Aliyans - 127 | ക്ലിറ്റസ് Vs കൊറോണ | Comedy Serial (Sitcom) | Kaumudy

  Рет қаралды 650,759

Kaumudy

Kaumudy

Күн бұрын

Пікірлер: 456
@shafeenshafi9028
@shafeenshafi9028 4 жыл бұрын
കാലത്തിന് ഒത്ത് സഞ്ചരിക്കുന്ന മനസ്സിന് കുളിർമ്മ നൽകിയ എപ്പിസോഡ് .ലളിതമായ അഭിനയം അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
@KeralaCaffe
@KeralaCaffe 4 жыл бұрын
"പുട്ടിന്‌ കടല വേണോ പഴം വേണോ..?" 🤣🤣 ഇതൊരു യൂണിവേഴ്സൽ ട്രൂത്ത്‌ ആണ്‌.. ഭർത്താക്കന്മാർ പറയുന്നതാകില്ലാ ഭാര്യമാർ ചിന്തിയ്ക്കുക
@UshaKumari-jv7ck
@UshaKumari-jv7ck 9 ай бұрын
Yes
@mathewparekatt4464
@mathewparekatt4464 5 ай бұрын
😂😂😂
@little7242
@little7242 4 жыл бұрын
സ്ഥിരം കാണുന്ന ആളാണ് ഞാൻ ഇപ്പൊൾ കുറച്ച് എപ്പിസോഡ് കഴിഞ്ഞതിന് ശേഷം കാണുന്നതിന് മുൻപ് comments നോക്കും വേറെ ആരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ടോ .....
@haarishbabu4969
@haarishbabu4969 4 жыл бұрын
അളിയൻസ് ഡയറക്ടർ അറിയുന്നതിന്... എപ്പിസോഡിൽ ഒത്തിരി ലോജിക്കൽ പ്രോബ്ലം ഉണ്ട്... ക്ലിറ്റോയുടെ കൂടെ കിടന്ന തങ്കം എന്തുകൊണ്ട് കോവിഡ് ചെക്ക് ചെയ്യാതെ കനകന്റെ വീട്ടിൽ പോയി... അത് വലിയൊരു മണ്ടത്തരമാണ് കാണിച്ചത്.. ddt പാർട്ടിയിലെ നടരാജന് പോസിറ്റീവ് ആയി എന്നാണാലോ പറയുന്നത് അപ്പോൾ ക്ളീറ്റോ മാത്രമല്ല വീട്ടിലെ എല്ലാവരും ക്വാറന്റൈൻ ഇരിക്കണം.. കഴിഞ്ഞതിനേക്കാൾ നിലവാരം കുറഞ്ഞ ഒരു എപ്പിസോഡായി തോന്നി... ഇനിയുള്ള കഥകളിൽ ആളുകൾക്കു തെറ്റ് കാണിച്ചു കൊടുക്കാതെ ശ്രദ്ധിക്കുമലോ... love you Aliyans
@ദേഅവനുംഇവനും
@ദേഅവനുംഇവനും 4 жыл бұрын
Enikkum thonni ath thankkam kanakantay veettil poyath
@rkpkd88
@rkpkd88 4 жыл бұрын
Valare correct... Ithrem valiya comment ezhuthanulla madi kondu anu ezhuthathurunnath. Director and actors kurach over confident anu. Enthu kanichalum alukal kanum ennu thonnikkanum
@abrahamka4089
@abrahamka4089 4 жыл бұрын
@@rkpkd88 എന്ത് കച്ചറ കാണിച്ചാലും അതെല്ലാം പ്രേക്ഷകർ വാരി വലിച്ച് കഴിച്ചോളും എന്ന ഒരു ധാരണയുണ്ട് അളിയൻസ് ടീമിന്
@haarishbabu4969
@haarishbabu4969 4 жыл бұрын
@@rkpkd88 ഈ കമന്റ് വായിച്ചട്ടെങ്കിലും ഒരു മാറ്റം വന്നാൽ മതിയായിരുന്നു എന്ന് വിചാരിച്ചാണ് എഴുതിയത്...
@Dr.DhanyaGeorge2498
@Dr.DhanyaGeorge2498 4 жыл бұрын
Serial ആണേലും റോഡിലൂടെ നടക്കുമ്പോൾ മാസ്ക് ഇടേണ്ട ആവശ്യകത കാണിക്കണം. At least ഒരു awareness എന്നത് അത്യന്താപേക്ഷിതമായ സാഹചര്യം ആണ് ഇന്ന് കേരളത്തിൽ ഉള്ളത്.
