Aliyan vs Aliyan | Comedy Serial | സെന്റ് ഓഫ് | Amrita TV | EP: 447

  Рет қаралды 778,125

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 262
@anjushibu176
@anjushibu176 5 жыл бұрын
അളിയൻ vs അളിയൻ എന്നെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഇതിൽ എല്ലാവരും അഭിനയിക്കുവല്ല... ജീവിക്കുവാണ്... എല്ലാവരും.. കിടു ആയി....
@rekhaunnikumar1226
@rekhaunnikumar1226 3 жыл бұрын
Sathyam
@sheebajaison1489
@sheebajaison1489 3 жыл бұрын
സത്യം
@pushpalatha9878
@pushpalatha9878 3 жыл бұрын
Kadhapathranhqalellam enthoru originality keep it up
@shereefshereef4211
@shereefshereef4211 3 жыл бұрын
Ok
@basheermuhamed8309
@basheermuhamed8309 3 жыл бұрын
@@pushpalatha9878 qqà
@ramshadmohammed7516
@ramshadmohammed7516 5 жыл бұрын
അളിയന് വെല്ലാൻ വേറെ ഒന്നുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ മുത്താണ് അളിയൻസ് ചിരി പടക്കത്തിന് അമ്മാവനു ക്ലീറ്റസ് അനീഷ് ഏട്ടനും തങ്കവും പൊളിക്കുന്നു അടിച്ചുപൊളിക്കുന്നു
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Excellent Acting by Kanakan especially while discussing about marriage proposal for his Uncle.
@hananahhashim296
@hananahhashim296 Жыл бұрын
Gwheh,😗😳😗😳😗😳😗😳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌜🙊🥰🥰🙊🥰🙊🥰🙊🥰😗🙊🥰👍🙊👍🙊😤😤😁🙊😁🙊😁🙊😁🙊😁🙊😁😳😁😁😁😁😁😁🙊😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁,ff,gg🥶😘😘😘😅😌😅😌😅😌😅😌😅😌😅😌😌😅😅😅😅👍🏼😅👍🏼
@hananahhashim296
@hananahhashim296 Жыл бұрын
🥰😇🥰😇😇😇🥰😇😗😇😗😇😗😇😇😇😇😗😇😇😗😇😇🙁👍🏿😌🙁😌😇😇😌🙁🙁😌🙁😌🙁🙁😌🙁😗🙁🙁😗🙁😇😗🙁😗🙁😗🙁😗🙁😗🙁😗😗😠🙊🙊😗🙊😗
@badushaabdulsalam5353
@badushaabdulsalam5353 3 жыл бұрын
സത്യം പറഞ്ഞാൽ ക്ളീറ്റൊയെ പോലെ ഒരാൾ നമ്മുടെ ഒക്കെ ഗ്രാമങ്ങളിൽ ഒരാളെങ്കിലും കാണും ക്ളീറ്റോ പൊളി
@kausalliaparmeswaran8470
@kausalliaparmeswaran8470 4 жыл бұрын
Thankam Adipoli acting innocent look
@ushavs6320
@ushavs6320 4 жыл бұрын
Ammavan cinemayil varanan, acting super👍👌
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
സെന്റോഫ്....... തകർത്തൂ....... അമ്മാവനും,ക്ലീറ്റോയും..... മനോഹരമായ തിരക്കഥ.... കനകൻ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ,അമ്മാവൻ രോമാഞ്ച പുളകിതനായി... എല്ലാവരും,അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ........ ടീമിനു,ആശംസകൾ ...
@pthomas8327
@pthomas8327 3 жыл бұрын
" കനകൻ പറഞ്ഞത് ശരിയാ.. മണ്ണും പെണ്ണും ഒരു വിധിയാ. രണ്ടും നല്ലത് വളരെ കുറച്ച് പേർക്ക് മാത്രം കിട്ടും.". അല്ലാത്തവർ ഏന്തി വലിഞ്ഞു ശ്വാസം മുട്ടി. ചിലപ്പോൾ break ഡൗണും ആകും..
