Aliyans - 115 | ക്ലീറ്റസിന്റെ രാഷ്ട്രീയ വിട | Comedy Serial (Sitcom) | Kaumudy

  Рет қаралды 598,886

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 589
@dhanalakshmidhanu3016
@dhanalakshmidhanu3016 3 жыл бұрын
സീരിയൽ കാണാത്ത ഞാൻ. അളിയൻ സ് കാണാതെ ഇപ്പൊ ഉറക്കം വരാതെ ആയി. ഇതിലുള്ള ഓരോ ആൾക്കാരെയും നമ്മുടെ വീട്ടിൽ ഉള്ളവരെ പോലെ ഇഷ്ട്ടം 😍😍
@rayananees7028
@rayananees7028 3 жыл бұрын
Same njanum....👍👍
@babucyriac4384
@babucyriac4384 3 жыл бұрын
Same njanum
@sakeenahameed8994
@sakeenahameed8994 Жыл бұрын
ഞാൻ കാണുന്ന ഒരു സീരിയൽ ഇതു മാത്രം ❤️❤️
@ponnusworldmedia1094
@ponnusworldmedia1094 3 жыл бұрын
അളിയൻസില്ലങ്കിൽ ഭക്ഷണം ഇറങ്ങാതായി. ഫുഡ്‌ കഴിച്ച്‌ ആസ്വതിച്ച്‌ കാണുന്ന സീരിയൾ . എല്ലാർക്കും അഭിനന്ദനങ്ങൾ
@rejanianeesh3772
@rejanianeesh3772 2 жыл бұрын
sathyam
@sajanasaji732
@sajanasaji732 2 жыл бұрын
ഞങ്ങളും ഇങ്ങനെ ആണ് 👍😄
@SiniChinju
@SiniChinju 11 ай бұрын
Sathyam
@aswathyvishnu8866
@aswathyvishnu8866 3 жыл бұрын
ഉറങ്ങുന്ന ടൈമിൽ പോലും അടിപൊളി mackup ഇട്ടു അഭിനയിക്കുന്ന serialukalanu kooduthalum.. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒറിജിനാലിറ്റി kഒണ്ട് varunnu. നമ്മുടെ അളിയൻസ് team. 😍👌👌👌👏👏👏
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Pavam nayika..kroorayaya villathi..onninum pedatha nayakan..ivarilninnokke oru change nd ee serialilulla charactersnu..athum nalla karyam thanne. Manushyarude kadha ennal ithanu, athalla.
@rajeshkrishnan6824
@rajeshkrishnan6824 3 жыл бұрын
Absolutely right. Its like they our next door neighbours. Alle
@salyrajesh5077
@salyrajesh5077 3 жыл бұрын
Correct for example neelu
@nooraskitchenportrait7133
@nooraskitchenportrait7133 3 жыл бұрын
@@salyrajesh5077 neelu chechi neelu chechiyude reethiyil act cheyyunu ivar ivarde reethiyil act cheyyunnu adhinedha inghane parayan ulladh
@swathis2776
@swathis2776 3 жыл бұрын
Dhschsfxhfhydhffhfgjgdjfjjfjaxcnghgdhccbvcvbbvfbgcvvchhhfhgfcbbgdxvvvhfhjghjthjkvncjgvnvjjfnhbnnbvbj👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@noushadmmb
@noushadmmb 2 жыл бұрын
ഇന്നത്തെ തങ്കം ചേച്ചിയുടെ അഭിനയം കരയിപ്പിച്ച് കളഞ്ഞു
@keerthanasujith9536
@keerthanasujith9536 Жыл бұрын
Manju deserves national award.. Oh.. Aa karachil....
@salihp2877
@salihp2877 3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഇതിഹാസങ്ങൾ,👍🏻👍🏻നമ്മുടെ അളിയൻസ് ടീം♥️♥️🤩🤩🤩🤩✌🏻💪💪💪💪
@cletodavid4875
@cletodavid4875 3 жыл бұрын
അളിയൻസ് കാണുമ്പോൾ ഒരു സാധാരണ കുടുംബത്തിലെ സന്തോഷവും ദുഖവും സങ്കടങ്ങളും വേവലാതിയും കളിയും ചിരിയും ഒരുതരത്തിൽ നമ്മുടെയ്യൊക്കെ ചെറുപ്പകാലം വീണ്ടും ഓർത്തെടുക്കാൻ സാധിക്കുന്നു...
