Kanakan കരച്ചിൽ കുറച്ചു കൂടി പോയോ.... എന്നാലും കുഴപ്പം ഇല്ല പൊളിച്ചു
@rasiyaindia60793 жыл бұрын
Fasil super acting🥳
@hakeenshaju53606 жыл бұрын
ചില സമയത്ത് എന്റെ 'ക്ലീറ്റോ' നല്ലവനാ ,, വളരേ നല്ലവൻ ,, 😄😄😄
@wellington53982 жыл бұрын
4:41 മുറപ്പെണ്ണ് നാഴിപെണ്ണ് 😆
@sadikanuappu2933 Жыл бұрын
എല്ലാത്തിനും പരിധി വേണം അതാണ്
@thameemthameem4132 жыл бұрын
Super serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Afsanaaqsa4 жыл бұрын
I am from Tamil Nadu but I still watching this seriel
@Matridavid Жыл бұрын
ഫാസിൽ ചില എപ്പിസോഡുകളിൽ കൂട്ടുകാരന്റെ കുടുംബം കലക്കുന്ന തീപ്പൊരി വാരി വിതറിയിട്ടു മാറി നിൽക്കും. Like a silent killer😂
@srubisreedharannair92736 жыл бұрын
Fasil ikka acting powalichu
@samiyasaabiya77846 жыл бұрын
Fasilikka. Super
@sibi92954 жыл бұрын
14:20 oru cheriya chirii vannu athangu olippichu🤣🤣
@Heroradhaa Жыл бұрын
ഇതെ രീതിയിൽ കനകന് ഒരു മുറപ്പെണ്ണ് ഉണ്ടായിരുന്നുവെങ്കിൽ, അവൾ വീട്ടിൽ വന്ന് അവനോട് കൊഞ്ചി കുഴഞ്ഞു സംസാരിച്ചാൽ ജമന്തി യുടെ സ്വാഭാവം എന്തായിരിക്കും ? പെണ്ണുങ്ങൾ മാത്രം എന്താ പുണ്യവദികളോ ? എത്ര വലിയ സുഹൃത്തുക്കൾ ആണെങ്കിലും നിർത്തേണ്ട സ്ഥലത്ത് അവരെ നിർത്തണം. ഫെമിനിസം ഒക്കെ കൊണ്ട് പോയി തോട്ടിൽ ഏറിയു
@rosethottam32105 жыл бұрын
Ee fasil 😀😀😀😀🤣🤣🤣🤣🤣
@sunainalathif52635 жыл бұрын
Avde oru wire kedapille athedth oru shock kodkk 😂😂fasil 👌😂
@sethuak4326 Жыл бұрын
😅😅😅😅
@tomytomyvarghese53724 жыл бұрын
Awesome Acting. 👌👌👍👍🤝
@rariyankandathbalasubrahmanyam2 жыл бұрын
Very good entertainment episodes. Thank you
@Padmini17122 жыл бұрын
We don't want Udaypu character in this episode- No Job,Steals,Borrows but does not return,Dresses like a buffoon,looks 10 months pregnant,lives off wife,Aliyan & mother in law,uses too much make up,Overacts..
@shafikhanbabau9966 жыл бұрын
ജമന്തി കുറച്ച് ഓവറായൊ എന്നൊരു തോന്നൽ
@benoyvm25146 жыл бұрын
Shafi khan Babau
@ukunnikrishnanunnikrishnan695 жыл бұрын
Kanakanu samshayarogam pidipettu...
@rosethottam32105 жыл бұрын
Shock kodukku 😀😀😀🤣🤣🤣🤣🤣
@ppdi37933 жыл бұрын
Enikku ee jemanthiye ishtamalla soumya supper acting
@pushpalatha98782 жыл бұрын
Pls ബ്രിങ് soumya
@arunkumarkandangath8268 Жыл бұрын
@Mridul Manoj 0
@Matridavid Жыл бұрын
സൗമ്യ താൻ ആയിരിക്കണം വലിയ ആക്ടിങ് എന്ന് കാണിക്കാൻ വേണ്ടി പക്കാ ഓവർ ആക്ടിങ് ആണ്.. പക്കാ കോമഡി സ്കിറ്റ് ആക്ടിങ് ആണ്. കോമഡി സ്കിറ്റ് ൾ താൻ ആണ് വലിയ കോമഡി എന്ന് കാണിക്കാൻ വേണ്ടി ഓവർ കോമഡി ആണ്.
