Kindly support Aliyans Comedy Serial and the entire team, Please avoid negative comments. 💗
@saikamalsnair4 жыл бұрын
Correct aayi KZbin il episodes upload cheyyanam ketto pls....
@uppummulakum92974 жыл бұрын
Yes full support
@mpaul87944 жыл бұрын
Pls do upload regularly. We will be waiting.
@Renjith_Ravindran4 жыл бұрын
athe njangalkkum parayaanullu.... full support undaakum.. :)
@saranyasreejith21824 жыл бұрын
ഞങ്ങൾക്ക് ടീവിയിൽ കാണാൻ ഉള്ള സാഹചര്യം ഇല്ല. ഹോസ്റ്റലിൽ ആണ്. Pls update daily
@cvasalam12493 жыл бұрын
ഫസ്റ്റ് എപ്പിസോഡ് തിരഞ്ഞു പിടിച്ചു കാണുന്നവർ ഇല്ലേ ഉണ്ടാക്കിൽ ലൈക്ക് അടി 😃
@nahasn61174 жыл бұрын
യു ട്യൂബിൽ മുഴുവൻ എപ്പിസോഡും കണ്ട് തീർന്ന് ....ഇനി കാണാൻ എപ്പിസോഡ് ഇല്ലാത്തതു കൊണ്ട് വീണ്ടും ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണാൻ തുടങ്ങുന്ന ഞാൻ .......
@sandhyasatheeshkumar323 Жыл бұрын
ഞാനും 😅
@ahmedsayyaf897611 ай бұрын
🎉 🎉 🎉
@josiyajose283210 ай бұрын
From today njanum😂😂😂😂
@sandhyarajesh32508 ай бұрын
Njanum athe 😊😊
@sumeshsubrahmanyansumeshps77086 ай бұрын
ഞാനും അങ്ങനെ തന്നെ ആണ് കാണുന്നത് 👍
@praveenramachandran34424 жыл бұрын
ലോക് ഡൌൺ കാലത്ത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നതും.. ഓർത്തു ചിരിക്കാൻ ഒരുപാട് നിമിഷങ്ങൾ തരുന്നതുമായ എപ്പിസോഡുകളാണ് അളിയൻ സിലൂടെ നമുക്ക് കിട്ടുന്നത്. മഞ്ജുമ്മ യുടെ അഭിനയം മികവുറ്റതാകുന്നു. നല്ല എപ്പിസോഡുകൾ സമ്മാനിക്കുന്ന അളിയൻസ് അണിയറ പ്രെവർതകർക്കു ബിഗ് സല്യൂട്ട്..
@jayamidhila14814 жыл бұрын
ഇവരുടെ സ്നേഹം കാണുമ്പോൾ കണ്ണു നിറയും......😍😍
@alnazmi46333 жыл бұрын
Dff
@nasumudnabeesa32013 жыл бұрын
സംവി ധാ യ ക ൻ പറയുന്നത് പോലെ സ്‌നേഹി ച്ചി ല്ല ക്കിൽ മണി കിട്ടൂ ലാ
എപ്പിസോഡ് പൊളിച്ചു ക്ലീട്ടോ ബലൂൺ പൊട്ടുമ്പോൾ പേടിക്കുന്നത് കലക്കി എല്ലാവരും തകർത്തു all the best aliyans team Rajesh sir thanks ഇനിയും മുന്നോട്ട് മുന്നോട്ട് പോവാൻ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@saeedkpahamed49484 жыл бұрын
ഒത്തിരി മിസ്സ് ചെയ്‌ത പ്രോഗ്രാം Thanks to entire team.. ❤
@sasidharan.m88704 жыл бұрын
ലില്ലിയും ക്ലീറ്റോയും തമ്മിലുളള ബന്ധത്തിനേക്കാൾ എത്രയോ ദൃഡമുളളതാണ് തങ്കവും കനകനും തമ്മിലുള്ള ബന്ധം
@abygeorgeg4 жыл бұрын
സൂപ്പർ എപ്പിസോഡ്. ഈ ലോക്ക് ഡൌൺ സമയത്തു എത്ര കണ്ടാലും മതിയാകില്ല. അളിയൻസ് സൂപ്പർ. അടുത്ത എപ്പിസോഡ് കൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ്.. 💞👌
@parvathyps67294 жыл бұрын
Most awaited serial..!!! 😍😍😍 We were waiting for Aliyans series since Onam !!🤩🤩🤩 Thanks a lot Kaumudy.
