അമ്മാവൻ വെറെ ലെവൽ ആണ്. ഇനിയെങ്കിലും അമ്മാവനെ വിഷമിപ്പിയ്ക്കലേ.
@amviy4 жыл бұрын
അമ്മാവൻ.. പൊളിച്ചു.. അമ്മാവൻ ഫാൻസ് ആരും.... ഇല്ലേ
@dheerajstylex4 жыл бұрын
Ammavan and Nadaraajan Fan
@parvathynair9343 жыл бұрын
❤️❤️❤️❤️♥️
@nissarmeppurath45754 жыл бұрын
നല്ല മഴ ,കഞ്ഞി ,തേങ്ങാ ചമ്മന്തി ;ഹൗ വല്ലാത്ത ഒരു ഫീൽ ഇങ് ദുബായിൽ ഇരുന്ന് അളിയൻസ് കാണുമ്പോൾ 👌👌👌👍
@shineandrayose83224 жыл бұрын
ഇന്നത്തെ താരം അമ്മാവനും ഗിരിജ ആന്റിയും. അമ്മാവൻ ഗിരിജ ആന്റിയെ തന്നെ കല്യാണം കഴിക്കണം
@തൃശ്ശൂർക്കാരിപ്പെണ്ണ്4 жыл бұрын
ഗിരിജയെ കണ്ടപ്പോൾ ഉള്ള അമ്മാവന്റെ ആ വീഴ്ച 😁 എന്റെ അമ്മാവാ നിങ്ങൾ ഒരു ഗിരിരാജൻ കോഴി തന്നെ 🤣🤣🤣
@sumesh.psubrahmaniansumesh28904 жыл бұрын
👍🤣🤣😄😄😂😂
@chilanka774 жыл бұрын
😂😂😂😂👌
@minibaby69304 жыл бұрын
അടിപൊളി പെർഫോമൻസ് 😂😂
@abrahamka40894 жыл бұрын
മനസ്സിൽ സ്നേഹം തോന്നുന്നവരെല്ലാം കോഴികളാണോ
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@raaziraz28784 жыл бұрын
അളിയൻസ് അല്ല ദിവസവും വേണം എന്ന് ഉള്ളവർ ലൈക് അടിക്കു💞💞💞
@roshu56224 жыл бұрын
venam
@priyankaachu39654 жыл бұрын
Friday Saturday koode ondakil nannayirunu
@Mrsjoisyj4 жыл бұрын
Sound മികച്ചതാക്കണം.
@ashifkp39753 жыл бұрын
@@roshu5622 kf
@presti3904 жыл бұрын
അമ്മാവന്കഞ്ഞി കോരി കൊടുക്കുന്ന ഗിരിജയെ കണ്ടക്ലീറ്റോയുടെ മുഖഭാവങ്ങൾ ക്ലീറ്റോ നിങ്ങ പുലിയാണ് ട്ടാ
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@jarian52264 жыл бұрын
ഒരുപാട് രസകരമായ എപ്പിസോഡുകൾക്ക് ഒരു മങ്ങൽ പോലെ തോന്നുന്നു..... അതിന് അനുവദിക്കരുത്.... ഒരുപാട് ഇഷ്ടം ആണ് .... ഈ സീരിയലുകളിലൂടെ ആണ് ദിവസങ്ങൾ കടന്ന് പോകുന്നത്.