@trinity5442
@trinity5442 2 жыл бұрын
Correct
@meharnneyy_
@meharnneyy_ 5 жыл бұрын
അമ്മാവനെ enthayalum kalliyanam kazhippikkanam.Njangal marakjathe kanunna seriala
@NSLKnow
@NSLKnow 5 жыл бұрын
ക്ളൈമാക്സിലെ ക്ളീറ്റോയുടെയും അമ്മാവന്റെയും ഭാവപ്രകടനങ്ങൾ സൂപ്പർ. അമ്മാവനും ക്ളീറ്റോയും, അമ്മാവന്റെ കല്യാണ വിഷയം അടിസ്ഥാനപ്പെടുത്തുയുള്ള എപ്പിസോഡുകൾ നിത്യഹരിതം ആണു. മടുപ്പു തോന്നുകയേ ഇല്ല.അനീഷും തങ്കവും എപ്പോഴത്തെയും പോലെ സ്വാഭാവിക പ്രകടനം. അമ്മാവന്റെ കല്യാണം വിഷയം വെച്ചുള്ള കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.ഇന്ന് 4/5 💪 റേറ്റിംഗ്.
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Aliyan Vs Aliyan fans Like adiii......... 👍👍👍
@sachincalicut6527
@sachincalicut6527 5 жыл бұрын
Ammavan fans ivide ethraperund onnu kanatte
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
പാവം അമ്മാവൻ പിന്നേം ശശി ആയി. സാരമില്ല അമ്മാവാ.. നമുക്ക് അടുത്ത തവണ നോക്കാമെന്നേ..! 😜
@Suresh-tu3sw
@Suresh-tu3sw 5 жыл бұрын
Kollaam....🤗👌🤗👌...... Thakli Molevide🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@ananthutg9494
@ananthutg9494 5 жыл бұрын
ഇന്ന് പൊളിച്ചു.. അമ്മാവൻ എപ്പോ പെണ്ണ് കെട്ടാൻ നോക്കിയാലും ഇത് തന്നെയാണല്ലോ പുള്ളിയുടെ വിധി 😂
@VaalMaakri
@VaalMaakri 5 жыл бұрын
Dear Director, Please bring Ambilikuttan chettan and Rakhi for a visit. Missing them 😢 a lot. Thanks in advance.
@santhoshsash1667
@santhoshsash1667 5 жыл бұрын
Nice seriel
@ashrafmpm4094
@ashrafmpm4094 5 жыл бұрын
അമ്മാവൻ പെണ്ണ് കെട്ടണം 😅😅😅ന്നിട്ട് കൊറച്ചു റൊമാന്റിക് സീൻ ഒന്ന് കൊണ്ട് വരണം
@johnxavier5842
@johnxavier5842 5 жыл бұрын
ഞാൻ ഇത് പറഞ്ഞു പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റി
@basheerfathimas7661
@basheerfathimas7661 5 жыл бұрын
അമ്മാവൻ പെണ്ണുകെട്ടികാണാൻ ആർക്കും ആഗ്രഹമില്ലേ
@hakeenshaju5360
@hakeenshaju5360 5 жыл бұрын
അമ്മാവൻ Eനി romantic കാണിച്ചാ KP ഉമ്മറാകും😂😂😂😂
@ashrafmpm4094
@ashrafmpm4094 5 жыл бұрын
hakeen shaju ആക്കിയ താല്ലേ
@hakeenshaju5360
@hakeenshaju5360 5 жыл бұрын
@@ashrafmpm4094 Nooo"" ammavanum Oru Vhaara jeeVyallle' 😂😂😂😂
@renupradeep1709
@renupradeep1709 4 жыл бұрын
So cute ammavante anxiety 🤣
@abygeorgeg
@abygeorgeg 5 жыл бұрын
എന്നാലും എന്റെ ഓന്തമ്മാവാ.... 😂 അടിപൊളി എപ്പിസോഡ്
@bijusisupalan1921
@bijusisupalan1921 5 жыл бұрын
അപ്പോൾ അങ്ങനെ ഇത്തവണത്തെ കല്യാണവും മുടങ്ങി. എങ്ങനെ മുടങ്ങും എന്നറിയാനുള്ള ഒരു ജിജ്ഞാസ ഉണ്ടായിരുന്നു അത് അവസാനം വരെ നിലനിർത്താൻ കഴിഞ്ഞു 👍🏻👍🏻👍🏻
@deepthipathmini8573
@deepthipathmini8573 6 ай бұрын
പഴയ എപ്പിസോഡുകൾ എന്ത് രസ്സാ
@ranijoy5082
@ranijoy5082 3 жыл бұрын
അളിയൻസ് അടിപൊളി ആണ്
@nithyarenjith2956
@nithyarenjith2956 5 жыл бұрын
അമ്മാവൻ പെണ്ണ് കെട്ടി കാണാൻ എനിക്കും ആഗ്രഹം und. നല്ലൊരു ആർട്ടിസ്റ്റിനെ കൊണ്ടു വരണം. പ്രോഗ്രാമിന്റെ റേഞ്ച് തന്നെ മാറും.