@fathimashafna90154 жыл бұрын
Neyyatinkara appooppan like😍😍😍
@bijusamuel49007 ай бұрын
ചക്കപ്പഴം സീരിയൽ കാണുന്നത് നിർത്തിഅത് ഇപ്പോൾ full കണ്ണീർ സീരിയൽ പോലെയാണ് ഇനി ഇത് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണാമെന്നു വിചാരിച്ചു
@remyavava42634 жыл бұрын
മഞ്ചുവിനെ ഇതിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരോട്.. മഞ്ജുവും മണികണ്ഠൻ പട്ടാമ്പിയുമൊക്കെയുള്ള പഴയ അളിയൻvട അളിയൻ കണ്ടു നോക്കുക ഈ രണ്ടു പേരുമാണ് ഇത് ഏറ്റവും വിജയമാക്കിയത്... മഞ്ചുവിനെ വെറുക്കുന്നവർ ഓർക്കുക ഇന്നും നമ്മൾ മനസിൽ വച്ച് ആരാധിക്കന്ന പല പ്രമുഖ നടൻമാരും നടികളും സ്വകാര്യ ജീവിതത്തിൽ ഏറ്റവും മോശപ്പെട്ടവരായിരിക്കും.. അത്രയ്ക്കൊന്നും മോശക്കാരിയല്ല മഞ്ചു . അവൾ താഴ്ന്നലെവലിൽ നിന്ന് ഉയർന്നു വന്നതിന്റെ അസൂയയാണ് ചിലർക്ക് .
@kan-wn4uw4 жыл бұрын
👏👍
@sivakumarv9884 жыл бұрын
@@kan-wn4uw 2
@husainch46504 жыл бұрын
എനിക്കും അളിയൻസ് ഇഷ്ട്ട ഇഷ്ടമുള്ളവർ ലൈക് adikke
@aneeshbabubabu48823 жыл бұрын
ഇത് വെറുമൊരു entertainment അല്ല ശെരിക്കും original family ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunilthomas36474 жыл бұрын
സത്യം നിങ്ങളെ കാണാത്തതിൽ വല്ലാത്ത നിരാശ ആയിരുന്നു. വന്നല്ലോ നന്നായി എന്നും കാണും.... വിജയിക്കട്ടെ
@shellipangil4 жыл бұрын
അടിപൊളി എപ്പിസോഡ്.. എല്ലാവരും നന്നായി.. എല്ലാവിധ ആശംസകളും....
@mohammedshafeeqms34104 жыл бұрын
Thangam chechi Enta ponnu 😍👌 Enna oru abhinayam 😘😘😘 realastic acting
@shahanashahi79634 жыл бұрын
episode വളരെ ഇഷ്ടമായി...ഓരോരുത്തരും അവരവരുടെ കഥാപാത്രം വളരെയധികം ഭംഗിയാക്കി യിട്ടുണ്ട് .. especially manju chechi❤️❤️❤️❤️ എത്ര വഴകിട്ടാലും പിണങ്ങിയിരുന്നാലും സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധം അത് എന്നും നിലനിൽക്കും ...എന്ന് നമുക്ക് കാണിച്ചു തരുന്ന നല്ലൊരു episode aayirunnu😍👌👌👌
@bijuzeerodegree2528 ай бұрын
2024 anyone
@aswathygopi725923 күн бұрын
December 2024
@vijayakumark.p2255 Жыл бұрын
ഒരു സ്നേഹത്തിന്റെ ഹൃദയസ്പർശിയായ സൂപ്പർ അവതരണം, ഞാൻ സ്നേഹിക്കുന്ന നമ്മുടെ സഹോദരങ്ങൾ പക്ഷേ പലർക്കും തിരിച്ചറിയാൻ കഴിയാതെ പോകുന്നുണ്ട് നമ്മളെ, എന്ന് തിരിച്ചറിയും അവരൊക്കെ ഈ വേദനകൾ, ഈ വേദനയിൽ നീറിജീവിക്കുന്നവരും കൂട്ടത്തിൽ ഇതിനിടയിൽ ഉണ്ട്. നല്ല അവതരണം ഒരു തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും വന്നു. ഞാനും ആലോചിച്ചു പഴയ കാലങ്ങൾ. നമ്മുടെയൊക്കെ പല സഹോദരങ്ങൾക്കും തിരിച്ചറിയാൻ കഴിയാത്ത അവർ തിരിഞ്ഞു നോക്കാത്ത കാലങ്ങൾ. ഒരു നിമിഷം ഈ ഹൃദയവും പിടഞ്ഞു പോയി
@anuanu-sl9eu4 жыл бұрын
Manju haters 👍👍👍
@kmediaonline4 жыл бұрын
manjuവിനെ ഒരു വിവാഹം ആൾക്കാർ മാത്രം വെറുക്കുന്നു അത് അവർക്ക് മഞ്ജു ആരാ എന്നു അറിയില്ല അതു കൊണ്ട് മാത്രം
@bijuks34394 жыл бұрын
Thank you director rajesh thalachira&kaumudy team.. 😍🙏
@majuomana77524 жыл бұрын
മടങ്ങിവരവ് തകർത്തു..... തളച്ചിറ സാർ താങ്കൾ വേറെ ലെവൽ ആണ്......
