എന്നെ പോലുള്ള പ്രവാസ ജീവിതം നയിക്കുന്ന ഒരാൾക്ക് നാട്ടിൽ അവധിക്കായ് വരുമ്പോൾ കിട്ടുന്ന മനസ്സുഖം ആണ് ഇപ്പോൾ.... ഓടിട്ട തറവാടും , അമ്മയും, ജേഷ്ടനായ കനകനും, എല്ലാ സുഖദുഃഖങ്ങളിലും ഒപ്പം നിൽക്കുന്ന ചങ്ങാതിയായ ഫാസിലിനേയും തിരിച്ചു തന്ന അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി....ദയവു ചെയ്തു് ഞങ്ങളെ ഇനി പാലായിലേക്ക് കുട്ടി കൊണ്ട് പോകല്ലേ '.. അറേബ്യയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ഒരു കനത്ത മഴ നനഞ്ഞു നടന്ന കുളിർമയും സുഖവും ആണിപ്പോൾ...👍👍👍👍👍😀
@josephalex29234 жыл бұрын
N. Bhhj
@shajukk86086 жыл бұрын
അടിപൊളി ഇപ്പഴാ പഴയ അളിയൻസ് ഉഷാറായത്😊😊👍👍👍
@arunnair42216 жыл бұрын
ക്ലാര ചേച്ചി ഗംഭീര അഭിനയമായിരുന്നു...
@Powerfulamerica-l7o6 жыл бұрын
കനകൻ ജമന്തി ഓടിട്ട വീട് പിന്ന കത്തിച്ചു വച്ച നിലവിളക്ക് പോലെ അമ്മ ഒത്തിരി സന്തോഷം
@Powerfulamerica-l7o6 жыл бұрын
mY Longing കേറി വാടാ മക്കളെ വന്നു കാണു നമ്മടെ ടീമ്സ് വീണ്ടും ഒരുമിച്ചു
@shafeekbk6 жыл бұрын
ഉപ്പും മുളകും വേ അളിയൻ റേ ... എനിക്കിഷ്ടം അളിയൻ 😍😍
@mohamedshani34235 жыл бұрын
Yes
@Riyaskhan116 жыл бұрын
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ ആ വീട് കാണുമ്പോൾ തന്നെ എന്ത് സന്തോഷം.... സംവിധായാകന് മുത്താണ്....
@seyidmuhammed79853 жыл бұрын
Malayalam movies
@aspirant65522 жыл бұрын
Best avare Chyna thonyasam muzhvan kanakan therknath kanumpo ano santhosham
@PriyanshiS022 жыл бұрын
satyam
@Riyaskhan112 жыл бұрын
@@PriyanshiS02 എല്ലാം പോയി ഇപ്പോൾ ഇതൊന്നും ഇല്ല 😔
@nizamvk826 жыл бұрын
3 ത്രെഡ്....... പഴയ വിടുംഓഫീസും ഒക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷം
@rameshkrishnan61356 жыл бұрын
Pazhaya veetilek vannapol enthoru rasayi
@sijusimon21386 жыл бұрын
തിരിച്ചു വരവ് ഉഷാറാക്കി. ഇനി ഇവിടെ തന്നെ മതി.
@shajeelsetu54606 жыл бұрын
കുറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം പഴയ വീട്ടിലെത്തി സന്തോഷം😍😍😍😍😍😍😍😍😍😍😍😍😍😍😍
@Am_Happy_Panda6 жыл бұрын
ആ പഴയ ഓജസ്സും തേജസ്സും ഉള്ള ഗംഗയെ തിരിച്ചു തന്നതിന് നന്ദി.....
Adhyam comment noki...!!!! pazhaya episode etho miss ayinna karuthiye😂 Paranjariyikan pattatha santhosham.....😀😀...Ammayeyum kanakaneyum Jamanthiyeyum Fasilneyum sariku miss cheyyathirunnu....
@bittyrose94126 жыл бұрын
കുറേ നാളത്തെ ഹോസ്റ്റൽ വാസം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ സന്തോഷം..... 😇😌😉
@roseflower96456 жыл бұрын
b rose ഹ ഹ ശരിയാണ്
@benmt4246 жыл бұрын
This is how I feel when I go back to kerala. 🤗🤗
@boomboom230236 жыл бұрын
b rose haha vaasthavam 😁
@favasputhenveetil18326 жыл бұрын
ഹോസ്റ്റൽ ആന്നോ പഠിക്കുന്നത് റോസ്
@bittyrose94126 жыл бұрын
Favas Puthenveetil 😟ആയിരുന്നു
@abhishekjayarajabhishekjay5750 Жыл бұрын
കാശ് മുതലാക്കാൻ തങ്കത്തിനെ എടുത്ത് വണ്ടിയിലാക്കി മുതലാളി കൊണ്ട് പോകുമെന്ന് തോന്നി😂😂😂😂
@abhishekjose43346 жыл бұрын
ഹാപ്പി..ഹാപ്പി... ഇപ്പോൾ കിടുക്കി
@anuthanu19476 жыл бұрын
കനകന്റെ കഷ്ടകാലം തുടങ്ങി.😀😀.....ന്നാലും സാരമില്ല വീട്ടിൽ എത്തിയല്ലോ അത് മതി....