@sinankodakkad1480
@sinankodakkad1480 4 жыл бұрын
🤣
@saidumuhammed1313-b5c
@saidumuhammed1313-b5c 6 ай бұрын
ഹണി റോസ് മതിയോ ?
@SusanSusan-ol2xy
@SusanSusan-ol2xy 3 жыл бұрын
Alllavarum. Eee. Serial kanunnathe Nalla the. Jeevithathil othiri Nalla kariyagal manasilakki adukkam. Ammavan paragathe k to sthreedhanam vangalle. Annne
@alexdaniel8271
@alexdaniel8271 4 жыл бұрын
Last scene.. Cleeto expression... Just super...
@epic_master57
@epic_master57 9 ай бұрын
Super aliyans
@manilal285
@manilal285 5 жыл бұрын
really excellent
@athulrahul8815
@athulrahul8815 4 жыл бұрын
Adipoli 💜💜💜
@Padmini1712
@Padmini1712 2 жыл бұрын
Kanakani Sthree danam ishtamaanu. Ippozhu Lily koduthaalum adhu vaangi angu vizhungum. Cleitovum anganey thanney
@ramzanhassan1798
@ramzanhassan1798 5 жыл бұрын
പ്ലീസ് അമ്മാവനെ ഒന്ന് കെട്ടിക്കൂ
@sherinmathew6742
@sherinmathew6742 5 жыл бұрын
Adipoly .Ammavan kalaky .pavam Ammavan 😀😀😀😁😁
@viswambharanp9065
@viswambharanp9065 3 жыл бұрын
Very good personality
@sujeshhari
@sujeshhari 5 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്
@jyothikavi3284
@jyothikavi3284 5 жыл бұрын
Ammavante pennukanalum vivahavum nalla oru episode akku..waiting 4 that😂😂😂
@fshs1949
@fshs1949 5 жыл бұрын
Thanks sister for your information.God bless you.
@shijuchandrashekkaran1972
@shijuchandrashekkaran1972 3 жыл бұрын
Thagauam orebade bora
@shajipaul312
@shajipaul312 5 ай бұрын
Ammavan.. super 💕😃😃😃
@sasidharan.m8870
@sasidharan.m8870 4 жыл бұрын
പാവം അമ്മാവനെ മോഹിപ്പി ക്കരുത്
@kiranaj3015
@kiranaj3015 5 ай бұрын
അളിയൻ vs അളിയനെ വെല്ലാൻ വേറോരു പരിപാടിയും ഇല്ല എല്ലാ എല്ലവരും ജീവിക്കുകയാണ
@SusanSusan-ol2xy
@SusanSusan-ol2xy 3 жыл бұрын
Kidu
@safeequehassan9984
@safeequehassan9984 5 жыл бұрын
Ammavan oru kalyanam kazhikkanaarnnu.. appo oru rasaayene....
@kpkpknr6325
@kpkpknr6325 5 жыл бұрын
k
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Thakili molum, jemanthi Chechi endiye????????????? 🤔🤔🤔
@subairsubairibrahim1699
@subairsubairibrahim1699 5 жыл бұрын
കിടിലൻ കിടിലോൽ കിടു എപ്പിസോഡ്......
