സുന്ദരം .. അതി സുന്ദരം .. മനോഹരം .. അതി മനോഹരം .. അളി യൻസ് സീരിയലിൽ ഇത് വരെ കണ്ടത്തിൽ വെച്ചു ഏറ്റവും നല്ലൊരു എപ്പിസോഡ് ! നന്ദിയുണ്ട് .. വളരെയധികം !
@mujeebrahman89764 жыл бұрын
ശരിക്കും ഈ ആളിയൻസ് കാണൽ ഒരു ലഹരിയായി മാറുന്നു....കണ്ണ് നനയിപ്പിച്ച സൂപ്പർഎപ്പിസോഡ്.....
@hanarinuamikodiyammal33854 жыл бұрын
Shariyaa
@abbaschelakulam61494 жыл бұрын
ശേരികും കരയിപ്പിച്ച എപിസൊഡായിരൂന്നു നല്ലഒരു സായാഹ്നം തന്നരാജേഷ് ചേട്ടനും ഫാസില റ്റീച്ചർക്കും ഹൃദയത്തിൽ തൊട്ടൊരു നന്ദി ഇനിയു ഇത്പോലെ യുള്ള നല്ല എപിസോഡുകൾകായി ഞങ്ങൾ കാത്തിരിക്കുന്നു എല്ലാവരും ഒന്നിനൊന്നു അവരുടെ റോൾ അടിപൊളിആയിചെയ്തു thanks രാജെഷ് ബായി &ഫാസില ട്ടീച്ചർ 👋👋👋👋👋👋
@shabnashabu77214 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ്റെ ബുള്ള റ്റോടിച്ചുള്ള ആ വരവ് പൊളിച്ചു👍👍😍
@shabnashabu77214 жыл бұрын
@@sayjen123 അത് അറിയാം സേട്ടാ
@yoosaf74354 жыл бұрын
Karatcheta
@msr30164 жыл бұрын
ഏതു സീരിയലിലെ ഏതു കഥാപാത്രം ആയാലും ഞങ്ങൾക്കിതു നെയ്യാറ്റിൻകര മാധവൻ തമ്പി ചേട്ടൻ തന്നെ
@sheelaanju34523 жыл бұрын
Yes 💖💖😘😘😀😀
@roydaniel99233 жыл бұрын
@@sayjen123 uc
@maneeshak15124 жыл бұрын
ആ കമ്മൽ എടുത്തപ്പോൾ ഓരോരുത്തരുടെയും expresion കാണാൻ അടിപൊളി naturality ആയിരുന്നു... 💯 ഞാൻ ഒരുപാട് തവണ റിപീറ്റ് അടിച്ചുകണ്ടു 😍👌👌👌👏👏👏👏👏👏
@rencymolmathew91144 жыл бұрын
എനിക്ക് തോന്നിയ ഒരേ ഒരു കാര്യം പറഞ്ഞോട്ടെ!!! മുത്ത് മോൾ ഒരുപാട് ആഗ്രഹിച്ച ആ നക്ഷത്രക്കമ്മൽ വാങ്ങി കൊടുക്കാൻ പറ്റാതായ കാര്യം അപ്പച്ചനെ ലില്ലിക്കുട്ടി അറിയിക്കുന്ന സീൻ കൂടി ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു !!!!!!!!"" അളിയൻസ് ഇപ്പൊ ഞങ്ങളുടെ ചങ്കിടിപ്പായി മാറി എങ്കിൽ നിസംശയം പറയാം അത് ശ്രീ രാജേഷ് തലച്ചിറ മുതൽ എല്ലാ അണിയറ പ്രവർത്തകരും,ഓരോ അഭിനേതാക്കളുടെയും അസാധ്യ പ്രകടനം തന്നെ ആണ് 🥰🥰👏🏻👏🏻👏🏻👏🏻👌🏻👌🏻🤝🏻🤝🏻🤝🏻❤️😘 നിങ്ങൾക്കൊപ്പം കട്ട സപ്പോർട്ട് ആയി"" ALIYANS WORLD WIDE"""കൂടെ ഉണ്ട്............. സ്നേഹത്തോടെ 🥰🥰🥰 റെൻസിമോൾ 🖋️🖋️
@നിലാവ്-ഢ9സ4 жыл бұрын
നിങ്ങളെ രണ്ട് ദിവസം കാണാതെ ഇരുന്നാൽ എന്തോ മിസ്സ് ആയത് പോലെയാ...അളിയൻ ഫാൻസ് അടിക്ക് മക്കളെ ലൈക്...👇👇👇👇👇
@muraliarjun25714 жыл бұрын
ഇതു പോലെ ഒരു കമ്മൽ എൻ്റെ ചേച്ചിക്ക് ഞാൻ വാങ്ങി നൽകി26 വർഷം മുന്നെ 460ത് എനിക്ക്കട്ട കമ്പനിയിൽ ഒരു ദിവസകൂലി 12.50 പൈസ ഞങ്ങളുടെ വീട്ടിലെ ആദ്യ സ്വർണ്ണവും അതായിരുന്ന്
@rashidrashid25424 жыл бұрын
Poli anganee veenamaiyanmaar
@alexdaniel82714 жыл бұрын
God bless you
@sheenusachin98024 жыл бұрын
😀😀😀
@haabihaabish8664 жыл бұрын
26വർഷം മുന്നേ എന്ന് പറഞ്ഞാൽ 94, 95കാലഘട്ടത്തിൽ ആയിരിക്കും. അന്ന് 12.50പൈസയാ കൂലി എന്ന് പറഞ്ഞത് ശെരിയാണോ, അതല്ല ചേട്ടന്റ അടുത്ത് തിയ്യതി മാറി പോയതാണോ?
@msr30164 жыл бұрын
26 വർഷം മുന്നേ എന്ന് പറഞ്ഞത് ok. പക്ഷേ അന്ന് സ്വർണവില 460 എന്നുപറഞ്ഞതും കൂലി 12. 50 എന്ന് പറഞ്ഞതും കുറച്ചു വർഷങ്ങൾ കൂടി പിറകിലേക്ക് പോകേണ്ടതായി വരില്ലേ ചേട്ടാ.
