ENTE KUNNA NINTE KOOTHIYIL TOUCHIKKAM ........pooru venda, athu maduthu
@girishv.s48844 жыл бұрын
Correct.We cannot believe that they are acting , feel it happens in front of our.A program beyond all expectations and all appreciations.
@livitabiju Жыл бұрын
കനകന്റെ അഭിനയം നന്നായിരിക്കുന്നു.പെങ്ങൾക്കു സഹായം ചെയുന്നത് നല്ലത് തന്നെ...അതു അധികം ആവുമ്പോൾ ആണ് അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും,ആങ്ങളയെ ഒറ്റ പെടുത്തുന്നതും...
@LaijuKaruvel4 жыл бұрын
അളിയന്മാർക്കു ഒരു like കൊടുക്കില്ലേ 👍👍👍👍
@jollysports56544 жыл бұрын
Plate is not good, always green color,
@gopakumarg62294 жыл бұрын
നടരാജൻ എവിടെ
@muneebvk84514 жыл бұрын
😀😀f
@muhammadali.m96404 жыл бұрын
പിന്നീലാതെ
@chandrank46423 жыл бұрын
Shabd shabd jungle mein mataram song k Nicole gale
@AbdulRahim-gj4gb4 жыл бұрын
ഓരോ എപ്പിസോഡിലും മഞ്ജു ചേച്ചിയോടുള്ള ഇഷ്ടം കൂടി വരുന്നു... അഭിനയിക്കുവല്ല ജീവിക്കുവാ മഞ്ജുച്ചേച്ചി
@sindhusura59044 жыл бұрын
നല്ല അടിപൊളി എപ്പിസോഡ് അമ്മാവൻ കയറിയത് അറിയാൻ കഴിഞ്ഞു Superrrrr
@josejohn57044 жыл бұрын
koooooooooothi
@cltIshan4 жыл бұрын
ആഴ്ച 7ദിവസം എപ്പിസോഡ്ഡ് വെച്ച് കൂടെ മലയാളം ചാനലിൽ ഇത്രയും നല്ല പോഗ്രാം വേറെ ഇല്ല
@Ageorge69224 жыл бұрын
അതേ...😢👍
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ
@umeshku60674 жыл бұрын
Athe
@kabeerrakkabeer8664 жыл бұрын
Yes
@rahmannaduvilothi95604 жыл бұрын
Yes
@somathomas64884 жыл бұрын
ജീവിതത്തിൽ ഇങ്ങനെ ഉള്ള സ്നേഹം ആങ്ങള പെങ്ങൾ ,അലിയെന്മാർ ഇല്ലെങ്കിലും ഇതിൽ നിങ്ങൾ കാണിക്കുന്ന സ്നേഹം fundastic ....anish cletto ...ബിഗ് salute...specially ..ഗിരിരാജ . 11/2ഗിരിരാജൻ തന്നെ ...അല്പം കൂടി സമയം നീട്ടി ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചു പോകുന്നു ....suuupper.... god ബ്ലെസ്സ് all team
@PradeepKumar-fx8ne4 жыл бұрын
അടിപൊളി എപ്പിസോഡ്... അവസാനം പ്രേതീക്ഷിക്കാത്ത സീൻ കണ്ണ് നിറഞ്ഞുപോയി...
@tanjirro-es1uh11 ай бұрын
❤❤❤
@navasnavas415 ай бұрын
കണ്ണ് നിറഞ്ഞു പോയി.. ഇതാണ് സ്നേഹം..
