന്നെ ക്‌ളീട്യോയും തങ്കവും ജോലിക്ക് പൊയ്ക്കോളും.... പിന്ന ഇവരെ ഒന്നും ജോലിക്ക് വിടാത്തത് മറ്റാരും അല്ല.... ഇതിന്റെ കഥാകൃതും സംവിധായകനും കൂടിയാണ്... ഇതുപോലുള്ള കോമഡി സീരിയലുകൾ ശ്രദ്ധിച്ചിട്ടില്ലേ....,.? എല്ലാ സീരിലുകളും ഒരേ പോലെയാണ്... ആസ് വീട്ടിലുള്ള ഒറ്റ എണ്ണം ജോലിക്ക് പോവൂല... കാരണം എന്താ.... എല്ലാവരും ജോലിക്ക് പോകുന്നത് വെച്ചാൽ നിർമ്മാതാവിന് നഷ്ട്ടം ആണ്. പിന്ന ലൊക്കേഷൻ മാറ്റണം എല്ലാത്തിനെയും ജോലി സ്ഥലത്തേക്ക് ഷിഫ്റ്റ്‌ ചെയ്യണം, ട്രാവെല്ലിങ്, കാർ, പെട്രോൾ etc... ചിലവുകൾ.... ഇത് ആകുമ്പോൾ എല്ലാത്തിനെയും കൂടി ഒരു വീട്ടിനകത്തു തള്ളിയാൽ അവിടെ കിടന്നോളും.. തെഴിലോറപ്പുകാരു വരുന്നത് പോലെ എല്ലാവരും എറണാകുളം വീട്ടിൽ വരും.... മൊത്തം ഡയലോഗ് തെറ്റിച്ചു അവർക്കു തോന്നുന്ന പോലെ അഭിനയിക്കും പോകും....
@mathewparekatt4464
@mathewparekatt4464 Ай бұрын
🎉🎉🎉🎉🎉😂
@shafeeqthottashery2225
@shafeeqthottashery2225 5 жыл бұрын
കനകൻ ഒന്ന് പൊട്ടിക്കണ്ടേ ഇങ്ങനെ ഉള്ള അളിയൻ ഉണ്ടങ്കിൽ കുടുംബം കുട്ടിച്ചോറാവും
@sivanjaliadeena7492
@sivanjaliadeena7492 5 жыл бұрын
തീർച്ചയായും പോടി പോലും മില്ല കണ്ടു പിടിക്കാൻ
@pthomas8327
@pthomas8327 3 жыл бұрын
Cleeto പറഞ്ഞത് ശരി . ജോലി ചെയ്യുന്നത് വലിയ നാണക്കേട്. വെറുതെ ഇരിക്കുന്നതിന് സർക്കാര് ശമ്പളം കിട്ടിയാൽ എത്ര നന്ന്.
@justanotherpoet125
@justanotherpoet125 3 жыл бұрын
Ithupolulla episodes ipo miss cheyunnu
@Jabijusna12341
@Jabijusna12341 6 жыл бұрын
Supper episode
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Thangam declare cheythu joli Venda. Kanakanodu paisa vangam. Thangam Nanni illatha jandu
@jishabs5041
@jishabs5041 6 жыл бұрын
Enikum cleetoye pole jeevikanayirunu thalparyam. Unfortunatly have to work😓
@nandu20523
@nandu20523 5 жыл бұрын
Thankam is the main reason for all problems. She is selfish and thankless
@akash4219
@akash4219 4 жыл бұрын
Sathyam
@shemeemhussain
@shemeemhussain 4 жыл бұрын
നേരം വെളുക്കുക...പൂക്കളുടെ ഷർട്ട് എടുത്തിടുക.......ഡയലോഗ് പൊളിച്ചു.... :D
@blessonjoseph3337
@blessonjoseph3337 6 жыл бұрын
How does amma do the dubbing for all shoots...so amazing..
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
വല്ലാത്ത ക്ളീറ്റ്സ് പൊങ്ങേൻ പൊങ്ങാന് പറ്റിയ ഭാര്യ
@nicsilvestroni9221
@nicsilvestroni9221 6 жыл бұрын
Only wife’s fault if there is a husband like Cleento!!! Kashtam !
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Ithil manju Chechi abhinayikkukayalla jeevikkukayaanu enn thonnunnavar adi 1 👍
@raghulj.r2073
@raghulj.r2073 6 жыл бұрын
Adi koduthu koode kanaka
@nizamvk82
@nizamvk82 6 жыл бұрын
ഹൌ സൂപ്പർ
@sruthymukundan1354
@sruthymukundan1354 6 жыл бұрын
Cleetokk bharyayodum kunjinodum oru snehom illa.
