ഇതുപോലെ ആർത്തി കാണിക്കല്ലേ തങ്കം. അവിടെയും ഇവിടെയും തൊട്ടു നക്കി കൈയിട്ടു വാരി പിന്നെ ആ കൈകൊണ്ട് എല്ലാടത്തും പിടിച്ചു.. ഇപ്പോഴത്തെ സീരിയലിലും ഇങ്ങനെ തന്നെ. അഭിനയം സൂപ്പർ
@gracyteacher19386 күн бұрын
വേണ്ട വേണ്ട എന്ന് പറയുകയും ചെയ്യും ബിരിയാണി പകുതിയും അകത്താക്കി തങ്കം,
@Theking-sb2ec2 ай бұрын
Thangathin തീരെ ആക്രാന്തം ഇല്ല 😂
@ammuvlogs238211 ай бұрын
കുളിച്ചിട്ടേ ബിരിയാണി കഴിക്കുന്നുള്ളു എന്നു പറഞ്ഞിട്ട് തങ്കം പകുതി ബിരിയാണി അകത്താക്കി 😄
@Powerfulamerica-l7o7 жыл бұрын
എന്ത് കൊണ്ടാണ് നിങ്ങൾ ഇത്രയും ആരാധകർ ഉള്ള ഈ പരിപാടി ഏറ്റവും താമസിച് അപ്‌ലോഡ് ചെയ്യുന്നത് ??
@dreamscometrue83907 жыл бұрын
മഴ 👍👍
@satyankalathil42604 жыл бұрын
@@dreamscometrue8390 8
@zanelachlan20383 жыл бұрын
i guess Im randomly asking but does someone know of a trick to get back into an instagram account..? I stupidly forgot the account password. I love any help you can give me
@TheVijeshvijay2 жыл бұрын
@@zanelachlan2038 delete insta 🙏
@sajuddeensajuddeen2536 жыл бұрын
ക്ലിറ്റോ' എന്ത് ബിസ്നസ്.ചെയ്താലും 'അതിന്റെ പിറകിൽ ഒരു തട്ടിപ്പ് ഉണ്ടാവും.. ക്ലീറ്റോ നല്ലൊരു .മനുഷ്യനായിട്ടുള്ള .എപ്പിസോഡ് കാണാൻ പറ്റുമോ
@gamingwithsmooh1413 жыл бұрын
വേണം
@raghulj.r20736 жыл бұрын
Cleettokku thulyam cleetto maathram.😀😁😁😄😅😅
@eevathecat4 жыл бұрын
thakli kazikunnadh pote adh kochalle aa thangam ellarde pathrathil kai ett vaari vaailek kai thirigi thinnech veendum adutha aalde pathrathilek kai edum...🤪🤪🤪🤪🤪
@catlady44784 жыл бұрын
Evide kai itt vari? Njan kandilla🙄
@Jabijusna123416 жыл бұрын
Supper episode
@shinojmknr80416 жыл бұрын
Ente cleeetoo...super
@dinishab33227 жыл бұрын
Ammavan supera
@majeedmajji45354 жыл бұрын
😂😂 clito oursambavam thanne
@Anchu6767 жыл бұрын
Thakli😍😘😘😘😘😘
@rajeevkc66003 жыл бұрын
2021നിൽ കാണുന്നവർ ഉണ്ടോ 👍🏻👍🏻👍🏻🥰
@myworld84862 жыл бұрын
2022kanunavar und
@georgemammen5493 Жыл бұрын
some politicians are doing these kind of illegal activities secretly -
@riyasn44966 жыл бұрын
Thudakkam gambeeram odukam thalli poli athan cleato😃😅
@scariyapappachan42804 жыл бұрын
She said l will eat after taking shower. But she finished half of the biriani.
