Aliyan VS Aliyan | Comedy Serial by Amrita TV | Episode : 146 | Sabarimala
Пікірлер: 117
@TheAnnavincent7 жыл бұрын
Getting addicted to this serial... 😍
@anandinair93897 жыл бұрын
Anna Vincent I am also addicted
@hinahiba57096 жыл бұрын
me too...😄😄
@rekha_nair_5636_4 жыл бұрын
Me too
@friedakolanil43383 жыл бұрын
@@anandinair9389 !+
@lailajohn18133 жыл бұрын
0
@Shaanvision2 жыл бұрын
ഒരു യുക്തിയും അറിവുമില്ലാത്തവൻ എഴുതി കൊടുത്ത സംഭാഷണങ്ങൾ അതേപടി പറയാൻ വിധിക്കപ്പെട്ട ഫാസിന്റെ ഗതികേടിനോട് സഹതാപം മാത്രം. സംസ്യങ്ങൾക്കൊന്നും ജീവനുമില്ല വേദനയുമില്ല അവയെല്ലാം യാന്ത്രികമായി ജനിക്കുന്നതും പുഷ്പ്പിക്കുന്നതും കായ്ക്കുന്നതുമാണ്, ജീവനും വേദനയുമൊക്കെയുള്ളത് മനുഷ്യർക്കും മൃഗങ്ങൾക്കും മറ്റു ജീവികൾക്കും മാത്രമാണ് എന്ന പുതിയ അറിവ് ലോകത്തിന് സമ്മാനിച്ച ഇതിന്റെ എഴുത്ത്കാരനും സംവിധായകനും പെര്ത്ത് നന്ദി.🙏
@manujamanikuttan35867 ай бұрын
🙄
@boomboom230237 жыл бұрын
Marimayam,uppum mulakum pinne...ithum...njan ennum next episodinu vendi kathirikkunna programukal.....best wishes aliyan teamz....
@beenaanand82673 ай бұрын
Iam also addicted to this serial. 👏👏👏👏👍👍👍🥰
@shajipaul3127 ай бұрын
Ennittevenam....Avan...ayyappante....bhandaarathil...kaiyyitte...varaaan.........fazil..... super 💕😃😅😅😅
@sidheek41947 жыл бұрын
മറിമായം, ഉപ്പും മുളകും, അളിയൻ vs അളിയൻ, എല്ലാം സൂപ്പർ പരിപാടികൾ, ഒരു എപ്പിസോഡും ഒഴിവാക്കാതെ കാണാറുള്ളതാ, എല്ലാവരും സൂപ്പർ അഭിനയമാണ്...
@jpyoung38647 жыл бұрын
sidheek ponnani njanum ee serialukalil addicted
@muralidharanay62477 жыл бұрын
Sooooooooper...
@yasiryaziryasir42947 жыл бұрын
Onnum koode und thattem mutteem
@sidheek41947 жыл бұрын
Yasir Yazir Yasir ശരിയാണ്..
@josephalex29234 жыл бұрын
🔛
@AthulSanthosh-md9pv9 ай бұрын
Pls bring this kanakan - Manikandan back to aliyans pls , he's superb ❤ , far better than Aneesh
@nizamvk827 жыл бұрын
കലക്കി തിമിർത്തു കിടുക്കി
@shuhaibmutta7900 Жыл бұрын
ക്ളീറ്റോ ചത്ത് 😂😂
@ajithaji1665 жыл бұрын
തങ്കം ഒരു നാടിൻപുറത്തു കാരിയാണ്.
@fidhanidha92394 жыл бұрын
Alla kochi kariyanu
@santhoshsandhu51773 жыл бұрын
@@fidhanidha9239 🤣🤣
@Am_Happy_Panda6 жыл бұрын
തക്കിളി മാളികപ്പുറത്തമ്മ.. 😊
@shafeeqthottashery22256 жыл бұрын
ഫാസിൽ എല്ലാ എപ്പിസോഡിലും പോളിയാണ് നിന്റെ ഡാഡി നല്ല മുതല മുതല്
@axemanfromresidentevil38344 жыл бұрын
ഒരാൾക്ക് ശബരിമലയിലേക്ക് പോകാൻ താത്പര്യം ഇല്ലെങ്കിൽ പിന്നെ നിർബന്ധിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല .... അത് പോലെ തന്നെ ഒരാൾക്ക് റംസാൻ നോമ്പ് observe ചെയ്യാൻ താത്പര്യം ഇല്ലെങ്കിൽ വേണ്ടാ, നിർബന്ധിക്കരുത് ... നിർബന്ധിച്ചാൽ ഉദ്ദേശിക്കുന്ന കാര്യങ്ങള് നടക്കില്ല എന്ന് മാത്രമല്ല, ദോഷം കൂടെ ആകും ..
