No video

Aliyans - 606 | വീട്ടിലൊരു വരുമാനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 693,263

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 568
@ayshaasharudheen7653
@ayshaasharudheen7653 Жыл бұрын
അളിയൻസ് കാണുമ്പോൾ ഇത് ഒരു പരമ്പരയാണെന്ന് തോന്നുന്നില്ല....ഇവർ ഒരു കുടുംബമായി ജീവിക്കുകയാണ് ...aliyans ഒരുപാട് ഇഷ്ടമാണ് 😍💗❤️
@letthelightlead4340
@letthelightlead4340 Жыл бұрын
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്ത ഒരു എപ്പിസോഡ് 😂😂😂😂😂😂😂😂 ടീമിന് അഭിനന്ദനങ്ങൾ
@nimmyabey3816
@nimmyabey3816 Жыл бұрын
സത്യം 😂😂😂
@preethaspillai9579
@preethaspillai9579 Жыл бұрын
Manju..,👍
@CR7CRISTIANORONALDO123-k4e
@CR7CRISTIANORONALDO123-k4e 7 ай бұрын
18:25 funny
@suhrakallada3874
@suhrakallada3874 Жыл бұрын
പല കഴിവുകളും ഉള്ള ഞാൻ! തങ്കത്തിൻ്റെ പ്രസംഗം കലക്കി😀😀
@meharunnisasalam7341
@meharunnisasalam7341 Жыл бұрын
പ്രാർത്ഥന കേട്ടപ്പോ പെട്ടന്ന് ക്ളീറ്റോടെ expression 😂
@salimpannikkaveetil
@salimpannikkaveetil 2 ай бұрын
😂
@bindukv9740
@bindukv9740 Жыл бұрын
അടിപൊളി എപ്പിസോഡ്... എന്റെ തങ്കം.... ഒരു രക്ഷയില്ല നിങ്ങളുടെ അഭിനയം 👌👌❤❤
@saleemaj1476
@saleemaj1476 Жыл бұрын
മുത്തിന്റെ ആ പോക്ക് കണ്ടിട്ട് ചിരി സഹിക്കാൻ വയ്യ 😅😅
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
ഇപ്പോൾ ആണ് കഥക്ക് ഒരു ഉഷാർ വന്നത്. അതിനിടക്ക് താങ്കം രണ്ടുപേർക്കും ഫോട്ടോ യിൽ മലയിടാൻ നോക്കി 😊😊😊😊😊😊😊😊
@catlov97
@catlov97 Жыл бұрын
😅
@ancymartha6875
@ancymartha6875 Жыл бұрын
😂😂
@sreejith9687
@sreejith9687 Жыл бұрын
വീട്ടിനടുത്തുള്ള പറമ്പിൽ ക്ലീറ്റസിന്റെ കുടുംബവും കനകന്റെ കുടുംബവും അമ്മാവനും എല്ലാവരും ചേർന്ന് ആഹാരം പാകം ചെയ്ത് കഴിക്കുന്ന ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. ചോറും കറികളും മീൻ കറികളും എല്ലാം ഉണ്ടാക്കി കഴിക്കുന്ന ഒരു എപ്പിസോഡ് നന്നായിരിക്കും. 😊
@sahulravuthar4069
@sahulravuthar4069 Жыл бұрын
Super aliya
@dileepmv7438
@dileepmv7438 Жыл бұрын
hoho
@mpaul8794
@mpaul8794 Жыл бұрын
ആദ്യാവസാനം അസ്വദിച്ച, മികച്ച episode. ഇന്നത്തെ Script writer മിടുക്കിയാണല്ലോ!!!!Manju വിന്റെ range 👍👍👍
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
മിടുക്കിയല്ല അഭിലാഷ് കൊട്ടാരക്കര
@georgecjohn7128
@georgecjohn7128 Жыл бұрын
അതിന് manju അല്ലല്ലോ script
@eldosyriac
@eldosyriac Жыл бұрын
Koooooooooooiiiiiiii🎉
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