@anitha44912 жыл бұрын
അളിയൻസിന്റെ ആദ്യ ഭാഗം കണ്ടു ഓ ശെരിക്ക് കരഞ്ഞു പോയി ട്ടോ ലാസ്റ്റ് സീൻ ❤️❤️❤️❤️❤️❤️❤️😍
@akshay_pkd4 жыл бұрын
കിടു കിടുക്കച്ചി എപ്പിസോഡ്.....❤️ എല്ലാ വിധ ആശംസകൾ
@salmans61904 жыл бұрын
വിശക്കുന്നവന്റെ ആശയവും കാഴ്ച്ചപാടും നോക്കി ഭക്ഷണം വിളമ്പുന്ന മഞ്ജു പത്രോസിന്റെ മനസ്സ് കൂതറയെക്കാൾ തരം താഴ്ന്നതാണ്. മഞ്ജു ഉള്ള ഒരൊറ്റ കാരണം കൊണ്ട് ഈ പ്രോഗ്രാം കാണാൻ മനസ്സ് അനുവദിക്കുന്നില്ല.
@sreekutti75834 жыл бұрын
@Preeja Prakash First watch bb 2 then you kow who is പണ മഞ്ജു.
@sreekutti75834 жыл бұрын
@Preeja Prakash ആണല്ലോ. .അപ്പൊ ഇയാളെ പോലെ തന്നെ മഞ്ജുവിന്റെ യഥാര്‍ത്ഥ മുഖം നേരിട്ട് കണ്ട ലക്ഷക്കണക്കിനു മലയാളികൾ ആ വ്രിത്തി കെട്ട സ്ത്രീയെ വെറുക്കുന്നു. അത്രേ ഉള്ളൂ. .പ്രശ്നം തീർന്നില്ലേ ഹഹ.നിങ്ങൾ മഞ്ജുനെ ഇഷ്ടപ്പെടരുത് എന്ന് ആരും പറഞ്ഞില്ലല്ലൊ. ഹഹ
@sreekutti75834 жыл бұрын
@Preeja Prakash എന്റെ വീട്ടിലെ പെണ്ണുങ്ങൾ മഞ്ജുവിനെ പോലെ അല്ല. പിന്നെ മഞ്ജു കാണിച്ചു കൂട്ടിയതും പറഞ്ഞതും ഒക്കെ കണ്ട ഒരാളെന്ന നിലയ്ക്ക് അവളെ വ്രിത്തി കെട്ടതാണ് എന്ന് പറയാൻ അടുത്തിരിക്കേണ്ട കാര്യമില്ല ഹേ.എന്റെ വീട്ടിലും ഉണ്ട് നാല് സ്ത്രീകൾ അവർക്കു മഞ്ജു എന്നു കേട്ടാൽ അറപ്പാണ്. പിന്നെ കണ്ടില്ലേ എത്ര അമ്മമാരാണ് എത്ര പെൺകുട്ടികളാണ് ആ പണ മഞ്ജുവിനെതിരെ ലൈവ് വന്നത് എന്ന്. പണ മഞ്ജു ത്ഫൂ. .ഉണ്ടായിരുന്ന ഇഷ്ടം കൂടെ കളഞ്ഞു കുളിച്ച സഹോദരി മഞ്ജു.
