Aliyan VS Aliyan | Comedy Serial by Amrita TV | Episode : 179 | Attakai Prayogam
Пікірлер: 122
@army_girl16283 жыл бұрын
2020 il lock down time kanunnavar undoo Manju chechiyude vishamam kanumbam enikkum vishamam verunu Manju chechi ishttam❤❤❤
@pratheeshks82806 жыл бұрын
കനകൻ chettan സൂപ്പർ ആക്ടിംഗ്
@allukkutty4 жыл бұрын
Entha originality 👌👌👌
@shahinasha58156 жыл бұрын
മഞ്ജൂനെ കാണാനും അവരുടെ അഭിനയവും... രണ്ടും പ്രതേക ഒരു ഭംഗിയാ...
@krupasamuel63464 жыл бұрын
Satyam 😘
@Knowledgefollower4 жыл бұрын
ശരിയാ, 100%
@cheers_sharingandreceiving83093 жыл бұрын
Looks like Kavya madhavan and acts like Manju warrier😇😇😍
@jemz42883 жыл бұрын
Nb 💗ʘ‿ʘ(✷‿✷)(・∀・)ʘ‿ʘ
@kayyoppu-835 жыл бұрын
മഞ്ജു ചേച്ചി ഫോണിലൂടെ ആദ്യം പറഞ്ഞ വാക്കുകൾ കേട്ടപ്പോ ഞാൻ എന്നെത്തന്നെയാണ് കണ്ടത്
@ishalmehdiya67403 жыл бұрын
എന്താ പറ്റിയെ ?
@praveenkdomy65066 жыл бұрын
മഞ്ജുച്ചേച്ചി നിങ്ങൾ അടിപൊളിയാട്ടോ നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാടോ അതുപോലെ അടിപൊളി അഭിനയമാ
@dayanaanoban72134 жыл бұрын
സത്യം
@SnehaSneha-hy6vc6 жыл бұрын
Kanakan real bro anu ketto😘😘😘😘 ..pavam clito chettane tension adippichu ...kanakam pavam
@TheRatheeshmr5 жыл бұрын
Clieto is an Outstanding performer.
@cheers_sharingandreceiving83093 жыл бұрын
Yess.. He have Jagathi Sreekumar touch 😇😇😄😍🥰
@infasfortnite69123 жыл бұрын
⛔
@sajuantony64865 жыл бұрын
എന്താ ഒരു അഭിനയം മജ്ജു സമ്മതിച്ചുകലക്കി ഇത്തിരി വൈകി പോയി സിനിമയിൽ എത്താൻ
@SureshBabu-mu7cu6 жыл бұрын
അവസാനം ഒന്നുകൂടി നന്നന്നാക്കാമായിരുന്നു. പെട്ടന്ന് തീർന്നതു പോലെയായി എന്തായാലും ഇന്ന് 3 പേരെ ഉണ്ടായിരുന്നുള്ളു അവർ അരുടെ ഭാഗം ഗംഭീരമാക്കി അഭിനന്ദനങ്ങൾ.