@moideench84526 жыл бұрын
Very nice to see Kanakan,Fasil and house
@raghulj.r20736 жыл бұрын
Fazil nte dialogue 😀😁😂😄😆😆😆😆
@sameerktalain26726 жыл бұрын
പോലീസളിയനേയും ക്ലാരയും മകളും നല്ല അഭിനയം കാഴ്ചവെച്ചു അവരെ ഇടക്ക് കൊണ്ട് വരണം എന്തായാലും സൂപ്പർ കനകന്റെ ചങ്ക് ബ്രോ ഫാസിലും ... ഇടക്ക് ഇടക്ക് കുപ്പി പൊട്ടിക്കാനായി വരുന്ന അമ്മാവനും ഹ ഹ ഹ സൂപ്പർ
@Everything_3606 жыл бұрын
മിസ്സിങ് ക്ലാര!!!!
@diyafathima96303 жыл бұрын
Reddfd എഗ്യടു
@yazminyazz82946 жыл бұрын
ഇനിയെങ്ങാനും പാലാ എന്നും പറഞ്ഞു പോയാലുണ്ടല്ലോ... ഞങ്ങൾക്ക് ഇതൊക്കെ മതി..... കൂടുതൽ പരീക്ഷണങ്ങൾ നടത്തി ഉള്ള വില കളയണ്ട
@sabirak8824 жыл бұрын
ഉഗ്രൻ
@shahana24416 жыл бұрын
Jamanthi avalde alavinu thaipichathaavum pant 😃😃👍🏻😜 Veed usshaaraiknu Ethrayoo serialukalil ee veed kandittind , but ithil kaanupozhaa ee veed oru veedaayi thoniyittullath 😍
@songmania51636 жыл бұрын
Fazillll ikkkkkkkaaaaaaaaaaa . 😘😘😘😘😘😘😘😘😘😘 u are adipoli. Misss u so much . Kanakan macha thnk fr comng back
@sharafunaseer20965 жыл бұрын
സൂപ്പർ. അടിപൊളി
@wildthoughts96026 жыл бұрын
Miss you clara :(
@navasmalariyadksanavasmala31656 жыл бұрын
ക്ളാരയെ മിസ്സ് ച്ചെയ്യുന്നു,,,,
@preethimolpreethi84336 жыл бұрын
Navasmalariyadksa Navasmalariyadksa ..pala vare onnu poyitu va
@navasmalariyadksanavasmala31656 жыл бұрын
Preethimol Preethi അത് മോശമല്ലേ
@MuruganMurugan-kr5pc4 жыл бұрын
அருமை..Super😄
@emiljoe20126 жыл бұрын
കുറെ നേരം വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടു പൊങ്ങി മുകളി വരുമ്പോഴുള്ള ഒരാശ്വാസമില്ലേ....അതാണ് പഴയവീട്ടിൽ വന്നപ്പോൾ തോന്നിയത്......
@anshajaleel77326 жыл бұрын
Havooo.....aaasvaasam...ayswaryam😍
@ithalthennal37196 жыл бұрын
Pazhaya veedu chakkara ummaaaa
@krupasamuel63465 жыл бұрын
കനകൻ ജമന്തി 😍🤩🥰😍😘😘😘😘
@alphonsaboby74506 жыл бұрын
Epazha oru relaxation aayeee.....
@shajukk86086 жыл бұрын
ഇനി ക്ലാര ചേച്ചിയേയും പോലിസളിയനെയും മക്കളെയും ഈ തറവാട്ടിലെക്കൊന്ന് വിളിക്കണെ എന്നിട്ട് ക്ലീറ്റോയുടെ വില ഒന്ന് മനസിലാക്കി കൊടുക്കണം ഈ വീട്ടീൽ സ്വത്ത് വേണ്ട സേന്ഹം മാത്രം മതി👍👍👍
@shanushanu70416 жыл бұрын
Surendran mothalali pwoliya
@navasmalariyadksanavasmala31656 жыл бұрын
ഫാസിൽ സൂപ്പർ
@ishaniya17564 жыл бұрын
Palayil aanelum tvm anelum nalla veedukal.. 👌👌
@ananthuvayala23366 жыл бұрын
സത്യം പറഞ്ഞൽ ഈ പരുപാടി കാണൽ നിർത്താൻ തുടങ്ങിയത് ആയിരുന്നു. എന്നാൽ ഈ രണ്ടാ വരവ് അതി ഗമ്പിരം ആയിരുന്നു. ഈ നല്ല എപ്പിസോടുകൾ ഉണ്ട വട്ടോ ഈ നി സ്വത്തിനു വേണ്ടി കോട്ടയം പാല യിലെക്ക് പോകണ്ട നമുക്ക് ഈ തിരു: പുരം ആ ചെറിയ വീടു മതി
@preethimolpreethi84336 жыл бұрын
Ananthu Vayala njanum...athe avasthayilarunnu
@aadhimon90676 жыл бұрын
Thirich vannalo super.......