@Satyabhamakrishnan1084 жыл бұрын
@Preeja Prakash oho ningal manju vine pole moothavare kushtarogiyude manassu than edo podo padicha kallan 25 vayassulla purushane maradachu kettipidikkal umma vaykkal thadi over ayiittum shawl polum idathe thalli nadakunna sthree ayirikkum alle angane ullavarkke e manjuvine support cheyyan thonullu
@Satyabhamakrishnan1084 жыл бұрын
@Preeja Prakash samskaram🙏nte peru koduthitundu ...😏
@kalavenugopalan6104 жыл бұрын
Always my favourite serial..ഈ serial വീണ്ടും തുടങ്ങയതിനു Thanx..🙏🙏. .All the Best Aliyans...👍👍👋👋
@padayoottam..21212 жыл бұрын
ഇത് കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ..അപ്ലോഡ് ചെയ്തതിനു ഒരായിരം താങ്ക്സ്👍👌👍👌😊☺️💐💐💐
@radheevkumar71824 жыл бұрын
Was a regular viewer of aliyan vs aliyan.Accidentally I came to know that a similar show aliyans have started ,am soo happy to see these guys again ..loving it
@sirajmuhammed88923 жыл бұрын
ശരിക്കും ഇവരുടെ സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു..
മഞ്ജു വരാൻ wait ചെയ്തതാണോ eppisode start ചെയ്യാൻ എന്തായാലും ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന പ്രോഗ്രാം ആയിരുന്നു മഞ്ജു ഉള്ളതോണ്ട് ഇപ്പോ കാണാനുള്ള mood പോയി
@dubishadubisha65994 жыл бұрын
Manjuvina nookanda....only thankam..
@youme3744 жыл бұрын
@@dubishadubisha6599 dubisha nice name adhyayitta kelkunnath
@sandhyavinod65944 жыл бұрын
മഞ്ജു വിനെ ഒഴിവാക്കുക
@beenamolv.k27854 жыл бұрын
Sathyam
@youme3744 жыл бұрын
@@beenamolv.k2785 😃😍😃😍 kanaruth to
@bhagyanathjs29454 жыл бұрын
തുടക്കം കലക്കി.. കിടുക്കാച്ചി എപ്പിസോഡുകൾ പോരട്ടെ 🥰🥰🥰🥰🥰🥰
@SiluAbi1234 жыл бұрын
സൂപ്പർ എപ്പിസോഡ്... ആങ്ങള പെങ്ങൾ തമ്മിലുള്ള സ്നേഹത്തെ ഈ എപ്പിസോഡിലൂടെ katty തന്ന അളിയൻസ് ടീം nu അഭിനന്ദനങ്ങൾ 🥰😍
@askarc19354 жыл бұрын
അളിയൻസ് സൂപ്പർ നല്ല കുടുംബം മഞ്ജു ചേച്ചി കലക്കി
@rw18884 жыл бұрын
കൊള്ളാം നല്ല ആശയം.. 👍👍👍👏😄ഇഷ്ടായി..
@humanbeing33984 жыл бұрын
rajith sir uyir❤️
@humanbeing33984 жыл бұрын
Preeja Prakash , aliyans yenn ariyam , ad ariyan valiya vivaram onnum vendaaa, but manju yena bad chrctr ulaa girl ne hate cheyanam yennadin korch vivaram venam , adayad ningalk paranjal manasilavoolaan😊, manju e serial il ullad chechik ariyamo?
@mraafi254 жыл бұрын
Good support and welcome for aliyan vs ..family .. i didnt mind manju's bad behavior and personal issues ... Director pls take care abt small faults.during re-take the same scenes. ലാസ്റ്റ് സീനില് .. പ്ലേറ്റിലെ കേക്ക് കഷ്ണം ദിശ മാറുന്നതായി കാണാം . അതുപോലെ .. 15 വർഷത്തിന് ശേഷം ചുമരിലെ പെയിന്റും ..തൂണിലുള്ള സ്‌ക്രാച്ചുകളും സെയിം .ആണ് .. ഫ്ലാഷ്ബാക്ക് ഷൂട്ടിങ് കഴിഞ്ഞ് പെയിന്റ് ചെയ്താൽ മതിയായിരുന്നു .
