അമ്മോ...അമ്മമ്മോ....എന്തൊരു പെർഫോമൻസ്....ഈ കുടുംബമാണ് യഥാർത്ഥ കുടുംബം....കുടുംബമാണ് സ്വർഗ്ഗം..ജീവിക്കുന്നങ്കിൽ ഇങ്ങനെയൊക്കെ ജീവിക്കണം.ചെറിയ ചെറിയ പിണക്കങ്ങളും...വലിയ വലിയ സന്തോഷങ്ങളും...നല്ലയല്ലെ....!!!
@sijuthodupuzha61577 жыл бұрын
Thank you Sindhu...
@weone58614 жыл бұрын
സത്യം എന്ത് രസല്ലേ നല്ല കുടുംബം ജീവിതം ഉണ്ടാവാൻ കോടികൾ ഒന്നും വേണ്ട
@shameerkadakkal99236 жыл бұрын
സൂപ്പർ അഭിനയം സംവിധാനം ഇതുപോലുള്ള എപ്പിസോടുകൾ പ്രത്രേകിച്ച് ക്ലൈമാക്സ് ഇല്ലെങ്കിൽ കൂടി കണ്ടിരുന്നു പോകും അത്രക്ക് നാച്ചുറൽ.....