@Subair2164 жыл бұрын
കൈ വിട്ടു പോയി എന്ന് കരുതിയ സൗഭാഗ്യങ്ങൾ നാമറിയാത്ത വഴിയിലൂടെ നമ്മുടെ കൈകളിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് നമുക്ക് കിട്ടുന്നത്. തനിക്കു നക്ഷത്രക്കമ്മൽ വാങ്ങാൻ വേണ്ടി അമ്മ മാറ്റി വെച്ച തുക അച്ഛൻറെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി അമ്മ എടുത്തു കൊടുക്കുന്നത് കണ്ടപ്പോൾ മുത്തിന്റെ ഹൃദയം ഒരുപാട് നൊന്തിട്ടുണ്ടാവും. ആ നോവ് അവൾ ഉള്ളിൽ കടിച്ചമർത്തിയത് വെറുതെയായില്ല. ദൈവമുണ്ട് എന്ന് പറയുന്നത് ഇങ്ങനെയാണ്. മോഹിച്ചത് മറ്റൊരു വഴിയിലൂടെ അവർക്ക് ലഭിച്ചു.
@Irshad-Ambat4 жыл бұрын
നല്ല സന്ദേശം..
@ajuthomas99554 жыл бұрын
Athe Kannu niranju
@sandhyakrishnan33614 жыл бұрын
no words ....an emotional episode....with a lot of meaning. rajeshsir you once again stole the hearts of your audience...
@Sebastian-te4wh4 жыл бұрын
Oh...... marvelous.... വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ... മനോഹരമായ എപ്പിസോഡ്.. അവസാനം സത്യമായും കണ്ണ് നിറഞ്ഞു.. 😢😢😢😢😢🙏🙏🙏🌟🌟🌟🌟🌟
@rencymolmathew91144 жыл бұрын
ഭർത്താവിന്റെ കൊഞ്ചലും കിന്നാരവും എടുത്തു കാട്ടി ക്ളീറ്റോയും, തങ്കവും 🥰🥰 മുത്ത് അമ്മുവിന്റെ വീട്ടിൽ നിന്നും തിരികെ വരുമ്പോൾ അമ്മുവിന്റെ കമ്മൽ കണ്ടിട്ട് കൊതി ആവണതും അത് പോലൊരു കമ്മൽ കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മയോട് പറയുന്നതും എന്നിൽ നൊസ്റ്റാൾജിയ ഉണർത്തി എന്റെ കുട്ടി കാലത്ത് ഞാനും ഇത് പോലെ ആഗ്രഹിച്ചിരുന്നു 🥰🥰🥰 ഒരു സാധാരണ കുടുംബത്തിൽ പിറക്കുന്ന കുട്ടികൾക്ക് പല ആഗ്രഹങ്ങളും മനസ്സിൽ അടക്കേണ്ട സാഹചര്യം ആണ്.. അതൊരു വലിയ സത്യം തന്നെ ആണ്..... മുത്ത് ആഗ്രഹം പറയുമ്പോൾ തങ്കം പറയുന്ന വാചകങ്ങൾ മനസ്സിൽ ചെറിയൊരു നീറ്റൽ പടർത്തി 😢😢😢😢അമ്മുവിന്റെ അച്ഛൻ കോണ്ടക്ടർ ആണ് മോളുടെ അച്ഛൻ ജോലി ഒന്നും ഇല്ല എന്ന്... സാധാരണ ഒരു വീട്ടമ്മ ഭർത്താവ് അറിയാതെ ഉറുമ്പ് അരിമണി കരുതും പോലെ അടുക്കളയിൽ ഏതെങ്കിലും ഒരു ടിന്നിൽ ദാ ഇത് പോലെ സ്വരുക്കൂട്ടി വെച്ചിട്ടുണ്ടാകും കുറച്ചു കാശ്...... കുടുംബശ്രീയിൽ നിന്നും കിട്ടുന്നതും, കരുതി വെച്ചിരിക്കുന്ന കാശും ചേർത്ത് മകളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാം എന്ന് തങ്കം പറയുമ്പോൾ മുത്തിനെ മുഖത്തു നിറഞ്ഞ ആ സന്തോഷം കണ്ടപ്പോൾ മനസൊന്നു നിറഞ്ഞു 🥰🥰🥰 മാമനോടും, മാമിയോടും നക്ഷത്രകമ്മൽ അമ്മുവിന് ഉണ്ട് എനിക്കും അത് പോലെ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് പറയുമ്പോൾ മുത്ത് ഒരുപക്ഷെ ഓർത്തിരിക്കാം മാമൻ വാങ്ങി കൊടുക്കും എന്ന്.... മാമൻ മുത്തിന്റെ മനസ് വായിച്ചു.....കനകനും, ലില്ലിക്കുട്ടിയും ഇന്നത്തെ എപ്പിസോഡിൽ അതി ഗംഭീരം ആയി തിളങ്ങി 🥰🥰🥰 തങ്കം ബാങ്കിൽ പോകുമ്പോൾ മുത്ത് ഓടിവന്നു വീണ്ടും ഓർമിപ്പിക്കുന്നു കമ്മലിന്റെ കാര്യം...ജ്വല്ലറിയിൽ പോയി തിരക്കാം എന്ന് പറഞ്ഞു പോയ അമ്മയെ കാത്തു സ്വപ്നം കണ്ടിരിക്കുന്ന മുത്ത് മോൾ നമ്മളിലും ഒരിത്തിരി ആകാംഷ ഉണർത്തി ഇല്ലേ 👌🏻👌🏻👌🏻👌🏻എന്നിൽ ഉണർത്തി ഞാനും മുത്തിനെ പോലെ കാത്തിരുന്നു തങ്കം തിരികെ വരുന്നതും നോക്കി 🤭🤭😂 തങ്കം വരുമ്പോൾ മുത്ത് ഓടി ചെല്ലുന്നതും കാര്യങ്ങൾ തിരക്കുന്നതിലും അറിയാം മുത്ത് ഒരുപാട് ആശിച്ചു ആ കമ്മൽ എന്ന് 😘😘ആദ്യം ജ്വല്ലറിയിൽ ഇല്ല എന്നു പറയുമ്പോൾ മുത്തിന്റെ മുഖത്തെ പ്രകാശം കെട്ടു പോയതും അത് കാണുമ്പോൾ തങ്കം ഉമ്മ വെച്ച് കൊണ്ട് വാങ്ങി കൊടുക്കാം ഡാഡി അറിയണ്ട എന്ന് പറയുന്നത് കേട്ടപ്പോൾ മനസ് നിറഞ്ഞു 🥰🥰🥰🥰