മഞ്ജുവിന്റെ അഭിനയ മികവ് അപാരം തന്നെ അഭിനന്ദനങ്ങൾ അളിയൻ സ് ഭാമിലി ക്ക്
@kalaraj4758
@kalaraj4758 5 ай бұрын
എന്റെ ്് മജൂനീങ സൂപ്പർ സൂപ്പർ ❤❤❤❤❤
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് 606 എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട്‌ ഇവിടെ 😌😌😌😌😌*
@rony138
@rony138 Жыл бұрын
Rajesh thalachira kandu kanum
@asharaf409asraf6
@asharaf409asraf6 Жыл бұрын
👍
@ahfas4399
@ahfas4399 Жыл бұрын
ഇന്നലെ ലേഡീസ് റൂമിൽ വന്ന് ഇത് തന്നെ അല്ലെ ഇയാൾ പറഞ്ഞത് 😅 commentil😅😅😅😅
@pikaachu7221
@pikaachu7221 Жыл бұрын
Kaumudiyil ano work cheyyunnath...almost mikka videos ilum ee comment kandath kond chodichatha😊
@Nadiya391
@Nadiya391 Жыл бұрын
Eppozhum ee commentu ittitt veruppikkal
@jayaprakashcp5645
@jayaprakashcp5645 Жыл бұрын
തങ്കത്തിന്റെ പ്രൊജക്ട് വളരെ നല്ല കാര്യമാണ്. രാവിലെ മുതൽ രാത്രി വരെ വീട്ടിൽ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്ന സഹോദരിമാർക്ക് നിശ്ചയമായും ഒരു നിശ്ചിത തുക വേതനമായി കൊടുക്കണം
@ligimolbiju
@ligimolbiju Жыл бұрын
ആദ്യം തൊട്ട് അവസാനം വരെ ചിരിച്ചു... അടിപൊളി episode... Keep it up
@sindhunair901
@sindhunair901 Жыл бұрын
😂😂😂😂 ആദ്യം മുതൽ അവസാനം വരെ ചിരിച്ചു... ഫോട്ടോയിൽ മാലയിട്ട തങ്കം😂 അടിപൊളി..... പ്രാർത്ഥന സമയത്തെ കനകന്റെ entry.... കലക്കി.. വേദിയിൽ നാത്തൂന്മാരുടെ മത്സരം 😂😂😂
@amalamalikaparambil2748
@amalamalikaparambil2748 Жыл бұрын
Story by Abhilasha Kottarakara. Please give her more episodes. Usually we see the same stories and fighting without any comedy. This new writer women is a gem 💎
@theLegalKappal
@theLegalKappal Жыл бұрын
My same response 😅😅😅
@Johnmary85
@Johnmary85 Жыл бұрын
It's not Abhilasha ...Abhilash kottarakkara...that is the real name of Ronald achachan😃
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
അഭിലാഷ് കൊട്ടാരക്കര
@abdulazeez4883
@abdulazeez4883 Жыл бұрын
റൊണാൾഡിനെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ 😊😊😊😊
@manojnambiar5594
@manojnambiar5594 Жыл бұрын
👍👍👍
@arshyjunu5570
@arshyjunu5570 Жыл бұрын
Big fan❤
@abdulazeez4883
@abdulazeez4883 Жыл бұрын
Susu പ്രോഗ്രാമിൽ കണ്ട ശേഷം ഇഷ്ടമായി 😂😂😂
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
​@@arshyjunu5570 thanks
@binubinu1769
@binubinu1769 Жыл бұрын
ഞാൻ
@user-lc1ps5dh5s
@user-lc1ps5dh5s Жыл бұрын
അളിയൻസ് ഇതുവരെ ഫോണിൽ മാത്രം കണ്ടവരുണ്ടോ?? 😁