@കേരളം_1
@കേരളം_1 4 жыл бұрын
Mask 😂
@anshyrashy
@anshyrashy 4 жыл бұрын
Athinullathaayi, aliyansini kurachoosam illa. Aarkkokkeyo corona. Ellaarum quarantine aanu, ellaarkkum pettannu bedham aavatte🤲
@santhoshvaravoor5606
@santhoshvaravoor5606 4 жыл бұрын
Serianu
@bijupanakkal881
@bijupanakkal881 4 жыл бұрын
Dfu
@remyakpremya8264
@remyakpremya8264 4 жыл бұрын
Tassssssssssssssssßssss
@എപിഅംബുജാക്ഷൻ
@എപിഅംബുജാക്ഷൻ 4 жыл бұрын
ഇതിപ്പോ ചെന്നിത്തലയുടെ കഥ കൂടി വന്നാൽ മതി. Full കോമഡി ആവും 😂😂😂😂😂
@shinykesav9756
@shinykesav9756 4 жыл бұрын
ഇപ്രാവശ്യത്തെ സമരക്കഥ എവിടേയോ കേട്ടത് പോലെ. ഒരു സാമ്യം.
@reemareema734
@reemareema734 4 жыл бұрын
കേശു.. mashikuppy
@tomymampuzhakalgregory2922
@tomymampuzhakalgregory2922 4 жыл бұрын
നല്ല ആശയം വളരെ ഹൃദ്യമായി അവതരിപ്പിച്ചു.... തകർത്തു
@balachandrannair6946
@balachandrannair6946 4 жыл бұрын
ചിലപ്പോൾ ഡയലോഗ് പറയുന്നതിനിടയിൽ അൻസറിനു അറിയാതെ ചിരി വരുന്നത് കാണാം !ഞാൻ എല്ലാം നോക്കുന്നുണ്ട്
@ajimonsnehapoorvam5365
@ajimonsnehapoorvam5365 4 жыл бұрын
ക്ലീറ്റോയോട് ടെസ്റ്റ് ചെയ്യാൻ പറയുമ്പോഴും മാസക് വെക്കാൻ പോലീസ് ഉൾപ്പെടെ ശ്രദ്ധിച്ചില്ല. എത്ര അടുത്ത് നിന്ന് സംസാരിക്കുന്നു. ആദ്യം അവർ സൂക്ഷിക്കണ്ടേ .
@shibisuresh1029
@shibisuresh1029 4 жыл бұрын
ഒരു പുതുമയും ഇല്ലാത്ത episode... ഒരുപാട് ലാഗിങ് ഉണ്ട് ..
@shyniprakash1560
@shyniprakash1560 4 жыл бұрын
Hi
@shibisuresh1029
@shibisuresh1029 4 жыл бұрын
@@shyniprakash1560 hi
@vivek95pv14
@vivek95pv14 3 жыл бұрын
Poli
@vivek95pv14
@vivek95pv14 3 жыл бұрын
@@shyniprakash1560 hiii
@euginesanthosh8917
@euginesanthosh8917 4 жыл бұрын
അവസാന രംഗത്തിൽ മുറിയിലേക്ക് കയറിപ്പോകുന്ന ക്ലീറ്റോയ്ക്ക് ചിരി വന്നത് ഞങ്ങൾ കണ്ടു.
@natesasarmagopalakrishnan912
@natesasarmagopalakrishnan912 4 жыл бұрын
ചിരിച്ചോ ?