@sujarenjith14065 ай бұрын
സത്യം
@muhammedtp52374 ай бұрын
17:51
@latheef1014 жыл бұрын
ഓഹ് എന്നാ ക്ലൈമാക്സ് ആണ് അടിപൊളി wonderfull amezing lovly very cyoott tech my heart
@leoking86974 жыл бұрын
ഇംഗ്ലീഷ് വേണ്ടായിരുന്നു 🙄🙏
@shreekailasshreekailas31394 жыл бұрын
This episode was too touched in my heart as well as tha expression of Kanakan, Cleetus & Thankam in last seen. Congratulations dear all💙👍
@emshihabudheenemshihabudhe47023 жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസിന് വലിയ ഫീലിംഗ് ഉള്ള 😭വീഡിയോ ലാസ്റ്റ് ക്ളീറ്റോ പറയുന്ന വാക്ക് ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങളെ വീട് മാറാൻ ഞാൻ സമ്മതിക്കില്ല കണ്ണ് നറയും 😭😭👌👌👌👌വാക്കുകൾ ഇല്ല പറയാൻ 😭👌👌👌❤❤❤❤❤❤❤❤❤❤👍
@rosheenasahar49964 жыл бұрын
സീരിയൽ ആണെങ്കിലും സങ്കടം ആയി ട്ടാ .... 💔 ഇന്നലെ "ചിങ്ങം 1" ൽ തുടങ്ങി ഇന്ന് "ഓണത്തല്ല് " ൽ തീർന്നു 😄 കനകന്റെ സങ്കടം കണ്ടപ്പോ ശെരിക്കും എനിക്ക് സങ്കടം തോന്നി... മികച്ച കലാകാരൻ ❤️❤️
@hakeenshaju53604 жыл бұрын
All the actors are great 🙂
@rosheenasahar49964 жыл бұрын
@@hakeenshaju5360 തീർച്ചയായും ... ആരെയും പകരം വെക്കാൻ പറ്റൂല.. 😍
@hakeenshaju53604 жыл бұрын
@@rosheenasahar4996 s 😊
@UAEROADTRIPS4 жыл бұрын
;;;;;;;;;;;യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
@mollyvarkey87193 жыл бұрын
@@hakeenshaju5360 0
@sujiannathomas56574 жыл бұрын
അടിപൊളി എപ്പിസോഡ് 👌കരയിപ്പിച്ചു കളഞ്ഞു😓
@jomonkunna4 жыл бұрын
ഈ കോറോണയും പിടിച്ചു ഇങ്ങു സൗദിയിൽ ഇരിക്കുബോൾ നമ്മളെ ഇങ്ങനെ കരയിപ്പിക്കണോ അളിയാ,,,,,, സൂപ്പർ പൊളിച്ചു 😅😅😅
@@vv4037 ഞാൻ കമന്റിട്ടലോ പക്ഷെ കുറച്ചു വൈകി പോയി 😁
@vv40374 жыл бұрын
@@Gkm- atheyo kandillayirunnu😊😊
@Gkm-4 жыл бұрын
@@vv4037 അതാണ് പിന്നെ സുഖം അല്ലേ ജീവിതം
@arjunts35412 жыл бұрын
സൂപ്പർ എന്തിനാ നിങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അവരെക്കാളും എളുപ്പത്തിൽ നിങ്ങൾ ജനഹൃദയങ്ങളിൽ കയറി പറ്റുന്നുണ്ട് , കണ്ണ് നിറഞ്ഞുപോയി
@sudhisudheer87204 жыл бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞു സൂപ്പർ എപ്പിസോഡ്
@sidheekmayinveetil38334 жыл бұрын
ചിങ്ങം ഒന്നിന് ശേഷമുള്ള എപ്പിസോഡ് സൂപ്പറാണല്ലോ, ഇനിയും ഇങ്ങനെ മുന്നോട്ട് പോട്ടെ... അമ്മാവൻ കണി അടിപൊളി
@latheefboss3 жыл бұрын
കണ്ണ് നനയിച്ചു ക്ളീറ്റസ് ചേട്ടൻ ശരിക്കും ഞാൻ കരഞ്ഞു 😭😭😭
@morningstaraninstituteform1688 Жыл бұрын
ഞാനും കരഞ്ഞു💔
@mohamedkunhinalamvadukkal52024 жыл бұрын
വൗ, കലക്കി, അഭിനന്ദനങ്ങൾ, ക്ളീറ്റോ എത്ര വെറുപ്പിച്ചാലും അകത്തു സ്‌നേഹം ആണ് നിറയെ, ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. തങ്കത്തിനും തിരിച്ചറിവുണ്ടായി.
