@@alicejhon3900 ആ കുട്ടി എിവിടേയോ പഠിക്കാൻ പോയതല്ലേ.ഇതിൽ അല്ല real ആയിട്ട്
@sanjaynairgopinath35385 ай бұрын
അസാധ്യ കോമഡി, പറയാതെ വയ്യ, അളിയന്മാരുടെ മത്സരയോട്ടവും തങ്കത്തിന്റെയും ലില്ലിയുടെയും റൊണാൾഡിന്റെയും പ്രകടനവും നന്നായിട്ടുണ്ട്. എല്ലാ ദിവസവും പുതുമയുള്ള കഥയുമായി വരുന്ന അളിയൻസിന്റെ അണിയറ പ്രവർത്തകർക്ക് 💐💐💐
@vkumar6675 ай бұрын
Very bore
@jayasiby11235 ай бұрын
എന്തൊക്കെ പറഞ്ഞാലും ഉണ്ട ചോറിന് നന്ദി കാനിക്കുന്നവനാണ് റൊണാൾഡ്. തങ്കം ചേട്ടത്തിക്ക് എന്ത് പ്രശ്നം വന്നാലും പുള്ളിക്കാരൻ സഹായത്തിന് ഉണ്ടാവും 😊😊😊
@എന്റെലോകം-ഖ8ഭ5 ай бұрын
എന്നെപോലെ ഉള്ള വീട്ടമ്മമാർക്ക് അടുക്കളയിലെ കൂട്ടാണ് അളിയൻസ്.. പഴയ എപ്പിസോഡുകൾ ആയാലും ഞാൻ വീണ്ടും കാണും അത്രക്കിഷ്ടമാണ് ഓരോരുത്തരെയും.. നമ്മുടെ അമ്മ ചേട്ടൻ ചേച്ചി കുട്ട്യോൾ ഒക്കെ ആയിട്ടാണ് തോന്നുന്നത്.. 4 വയസുള്ള എന്റെ മോനും ഒത്തിരി ഇഷ്ടാണ് അളിയൻസ്.. അഗീയൻസ് എന്നാണ് അവൻ പറയുന്നത്.. 💗💗
@sumeshsubrahmanyansumeshps77085 ай бұрын
ഞാനും പഴയ എപ്പിസോഡ് എല്ലാം വീണ്ടും കാണാറുണ്ട് 👍
@sumeshsubrahmanyansumeshps77085 ай бұрын
ഞാനും പഴയ എപ്പിസോഡ് എല്ലാം വീണ്ടും കാണാറുണ്ട് 👍
@harikuttyv.p75205 ай бұрын
❤️
@reshmijay5 ай бұрын
എൻ്റേയും അടുക്കളയിലെ കൂട്ടാണ് അളിയൻസ്
@DinyuP5 ай бұрын
Njanum veendum veendum kanarundu
@reenasuresh59245 ай бұрын
തങ്കത്തിന്റെയും റൊണാൾഡിന്റെയും bond ഇഷ്ടമുള്ളവരുണ്ടോ ❤️❤️❤️
ഇന്നത്തെ എപ്പിസോഡ് കലക്കി. കനകൻ മച്ചമ്പി ഒന്നിളകി അഭിനയിക്കാൻ തുടങ്ങിയല്ലോ. ക്ലീറ്റോ പതിവു പോലെ സൂപ്പർ. ആകെ വെന്തുരുകി നിൽക്കുന്ന തങ്കം😂 റൊണാൾഡിൻ്റെ സഹായിക്കാനുള്ള തങ്കമനസ്സ്😅👌
@AbduAbdu-m6s5 ай бұрын
തിങ്കൾ മുതൽ വെള്ളി വരെ അഭിനന്ദനങ്ങൾ ❤
@semimolabdulaziz36555 ай бұрын
Poli machambee😂😂
@vinathamc-cb3uq5 ай бұрын
അവസാനം കനാകൻ ബനിയന്റെ പുറത്ത് ഷർട്ടും ഇട്ടോണ്ടുള്ള ഓട്ടം എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഒരു വിധമായി 🤣🤣🤣😂😂😂😍😍😍
@FaisyMohamed5 ай бұрын
തങ്കം സൂപ്പർ പൊളിച്ചു എന്തോരു സ്നേഹം കാണുമ്പോ കൊതി യാകുന്നു തങ്കവും കനകനും പൊളിച്ചു