@dd-pv1hp
@dd-pv1hp Жыл бұрын
Sun direct il kaumudi കിട്ടാത്തത് കൊണ്ട് ഇവിടെ വരുന്നു
@VijeshV-ew3xw
@VijeshV-ew3xw Жыл бұрын
സമയം ക്ലീറ്റസ് നോട് 11 പറഞ്ഞു. എന്നാല് പരിപാടി4 മണിക്ക്.😂😂😂😂😂😂😂
@praseethak4750
@praseethak4750 Жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു. പക്ഷെ അവസാനം കൊടുത്ത മെസ്സേജ് വളരെ മോശമായി പോയി. ഈ കാലഘട്ടത്തിലും പെണ്ണ് വീട്ടുജോലിയും ചെയ്ത് ഭർത്താവിനെയും മക്കളെയും നോക്കി വരുമാനമൊന്നും ഇല്ലാതെ അടിമയായിട്ട് ജീവിച്ചാൽ മതിയെന്നുള്ള അളിയൻസിന്റെ കാഴ്ചപ്പാട് വളരെ ബോറായിപ്പോയി
@shibikp9008
@shibikp9008 Жыл бұрын
അതെ, കുറെ പേർ അഭിനന്ദിക്കുന്നു, പെണ്ണുങ്ങളെ ഇടിച്ചു താഴ്ത്തുന്നു കഷ്ട്ടം
@swetha4844
@swetha4844 Жыл бұрын
അതിനു ഇതിലെ രണ്ടു പേർക്കും വരുമാനം ഉണ്ടല്ലോ
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
ദയവായി ഇതിനെ മറ്റ് രീതിയിൽ കാണരുത് Please വെറും ഒരു എപ്പിസോഡായി മാത്രം കാണുക
@jubimathew3169
@jubimathew3169 Жыл бұрын
@@abhilashkottarakkara5161 atrae ullu👌
@praseethak4750
@praseethak4750 Жыл бұрын
​@@abhilashkottarakkara5161 ഒരുമാതിരി പെട്ട എല്ലാരും നെഞ്ചിലേറ്റിയ ഒരു പ്രോഗ്രാം ആണ് അളിയൻസ്. അതിൽ ഇത്തരം മെസ്സേജ് വരുമ്പോൾ വളരെ സങ്കടം തോന്നിപോകുന്നു.
@AngelsSana
@AngelsSana Жыл бұрын
എന്തായാലും റൊണാൾഡ് അച്ചാച്ചൻ തക്കുടുനെ പോലെ ഇരിക്കുന്നത് 🤣🤣🤣🤣
@ancymartha6875
@ancymartha6875 Жыл бұрын
😂😂😂😂
@Ashwin-oq1xt
@Ashwin-oq1xt Жыл бұрын
സൂപ്പർ. ഫെമിനിസ്റ്റ് ആശയങ്ങളെ തപ്പിയാൽ ഇനിയും ഒരുപാട് ചിരിച്ചു മരിക്കാൻ ഉള്ള വിഷയങ്ങൾ കിട്ടും ക്ലീറ്റസ് പൊന്നാട ഇട്ട് അളിയൻ്റെ മുന്നിൽ വിലസുന്ന സീൻ സൂപ്പർ.😅😅😅
@ashwinarun9649
@ashwinarun9649 Жыл бұрын
Very true😅😅😅
@appleorange3408
@appleorange3408 Жыл бұрын
അടിപൊളി 😃😃😃 മുത്ത് ,അച്ചാച്ചൻ നേരത്തെ സ്ഥലം വിട്ടു 😃😃😃
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
പ്രാർത്ഥന ഗാനം കലക്കി...😂cleetoyude കിളിപോയി ☺️
@advnimmymurali.k7842
@advnimmymurali.k7842 Жыл бұрын
വീണ്ടും വീണ്ടും കണ്ടു ചിരിക്കാൻ പറ്റിയ എപ്പിസോഡ്. 🔥🔥🔥🔥🔥
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
റൊണാൾഡോ, മുത്ത് കൺഡ്ടം വഴി ഓടി. 🤣🤣
@ayshaasharudheen7653
@ayshaasharudheen7653 Жыл бұрын
Aliyans ഇതുവരെയുള്ള എല്ലാ episodum ഫോണിൽ കണ്ടവരുണ്ടോ
@sahulravuthar4069
@sahulravuthar4069 Жыл бұрын
S iam lookingh iam tamillnadu
@alexandergeorge9365
@alexandergeorge9365 Жыл бұрын
ഇന്നത്തെ എപ്പിസോഡ് നന്നായി. ഇതാണ് sitcom.