@thomaspv9766
@thomaspv9766 3 жыл бұрын
പറഞ്ഞത് ശരിയാണ് 😍😍
@haarishbabu4969
@haarishbabu4969 3 жыл бұрын
yes bro.. correct
@mintusiju2142
@mintusiju2142 3 жыл бұрын
Correct bro njan anubhavichatha😭😭😔😔😔
@cletodavid4875
@cletodavid4875 3 жыл бұрын
@@thomaspv9766 😍
@cletodavid4875
@cletodavid4875 3 жыл бұрын
@@haarishbabu4969 😍
@shahishanus
@shahishanus 3 жыл бұрын
തങ്കം ചേച്ചിയെ സൂപ്പർ ,ജീവിക്കുക അല്ലെ ❣️❣️❣️❣️❣️
@ishalnilav503
@ishalnilav503 3 жыл бұрын
Aa
@love-tr4up
@love-tr4up 2 жыл бұрын
@@ishalnilav503 sss
@Ramesh-pl8dx
@Ramesh-pl8dx 3 жыл бұрын
നേതാവിന്റെ കയ്യിലും കോടാലി, ഷർട്ടിലും കോടാലി അൻസാർ പൊളിച്ചു......😜😜ഇന്ന് നടരാജനും അൻസാറും കലക്കിയിട്ടുണ്ട്, തങ്കം asusual പൊളിച്ചു 👌👍
@binuramankovatt5361
@binuramankovatt5361 3 жыл бұрын
മഞ്ജുച്ചേച്ചി ജീവിക്കണോ തങ്കമായിട്ടു അടിപൊളി 👌👌👌👌😄😄😄😄
@thusharas8285
@thusharas8285 3 жыл бұрын
എന്തായാലും കൊള്ളാം മഞ്ജു കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി ..നല്ല എപ്പിസോയിരുന്നു ...ഈ .DDT പാർട്ടി വിട്ടിട്ട് ഇയാൾക്കുവല്ല പണിക്കും പൊയ്ക്കൂടേ ..കള്ളൻ ക്ലിറ്റോ
@d...........r9499
@d...........r9499 3 жыл бұрын
ഒരു രക്ഷയുമില്ല എല്ലാപേരും പൊളി. ആ കൊച്ചുകൊച്ച് എന്താ അഭിനയം. എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. അണിയറയിൽ പ്രേവർത്തിച്ചവർക്കും പ്രേത്യേക അഭിനന്ദനം
@venugopal2347
@venugopal2347 3 жыл бұрын
Manju at her best in emotional scenes.. many touching scenes..well scripted episode... yet another great work by team Aliyans 👍💐👌
@rajeshkrishnan6824
@rajeshkrishnan6824 3 жыл бұрын
Very well said my frnd.
@djhdgh7661
@djhdgh7661 3 жыл бұрын
No
@mohanadasann9948
@mohanadasann9948 3 жыл бұрын
@@djhdgh7661 ¹
@mohanadasann9948
@mohanadasann9948 3 жыл бұрын
A
@dhinugs893
@dhinugs893 3 жыл бұрын
ഇത് ഇടക്ക് ഒരു സീരിയൽ ആണ് എന്ന് ഞാൻ മറന്നു പോകും, എന്താ ഒരു reality..... 💖💖💖
@Vinod11264
@Vinod11264 3 жыл бұрын
എന്റെ രാജേഷ് സാറേ അല്ലാതെ തന്നെ ഞങ്ങൾക്ക് കരയാനായീ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ദയവ്‌ ചെയ്തു തങ്കത്തിനെയും ലില്ലിക്കുട്ടിയെയും കൂടി കരയിപ്പിച്ച് ഞങ്ങളെ വിഷമിപ്പിക്കല്ലേ.