@koottukaran34612 жыл бұрын
👍❤️
@epmm_chef41354 жыл бұрын
അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിലൂടെ ഒരു പുതിയ രജയിതാവ് അഭിമാനം ഫാസില ടീച്ചർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰👌👌👌👌 Best wishes
@hakeenshaju53604 жыл бұрын
മുത്തിനെന്തിനാ കമ്മല്. കമ്മലൊന്നും ഇല്ലേലും മുത്തിനേ കാണാൻ നല്ല മൊഞ്ചാണല്ലോ.. 🥰
@mpaul87944 жыл бұрын
ടാ
@mpaul87944 жыл бұрын
Good boy
@hakeenshaju53604 жыл бұрын
@@mpaul8794 Paul checheee.... Gd morning 🙂
@zanharaiha56504 жыл бұрын
മുത്ത് അല്ലെങ്കിലും സുന്ദരി കുട്ടിയല്ലേ🥰🥰☺️♥️
@sulfikonil58084 жыл бұрын
ഏറ്റവും നല്ലൊരു എപ്പിസോഡ് ആയിരുന്നു തകർത്തു സത്യം പറഞ്ഞാൽ കണ്ണ് niranjupoyi
@basheerckd89264 жыл бұрын
ഇന്നത്തെ polichu തക്ലി മോൾ സുന്ദരിയാണ് ട്ടാ തങ്കം കരഞ്ഞത് 🌹🌹👏👏👏👏👏👏👏👏👏👏 ഇതുപോലോത്തതു ഒരുപാടു പ്രദീഷിക്കുന്നു എല്ലാവരും ജീവിക്കുന്നു 😍😍😍🌹🌹🌹🌹👏👏👏👏
@paliyildarshan59884 жыл бұрын
എവിടെയോ ചെറിയൊരു നൊമ്പരം അനുഭവപ്പെടുത്തിയെങ്കിലും നല്ലൊരു എപ്പിസോഡ് ആയിരുന്നു .. എല്ലാരും അവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു ... കോശിയുടെ സാരഥി കുമാരനെ (കുമാരേട്ടനെ ) കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി .. അദ്ദേഹം നല്ലൊരു അഭിനേതാവാണ് ... അളിയൻസ് ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു .. 👍👍
@rosheenasahar49964 жыл бұрын
പുഷ്പൻ ചേട്ടൻ തകർത്ത് അഭിനയിച്ചു... 👌👌👌👌 ഇന്നത്തെ മുത്ത് ഞാനും തങ്കം എന്റെ ഉമ്മയും ആയിരുന്നു.. അനുഭവം ഉള്ളത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് പതിവിലും കവിഞ്ഞ ഒരു പ്രത്യേകത തോന്നി... 💔💔 പപ്പയുടെ ബുള്ളറ്റിലെ വരവ് തകർത്തു 😎 ഈ ക്ളീറ്റോ ന്റെ ഉടായിപ്പ് അറിയുമ്പോ ദേഷ്യം വരും എല്ലാം കഴിഞ്ഞുള്ള നിൽപ് കാണുമ്പോ പാവം തോന്നും 😀😀
@josejohn57044 жыл бұрын
Thendy Patty Cletode kunna CUT cheythu kalanjalo ???
@mathewvarghese92544 жыл бұрын
വളരെ സങ്കടവും സന്തോഷവും ഒരുപോലെ ഉണ്ടായ നിമിഷങ്ങൾ
@adipolipkd43084 жыл бұрын
Sathyam
@sunnyjacob49304 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ .തങ്കവും മുത്തും ക്ളീറ്റോയും മത്സരിച്ചു അഭിനയിച്ചു .കനകനും പുഷ്പ്പനും ഓവർ ആക്റ്റിംഗിന് മത്സരം ആയിരുന്നു
@venugopal23474 жыл бұрын
Star of today’s episode undoubtedly is Akshaya mol, well supported by all other artists. Very touching story line. Well done once again by team Aliyans 👍
@anoopvj774 жыл бұрын
Nice chechi
@j.prejolyn21813 жыл бұрын
Yes 😛😛😛
@prasanth67374 жыл бұрын
*_കാലങ്ങൾക്കിടയിൽ കരഞ്ഞു പോയൊരു episod.ആ അവസാന നിമിഷം നക്ഷത്ര കമ്മൽ തകിളിക് കൊടുത്ത ഒരു സീൻ👌👌👌😭😭😭_*
@jaleelkolamban20784 жыл бұрын
സന്തോഷം കാണുമ്പോൾ ചില സമയങ്ങളിൽ ഹാർട്ട് വരെ ബ്രായ്ക്ക് പറയും? കണ്ണ് നിറഞ്ഞു ഐ ആം വെരി ഹാപ്പി !
@nissarmeppurath45754 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ കലക്കി എല്ലാവരും തകർത്തു അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചു തന്നു അളിയൻസ് ടീമിന് എല്ലാ വിധ ആശംസകളും
@roniavincent61994 жыл бұрын
നല്ല episode... മനസ്സ് നിറഞ്ഞു.... അമ്മയു.. മോള് തമ്മിലുള്ള... ഭാഗം കാണുമ്പോൾ.... എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു...
One of the best episode. Tears rolled down....no words to say.Awesome!!