@funtime3531
@funtime3531 Жыл бұрын
🤣മുത്തിന്റെ ന്റെ കറങ്ങി ഉള്ള പോക്ക് 😂😂😂😂🤣🤣🤣🤣🤣പൊളിച്ചു
@vijithababuraj6828
@vijithababuraj6828 Жыл бұрын
🤣🤣🤣🤣🤣
@robinsmini4835
@robinsmini4835 Жыл бұрын
റൊണാൽഡ് മച്ചമ്പിക്ക് തുല്യം വേറെ ആരുമില്ല❤
@liginkg2866
@liginkg2866 Жыл бұрын
Muthu scoot ayathaan best😂😂
@fornews9627
@fornews9627 9 ай бұрын
Donald kodutha idea kettittu Thankathinte myghathile Mari Mari varunna expressions gambheeram.very good acting.
@bencycleetus321
@bencycleetus321 Жыл бұрын
Prayer song kalakkiii😅 Ee Veettile sakha Thankam😂😂😂
@theLegalKappal
@theLegalKappal Жыл бұрын
❤ അഭിലാഷ് കൊട്ടാരക്കര എപ്പിസോഡ് കഴിഞ്ഞ ശേഷം ഞാൻ റിവേഴ്സ് അടിച്ചു സ്ക്രിപ്റ്റ് എഴുതിയ ആളുടെ പേര് തപ്പി. അഭിലാഷ് കൊട്ടാരക്കര. സാധാരണ aliyans unu വേണ്ടി എഴുതാറുള്ള ആൾ അളിയൻ സിനും മറിമായത്തിനും ഒരുമിച്ച് എഴുതി ക്ഷീണിച്ചു നല്ല വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അത് കൊണ്ട് ഇത് പോലെ പുതിയ പുതിയ ആളുകൾക്കും കൂടി ഇടയ്ക്ക് അവസരം കൊടുക്കുക
@shajahansha9544
@shajahansha9544 Жыл бұрын
ഈ അഭിലാഷ് കൊട്ടാരക്കര ആണു റൊണാൾഡ്
@theLegalKappal
@theLegalKappal Жыл бұрын
@@shajahansha9544 അപ്പൊ എനിക് വലിയ പ്രതീക്ഷ ഇല്ല. ഇത്രയും തിരക്കുള്ള നടൻ അധികം എഴുതാൻ സാധ്യത ഇല്ല
@rekhano1613
@rekhano1613 Жыл бұрын
Super episode 👌 👌👍
@ramlathpa7866
@ramlathpa7866 Жыл бұрын
Super episode ! കുറേ ചിരിച്ചു , Thanks !!
@thajup3133
@thajup3133 Жыл бұрын
തങ്കത്തിനെ വെളുപ്പിക്കാന്‍ പെയിന്‍റ് ചിലവാക്കല്ലേ ഒറജിനലൊണ് ഭംഗി....
@anilithikkat5816
@anilithikkat5816 Жыл бұрын
തിരകഥ റൊണാൾഡ് ആയി അഭിനയിക്കുന്ന അഭിലാഷ് കൊട്ടാരക്കര വക 👌
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
😢😂 കാത്തിരുന്നു കാണുമ്പോൾ എന്താരസം
@rameshn5263
@rameshn5263 Жыл бұрын
സത്യം പറയട്ടെ നമ്മുടെ ജഗതി ചേട്ടന്റെ അതേ അഭിനയമാണ് നമ്മുടെ നമ്മുടെ ക്ലിറ്റോ ചേട്ടന്
@mercyignatius812
@mercyignatius812 Жыл бұрын
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു. ലില്ലിടെ prayersong sooooper
@sheebababy3458
@sheebababy3458 Жыл бұрын
ഇത് പോലെ സ്വയം പുകഴ്ത്തുന്ന നേതാവ് ക്‌ളീറ്റോ 😄🥰😂
@vandanaraj3661
@vandanaraj3661 Жыл бұрын
Enikkumille etta vyakthi swathanthryam ...ithentha ingane parayane😂😂😂lilly thakarthu
@vijeshtp2887
@vijeshtp2887 Жыл бұрын
എന്തായാലും ഈ പദ്ധതി ഒന്ന് എല്ലാ കുടുംബത്തിലും പരീക്ഷിക്കാവുന്നതാണ് 😄
@georgejoseph9514
@georgejoseph9514 Жыл бұрын
പലഹാരങ്ങൾ - അച്ചപ്പം. കുഴലപ്പം - ഏത്തപ്പഴം പൊരിച്ചത്. രാവിലെ പാലപ്പം - ഇ ഡലി - ചമ്മന്തി - വീട്ടിൽ ഉണ്ടാക്കണം - മച്ചമ്പി വീടുകളിൽ കൊണ്ടുപോയി വിറ്റു - വരുമാന ഉണ്ടാക്കണം. നിങ്ങളുടെ Food Product ന് നല്ല പേര് ഇടണം - ( Morning Star Products)
@Laljoh
@Laljoh Жыл бұрын
ഈ എപ്പിസോഡ് സൂപ്പർ ആയിക്ക്ണ്, സിരിച്ചു ഒരു വയിക്കായി..