@amalcsqb
@amalcsqb 4 жыл бұрын
@@natesasarmagopalakrishnan912 fddkflruir
@nayananair4600
@nayananair4600 4 жыл бұрын
Aliyans orikalum kazhiyaruth enullavar like cheyu
@LoveBharath
@LoveBharath 4 жыл бұрын
🎀 My suggestions to improve Aliyans🎀 1. Make the episode as " 1 story in 3 episode". Athu kaaranam ella characters include cheythu script strong akkaam. 2. Announce Story/Script contribution from viewers. Theranjedukkapedunna Story/Script give small cash prize (2000Rs) and mantion contributor's detail at episode start. 3. Riyaz Ikka , Manju or Rajesh Sir can post the Script contributor details here..since all views red comments.. 🎀 Iam writing this since I feel the Aliyans Team alws take viewer's feedback. Last few episodes are lagging in story, but actors are fantastic even then. 👌👌
@natesasarmagopalakrishnan912
@natesasarmagopalakrishnan912 4 жыл бұрын
ഈ എപ്പിസോട് സംവിധാനം ചെയ്ത സംവിധായകൻ അറിയുവാന് ! നിങ്ങൾക്ക് ഈ തലയിലെ പേൻ കൊല്ലുന്ന സീനിനോട് എന്തുവേ ഇത്ര പ്രിയം ? കഴിഞ്ഞ കുറെ എപ്പിസോഡുകളിൽ കുറെ അധികം സീനുകൾ മഞ്ജു പേൻ നോക്കുന്നതും നഖത്തിൽ ഞരടി കൊല്ലുന്നതും ആയ രംഗങ്ങൾ അനവധി ~! അത് കൊണ്ട് ചോദിക്കുകയാണ് ! കഷ്ടം ! ദയവു ചെയ്തു ഇത്ര അറപ്പ് ഉളവാക്കുന്ന രംഗങ്ങൾ ഒഴിവാക്കി കൂടെ ?
@shakirchoolakal5436
@shakirchoolakal5436 4 жыл бұрын
Pallu thechu Thuppal ippol stop cheythu..... thanks
@natesasarmagopalakrishnan912
@natesasarmagopalakrishnan912 4 жыл бұрын
@@shakirchoolakal5436 അതിനു പകരം പേൻ പിടുത്തം ആയി മാസ്സ് സീൻ ! :)
@rayyanahmmednahaz9975
@rayyanahmmednahaz9975 4 жыл бұрын
17/11/2020 aliyans anveshich vannavar undo
@shaluasla7525
@shaluasla7525 4 жыл бұрын
എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാമാണ് അല്ല സോറി കോമഡി പ്രോഗ്രാമാണ് ഞങ്ങളുടെ വീട്ടിലെ എല്ലാവരും ഇത് കാണാറുണ്ട്
@priyankavibhas5180
@priyankavibhas5180 4 жыл бұрын
Wow good episode depicting our current political circumstances 👌👌👌
@ncv4744
@ncv4744 4 жыл бұрын
ദീപസ്തഭം മഹാശ്‌ചര്യം. എനിക്കും കിട്ടണം പണം. 😇😇
@kl02pramodvlog28
@kl02pramodvlog28 4 жыл бұрын
രാജേഷ് തലച്ചിറ, രാഷ്ട്രീയക്കാരെ കൊണ്ടുള്ള കോമഡി അത് നല്ലതല്ല, സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യ്, അങ്ങനെയാണെങ്കിൽ ചാനൽ നിലനിന്നു പോകും👍👍👍👍👍
@ajsvlog7355
@ajsvlog7355 4 жыл бұрын
Poli episod keep going good
@thomaspv9766
@thomaspv9766 4 жыл бұрын
കൊവിടെ എപ്പിസോഡ് ഒരു പ്രാവശ്യം വന്നതാണലോ... വെറുതെ കുറെ തട്ടിക്കൂട്ട് പോലെ തോന്നി...ലാഗിഗ് കുറെ ഫീൽ ചെയ്തു.. കഴിഞ്ഞ ആഴ്ച ഒന്ന് മെച്ചപ്പെട്ടു വന്നതായിരുന്നു..വീണ്ടു കളഞ്ഞു
@haarishbabu4969
@haarishbabu4969 4 жыл бұрын
ശരിയാണ്.. കഴിഞ്ഞ ആഴ്ചയിലെ അടിപൊളി എപ്പിസോഡുകൾ ആയിരുന്നു.. എപ്പോഴും നല്ലതു പ്രതീക്ഷിക്കണ്ട..
