തങ്കത്തിനെ തൊഴുന്നു, അഭിനയമാണോ ഒറിജിനൽ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അന്യായം, 👍👍👍👍👍👍 സൂപ്പർ
@rishafathima6283 жыл бұрын
👍👍
@minhafathima89143 жыл бұрын
തങ്കം എന്നല്ല ശെരികുമുള്ള പേര് manju എന്നാണ്
@minimolsmiju98992 жыл бұрын
❤️
@salihp28774 жыл бұрын
ഇന്നത്തെ episode കലക്കി👍🏻👍🏻👌🏻 തങ്കത്തിന്റെ അസൂയ കണ്ട് ചിരി വന്നവർ ആരൊക്കെ please like 🙏🙏😜😜😜
@salihp28774 жыл бұрын
എന്നും വ്യത്യസ്ത വിഷയം അവതരിപ്പിക്കുന്ന അളിയൻസ് ടീമിന് ഒരു പാട് നന്ദി🙏🙏❤❤❤
@sachincalicut65274 жыл бұрын
നാളെയാണ് തങ്കത്തിന്റെ കളി കാണാൻ പോകുന്നത് കാത്തിരുന്നു കണ്ടോ ഒരു ഇടിവെട്ട് ലുക്കിൽ നാളെ വരും
@prameelasasikumar86234 жыл бұрын
ലില്ലി മോളെ പൊളിച്ചു big salute..
@adith53404 жыл бұрын
"തുടരും" വേണ്ടായിരുന്നു full കാണിക്കാമായിരുന്നു . കാത്തിരിക്കാൻ വയ്യ അതാണ് 😁😞🥰
@celinajoseph86114 жыл бұрын
മുത്തിൻ റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസ്സ് സൂപ്പർ
@pochisworld66154 жыл бұрын
അല്ലെങ്കിലും അസൂയ.. തങ്കത്തിനെ കഴിഞ്ഞേ വേറെ ഉള്ളു.. ന്റമ്മോ 😜
@n.d.antonyn.d.antonygreatj71764 жыл бұрын
You are right
@srcnair28103 жыл бұрын
Chitha thankam
@GROW2493 жыл бұрын
😡
@rishafathima6283 жыл бұрын
You are right
@rishafathima93443 жыл бұрын
You are right
@muhammedafazkk33644 жыл бұрын
തങ്കം ചേച്ചിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള വേഷം തന്നെ നൽകിയതിന് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ 😅😅😅😅
@പോരാളിവാസു-ച7ഡ4 жыл бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല bro 😂😂😂🥰🤔🥰🤔
@sajinashan4313 Жыл бұрын
Mdmfmfmf
@ajithpr96654 жыл бұрын
ന്റെ പൊന്നോ തങ്കം ഒരു രക്ഷേം ഇല്ല ❤️❤️
@rajivevalapad18294 жыл бұрын
കുശു ബി മഞ്ജുമ്മ അടിപൊളി. ലില്ലി കുട്ടയും സൂപ്പർ
@saniyashaji95972 жыл бұрын
Kuttayo🤣
@rajisasikumar93484 жыл бұрын
തങ്കം... ഇത്രയും കുശുമ്പ് പാടില്ല. 😄 ലില്ലി അടി സൂപ്പർ ആയിരുന്നു.
@बोब्स4 жыл бұрын
അസൂയക്ക് കൈയ്യും കാലും വച്ച പോലെ തങ്കം 🤣🤣🤣🤣🤣🤣👍👍
@n.d.antonyn.d.antonygreatj71762 жыл бұрын
Yes you are right
@oachirasreekumar11894 жыл бұрын
നല്ലൊരു സന്ദേശം....... ടീമിന് ആശംസകൾ.. അടുത്ത ഫെമിനിസ്റ്റ് ആകാൻ തങ്കം റെഡി 😃
@rashibinas22074 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ♥️♥️👍👍
@azmeenaazmi85894 жыл бұрын
ലെ തങ്കം എനിക്ക് തുല്യത വേണം... ക്ലീറ്റോ: ചില്ലറ വേണോന്നോ😂😂😂
@hassan60244 жыл бұрын
തങ്കത്തിന്റെ അസൂയ അമ്മോ കലക്കി
@Vaishag1249ghb4 жыл бұрын
ശരിക്കും ജീവിതത്തിലെ സ്വഭാവം പുറത്തെടുത്തു...😜😜😜
@user-gh6dh1ec9o4 жыл бұрын
ക്‌ളീറ്റോയുടെ ചിരി കാണാൻ നല്ല രസമുണ്ട് 😁
@sarathsudhish27544 жыл бұрын
ഔട്ട്ഡോർ ഷൂട്ടിംഗ് കാണാൻ നല്ല രസമാണ്, അതു മാത്രമല്ല നല്ല ഒരു സ്ക്രിപ്റ്റ് ആയിരുന്നു.കഥകളിൽ ഇതുപോലുള്ള വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക.അമ്മാവനും കൂടി വേണമായിരുന്നു.