@hakkimkodiyil
@hakkimkodiyil 5 жыл бұрын
adipoli pengal thanne
@ramanikrishnan4087
@ramanikrishnan4087 5 жыл бұрын
Thangam u r the person spoiling cleeto
@bishasworld9299
@bishasworld9299 4 жыл бұрын
S
@Pinkili
@Pinkili Жыл бұрын
Absolutely true
@dreadlord1411
@dreadlord1411 5 жыл бұрын
Good story
@reejuraja5023
@reejuraja5023 4 жыл бұрын
Super program
@jomonjoy6822
@jomonjoy6822 6 жыл бұрын
adipoli
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Kalyanam kazhichal theerumanam bharthavanu edukkendathu. Pakshe Uppinum mulakinum kanakan aniyan thanne.
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Nthina pavam thankathe ingane pattikkunnathu cleetto paavam thankam and kanakan thankam machine chavitti nokkunnu thakkeene athonnum kallan cleettonariyanda kallan cleetto iniyenkilum paavam thankathe onnu manasilaakku pls thankathe polulla ammammaaril oraallaanu njan pls cleetto njan kaalupidichkenji Apekshikkukaya onn thankathe manassilaakku
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Kalyanam kazhichal abhimanam vende. Pinne ellam Anganethanne.
@sharafunaseer2096
@sharafunaseer2096 5 жыл бұрын
ഉണക്ക. മീൻ. പപ്പടം. ഹഹഹ. അടിപൊളി
@PriyanshiS02
@PriyanshiS02 Жыл бұрын
Amma is so cool
@zakeerrasheed6084
@zakeerrasheed6084 6 жыл бұрын
Super Actors
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Naasham cleetto ella paniyum aadhyam undakki vekkum ennitt paavam thankathineyum kanakaneyum aa preshnangalilekk thalli vidum ayyee
@bijukumaran590
@bijukumaran590 6 жыл бұрын
Exellent
@royvarghese4335
@royvarghese4335 5 жыл бұрын
cleto super
@Indrayavam
@Indrayavam 3 жыл бұрын
Cletto nannayale albhuthamulloo.thankam athra nalla pulliya
@shafeenshamsudeen8848
@shafeenshamsudeen8848 5 жыл бұрын
ഉണക്ക മീൻ വീട്ട്ക്കാർക്ക് മൊത്തം നാറിയാലും ...കിളീറ്റോക്ക് നല്ല മണമാണ്......
@Priya_x_Sana
@Priya_x_Sana 3 жыл бұрын
അല്ല
@shafeenshamsudeen8848
@shafeenshamsudeen8848 5 жыл бұрын
വീട്ടമ്മ പറഞ്ഞത് നല്ലതാണ്
@alexdaniel8271
@alexdaniel8271 3 жыл бұрын
Ingane oru pengalum aliyenum undenkil jeevitham kattapoka...
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Cleeto vine nasippikkunnathu Thangamanu. Athu nirthu
@jessijaydenjude7427
@jessijaydenjude7427 6 жыл бұрын
Premukhen😂😁
@sarithashaju4337
@sarithashaju4337 4 жыл бұрын
Njan engineyenkilum sammadipicholam avane....
@akhilaarun5818
@akhilaarun5818 4 жыл бұрын
ഞാനും അങ്ങനെ ആണ് കേട്ടത്
@princysanthosh90
@princysanthosh90 2 жыл бұрын
Njan enganeyenkilum sammathippicholam kanaka ennanu😃
@femmechoicebyreema8020
@femmechoicebyreema8020 3 жыл бұрын
🥰
@shibujosephvallikunnam1019
@shibujosephvallikunnam1019 4 жыл бұрын
Nammude Muthu..
@aru2279
@aru2279 6 ай бұрын
Thankam is FIRST reason Cleeto continue Being LAZY.
@aadarshdarsh8373
@aadarshdarsh8373 3 жыл бұрын
@Padmini1712
@Padmini1712 2 жыл бұрын
Paisa varattey. Jnaan kanniney urutaam😁😄😁😄😁😄😁
@mohamednoushad5378
@mohamednoushad5378 5 жыл бұрын
ക്ളീറ്റോയെ പോലെ ആയാൽ മതിയാരുന്നു😄
@shihabp4196
@shihabp4196 4 жыл бұрын
അത് പൊളിക്കും 😀
@mathewparekatt4464
@mathewparekatt4464 Ай бұрын
😂😂😂
@202jerin
@202jerin 6 жыл бұрын
Thakli Soooooperrrrrr.....