@shifinamaniyoth583
@shifinamaniyoth583 4 жыл бұрын
ശരിയാ
@meerakrishnan5256
@meerakrishnan5256 4 жыл бұрын
Watch amarsham short film
@dileepmv7438
@dileepmv7438 4 жыл бұрын
അധികം താമസിയാതെ കൗമുദി tv അളിയൻസ് അവസാനിപ്പിച്ചോളാൻ പറയും
@jobylukose167
@jobylukose167 3 жыл бұрын
@@haarishbabu4969 ., 🥒🌽🍠🌶🌽
@surendrenpk7874
@surendrenpk7874 4 жыл бұрын
അളിയൻ എപ്പിസോഡുകൾ എന്നും മറക്കാതെ കാണുന്നവർ അടി ലൈക്ക്
@shiyasrahim8078
@shiyasrahim8078 4 жыл бұрын
Aliyanz ishttam❤️
@saanu6242
@saanu6242 4 жыл бұрын
Waitinggg aarunnnuuu... new episodinuuu😁😁😁👍👍👍
@akkusejaz1452
@akkusejaz1452 4 жыл бұрын
കെ അഭിജിത്ത്: ആരാടാ പേര് മാറ്റി കോവിഡ് ടെസ്റ്റ് ചെയ്തത്???😂😂😂😂😂😂😂😂😂😂😂😂
@akhilgeorge7166
@akhilgeorge7166 4 жыл бұрын
Haaa kammi unarnallo
@akkusejaz1452
@akkusejaz1452 4 жыл бұрын
@@akhilgeorge7166 ഉണർന്നടാ കൊങ്ങി
@akkusejaz1452
@akkusejaz1452 4 жыл бұрын
ഷാഫി പറമ്പിൽ: ആരാടാ മഷിക്കുപ്പിയെ പറ്റി പറഞ്ഞത്???😂😂😂😂😂😂😂
@sindupullayil1351
@sindupullayil1351 4 жыл бұрын
😂😂😂🤣🤣🤣🤣🤣😆😁😆😅
@sajimathai2548
@sajimathai2548 4 жыл бұрын
ചാപ്പി പറമ്പിൽ 🤣🤣🤣
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 жыл бұрын
എന്ന് കള്ള കടത്തു സങ്കം ഒപ്പ് 😀😀😀😀😀😀
@akkusejaz1452
@akkusejaz1452 4 жыл бұрын
@@shafeeqthottasserythottass3920 മൂരി എത്തിപ്പോയി😂😂😂😂
@tomymampuzhakalgregory2922
@tomymampuzhakalgregory2922 4 жыл бұрын
കുറച്ചു ആളുകൾക്ക് കൊണ്ടു ബ്രോ 😂😂😂
@shenza..
@shenza.. 4 жыл бұрын
2 days കട്ട വെയിറ്റിംഗ് ആയിരുന്നു
@sajeevnpillai6210
@sajeevnpillai6210 4 жыл бұрын
Njanum....... 🖐🏻
@krishnapriyaj9b289
@krishnapriyaj9b289 4 жыл бұрын
Njanum
@anithamohan9182
@anithamohan9182 4 жыл бұрын
Pakshe disappoint aayi😥
@sahdiyadiya4438
@sahdiyadiya4438 4 жыл бұрын
Ha.... but episode rasalya
@sheejaiqbal404
@sheejaiqbal404 4 жыл бұрын
നല്ല മെസ്സേജ് പ്രതിപക്ഷത്തിന് ഒരു തട്ട് കൊടുത്ത് കൊള്ളാം അടിപൊളി
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
ക്‌ളീറ്റോ, തങ്കം, ലില്ലി സൂപ്പർ
@nayananair4600
@nayananair4600 4 жыл бұрын
Aliyans Friday and Saturday venam enullavar undo
@mollycherian5583
@mollycherian5583 4 жыл бұрын
Boring episode. Anxiety in waiting from Friday to Monday was a waste.
@jamesmecheril8242
@jamesmecheril8242 4 жыл бұрын
Yes
@jamsheerbava2588
@jamsheerbava2588 4 жыл бұрын
എപ്പിസോഡ് സൂപ്പർ
@hameednp8801
@hameednp8801 4 жыл бұрын
Daily videos vidumo plzz thamasha olla videos edane
@salinip8869
@salinip8869 4 жыл бұрын
Contemporary issue.... Good selection..
@harikrishnannair6804
@harikrishnannair6804 4 жыл бұрын
കാത്തിരുന്നു കണ്ടു. 😍😍😍😍
@diyasworld7264
@diyasworld7264 3 жыл бұрын
Aaa
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
കാത്തിരുന്നതാ പക്ഷേ പോര😊
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 4 жыл бұрын
കുറേ യുഡിഎഫ് അനുകൂലികൾക്ക് ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ലത്രേ.....😢😢😢😢😢😢😢😢😢😢😢
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 жыл бұрын
അളിയൻസ് പ്രോഗ്രാം താത്കാലികമായി നിർത്തി വെച്ചിരിക്കുന്നു. എല്ലാവരും സഹകരിക്കുക 🙏
@shemeena4214
@shemeena4214 4 жыл бұрын
Corona ആണ് അല്ലേ. Will be cure. Coming episode ൽ Sir ൻ്റേ സ്ക്രിപ്റ്റ് പ്രതീക്ഷിക്കാമോ 🙂
@asoofashameer6606
@asoofashameer6606 4 жыл бұрын
Anyway...Waiting.