@shijinrb86945 ай бұрын
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക് അടി ------>❤
@bindhunisha85885 ай бұрын
കനകന്റെ ലാസ്റ്റ് സീൻ ഓട്ടം ചിരിച്ചു ഒരു വഴിയ്ക്കായി 😀😀 അതുപോലെ തങ്കം ഷർട്ട് കൊടുത്തപ്പോൾ ഉള്ള ഫീൽ കണ്ണുനനയിച്ചു 😢 തക്കുടുവിനെ കണ്ടില്ലല്ലോ റൊണാൾഡ് ഇല്ലാത്ത അളിയൻസ് ചിന്തിക്കാൻ കൂടി വയ്യ എപ്പിസോഡ് വെള്ളിവരെ ആക്കിയതിൽ സന്തോഷം അറിയിക്കുന്നു... ലില്ലിയും എത്തി 🥰🥰🥰🥰🥰🥰🥰🥰🥰
@sulfikarali23525 ай бұрын
😊😊😊😊😊 അളിയൻസിനെ കവച്ചുവെക്കാൻ വേറൊരു അളിയൻസ് ഇല്ല 😅😅😅😅സൂപ്പർ മെഗാസ്റ്റാർ. അളിയൻസ് ആഴ്ചയിൽ അഞ്ചുദിവസവും അളിയൻസ് എന്ന സീരിയൽ സീരിയൽ പ്രക്ഷേപണം ചെയ്യുന്നത് ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും വളരെയധികം സന്തോഷമുള്ള നിമിഷങ്ങളാണ്. സങ്കടപ്പെടാനും ചിരിക്കാനും ചിന്തിക്കാനും ആസ്വദിക്കാൻ പറ്റിയ നല്ല ഒരു ഫാമിലി സീരിയൽ 😅😅😅😅😅 ഡയറക്ടർ പ്രൊഡ്യൂസർ അഭിനേതാക്കൾ അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരായിരം ആശംസകൾ നേർന്നുകൊണ്ട് നിങ്ങളുടെ ഒരു ആരാധകർ. 👍🏽👍🏽👍🏽സുൽഫി. കുളവട്ടം. കരുളായി po നിലംബൂർ 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽.
@ShaheedaPp5 ай бұрын
😀😀😀അവസാനം തങ്കത്തിന്റെ ആ നിപ്പ് ഒരു രക്ഷയുമില്ല 🥰🥰👍🏻👍🏻poli
@reshmalalu97175 ай бұрын
അളിയൻസ് ഇത്രയും എപ്പിസോഡ് കണ്ടെങ്കിലും പൊട്ടിച്ചിരിച്ചത് 😂ഈ എപ്പിസോഡ് കണ്ടാണ്... ലാസ്റ്റ് 😅
@Vineeshkvijayan5 ай бұрын
പ്രേക്ഷകരുടെ വാക്ക് കേട്ട് 5 ദിവസം ആക്കിയത് എല്ലാം കൊള്ളാം!!! ഈ ദിവസത്തിന് എല്ലാം നല്ല ആശയം ഇല്ലെങ്കിൽ ഇവർ തന്നെ തിരിച്ച് പറയും ഇത് നിറുത്തുന്നതാണ് നല്ലതെന്ന്... മികച്ച രീതിയിൽ കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു👍
@bahubali685 ай бұрын
റൊണാൾഡാണ് കുറച്ചു കാലമായി അളിയൻസിലെ താരം. നല്ല അഭിനയം 👍
@lathikavivekananthan7885 ай бұрын
ഇത്രേം ചിരിച്ച ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല. Well done. Congrats
@gayathrivnampoothiri43645 ай бұрын
ഇനി മുതൽ fridayum...🎉💃 Happy😊 happy😍 happy.. 🥳🥳.. എല്ലാ ദിവസവും വേണമായിരുന്നു...