@thameemthameem73392 жыл бұрын
Super super serial ♥️♥️♥️♥️♥️
@ansilaansilanasheed4516 Жыл бұрын
13:22
@ummerraummer30619 ай бұрын
ക്‌ളീറ്റസിനെ പോലെ ഒരു ഗതികെട്ട ഭർത്താവിനെ ലോകത്ത് ഒരു ഭാര്യക്കും സ്നേഹിക്കുവാൻ കഴിവുകയുള്ള 😢
@ramanikrishnan40873 жыл бұрын
Ee kadam veettal nale thirichu vangum
@shilpasreekumarnair Жыл бұрын
വേണ്ട വേണ്ട ennu പറഞ്ഞു ഇപ്പോൾ thangam 2 biriyanide aduth kazhichallo
@rathimenon86704 ай бұрын
So good
@hakeenshaju53607 жыл бұрын
ക്ലീറ്റോ ഒരു പരിപാടി തുടങ്ങീയത് കണ്ടപ്പോഴേ തോന്നീ എന്തോ ഉടായിപ്പാണെന്ന് , എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല. 😂😂😂
@nebukuriakose9032 Жыл бұрын
M and d are..
@SnehaSneha-hy6vc7 жыл бұрын
Super super super super
@vinoypj56477 жыл бұрын
സൂപ്പർ
@bittyrose94127 жыл бұрын
ജീവിതത്തിലും നടരാജൻ ഇങ്ങനെതന്നെയാണോ
@ayishuaafi44783 жыл бұрын
Alla
@sulfisulfi77273 жыл бұрын
ക്ലീറ്റോനേ നല്ല ആളായി കാണണമെഗിൽ അവന്റെ പേര് കനഗൻ എന്നോ അല്ലെങ്കിൽ അഴകൻ എന്നോ ആകണം
@vipink50133 жыл бұрын
athentha angane
@koottukaran34619 ай бұрын
👍
@Anchu6767 жыл бұрын
Pwoli😍❤✌
@hafsashareef73534 жыл бұрын
Natural action
@VimalKumar-oc1mu7 жыл бұрын
Super, natural actors
@nisarapnisarap25767 жыл бұрын
ഇൗ ലോകത്ത് ക്ലിട്ടോയെപോലെ ഒരു തട്ടിപ്പ് വീരനെ കാണാൻ പറ്റിയില്ല
@shinojmknr80414 жыл бұрын
Super Acting
@josephchacko54852 ай бұрын
എൻ്റെ ക്ലിറ്റോ പാവാടാ !!!
@renjith57814 жыл бұрын
ക്ലിറ്റോ ഉയിർ 😍😍😍😍😍😍
@anuthanu19477 жыл бұрын
തക്‌ളി യുടെ പേര് എന്താണ്...cute girl
@Zoomin1235 жыл бұрын
Kuttamaakri
@maluttyram57665 жыл бұрын
Akshaya
@ansarigoodansari29894 жыл бұрын
അക്ഷയ
@നല്ലൊരുമനസ്സ്വേണംജീവികാൻ4 ай бұрын
ബിരിയാണി അങ്ങനെ കഴിക്കാൻ പാടില്ല
@SureshKumar-gx5xl3 жыл бұрын
Happy happy
@shanmughammurugan45242 жыл бұрын
Thangam anubhavikkanam, konji irunno.
@shanmughammurugan45246 ай бұрын
Thangam, biriyani swa.....d undoa, daridram clitode kachavadam, kasikkupoyalum papam neengula
ഏത് വീട്ടിലായാലും എത്ര ഭക്ഷണം കൊടുത്താലും കുട്ടികൾക്ക് ബിരിയാണിയൊക്കെയുള്ളപ്പോൾ കഴിയ്ക്കാൻ തിരക്കാണ്.അതിലും കുറ്റം കാണുന്ന റുബീന ദിവസോം ബിരിയാണിയാണോ തിന്നണേ
Sarikku parayam, clitonu By birth nanam illa thonunnu. Pavappettavarkkulla bhakshanathilum udayippu.