@jyothikrishna3579
@jyothikrishna3579 4 жыл бұрын
Tnx. Vegam ellaavarum സുഖം praapikkatte 👍👍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 жыл бұрын
@@shemeena4214 No mam🙏
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Super episode aane ith
@cletodavid4875
@cletodavid4875 4 жыл бұрын
3 ദിവസത്തെ കട്ട വെയ്റ്റിങ്😍 👇അടി ലൈക്ക്
@twinklesebastian7855
@twinklesebastian7855 4 жыл бұрын
7
@twinklesebastian7855
@twinklesebastian7855 4 жыл бұрын
R
@anithamohan9182
@anithamohan9182 4 жыл бұрын
Aliyahs vannallo waiting aayirunnu😊
@sajeevnpillai6210
@sajeevnpillai6210 4 жыл бұрын
Njanum wait cheyyukayayirunnu...........😃
@haneesaifu7287
@haneesaifu7287 4 жыл бұрын
ഉള്ളത് പച്ചക്ക് പറഞ്ഞപ്പോൾ ചിലർക്ക് കുരു പൊട്ടാൻ തുടങ്ങി
@kmediaonline
@kmediaonline 4 жыл бұрын
athe നടന്ന സംഭവം ഒരുമാസം മുമ്ബ്
@dhanyageorge8881
@dhanyageorge8881 4 жыл бұрын
1:38 athaane njaglkkum parayaan ollathe Old episode elaam super aayi vanna But epoo 2 episode aayitte Enthino vendi ondaakki edukunna Episode pole onde
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
ക്ളീറ്റോ എന്നും മോശക്കാരൻ,, മറ്റുള്ളവർ എന്നും നല്ലവർ ഇ പരിപാടി നിർത്താറായില്ലേ... രാഷ്‌ടീയക്കാർ എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അങ്ങനെ ഉള്ളത് ക്ളീറ്റോയ്ക്ക് കൊടുത്തൂടെ.. അല്ലേൽ ഇടക്ക് കാണാകാനെയും ഉടായിപ്പ് കാണിക്കുന്ന രീതിയിൽ ആക്കണം കാര്യങ്ങൾ... ഇങ്ങനെ കണ്ട് മടുത്തു....
@kmediaonline
@kmediaonline 4 жыл бұрын
ക്ളീറ്റോ നന്നായാൽ അളിയൻ തീർന്നു
@kmediaonline
@kmediaonline 4 жыл бұрын
ക്ളീറ്റോ നന്നായത് അല്ലെ അപ്പോഴേക്കും എല്ലാരും കൂടി രാഷ്ട്രീയത്തിലേക്ക് ഇറക്കിച്ചില്ലേ
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
@@kmediaonline രാഷ്ട്രീയം വിടാൻ പറയുന്നില്ലല്ലോ.. ഇ ഉടായിപ്പ് പരിപാടി മാറ്റിക്കൂടെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്...
@littlemischief7562
@littlemischief7562 4 жыл бұрын
Pinne than enthinado kannune
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
@@littlemischief7562 കാണണോ വേണ്ടയോ എന്നുള്ളത് എന്റെ തീരുമാനം... പിന്നെ അഭിപ്രായം പറയാൻ ഇവിടെ ആർക്കും സ്വാതന്ത്ര്യം ഉണ്ട് കേട്ടോ..
@AnjusArtHouse
@AnjusArtHouse 4 жыл бұрын
9:10 lilly😂😂
@myviews9005
@myviews9005 4 жыл бұрын
കുറച്ചു കഞ്ഞി എടുക്കട്ടെ ഫീൽ😂🤣😃😄😍😘
@AnjusArtHouse
@AnjusArtHouse 4 жыл бұрын
@@myviews9005 😂😂
@thirthavc
@thirthavc 4 жыл бұрын
Corona de peril anwashanathul ninnim mungunnarde episodum idane sir..