@ameyaprasanth86655 ай бұрын
അളിയൻസ് എന്ന പേര് അന്വർത്ഥമാക്കുന്ന ഒരു എപ്പിസോഡ് മാസങ്ങൾക്കു ശേഷം കാണാൻ പറ്റി. കഥാപാത്രങ്ങൾ എണ്ണത്തിൽ കൂടാതെ പല എപ്പിസോടും മുൻപ് കണ്ടിട്ടുണ്ട്. ഇത് അതെ രീതിയിൽ. ഞങ്ങൾ അളിയൻസിനെ ഇഷ്ടപ്പെട്ടത് അളിയന്മാരുടെ വഴക്കും സ്നേഹവും കണ്ടുകൊണ്ടാ. അത് ഇന്ന് ഉണ്ടായിരുന്നു. ഒപ്പം തമാശയും
@puliman65445 ай бұрын
Super episode. ഇത്തരം episodes ആണ് പ്രേക്ഷകർക്കിഷ്ടം. Writer ക്ക് big salute
@haneefambikana82905 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി... വല്ലാത്ത ഒരു ഷർട്ട് ... അ തങ്കത്തിൻ്റെ നിൽപ്പ് കണ്ടപ്പോൾ അതിലും വലിയ ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂😂😂😂😂😂😂😂😂😂😂😂
@jalajas13765 ай бұрын
സൂപ്പർ episode 😂❤ കന കൻ.. സൂപ്പർ..ഓട്ടം❤എൻ്റെ തങ്കം...ആദ്യമേ സത്യം പറഞ്ഞിരുന്നെങ്കിൽ😂 ലാസ്റ് നിൽക്കുന്ന സീൻ..പൊളി❤സൂപ്പർ ഡിയർ..റൊണാൾഡ്..പാവം .തങ്കത്തിനെ സഹയിക്കുന്നല്ലോ❤🎉👌👌
Aadyame Thankam sathyam paranjirinnu engil, ee thamaasha undaakum aayirunnillallo.
@VinithaPb5 ай бұрын
ഇന്നത്തെ അളിയൻസ് സൂപ്പർ 😅😅😅😅😅😅. എന്നത്തേയും സൂപ്പർ thaneeyyaaaneeeeeee
@Gkm-5 ай бұрын
ആ ലേഡീഡ് റൂം പോലെത്തെ തല്ലി പൊളി പരിപാടിക്ക് പകരം അളിയൻ തന്നെയാ ഏഴു ദിവസം ആയാലും നോ പ്രോബ്ലം
@Zohra8465 ай бұрын
Correct. Ladies room ippol bore aanu.
@aayishaaadhi71465 ай бұрын
16:10.. ഇതു 100സത്യം തങ്കത്തിന്റ ഡയലോഗ്.... റിയൽ ലൈഫ് ഒരു കാര്യം പറയുംപോലെ തന്നെ..👍🏼 അളിയൻസ് ❤
@Shyamalamohan-cf5zf5 ай бұрын
അളിയൻസ്, ഉപ്പും മുളകും, ചക്കപ്പഴം, എല്ലാം യൂട്യൂബിൽ ആണ് ഞാൻ കാണുന്നത് ❤❤❤❤❤
@Ponnusponnumon5 ай бұрын
ഈ എപ്പിസോഡ് തകർത്തു 😆😆😆 ആ അവസാനത്തെ ഓട്ടവും തങ്കം ചേച്ചി യുടെ ആ നിൽപ്പും എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂😂അനീഷേട്ടന്റെ ലാസ്റ്റ് ആ dress combo സൂപ്പർ 😂😂 പാവം ലില്ലി യുടെ മുണ്ട് എടുക്കാനായുള്ള ആ ഓട്ടം 😂😂😂😂 ഇതിന്റെ എല്ലാം ഇടയിൽ റൊണാൾഡോ യും കലക്കി 😂😂😂😂 അടിപൊളി എപ്പിസോഡ് 🎉🎉🎉
@ranibinusharanibinusha41035 ай бұрын
വെള്ളി കൂടി അളിയൻ സ് ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം... പിന്നെ ലില്ലി എവിടെ... 🤔
@funnypathuz5 ай бұрын
Undayirunnallo
@naushadbabu99645 ай бұрын
അവസാന മൂന്നു മിനുട്ട് പ്രിയദർശൻ മൂവി ക്ലൈമാക്സ് പോലെ 😂
@hussaintp27435 ай бұрын
വെള്ളിയാഴ്ച വരെ അളിയൻ സ് സംപ്രേഷണം ചെയ്യുന്നു എന്നറിഞ്ഞു വളരെ സന്തോഷം.