@shanavasmuttom44944 жыл бұрын
ഇതുപോലെ എല്ലാ എൽപി സോഡി ലും അമ്മാവനെ കൊണ്ടുവരുക എന്നാൽ അളിയൻ പൊളിക്കും👌👌👌👌👌
@sowjisathyan73674 жыл бұрын
അമ്മാവൻ കലക്കി.ഗിരിജെ കെട്ടുന്നത് കാണാൻ കാത്തിരിക്കുന്നു
@SiluAbi1234 жыл бұрын
അമ്മാവോ 😂😂😂😂ഇന്നത്തെ episode അമ്മാവൻ കൊണ്ട് പോയി... തകർത്തു 🥰🥰🥰🥰എല്ലാവരും 👌👌👌👌💞💞💞💞
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@somathomas64884 жыл бұрын
ചുണ്ടനു പനിയൊന്നുമില്ല,രോഗം വേറെ യാ മരുമക്കളെ....എ ചുണ്ടനെ അയാളുടെ പാട്ടിനു വിട്....ദൈവദൂത ഗിരിജ.. രോഗി echichatthum വൈദ്ൻ കല്പിച്ചതും....ഇതു വേറെ ലെവൽ മരുമക്കളെ.....😍😍
*അളിയൻസ് ല്ല എപ്പിസോടും 🥰🥰🥰കണ്ട ആരൊക്കെ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰*
@swapnakj82434 жыл бұрын
I
@sreeja78354 жыл бұрын
Njan ind
@surendranv98634 жыл бұрын
പഴയ 500 എപ്പിസോഡ് കണ്ടു. ഇത് എല്ലാം കണ്ടു കൊണ്ടിരിക്കുന്നു
@brosis76664 жыл бұрын
Njanude 👍👍👍
@roshithpayyanadan55674 жыл бұрын
ഞാൻ
@strawberryjokes4 жыл бұрын
കെട്ടണം അമ്മാവാ ഈ ഡയറക്ടർ കുറെ ആയി കളിപ്പിക്കുന്നു. ഞാൻ ഉണ്ട് അമ്മാവന്റെ കൂടെ 😜😜☹️
@vahidtanalur95604 жыл бұрын
അളിയൻ സ്ഥിരം കാണുന്ന പ്രവാസികളുണ്ടോ kwt
@vishnupriyaramachandrannai31204 жыл бұрын
Oman
@lincydominic38304 жыл бұрын
Kuwait
@shantythomas16284 жыл бұрын
Kuwait
@maryangel58914 жыл бұрын
Kuwait
@TheSamad854 жыл бұрын
Bahrain
@jabbarvarietals10934 жыл бұрын
കുറേ നാളുകൾക്കു ഒരു നല്ല എപ്പിസോഡ് കണ്ടു അഭിനന്ദനങ്ങൾ എന്തുപ്രശ്നമുണ്ടയാലുംഅമ്മാവൻഗിരിജയെകല്യാണംകഴിക്കണം. മരുമക്കൾസ്വത്തിനുവേണ്ടിമാത്രംനിൽക്കുന്നആർത്തിപണ്ടാരങ്ങളാണ്.
@aswathyasariparambil31784 жыл бұрын
Cleetto and Ammavan enn polich അടുക്കി❤️സൂപ്പർ👍
@ജയപ്രകാശ്തൃശൂർ4 жыл бұрын
പറഞ്ഞത് പോലെ നമ്മുടെ മുത്ത് വലുതായി... അഭിനയവും തകർത്തു
@santhyasokan34923 жыл бұрын
അമ്മാവന് ലോട്ടറി അടിച്ച പോലെ തോന്നി. അമ്മാവന്റെ തലകറക്കം അടിപൊളി.
@ushanarayanan38424 жыл бұрын
അമ്മാവന്റെ കള്ള തലകറക്കം അടിപൊളി. ഇനിയും അമ്മാവനെ വിഷമിപ്പിക്കാതെ അവരെ ഒന്നാകാൻ അനുവദിക്കു .
@sajeevck42024 жыл бұрын
Episode 155
@jayamidhila14814 жыл бұрын
അതെ😀
@saleenabismi26274 жыл бұрын
Sathyam
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@snxpsycho80664 жыл бұрын
I
@_sumayyasulfikar_21354 жыл бұрын
അമ്മാവന്റെ അഭിനയം ഒരു രക്ഷയുമില്ല
@kiaoptima34084 жыл бұрын
അമ്മാവനും ഗിരിജയും തമ്മിൽ കല്യാണം കഴിക്കുന്ന എപ്പിസോഡ് കാത്തിരിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ...