@anilkumarns16204 жыл бұрын
സൗമ്യ...... നീ പൊളിച്ചു 😍😍😍💖
@aswathyvishnu88664 жыл бұрын
അളിയൻസിലെ അമ്മയെ ഒത്തിരി മിസ് ചെയ്യുന്നു 😔..
@sayedmuhammed52744 жыл бұрын
Amma . Yevidaa
@sinijohn75254 жыл бұрын
ചേമ്പില ഒക്കെ എന്തിനാ ഈ ചട്ടിയിൽ ആക്കി നിർത്തുന്ന...cleeto 🤣🤣🤣
@fawas-on2ny4 жыл бұрын
10.mani play Ithu 10manikkum viriyunnilla. 😁😇Cleetochan
@azmeenaazmi85894 жыл бұрын
@@fawas-on2ny muthmani😂😂😂
@tomsonthomas26474 жыл бұрын
അളിയൻസ് പ്രോഗ്രാം നല്ലതാണ് പക്ഷെ വീടിനു പുറത്ത് പോകുമ്പോൾ മാസ്ക് വച്ചു പൊക്കൂടെ. സമൂഹത്തിനു മാതൃക ആകണം..
@anjalianju33744 жыл бұрын
Athe ee serial matramalla oru serialum mask vekkunnat kanditilla
@adith53404 жыл бұрын
ഞാൻ എന്ന് തൊട്ടു പറയാൻ തുടങ്ങിയതാ പറഞ്ഞിട്ട് കേൾക്കണ്ടേ പക്ഷെ "അളിയൻസ് " ഉയിർ 🥰
@tsbalasubramoniam88864 жыл бұрын
Rightly pointed out. Mask is must equally important as helmet. Please correct this in future.
@GoodVibeswithAishu4 жыл бұрын
Correct. ഞാനും എന്നും ഈ കമന്റ് ഇടാറുണ്ട്...
@amalgeorge21584 жыл бұрын
Sathyam
@bewithlechu42633 жыл бұрын
24 hrs watching aliyans 😍😍😍♥️
@BEHAPPY124 жыл бұрын
Ellavarum jeevikkukayaanu,oraalem maatti nirthaan illa, katta waiting for next episode All the best team Aliyans... 👏👏👏
Lilly ടെ സാരി ... ഞങ്ങളുടെ കോളേജ് uniform ആയിരുന്നു 😀😀
@karthikarajeev97684 жыл бұрын
Ee episode Lilly score cheythu ...... Lilly fans likadi😎🔥
@RameshSreedaran4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി, waiting ഫോർ tomorrows episode🥰🥰 ലിലിക്കുട്ടി ശരിക്കും അടി കൊടുത്തപോലെയുണ്ട്.......
@user-ux7rz1tn4f4 жыл бұрын
ഈ എപ്പിസോഡിലും ബെസ്റ്റ് ആക്ടറിനുള്ള അവാർഡ് തങ്കം ചേച്ചിക്ക് നൽകുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഞമ്മടെ പ്രിയപ്പെട്ട ഈ ബുൾ ജറ്റിന്റെ വീഡിയോ കാണാൻ പോകുന്നതായി അറിയിച്ചു കൊള്ളുന്നു❤️🔥
ചുറ്റും ആൾ ക്കാർഉണ്ട് കാമറ മാൻ ബാക്കി എല്ലാവരും അതാ ഇത്രയും ധൈര്യം 😀
@m4music7064 жыл бұрын
@@achusachu1896 😆😆😀
@josealexander16744 жыл бұрын
Excellent theme ⭐⭐
@മീനുമനു4 жыл бұрын
അസൂയ ഇല്ലാത്ത lilly ചേച്ചി തങ്കം ചേച്ചിയെ കൂടി ചാനൽ കാരുടെ മുന്നൽ പരിചയപെടുത്തണമായിരുന്നു അതിനു പകരം മുത്തിനെ പരിചയ പെടുത്തിയ പോലെ തങ്കത്തിനെ എന്ത് കൊണ്ട് പരിചയ പെടുത്തില്ല 🤨🤨🤨
@sanuben81094 жыл бұрын
അയ്യോ ലിലിക്കുട്ടി അടി അടിപൊളി ഇങ്ങനെ വേണം പ്രതികരിക്കാൻ കണ്ടപ്പോൾ എനിക്ക് അടിക്കാൻ തോന്നി 😃
ഞാൻ ആദ്യമായിട്ടാണ് ഈ സീരിയലിന് ഒരു കമൻറ് ഇടുന്നത്, പലരും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, ഔട്ട് ഡോർ ഷൂട്ടിംഗിന് ദയവ് ചെയ്ത് മാസ്ക് ഉപയോഗിക്കുക. ഈ കോവിഡ് സമയത്ത് ഇത് വളരെ മോശമാണ്. നിങ്ങൾ സീരിയസായിട്ട് എടുക്കണം.