@prarthanalijo65317 жыл бұрын
Good
@thomasthomas5286 жыл бұрын
Good
@naserp36434 жыл бұрын
Suppar
@abhishekjayarajabhishekjay57502 жыл бұрын
വീണ്ടും തങ്കം
@Kalipaanl3 жыл бұрын
മഞ്ജു ചില സമയം കൊള്ളാം ആപൈസ കൊടുക്കുമ്പോൾ ഉള്ള ആക്ടിങ് കൊള്ളാം
@SnehaSneha-hy6vc7 жыл бұрын
Clito ye kondu thottu
@aadarshdarsh83733 жыл бұрын
💕
@Matridavid Жыл бұрын
ഇത് ക്‌ളീറ്റോ വീട്ടുകാരെയും നാട്ടുകാരെയും വലിപ്പിച്ചും, ഊമ്പിച്ചും, പറ്റിച്ചും എത്ര എപ്പിസോഡിൽ പറഞ്ഞിരിക്കുന്നു, ഇത് ക്‌ളീറ്റോ വീട്ടുകാരെയും നാട്ടുകാരെയും വലിപ്പിച്ചും, ഊമ്പിച്ചും, പറ്റിച്ചും എത്ര എപ്പിസോഡിൽ നടത്തിയിരിക്കുന്നു.... ഇതേ കാശ് ക്‌ളീറ്റോ വീട്ടുകാരെയും നാട്ടുകാരെയും വലിപ്പിച്ചും, ഊമ്പിച്ചും, പറ്റിച്ചും എത്ര എപ്പിസോഡിൽ തങ്കത്തിനു കൊണ്ട് കൊടുത്തിരിക്കുന്നു. ഇതേ പുകഴ്ത്തലും അഭിനയവും തങ്കവും, കനകനും, അമ്മാവനും, തള്ളയും, ജമന്തിയും, ഫാസിലും എത്ര എപ്പിസോഡിൽ ഇതേ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു........ ഈ ആവർത്തന വിരസത കഥ തന്നെയാണ് എല്ലാ എപ്പിസോഡുകളിലും ക്‌ളീറ്റോയെ കൊണ്ടും മറ്റുള്ളവരെ കൊണ്ടും അവതരിപ്പിക്കുന്നത്. എപ്പിസോഡും തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകർക്ക് അറിയാം അവസാനം എന്ത് സംഭവിക്കും എന്ന്. അവസാനം ഒരു വാനോ, കാറോ, ബൈക്കോ, രണ്ട് പേര് ഓടിക്കൊണ്ടോ, പോലീസോ വരും.... അപ്പോൾ മനസിലാകും 20 മിനുട്ട് ആയി എന്ന്... ആവണം മാനത്തു കണ്ണിയെ പോലെ ക്‌ളീറ്റോ മുഖം കുനിച്ചു കണ്ണ് മേലോട്ട് വെച്ച് തൂറാൻ ഇരിക്കുന്നത് പോലെ ഒരു കക്കൂസ് നോട്ടവും..എന്നാൽ ക്‌ളീട്ടോയുടെ ആ ഊമ്പിയ മോന്ത നോക്കി ഒരെണ്ണം പൊട്ടിച്ചിട്ടു എപ്പിസോഡ് അവസാനിപ്പിക്ക്വ അതും ഇല്ല. ഉളുപ്പുണ്ടോടോ കഥാകൃത്തേ...... ഉളുപ്പ്????? എന്നും ഒരേ കഥ ഇട്ടു ആട്ടാൻ???? ഇതൊന്നും ഈ കലഘട്ടത്തിൽ നടക്കുന്നതല്ല...ക്‌ളീറ്റോയെ പോലെ ഒരുത്തനെ ആരും തീറ്റി പോറ്റി ഇതുപോലെ വീട്ടിൽ വെച്ചേക്കില്ല....ദിവസവും ഇവൻ കാണിക്കുന്ന പോക്ക്രിത്തരങ്ങൾ അടുത്ത ദിവസം മറന്ന് പോകുകയും വീണ്ടും ഇവന്റെ പദ്ധതിയിൽ ഈ കുടുംബത്തിലും കഥകൃതിനെയുo പോലെ ഉണ്ണാക്കന്മാരല്ല സമൂഹത്തിൽ ഉള്ളവർ.
@ramanikrishnan40874 жыл бұрын
Endu cheythalum athinu pinnil oru thattippu. Kashtam cleeto