@cookingwithme86744 жыл бұрын
ഞങ്ങൾ പ്രവാസികൾ ഇതിനെ ആയിരുന്നു ഇത്രയും കാലം വെയിറ്റ് ചെയ്തിരുന്നത് താങ്ക്യൂ രാജേഷ് സാർ
അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം നമ്മുടെ അളിയൻ മാരും കുടുംബവും തിരിച്ചെത്തി...... 🥰🙏🤝 ആശംസകൾ *അളിയൻസ്* ടീം
@aalby94 жыл бұрын
Manju... Is a good actor... Nalla അഭിനയം പ്രതീക്ഷിക്കുന്നു.... From all crew... Big boss ile kalikal namukku marakkam.. Manju athra mosham swabhavakkari onnumalla.... Lets give a chance...ennum upload cheyyum ennu pratheekshikkunnu
@sreeragssu Жыл бұрын
2023 il കാണുന്നവരുണ്ടോ ഞാൻ ഇന്നാണ് ഈ എപ്പിസോഡ് ആദ്യമായി കാണുന്നത്.. അളിയൻസ് 😍 11/01/2023
@shahinasherin44644 жыл бұрын
എപ്പിസോഡ് കണ്ടു. പ്രതീക്ഷിച്ച അത്ര മികച്ചതായില്ല. ഫുൾ HD ക്വാളിറ്റിയിൽ കണ്ടിട്ട് പോലും ക്ലാരിറ്റി ഇല്ല. പഴയ അളിയൻസ് 100% ക്ലാരിറ്റി ഉണ്ടായിരുന്നു. പരിഹരിക്കാൻ ശ്രമിക്കുക. തുടക്കമായത് കൊണ്ട് പോരായ്മകൾ ക്ഷമിക്കുന്നു. മഞ്ജു ചേച്ചിയോട് ഒത്തിരി ഇഷ്ടമായിരുന്നു. ബിഗ് ബോസിൽ വന്നതോടെ അത് നഷ്ടമായി. അവരത് നഷ്ടപ്പെടുത്തി എന്നതാണ് സത്യം. പക്ഷേ തങ്കം എന്ന കഥാപാത്രത്തെ ഇഷ്ടമാണ്. ഇനിയുള്ള എപ്പിസോഡുകൾ മനോഹരമാവട്ടെ എന്നാശംസിക്കുന്നു
@syamkumarn70154 жыл бұрын
Good programme, I like manju"s acting......keepit up
@Pinkili Жыл бұрын
കൂടപ്പിറപ്പ് സ്നേഹം ഇതാണ് 😢😢😢
@sarathkumar-cd9pe4 жыл бұрын
Santhoshm ayi. Nalla program tiruchu vannelo😍😍😍😍😍😍😍😍😍
@jessyjacob47794 жыл бұрын
Telecast time?
@badushaabdulsalam53533 жыл бұрын
Old കണ്ട് തീർത്തു ദാ secend സീസൺ ഫസ്റ്റ് എപ്പിസോഡ് ipo കാണുന്നു ആരെങ്കിലും ഉണ്ടോ കൂട്ടിനു
@sreesaradanrithyakalamandi12914 жыл бұрын
Tangatinte halfsaree look super. Atinirikatte oru like
@VijayraghavanChempully Жыл бұрын
Aneesh vannappo aliyans kidukki ❤🎉🎉🎉
@sumesh.psubrahmaniansumesh28904 жыл бұрын
സൂപ്പർ, ആദ്യത്തെ എപ്പിസോഡ് അടിപൊളി
@shashikumar-us8jf4 жыл бұрын
Welcome back. Most awaited comedy serial:)
@rproopish4 жыл бұрын
സ്ഥിരമായി മറ്റൊരു ചാനലിൽ കാണുന്ന പ്രോഗ്രാം ആയിരുന്നു ..പക്ഷെ മഞ്ജു ...നിങ്ങൾ കുറച്ചു കൂടി കഴിങ്ങു ടെലികാസ്റ് ചെയ്യുന്നതാണ് നല്ലത് .. മഞ്ജുവിനോടുള്ള ദേഷ്യം ഒന്ന് മാറട്ടെ ..