@saikamalsnair4 жыл бұрын
അതിമനോഹരമായ എപ്പിസോഡ് 👌 മുത്തിന്റെ ആഗ്രഹം പപ്പ സാധിച്ചു കൊടുത്തു കളഞ്ഞു 😀 ശരിക്കും പപ്പ എന്ത് നല്ല മനുഷ്യനാ.. എല്ലാവരോടും പപ്പയ്ക്ക് എന്തൊരു സ്നേഹമാണെന്ന് നോക്കിക്കേ.. മുത്തിന് കമ്മൽ വാങ്ങി കൊടുക്കാൻ പറ്റാത്ത വിഷമം കനകന് നല്ല പോലെ ഉണ്ടായിരുന്നു
@robinfemi74634 жыл бұрын
, ഈ സീരിയൽ കണ്ടിട്ട് എൻറെ കണ്ണുകൾ ആദ്യമായി നിറഞ്ഞൊഴുകി ക്ലൈമാക്സ് നന്നായിരിക്കുന്നു
@തൃശ്ശൂർക്കാരിപെണ്ണ്4 жыл бұрын
എന്തിനാ എന്റെ പൊന്നിന് നക്ഷത്രകമൽ എന്റെ മുത്ത് തന്നെ ഒരു പൊന്ന് അല്ലേടാ 😘😘😘
@cookwithshintu4 жыл бұрын
😃
@jaisalkp99934 жыл бұрын
🤔
@sajimathai25484 жыл бұрын
Thaklimol ❤️❤️
@krishandsandy97004 жыл бұрын
Athaa😄😄
@roshithpayyanadan55674 жыл бұрын
🥰🥰🥰
@LaijuKaruvel4 жыл бұрын
അളിയൻസ് Episode :51 നക്ഷത്രക്കമ്മൽ ഇന്നത്തെ എപ്പിസോഡിൽ ഒരു സാധാരണ കുടുംബ പശ്ചാത്തലമാണ് ഉൾപ്പെടുത്തിയത്...ഇങ്ങനെ ഒരു കഥ ആവിഷ്കരിച്ചതിൽ ഫാസില ടീച്ചർക്ക് നന്ദി🙏🏻🙏🏻.. കുടുംബത്തിൽ ഭർത്താവ് ഉടായിപ്പായി നടന്നാൽ വീട്ടിലെ പെണ്ണുങ്ങൾക്ക് എത്രത്തോളം വിഷമങ്ങൾ നേരിടേണ്ടിവരുമെന്ന് നന്നായി അറിഞ്ഞു🥺🥺... ബാങ്കിൽ പോയ അമ്മയെ കാത്തിരിക്കുന്ന മുത്തിന്റെ ആ മുഖം പണ്ടെപ്പോഴോ ഞാൻ അച്ഛനുവേണ്ടി കാത്തിരുന്നതുപോലെ തോന്നി...അച്ഛന് കാണാനല്ല വാങ്ങിത്തരാമെന്ന് പറഞ്ഞ വീഡിയോ ഗെയിം നു വേണ്ടിയാണ്😉😉 അതുപോലെ ആയിരുന്നു ഇന്ന് മുത്ത് കാത്തിരുന്നത്... 50 എപ്പിസോഡ് ആയപ്പോൾ ഒരു പ്രോമോ കണ്ടു അയാൾ വരുന്നു എന്ന് അതുപിന്നെ അപ്പച്ചൻ ആയിരുന്നു വരുന്നതെന്ന് അറിയാമായിരുന്നു എന്നാൽ ഇതിൽ വന്നയാൾ മുത്തിന്റെ ആഗ്രഹങ്ങൾ തട്ടിത്തെറുപ്പിക്കാൻ മാത്രം കരുത്തുള്ള ഒരാളാവുമെന്നു കരുതിയില്ല😡😡... ക്ളീറ്റോന്റെ ഉഡായിപ്പ് പൊതുവെ നാട്ടുകാർക്കോ അളിയനോ ഒക്കെയാണ് ഇതുവരെ പണികൊടുത്തതെങ്കിൽ ഇന്ന് ക്ളീറ്റോപോലും അറിയാതെ അതിന്റെ വേദന നമ്മുടെ മുത്തിനാണ് കിട്ടിയത്😠😠....തങ്കം ആ പൈസ എടുത്തുകൊടുക്കുമ്പോൾ എല്ലാം തകർന്ന മനസുമായി പുറമെ ഒരു നേർത്തചിരിയോടെ നിൽക്കുന്ന മുത്തിന്റെ മുഖം മനസിന് പോകുന്നില്ല...അത്രയ്ക്കും വേദനിപ്പിച്ചു ആ നിൽപ്പ്💔💔💔... എന്നാലും എന്റെ ക്ളീറ്റോ അറിയാതെയാണെലും സ്വന്തം കുഞ്ഞിന്റെ മനസുവേദനിപ്പിച്ചല്ലോ.... അപ്പച്ചൻ വന്നപ്പോൾ എല്ലാവർക്കും കൊടുത്തിട്ടും മുത്തിന് ഒന്നും മേടിച്ചില്ല എന്നുപറഞ്ഞപ്പോൾ ആ ശബ്‌ദം ഇടറിയതും ചെറുതായി കണ്ണുനനഞ്ഞതും നെഞ്ച് ഒന്ന് പെടപ്പിച്ചു💓💓...ഒടുവിൽ ആഗ്രഹിച്ചപോലെ ആ നക്ഷത്രക്കമ്മൽ കൊണ്ടുകൊടുത്തപ്പോൾ ഒരു രോമാഞ്ചം വന്നുപോയി...ചുങ്കത്തിന്റെ കവർ കണ്ടപ്പോഴേ മനസിലായെങ്കിലും ആ കമ്മല് കണ്ടപ്പോൾ കിട്ടിയ ഒരു ഫീൽ അതാണ് ഈ എപ്പിസോഡിന്റെ വിജയം.... എല്ലാവർക്കും സന്തോഷങ്ങൾ മാത്രം ഉണ്ടാക്കട്ടെ സ്പെഷ്യലി മുത്തിന് 😍😍😍😍.....ഇതുകണ്ടാൽ ആരെങ്കിലും പറയോ മുത്ത് ഇതിൽ തങ്കത്തിന്റെ മകളായിട്ടു അഭിനയിക്കുവാനെന്നു...അവർ അമ്മയും മകളും അല്ലായെന്നു....ഞങ്ങൾക്ക് നിങ്ങൾ അമ്മയുംമോളും തന്നെയാ 😍😍😍😍😍😍 Love u all aliyans team🥰🥰🥰 🖋️ ലൈജു കരുവേൽ
@freshdeyclips37374 жыл бұрын
ആഗ്രഹിച്ച സാധനം കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ പറ്റാത്ത ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് 😔
@shijugdfc72214 жыл бұрын
Ellam shariyakum bro samadhana pedu
@cookwithshintu4 жыл бұрын
എന്റെ ചാനൽ കാണാമോ??