@sarathsudhish2754
@sarathsudhish2754 3 жыл бұрын
കനകൻ തകർത്ത് അഭിനയിച്ചിട്ടുണ്ട്, തങ്കം, ക്ലീറ്റസ് ലില്ലി, തക്കിളി, എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു.ക്ളീറ്റസിൻറെ പ്രമുഖൻ"സ്ഥാനത്തിന് ഒരു മാറ്റം വരേണ്ട സമയം കഴിഞ്ഞു.കഥകളിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കട്ടെ.ഒരു നല്ല എപ്പിസോട് ആയിരുന്നു.
@rockfightergamerz1412
@rockfightergamerz1412 3 жыл бұрын
ഇങ്ങനെ കുറെ ഉദായിപ്പുകൾ ഉണ്ട്..പക്ഷേ അവർക്ക് കണകനെ പോലെയുള്ള അളിയന്മാരില്ലതൊണ്ട് കുറെ തങ്കം കരഞ്ഞു കൊണ്ട് ഇരിക്കുന്നു
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം
@manilal8887
@manilal8887 3 жыл бұрын
മഞ്ജു really an amazing actress.
@bennajerry7806
@bennajerry7806 3 жыл бұрын
തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ട് ശരിക്കും കരഞ്ഞു പോയി. നല്ല അഭിനയം.
@sakeenahameed8994
@sakeenahameed8994 Жыл бұрын
അതെ
@haarishbabu4969
@haarishbabu4969 3 жыл бұрын
കളഞ്ഞു കുളിച്ചു.. എന്തിനാണ് ഇത്രയും വലിച്ചു നീട്ടിയത്.. ഈയിടെയായി ലോജിക്കില്ലാത്ത കഥകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.. ദയവായി മാറി ചിന്തിക്കുക.. love you aliyans..
@ajimonsnehapoorvam5365
@ajimonsnehapoorvam5365 3 жыл бұрын
അളിയൻസ് ചിരിപ്പിച്ചാൽ മതി, കരയിപ്പിക്കണ്ട🙄
@oachirasreekumar1189
@oachirasreekumar1189 3 жыл бұрын
10:51.നിന്റെ കൈയ്യീന്ന് പൈസ വാങ്ങിയവരാണ് ഇവിടെ ഷെഡ്ഡ് കെട്ടി താമസിക്കാൻ പോകുന്നത്. ഇതു കനകൻ ക്ളീറ്റോയോട് പറയുന്നതാണ്. പക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയത്, വന്നവർ ക്ളീറ്റോടെ കൈയ്യീന്നല്ല പൈസ വാങ്ങിയത്, ക്‌ളീറ്റോ അവരുടെ കൈയ്യിൽ നിന്നും വാങ്ങി എന്നാണ്.... നടരാജൻ, അൻസാർ..👍👍 ടീമിന് ആശംസകൾ 🙏
@joseambrayil790
@joseambrayil790 3 жыл бұрын
ക്ളീറ്റോയെ ഈ പരുവത്തിൽ ആക്കിയത് തങ്കമാണ്. അനുഭവിക്ക് . എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യും. കണക്കായിപ്പോയി.
@lisajoy3536
@lisajoy3536 3 жыл бұрын
ഉം.... അതെയതെ.... എന്റെ ക്ലീറ്റോ പ്രമുഖനല്ലേ പ്രമുഖൻ.......