@annaabraham2174
@annaabraham2174 4 жыл бұрын
Where s the new episode
@foodiesvlogbythazneem955
@foodiesvlogbythazneem955 4 жыл бұрын
17 /11/2020 aliyans ethra neram. Aayit upload aayillello
@jixonjixon701
@jixonjixon701 4 жыл бұрын
മഷി പുരട്ടി സമരം 😜👌👌👌👌🤸
@FlyingExplorer2022
@FlyingExplorer2022 4 жыл бұрын
the real villain in this episode is not Cleetus but Kanakan. Cleetus did nothing wrong, why would any one give their real names and addresses and then be bothered and discriminated by all the media and people? So better than that Cleetus did the right thing by giving wrong information. It is us who help the spread the pandemic which is not COVID-19 but the social unrest caused by media and the government, by forcing innocents at home, and allowing no one to travel like the way we used to. We must do the right thing and stand together in this time against the media. Always remember this discrimination might go away, but peoplee affected will still be there. Even after the mass hysteria goes away.
@binsumathew3772
@binsumathew3772 4 жыл бұрын
Super...🥰🥰🥰
@sam_x_814
@sam_x_814 4 жыл бұрын
kandoondirunnappo onh comment vaayichadha ok enha baaki kaanunhilla endhinaa verudhe time kalayunne..😂
@justanotherpoet125
@justanotherpoet125 4 жыл бұрын
Ammayeyum, ammavaneyum ennum episodes lu include cheyyu.
@mr.curious6997
@mr.curious6997 4 жыл бұрын
*ആദ്യമായാണ് ഇത്രയും നെഗറ്റിവ് കമന്റ്സ് ഇതിന് കാണുന്നത്.* # സമരത്തിനിടയിൽ ഷർട്ടിൽ ചോര കളർ പുരട്ടുന്നു. # പേര് മാറ്റി കൊറോണ ടെസ്റ്റ്‌ നടത്തുന്നു. ഇത് രണ്ടും നടന്ന സംഭവം ആയത്കൊണ്ടാണോ ഇത്രയും കുരു പൊട്ടൽ?
@Ramesh-tn5ow
@Ramesh-tn5ow 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് വല്ലാതെ lagging പോലെ തോന്നി, ഇപ്പോഴത്തെ situationil എല്ലാവർക്കും ഒരു മാതൃക ആവേണ്ട ഒരു story ആണ് പ്രതീക്ഷിച്ചത് പക്ഷെ കൂടെ കിടന്ന തങ്കത്തിനു എന്തു കൊണ്ട് corona test ചെയ്യിപ്പിച്ചില്ല... there should be a moral if you take such subjects... Anyhow best wishes team aliyans
@shafenabeegum8752
@shafenabeegum8752 4 жыл бұрын
Super.. As usual
@strawberryjokes
@strawberryjokes 4 жыл бұрын
മഷിക്കുപ്പി സമരം 🤣🤣😂
@GirishKumar-fj7yk
@GirishKumar-fj7yk 4 жыл бұрын
പരിപാടി ബോറായി തുടങ്ങി
@saikamalsnair
@saikamalsnair 4 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ക്ലീറ്റോയെ നിലക്ക് നിർത്തണമെങ്കിൽ കനകൻ തന്നെ വേണം. ആ ദേഷ്യം പുറത്തെടുക്കാതെ ക്ലീറ്റോ നേരെയാകത്തില്ല. പിന്നെ പുട്ടിന് കടല വേണോ പഴം വേണോ എന്ന് ലില്ലി ചോദിക്കുമ്പോൾ കനകന്റെ മുഖത്തെ expression 👌😃😀
@LuckyTokensAlpy-
@LuckyTokensAlpy- 4 жыл бұрын
അളിയൻസ് ഇന്നലെ അപ്‌ലോഡ് ചെയ്യാൻ വിട്ടുപോയതാണോ🤔🤔🤔
@cheers_sharingandreceiving
@cheers_sharingandreceiving 4 жыл бұрын
Akshayakkutti enth pettanna valuthayath.. Pazhe episodekalokke vech kanumbo nalla maturity vannittund ippo Muthinu..
@mpaul8794
@mpaul8794 4 жыл бұрын
ആശയ ദാരിദ്ര്യം പ്രകടമാണ്. രാഷ്ട്രിയ താത്പര്യങ്ങൾക്കുള്ള വേദിയല്ല ഇത്.