@cookwithshintu4 жыл бұрын
അതൊക്കെ ശരിയാകും.. dont worry
@freshdeyclips37374 жыл бұрын
@@cookwithshintu yes
@sabidbk38004 жыл бұрын
@Nizar Yellam shariyakum
@epmm_chef41354 жыл бұрын
🥰🥰nostalgia കടം വാങ്ങിയവർ വീട്ടിൽ വന്നു ചോദിച്ചാൽ വാങ്ങിയ ആളുടെ ആത്മാഭിമാനം പോകുന്നു ആ ഒരു രംഗം ക്ളീറ്റോ ചെയ്തപ്പോൾ ഞാൻ ശരിക്കും റിയലിസ്റ്റിക് ആയി ഫീൽ ചെയ്തു അതെ ഒരു രംഗം ചില സമയങ്ങളിൽ എന്റെ നാടുകളിൽ ഞാൻ ഒരു പാട് തവണ പല ആളുകളിലും കണ്ടിട്ടുണ്ട് അവരുടെ ആത്മാഭിമാനം ചോർന്നു പോകുന്ന ആ ഒരു സീക്കോൻസ് ക്ളീറ്റോ വളെരെ മികച്ചതാക്കി ഭർത്താവിന്റെ ആത്മാഭിമാനം പോകുന്ന കട്ടങ്ങളിൽ ഭാര്യമാർ സ്വന്തം കയ്യിലെ വള ഊരി നൽകുന്ന ചില നാട്ടിൻപുറം സംബ്രതായങ്ങള് തങ്കം സ്വരുകൂട്ടിയ അമൂല്യ സമ്പാദ്യം മുത്തിന് നക്ഷത്ര കമ്മൽ വെങ്ങേടിയിരുന്ന ആ പണം ക്ളീറ്റോയുടെ ആത്മാഭിമാനം ആണ് വലുതെന്നു കാണിച്ചു കൊടുത്ത് നല്ലൊരു കുടുംബിനി യെയും കാണിച്ചു തന്നു
@thomasrockey44684 жыл бұрын
അളിയൻസിൽ ഏറ്റവും മികച്ച ഒരു സ്കിറ്റ് എന്ന് പറയേണ്ടിയിരിക്കുന്നു തങ്കം കൂട്ടി വച്ച പൈസ എടുത്ത് കൊടുക്കാൻ കൊണ്ടു പോകന്നതും തക്കിളിയുടെ ആ സമയത്തെ അവസ്ഥയും അവസാനം സീൻ വളരെ മികവായി 'ശരിക്കും കരഞ്ഞു പോയി അഭിനന്ദനങ്ങൾ
@Mjk-ep5gp4 жыл бұрын
മനസ്സിൽ കൊണ്ട എപ്പിസോഡ്. സംഭവം കോമഡി ആണ് എല്ലാ ep എങ്കിലും ഇത് കണ്ണ് നനഞ്ഞു.
@ലെച്ചുവാവ4 жыл бұрын
മഞ്ജു ചേച്ചിയും അനീഷ് ഏട്ടനും സൂപ്പർ ആണ്
@Kalipaanl2 жыл бұрын
Only aneesh kollam manju thalla ahankari
@aryadevi84154 жыл бұрын
Manju chechi enna oru abhinayamaanneee👌👌👌👌👌
@arifudheenparengal61934 жыл бұрын
Abinayam ok supper aanu pakshe swapavam ayyo mosham
@aryadevi84154 жыл бұрын
🙄
@cletodavid48754 жыл бұрын
അപ്പച്ചൻ കലക്കി..😊😍😍😘 തകിളി മോള്,തങ്കം Brilliant😍😍 കണ്ണീന് വെള്ളം വന്നു.. അത്രക്കും തന്മയത്വത്തോടെയാണ് അഭിനയിച്ചത്.. love you both❤️❤️❤️
@glad44734 жыл бұрын
കുട്ടികാലത്ത് ഒരു ഡ്രസ്സ് പോലും വാങ്ങി തരാൻ ഒരു ഓണം പോലും കൂടാൻ ആരും വരാനുണ്ടായിരുന്നില്ല .even we had a big family.. എങ്കിലും ദൈവം അമ്മ ,അനിയൻ രണ്ടുപേരെ തന്നു സ്നേഹിക്കാൻ. നന്ദി ദൈവമേ..ഈ episode കണ്ട് അസൂയ തോന്നി,സങ്കടവും. Expecting more n nice episodes.. excellent work everyone.. manjuchechi s a gem. Thakkili God bless you chakkare.. aneeshettan , cleeto ikka, Lilly... Outstanding performance.. my first comment... As I went through my childhood.. I wish to have a family bonding like this,even a grandpa.. unfortunately we didn't..
@scrumptiousdelicious22024 жыл бұрын
The best episode ever...very touching....love watching this sitcom!
@jayaramfanswelfareofwayana6043 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാമായിരുന്നു 💯
@anvarsadath9980 Жыл бұрын
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ❤❤❤❤❤❤❤സൂപ്പർ എപ്പിസോഡ് ❤❤❤❤
@vineeth83153 жыл бұрын
Ellarkkum kodukkumbol muthintae face expression. Entae ponno 👌
@aseebafsal4 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടമായി അപ്പച്ചൻ വന്നപ്പോഴെ ഞാൻ പ്രതീക്ഷിച്ചു മുത്തിന് ഒരു സർപ്രയ്സ് ഉണ്ടാവുന്ന്..എന്തായാലും നല്ല എപ്പിസോഡായിരുന്നു ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമാണ്...ഇനിയും നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..🌹
@ArunRaj-ju1ko4 жыл бұрын
ഒരുപാട് ഇഷ്ടമായി,, ഒത്തിരി സ്നേഹം ഇത്തിരി പൊന്ന്... എന്നു പറഞ്ഞപോലെ.. നക്ഷത്രക്കമ്മൽ സൂപ്പറായിട്ടുണ്ട്.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@സൈമൺനാടാർ4 жыл бұрын
മുത്തിനെ പോലെ ഒരു അനിയത്തി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു... ന്ത് പാവം ആണല്ലേ.. അവൾ.. 😍😍😍
@krishandsandy97004 жыл бұрын
Adipoli episode😍😍😍muth polichu❤😘😘😘😘
@amviy4 жыл бұрын
അളിയൻ vs അളിയൻ തട്ടിയും മുട്ടിയും ഉപ്പും മുളകും എനിക്ക് ഇഷ്ട പെട്ട സീരിയൽ Boaring ഇല്ലാതെ കാണാം
@lijochacko56704 жыл бұрын
Uppum mulakum....over acting alle?