@mohamedkunhinalamvadukkal52024 жыл бұрын
ആർക്കാണ് ദേഷ്യം
@Samayga4 жыл бұрын
ഇവിടെ എല്ലാർക്കും നി ഒകെ സപ്പോർട്ട് ചെയുന്നെ കിളവൻ dr. Rejithineyaa ഇഷ്ടം alatathu.... 🚽
@neethisbabu89664 жыл бұрын
@@Samayga kelavan aanelum koothara manjunte athrem vesham alla
@Samayga4 жыл бұрын
@@neethisbabu8966 അയാൾ വിഷം അല്ല..... മനോരോഗിആ....
@neethisbabu89664 жыл бұрын
@@Samayga sheriya manju bhayankara setup aan
@Littykchacko4 жыл бұрын
അടിപൊളി സൂപ്പർ
@Raneez_yousuf4 жыл бұрын
Rajesh broo thankyou so much for the visual treet again 🥰🥰🥰
@hilalpk92644 жыл бұрын
Mr. Rajesh Thalachira - അളിയൻ vs അളിയൻ സീരിയലിന് ഒരു മാനം കൈവന്നതിനു പിന്നിൽ ഇതിന്റെ ടൈറ്റിൽ റോൾ തുടക്കം മുതൽ തന്റെ തനതായ ശൈലിയിലൂടെ കൈയ്യൊതുക്കത്തോടെ അഭിനയം കാഴ്ച്ചവച്ച ഒരു നടനെ നിങ്ങൾ വിസ്മരിച്ചു - മണികണ്ഠൻ പട്ടാമ്പി - കനകൻ എന്ന കഥാപാത്രത്തെ ജനപ്രിയനാക്കിയ നടൻ ! കനകൻ - തങ്കം - ക്ളീറ്റോ - ഫാസിൽ - അമ്മാവൻ ഇവർ തമ്മിൽ അപാരമായ ഒരു കെമിസ്ട്രിയുണ്ടായിരുന്നു. മണികണ്ഠൻ - സലീം ഇവർക്ക് പകരക്കാരായി നിങ്ങൾ കൊണ്ടുവന്നവരെ എന്തുകൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തില്ല ? കനകൻ എന്ന കഥാപാത്രം ഇല്ലാതെയും നല്ല എപ്പിസോഡുകൾ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. നിങ്ങൾ പിന്നീട് അതേ റോളിലേക്ക് വേറൊരാളെ കനകന്റെ അതേ കഥാപാത്രമായി പരിചയപ്പെടുത്തിയപ്പോൾ പൊന്നു മാഷേ നിങ്ങൾക്ക് ചുവടു പിഴച്ചു. ഈ സീരിയൽ തുടരെ കണ്ടുകൊണ്ടിരുന്ന യഥാർത്ഥ പ്രേക്ഷകർ അന്നു മുതൽ പതിയെ അതിൽ നിന്ന് മനസ്സു കൊണ്ട് അകന്നു. അവർ കാണുന്നുണ്ടാവും. പക്ഷെ കനകനും ഫാസിലും (മണികണ്ഠൻ പട്ടാമ്പി - സലീം) പ്രേക്ഷകരുടെ മനസ്സിൽ നേടിയ സ്ഥാനം ഈ പകരക്കാർക്ക് അവർ മുഖമുദ്ര പതിപ്പിച്ച കഥാപാത്രങ്ങൾ എന്ന നിലയിൽ ഗുണം ചെയ്യില്ല.......
@rajeshthalchira94794 жыл бұрын
Hilal Pk brother.. areyum vismarichitilla .. ava yil ninnu 198 episode il swayam poyathanu avar.. pinneyum 305 episodes aa serial munnotu poi.. avar act cheyyunna serials undallo. Vere..