@thankappanattimattathil8114
@thankappanattimattathil8114 Жыл бұрын
ഈ എപ്പിസോയ്ഡ് കലക്കി... ഇതിന്റെ ഡയലോഗ് എഴുതുന്ന ആളെ കണ്ടാൽ.. ഒരു സമ്മാനം കൊടുക്കാമായിരുന്നു... സാഹചര്യമനുസരിച്ചു... ഡയലോഗ്... 👏🏻👏🏻👏🏻👏🏻👏🏻👏🏻സമ്മതിച്ചു ചേട്ടാ സമ്മതിച്ചു
@vyshakhhari2305
@vyshakhhari2305 Жыл бұрын
Athu Ronald aanu ezhuthiyathu
@AA_Edits007
@AA_Edits007 Жыл бұрын
ക്‌ളീറ്റോയുടെ പ്രസംഗം പൊളിച്ചു
@Demoonefor
@Demoonefor Жыл бұрын
നാത്തൂൻമാരുടെ സ്നേഹ പ്രകടനം പൊളി
@jobybaby173
@jobybaby173 Жыл бұрын
❤️❤️❤️❤️ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന പ്രവാസി ❤️❤️❤️
@manojk1315
@manojk1315 Жыл бұрын
തങ്കത്തിന്റ അഭിനയം പൊളിച്ചു 🥰🥰
@jayaullas1030
@jayaullas1030 Жыл бұрын
അളിയൻസ് ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂😊😊
@ashwinarun9649
@ashwinarun9649 Жыл бұрын
ആശയ ദാരിദ്ര്യവും വിഷയ ദാരിദ്ര്യമുള്ള അളിയൻ സിൽ പുതിയൊരു എഴുത്തുകാരൻ വന്നിരിക്കുന്നു. അഭിലാഷ് 🎉🎉 പുതിയൊരു വിഷയം എടുക്കുക മാത്രമല്ല നിറയെ തമാശകളുമായി എഴുതാനും അദ്ദേഹത്തിന് സാധിച്ചു. സ്ഥിരം എഴുത്തുകാരോടൊപ്പം ഇദ്ദേഹത്തിനും കൂടുതൽ അവസരങ്ങൾ കൊടുക്കുക
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
Thanks
@princysanthosh90
@princysanthosh90 Жыл бұрын
നല്ല പ്രാർത്ഥന 😄😄മുത്തിന്റെ പോക്ക് 😄
@butterfly-tt6zr
@butterfly-tt6zr Жыл бұрын
മഞ്ജുവിന്റെ abhinayam ഒരു രക്ഷയും ഇല്ല കേട്ടോ.... ആദ്യം ഇതൾ അവസാനം വരെ ആസ്വദിച്ചു
@leenaambadi2865
@leenaambadi2865 Жыл бұрын
തങ്കത്തിന്റെ പ്രസംഗം സൂപ്പർ ആയിരുന്നു 🤣🤣🤣
@anithasarathks
@anithasarathks Жыл бұрын
പ്രോജക്ട് എനിക്കിഷ്ടപ്പെട്ടു.. 😄😄
@jarmilakaimal2618
@jarmilakaimal2618 Жыл бұрын
😂😂😂😂😂I laughed........and laughed.........and laughed till I cried 😢❤
@jyothykv2574
@jyothykv2574 Жыл бұрын
6:02 pennumbilla thanikonam kaanichallo😂😂😂😂
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻തൊഴിലാളി ദിനമായ ഇന്ന് വിഷയം 👌👌.ക്‌ളീറ്റോ വേഷം തേച്ച് നല്ലതായിരുന്നു.അഭിനന്ദനങ്ങൾ 🙏🏻
@rockfightergamerz1412
@rockfightergamerz1412 Жыл бұрын