@Rajijineesh1
@Rajijineesh1 5 жыл бұрын
അമ്മാവൻ ഒന്ന് പെണ്ണ് കെട്ടി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ . ഒന്ന് കെട്ടിക്കോ 😁
@hakeenshaju5360
@hakeenshaju5360 5 жыл бұрын
Ellaahh.. njagal ammavane kond pennu kettikkoollla 😂😂😂😂
@Rajijineesh1
@Rajijineesh1 5 жыл бұрын
@@hakeenshaju5360 ayyoo pavam alle ammavan
@hakeenshaju5360
@hakeenshaju5360 5 жыл бұрын
@@Rajijineesh1 അമ്മാവന് ഐനുള്ള പ്രായമായിട്ടില്ല രച്ചൂസേ.. Eവരുന്ന ചിങ്ങത്തില് 55 തികയുള്ളൂ. ജാതക പ്രകാരം 60 കഴിയണം Mrg ന്. 😂😂😂😂
@ozsub5197
@ozsub5197 5 жыл бұрын
എപ്പിസോഡ് വളരെ നന്നായിരുന്നു. ഇവിടെ ആയതു കൊണ്ട് കാണാൻ വൈകി. മൊത്തത്തിൽ നല്ലതായിരുന്നു. പക്ഷെ എടുത്തു പറയേണ്ടത് ഒന്നുണ്ട്. റിയാസ് ഭായ്, നിങ്ങൾ ഒരു സംഭവം തന്നെ. കള്ളു കുടിച്ചിട്ട് വന്നു 18:37 മുതൽ മുഖത്ത് മിന്നി മറഞ്ഞ മാനറിസങ്ങൾ. അപാരം. പ്രത്യേകിച്ചും 19:50 യിൽ അമ്മാവന് മറുപടി കൊടുക്കുന്ന ആ സീൻ. നമിച്ചിരിക്കുന്നു. അളിയൻ ടീമിന്റെ എല്ലാവര്ക്കും അഭിനന്ദനങ്ങൾ.
@preethasabu6905
@preethasabu6905 5 жыл бұрын
Ee ammavane ingine kaliyakkarruthu Engine English ammavane kettikkuuuuuu Amma ne Kannan kothiyakunnuuuu
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
കനാകാൻ ബ്രോ നല്ലു മോളെ എവിടെ ആണ് തങ്കം ചേച്ചി സുഖമാണോ
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
സൂപ്പർ എപ്പിസോഡ്
@srinivasaniyer6158
@srinivasaniyer6158 9 ай бұрын
Mr.Kanakan pl.make a police complaint against Cleeto?😊
@thameemthameem413
@thameemthameem413 2 жыл бұрын
Cleeto super speech
@nisarhamza8830
@nisarhamza8830 5 жыл бұрын
അളിയൻസ് vs അളിയൻസ് Ep # 447 "സെൻറ് ഓഫ് " മനുഷ്യർ വിവാഹം കഴിക്കേണ്ടതുണ്ടോ..? ഈ ചോദ്യം മനുഷ്യർ വെള്ളം കുടിക്കേണ്ടതുണ്ടോ ഭക്ഷണം കഴിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തെക്കാൾ ബാലിശവും... അതിലുപരി ക്രൂരവും ആണ്. സന്യാസ-ബ്രഹ്മചര്യ ജീവിതം എങ്ങനെ നടക്കുന്നു എന്നത് അത്ഭുതകരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. യഥാർത്ഥത്തിൽ അങ്ങനെജീവിക്കുന്നവരെ ഒരു പക്ഷെ അമാനുഷികർ എന്ന് സംബോധന ചെയ്യുന്നതായിരിക്കും ഉചിതം. എന്തായാലും അഴകേശനമ്മാവൻ സന്യാസജീവിതമൊന്നും ആഗ്രഹിക്കുന്നില്ല. അനുകൂലമായ ഒരു സാഹചര്യം കിട്ടാതെ വന്നത് കൊണ്ടാണ് അമ്മാവന് വിവാഹജീവിതം ആസ്വദിക്കാൻ കഴിയാതെ പോയത്. ബന്ധുക്കൾ ശ്രദ്ധിക്കാത്തതും ഒരു വിനയായിട്ടുണ്ടാകും. ചില മുൻ എപ്പിസോഡുകളിൽ അമ്മാവൻ ആവശ്യം വരുമ്പോൾ ഈ കാര്യം എടുത്തിടാറുണ്ട്. കാരണക്കാരായ ബന്ധുക്കളെ ഒന്നു കുത്തി വേദനിപ്പിക്കാൻ... അമ്മാവന്റെ നിരാശ ബോധത്തെ ആശയുടെ ബോധത്തിലേക്ക് കനകൻ കൂട്ടി കൊണ്ടുപോകുന്നു. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണല്ലോ? പക്ഷെ kanakan കേവലം ഒരു പ്രതീക്ഷ കൊടുക്കുകയല്ല. ആലോചിച്ചു ഉറപ്പിച്ചതാണ്. Kanakan ക്ളീറ്റോ അല്ല. അതുകൊണ്ടായിരിക്കും പ്രേക്ഷകർക്കും ഒരു പ്രതീക്ഷ. ജീവിതത്തിലെ പല പ്രതീക്ഷകളും പലർക്കും നഷ്ടപ്പെടാൻ കാരണമായത് പോലെ മദ്യമെന്ന "ആഗോള ഭീകര വിഷമായ മദ്യം" അമ്മാവന്റെ വിവാഹജീവിതപ്രതീക്ഷകൾക്കു വീണ്ടും വില്ലനായി വരുന്നു. മദ്യം ജീവിതത്തിന്റെ രസം കെടുത്തുന്നു എന്ന സന്ദേശം അളിയൻസ് പ്രവർത്തകർ നൽകുന്നു എന്ന് കരുതാനാവുമോ എന്നെനിക്കറിയില്ല. പക്ഷെ ഈ എപ്പിസോഡ് കണ്ടവർക്ക് ആർക്കെങ്കിലും മദ്യമെന്ന ഭീകരവാദിയെ കൊല്ലണണമെന്ന് തോന്നിയാൽ അത്രയും ഉപകാരം. അമ്മാവന്റെ അഭിനയം വളരെ സ്വാഭാവികമാണ്. നടപ്പും ഇരിപ്പും കൗതുകത്തോടെയല്ലാതെ നോക്കിക്കാണാൻ കഴിയില്ല. ചിരിയിൽ നിന്നും പൊട്ടിചിരിയിലേക്ക് പ്രേക്ഷകരെ എളുപ്പം ഉയർത്താൻ മണി ഷൊർണുരിന്റെ സാന്നിധ്യത്തിന് സാധിക്കുന്നുണ്ട്. എന്നിട്ടും എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഭാവംഇടയ്ക്കിടെ അളിയൻസിൽ ഉണ്ടാകുന്നത് എന്നു ചിന്തിച്ചു പോകാറുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ എന്ത് എന്ന് അറിയാനുള്ള പ്രേക്ഷക പരിമിതി നമ്മളെയും ബാധിക്കുന്നു. ആധിയും ഉത്കണ്ഠയും വിഷാദവും പേറി തിരക്കോട് തിരക്കിൽ ജീവിക്കുന്ന സഹോദരി..സഹോദരൻന്മാരെ.... മനോരോഗ വിദഗ്ദ്ധന്മാർക്ക് ഫീസ് കൊണ്ടു പോയി കൊടുക്കണ്ട. ഒരു 30 മിനിറ്റ് 24 മണിക്കൂറിൽ മാറ്റി വെക്കാൻ തയ്യാറുണ്ടെങ്കിൽ.... ഒരു ഡീപ് relaxation ന്റെ ഫലം നിങ്ങൾക്ക് കിട്ടും. എന്നെ വിശ്വസിക്കുമെങ്കിൽ ഞാൻ ഗ്യാരണ്ടി. അമൃതയിൽ രാത്രി 9 മണി. ബുദ്ധിമുട്ടുണ്ടെങ്കിൽ യു ട്യൂബ് ഭഗവാനെ ആശ്രയിക്കാം. നിസാർ @ കോഴിക്കോട് ✍🏻
@shahinasherin4464
@shahinasherin4464 5 жыл бұрын
നല്ലൊരു വ്യൂവർ ആണല്ലോ? അടിപൊളി റിവ്യൂ
@nisarhamza8830
@nisarhamza8830 5 жыл бұрын
@@shahinasherin4464 Thanx
@justinjoy9890
@justinjoy9890 5 жыл бұрын
Ammavante kalyanam enikkoru sopnamanu
@ramzanhassan1798
@ramzanhassan1798 5 жыл бұрын
സർ നിങ്ങൾ നമ്മുടെ അമ്മാവനെ ഒരു പെണ്ണ് കെട്ടിക്കണം എന്നാൽ നല്ല നല്ല എപ്പിസോഡ് ഞങ്ങൾക്ക് കിട്ടും 🤗🤗🤗
@Americaleads1
@Americaleads1 5 жыл бұрын
High tech high tech 😜😜uploader anna ningal kiduvaa
@Ummu-ql9dj
@Ummu-ql9dj 6 ай бұрын
Aliyan vs aliyan eshettamullavar like adikuka aliyans eshettamullavar comment cheyuka😊
@soorya9088
@soorya9088 4 жыл бұрын
Super 😊👍👍👍🎂🎂🎂
@kichuSana2519
@kichuSana2519 5 жыл бұрын
ഒന്നെകിൽ അമ്മാവനെ കൊണ്ട് പെണ്ണ് കെട്ടിക്ക്..... അല്ലെങ്കിൽ അമ്മാവനെ ഇങ്ങനെ കൊതിപ്പിക്കുന്ന സീൻ ഇനി സ്ക്രിപ്റ്റ് ഇൽ വേണ്ട
@safeequehassan9984
@safeequehassan9984 5 жыл бұрын
Correct.. pavam ammavan...