@hilalpk92644 жыл бұрын
@@rajeshthalchira9479 രാജേഷ് @ എപ്പിസോഡുകളുടെ മേല്പറഞ്ഞ മണികണ്ഠൻ ഉൾപ്പെട്ട 189 എപ്പിസോഡുകളും ഏകദേശം അത് കഴിഞ്ഞുള്ള 60 എപ്പിസോഡുകളിൽ മിക്കതിലും നല്ല രീതിയിൽ ഒരു സന്ദേശം നൽകി അവസാനിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു. 189 എപ്പിസോഡ് വരെ സ്ഥിരം പ്രേക്ഷകനായിരുന്നു ഞാൻ. ഖേദകരം എന്ന് പറയട്ടെ ; ശേഷാന്ത്യം സ്വാഭാവികമായ മികച്ച അഭിനയത്തിൽ നിന്ന് അസ്വാഭാവികമായ അഭിനയത്തിലേക്ക് കൂപ്പുകുത്തുന്നത് കാണേണ്ട അനുഭവം ഉണ്ടായപ്പോൾ ഞാൻ പിന്മാറി. നിങ്ങളുടെ നല്ല എപ്പിസോഡുകൾ എക്കാലവും അളിയൻ vs അളിയന്റെ ആദ്യപകുതിയിൽ പെടും. ഞാൻ പറഞ്ഞത് മണികണ്ഠൻ പോയതിനു ശേഷവും പല എപ്പിസോഡുകളിലും നിങ്ങൾ നിങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് പുതിയ കനകൻ രംഗപ്രവേശം ചെയ്യുന്നതിന് മുൻപ് വരെ ! അനീഷിനോടുള്ള എല്ലാ ബഹുമാനത്തോടു കൂടി ആദ്യമൊന്നു പറയട്ടെ ; താങ്കൾ കനകനുമായി തികച്ചും വേറിട്ടു നിൽക്കുന്നു ! പുതിയ കനകന്റെ വരവോടു കൂടി കഥാഗതി, അഭിനയം ഇവയൊക്കെ നാട്യങ്ങളില്ലാത്ത പക്ഷെ മേന്മ അവകാശപ്പെടാനില്ലാത്ത സാദാ കുടുംബ സദസ്സുകൾ കാണുന്ന പരമ്പര നിലവാരത്തിലേക്ക് പോകുന്നതായി അനുഭവപ്പെട്ടു. ഇത്രയും താങ്കളുടെ അറിവിലേക്ക് ; കഥാഗതി മാറുന്നത് മനസിലാക്കാം ; കഥാപാത്രം നയിക്കുന്ന നടൻ മാറുന്നതിലെ ആവശ്യകതയും ! പക്ഷെ കഥാപാത്രതിന് അനുയോജ്യനായ കനകനെ കണ്ടെത്തിയതിൽ ഒരു മുൻപ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. ചെറിയ ക്യാരക്ടർസിനെ വരെ തിരഞ്ഞെടുക്കുന്നതിലുള്ള താങ്ങളുടെ കഴിവിനെ അംഗീകരിച്ചു കൊണ്ട് തന്നെയാണ് എന്റെ അഭിപ്രായം ഞാൻ രേഖപ്പെടുത്തുന്നത്. 502 എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കി എന്നുള്ളതല്ല നല്ല അഭിനയമുഹൂർത്തങ്ങളുള്ള എത്ര എപ്പിസോഡുകൾ സമ്മാനിച്ചു എന്ന രീതിയിൽ വേണം അളിയൻ vs അളിയനിലൂടെ പ്രേക്ഷകർ താങ്കളെ നോക്കി കാണാൻ........
@abygeorgeg4 жыл бұрын
@@rajeshthalchira9479 ഞാൻ ഈ സീരിയസ് കാണാൻ തുടങ്ങിയത് അനീഷ് വന്നതിൽ പിന്നിടാണ്. എനിക്കു മോശമായി ഒന്നും തോന്നിയിട്ടില്ല. സൂപ്പർ... എല്ലാവിധ ആശംസകൾ നേരുന്നു *അളിയൻസിനു*
@albi007cheeku64 жыл бұрын
സൂപ്പർ പിന്നെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ :- അത് കൊണ്ട് നമ്മൾ ആരും' ''പുണ്യാളൻ എല്ലെ'' 'എല്ലാവരും പാപം ചെയ്തവരാണ് വെറുതെ വിടുiiiii
@snehalathanair427 Жыл бұрын
A wonderful start
@preetharajeev76934 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു... ഇതിൽ മഞ്ജുവിനെ കാണാൻ സൂപ്പർ. സൂപ്പർ സൂപ്പർ എല്ലാവരും തകർത്തു.പക്ഷേ അമ്മ എവിടെ?