@salamvnr1098
@salamvnr1098 3 жыл бұрын
മഞ്ജുവിൻ്റെ അഭിനയം കണ്ടാൽ ഒരിറ്റ് കണ്ണീര് വീഴാതെ മനസ്സാക്ഷിയുള്ളവർക്ക് ഇത് കാണാൻ കഴിയില്ല
@anithapankajan7811
@anithapankajan7811 3 жыл бұрын
മഞ്ജു തകർത്തു ...തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു
@shajikp8941
@shajikp8941 3 жыл бұрын
ലോഹിതദാസിനെ പോലുള്ള സംവിധായകൻ ഉണ്ടായിരുന്നു എങ്കിൽ മഞ്ജു സിനിമയിൽ പിടിച്ചാൽ കിട്ടാത്ത level ആകുമായിരുന്നു. ഒറിജിനാലിറ്റി 💯💯💯🙏🙏🙏🥰🥰🥰👌👌👌
@dinkdikka4445
@dinkdikka4445 3 жыл бұрын
ക്ളീറ്റസ് വെള്ള ഊരിയാൽ അന്ന് തീർന്ന് അളിയൻസ് 😁
@mammenlucose8126
@mammenlucose8126 3 жыл бұрын
ഒന്ന് പറയാനുണ്ട്.. എപ്പോഴും ക്ലീറ്റസ് കുറ്റക്കാരൻ.. സമ്മതിച്ചു. എന്നാൽ ഉഡായിപ്പിലൂടെ കിട്ടുന്ന പണം എന്ത് ചെയ്യുന്നു ഏന്ന് ചോദിക്കാത്തതെന്ത്...
@chinnusonimachinnusonima3228
@chinnusonimachinnusonima3228 3 жыл бұрын
Manju checi great artist. Big boss ill anikke eshtamillayirunnu eppo orupaad eshttama♥️♥️♥️♥️
@yama.666
@yama.666 3 жыл бұрын
നുമ്മക്കും 😄
@10Ani10
@10Ani10 3 жыл бұрын
Best Episodes So Far(എന്റെ മാത്രം അഭിപ്രായം): 45 - ഇമ്മിണി വലിയൊരാൾ 81 - ആധാരം 92 - മഴക്കാലസന്തോഷങ്ങൾ 93 - റോൾ മോഡൽ 99 - മക്കൾ മാഹാത്മ്യം 107 - പുതിയ ആരംഭം
@julysimon9770
@julysimon9770 3 жыл бұрын
Shariyanu e episodukal really heart touching anu... extremely natural episodukal oonum parayanilla... aliyans loved real life stories
@shafeeqali852
@shafeeqali852 3 жыл бұрын
Yes athe
@binduunnikrishnan1466
@binduunnikrishnan1466 2 жыл бұрын
ചെറിയ വിഷമം പോലും എല്ലാവരോടും പറയുന്ന തങ്കതിനെ പറ്റി കനകൻ പറയുന്നത് കഷ്ടമാണ്....
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
തങ്കം ചേച്ചി എന്ത് മനോഹരം ആയി ആണ് അഭിനയിച്ചത്
@achusachu1896
@achusachu1896 3 жыл бұрын
മഞ്ജു കിടുക്കി 👍 🌹🌹🌹🌹🌹 അളിയൻ ടീം ന്റെ അടുത്ത് ഞാൻ ഒരു കാര്യം പറയാം ക്ലിച്ചോ ദുബായ്ക്ക് പോട്ടേ 3വർഷം പോയതിനു ശേഷം ,,,,ഓർമയിൽ എപ്പിസോഡ് എടുക്കുക 1 ) ക്ളീച്ചോ ഓർക്കുന്നത് ദുബായ് പോകുന്ന സീൻ സങ്കടം പ്രേക്ഷകരെ കരയിപ്പിക്കണം ആ സീൻ മഞ്ജു വിന് വിട്ടുകൊടിക്കുക മഞ്ജു പ്രേക്ഷകരെ കരയിപ്പിക്കും100% ഷുവർ 2 ) മഞ്ജു ക്ളീച്ചോനെ പറ്റി ഓർക്കുന്നത് സീൻ സന്തോഷം 3 ) കനകൻ ക്ളീച്ചോനെ പറ്റി ഓർക്കുന്നത് സീൻ പറ്റിക്കൽ 4 ) അമ്മാവൻ ക്ളീച്ചോനെ പറ്റി ഓർക്കുന്നത് സീൻ കള്ളുകുടി ഈ നാല് എപ്പിസോഡ് കഴിഞ്ഞാൽ ക്ളീച്ചോ ദുബായ് ൽ നിന്നും പോരട്ടെ പണക്കാരനായി ശേഷം നാട്ടിൽ രാഷ്ട്രീയം ക്ളീച്ചോ ചെയുന്ന പരുപാടി പൊളിയാൻ പാടില്ല ക്ളീച്ചോ ജയിക്കണം ക്ളീച്ചോ ജയിച്ചാൽ ഞങ്ങൾ ജയിച്ച മാതിരി 👍 ഒരു മാറ്റം വരട്ടെ ക്ളീച്ചിനെ ചവിട്ടി തേക്കുന്ന അളിയൻസ് വേണ്ട 🙏🙏🙏🙏🙏🙏🙏
@djhdgh7661
@djhdgh7661 3 жыл бұрын
☺ha...ha.... ha
@achusachu1896
@achusachu1896 3 жыл бұрын
@@djhdgh7661 ഇഷ്ടം ആയില്ലേ 😒
@abdullachengala7715
@abdullachengala7715 3 жыл бұрын
ഈ കഥ മുമ്പ് വന്നിരുന്നു
@achusachu1896
@achusachu1896 3 жыл бұрын
@@abdullachengala7715 എപ്പിസോഡ് എത്ര ഞാൻ കണ്ടില്ല കാണണം
@achusachu1896
@achusachu1896 3 жыл бұрын
@@abdullachengala7715 എപ്പിസോഡ് എത്ര ഞാൻ കണ്ടില്ല കാണണം
@safem100
@safem100 3 жыл бұрын
മഞ്ജു , ഒരു100% actress ആണ് ? തുടക്കം തന്നെ കരയിച്ചു കളഞ്ഞു .super
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Hart toch
@ambilijomy8894
@ambilijomy8894 3 жыл бұрын
അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാവരും മഞ്ജു 👌👌👌👌👌👍👍👍
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
അടിപൊളി, പാവം തങ്കം, episode super. 👌👌👌👌👌👌👌👌
@catlov97
@catlov97 3 жыл бұрын
നടരാജൻ ഉള്ളപ്പോൾ DDT പാർട്ടി അനാധമാകില്ല. കട്ടായം. ക്ളീറ്റസ് പോട്ട്‌. 😆😆
@maneeshak1512
@maneeshak1512 3 жыл бұрын
Supper episode.., heart touching performance from all..😊❤️👌👌👌👏👏👏👏👏
@rajivevalapad1829
@rajivevalapad1829 3 жыл бұрын
മഞ്ജുമ്മ കരയിപ്പിച്ചു കളഞ്ഞല്ലോ. അടിപൊളി എപ്പിസോഡ്
@rajannagarajan5308
@rajannagarajan5308 3 жыл бұрын
ഷർട്ട് കത്തിക്കുന്നതിന് സ്ട്രോങ്ങ്‌ ആയിട്ടുള്ള കാരണം ഉണ്ടായിരുന്നില്ല end കണ്ടപ്പോൾ ഒരു മുഴുവനാക്കാത്ത കഥപോലെ തോന്നി ഈ എപ്പിസോഡ് രാജേഷ് ഡയറക്റ്റ് ചെയ്തതല്ല തീർച്ച
@haarishbabu4969
@haarishbabu4969 3 жыл бұрын
Enikkum tooni... ottum esttamayilla,, logic ellatha kadhayayi pooyi
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
കമൻ്റുകൾ വായിച്ച് അളിയൻസ് കാണുന്നവർ ഉണ്ടോ
@fizamol3516
@fizamol3516 3 жыл бұрын
Und
@ushaprakash2363
@ushaprakash2363 3 жыл бұрын
Unde
@roshu5622
@roshu5622 3 жыл бұрын
രണ്ടു ദിവസം അളിയൻസ്‌ കാണാതെ ഉറക്ക് വന്നില്ല. അളിയൻസ് എല്ലാദിവസവും വേണം ..മഞ്ജുചേച്ചിയുടെ അഭിനയം അപാരം. അവർ ജീവിക്കുകയാണ് ഒരു സാദാരണ വീട്ടമ്മയായി. സൗമ്യ കനകൻ മുത്ത് ക്ലീറ്റസ് എല്ലാവരും കിടു .
@harshamannarkkad9831
@harshamannarkkad9831 3 жыл бұрын
തുടക്കം തന്നെ കണ്ണുനിറഞ്ഞു
@user-ip1eu6rs4v
@user-ip1eu6rs4v 3 жыл бұрын
ശ്രീകുമാർ അറക്കൽ സ്ക്രിപ്റ്റ് സൂപ്പർ.. 👌 ക്ലിറ്റോ നന്നായി എന്ന് വിചാരിച്ചു വിഷമം ആയി ലാസ്റ്റ് ആ വെള്ളയും വെള്ളയും ഇട്ട് ഇറങ്ങിയപ്പോൾ ഒരു സമാധാനം ആയത് എന്തൊക്കെ ആണേലും ഇച്ചിരി തട്ടിപ്പും തരികിടയും ഉള്ള ക്ലിറ്റോ ആണ് നല്ലത്.. 😁 കനകന് തങ്കത്തിനോടുള്ള സ്നേഹം.. ❤️👌 മഞ്ജു അമ്മ ജീവിച്ചു തകർത്തു.. 👌
@ansarbavu6980
@ansarbavu6980 3 жыл бұрын
ഇതിൽ ഫസ്റ്റ് 2 ലക്ഷം പറ്റിച്ചെന്ന് പറഞ്ഞു വരുന്ന രണ്ട് പേരിൽ ഒരാളെ നല്ല പരിചയമുണ്ട് ആള് ദുബൈൽ വിറ്റാം സി കമ്പനിയിൽ വർക്ക് ചെയ്തിരുന്നതാണോ
@jojykn8888
@jojykn8888 3 жыл бұрын
തങ്കം ഇങ്ങനെ കരയരുത് ഭയങ്കര വിഷമം അത് കണ്ടിട്ട്
@rajeshkrishnan6824
@rajeshkrishnan6824 3 жыл бұрын
I second n echo venugopals emotions & his thoughts abt this wonderfully scripted episode. Manju👌.God bless you..
@niralanair2023
@niralanair2023 3 жыл бұрын
എന്റെ തങ്കം കരയുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു .
@forearmherro5274
@forearmherro5274 3 жыл бұрын
ക്ലീറ്റസ് ഒരു രക്ഷേം ഇല്ല അമ്മാതിരി അഭിനയം. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം.
@unnik6586
@unnik6586 3 жыл бұрын
Aa tudakkam.. Ammayum makalum... Pne nammal otum pratheekshikate ulla manjuchechide aa karachil seen.... Pakka natural 😘😘😘😘
@badaigamers7396
@badaigamers7396 3 жыл бұрын
കയ്യിലും കോടാലി.. ഉടുപ്പിലും കോടാലി 😆😆😆✅️✅️✅️അൻസാർ 😍
@gamesmedia2344
@gamesmedia2344 3 жыл бұрын
Thankam super 👌
@thanuhashmedia9284
@thanuhashmedia9284 3 жыл бұрын
കയ്യിലും കോടാലി ഉടുപ്പിലും കോടാലി 🤣🤣 അൻസാർ 🤓🤓
@rencymolmathew9114
@rencymolmathew9114 3 жыл бұрын
മഞ്ജുമ്മ കരയിച്ചു കളഞ്ഞല്ലോ 😪😪
@nishaadtk6718
@nishaadtk6718 3 жыл бұрын
😪😪
@yama.666
@yama.666 3 жыл бұрын
കരഞ്ഞോ പാവം 😭
@noushadmuchilottummal8157
@noushadmuchilottummal8157 3 жыл бұрын
നല്ല എപ്പിസോഡ് കലക്കി അമ്മയെ കൊണ്ട് വരണം കുറച്ചു ഔട്ഡോർ ഉപയോഗപെടുത്തുക. മഞ്ജുവിന്റെ നല്ല റിയൽ അഭിനയം all the best
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
കൊല്ലം ചവറ ടൈറ്റാൻ ജോലി. അടിപൊളി
@samabraham1489
@samabraham1489 3 жыл бұрын
Manju/thankam is really a great artist Best wishes
@dhyan3165
@dhyan3165 3 жыл бұрын
മഞ്ജു ചേച്ചി ഇമോഷണൽ scene അഭിനയിച്ചു തകർക്കുകയാണ്
@lathamurallidaranlatha8357
@lathamurallidaranlatha8357 3 жыл бұрын
തങ്കത്തിന്റ അഭിനയം കണ്ടു അറിയാതെ കണ്ണുനിറഞ്ഞുപോയി..
@aishusherin4528
@aishusherin4528 3 жыл бұрын
തുടക്കം സങ്കടം ആയി പോയി 😥
@varshavijayan3496
@varshavijayan3496 3 жыл бұрын
Manju chechi .nigalu jeevikukya..❤️❤️
@__love._.birds__
@__love._.birds__ 3 жыл бұрын
ഇനി എങ്കിലും തങ്കം ഭർത്താവ് ഏത് പറഞ്ഞഅയാള്... ഇത് പോലെ വിട്ടാൽ ശെരി ആവില്ല സീരിയൽ ആണ് എങ്കിലും കാണുമ്പോൾ... ഷെമിക്കാൻ പറ്റണില്ല.. പാവം തങ്കം😡
@akkusejaz1452
@akkusejaz1452 3 жыл бұрын
ഹൊ...ഹൊ....തിളയ്ക്കുവാണല്ലോ...
@foodideasbynittu
@foodideasbynittu 3 жыл бұрын
Manjoonay Sunichen thankam polay nokkunnundallo. Athorthu samadhanikkootto...vishamikkathay. ambaambo...
@salihp2877
@salihp2877 3 жыл бұрын
തുടക്കത്തിൽ തന്നെ തങ്കം തകർത്തഭിനിയച്ചു🙏🤝
@jayachandrannairsoman547
@jayachandrannairsoman547 3 жыл бұрын
really great,,,,,LIFE TOUCHING SCRIPT..
@chithrashenoy4629
@chithrashenoy4629 3 жыл бұрын
Nice Episode. Really touching
@jibig09
@jibig09 3 жыл бұрын
Uffff!! Aneesh eattante roudhra bhaava abhinayam... Anna njingalu polichu adukki. Manju chechi pinne pareyenda.. Ningal abhinayikkuvalla.. Jeevikukayaanu.
@jijichafisvu8885
@jijichafisvu8885 3 жыл бұрын
ക്‌ളീറ്റോ ചേട്ടൻ 😊👍✌️
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Hatsoff to Manju Pathrose for excellent performance. It is very difficult to straighten the dog's tail with pipe. It is an addiction, no one will leave politics only death can.
@anjukvarghees3906
@anjukvarghees3906 3 жыл бұрын
Manju’s acting is amazing 🥰
@vinsonkve1335
@vinsonkve1335 3 жыл бұрын
Manju super acting
@shajuthoppil3632
@shajuthoppil3632 3 жыл бұрын
Manju's awesome acting, she is living. ❤️
@sudhakamalasan360
@sudhakamalasan360 3 жыл бұрын
Superb acting of all the actor
@drawpicdrawpic5662
@drawpicdrawpic5662 3 жыл бұрын
manju miniscreen lady superstar thanne.....
@jayaramfanswelfareofwayana604
@jayaramfanswelfareofwayana604 2 жыл бұрын
തങ്കം ചേച്ചി സൂപ്പർ💯% സൂപ്പർ🏆
@suryamohan4567
@suryamohan4567 3 жыл бұрын
മഞ്ജുവിന്റെ അഭിനയം സൂപ്പർ.
@cijoykandanad
@cijoykandanad 2 жыл бұрын
ചിരിപ്പിച്ചാൽ മതി കരയിപ്പിക്കരുത്
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*അളിയൻസ് ഫാൻഷ്✌️😍*
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyans ishttam💞
@SureshCB-hs8rt
@SureshCB-hs8rt 11 ай бұрын
മഞ്ജു ചേച്ചിക്ക് അവാർഡ് കൊടുക്കണം സൂപ്പർ അഭിനയം ഇതൊക്കെ എങ്ങനെ സാധിക്കുന്നു എല്ലാവരും സൂപ്പർ
@vismayaanand9794
@vismayaanand9794 3 жыл бұрын
Hats off Team Pls never stop this serial with the same team
@noorudheenk734
@noorudheenk734 3 жыл бұрын
Ee episode kandal sherikkum sankadam verum .....manju chechi katta acting
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
ഈ എപ്പിസോഡ് കണ്ടു കണ്ണുനിറഞ്ഞവരുണ്ടോ 😢😢😢😢
@parvathy.j3837
@parvathy.j3837 11 ай бұрын
karanju poyi 😌😌😌......thankathinteyum lilliyudeyum acting oru rakshayumilla......sherikum jeevikukayannu
@niyabishir3975
@niyabishir3975 3 жыл бұрын
Mini screen lady Superstar,manju chechi,ennan ente oru idh..😊
@shajimathew4228
@shajimathew4228 3 жыл бұрын
Great work by team Aliyans
@mareenareji4600
@mareenareji4600 3 жыл бұрын
എ ല്ലാവരും കൂടി കരയിപ്പിക്കുവാണല്ലോ super... Super
@harizyuoosf527
@harizyuoosf527 3 жыл бұрын
കനകൻ പോലീസ് ഏറ്റവും കൂടുതൽ പറയുന്ന ഡയലോഗ്.. " ഒരു കാര്യം ഞാൻ പറഞ്ഞേയ്ക്കാം..""
@rajeeshmadathil9920
@rajeeshmadathil9920 3 жыл бұрын
Kidilan Episode.
@sajeevkumars9820
@sajeevkumars9820 3 жыл бұрын
പാവം ക്ളീറ്റോ നല്ല ഒർജിനൽ ആയിരുന്നു കലക്കി 👌👍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Thangam chechi emotional aayee Paavam Clettoo 3.0 politics Leader nanaiyalum thaazhe ullavan maaru nanavaan samadhikilla... Best episode... MGR and jayalalitha best example paranja natarajanu irikattee oru Kai thattu....
@anandg0084u
@anandg0084u 3 жыл бұрын
Ente thakilli enggane ingane abinayikan patunu.....
@sheelakumary6412
@sheelakumary6412 3 жыл бұрын
So touching episode! !!!
@shameenasiraj6665
@shameenasiraj6665 3 жыл бұрын
Heart touching
@sathyabhama397
@sathyabhama397 2 жыл бұрын
All are super acting 👌
@neethuswonderland3508
@neethuswonderland3508 3 жыл бұрын
Super 🤪love aliyans❤️
@jojomathai2329
@jojomathai2329 3 жыл бұрын
ഇത്ര സീരിയസ് ആക്കരുത് plz, മഞ്ജു തകർത്തു...
@mujeebvadakkethil5996
@mujeebvadakkethil5996 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടം മുള്ള പരിപാടി യാട്ടോ
@sajibaven7378
@sajibaven7378 3 жыл бұрын
Thankgam abhinayamanelum injane kareyalle njanum karanju 😍😍😍😍
@nissarmeppurath4575
@nissarmeppurath4575 3 жыл бұрын
മുത്തിന്റെ തിരോന്തരം ഭാഷ അടിപൊളി 😃😃😃തങ്കം പിന്നേം കരയിപ്പിച്ചു പുല്ല് 👍👍👍
@sujazana7657
@sujazana7657 3 жыл бұрын
Thankam super,jeevikkuka
@sumeshs3157
@sumeshs3157 3 жыл бұрын
Adipoli Episode
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
Ну Лилит))) прода в онк: завидные котики
00:51
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
🍁 Последний звонок
0:11
Ка12 PRODUCTION
Рет қаралды 1,7 МЛН
😨 СТАЛА ПИЛОТОМ НА 24 ЧАСА
0:36
Настя, это где?
Рет қаралды 5 МЛН
100❤️
0:20
Nonomen ノノメン
Рет қаралды 14 МЛН
КРОВАТЬ БУДИЛЬНИК (@easygadgetx - Instagram)
0:15
В ТРЕНДЕ
Рет қаралды 7 МЛН
Что если #тест #обзор
1:00
Orion
Рет қаралды 2,9 МЛН