@nizamvk824 жыл бұрын
@@lijochacko5670 യെസ്
@deepaskarmuraworld5014 жыл бұрын
ഉപ്പും മുളകിലെ കുട്ടികൾ കുറച്ച് ഓവറാണ്
@അറിവ്തേടുന്നപ്രവാസി4 жыл бұрын
ഇപ്പോ തട്ടീം മുട്ടീം ആണ് സൂപ്പർ
@indirakb61634 жыл бұрын
Yes. I love them 😍
@musthafamubi70854 жыл бұрын
തക്ലി മോൾ ഇന്ന് സൂപ്പർ പെർഫോമൻസ് 🤩
@seenaahlad68994 жыл бұрын
One of the favourite episodes.. Eyes filled with tears.. Muth is star this time..
@shihabshihab6514 жыл бұрын
ചെറുതായി കണ്ണ് നിറഞ്ഞു 😥
@salamvnr10984 жыл бұрын
ലാസ്റ്റ് മഞ്ചുചേച്ചീ കണ്ണ് തുടച്ചത് ശ്രധിച്ചോ?? ഇത്ര നാച്ചൊറലായി അഭിനയിക്കാൻ ചേച്ചിക്ക് മാത്രമേ കഴിയൂ..
@ashiqmuhammed65773 жыл бұрын
Yes correct manju vere level actin ann
@shemeermuhammed44724 жыл бұрын
മഞ്ജു ഉള്ളതുകൊണ്ട് കൊണ്ട് മാത്രം ee സീരിയൽ കാണുന്ന ഞാൻ .
@haripriyaschannel36794 жыл бұрын
Ithuvare njan kanda etavum nalla episode annu ithu.Adipolli👌👌😍
@AryaKrishnakumar-ct8ut7 ай бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞു മുത്തിന്റ സന്തോഷം ❤️😊
@princytp539 Жыл бұрын
ക്ലീറ്റോയുടെ തുടക്കത്തിലുള്ള ആ മകളെക്കുറിച്ചുള്ള കരുതൽ എനിക്കിഷ്ട്ടായി 🥰
@firstshott4 жыл бұрын
ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നനയിച്ച രംഗമായിരുന്നു മുത്ത് നക്ഷത്ര കമ്മൽ തുറന്നു നോക്കുന്ന രംഗം വളരെയേറെ ഇഷ്ടപ്പെട്ട കഥയും ചിത്രീകരണവും ഇംതിയാസ് പച്ചീരി
@nazerqatar19154 жыл бұрын
Ee episode kandittu avasaanam kannu niranjhathu Ente maathramaano 😢 Nte Rajesh thalacchira ithokke Enghine saadhikkunnu onnum parayaanilla....my God bless all'so team aliyans 😁😁😍😍😍😍😍😍
@sureshp144 Жыл бұрын
അപ്പൂപ്പൻ ക്ലീറ്റുകളുമായി വളരെ പൊരുത്തപ്പെടുന്നു🙏🙏🙏
@babujohnvarghese84924 жыл бұрын
സൂപ്പർ എപ്പിസോഡ് ഇന്നത്തെ സന്തോഷവും സങ്കടവും എല്ലാംകൂടി മോൾ അടിപൊളി...
@remaniremani55094 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ മുത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@ebykurian61584 жыл бұрын
എപ്പിസോഡ് 51 നക്ഷത്രക്കമ്മൽ -------------------------------------------------- ക്ളീറ്റോ വന്നു തങ്കത്തെ പേടിപ്പിച്ചപോലെ ചെയ്തിട്ടുള്ള കെട്ടിയോന്മാര് ഉണ്ടേൽ ഇവിടെ വരൂ .. കള്ളന്മാർ വന്നാൽ എന്ത് കൊണ്ട് പോകാനാ ഇവിടെ ഒരു തങ്കമല്ലെ ഉള്ളത് എന്ന് പറഞ്ഞത് തങ്കത്തെ പോലെ തന്നെ എല്ലാ കെട്ടിയോളമാർക്കും ഒരു സന്തോഷം ആണ് .മൂത്ത കുട്ടിക്കു കളിക്കാൻ കൂട്ടില്ല എന്നുപറയുമ്പോൾ ക്ളീറ്റോ പറയുന്ന ഡ്യലോഗും നമ്മൾ കെട്ടിയോന്മാര് പറയാറുള്ളതാണ് .. മുത്ത് കളി കഴിഞ്ഞു കുണുങ്ങി വരുന്നതും എല്ലാ വീടുകളിലും കാണുന്ന കാഴ്ച ഓരോ പ്രേക്ഷകന്റേം മനസ്സിൽ സന്തോഷം പകരാൻ കഴിഞ്ഞിട്ടുണ്ട് .കാരണം മക്കള് എത്ര വലുതായാലും നമുക്ക് എപ്പോളും കുഞ്ഞുങ്ങൾ ആണ് .കണ്ട് മറന്ന കാഴ്ചകൾ വീണ്ടും കണ്ടപ്പോൾ അല്ലേൽ എന്നെ പോലെ ഉള്ള പ്രവാസികൾക്ക് കാണാൻ പറ്റാത്ത കാഴ്ച്ചകൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം . ഒരു അച്ഛന്റെ മകളെ കുറിച്ചുള്ള വേവലാതി വളരെ നാച്ചുറൽ ആയി നമ്മുടെ ക്ളീറ്റോച്ചൻ അവതരിപ്പിച്ചു .ക്ളീറ്റോ അങ്ങനെ ആണ് .ഉയിരാണ് അളിയൻ ക്ളീറ്റോ പിടിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നു കൊണ്ട് വരും .