ഞാൻ already oru amount വാങ്ങിച്ചു വക്കും. It's a very good project..Ronald is great
@abdulazeez4883
@abdulazeez4883 Жыл бұрын
24:54 പകൽ സമയം, ശേഷം kanakan ക്ളീട്ടോകടുത്ത വരുമ്പോൾ രാത്രിയും 😂😂😂😂
@RameshS-ul1kp
@RameshS-ul1kp Жыл бұрын
Athe
@RajeswariRajendran-ie8nz
@RajeswariRajendran-ie8nz Ай бұрын
Wonderful comedy😂😂😂😂manasinnu nalla sugamkitunu...vayasukalathinu manasilu valiya thirupthi tharunnu...thankyou❤aliyans🎉🎉
@abhiramiabhi2200
@abhiramiabhi2200 Жыл бұрын
Adipoli episode 😂💕
@anuvsvs9753
@anuvsvs9753 Жыл бұрын
ഈ പദ്ധതിയുടെ തുടക്കവും ഒടുക്കവും ഇവിടെത്തന്നെ ആയിക്കോട്ടെ പ്വോളിച്ചു 😅😅😅😅😅😂😂😂
@fousiaabdullah8746
@fousiaabdullah8746 Жыл бұрын
മുത്തിന്റെ മുങ്ങൽ അടിപൊളി 😂😂
@Pppqqqrrrss
@Pppqqqrrrss Жыл бұрын
Aliyans oru episodu polum vidathe kandavar ivide aarokke undu😌😌
@swaroop3521
@swaroop3521 Жыл бұрын
സംഗതി പൊളിയാണ്,,,,, കലത്തിന്നു പോയാൽ കഞ്ഞിക്കലത്തിൽ 👍👍
@dd-pv1hp
@dd-pv1hp Жыл бұрын
കൗമുദി channel ഇല്ലാത്തത് കൊണ്ട് ഇത് youtubil കാണുന്നു😊ആദ്യമൊക്കെ aliyans amritha il കണ്ടിരുന്നു
@shibikp9008
@shibikp9008 Жыл бұрын
ഈ എപ്പിസോഡ് കൊണ്ട് എന്താ ഉദ്ദേശിച്ചത് സ്ത്രീകൾ എന്നും വീട്ടു ജോലിചെയ്ത് ഒരു വിലയും ഇല്ലാതെ ജീവിക്കണമെന്നോ , കഷ്ട്ടം
@wazeem9916
@wazeem9916 Жыл бұрын
Ala pinee swantham barthavinee food kodukunathinu cash kodukaam eppazhum🤫🤫
@wazeem9916
@wazeem9916 Жыл бұрын
Womens vtl erunal preshnamilenkil thanikendhaa Pine avaru veetinte ullil adachu pooti erikuvalaloo purathu erangundalo
@shibikp9008
@shibikp9008 Жыл бұрын
@@wazeem9916 ക്യാഷ് കൊടുക്കണം എന്നല്ല, സ്ത്രീകളെ വില കുറച്ചു കാണരുത്. അവർ ചെയ്യുന്നതും ജോലിയാണ് അതിനെ ബഹുമാനിക്കണം. സ്വന്തമായി ജോലിചെയ്ത് ജീവിക്കാൻ സ്വാതന്ത്ര്യം നൽകണം.
@indian6346
@indian6346 Жыл бұрын
ക്ലൈമാക്സ് കലക്കി.
@meenusurya4489
@meenusurya4489 Жыл бұрын
Ronald achachan ore poli😂😂😂😂
@catlov97
@catlov97 Жыл бұрын
റൊണാൾഡ് ഉഷാറാ. 👍
@VijeshV-ew3xw
@VijeshV-ew3xw Жыл бұрын
എൻ്റ്റെ മുതിൻറ്റെ മുഖം മുഴുവൻ മുഖക്കുരു ആയി എല്ലവരും കണ്ണ് വെച്ചതാ. തങ്കം ഉഴിഞ്ഞു ഇടുക.
