2nd പാർട്ട് കാണാൻ കട്ട വെയ്റ്റിങ് ചെയ്തവർ... അടി ലൈക്ക്😁😁
@haarishbabu49694 жыл бұрын
Njanum..
@renukar.l22464 жыл бұрын
@@haarishbabu4969 njanum
@fawas-on2ny4 жыл бұрын
Pinnallaaa 😄power⚡ full thankam 😂😂😂😂
@mintusiju21424 жыл бұрын
Feminist thankam powlichu 😂😂😂😂🙏🙏🙏
@cletodavid48754 жыл бұрын
@@haarishbabu4969 🤝
@hibashanu7844 жыл бұрын
എൻറെ അഭിപ്രായത്തിൽ ഇതിൽ ഏറ്റവും നന്നായി അഭിനയിച്ചത് മുത്ത ആണ് എത്രപേർ സപ്പോർട്ട് ചെയ്യും
@Maya-l8n7s3 жыл бұрын
All team acted will,
@Foxtale244 жыл бұрын
തങ്കം ഓടി ചെന്ന് അടിക്കുന്ന രംഗം സൂപ്പർ ...ഒരുപാട് ചിരിച്ചു..സത്യത്തിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം തങ്കകുട്ടി ഇപ്പോഴാണ് ഉഷാറായത്..👌👌👌തങ്കം തകർത്തു...👍👍👍👌👌👌👌
@beenavinitha19622 жыл бұрын
അതെ powlichu ✌🏻✌🏻✌🏻
@syammohansyam40144 жыл бұрын
വീട്ടിലെ വേർതിരിവിന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ പൊരിച്ച മീനിന്റെ കാര്യം പറയും എന്ന് എന്നെ പോലെ മുൻകൂട്ടി മനസ്സിലാക്കിയവർ ആരെങ്കിലും ഉണ്ടോ 😁
@colourofdreams22584 жыл бұрын
T
@indradevim62193 жыл бұрын
true
@soorajputhenpurackal5762 жыл бұрын
@@indradevim6219 000q0000⁰
@babug99835 ай бұрын
തങ്ക, thineBrañthayipoyi
@babug99835 ай бұрын
തങ്ക, thineBrañthayipoyi
@sinijohn75254 жыл бұрын
എല്ലാദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ഒരേ ഒരു പ്രോഗ്രാം.. അത് നമ്മുടെ അളിയൻസ്❤❤❤
@sajimathai25484 жыл бұрын
ഇനി monday വരെ കാത്തു ഇരിക്കണം 😔😔😔
@sinijohn75254 жыл бұрын
@@sajimathai2548 athe 😞😞
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, മേം .... ഇനി മൂന്നു ദിവസം വെയ്റ്റിങ് അല്ലേ???
@wazeem99164 жыл бұрын
Njnum
@wazeem99164 жыл бұрын
@@sajimathai2548 sathyam endhaley enganey myr
@sivasankaranck60704 жыл бұрын
അളിയൻ സ് എല്ലാ ദിവസവുo വേണം ആഗ്രഹിയ്ക്കുന്നവർ ലൈക്ക് അടിക്കുക
@eagy89173 жыл бұрын
ഉവ്വ എല്ലാം ദിവസം ഇണ്ടെങ്കിൽ കുറച്ചു കഴിയുമ്പോ ഇതിനോടും മടുക്കുംവെറുതെ എന്തിനാ
@caanthony31263 жыл бұрын
Super
@santhoshm32423 жыл бұрын
😤😤😠🤬
@ambikabalachandran18653 ай бұрын
കനകനും ശരിയല്ല. ഒരു പണിയും ചെയ്യുമില്ല...വള വളാന്ന് പ്രസംഗവും
@sushinasaji77534 жыл бұрын
അയാളെ അടിക്കാനുള്ള തങ്കത്തിന്റെ ഓട്ടം 🤣🤣🤣🤣🤣🤣🤣 ചിരിച്ചു മടുത്തു
@subijibin544 жыл бұрын
🤣🤣🤣🤣😃😄😂😂😂😂😂😂😂
@galaxy-14qt224 жыл бұрын
Sathyam
@estherkuruvila79454 жыл бұрын
ഞാൻ എത്രവട്ടം repeat അടിച്ചു കണ്ടുന്നു എനിക്ക് തന്നെ ഓർമയില്ല. പൊളി സീൻ
@bsithkp35874 жыл бұрын
Esther Kuruvila ഞാനും😁
@dharululoomduffsangam3 жыл бұрын
Poli
@bindusunilkumar10094 жыл бұрын
അളിയൻസ് friday ഉം saturday ഉം കൂടി വേണമെന്നാഗ്രഹിക്കുന്നവർ like അടിക്കുമോ?