@girijabalan97012 жыл бұрын
'
@girijabalan97012 жыл бұрын
1 :
@girijabalan97012 жыл бұрын
:
@arszz70802 жыл бұрын
മുസ്ലിംങ്ങളുടെ നോമ്പും ശബരിമലയും ഒരുപോലെയല്ല നോമ്പ് നിർബന്ധമാണ് പക്ഷെ ഹജ്ജ് ചെയ്യൽ കഴിവുള്ളവന് മാത്രം നിർബന്ധമുള്ളു 👍ശബരിമലക്ക് പോകുന്നത് ഒരു നേർച്ചയല്ലേ 🤔അതിനെക്കുറിച്ചു എനിക്ക് ശെരിക്കറിയില്ലാട്ടോ
Ullathu parayalo...ethoru serial aneannu thonnuke Ella..chumma oru nall fb yill kandatha...eppoll military duty kazhijjall udanea break kittumboll udanea kanaum....evarudea mattoru teeem marimayam...athum oru kidu thannea.best of luck.
@skumarppnair7 жыл бұрын
Fazil super....
@muralie7534 жыл бұрын
Good episode
@josephchacko54854 ай бұрын
എന്റെ ക്ലീറ്റോ പാവാടാ!!!
@abhishekjayaraj87104 жыл бұрын
Ammavan koodi undayirunnenkil Ammavan Swami😌😌😌😌😌
@dasankvk52566 жыл бұрын
Kanakan nalla abinayam
@hakeenshaju53607 жыл бұрын
ക്ലീറ്റോ അഭാരം 😂😂😂
@srinivasaniyer6158 Жыл бұрын
Thankam cannot force Kanakan to go to Mala
@rupa_2286 жыл бұрын
Fazil supr
@Syedhasi954 жыл бұрын
Fazil timing super
@chunkscafemalayalam68395 жыл бұрын
Kidu
@indirathekkedath65643 жыл бұрын
ഫസിൽ സൂപ്പർ.
@induprakash014 жыл бұрын
ആ ക്ളീറ്റോന്റെ വായടക്കി വയ്ക്കാൻ എന്തേലും ചെയ്യണം. ഒന്നിനും കൊള്ളാത്ത ജീവി
@rajagopalankodangattil64184 жыл бұрын
അളിയൻ vs അളിയൻ ഒരു സൂപ്പർ programme anu
@shanmughammurugan45243 жыл бұрын
Clitonu Ayyappan siksha koduthathanu.
@ramanikrishnan7545 Жыл бұрын
Pavam Kanakan
@ramanikrishnan7545 Жыл бұрын
Nale vratham ennu ethra pravasyam parayum
@gotohellwelcometohell76176 жыл бұрын
Ente deivame thakkili kunjene aa karuthe dress el kaanan Nalla resaa maalikapurathe amma
@MC-jm6hx3 жыл бұрын
14.00 തങ്കം എന്തോ ഒരു അർത്ഥം ഉള്ളിൽ വെച്ച് പറയും പോലെ
@hijklmnop365 жыл бұрын
Addicted
@tibigeorge4767 жыл бұрын
Cleto my favourite
@anuanutj44917 жыл бұрын
Super
@Jabijusna123416 жыл бұрын
Supper episode
@prasanthrajendran71186 жыл бұрын
Nice
@haneefa9537 жыл бұрын
മുക്കിൽ പഞ്ഞി 🙄😂😂
@hareeshkuppadakath73276 жыл бұрын
Kanakan ishtam
@remakrish78843 жыл бұрын
Cleetto നല്ലപോലെ പാടുന്നു
@aravindharavindh88373 жыл бұрын
Ente thakile vaavea..swami saranam.🙏
@shajipaul3127 ай бұрын
Cleetto.....😅😅😅😅....
@raghulj.r20736 жыл бұрын
Cleetto oru sambavam thanne
@babyjms45944 жыл бұрын
Very good
@shanmughammurugan45243 жыл бұрын
Ayyappante aduthano natakam Clito.