@rajannagarajan53084 жыл бұрын
ക്‌ളീറ്റസി നെ തല്ലി കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷേ അവസാനം കരയിച്ചു കളഞ്ഞല്ലോ എന്റെ രാജേഷ് തലച്ചിറ നിങ്ങളെ എങ്ങിനെ അഭിനന്ദിക്കും എന്നറിയില്ല ഇവരെ എല്ലാവരെയും വച്ച് ഒരു സിനിമ എടുത്തുകൂടെ പ്ലീസ് ശ്രമിക്കൂ അഭിനയത്തിന്റെ കാര്യത്തിൽ ഓരോരുത്തരും അങ്ങേയറ്റത്തെ മികവ് പുലർത്തുന്നുണ് രാജേഷ് അങ്ങേക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
@princefrancis56534 жыл бұрын
😭
@sasikumarkhd9117 Жыл бұрын
സൂപ്പർ സൂപ്പർ 😢 ക്ലീറ്റസിന്റെ ലാസ്റ്റ് ആ വാക്കുകൾ കണ്ണുകൾ നനപ്പിച്ചു അഭിനന്ദനങ്ങൾ ❤️
@ebykurian61584 жыл бұрын
മഞ്ജു ചേച്ചി ഇല്ലാത്ത ഒരു എപ്പിസോഡിനേ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thahseenahameedali8174 жыл бұрын
Manju super acting❤️❤️❤️❤️
@makkamadena83684 жыл бұрын
Crct
@godislove56174 жыл бұрын
Seriyaa..
@UAEROADTRIPS4 жыл бұрын
യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക'''''''''
@abbasponnani91364 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ കിളീറ്റസ് ചേട്ടൻ. ഞാൻ എന്നും മുടങ്ങാതെ കാണുന്ന ഒരു വെക്തിയാണ് കൂടാതെ ഒരു പ്രവാസിയാണ് അളിയൻസിന്റ സ്നേഹനിന് മുന്നിൽ കരഞ്ഞുപോയി ഞാൻ... എന്നും ഈ പരമ്പര നിലാകട്ടെ...
@ajmalabdulsalam7483 жыл бұрын
Last കണ്ണ് നിറഞ്ഞു പോയ് 😰😰 pwoliiiiiii😍😍😍
@sinidasans96683 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😭എന്റെ ജീവിതത്തോട് സാമ്യം 😔 അച്ഛനും വലിയച്ഛനും ഇതുപോലെ ആയിരുന്നു 😄കാണാതിരുന്നാലോ അനുഭവിയ്ക്കുന്ന സങ്കടം 😄അവരുടെ തമാശകൾ 😄അതൊക്ക ഓർമ വന്നു 🙏ദൈവത്തെ ഓർത്തു ഇവരെ ഒക്കെ മലയാള സിനിമ ലോകം ഒന്ന് ഉപയോഗപ്പെടുത്തു ❤ഇവർ അഭിനയിയ്ക്കുന്നില്ല ഒരു ഡയലോഗിൽ പോലും......
@faisalputhuparambil41304 жыл бұрын
ഇനിയും ഒരു മണിക്കൂർ ഇതിന്റെ ടൈം കൂട്ടണം ഇന്നത്തെ എപ്പിസോഡ് പോളി പറയാൻ വാക്കുകൾ ഇല്ല ലാസ്റ്റ് രംഗം കണ്ണുനിറഞ്ഞുപോയി
@rubinahusein31114 жыл бұрын
നല്ല എപ്പിസോഡ് 🌹.. ആക്ടിങ് ആണോ.... ഓരോ കാരക്ടറും ജീവിക്കുവാണ്..... അഭിനന്ദനങ്ങൾ..... ammavan... cleeto. Kanakan... thankam.. lilly... മുത്ത്..