@safeequehassan9984
@safeequehassan9984 5 жыл бұрын
Mathralla... ammavane eppazhum ingane kothipikkunnad seriyalla..
@raghavs897
@raghavs897 5 жыл бұрын
Enikk thonni climax engandu thanne aayirikumnu
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
അഴകേശന്റെ ദൗർഭാഗ്യം
@ajitha3931
@ajitha3931 5 жыл бұрын
Kallyanam ingana thanna varum ennu pakuthi ayapole aroyamayirunnu
@hakeenshaju5360
@hakeenshaju5360 5 жыл бұрын
O HO.. nnittenthe mindathirunne" 😂😂
@ajaikhosh
@ajaikhosh 5 жыл бұрын
ജമന്തിയുടെ ഗർഭം പോലെ ഇപ്പോൾ അമ്മാവന്റെ കല്യാണവും വലിച്ചു നീട്ടി കൊള്മാക്കല്ലേ...പിള്ളേച്ച...
@mehanafathema7185
@mehanafathema7185 4 жыл бұрын
Dcnkv. Nmlnnnnnnnnnnnbbnnnnnmnnnnnmmmm
@kmediaonline
@kmediaonline 5 жыл бұрын
പാവം അമ്മാവൻ എന്തിനാ ആ പാവത്തിന് മോഹം കൊടുത്തു നിരാശ പെടുത്തുന്നത്....
@manafkooriparambil5478
@manafkooriparambil5478 5 жыл бұрын
spr
@swathyskumarofficial2410
@swathyskumarofficial2410 5 жыл бұрын
പൊളിച്ചു
@chefdiveshm
@chefdiveshm 5 жыл бұрын
Lunar cheruppu kalakki
@thameemthameem413
@thameemthameem413 2 жыл бұрын
Ammavan adipoli
@jasirpainattil2423
@jasirpainattil2423 5 жыл бұрын
Evide njammale jamanthichechi😍
@chandrabosenimisha7440
@chandrabosenimisha7440 4 жыл бұрын
Ammavan 👌
@shinojmknr8041
@shinojmknr8041 5 жыл бұрын
AMMAVANTE KALYANAM😎😎😎😎😎😎
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Cleeto is Purampokku is very correct
@jabbarkottayi7181
@jabbarkottayi7181 5 жыл бұрын
എന്നാ ഈ അമ്മാവൻ ഒരു പെണ്ണ് കെട്ടി കാണുക
@harshiyariyas5604
@harshiyariyas5604 5 жыл бұрын
E serial location triivandrumil evideyaanu
@hariprasadprasad369
@hariprasadprasad369 4 жыл бұрын
16.14,Poovar makal evde 👏
@jyolsnap5609
@jyolsnap5609 4 жыл бұрын
Wow
@dinkdikka4445
@dinkdikka4445 5 жыл бұрын
കനകൻ ഇപ്പോൾ ഫാസിലിനെ കുറിച്ച് മിണ്ടാറില്ല 😜
@reshmaksrechu6510
@reshmaksrechu6510 5 жыл бұрын
Shariya pazhya kanakanu enthinum ethinum fasil ayirunnu ee kanakan fasil ene kurichu mindaru polum illa
@johnxavier5842
@johnxavier5842 5 жыл бұрын
പുതിയ ഫാസിലിനെ ഉൾകൊള്ളാൻ നമുക്കൊന്നും പറ്റാതിരുന്നത് പോലെ കനാകാനും പറ്റുന്നുണ്ടാവില്ല
@dinkdikka4445
@dinkdikka4445 5 жыл бұрын
@@johnxavier5842 😂
@dinkdikka4445
@dinkdikka4445 5 жыл бұрын
@@reshmaksrechu6510 എല്ലാവരും കൂടി ഓടിച്ചതാ ഫാസിലിനെ 😜
@shahinasherin4464
@shahinasherin4464 5 жыл бұрын
മിണ്ടാതിരിക്കുന്നതാ നല്ലത്. പഴയ ഫാസിലിന്റെ ഏഴയലത്ത് വരില്ല പുതിയ കക്ഷി
@johnxavier5842