@antonyettunkal1224
@antonyettunkal1224 4 жыл бұрын
Karakkum vallathinum povukayilla cleeto
@PrakashP-if8ip
@PrakashP-if8ip 4 жыл бұрын
തങ്കം സ്വാർത്ഥയാണ്
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Athentha angane
@jessandevasya7207
@jessandevasya7207 6 жыл бұрын
കലക്കി
@kakkolillalitha1470
@kakkolillalitha1470 5 жыл бұрын
ക്ളീറ്റോടെ കാരൃം കഷ്ടം തന്നെ.
@shafeenshamsudeen8848
@shafeenshamsudeen8848 5 жыл бұрын
വാചാലനായി ആ പാവം വീട്ടമ്മയെ പറഞ്ഞു........?
@lalyaby9307
@lalyaby9307 4 жыл бұрын
Ennum New New nighty thankam idunnu.
@shihabp4196
@shihabp4196 4 жыл бұрын
Cleeto മുത്താണ് 😍😀
@rajammavarghese9662
@rajammavarghese9662 4 жыл бұрын
Avalu. Kankane. Soapitukaryam. Sadhikuka. Angalepattichu. Jeevikuka.
@jintumanu0123
@jintumanu0123 6 жыл бұрын
Nthna cleeettooo,thankathine pattikkunnath....paavam thankathine cleettone vechal jeevana 😑
@sasidharan.m8870
@sasidharan.m8870 4 жыл бұрын
ക്ലീറ്റസ് പറയുന്നത് എത്ര ശരിയാണ്. തന്നെ പോലെയുള്ള ഒരു പ്രമുഖൻ എങ്ങിനെയാണ് ഇവൻമാര് പറയുന്ന പോലെ ഒരു നിലവാരമില്ലാത്ത ജോലിക്ക് പോവുന്നത്
@shanmughammurugan4524
@shanmughammurugan4524 3 ай бұрын
Clitoneyum thangathineyum kudumbathil vechu kazhiyunna muttullavare parayanam....
@ae6051
@ae6051 4 жыл бұрын
My God! If a normal man has a wife like this Thangam character born to humiliate "Cleetaww" with her painted eyes and lips which she shows off by artificially twisting it, and then accusing him of wearing a flowered shirt, and being useless! That too, in front of his daughter who loves him! He's not a violent or bad character - just unsuccessful. But everybody makes him feel so bad that he has to do all kinds of tricks to make money and thus earns a bad reputation. The writer should not show characters like Thangam as if she's a good thing! And the director should tell her to stop overacting with her lips. Everybody can see what she is doing and it is really irritating!
@coldstart4795
@coldstart4795 6 жыл бұрын
പ്രമുഖൻ ശ്ളീട്ടോ
@baijubn8806
@baijubn8806 4 жыл бұрын
Cleetto valla ulupum undo jolike pokarutho
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Cleeto Endu paranjalum Thangam viswasikkum. Kanakante viswasamilla
@innovativesolutionsnetwork1868
@innovativesolutionsnetwork1868 11 ай бұрын
Nanamille cleeto
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
jolikkende pattipovum ennu cleatto🤣🤣
@antonyettunkal1224
@antonyettunkal1224 4 жыл бұрын
Then came sanu cleetoye cheethayakkunnadu
@Padmini1712
@Padmini1712 2 жыл бұрын
Jolikku m patti thanney pogum😊
@rashisvlog292
@rashisvlog292 2 жыл бұрын
2022 ലും കാണൂന്ന ഞാൻ😎
@musthafap9790
@musthafap9790 2 жыл бұрын
Thanggamanu clitoye kedakkunnathu
@Damodharan.k.nairbabu
@Damodharan.k.nairbabu 3 ай бұрын
ക്ളിറ്റോവിനെ ഉപേക്ഷിക്കണം
@manojjosejose2813
@manojjosejose2813 4 жыл бұрын
ക്‌ളീറ്റയുടെ അടുത്ത് അന്റെ പണിയൊന്നും നടക്കൂല ഒന്ൻ ആരാ മോൻ
@Padmini1712
@Padmini1712 2 жыл бұрын
Jamanrhi Kanakan decent. Kizhatu Cleito Thangam indecent
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thangam arodu chodichanu Kalyanam kazhichathu. Swantham theerumanam alle. Appol ente karyam ningal para Ennu knakanodum ammayodum ammavanodum Enthu maryadayano. Swayam theerumanikanam
@sitharaparaven3749
@sitharaparaven3749 6 жыл бұрын
cletoye thankaan madiyanakkunnad
@musthafap9790
@musthafap9790 2 жыл бұрын
Thanggam karanjju kanaganay uttugayanu
@shamsmelethil549
@shamsmelethil549 2 жыл бұрын
ഇതിൽ എന്താണ് ഫബ്ലിക് മെസ്സേജ് ഉള്ളത്..