അത്ര ഡെഡിക്കേറ്റഡ് ആയ നടൻ ആണ് നമ്മുടെ ക്ളീറ്റോ 👏👏👏👏👏👏 കനകനും ലില്ലി കുട്ടി യും കഴിച്ചു കൊണ്ടിരുന്നപ്പോൾ മുത്ത് വന്നതും സംസാരിച്ചതും മുത്ത് പോയി കഴിഞ്ഞപ്പോൾ അവളുടേ അഗ്രഹം സാധിച്ചു കൊടുക്കാൻ പൈസ ഇല്ലാത്തതിന്റെ സങ്കടം പറയലും കണ്ടപ്പോൾ ഒരുപാട് റിയാലിറ്റി എവിടെ ഒക്കെയോ പലർക്കും തോന്നിയിട്ടുണ്ടാകാം .അതാണ് aa സീനിന്റെ ഒറിജിനാലിറ്റി ...ലില്ലിക്കുട്ടി യുടെ മനസാണ് മനസ് .ഒരുപാടിഷ്ടം ലില്ലി മാമിയോട് .ഇതുപോലെ ഉള്ള മാമി മാരെ ആണ് ഇന്ന് കാണുവാൻ കിട്ടാത്തെ ... തങ്കം മുത്തിനോട് ഒന്നും ഇട്ടില്ലേലും എന്റെ മോൾ സുന്ദരി അല്ലെ എന്ന് ചോദിക്കുന്നത് കണ്ടപ്പോൾ പല വീട്ടിലും പല അമ്മമാരും പറയുന്നത് ആണ് എന്ന് തോന്നുക മാത്രമല്ല ആ സീനിൽ ഒരമ്മയുടെ വാത്സല്യവും കൂടി ആണ് തങ്കം നൽകിയത് ...തങ്കം ബാങ്കിൽ പോകാൻ ഇറങ്ങിയപ്പോൾ വിളിച്ചോണ്ട് പിറകെ ചെല്ലുന്ന സീനും മേടിക്കാൻ ഉള്ള സാധനത്തിന്റെ കാര്യം ഓര്മിപ്പിക്കുന്നതും അവസാനം കിൻഡർ ജോയ് മിട്ടായിയുടെ കാര്യം പറയുന്നതും ഒക്കെ വളരെ കൃത്യമായും നാച്ചുറൽ ആയും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ തങ്കത്തിനും മുത്തിനും സ്‌ക്രീനിൽ എത്തിക്കാൻ സംവിദായകനും കഴിഞ്ഞിട്ടുണ്ടെന്നത് ചെറിയ കാര്യമല്ല .. ക്ളീറ്റോയുടെ ഊഡായിപ്പ് കാരണം തങ്കം കുടുംബശ്രീ യിൽ നിന്ന് കിട്ടിയ പൈസ പോകുന്നത് കണ്ടപ്പോൾ നക്ഷത്ര കമ്മൽ എന്നാ സ്വപ്നം പൊലിഞ്ഞതിലുള്ള മുത്തിന്റെ സങ്കടം ദൈവമേ തങ്കത്തിന്റെ കൂടെ കൂടി മുത്തും അഭിനയിക്കാതെ ജീവിക്കാൻ പഠിച്ചു തുടങ്ങി എന്ന് എനിക്ക് ഒരു സംശയം . ആങ്ങള ക്ളീറ്റോ ചെയ്ത ഊടായിപ്പിനു ഭർത്താവു കനകൻ ക്ളീറ്റോയെ വഴക്കു പറയുന്നതും നാത്തൂന് കാത്തു സൂക്ഷിച്ചു വെച്ച പൈസ കൊടുത്തു ഭർത്താവ് ക്ളീറ്റോയുടെ മാനം കാക്കുന്ന തങ്കത്തിന്റെ നിസ്സഹായാവസ്ഥയും സങ്കടവും പ്രശനം പരിഹരിക്കുന്നതും കണ്ട് ലില്ലിക്കുട്ടി നിൽക്കുന്ന സീനൊക്കെ ഏതൊരു മനുഷ്യന്റെയും മനസ്സിൽ വേദന എന്നാ വികാരം കൊണ്ടുവരാൻ കഴിഞ്ഞത് ആ സീനിൽ തങ്കത്തിന്റെയും മുത്തിന്റെയും ലില്ലി കുട്ടിയുടേയും ക്ളീറ്റോയുടെയും കനകന്റെയും അഭിനയ ചാതുര്യത കൊണ്ട് മാത്രം ആണ് ..ലില്ലി കുട്ടി ആങ്ങള ക്ളീറ്റോയോടൊന്നു പറയാമോ ഞങ്ങടെ തങ്കത്തിനെ ഇങ്ങനെ വിഷമിപ്പിക്കല്ലേ എന്ന് .ഇല്ലാ അല്ലേ അപ്പൂപ്പന്റെ വരവോടെ കുടുംബം വീണ്ടും സന്തോഷത്തിലേക്കു .അപ്പൂപ്പൻ പൊളി ആണ് എല്ലാർക്കും ഡ്രസ്സ് ഒക്കെ ആയി വന്ന അപ്പൂപ്പൻ മുത്തിന് മാത്രം ഒന്നും വാങ്ങിയില്ല എന്ന് പറഞ്ഞെങ്കിലും മുത്തിന്റെ ഏറ്റവും വലിയ നഷ്ടസ്വപ്നം ആയ നക്ഷത്ര കമ്മൽ കൊടുത്തപ്പോൾ മുത്തിന്റെ സന്തോഷത്തിലുപരി തങ്കത്തിന്റെയും ലില്ലിയുടെയും കനകന്റെയും കൂടി സ്വപ്നം യാദർധ്യം ആയതിലുള്ള സന്തോഷം കാണാൻ ആയി .ഇതെല്ലം ഒരൊറ്റ ഫ്രെയിം ഇൽ ഞങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിദായകന് സാധിച്ചു ..ഹാറ്റ്സ് ഓഫ് മിസ്റ്റർ കപ്പിത്താൻ രാജേഷ് തലച്ചിറ .. നക്ഷത്ര കമ്മൽ കഥ എഴുതിയത് അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിലെ ഫാസില ടീച്ചർ ആണെന്നുള്ളതും കൂടി ആയപ്പോൾ ഈ എപ്പിസോഡ് എനിക്ക് ഇരട്ടി മധുരം നൽകുന്ന എപ്പിസോഡ് കൂടി ആണ് ..👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇന്നത്തെ എപ്പിസോഡിൽ മുത്ത് കസറി ..മഞ്ജു എന്ന മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും മുത്ത് എന്ന കല്ലിനും കഴിയും അഭിനയിക്കാതെ ജീവിച്ചു കാണിക്കാൻ എന്ന് തെളിയിച്ചു 🥰🥰🥰🥰🥰 എന്ന് എബി കുര്യൻ കോതമംഗലം 🙏🙏
@lathamurallidaranlatha83574 жыл бұрын
👍👍
@alexdaniel82714 жыл бұрын
Thanks eby... It was like watching the episode once again... Actors are just unbelievable...