@vasanthakumark6364 жыл бұрын
An ever memorable episode embedded in realistically woven fabric. What a great episode! There is no acting in this episode but living!
@bushrasalim47334 жыл бұрын
Koumudi TV comedy sitcom episode 76 maan komp. Pwoli.🙏 എല്ലാരും നന്നായി അഭിനയിച്ചു👍. ആദ്യ മുള്ള അടി കൂടൽ അതൃപ്തമെങ്കിലും അവസാനം മനുഷ്യ ഹൃദയത്തെ ശരിക്കും ഉലച്ചു കളഞ്ഞു .... കരഞ്ഞു പോയി ..... ക്ലീറ്റോ❤️..... എല്ലാർക്കും. നന്ദി🙏 God blessed all ..🙏...എന്ന് ബുഷ്🌹🌹🌹🌹
ഇതാണ് സൂപ്പർ എപ്പിസോഡ്. ഈ എപ്പിസോഡിന്റെ ക്വാളിറ്റി കണ്ടു കണ്ണു നിറഞ്ഞു. Well kanakan, cleetus and Director.
@roshu56224 жыл бұрын
അളിയൻസ് മികച്ച നിലവാരം പുലർത്തി മുന്നോട്ടു പോകുന്നു.. എല്ലാവരും അമേസിങ് പെർഫോമൻസ് ആണ് ക്ളൈമാക്സിൽ ക്ളീറ്റസ്സ് കണ്ണ് നനയിച്ചു
@soniatc13054 жыл бұрын
ഇ അളിയൻ മാരെ കാണാതെ കിടക്കാൻ പറ്റില്ല. അത്രയും രസമുണ്ട് കാണാൻ 🥰
@ebykurian61584 жыл бұрын
കനക നിന്നെ ഞങൾ ഉം ക്ളീറ്റോയും എവിടേം വിടില്ല ..കനകൻ പോയാൽ ക്ളീറ്റോ ഇല്ല .അവസാനം കരയിപ്പിച്ചു പണ്ടാരം അടക്കി 😭😭😭😭😭
@hakeenshaju53604 жыл бұрын
കനകൻ പോയാ കീറ്റോ കുടുങ്ങൂലേ 😛😛
@firoseop9373 жыл бұрын
കരയപിച്ചു
@ebykurian61584 жыл бұрын
അളിയൻസ് കണ്ട് സന്തോഷിക്കുന്നവർക്കു ലൈക് അടിക്കാനുള്ള നൂൽ
@prabeeshp75103 жыл бұрын
സൂപ്പർ എപ്പിസോഡ്
@reshma.vs.valappilakathu57574 жыл бұрын
കലക്കി. ഇതേ പോലത്തെ അളിയൻ മ്മാര് എവിടെ ഉണ്ടാകും. ഇന്നു എന്റെ കാണും മനസും നിറഞ്ഞു സന്തോഷം കൊണ്ട്. 😚😚😚😚😚😚😚
@chinnukutty29884 жыл бұрын
Touching episode....Congrats Team Aliyans🥰🥰🥰
@rejipatteril7833 жыл бұрын
Njan ee paripaadi ippol aanu kaanan thudagiyathu...valare ishtamay..ithil act cheyyuvar yathrathathi avar jeevikkukayanu..best of luck aliyans teams 😊😊😊😊👌👌👌👌
@Ananworld1234 жыл бұрын
ലില്ലി ഫാൻസ് ലൈക് അടിച്ചു പൊളി ക്ക്.
@pradeepkumarkulathur69774 жыл бұрын
Eppizodes ഓരോന്നും കിടു ...ഒരു രക്ഷയും ഇല്ല ..ഈ എപ്പിസോഡ് ഒന്നും പറയാനില്ല എന്റെ പൊന്നോ ....നാച്ചുറൽ അഭിനയം എല്ലാരും മഞ്ജു പത്രോസ് കരച്ചിൽ ഒറിജിനൽ ഫീൽ ..ക്ലൈമാക്സ് കണ്ണുനിറഞ്ഞു ..അഭിനന്ദനങ്ങൾ 👏👏👏👏വഴക്കു കൂടുന്ന രംഗങ്ങൾ അഭിനയിക്കുകയാണെന്നേ തോന്നില്ല ...