@ishvascreations4410
@ishvascreations4410 6 жыл бұрын
Kalaki. Cleetokit Onn kodkan thonnunnu
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Cleetto ningalod Vella drohavum cheytho
@shanmughammurugan4524
@shanmughammurugan4524 Ай бұрын
endhina ellavarum kooti clitonodu kenjunnath, Madiyan malachumakkum. Nanamille, nannavula
@GeethaDineshan-h7x
@GeethaDineshan-h7x 2 ай бұрын
ഈ അമ്മയും മകനും തങ്കവും ആണ് ക്‌ളീറ്റോയെ കളയുന്നത് ഇതു പോലെ ഉടായിപ്പ് ആൾകാർ ജീവിതത്തിലും ഉണ്ട്
@snehalathais3196
@snehalathais3196 3 жыл бұрын
പ്രമുഖൻ ഒരു കാര്യം ചെയ്യൂ, കളക്ടർ ഉദ്യോഗം കിട്ടിയാൽ പോയാൽ മതി. തങ്കം പറയുന്നത് സാരമാക്കണ്ട.. Kanakane കൊന്നു തിന്നു ശീലമായി പോയി
@radhakrishnanrk2087
@radhakrishnanrk2087 2 жыл бұрын
Kleeto oru autoyil chennittu dosa thinnunund kto valthum
@jacksparrowjack7425
@jacksparrowjack7425 6 жыл бұрын
10പേർ അറിയാൻ തുടങ്ങിയാൽ ഉടൻ slim beauty ആകാൻ നോക്കും കൂതറ മലയാളി പെണ്ണുങ്ങൾ അവർ ഓർക്കുന്നില്ല പിന്നെ മഹാ വൃത്തികേട് ആണെന്ന് .മഞ്ജു ചേച്ചി കഷ്ടം ആണ് കേട്ടോ
@ushamenon6957
@ushamenon6957 6 жыл бұрын
Very very natural...feel like a family
@ushamenon6957
@ushamenon6957 6 жыл бұрын
I mean a part of my family
@jacksparrowjack7425
@jacksparrowjack7425 6 жыл бұрын
Yes ശെരിയാണ്‌
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
JACK SPARROW JACK sheriya manjuchechike thadiya baghi pakshe arogyam nokkiyavum thadikurakkan nokkunath
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Kamala karanakkutti nokki onnu koduthoode
@Padmini1712
@Padmini1712 2 жыл бұрын
Praanthan Cletus. Udaypu Cletus
@sreekanthsg2032
@sreekanthsg2032 5 ай бұрын
2024 April 😂😊
@himavalentine1974
@himavalentine1974 4 жыл бұрын
ഓളെ കള്ള കരച്ചിൽ, വീട്ടുകാരെ വെറുപ്പിച്ചു ചാടിയപ്പോൾ ഓർത്തില്ലേ, ഇപ്പോൾ കൊഞ്ചുന്നു. കനകൻ എപ്പളും കൊടുക്കുന്നത് കൊണ്ടാ, അതു നിർത്തിയാൽ ഓൻ ജോലിക്ക് പോകും.അച്ചി കോന്തനായി വീട്ടിൽ കിടന്നാൽ ഇങ്ങനെ ഇരിക്കും. ആങ്ങളക്കു സ്വന്തം കുടുംബം എങ്ങനെ പോയാല്മ് കുഴപ്പം ഇല്ല കനകനു പെങ്ങൾ നന്നായി കണ്ടാൽ മതി, അതിനെ ഓൾ നന്നായി മുതൽ എടുക്കുന്നു
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Clitone poojichu thangam kuzhangi.
@mammenlucose8126
@mammenlucose8126 4 жыл бұрын
ക്ലിറ്റോ ഒരു ബോർ കാരക്ടർ....
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 143 | Aey Auto 2
24:47
Which One Is The Best - From Small To Giant #katebrush #shorts
00:17
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 24 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 112 |  Nalu cent
25:59
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 135 | Kuttakam
28:05
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 123 | Ration Card
24:59
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 107 | Made in China
27:34
Which One Is The Best - From Small To Giant #katebrush #shorts
00:17