@TS-wn9un7 жыл бұрын
Swamiye sharanamayyappaa
@muthuarasugopal5 жыл бұрын
രതീഷ് TS bro I am a Christian.. What is the procudure to go SABARIMALA
@hananahhashim29610 ай бұрын
@@muthuarasugopaler rssszaGkppterssdstueefzaa🤧🦷🦷
@baiju851baiju55 жыл бұрын
Superr
@rageshchalattlerageshchala48234 жыл бұрын
സ്വാമി ശരണം
@akkusejaz14525 жыл бұрын
Ulli sura chettan vritham onnum edukathe poyallo...🤣🤣🤣
@anoojcheladathilanoojchela65103 жыл бұрын
റംസാൻ വ്രതത്തിന് ഉമിനീര് ഇറക്കാൻ പാടില്ല എന്നത് ശരിയല്ല
@johnxavier58426 жыл бұрын
കാട പായസം ഉണ്ടാകാനാണോ ക്ളീറ്റോ കുക്കർ എടുത്തത്
@jobyalappurathukattilthoma73594 жыл бұрын
എനിക്കും തോന്നി
@jabu31203 жыл бұрын
😂😂😂
@ravichandran43516 жыл бұрын
adepoli
@rupa_2286 жыл бұрын
Ha ha clettoo
@soumyamolav33895 жыл бұрын
Thankathine kandal kulichathanennu parayillallo..
@asifabdullah70972 жыл бұрын
😀😀😀😀
@snehalathanair427 Жыл бұрын
There is absolutely no caste or creed in sabarimala-- and nobody should be foced into.doing anything he or she does not want to do--
@aadarshdarsh83733 жыл бұрын
💕
@rajammavarghese96624 жыл бұрын
Kanakansuperabhonayam
@2583232583235 жыл бұрын
Hm
@praveenkrishnankunnath61547 жыл бұрын
😍
@ravindranaloor56566 жыл бұрын
Manjula chechi Thakarthu
@48VVB6 жыл бұрын
L0ⁿp00p00pp00p0pp00ppp0pp00p00p00p0pp9pppp0000pp09909lpp9lpll9lll0llllll99999999999l 99th 99th 90 l0lplllpl0ⁿ0pplpppllllpllllppppppppllllpppp a opp and a 90 PPL pool look p loo last lop BB llp opp price opp pploppp a on pp year p I pp place a pp
@fardheenghankusurdhighal73605 жыл бұрын
OK
@ashraf57003 жыл бұрын
Thankathin nalla vaaya kooduthalaan
@crackitjokeit7 жыл бұрын
Cleto te entina Shabarimalayil Pokan force cheyyunne, cleto Christiany alle
@ajinubabu65285 жыл бұрын
uk27 but it’s a personal choice..
@nekithasabu34724 жыл бұрын
Fasil nalloru kuttukarananu
@coldstart47956 жыл бұрын
കന കന
@pradeepbhaskaran51775 жыл бұрын
അതിന് ശബരിമലയിലെ നവോത്ഥാനം നടത്തിയത് കൊണ്ട് ആർത്തവമൊരു പ്രശ്നമാവില്ലല്ലോ അല്ലേ ! കനകദുർഗ്ഗ യും, ബിന്ദുവും കയറിയില്ലേ, കൂടാതെ ആർത്തവലഹളയും നടത്തിയല്ലോ. മതിലുപണിയും നടത്തിയതുകൊണ്ട് കേരളമങ്ങ് ഒന്നാമതായല്ലോ..
ee kanakan 5 paisakkb pora avan eppoyum bhatyayuday koodayyan bharayuday karyathin vendibnalla paisa chilavakunnu penggalk venddi thankam chilavakan madi nalla pishkanum aan aneesh sooper ambilikuttan sooper athupolay ee jamanthiyum pora ambilikuttanatay bharayum aneesh raviyuday bharya jamanthiyum sooper tjakli moluday karyam sradhikunnathil ee jamanthi thaklimoluday karyam kooduthal sradhikunnilla
@hisham29484 жыл бұрын
എടോ അതൊക്കെ ഡയറക്ടറും തിരക്കഥാകൃത്തും ഒക്കെ പറഞ്ഞു ചെയ്യിക്കുന്നതല്ലേ..കനകനെ അവന്റെ അച്ഛൻ ഹവിൽദാർ വീരഭദ്രൻ ചേട്ടൻ ജീവിച്ചിരിക്കുമ്പോഴേ എനിക്ക് പരിചയമുള്ളതാ...നല്ല പയ്യനാ..അവൻ അങ്ങനെ പെൺ കൊന്തനൊന്നുമല്ല..പിന്നെ സ്ക്രിപ്റ്റിൽ അങ്ങനെ എഴുതി വെച്ചാൽ അഭിനയിച്ചല്ലേ പറ്റൂ..