@ranjicreation66764 жыл бұрын
മാസ്ക് ഉപയോകിച്ചു മാതൃയാകുക
@rencymolmathew91144 жыл бұрын
അളിയൻസ് എപ്പിസോഡ് 113 ഫെമിനിസ്റ്റ് അടിപൊളി എപ്പിസോഡ് ആയിരുന്നു... മഞ്ജുമ്മ, ലില്ലികുട്ടി, മുത്ത്, ക്ളീറ്റോ, കനകൻ എല്ലാവരും മത്സരിച്ചു അഭിനയിച്ചു.... ലില്ലിക്കുട്ടിയെ എല്ലാവരും അഭിനന്ദിച്ചപ്പോൾ തങ്കത്തിന്റെ ഓരോ ഡയലോഗും ചിരി പടർത്തി... എന്നാ ആയാലും ലില്ലിക്കുട്ടി കാരണം പഞ്ചപാവം പൊലിരുന്ന തങ്കത്തിന്റെ മനസ്സിൽ ഉറങ്ങി കിടന്ന ഫെമിനിസ്റ്റ് സട കുടഞ്ഞു എണീറ്റു..... തുടർന്ന് കാണാൻ കാത്തിരിക്കുന്നു 🥰🥰🥰 സ്നേഹത്തോടെ റെൻസിമോൾ 🥰🥰🥰🥰
Ningal kadhaapaathrangalaayi Abhinayikkukayalla..... Jeevikkukayaanu..ellavarum very good. Nalla originaalitty..congratulations 👍🙏.
@santhoshkumarc26784 жыл бұрын
ലില്ലി പൊളിച്ചു
@jithujasimk28954 жыл бұрын
Super
@amithashyam38054 жыл бұрын
മുത്തുമണി അല്ലെ ... പത്തുമണി😆😆😆😆
@rino25754 жыл бұрын
Out side scenes mask vaykamayirummnu ath oru message avumayirunnu
@ShanuSaja Жыл бұрын
Lilly polch തങ്കത്തിന് തീരെ കുശുമ്പില്ല 😄😄
@ckrwdrksa56244 жыл бұрын
Qതാങ്കൾ ഫെമിനിസ്റ്റാണോ? Aഅതെ, പക്ഷെ എനിക്ക് ഭർത്താവും കൂട്ടികളുമുണ്ട്! 👌
@jessyjose13714 жыл бұрын
Manju full natural and awesome acting
@santhasasisanthasasi29464 жыл бұрын
Thakam thinnu etrayum kusubu Padilla but thakam thinnu etrayum Kusubu Padilla . Lilly supper annalllo ÒK thank you for 💞❣️❣️❣️❣️❣️💞💞💞💞❣️💞💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💗💗💗💖💖💖💖💖💖💖💖💖💖
@meesakkaran67104 жыл бұрын
GOOD....ഈ മീശക്കാരന് ഇഷ്ടമായി..!!
@seemaanilkumar63384 жыл бұрын
Kazinja episode pole nirashapeduthiyilla....amazing theme..
@blacklover28244 жыл бұрын
Manjunte thani swabavamm 😄😄 biggboss kandathaaa
@shafeenshafi90284 жыл бұрын
😄ഞാൻ പോറ്റി വളർത്തുന്നത് തന്നെ പാഴാണ് ....ക്ളീറ്റോയെ ഒന്ന് താങ്ങി
@nisharaj57224 жыл бұрын
Very nice....ayoo iniyum Monday varae wait cheyamo😩
@aswathyvishnu88664 жыл бұрын
ലില്ലി ചേച്ചി spr ayirunu.. 😍👍
@nazeersha98804 жыл бұрын
Super super... ഒന്നും പറയാനില്ല
@tsbalasubramoniam88864 жыл бұрын
👍Kalakki Rajesh Sir, mainly for changing the outlook of Lilly completely lighting fire between two nathuns/ females at home. God Knows now what will happen at home in future?.