@yanthraipl46964 жыл бұрын
തീർച്ചയായും
@jameskunjumon87944 жыл бұрын
James kunjumon otherakunnel manimala makkalkavala Pampavally
@shafeenshafi90284 жыл бұрын
അമ്മാവൻ അഭിനയ ചക്രവർത്തി തന്നെ. അമ്മവോ പൊളിച്ച്
@jencyjoseph63564 жыл бұрын
അമ്മാവാ പൊളിച്ചു കെട്ടോ.... അപ്പോൾ ഉടനെ ഒരു അമ്മായിയെ പ്രതീക്ഷിക്കാം....👌👌👌
അടിപൊളി എപ്പിസോഡ്...👍👌അമ്മാവൻ ഗിരിജയെ കെട്ടണം... എങ്കിലേ എപ്പിസോഡ് കുറച്ചുകൂടി ഉഷാറാകൂ..... ❤️ഇന്നത്തെ താരം അമ്മാവനും ❤️ഗിരിജയും ❤️
@rajilakshmi66864 жыл бұрын
അമ്മാവൻ ഗിരിജയെ കെട്ടട്ടെ അളിയൻസ് ഒന്നുകൂടി Super ആകും
@Aliyameharin-o7i4 жыл бұрын
എന്താണ് അളിയൻസ് you ട്യൂബിൽ ഇറങ്ങാത്ത ത് വെയ്റ്റിംഗ് ചെയ്യാന് 😭😭🤣🤣😎
@dhanyamoldhanya60884 жыл бұрын
അമ്മാവന്റെ ഡയലോഗ് കൊള്ളാം, good മെസ്സേജ്
@balachandrannair69464 жыл бұрын
മുഖത്തു നോക്കണ്ട ഞാൻ നോക്കിയടത്തു നോക്കിയാൽ മതി കൊള്ളാം അടിപൊളി അമ്മാവൻ ! മുത്ത് ഇല്ലായിരുന്നെങ്കിൽ മൊത്തം കഞ്ഞി ആയേനെ! അമ്മാവൻ ഇടക്ക് ഇടക്ക് കുടു നിര് ഇറക്കുന്നത് സൂപ്പർ
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@balachandrannair69464 жыл бұрын
വളരെ ശരിയാണ് പക്ഷെ ഗിരിജ അമ്മാവന്റെ കൈയിൽ നിൽക്കില്ല 😅
@RadhaRadha-zj8zb4 жыл бұрын
അടിപൊളി എപ്പിസോഡ് അമ്മാവൻ തകർത്തു. അമ്മ എവിടെ കാണാനില്ലല്ലോ
അമ്മ ഏതെങ്കിലും എപ്പിസോഡിൽ വരും എന്നുള്ള പ്രതീക്ഷ കൊണ്ടായിരിക്കും അമ്മ അമ്മാവന്റെ അടുത്താണെന്ന് പറോഞ്ഞോണ്ട് ഇരിക്കുന്നെ
@strangerstvchannel81624 жыл бұрын
| super | well done team Aliyans 👍💐👌
@rajisasikumar93484 жыл бұрын
വയസാംകാലത്ത് കെട്ടീട്ട് എന്ത് ചെയ്യാനാ 🤭 മുത്തേ...😂
@himavalentine19744 жыл бұрын
ഇന്ന് അക്ഷരയുടെ ഹെയർ സ്റ്റൈൽ സൂപ്പർ, അമ്മാവൻ കല്ലിയാണം കഴിക്കുന്നതിൽ ബാക്കി ഉള്ളവർ ഹാല് ഇളകുന്നെ എന്നതിന്. സ്റ്റാർക്കിങ് കണ്ടപ്പോൾ തോന്നി ഇന്ന് സാരി കഥ ആയിരിക്കും എന്ന്, ഇന്നത്തെ കാലത്തും സാരി കടം മെഡിക്കൽ ഉണ്ടോ. അക്ഷര പറഞ്ഞേ സത്യം ഓളുടെ അമ്മയെ ഇൻസൽട് ച്യ്തപോൾ പ്രതികരിച്ചു. പിന്നെ സീരിയൽ ആയാലും മറ്റു ഒരാളുടെ സാരി ഉടുത്തിട്ടു കൊടുക്കുബോൾ just wash