@oachirasreekumar11894 жыл бұрын
അമ്മ വരും 💕
@sreerajvs19554 жыл бұрын
അമ്മയില്ല.മഞ്ജുവുള്ളതുകൊണ്ടു ഉമ്മ വരും
@remyaradhakrishnan72922 ай бұрын
Addicted aliyans family 🤍🖇️
@rasheedhasalam20874 жыл бұрын
Idhil nammude uppum mulakile appoppan undalo
@priyamsundaram24774 жыл бұрын
Nice 👌 wonderful 👍😊 😍👌♥️
@santhoshsanthoshsanthoshsa43634 жыл бұрын
എല്ലാരും പൊളിച്ചു
@dreamzmedia99155 ай бұрын
വെഡിങ് അനിവേഴ്സറി എപ്പിസോഡ് കണ്ട് നേരെ ഇങ്ങു പോന്നു ❤
@bindupd15254 жыл бұрын
അളിയൻസ് ഗംഭീരം. മഞ്ജു നല്ല അഭിനേത്രിയാണ് ബിഗ് ബോസിൽ എങ്ങനെയോ അത് ഞാൻ നോക്കുന്നില്ല. വെറുതെയല്ല ഭാര്യ തൊട്ട് കാണുന്നതാണു്.
@neerajanikhil46624 жыл бұрын
Feel so happy to see aliyans team especially manju chechi
@sreelakshmi9066 Жыл бұрын
Happy wedding Anniversary 👍👍
@krishandsandy97004 жыл бұрын
*Waitngggggggg❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤*
@Kaumudy4 жыл бұрын
❤️👍🏼
@Satyabhamakrishnan1084 жыл бұрын
@@Kaumudy shame on you people for supporting an immoral lady..ethrayo nalla kalakarikal vere undu....ningalkokke trp mathi ...cv kunjiramane k sukumarane parayikkan erangikkolum ...
@induprakash014 жыл бұрын
മഞ്ജു വിനോട് ഇപ്പോള്‍ ഒരു ദേഷ്യവും ഇല്ല . ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞു .മഞ്ജുവിന് സീരിയല്‍ ആണ് നല്ലത് .അളിയന്‍ vs ഒരുപാടിഷ്ടമായിരുന്നു . ഇനിയും തുടരാം .കാത്തിരിക്കുന്നു .
@Kaumudy4 жыл бұрын
🙏🏼🙏🏼🙏🏼
@IM-pu5gg4 жыл бұрын
😂👍
@salmans61904 жыл бұрын
വിശക്കുന്നവന്റെ ആശയവും കാഴ്ച്ചപാടും നോക്കി ഭക്ഷണം വിളമ്പുന്ന മഞ്ജു പത്രോസിന്റെ മനസ്സ് കൂതറയെക്കാൾ തരം താഴ്ന്നതാണ്. മഞ്ജു ഉള്ള ഒരൊറ്റ കാരണം കൊണ്ട് ഈ പ്രോഗ്രാം കാണാൻ മനസ്സ് അനുവദിക്കുന്നില്ല.
@sreekutti75834 жыл бұрын
@@salmans6190 so മഞ്ജു അഭിനയിക്കുന്ന ഈ സീരിയൽ Dislike ചെയ്യുക എന്നത് നമ്മുടെ കടമ എന്നതിലുപരി അവകാശമാണ്.
@aboobuckerparayil11994 жыл бұрын
@@sreekutti7583 correct...avl chyd ഒന്നും nmml മറക്കില്ല 😠
@sachincalicut65274 жыл бұрын
ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു ❤️
@akashachuas4 жыл бұрын
Manjuvine purathakku😡😡😡😡😡😡
@midhuns114 жыл бұрын
Manju undello..8 nilayill pottum kandooo
@kmediaonline4 жыл бұрын
ഞങ്ങൾ പ്രേക്ഷകർ ഉണ്ട് കൂടെ 1 കൊല്ലത്തോളം കാത്തിരുന്ന നമ്മൾ പ്രേക്ഷകക്ക് പ്രോഗ്രാം നിലനിർത്താൻ വേണ്ടി സപ്പോർട്ട് ചെയ്യാനും അറിയാം