@johnxavier5842 5 жыл бұрын
അമ്മാവനെ പെണ്ണ് കെട്ടിക്കൂ മുൻപ് അമ്മിണി ആയി വന്ന സ്ത്രീ കറക്ട് ആയിരുന്നു പക്ഷെ അവർക്ക് വട്ടാക്കിയത് കൊണ്ട് ഇനി അവരെ പറ്റില്ല. അമ്മാവനെ കെട്ടിച്ചാൽ മൂന്നുണ്ട് ഗുണം 1 കല്യാണവും ബഹളങ്ലും ആയി ഒരു 10 എപ്പിസോഡ് ചെയാം 2 പുതിയ അമ്മായിക്ക് എല്ലാവരുടെയും കൂടെ നിൽക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞു ഇവിടെ തന്നെ നിർത്തിയാൽ 'അമ്മ മുങ്ങിയാലും ഇവരെ വെച്ച് പരിഹരിക്കാം 3 ഒരു ചെറിയ കുഞ്ഞിനെ കൂടെ കൊണ്ട് വരൻ സാധിക്കും. ഇനിയും അമ്മാവനെ കെട്ടിച്ചില്ലെങ്കിൽ ഒരു കന്യകന്റെ ശാപത്തിൽ ഈ സീ................ൽ നശിച്ചു പോകും 😀😀😀😀😁 ഇതൊരു മുന്നറിയിപ്പായി കരുതിയാൽ മതി
@eldosyriac
@eldosyriac 5 жыл бұрын
John Xavier തനി പാലാക്കാരൻ നസ്രാണി ക്ലീറ്റോയാണേ സത്യം , കെട്ടിക്കില്ലാ ,മുടക്കിയിരിക്കും ,
@hakeenshaju5360
@hakeenshaju5360 5 жыл бұрын
Johnychaya ingale sammeych0yi" 😂😂😂😂
@johnxavier5842
@johnxavier5842 5 жыл бұрын
@@hakeenshaju5360 അല്ല പിന്നെ എങ്ങ്നെ പ്രാകാ്തിരിക്കും
@saranyajayesh2842
@saranyajayesh2842 5 жыл бұрын
Ammavanu penn ketty ennu thanneya vichariche aadyam Kanakan paranjond.... pakshe ellam kolakki...
@shamlakamal7287
@shamlakamal7287 5 жыл бұрын
Pavam ammavne ee janmathe oru kalliyanam kazhikkan pattille...😃😃
@hakeenshaju5360
@hakeenshaju5360 5 жыл бұрын
Ammavanu athinullla yokam illla 😂😂
@shamlakamal7287
@shamlakamal7287 5 жыл бұрын
@@hakeenshaju5360 athu thanne kariyam..😃😃
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 5 жыл бұрын
ഒന്ന് ഒന്നാന്തരം, എപ്പിസോഡ് , പിന്നെ ഇപ്പോൾ ഒട്ടു മിക്ക എപ്പിസോഡിലും തങ്കം, ക്ളീറ്റോ അടിയ നടക്കുന്നത്. ഇവരുടെ ഒരു റൊമാന്റിക് കോമഡി കാണിച്ചു കൂടേ, മുൻപൊക്കെ അത്തരം എപ്പിസോഡ്കൾ ഉണ്ടായിരുന്നു നല്ല നിലവാരം പുലർത്തിയിരുന്നു. (Exmp. തൊപ്പി കഥ, ലവ് ലെറ്റർ, പോലോത്ത. ) ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു, ഇവരുടെ റൊമാന്റിക് കോമഡി കാണാൻ പ്രത്യേകമായി ഒരു രസമാ. അത്ര നല്ല ജോടികൾ ആണ് ഇവർ. ഏത് റോളിലും ഇവർ ജോഡികളായി വന്നാൽ സൂപ്പറ് ആയിരിക്കും. അളിയൻ vs അളിയൻ എല്ലാവരും സൂപ്പറാണ്. 👍👍👍💕💕💕
@jintumanu0123
@jintumanu0123 5 жыл бұрын
Cleeettoooo presangam😀👌
@sonybabu2014
@sonybabu2014 5 жыл бұрын
Time undaki kanan thonan oru program aa ethe
@bava8472
@bava8472 4 жыл бұрын
Ammavan nalla oru case othal ariyikane
@വർണ്ണക്കടലാസ്സ്
@വർണ്ണക്കടലാസ്സ് 3 ай бұрын
ശ്ശോ ഇത് endharu പാലം kadakkumbam നാരായണ പാലം കടന്നു പോകുമ്പം kurayana
@jyothishv8836
@jyothishv8836 5 жыл бұрын
ക്ളീറ്റോ കുടിച്ച സീൻ എന്റമ്മോ പൊരിച്ചു... പിന്നെ മ്മ്‌ടെ അമ്മാവനും...