@athirak48126 жыл бұрын
Manikandan pattambine thanne kanakan aay venam.. New episodes njagl aarum kanarilla.. Old thanne veendum veendum kana
@TheVijeshvijay2 жыл бұрын
അളിയൻസ് ലെവൽ കണ്ടില്ലേ... ആര് കനകൻ ആയി വന്നാലും കുഴപ്പമില്ല എന്ന് മനസിലായില്ലേ. സ്ക്രിപ്റ്റ് ആണ് മുഖ്യം 😁😁😁
@abbroadcast28426 жыл бұрын
now you can survive atleast !!!! happy to see the much awaited return.
@sakeermohd18796 жыл бұрын
Clara act very nice
@anualben91116 жыл бұрын
So happy to see this....swantham naatil thirichethiya pole...thanks so much..
@sandeepsatheeshsandeepsath15305 жыл бұрын
സൂപ്പർ
@SnehaSneha-hy6vc6 жыл бұрын
Itha nallathu ... pakshe Clara nallathayirunnu.....poulose aliyiane e veettyl kondu vannu thamasipichu sneham enthanu ariyikkanam
@arjunv47313 жыл бұрын
പാലാ എപ്പിസോഡ് ഒക്കെ skip aaki ഇതിലേക്കു വന്ന ഞാൻ
@adithilakshmi1841 Жыл бұрын
Njanum
@VimalKumar-oc1mu6 жыл бұрын
Wow....happiness reloaded....
@baijut55046 жыл бұрын
Feels interesting by returning back in house
@dasan658 Жыл бұрын
Himanju❤❤❤❤❤❤❤❤❤❤
@Rajijineesh16 жыл бұрын
Samadanam ayi☺ veetil thirichu vannallo
@ANAND7616 жыл бұрын
Please bring Sumesh Kumar (marimayam) as Jamanthi'S father.
@Augustwaves242 жыл бұрын
_ഇനിയത് സാധിയ്ക്കില്ലല്ലോ_ 2022 July Sumeshettan വിട ചൊല്ലി
@itsshebislife48056 жыл бұрын
thanks a lot director
@noorjahanmubarak34816 жыл бұрын
Hooooo... samadhanam 👏🏻👏🏻👏🏻
@darsanavishnu6 жыл бұрын
So good to see faasil, kanakan and Amma.... Cletus could have brought Clara with her.. I loved her...
@nishahanna36486 жыл бұрын
Thaklee ponne ammavanodulla sneham kanumbol ente ammavane miss cheyyunnu enikum undayirunnu
@hari40136 жыл бұрын
Thanks for upload. Good episode
@elavazh34366 жыл бұрын
But really we miss clara....so graceful artist...bring her some episodes...
@sanojnighitha98536 жыл бұрын
Enta ponnooo aaa viedu kandapol thanna entho oru sugam thanks sir....
@godfathertintumon83126 жыл бұрын
വീട് റിപ്പയറിങ്ങും പെയിന്റിങ്ങും കാരണമാണ് കുറച്ച് എപ്പിസോഡുകൾ പാലായിൽ പോയി ചെയ്തത് എന്ന് തോന്നുന്നു.
hawoo ippola ashwasamaye, feeling like gone back to my home😊
@praveenkdomy65066 жыл бұрын
Adipoli thirichuvarav super engilum clarene miss cheyunnu karanam nalloru nathun ayirunnu
@----RE6 жыл бұрын
ക്ലാരച്ചേച്ചിയെ മിസ് ചെയ്യും. എനിക്ക് അത് പോലെ തന്നെ പെരുമാറുന്ന ഒരു ചേച്ചി ഉണ്ട്. അത് കൊണ്ട് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. എന്തൊക്കെയായാലും ക്ളീറ്റോ മഹാരാജാവും പരിവാരവും രാജധാനിയിൽ തിരിച്ചെത്തിയതിൽ സന്തോഷം.
@jyothikavi32846 жыл бұрын
Fasil👍
@navasmalariyadksanavasmala31656 жыл бұрын
മുതലാളിക്ക് ഒരു സ്റ്റാർട്ടിംഗ് ട്രബിൾ
@neemanemmaam47123 жыл бұрын
Kanakan❣️❣️❣️❣️
@songmania51636 жыл бұрын
Sathyam parayallo cleetto paxhaya cleetto ayi. Thankkam kurach oru lesham koodi pazhaya pole akan und. Cleeto ipppam paxhaya pole thane ayi mari. Thnks cleeto
@ashamanoj20016 жыл бұрын
Back to home💃🏻😃💐 New character (muthalali) 👏🏻👏🏻
@ashamanoj20016 жыл бұрын
mY Longing first episodes missing Kanan patiyitila😥
@202jerin6 жыл бұрын
നിങ്ങളാണ് new ബ്രോ ... മുതലാളി ഒക്കെ കൊറേ എപ്പിസോഡുകളിൽ ഉണ്ടാർന്നു 😂😂
@arunnair42216 жыл бұрын
ഗൾഫിൽ നിന്നും 2-3 വർഷത്തിനുശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയപോലുണ്ട്...