@manojnambiar5594
@manojnambiar5594 Жыл бұрын
😊😊 പറക്കും ലല്ലു
@jubimathew3169
@jubimathew3169 Жыл бұрын
Athu kunjallae, pettannu pokum
@sajmedia1733
@sajmedia1733 Жыл бұрын
ഓരോ ചായക്കും പത്തു രൂപ 😂😂😂😂😂😂😂😂
@regimoljohny7097
@regimoljohny7097 Жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു ഉഗ്രൻ
@theLegalKappal
@theLegalKappal Жыл бұрын
എല്ലാകാര്യത്തിലും പണം കൊണ്ടു വരിക എന്നത് ചിലരുടെ ഒരു ശീലമായി പോയി. പണത്തിൻറെ അളവുകോൽ വെച്ചാണ് അവർ കുടുംബവും കുട്ടികളും എന്തിനധികം പറയുന്നു സ്നേഹം പോലും അങ്ങനെയാണ് അളക്കുന്നത്.😂😂😂 ഈ പറഞ്ഞ ഭാര്യ സുഖമില്ലാതെ ആയാൽ സ്വന്തം കിഡ്നി വിറ്റിട്ടായാലും ഭർത്താവ് ചികിത്സക്കും. അപ്പോൾ ആ കാശ് കടമായിട്ട് വയ്ക്കുമോ ഫെമിനിസ്റ്റ്കളെ 😂😂😂
@theLegalKappal
@theLegalKappal Жыл бұрын
😂😂😂
@wazeem9916
@wazeem9916 Жыл бұрын
😆😂😂
@askarali3409
@askarali3409 Жыл бұрын
Kanakane kandappolLilly paat nirtjiyath 🤩🤩🤩🤩adipoli episodes😂
@krishnankuttyck9062
@krishnankuttyck9062 15 күн бұрын
അത്ര മേൽ മേന്മ പോരാ ഈ എപ്പിസോഡ്... 💕🙏💕🌹👏👌❤️❤️❤️👍
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
നന്നായിട്ടുണ്ട്.. തങ്കം കലക്കി
@LaijuKaruvel
@LaijuKaruvel Жыл бұрын
Adipoli penpulikkal 😂😂
@shamlacdlm
@shamlacdlm Жыл бұрын
ഞങ്ങളുടെ ചടയമംഗലം പേര് പറഞ്ഞല്ലോ ജടായു പാറ ❤️❤️
@epmmchef_recorded5507
@epmmchef_recorded5507 Жыл бұрын
പൊളി എപ്പിസോഡ് 🤣🤣 ജമന്തി തങ്കം 🎉🎉🎉
@yffvvb7167
@yffvvb7167 Жыл бұрын
Lilly.. Tangam
@fousiyaafsal7388
@fousiyaafsal7388 Жыл бұрын
ജമന്തി എന്നത് അളിയൻ vs അളിയന്നിലെ പേരാണ് ഇപ്പോഴത്തെ പേര് ലില്ലി എന്നാണ് ok understand ഇനി ഈ തെറ്റ് ആവർത്തിക്കരുത് 😡😡😡😡😡😡😡😡😡😡😡😡
@fousiyaafsal7388
@fousiyaafsal7388 Жыл бұрын
ചുമ്മാതെ തമാഷക്ക് പറഞ്ഞതാണ് ഒന്നും വിചാരിക്കരുത് 😄😄😄
@vergheseninan8376
@vergheseninan8376 19 күн бұрын
Still keep on watching our Aliyans in the KZbin. There was an incident in Kerala where one house is swept away and the neighborhood house was moved to the other neighboring plot. Can you make an episode out of it? Very good team of ALIYANS.
@thomasshelby6252
@thomasshelby6252 Жыл бұрын
Nothing wrong in this project I support this we have to consider all the house wives who works for their family without expecting not a single penny they expect only love and affection from their husband but husband also should treat them as equal companion not as an ordinary women who can pass all commands on them
@behappywithme1509
@behappywithme1509 Жыл бұрын
ഇന്നത്തെ എപിസോട് പൊളിച്ച്
@janeeshk9173
@janeeshk9173 Жыл бұрын
കിടിലം വിഷയം.. അതിലും കിടുക്കൻ എൻഡിങ്....