@Riyaskhan11
@Riyaskhan11 5 жыл бұрын
Super
@sheheerkhanmalappuram2285
@sheheerkhanmalappuram2285 5 жыл бұрын
Hiwaa adipoli
@hinahiba5709
@hinahiba5709 5 жыл бұрын
Pinnem first adicheeee....😂😂😂
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
congrats ✌✌✌✌✌✌
@hinahiba5709
@hinahiba5709 5 жыл бұрын
😃😃😃
@athulrahul8815
@athulrahul8815 4 жыл бұрын
😃😃😃
@siddiqvidyanagarksd6769
@siddiqvidyanagarksd6769 5 жыл бұрын
💐👍🏻
@hinahiba5709
@hinahiba5709 5 жыл бұрын
Hi friends....😀😃😃
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
Hina Hiba ഹായ്😄
@hinahiba5709
@hinahiba5709 5 жыл бұрын
Hi
@VV8267
@VV8267 5 жыл бұрын
Good Morning Friends
@Ismail-pf2yi
@Ismail-pf2yi 4 жыл бұрын
Kanakan poliyaa Cleeto poliyaa Ammavan poliyaa Thangam poliyaa Jammathi poliyaa Amma poliyaa Read more
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Why can't you arrest Cleeto & Ammava
@shinojkumar349
@shinojkumar349 5 жыл бұрын
kalikkunno thankam.!!!! :-) :-) :-)
@sairabanu5312
@sairabanu5312 4 жыл бұрын
Pavam ammavan
@veerankuttykambath20
@veerankuttykambath20 4 жыл бұрын
നടരാജനെ കൂടുതൽ ഉൾപെടുത്തുക
@thameemthameem413
@thameemthameem413 2 жыл бұрын
Cleeto super thangam super
@pushparajaila1796
@pushparajaila1796 5 жыл бұрын
Kseb officinde ullil vellam adikan patto🤔🤔
@eldosyriac
@eldosyriac 5 жыл бұрын
PUSHPARAJ AILA വെള്ളത്തിൽ നിന്നല്ലെ കരണ്ട്എടുക്കണത്? മണിയാശാന് ഇടുക്കിയിൽ ഇതിന്റെ പണിയല്ലെ, കരണ്ട് എടുത്തതിന്റെ ബാക്കി വെള്ളമല്ലെ ആശാൻ തുറന്നു വിട്ടത് ഇതൊക്കെ പറഞ്ഞു തന്നിട്ടുവേണോ?? സസ്നേഹം - ഏഴാംകടലിനക്കരെ നിന്നും
@pushparajaila1796
@pushparajaila1796 5 жыл бұрын
@@eldosyriac njan paranjadh vellam adi party kseb officinde ullil pattumo ennan... Kudivellam maniyashan adonnum enik ariyanda.....
@Gkm-
@Gkm- 5 жыл бұрын
കമന്റ് ഇടാൻ വൈകി 😞
@marycaroline7357
@marycaroline7357 4 жыл бұрын
കണക്കായ്പ്പോയ്,,ഗോപി
@newmediherbqatar1471
@newmediherbqatar1471 5 жыл бұрын
Vallathum nadako waiting😣
@sajimathai4686
@sajimathai4686 5 жыл бұрын
Good morning 😍 😍 😍
@soumyabhagyanpilla4545
@soumyabhagyanpilla4545 3 жыл бұрын
♥♥♥
Aliyan vs Aliyan | Comedy Serial | ആഘോഷം | Amrita TV | EP: 461
21:25
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 101 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН
PANI I THRISSUR FREELANCERS #skit
8:11
Thrissur Freelancers
Рет қаралды 2,8 М.
Pookkalam Varavayi | Full Malayalam Movie
2:09:47
Malayalam Classics
Рет қаралды 5 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 101 МЛН