@jollyjoe10785 ай бұрын
റൊണാൾഡ് ഓരോ ദിവസവും അതിശയയിപ്പിക്കുന്നു അഭിനയത്തിലൂടെ.. ❤️👍..
@alexdaniel82715 ай бұрын
What a mental recreation..whenever I feel mentally down I see your old episodes.. Thank you aliyens and aliyen vs aliyen crew. You people are just great.. The superb artistes and director.. ❤❤❤
@abdulrafeeque43935 ай бұрын
ഇതുപോലെ ഉള്ളത് വരട്ടെ നല്ല അടിപൊളി episode. കാണാന്‍ ഒരു രസം ഉണ്ട്,..,😂😂
@prateeksha33555 ай бұрын
തങ്കം ചേട്ടത്തി എന്ന് വിളിക്കുന്നത് ഇഷ്ടം ഉളളവർ ഉണ്ടോ ❤
@narahari345 ай бұрын
Valiya prateekaha illa
@bincyyohannan76535 ай бұрын
𝕀𝕤𝕙𝕥𝕒𝕞𝕒𝕟𝕦
@SreerajRaj-tq9cj5 ай бұрын
ഇല്ല ഡി
@rajimm56615 ай бұрын
Yes
@Cheguvera-e4p5 ай бұрын
ഇല്ല എന്തേ
@udithvarmapreetha62945 ай бұрын
വെള്ളി വരെ ആക്കിയത് ഭയങ്കര സന്തോഷം ഞങ്ങൾ ഫാമിലി മൊത്തം കാണും 😊
@thomaskthomas5575 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ.എല്ലാവരും തകർത്തു. 22:34
@beenabeena17945 ай бұрын
ഒരു കള്ളം നിലനിർത്താൻ തങ്കം പെടുന്നൊരു പാടെ തങ്കം സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ
@West2WesternGhats5 ай бұрын
കുറച്ച് ഓവറാ
@Shibikp-sf7hh5 ай бұрын
ആ റൊണാൾഡിന് അങ്ങോട്ട് കൊടുത്താൽ പോരായിരുന്നോ തങ്കം ചേട്ടത്തി 😄
@juby_ktr5 ай бұрын
ഇന്നത്തെ ഏറ്റവും സന്തോഷമുള്ള വാർത്ത..... അളിയൻസ് ഇനി വെള്ളിയാഴ്ചയും ❤❤❤❤❤❤
@sulfikarali23525 ай бұрын
തിങ്കൾ മുതൽ വെള്ളിവരെ 😅😅😅😅സൂപ്പർ 👍🏽👍🏽👍🏽 ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.. സുൽഫി. കുളവട്ടം. കരുളായി. Po. നിലംബൂർ. മലപ്പുറം.. ജില്ല. 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@AL-BOSS_0015 ай бұрын
ലാസ്റ്റ് റൊണാൾഡിനെ മിസ്സ് ചെയ്തു ❤️😘😘
@srenivishnu96855 ай бұрын
Super episode 😂😂😂 ഇത് പോലെ വരട്ടെ ❤..super super 🥰😘 manju ചേച്ചി,aneeshetan,rondald ക്ലിറ്റോ,lilly...powlichu ❤❤❤❤❤❤❤
@reemajo15 ай бұрын
Thanks 🙏 for the whole team Friday vare akkiyathinu..... This is the only medicine for stress relief One request pz extend the time too pz
@nithinchacko34885 ай бұрын
അളിയൻസ്vc അളിയൻ പഴയ എപ്പിസോഡ് തൊട്ടു കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ
@gireeshchira57995 ай бұрын
👍അളിയൻ V/s അളിയൻ തൊട്ടു കണ്ടു തുടങ്ങിയവർ എത്ര പേരുണ്ടെന്ന് ചോദിച്ചാൽ വിരലിലെണ്ണാവുന്നവർ പോലുമുണ്ടാവില്ല