@kuppiteam20104 жыл бұрын
Ejjathi ezhuthanu manushya
@sheenusachin98024 жыл бұрын
😀😀😀
@lethapradeep1114 жыл бұрын
This episode was very emotional. Tears were flowing from my eyes. All of you act natural. I love all of your acting. Very proud of the whole team. Good job. Keep going. 👏👏👏😍
@nesisalam98513 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സീരിയൽ അളിയൻസ് 👍🏼👍🏼
@rishanarinu94284 жыл бұрын
Super, nalla oru episode aayrunnu, thakli&manju chechi polichu
@shibinramna60854 жыл бұрын
അവസാനം ഞങ്ങളെ കൂടെ കരയിച്ചുകളഞ്ഞു ആ മുത്തിന്റെ സന്ദോഷവും എല്ലാംകൂടി പൊളിച്ചു 👍🥰🥰🥰😊😊😊👌👌👌❤️❤️❤️❤️
Akshayamol - you are super. Nice story. 👌👌👌👌. She is shown as a very sensible girl. Nice scenes with mother and daughter, especially asking to get a kinder joy. Manju there is noone to beat you in acting.
@shaijuthomas68604 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഒത്തിരി ഇഷ്ട്ടം ആയി 💕💕💕💕
@balachandrannair69464 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് എല്ലാപേരും കലക്കി പ്രതേകിച്ചു എന്റെ തക്കിളിമോൾ
@liyaah43444 жыл бұрын
13:03 മുത്തിനെ ആർക്കൊക്കെ ഉപ്പും മുളകിലെ രമയെ പോലെ തോന്നി???
@cheers_sharingandreceiving4 жыл бұрын
Sheryaa..evdeyo oru resemblance nd
@neenumathewneenu86654 жыл бұрын
Seriya
@nishadshmsnnishad42084 жыл бұрын
ഗസ്റ്റ് റോളിൽ വന്ന ആ ചങ്ങായി കലക്കി
@alexdaniel82714 жыл бұрын
True.. Wonder where they get all these talented guys
@VijayKumar-uz3bk4 жыл бұрын
വളരെ നല്ല എപ്പിസോഡ്. ഓരോ എപ്പിസോഡും ഓരോന്നിനു മെച്ചം. ആശംസകൾ
@Rajeshkumar-pp4br4 жыл бұрын
വൈദ്യൻ കല്പിച്ചതും രോഗി ഇശ്ചിച്ചതും പാല് തന്നെ അല്ലേ മുത്തേ...😀😀 നന്നായിട്ടുണ്ട് സൂപ്പർ
@rajisasikumar93484 жыл бұрын
കനകന്റെ മക്കളെ വീണ്ടും ലില്ലിയുടെ വീട്ടിൽ കൊണ്ടു വിട്ടോ. കുഞ്ഞുങ്ങളെ എത്രയും വേഗം തിരിച്ചു കൊണ്ട് വരണേ. അവർക്കും സമ്മാനം കിട്ടുമ്പോഴുള്ള സന്തോഷം കാണാൻ ആഗ്രഹം ഉണ്ട്.
@freshdeyclips37374 жыл бұрын
കമ്മൽ കൊടുത്തപ്പോൾ.. മഞ്ജുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ കണ്ടവരുണ്ടോ.. വെരി നാച്ചുറൽ..
@rencymolmathew91144 жыл бұрын
സൂപ്പർ അഭിനയം... എല്ലാവർക്കും അഭിനന്ദനങ്ങൾ
@vismayaanand97944 жыл бұрын
So heart touching episode. Ammayude sneham athin pakarm vekkn onula
@myindia91214 жыл бұрын
തങ്കം ഒരു മുതൽ തന്നെ...... അമ്മ എന്തിന് ജോലി ഇല്ലാതാവേന കെട്ടി എന്ന് മോളു ചോദിക്കാത്തതു.. തങ്കത്തിന്റ ഭാഗ്യം...
@eshajahan74224 жыл бұрын
വളരെ നല്ല eppisode. കണ്ണും മനസ്സും നിറഞ്ഞു.
@ajishaphilipabraham84494 жыл бұрын
All Artist are living in this serial...heart touching episode
@blessonjoseph49494 жыл бұрын
പൊളിച്ചു ,,❤❤ ഞാൻ ഇടക്ക് ഇടക്ക് ഇത് കാണാറുണ്ട്
@shemeermuhammed44724 жыл бұрын
മഞ്ജു ചേച്ചിയുടെ അഭിനയം കണ്ടാൽ ജീവിക്കുക അല്ല അഭിനയിക്കുവാ എന്ന് തോന്നാത്തെ ഇല്ല
@haidarkunnath33634 жыл бұрын
ചില എപ്പിയിൽ ഭർത്താവിനോട് കയർക്കും അത് ഒരു ഇതാ
@sunnyjacob49304 жыл бұрын
അതെ സൂപ്പർ ആണ് മഞ്ജു
@lakshmipriyap33904 жыл бұрын
Pushpan bro kalakki...what a natural acting..promising actor...😍😍pushpan fan..😍😍👌👌👌👌
@abrahamkscaria4 жыл бұрын
Today's episode awesome episode really super director sir hats of you sherikkum sangadam vannu kandapol
@s-eprath4 жыл бұрын
നക്ഷത്രകമ്മൽ പോലെ തിളക്കമാർന്ന എപ്പിസോഡ് ♥️🥰😍😘😘😘🌹🌹🌹👏👏👏
@gireeshkk79533 жыл бұрын
കണ്ണ് നിറഞ്ഞു പോയി സൂപ്പർ എപ്പിസോഡ് 👍👍👍👍👍👍👍
@rakhiammuammu3 жыл бұрын
Manju chechide big fan ayii aliyanz kande pinne🥰😍😘❤️🤩ipol aliyanz kanathe urkam varathe ayi mariii❤️❤️👍👍👍ellarum poliya, bore adikulla❤️❤️❤️❤️❤️
@albimc78744 жыл бұрын
ഹായ് നെയ്യാറ്റിൻക്കര അപ്പൂപ്പൻ ഇനി ഉപ്പും മുളകിലും വീണ്ടും വരണം
@imranaiqbal49984 жыл бұрын
നല്ല ആശയം ഇതുപോലെ മസസ്സിൽ കൊള്ളണ കഥകൾ അതായിരിക്കണം അളിയൻസ് കീപിറ്റ് അപ്പ്... 👏👏👌