@alfiyaalfi7086
@alfiyaalfi7086 Жыл бұрын
Jadayuvinte nattil ninn kanunnavar undo
@lijukchacko540
@lijukchacko540 Жыл бұрын
റൊണാൾഡ് തങ്കം കോമ്പോ വേറെ ലെവൽ ❤️❤️❤️❤️❤️
@puthanveedputhanveed2568
@puthanveedputhanveed2568 Жыл бұрын
Super kalakkl
@kallianiraj4778
@kallianiraj4778 2 ай бұрын
Excellent 6:32
@kallianiraj4778
@kallianiraj4778 2 ай бұрын
എല്ലാം Excellent Episode ആണ്
@aarfiriviews9747
@aarfiriviews9747 Жыл бұрын
പെൺപുലി ഒരു ചായ എടുക്കട്ടെ, ആൺ പുലി കട്ടൻ മതി 😂
@kelunayanar
@kelunayanar 6 ай бұрын
ഇന്നത്തെ എപ്പിസോഡിൽ bgm ഇടാൻ മറന്നുപോയവന് ഒരു സല്യൂട്ട് 🤪🤪🤪
@sonydavisvlogs
@sonydavisvlogs Жыл бұрын
ഇനിയും ഒരു episode എല്ലാവരും അമ്മാവനും ഫാമിലി ക്ലീറ്റസ് ഫാമിലി കനകൻ ഫാമിലി അമ്മ എല്ലാരും ചേർന്ന് vazakkillaatha ഒരു episode ചെയ്യണം
@anilkumarsasi706
@anilkumarsasi706 Жыл бұрын
:).. sending a bad message, A woman has the freedom to do whatever she wants, I guess our society is not mature enough understand these concepts.. Sad.. unfortunately....
@santhoshcn1298
@santhoshcn1298 Жыл бұрын
11 ന് ഉൽകാടനം എന്ന് പറഞ്ഞിട്ട് ഇപ്പോ 4 മണിയായോ കഷ്ടം
@subhadeepu5677
@subhadeepu5677 Жыл бұрын
തങ്കം 👌👌👌👌❤❤❤
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
22:22😁😁😁🎈🎈🎈ചേച്ചി പൊളി
@im_a_traveler_85
@im_a_traveler_85 Жыл бұрын
എന്നാലും പ്രാർത്ഥനഗാനം അത് ഒരു ഒന്നൊന്നര സദനമയിരുന്നു...😅😅 എന്നാലും ഉദ്ഘാടനം ചെയ്ത cleeto ഗോവിന്ദ...😅😅
@theLegalKappal
@theLegalKappal Жыл бұрын
🎉🎉 നല്ല രസകരമായ എപ്പിസോഡ്🎉കുടുംബബന്ധങ്ങളിലെ കൊടുക്കൽ വാങ്ങലുകൾ ഒക്കെ പൈസയുടെ അളവുകോൽ വെച്ച് അളക്കാൻ സാധിക്കും എന്നാണ് ഫെമിനിസ്റ്റുകൾ വിചാരിക്കുന്നത്. അതുകൊണ്ടാണ് അവർ വീട്ടുജോലിക്ക് ശമ്പളം വേണം എന്നൊക്കെ മുറവിളികൂട്ടി കോടതിയിലേക്ക് വരുന്നത്. ഇത്തരക്കാരുടെ കുടുംബജീവിതം അവതാളത്തിലാകും, ഡിവോസ് ആണ് മിക്കവരും എന്ന് നമ്മൾ മറക്കരുത്. അതുകൊണ്ടുതന്നെ ഫെമിനിസ്റ്റുകളുടെ വിഡ്ഢിത്തരങ്ങൾ എടുത്ത് കോമഡി ആക്കിയാൽ തന്നെ ഇഷ്ടംപോലെ വിഷയങ്ങൾ ഉണ്ടാവും
@MUHAMMADMUHAMMAD-xl2xr
@MUHAMMADMUHAMMAD-xl2xr Жыл бұрын
Eppoyathe uppu mulakum episode ne kalum aliyans naalla intrest und.but views kuravane.
@lillysebastian915
@lillysebastian915 Жыл бұрын
Super Episode.
Just Give me my Money!
00:18
GL Show Russian
Рет қаралды 990 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 990 М.