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@himavalentine19744 жыл бұрын
@@josejohn5704 yes അമ്മാവൻ പറഞ്ഞത് സത്യം. But ഇന്നത്തെ കാലത്തു എല്ലാം പേരും സെൽഫിഷ്. അവരവരുടെ കാര്യം നേടാൻ ആരെയും കൊല്ലാനും മടിക്കില്ല. പണ്ട് പറയത്തില്ലേ മരുമകളുടെ താലി പോയാലും മകനെ വകവരുത്തുന്ന ഒരു കൂട്ടർ, അനുഭവങ്ങൾ എല്ലാം പഠിപ്പിച്ചു. നിസാര വസ്തു വിനു വേണ്ടി പെങ്ങളുടെ ഭർത്താവിനെ വരെ കൊല്ലുന്നവരും ഉണ്ട്
@gowritrendz15574 жыл бұрын
അമ്മാവൻ ഒരു സംഭവം തന്നെ 😜😜😜😜
@RM-kr4ew4 жыл бұрын
മുത്ത് ശെരിക്കും വലുതായി, ഇന്ന് ഒരു പ്രത്യേക ഭംഗി.
@nimmyabey38164 жыл бұрын
അല്ല പിന്നെ അമ്മാവന്‍ അങ്ങനെ തന്നെ ചെയ്യണം ആഹ 👌👏
@anamikai46763 жыл бұрын
Ammavante kutty...😂😂
@shamlaje57054 жыл бұрын
Thakkli mol sundari aayittund😍
@sunithama46303 жыл бұрын
Ammavante veezhcha super
@rahmathrv55534 жыл бұрын
അമ്മാവൻ നിങ്ങൾ പുലിയാണ്....
@sasidharan.m88704 жыл бұрын
ലില്ലി സാരിയെ പറ്റി പറഞ്ഞ പ്പോൾ കരുതി അതിന്റെ പേരിൽ പ്രശ്നമാവുമെന്ന്. കുടുംബ ശ്രീ സിക്രട്ടരിക്ക് അമേരിക്കൻ പ്രസിഡണ്ടിനേ ക്കാൾ വലിയ ഉത്തരവാദിത്വ മാണോ
@nayananair46004 жыл бұрын
Lilly kutty and thangam fans like cheyu
@annarahul92574 жыл бұрын
സൂപ്പർ 💕💕💕💕
@vasudevanponneth83384 жыл бұрын
Super episode. Ammavan poli...
@ThasniCv3 жыл бұрын
Ee episodil muthine kanan nalla bangi und
@Vaishag1249ghb4 жыл бұрын
കല്യാണത്തിന് പോയി വരുന്ന ഷോട്ടിലെങ്കിലും മാസ്ക് ധരിക്കാമായിരുന്നു.....
@safasafvanvlog56994 жыл бұрын
ഇ എപ്പിസോഡിൽ മുത്ത് അടിപൊളി ആയിട്ടുണ്ട് 😍😍🥰
@achusachu18964 жыл бұрын
മാമന് നല്ല ജോഡി നിങ്ങളുടെ അഭിപ്രായം എന്താ
@Pinkili4 жыл бұрын
കറക്റ്റ്. ഇനിയെങ്കിലും ഒരു കൂട്ട് അമ്മാവന് വേണം
@jessmedia94444 жыл бұрын
Ammavanu kettu aavam..
@jithinps28994 жыл бұрын
മlമാന് താങ്ങാൻ പറ്റൂല, ഹെവി വെയിറ്റ്
@praveen63474 жыл бұрын
എല്ലാവരും സ്വാഭാവിക അഭിനയം 👌👌👌👌
@adelkoduvally99794 жыл бұрын
അമ്മാവൻ പൊളിച്ചു 👍👍👍👍👍
@arunms21784 жыл бұрын
ലെ ക്‌ളീറ്റോ - കുറച്ച് കഞ്ഞി എടുക്കട്ടേ അമ്മാവാ 😁😁😁😁