@georgevarghese57704 жыл бұрын
Aliyans Monday to Saturday Or Friday.
@rifanazaidsworld22244 жыл бұрын
👍👍
@nikitha123das74 жыл бұрын
Uttttyyyyyy6tt⁸88ey
@nikitha123das74 жыл бұрын
@@georgevarghese5770 kbt6
@georgevarghese57704 жыл бұрын
@@nikitha123das7 hi...
@johnxavier58424 жыл бұрын
ഇന്ന് ലില്ലി യുടെ രണ്ട് ഡയലോഗ് പൊളിച്ചു 1 വല്ല വണ്ടിയും വിളിച്ചു ഇതിനെ കൊണ്ടു പോകാൻ നോക്ക് 2 ഇതിനെ ചങ്ങലക്ക് ഇടേണ്ട സമയം അതിക്രമിച്ചു ❤😄😄😄😄😄😄😄😄😄
@eldosyriac4 жыл бұрын
Kooooooooooooooiiiii
@johnxavier58424 жыл бұрын
@@eldosyriac എൽഡോസേ...,........
@eldosyriac4 жыл бұрын
@@johnxavier5842 എങ്ങനെയുണ്ടു ഇപ്പോൾ covid വളരെ സൂക്ഷിക്കണം, കുടുബം സുഖമായിരിക്കുന്നോ👍 👍👍👍👍
@johnxavier58424 жыл бұрын
@@eldosyriac കുഴപ്പം ഇല്ല. സുഗമായി ഇരിക്കുന്നു. പിന്നെ കൊറോണ അടുത്ത് വരെ ഒക്കെ എത്തി. എന്താകും എന്നറിയില്ല. സുഖം എന്ന് വിശ്വസിക്കുന്നു
@eldosyriac4 жыл бұрын
@@johnxavier5842 👍🙂👍
@emmanuvalbaiju63434 жыл бұрын
എന്റ ഭർത്താവും ഞാനും ഒരുമിച്ച് കാണുന്ന ഒരേ ഒരു സീരിയൽ❤️👍😁
@shasnashasna53133 жыл бұрын
എന്റേം
@thanuhashmedia92842 жыл бұрын
എന്റെയും 👍👍
@fathimashifna3762 Жыл бұрын
Same,😘
@radhikaanoop2157 ай бұрын
Sarikkum. Athum food kazhikkumbol.
@akkusejaz14524 жыл бұрын
"എനിക്കൊരു ഞവണിക്ക ചാള" - തങ്കം 😂😂😂😂😂😂😂😂😂😂😂😂
@aminaanshad63344 жыл бұрын
😂😂😂
@anishantony18764 жыл бұрын
Q😍
@abdulrazi48174 жыл бұрын
Hi
@Maya-l8n7s3 жыл бұрын
😅👍
@safiyasalam73213 жыл бұрын
ogr
@beekeykebees32414 жыл бұрын
ആനുകാലിക പ്രസക്തിയുള്ള എപ്പിസോഡ്. കൊള്ളേണ്ടവർക്ക് കൊണ്ടു ചെവിക്കല്ല് പൊളിഞ്ഞു 🤣🤣🤣🤣
പൊരിച്ച മീൻ .. ഫെമിനിസ്റ്റ് .. എവിടെയോ കേട്ട പോലെ ..🤔🤔🤔😃😃
@dhanalakshmidhanu30164 жыл бұрын
😂😂
@lijukchacko5404 жыл бұрын
മഞ്ജു ചേച്ചി അടിപൊളി ആണ് അഭിനയിക്കുകയല്ല ജീവിക്കുകയാണ് മഞ്ജു ചേച്ചി
@nilakutty95204 жыл бұрын
നിങ്ങൾ ഇത് ഉടുക്കുമ്പോൾ അടിപൊളി..... നമ്മൾ ഉടുക്കുമ്പോൾ വാപ്ലി 😜😳😜😳
@siberianmallu55592 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്. എന്ന് ഒരു പാവം നടി 😁😁😁😁
@haarishbabu49694 жыл бұрын
ഒരു ആഗ്രഹമാണ്... അളിയൻസ് കൂട്ടായ്മയിൽ വർക് ചെയുന്ന എല്ലാവരും വിരോധമില്ലെങ്കിൽ ഒരു ഹായ് കമെന്റ് തരാമോ.. ഒത്തിരി ഇഷ്ട്ടമാണ്.. എന്റെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന പ്രോഗ്രാം ആണ്.. എല്ലാ ആർട്ടിസ്റ്റുകളെയും ഒരുപാട് സ്നേഹമാണ്..