പെണ്ണുങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ വലിയ പ്രയാസം ആണ് വീണിടം വിഷ്ണുലോകം
@nizamudheenma51715 жыл бұрын
fasil super
@sibi92953 жыл бұрын
Kuthi thirupp undakkan cleetto ye kazhinje alullu😝 1:01
@Haju95446 жыл бұрын
ക്ലീറ്റൊ ഉഷാറായി
@b4you5675 жыл бұрын
Kleeto brilliant
@rathimenon867025 күн бұрын
Jamanthi is so right!
@babuk53184 жыл бұрын
Nice episode
@fhfn3754 жыл бұрын
😀😀😀ഫാസിൽ
@misamajeed36173 жыл бұрын
🥰
@misamajeed36173 жыл бұрын
😁😁
@viralmedia83066 жыл бұрын
അ ജമന്തി ഒരണ്ണം പൊട്ടി കാണാമായിരുന്നു
@jobyjoby5824 жыл бұрын
ഒന്നല്ല രണ്ടെണ്ണം കൊടുക്കനേം
@akkusejaz14524 жыл бұрын
@@jobyjoby582 ninaku enthada oole??ithu serial aanu...
@aadarshdarsh83733 жыл бұрын
❤
@praveenpushparajan28723 жыл бұрын
Ee episode sariyayilla. Jamanthi was not correct. She should behave within her limits of a wife. Her acts with Chandu was not correct especially in front of her husband and mother in law. It's not acceptable in a cultured family. Not a good message.
എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാം ആണ് അളിയൻ vs അളിയൻ പക്ഷെ ഈ എപ്പിസോഡ് വളച്ചു പോയി കാരണം ഒരു ഭർതൃ ഗൃഹത്തിൽ കാണിക്കാൻ പാടില്ലാത്തതു കാണിച്ചിട്ട് ന്യായം പറയുന്നത് ഒട്ടും ശരിയായില്ല ഭാര്യ ആയാലും ഭർത്താവ് ആയാലും പരസ്പരം സംശയം ജനിപ്പിക്കുന്ന രീതിയിൽ മറ്റു പുരുഷന്മാരോട് പെരുമാറരുത് അല്ലെങ്കിൽ മറ്റു സ്ത്രീകളോട് പെരുമാറരുത് അത് അപകടം ചെയ്യും തന്റെ ഭർത്താവിനോട് പറയുന്നു ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചു വളർന്നവരാ അതുകൊണ്ട് അല്പം സ്വാതന്ത്ര്യത്തോടെ പെരുമാറിയേക്കാം ആ പ്രയോഗം തന്നെ തെറ്റാണ് മറിച്ചു ജമന്തി പറയേണ്ടത് ചെറുപ്പത്തിൽ നമ്മൾ വളരെ നല്ല കൂട്ട് ആയതുകൊണ്ട് അല്പം സ്വാതന്ത്ര്യം കാണിച്ചുപോയി ചേട്ടന് വിഷമം ആയെങ്കിൽ ക്ഷമിക്കണം ഇനി ആവർത്തിക്കില്ല എന്നതിന് പകരം പ്രസംഗിക്കുന്നു ഈ എപ്പിസോഡ് വളരെ മോശം
@PalakkadanVideos25885 жыл бұрын
Yes .... Episode mosham onnum illa aa paranjathinodu yojikkunnilla
@NISHASWORLD4192 жыл бұрын
സത്യം
@ramanikrishnan40874 жыл бұрын
Kalichu valarnavaru ingane cheyyaruthu. Jamandi over aanu
@sijuthodupuzha61577 жыл бұрын
No jamanthy.....in this issue jamanthy wrong...keep limit
@rosethottam32105 жыл бұрын
Can't agree with jamanti. Veenidathu kidannu vidya kaattukayaanu jamanthi. She behaved very flirtatious. 🙄🙄🙄
@Hope123453 жыл бұрын
Sthreevirudhatha serial
@duaa7432 жыл бұрын
Kulasthreetham
@vishnuthulaseedharan1317 жыл бұрын
Please update 52 to 54
@giridhargnath7555Ай бұрын
Kanakane kandapo director laljose pole thonni
@jassim90376267337 жыл бұрын
Jamendy kurachu adangedadanu Bcs avalde husbandinde veedu anu