@somanathalayil41394 жыл бұрын
ഇത് വരെ കണ്ടതിൽ സൂപ്പർ എപ്പിസോഡ് കരഞ്ഞ് പോയി അവസാനത്തെ ഡയലോഗ്
@mercygeorge4391 Жыл бұрын
സത്യം പറഞ്ഞാൽ cleeto ചേട്ടൻറെ അവസാന സീൻ കണ്ണ് നനയിച്ചു
@shaijumelila4 жыл бұрын
പൊളിച്ചു. കനകൻ ഇല്ലാതെ എന്ത് ക്‌ളീറ്റോ.. ക്‌ളീറ്റോയ്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍
തങ്കവും ക്ലീറ്റസും കനക നും ലില്ലിയും അമ്മാവനും മുത്തു തകർത്തഭിനയിച്ചു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാവിധ ആശംസകളും സ്വന്തം ജയകുമാർ ജയ
@cmasshaji49574 жыл бұрын
പോലീസ് കോട്ടേഴ്‌സ് ഒരു കലക്കൻ എപ്പിസോഡ്. എന്റെ ക്ളീറ്റോ ക്ളൈമാക്സിൽ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ അളിയന്മാരുടെ സ്നേഹത്തിന്റെ ആഴം ശരിക്കും മനസ്സിലാക്കി തന്നു. പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ
@hibafidha50164 жыл бұрын
എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് കാണുന്നവർ Like അടി
@sajisurendrababu33163 жыл бұрын
അളിയൻ മാരുടെ സ്നേഹം കണ്ടപ്പോൾ കരഞ്ഞു പോയി.👍👍😂😂❤🔥🔥
@ebykurian61584 жыл бұрын
അളിയൻസ് പുതിയ എപ്പിസോഡ് നോക്കി ഇരുന്നവർ ലൈക് അടിക്കു
@ashfaqmohammed17834 жыл бұрын
Like adicho
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് 76 പോലീസ് ക്വാർട്ടേഴ്സ്❤️ Suuuper എപ്പിസോഡ് '👏👏👌👌👍👍 പതിവിനു വിപരീതമായി കളി കാര്യമായി , അടിയായി, കരച്ചിലായി ആകെ സങ്കടക്കടലിലെ കണ്ണീർ മുത്തുകളായി അളിയൻമാരും നാത്തൂൻമാരും പാവം മുത്തും പ്രിയങ്കരനായ ഓന്തമ്മാവനും 😰😰 കുശുമ്പും ഉടായിപ്പും ഒക്കെ ആണെങ്കിലും ക്ലീറ്റോയുടെ മനസ്സിനൊരു നൈർമ്മല്യ മുണ്ടെന്ന സത്യം ഇപ്പോ കനകനു മനസിലായല്ലോ❤️ വ്യത്യസ്തതയുള്ള നല്ല ഒരു എപ്പിസോഡ് എല്ലാവരും മറക്കാതെ കാണുക വളരെയേറെ ഇഷ്ടപ്പെട്ടു .കേവലം ഒരു കഥയല്ല ഇതുപോലെ ഒട്ടനവധി ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡ് . അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👌👌 Roosh😍😍💃
@anandarvin79884 жыл бұрын
Super episode this is really alliyans അടിപൊളി
@GoodVibeswithAishu4 жыл бұрын
They are living in their characters. Such a lovely episode with heart melting scenes.. I love this family
@remaniremani55094 жыл бұрын
എന്നാലും ഇത് ഇച്ചിരി കൂടിപ്പോയി കരയിപ്പിച്ചു കളഞ്ഞല്ലോ എല്ലാം കൂടി 😢😢
@josejohn57044 жыл бұрын
uthiri vellam vanno ???