@sajimathai2548
@sajimathai2548 4 жыл бұрын
ആഹാ
@mpaul8794
@mpaul8794 4 жыл бұрын
@@sajimathai2548 Election campaign😀😀
@eldosyriac
@eldosyriac 4 жыл бұрын
Kooooooooooooiiiiii
@mpaul8794
@mpaul8794 4 жыл бұрын
@@eldosyriac കൂയ്
@greenleaf6997
@greenleaf6997 4 жыл бұрын
Arkkankilum 128episode kittiyo😪😪😪
@vergheseninan8376
@vergheseninan8376 4 жыл бұрын
On KZbin 128 episode not send.
@ajmalaju2067
@ajmalaju2067 4 жыл бұрын
Ethirikudi nannakanam ഒരു അപേക്ഷ ആണ് 🙏💞❤️❤️
@beenageorge8120
@beenageorge8120 4 жыл бұрын
അളിയൻസ് 128 എന്താ കാണിക്കാത്തത്?
@PMCT27
@PMCT27 4 жыл бұрын
Dynamite ennu paranjappol btsinte dynamite ormma vannavar ondo
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
Corona awareness episode aannu So many peoples no wearing mask and after test give wrong address.. Small political parities and others do very wrong in covid condition.. Little lagging undu but yellavarum total bore nu parayarudhu.small dialogue and message um nokkanam.... Script and direction cheiyanula padu avarukke ariyu.. Audience face I'll thalliya maathri parayarudhu total bore aa episode ennu... Take good points and leave bad points...thats all...
@milanjijomj5676
@milanjijomj5676 4 жыл бұрын
What happened for next episode 128 aliyans
@aparnarmenon
@aparnarmenon 4 жыл бұрын
അവതരണം കുറച്ചു കൂടി നന്നാക്കാം.. കാണുമ്പോൾ പണ്ടത്തെ ഒരു സുഖം തോന്നുന്നില്ല.സ്ഥിരമായി കാണുന്ന പരിപാടിയാണ് . പ്രേക്ഷകരെ നിരാശരാക്കരുത്
@gnashvalippu8240
@gnashvalippu8240 4 жыл бұрын
Borring
@sajimathai2548
@sajimathai2548 4 жыл бұрын
പുതിയ എപ്പിസോഡ് എവിടെ മിസ്റ്റർ
@kannankkannan8599
@kannankkannan8599 4 жыл бұрын
സൂപ്പർ
@thennal4680
@thennal4680 4 жыл бұрын
പുതിയ എപ്പിസോഡ് വന്നില്ലല്ലോ 🤔
@anasniji2884
@anasniji2884 4 жыл бұрын
കഴിഞ്ഞ 3 ..4episod ആയിട് തീരെ നിലവാരം ഇല്ല...pls ...നിരാശ പെടുത്തരുത്...
@sachincalicut6527
@sachincalicut6527 4 жыл бұрын
ലില്ലിയെ പോലെ ഒരു പെണ്ണാണ് എന്റെ സങ്കല്പത്തിലെ ലൈഫ് പാർട്ണർ
@fathimakc5220
@fathimakc5220 4 жыл бұрын
Ayyodaaa Pavoo
@aamis16
@aamis16 2 жыл бұрын
Ennitt kittyo😂
@GoodVibeswithAishu
@GoodVibeswithAishu 4 жыл бұрын
Pls show the present scenario of wearing masks while dealing in public and covid suspects.... N it was a boring episode
@rajanrajenthiran9131
@rajanrajenthiran9131 4 жыл бұрын
Good advice aiswarya
@ibrahimkk5501
@ibrahimkk5501 4 жыл бұрын
Sathyayittum ipo chakkappazam okke aan Hit avunne👍😊..ithil ipo kadha onnum rasalya😔
@anjanajacob4549
@anjanajacob4549 4 жыл бұрын
Pls do not convey wrong information to the public... Instead of showing that Cleto, Thankam and Thakili being tested , only Cleto is tested and Thangam and Thakili have gone to stay in Kanakans house also...
@kakkanamveettil
@kakkanamveettil 4 жыл бұрын
Pandathe Aliyan Vs Aliyan inte aduthu koode povilla Aliyans.. low quality jokes and storylines👎👎
@haidarkunnath3363
@haidarkunnath3363 4 жыл бұрын
എന്നാലും പുറത്ത് ഷൂട്ട് ചെയ്യുമ്പോൾ മാസ്ക് വച്ചൂടെ.....