@edwin37974 жыл бұрын
Hi
@manjupathroseofficial41494 жыл бұрын
ഹായ്.. എല്ലാരോടും അന്വേഷണം പറയണം
@edwin37974 жыл бұрын
@@manjupathroseofficial4149 fake anno
@soumyaprasidhsoumyaprasidh96174 жыл бұрын
ഹായ്. സുഖമല്ലേ. എല്ലാവരെയും തിരക്കി എന്ന് പറയണം
@haarishbabu49694 жыл бұрын
@@manjupathroseofficial4149 തീർച്ചയായും പറയാം. റെസ്പോണ്ട് ചെയ്തതിനു ഒത്തിരി നന്ദി
@bibeeshsouparnika6774 жыл бұрын
തങ്കം പൊളിച്ചു 🎈🎈🎈🎈🙏🙏❤️
@nishasunil80304 жыл бұрын
15:54അടിപൊളി 🤣🤣🤣🤣എത്ര തവണ കണ്ടുന്നു എനിക്ക് തന്നെ അറിയില്ല എന്റെ തങ്കം 🙆🏻♀️🙆🏻♀️🙆🏻♀️
@selina65643 жыл бұрын
Manju chechi yude acting ❤️❤️❤️
@aswathybanglavil57034 жыл бұрын
ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ട് ആണ് ഈ pgm click ആവുന്നേ.. ഇത്തരം കാര്യങ്ങൾ വേണ്ടായിരുന്നു.....
എനിക്ക് തോന്നിയിട്ടുള്ളത് -പുരുഷൻമാർ സ്ത്രീകളെ പീഡിപ്പിക്കുന്നതിനേക്കാൾ പതിൻമടങ്ങ് കൂടുതൽ സ്ത്രീകൾ പുരുഷൻമാരെ പീഡിപ്പിക്കുന്നു എന്നതാണ് ( ഭാര്യമാരെ സഹിക്കുന്ന പുരുഷൻമാർ വളരെയധികമാണ്). തന്നെയുമല്ല സ്ത്രീകൾ മറ്റു സ്ത്രീകളെ പീഡിപ്പിക്കുന്നുമുണ്ട് (മരുമകൾ അമ്മായിയമ്മ) പെണ്ണുങ്ങളെ സഹിക്കാൻ പറ്റാതെ ജീവിക്കുന്ന പുരുഷൻമാർക്കും ,സ്ത്രീകൾക്കും അനുകൂലമുള്ള നിയമങ്ങളും ഇവിടെ വരണം.
@jerinjoy69824 жыл бұрын
അളിയൻസിന്റെ നാടൻ കഥകൾ ആണ് ഇഷ്ട്ടം, ഇതു ഒരു വെറുപ്പിക്കൽ ഫീൽ ചെയ്‌തു ... വെറുതെ ഇരിക്കുന്ന ആളെ ആരെങ്കിലും ഓടിച്ചെന്നു അടിക്കോ?
@saikamalsnair4 жыл бұрын
തങ്കം ഫെമിനിസ്റ്റ് ആകാൻ നോക്കിയിട്ട് ഈ നിലയ്ക്ക് ആയല്ലോ ha ha 😃
@fawas-on2ny4 жыл бұрын
Locket Ennendi varum thankam😁 locket Alla lockup 😅😂kanakaN🤣🤣🤣🤣🤣🤣
@abdulvahab62414 жыл бұрын
നിർഭാഗ്യലക്ഷ്മി,, കൂട്ടുകാരിലക്ഷ്മി,,, പൊരിച്ച മീൻ,, ക്രീമാ കല്ലിങ്കൽ എല്ലാ ഫെമിനിസ്റ്റുകളെയും ശരിക്കും തേച്ചൊട്ടിച്ചു,,,