@anilkumarkumar62074 жыл бұрын
വല്ലാത്ത...ആരും പ്രതീക്ഷിക്കാത്ത....കാണുന്നവർക്ക് കണ്ണുനീർ വരുന്ന ക്ലൈമാക്സ് ആയിപ്പോയി....😥😥😥😥😮
@jkjvlogs4 жыл бұрын
ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് കണ്ട് കരഞ്ഞത്...റിയാസ് ഇക്ക നിങ്ങൾ ക്‌ളീറ്റൊ തന്നെ
അളിയൻസ്......... ത്രീ കുട്ടീസ്..... മറിമായം.... ഇത് മൂന്നും എനിക്ക് ഒരു പാട് ഇഷ്ടമാണ്
@Imthiwas4 жыл бұрын
Beautiful relationships...😍
@rashibinas22073 жыл бұрын
ഹോ വല്ലാത്തൊരു ക്‌ളൈമാക്സ് ആയി പ്പോയി അവസാനം 🥰🥰🥰🥰🥰❣️❣️👍👍
@geethashridharan77494 жыл бұрын
nice..n very emotional one. again.super..direction & acting..
@hakeenshaju53604 жыл бұрын
👍👍
@georgethomas39043 жыл бұрын
Super episode, ക്‌ളീറ്റോ കലക്കി, സമ്മതിച്ചിരിക്കുന്നു 👍🙏
@georgethomas39043 жыл бұрын
ഞാൻ ഇത്രയും കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ കണ്ടത് aliyan v/s aliyan ആണ്.
@thariqrasheed28784 жыл бұрын
What an action epi with emotion touch! Weldone script writers and the rest.
@rasheedtp16702 жыл бұрын
Really Fantastic വാക്കുകളില്ല.👌👌👌
@vidhyamanikandan40524 жыл бұрын
I follow aliyans regularly today's episode was very emotional all artist superb 😊 👌
@mujeebrahaman19804 жыл бұрын
കാണുന്നതിന് മുന്നേ ലൈക് അടിക്കാൻ പറ്റിയ ഒരേ ഒരു പ്രോഗ്രാം അളിയൻ vs അളിയൻ 💪💪👌👌👍👍ഒരുപാട് എപ്പിസോഡ് മുന്നോട്ട് പോകട്ടെ.. ✌️✌️✌️✌️✌️
@ajeshsunny54824 жыл бұрын
Very touching and emotional scene....
@merinegracious56854 жыл бұрын
Very touching this episode...karayipichu ....nighal ee Aliyans orikilum nirthalle ...manjimma kanakan cleetoo Lilly muthum ellavarum malsarichu annu ... really love u all❤️
@mdhassan786noohu94 жыл бұрын
ഹോ....ഈ അളിയന്മാർ കണ്ണ് നിറച്ചു ല്ലേ കൂട്ടുകാരെ ആ ഒറ്റ നിമിഷം കൊണ്ട് 😥 ഇതേലും പറഞ്ഞില്ലേ ന്ത് രസികൻ ല്ലേ....നിങ്ങ പോളിയാണ് മച്ചാൻസ്......💯
@libinkrishnan40564 жыл бұрын
അരമണിക്കൂർ അഭിനയിക്കുകയായിരുന്നില്ല ഇവർ എല്ലാവരും ജീവിക്കുകയായിരുന്നു. ഫിലിം ഇന്ററസ്ട്രിയിലെ എല്ലാ പ്രമുഖരും ഈ ആത്മാർത്ഥ കലാകാരൻമാരെ കൈ വിടരുതെന്നും എല്ലാവർക്കും നല്ല അവസരങ്ങൾ ഇനിയും ഇനിയും കൊടുക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇവർ ഇനിയും പൊളിക്കും 100%ഗ്യാരണ്ടി
@garden9774 жыл бұрын
ഒരു ചിത്രശലഭം cleettoyude കയ്യിൽ വന്നിരുന്നു പോയത് ആരേലും കണ്ടോ 5:55