@ravinambisan1025
@ravinambisan1025 4 жыл бұрын
അഭിനവ മല രാമൻ... ക്‌ളീറ്റോ 😄😄😄👍👍👍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
🤣😄😂
@sreejithps8144
@sreejithps8144 4 жыл бұрын
Nice❤️
@balachandrabs6349
@balachandrabs6349 4 жыл бұрын
Ellaa episodilum cleetone mathram kochaakunnath nirthikoode... Pavm☹️
@SouSou-yb7oz
@SouSou-yb7oz 4 жыл бұрын
ഞാൻ covid +ve ആയ വ്യക്തി ആണ്,,, സമ്പർക്കം ഉണ്ടായ എല്ലാവരും കോ റണ്ടയിനിൽ ഇരിക്കണം ,, ഇത് എന്ത് വിവരക്കേടാ,,, ഒരു വെളിവും ഇല്ലേ അണിയറ പ്രവർത്തകർക്ക്,,,
@MegaMurali123
@MegaMurali123 4 жыл бұрын
Njanum covid +ve aaya aalanu. Koode ulla 80 perum positive aayatha. Aarum quarantine irunnilla. Ellarum joli cheythu😁
@SouSou-yb7oz
@SouSou-yb7oz 4 жыл бұрын
@@MegaMurali123 very Good
@nooraskitchenportrait7133
@nooraskitchenportrait7133 4 жыл бұрын
@@MegaMurali123 endh joliya?
@MegaMurali123
@MegaMurali123 4 жыл бұрын
@@nooraskitchenportrait7133 cnc programmer
@nooraskitchenportrait7133
@nooraskitchenportrait7133 4 жыл бұрын
@@MegaMurali123 it mean
@aishusherin4528
@aishusherin4528 4 жыл бұрын
പുതിയ എപ്പിസോഡ് ഇല്ലേ
@AbdulRahim-gj4gb
@AbdulRahim-gj4gb 4 жыл бұрын
എന്തിനോവേണ്ടി ഒരു എപ്പിസോഡ്
@reenamathew9413
@reenamathew9413 4 жыл бұрын
Athe
@KrishnaKumar-if9qs
@KrishnaKumar-if9qs 4 жыл бұрын
128 എപ്പിസോഡ് 17,11,2020 down ലോഡ് ചെയ്തു കണ്ടില്ല
@nayananair4600
@nayananair4600 4 жыл бұрын
Cleeto fans evide varu
@vijyjerry8027
@vijyjerry8027 4 жыл бұрын
128th episode evide????
@acsahcheriyan408
@acsahcheriyan408 4 жыл бұрын
Appukuttan sir screenil varumo
@22.8ekabeerntp9
@22.8ekabeerntp9 4 жыл бұрын
Velliyaycha eppisode ittillallo
@Teena_vinod..
@Teena_vinod.. 4 жыл бұрын
Friday no episode
@leelachristy3299
@leelachristy3299 4 жыл бұрын
Actors are wasting their prime time, no scope to show their skill. Since the story is very poor they are overacting or either wondering how to go about. I blame the director.
@rajanrajenthiran9131
@rajanrajenthiran9131 4 жыл бұрын
Good
@natesasarmagopalakrishnan912
@natesasarmagopalakrishnan912 4 жыл бұрын
Maybe they don't want to take the story to higher levels, as it many involve more financial commitments ! The plot has an overall potential for scaling better heights...
@samadkadambur7348
@samadkadambur7348 4 жыл бұрын
😂😂ക്ലിറ്റോ വീണ്ടും
@muhammedmidhlajpk7421
@muhammedmidhlajpk7421 4 жыл бұрын
കനക ഇയ്യ് മുക്കുപണ്ടം എന്ന filim indooo
@paulsonpoulose2854
@paulsonpoulose2854 4 жыл бұрын
Poliyannu
@manojsurendran835
@manojsurendran835 4 жыл бұрын
നട്ട പാതിരക്കു ചെക്കിങ് 😁😁😁😁
@jixonjixon701
@jixonjixon701 4 жыл бұрын
ഷാഫി പറമ്പിൽ നിന്നും 😜😜😜👍🏻👍🏻👍🏻👍🏻
@skmreviewvlogs5896
@skmreviewvlogs5896 4 жыл бұрын
No new episode...what Happened
@Alimans633
@Alimans633 4 жыл бұрын
പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.തട്ടിക്കൂട്ട് ക്ളീഷേകളുമായി അളിയൻസ് തുടരും
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Pranaya Sagaram / Malayalam Short film / Raghavan Thaivalappil
23:15
Big Star Creations
Рет қаралды 4,2 М.
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН